ഈ ഒരു അവസ്ഥയിലും ഇത്രയും ധൈര്യത്തോടെ കാര്യങ്ങൾ ചെയ്യുന്ന ഇത്തിക്ക് ഒരു big Salute. പടച്ചോൻ നിങ്ങൾക്ക് കൂടുതൽ കരുത്തു നൽകട്ടെ . അസുഖം പൂർണമായും ശിഫയാകട്ടെ. ഒരു പാട് പേർക്ക് ഒരു motivation ആയിരിക്കും treatment vdo s. ശരിക്കും നിങ്ങളെ cooking ഒക്കെ കാണുമ്പോൾ ഞാൻ വിചാരിച്ചിരുന്നു എല്ലാ സുഖ സൗകര്യങ്ങളും ഉള്ളവർക്ക് എന്തും ചെയ്യാലോ ന്ന്. ഇത്തരം അവസ്ഥകളിലും സ്വയം happy ആയി മറ്റുള്ളവരെ happy ആക്കുന്ന ത് കാണുമ്പോൾ സന്തോഷം. ഇത്താന്റെ ദുആ അള്ളാഹു സ്വീകരിക്കട്ടെ.ആമീൻ
InshaAllah Allahu ellaam pettannu shifa aakkatte. Entho oru vishamam pola Ee video kandappol. but Ithada positive mind kaanumbol santhoshavum und. InshaAllah ellaam ok aakum itha . Praarthikkaam
Ente per safeena njan wayanatilan.ente husbundinu peten vayaruvedhana vannu nokiyapo vankudal cancer an epo mvr hospitalil treatment lan.apozhan thathante vedios kananidayayath..epo enth treatment an cheyunath ..athinte details on parayumo..pls rply
Dear ayisha poya kaaryam ellam khair aayi thirichu varuvaan prayer cheyyunnu ..dont worry aarude prayer aa allahu kelkuka .. ninte support undallo familye uyarthy kondu varuvaan..dont worry..go head like this ❤❤❤..life il ninakku epolum athinulla energy allahu thoufeek cheyyatte ..dont care others thought 💭.. be ur self dear
Love your attitude towards life! Very inspiring! This positive attitude and outlook will help us face any challenges. Lean on God for strength. Your husband will be healed by your faith and divine intervention. God bless you and your family!
ഇത്താ അസ്സലാമുഅലൈക്കും എല്ലാം പടച്ചവൻ ഖൈറാക്കി തരട്ടെ 🤲🏻🤲🏻 ഞങ്ങൾ അവിടെ ഒരാഴ്ച വേക്കഷനിൽ നിന്നിരുന്നു. ഞാനും ഫുഡ് ഉണ്ടാക്കി കൊണ്ടുപോയിരുന്നു അവിടുത്തെ ഫുഡ് ഞങ്ങളൊന്നും കഴിക്കാൻ കഴിഞ്ഞില്ല. വേറൊരു ടേസ്റ്റ് നമ്മക്ക് പിടിച്ചില്ല. ഞങൾ sagar hotelil aayirunnu പിന്നെ ഞങ്ങളും ഉണ്ടാക്കികഴിച്ചു. ❤️❤️