Тёмный

'മുകേഷിനെ പിന്തുണച്ചതും, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റവും അവമതിപ്പുണ്ടാക്കി' 

24 News
Подписаться 6 млн
Просмотров 91 тыс.
50% 1

'മുകേഷിനെ പിന്തുണച്ചതും, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റവും അവമതിപ്പുണ്ടാക്കി'; സുരേഷ് ഗോപിക്കെതിരെ ബി ജെ പി സംസ്ഥാന നേതൃത്വം
BJP state leadership against Union Minister Suresh Gopi

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 278   
@akshayk8344
@akshayk8344 20 дней назад
സീറ്റ് കിട്ടിയപ്പോൾ പാവത്തിന് വട്ടായി പോയതാണ് 😂😂😂
@mech4tru
@mech4tru 20 дней назад
അത് പണ്ടെ ഉള്ളതാണ്
@man-ee4ro
@man-ee4ro 20 дней назад
Jayikum ennu ayal polum vicharichilla. Jayichapol enthu cheyyanam ennu ariyilla
@abythomas9338
@abythomas9338 20 дней назад
😂😂😂
@publicreporterpc5361
@publicreporterpc5361 20 дней назад
Suresh Gopi , He doesn't matured , He can't good politicians, Only action actor , A politician face too much real problems , real crowd , real angry people s etc, But actor face artificial crowd , police , gunda , gun ,knife , car raising , ultimate dilogue presentation , all for make film stories.
@sbputhur2566
@sbputhur2566 19 дней назад
അയാളെ ചൊറിയാൻ പോയാൽ അയാള് കേറി മാന്തും... പിന്നെ ഒരു മാപ്രാ മൈക്ക് കൊണ്ട് കുത്താൻ നോക്കിയപ്പോൾ ഈ പറയുന്ന മാപ്രകൾ എന്തേ ഒരു അന്തി ചർച്ച പോലും ഉണ്ടാക്കിയില്ല..അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം സുരേഷ് ഗോപിക്ക് പിന്നാലെ ഈ മാപ്രകൾ പോകുന്നത് എന്തിന് എന്ന് 😡
@RazinVlog
@RazinVlog 20 дней назад
ഗോപി അണ്ണൻ ബിജെപിക്ക് ഒരു ബാധ്യതയാവും😅😅😅
@Kkrajan-mt3kp
@Kkrajan-mt3kp 20 дней назад
ധാർഷ്ട്യത്തോടെ സിനിമാ സ്റ്റൈലിലുള്ള ഇദ്ദേഹത്തിൻ്റെ നിലപാടുകൾ പാർട്ടിക്ക് തലവേദനയാകും.
@sreeharinair4827
@sreeharinair4827 20 дней назад
ബിജെപി കേരളത്തിൽ വളരില്ല.. ഏറ്റവും നല്ല ഉദാഹരണം കഴിഞ്ഞ ലോകസഭ എലെക്ഷൻ ആണ്.. സംസ്ഥാന സർക്കാർ മോശം മാനേജ്മെന്റിയും, ഭരണത്തിന്റെയും മുൾമുനയിൽ നിന്നിട്ടും ബിജെപി ക്ക് കേരളത്തിൽ വെറും ഒരു സീറ്റ്‌ മാത്രമാണ് കിട്ടിയത്.. അതും സുരേഷ് ഗോപിയുള്ളത് കൊണ്ട് മാത്രം.സുരേഷ് ഗോപി സ്വന്തം നിലയിൽ പ്രവർത്തിച്ചാണ് വിജയം നേടിയത്.. ഈപ്പറയുന്ന തോൽവി ടീമിനൊന്നും അദ്ദേഹത്തിന്റെ വിജയത്തിൽ പങ്കില്ല... തന്റെ ഒൻപതാം തോൽവിയും കഴിഞ്ഞിരിക്കുന്ന ഉള്ളി സുരയും, വേറെ ഒരാളെപ്പോലും ജയിപ്പിക്കാൻ കഴിയാത്ത സംസ്ഥാനബിജെപി നേതൃത്വവും കേരളത്തിൽ എന്ത് പ്രസക്തി 😂
@Janakvedh
@Janakvedh 20 дней назад
എല്ലാം ശരിയാണ് ...എന്നാലും ഇതിപ്പോൾ അല്പന് അർത്ഥം കിട്ടിയാൽ അർധരാത്രിക്കും കുടപിടിക്കും എന്നത് പോലെയാണ് ...
@vishnutp4582
@vishnutp4582 20 дней назад
​@@sreeharinair4827 നീ ആള് കൊള്ളാമല്ലോ, കേരളം പോലെ ഒരു risky State ൽ നിന്നും BJP vote share മുൻപത്തേതിൽ നിന്നും എത്ര വർദ്ധിച്ചു എന്ന് നോക്കൂ കേരളം പോലെ ഒരു ന്യൂനപക്ഷ Mass state ൽ നിന്നു ഇത്രയും കിട്ടിയത് നിസ്സാര കാര്യമല്ല. സംസ്ഥാന നേതൃത്വത്തിൻ്റെ പ്രവർത്തനം കൊണ്ടു മാത്രമാണ് ഇത്രയും മാറ്റമുണ്ടായത്. അയൽ സംസ്ഥാനമായ തമിഴ്നാടിൻ്റെ അവസ്ഥ നോക്കൂ അവർ വർക്ക് ചെയ്യാഞ്ഞിട്ടാണോ സംപൂജ്യരായത്.പിന്നെ ഇയാൾ അത്ര നല്ല സ്വഭാവക്കാരനല്ല.charity ചെയ്യുന്നുണ്ട് എന്നും പറഞ്ഞ് ഇയാൾ മുൻപ് ചെയ്ത കർമ്മം ഇല്ലാണ്ടാകുന്നില്ല.
@PacMan_Arcade
@PacMan_Arcade 20 дней назад
@@sreeharinair4827 Vote koodi. Communist partykkar aayirunna ente family full BJP kku anu vote cheytath.
@sreeharinair4827
@sreeharinair4827 20 дней назад
@@PacMan_Arcade അതൊന്നും സ്ഥിരമല്ല.. ഒരു പാർട്ടി എന്ന നിലയിൽ കേരളത്തിൽ മറ്റു രണ്ടു മുന്നണിക്കും പ്രതിരോധം തീർക്കാനൊന്നും കഴിവില്ല ബിജെപി ക്ക്.. ഇത്തവണയും പുജ്യെപ്പി എന്ന ഇരട്ട പ്പേര് അവർ നിലനിർത്തിയേനെ..ഒരു സുരേഷ് ഗോപിയുള്ളത് കൊണ്ട് മാത്രം രക്ഷപെട്ടു.ഒരു പ്രതിപക്ഷ പാർട്ടി പോലുമല്ലാത്ത ബിജെപി .എന്തോ വലിയ സംഭവമാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ അത് ഉള്ളി യുടെ pr വർക്.. അല്ലാതെ കേരളത്തിൽ ആരും ബിജെപി യെ ശ്രദ്ധിക്കാറില്ല..
@PraveenKumar-ms8yq
@PraveenKumar-ms8yq 20 дней назад
കിട്ടിയ ഒരു സീറ്റ് അതും ഇല്ലാതാകും വളരെ കഷ്ടം
@unniunni1371
@unniunni1371 20 дней назад
kanam medias of kerala is bad for keralasss
@unniunni1371
@unniunni1371 20 дней назад
medias avarude muthalil mark vendi pani edukunui
@Nationalist21
@Nationalist21 20 дней назад
@@PraveenKumar-ms8yq What about the state government who remained silent in the last four years on this serious issue. By your logic, the entire government should be disqualified. A state government that failed to make sure criminals should be arrested after such serious allegations should resign from their duties
@balkeespk5260
@balkeespk5260 17 дней назад
ആറ്റുനോറ്റൊരു താമര നട്ടു" നട്ട് നനച്ച് കഴിയുമ്പോൾ ചെമ്പരത്തിയായി...😂
@AthiraEM-yb3gk
@AthiraEM-yb3gk 20 дней назад
നാണമില്ലേ മാധ്യമങ്ങളെ തമ്മിലടിപ്പിക്കാൻ
@user-oi4il
@user-oi4il 20 дней назад
ആരും തമ്മിൽ അടിപ്പിച്ചില്ല. ബിജെപി പാർട്ടിയിലെ രണ്ടു പക്ഷവും ഇപ്പോൾ ഒരുമിച്ച് ആണ്. സുരേഷ് ഗോപി എല്ലാവർക്കും എതിരെ ആയതുകൊണ്ട് ആണ്. ഇനി കേന്ദ്രം തള്ളിപ്പറയുമ്പോഴും നിങ്ങൾ മാധ്യമങ്ങളുടെ തലയിൽ ഇടുമോ. അവൻ കൈ ഉയർത്തി മുന്നോട്ട് ആഞ്ഞു കൊണ്ട് തള്ളുന്നത് വ്യക്തമായി കാണാം. ഡോർ തുറന്നു കാറിൽ കയറാനുള്ള സ്ഥലം ഒക്കെ ഉണ്ടായിരുന്നു. . കേസിൽ അടുത്ത പേര് അവന്റെ ആണോ. അല്ല, ഇതിൽ പെടുമെന്ന് ഉറപ്പ് ഉള്ളവർ ആരും നോർമ്മൽ ആയി പെരുമാറുന്ന കാണുന്നില്ല. ഒന്നുകിൽ കലിപ്പ്. അല്ലെങ്കിൽ അതിവിനയം. അതല്ലെങ്കിൽ മിണ്ടാട്ടമില്ല.ഴമൗനവ്രവതം
@Mirror142
@Mirror142 20 дней назад
സത്യം
@dasanb.k2010
@dasanb.k2010 20 дней назад
ആദ്യമായി ഒരു കേന്ദ്ര മന്ത്രിയെ കണ്ടു.
@indian-g3p
@indian-g3p 20 дней назад
കേന്ദ്ര സഹ വാഴ 😄
@babusubi5625
@babusubi5625 20 дней назад
സുരേഷ്‌ഗോപിയുടെ ബൈറ്റ് എടുക്കാൻ പോകുന്ന റിപ്പോർട്ടർമാർ ഇരിമ്പ് ഷർട്ട്‌ ഇട്ടിട്ടു പോവുക, ഇത് ഒരു മുന്നറിയിപ്പാണ് 😂
@mpcpraveenkumar2377
@mpcpraveenkumar2377 20 дней назад
അയാൾ വോട്ട് ചോദിച്ചു ചെല്ലുമ്പോൾ എന്തു വിനയത്തോടെയാണ് പെരുമാറിയത്.. ഇപ്പോൾ ജയിച്ചപ്പോൾ അഹങ്കാരിയും ഞാൻ പോലും ഇയാളെ സപ്പോർട്ട് ചെയ്തിരുന്നു അത് തെറ്റായിപ്പോയി എല്ലാ രാഷ്ട്രീയക്കാരെ പോലെയും ഇയാളും ആയി
@ambilisanthosh3465
@ambilisanthosh3465 19 дней назад
Yes
@NaseemaNajeeb-l6s
@NaseemaNajeeb-l6s 20 дней назад
കേരളത്തിൽ.ബി ജെ പി പുലി വാൽ പിടിച്ചത് പോലെ ആയി.ഈ നടനെ കൊണ്ട്
@publicreporterpc5361
@publicreporterpc5361 20 дней назад
Suresh Gopi , He doesn't matured , He can't good politicians, Only action actor , A politician face too much real problems , real crowd , real angry people s etc, But actor face artificial crowd , police , gunda , gun ,knife , car raising , ultimate dilogue presentation , all for make film stories.
@sav157
@sav157 20 дней назад
അദോഹത്തിൻ്റെ വഴിമുടക്കിയത് മാധ്യമ പ്രവർത്തകരാണ്
@nidhinrag9727
@nidhinrag9727 20 дней назад
arr മുമ്പിൽ വന്നാലും ഉത്തരം കൊടുക്കാൻ ബാധ്യത ഉണ്ട് ഇപ്പോൾ
@oruthalaraavanan
@oruthalaraavanan 20 дней назад
😂😂😂
@cyriacpeter4354
@cyriacpeter4354 20 дней назад
വഴി മുടക്കിയാൽ തന്നെ ഈ രീതിയാൽ ആണോ ഒരു ജനപ്രതിനിധി പെരുമാറേണ്ടത് സാറെ........
@Nationalist21
@Nationalist21 20 дней назад
@@nidhinrag9727 There are no such rules under the law. Moreover, he is neither an executive member of AMMA nor a minister of the state government who is responsible for investigating these serious allegations. He already given his statement in the morning, but the media is targeting him and following even after he said he has nothing to say. No one has the right to insist others to speak according to their wish
@sainudheensainu9672
@sainudheensainu9672 20 дней назад
ക്യാപ്സുൾ ആവും ലെ
@rasheedm8259
@rasheedm8259 20 дней назад
തൃശൂർ കാർക്ക് ആദരാഞ്ജലികൾ!
@ajayakumarpg6987
@ajayakumarpg6987 20 дней назад
ബിജെപി അക്കൗണ്ട് പൂട്ടും അടുത്ത തവണ ഇദ്ദേഹത്തിന് വലിയ അഹംകാരം ആണ് കാരണം ഇദ്ദേഹത്തിന് രാഷ്ട്രീയ എ ബി സി ഡി. അറിയില്ല
@Appan-i2p
@Appan-i2p 20 дней назад
മാധ്യമപ്രവർത്തകരുടെ ഭാഗത്താണ് തെറ്റ്, കിളി പോയി നടക്കുന്ന ഒരാളുടെ മുന്നിൽ ചെന്ന് കൊടുത്തിട്ട് ഇപ്പൊ പരാതി പറയുന്നോ ഹേ 🤢🤢🤢
@publicreporterpc5361
@publicreporterpc5361 20 дней назад
Suresh Gopi , He doesn't matured , He can't good politicians, Only action actor , A politician face too much real problems , real crowd , real angry people s etc, But actor face artificial crowd , police , gunda , gun ,knife , car raising , ultimate dilogue presentation , all for make film stories.
@Nirnayam75
@Nirnayam75 18 дней назад
ദതാണ്😂😂😂
@ranjith9123
@ranjith9123 20 дней назад
വാഴ കോവി ക്ക് അഭിനയം അന്ന് നല്ലതു പറ്റുന്ന പണി ചെയ്യ്താൽ പോരെ 😂
@Dr.ഡിങ്കൻ
@Dr.ഡിങ്കൻ 19 дней назад
ഒരു രാഷ്ട്രീയക്കാരൻ്റെ രീതിയല്ല SGയുടേത്,,,,
@RAHULSASI49
@RAHULSASI49 20 дней назад
മാന്യമായി പറഞ്ഞാൽ പോരെ വഴി മാറാൻ. ചോദ്യം ചോദിക്കുന്നവക് അറിയില്ലലോ അയാൾക്ക് അഭിപ്രായം ഒന്നും പറയാതെ പോകാൻ ആണ് പരുപാടി എന്ന്. ഏന്നെ ആണ് ഒന്നും പറയാതെ തള്ളിയത് എങ്കിൽ ഞാനും അങ്ങോട്ടും കൊടുത്താനെ. എനിക്ക് തിരിച്ചു അത് പോലെ ചെയാത്തത്തിൽ ആണ് വിഷമം
@noushad1
@noushad1 20 дней назад
തൃശൂർക്കാർ മുഞ്ചി
@SureshKumar-ci7qg
@SureshKumar-ci7qg 20 дней назад
Trichur കാര്‍ കു പറ്റിയ അബദ്ധം..ബിജെപി കും...എന്തൊക്കെ ആയിരുന്നു?
@publicreporterpc5361
@publicreporterpc5361 20 дней назад
സുരേഷ് ഗോപിയുടെ പ്രശ്നം എന്നു പറയുന്നത് , കേന്ദ്രം സുരേഷ് ഗോപി യെ നമ്പൂതിരിയാക്കുന്നില്ല എന്നതാണ്
@mpsudheer2120
@mpsudheer2120 20 дней назад
ബിജെപി നേതൃത്വം ഒന്നും ചെയ്യില്ല സുരേഷ് ഗോപിയെ സുരേഷ് ഗോപിയാണ് ഇൻ കേരളത്തിൻറെ ഒരു പ്രതീക്ഷ ബിജെപി വളരണമെങ്കിൽ സുരേഷ് ഗോപി വേണം സുരേഷ് ഗോപി ചെയ്തത് തെറ്റുപറയാൻ പറ്റില്ല ഗോപി പറഞ്ഞത് കേസ് കോടതിയിൽ ആണ് കോടതി തീരുമാനമെടുക്കും മുകേഷ് പുള്ളിയുടെ ഒരു കൂടെ അഭിനയിക്കുന്ന ആളാണ് അയാളെ മാനസികമായി വ്രണപ്പെടുത്താൻ സുരേഷ് ഗോപി ആഗ്രഹിച്ചില്ല എല്ലാവരും ചെയ്യുന്ന കാര്യം തന്നെയാണ് കോടതി തീരുമാനിക്കും എന്ന് പറഞ്ഞു അതിലെന്താണ് തെറ്റ് ഇത് ശരിക്കും മാധ്യമസൃഷ്ടി ആണ്
@Pinarayivijesh
@Pinarayivijesh 20 дней назад
ന്യായീകരിക്കരുത് pls.. തെറ്റുപറ്റി 👎🏼
@wonderworld3399
@wonderworld3399 20 дней назад
പുള്ളി ഭരത് ചന്ദ്രൻ സ്റ്റൈൽ വിട്ട് ജനപ്രതിനിധിയായി മാറേണ്ടതുണ്ട്.സുരേഷ് ഗോപി വൈകാരികമായാണ് പല കാര്യങ്ങളെയും നേരിടുന്നത്. ഇദ്ദേഹത്തിന്റെ മകൻ ഗോകുൽ ഇതിലും പക്വമായാണ് സംസാരിക്കുന്നതും പ്രതികരിക്കുന്നതും.മെഡിറ്റേഷൻ പോലെയുള്ള കാര്യങ്ങൾ ചെയ്ത് ഇദ്ദേഹം മൈൻഡ് കൺട്രോൾ ചെയ്തില്ലെങ്കിൽ ഒരുപാട് അബദ്ധങ്ങളിൽ ചെന്നു ചാടും.
@jj28748
@jj28748 20 дней назад
Respect his personal space. Don't go after him all the time. Leave him alone.
@ancogroupanco2208
@ancogroupanco2208 20 дней назад
Welcome to congress dear SG SIR
@iamajayk
@iamajayk 20 дней назад
മമ്മൂട്ടിയുടെ ഒക്കെ വഴി മുടക്കി വായിലേക്ക് ഇങ്ങനെ മൈക്ക് കേറ്റി ഒന്നു ചോദ്യം ചോദിച്ച് നോക്ക്.. അപ്പോ അറിയാം. ഇപ്പൊ മാറി ഇരുന്നു മോങ്ങിക്കോ!!!!
@saidalavim639
@saidalavim639 19 дней назад
സുരേഷ് ഗോപിയുടെ നിലപാട് സിനിമയിലെ പുരുഷ മേധാവിത്വത്തിന് ഉദാഹരണമാണ്...
@mpcpraveenkumar2377
@mpcpraveenkumar2377 20 дней назад
അങ്ങോട്ട് കയറി രണ്ടെണ്ണം പൊട്ടിച്ചു കഴിഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളൂ നാണം കെട്ടുപോകും
@akshara6738
@akshara6738 20 дней назад
മാധ്യമ പ്രവര്‍ത്തകരേ ഒന്നോര്‍ത്തോ, HE IS SURESH GOPI, JUST REMEMBER THAT.
@user-ok6ip2ib4v
@user-ok6ip2ib4v 20 дней назад
സുരോഷ്ഗോപിയുടെ സിനിമ കണ്ടത് BJP ക്കാർ അല്ല
@muralipk1959
@muralipk1959 20 дней назад
എന്ത്‌ വസ്തുതയില്ലാത്ത റീപ്പോർട്ടിംഗ്‌ 😂 24 ഓഫീസിലാണൊ ബി.ജെ.പി സംസ്ഥാന കൗൺസിൽ പ്രവർത്തിക്കുന്നത്‌ 😂
@sschannel7193
@sschannel7193 20 дней назад
Thrissur ile ladies onnu sredhichal kollaam
@RatheeshanNk-wu5zr
@RatheeshanNk-wu5zr 20 дней назад
ആര് വിലയിരുത്തി..
@jomonabraham2556
@jomonabraham2556 20 дней назад
Medias Kerala Feeds 🐄🐄🐮
@Abdulrahimanrahiman-th9wb
@Abdulrahimanrahiman-th9wb 20 дней назад
തൃശൂർക്കാർക്ക് 👍
@PremrenjiniPremKumar
@PremrenjiniPremKumar 20 дней назад
സുരേന്ദ്രൻ ഇപ്പോൾ മാമകളുടെ പ്രിയപ്പെട്ടവൻ😂😂😂 SG ❤❤❤
@Citizen435
@Citizen435 17 дней назад
North India style?
@pyarhuachorichori
@pyarhuachorichori 20 дней назад
Adi sakke
@SUJITH_
@SUJITH_ 20 дней назад
എല്ലാ മാധ്യമങ്ങളും ചേർന്നു sgയെ ടാർഗറ്റ് ചെയ്യുന്നു
@jojimark9025
@jojimark9025 20 дней назад
ബെസ്റ്റ്,സപ്പോർട്ട് ചെയ്തോ ... പക്ഷേ ഈ കാണിക്കുന്നത് ധാർഷ്ട്യം ആണ്... പുള്ളി ഇപ്പോ ഒരു ജന പ്രതിനിധി ആണ്... അത് ഓർക്കണം.... 🙏🏼
@JJ-ez8me
@JJ-ez8me 20 дней назад
ഒന്നും നടക്കില്ല.
@JJ-ez8me
@JJ-ez8me 20 дней назад
​@@jojimark9025ആദ്യം അദ്ദേഹം ഒരു വ്യക്തി ആണ് അല്ലെ. 🙏
@JJ-ez8me
@JJ-ez8me 20 дней назад
​@@jojimark9025ആദ്യം അദ്ദേഹം ഒരു വ്യക്തി ആണ്. 🙏
@lovelock-up5bq
@lovelock-up5bq 20 дней назад
Paavam
@sujakj3516
@sujakj3516 20 дней назад
Suresh gopi. Ingane thanne. 😊😊😊
@radhakrishnanvv9974
@radhakrishnanvv9974 20 дней назад
Vote ചെയ്ത് ജയിപ്പിച്ചവരും ഇയാൾ പഴിക്കും ഇയാൾ അഹങ്കരിയായി മാറി. ഇയാൾക്ക് ഇനി സിനിമയിലും ഗതി പിടിക്കില്ല
@PokemonTrainer-ii7br
@PokemonTrainer-ii7br 20 дней назад
Ahankari 😂😂🤣🤣😂😂😂😂😂😂😂Chanaka Gopi😂😂😂😂🤣😂😂😂😂😂😂😂😂😂🤣😂😂😂😂😂😂😂😂😂🤣🤣😂😂
@Theeyanrajan
@Theeyanrajan 20 дней назад
ബിജെപി ക്ക്.... സുരേഷ്‌ഗോപിയുടെ പെരുമാറ്റം ഗുണം ചെയ്യില്ല........ ജനങളുടെ സേവകർ ആണ്... അല്ലാതെ.... അവരുടെ... മേലെ ഉള്ള അധികാരികൾ ആവരുത്...... പ്രത്യേകിച്ച്... ബിജെപി പോലെ ഉള്ള ഒരു പാർട്ടി..... നരേന്ത്രമോദിയുടെ പാർടി💥
@kiransgkiransg-p9j
@kiransgkiransg-p9j 20 дней назад
സുരേഷേട്ടനെ തോണ്ടാൻ ഇവിടെ ഒരു പക്ഷക്കാരും വരേണ്ട കുറേ കാലമായി ഇവിടെ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഇതുവരെ ഒരു സീറ്റും കിട്ടിയില്ല അവസാനം അദ്ദേഹം വരേണ്ടി വന്നു ഒരു സീറ്റു പിടിക്കാൻ തൃശൂർ ജയിച്ചെങ്കിൽ അത് സുരേഷേട്ടന്റെ മാത്രം കഴിവ് തന്നെയാ അല്ലെന്നു പറയാൻ സാധിക്കുമോ
@jkp0003
@jkp0003 20 дней назад
No one can touch our MP suresh gopi, 🎉
@abdhulrazak1970
@abdhulrazak1970 19 дней назад
പുറത്താക്കോൂ....
@avm4466
@avm4466 20 дней назад
ഗോപിക്ക് സിനിമ പെറ്റമ്മയും ബിജെപി പോറ്റമ്മയും ആണ്..... ഇതിൽ ഏതെങ്കിലും ഒരെണ്ണം നഷ്ടപ്പെടും എന്ന് ഉറപ്പ്.. 🤔
@gautham6248
@gautham6248 20 дней назад
Video is out of sync, assign me as your video editor, I will do better😅
@georgejoseph2918
@georgejoseph2918 20 дней назад
സുരേഷ് ഗോപി തെറ്റ് ചെയ്തിട്ടില്ല.ഒരു പരാതിയും പോവില്ല.ഇവിടുത്തെ മാധ്യമങ്ങളുടെ ഊള ചോദ്യങ്ങൾക്ക് ഉത്തരം പറയണമെന്ന് ആണോ . മുകേഷിനെ എവിടെ ആണ് പിന്തുണച്ചത്.
@adarshadhi5506
@adarshadhi5506 20 дней назад
മാധ്യമങ്ങൾക്ക് fix ആയ്ട്ട് ഒരു area കൊടുക്കുക.. Mike ഉം കൊണ്ട് മുഖത്തേക്ക് തള്ളി കേറാൻ പാടില്ല....
@basheerkadayan7716
@basheerkadayan7716 20 дней назад
സംസ്ഥാന നേതൃത്വം ഇപ്പോൾ ഗോപി ആയി 😂😂
@rajeeshr7736
@rajeeshr7736 20 дней назад
ഓരോരുത്തർക്കും ഓരോ പണി പറഞ്ഞിട്ടുണ്ട്
@Thrambakam
@Thrambakam 20 дней назад
Suresh ഗോപിയ്ക് പേടി ഉണ്ട് 🤔അതാണ് ഈ ദേഷ്യം...
@achuaslam1259
@achuaslam1259 20 дней назад
അദ്ദേഹം തള്ളിമാറ്റി എന്നിട്ടും മറ്റുള്ളവർ അദ്ദേഹത്തിൻറെ ബൈറ്റ് എടുക്കാനുള്ള അത്യാവശം കണ്ടോ😂😂😂😂
@ajitha3497
@ajitha3497 20 дней назад
അല്ലെടോ ഈ തെമ്മാടി ത്തരം മറ്റാരെങ്കിലും കാട്ടിയാൽ നിയൊക്കെ ഇങ്ങനെ പറയോ..... പണ്ടെങ്ങോ ഒരു കടക്ക് പുറത്ത് . ഈ നാട്ടിലുണ്ട് മറക്കണ്ട.
@ajaikumarks7895
@ajaikumarks7895 20 дней назад
​@ajitha3497 mapras gone without permission into a govt level serious and secret meeting, without invitation..they were warned many times to go out...that time only Pinarayi said to "kadakku purathu", by losing his temper...by knowing that , the mapras and BJP KAANGRESS people still say about it in wanted and unwanted situations.. I am not a suresh gopi fan, I oppose his political stand also..still in this case I support Suresh gopi..he did something logical for the first time in his life...
@ajitha3497
@ajitha3497 20 дней назад
@@ajaikumarks7895 എന്തെങ്കിലും പറയാനുണ്ടെങ്കിൽ മലയാളത്തിൽ പറയോ..
@surendranathp1244
@surendranathp1244 20 дней назад
ആരാണ് പറഞ്ഞത് ടെൻഡികളെ
@haneefamuhammadh7760
@haneefamuhammadh7760 20 дней назад
🐘 ആന വാ തുറക്കുന്നത് പോലെ..അണ്ണാൻ വാ തുറന്നാൽ..ദേ ഇങ്ങനെയിരിക്കും😂😂😂😂 ഞാൻ വലിയവൻ.. ഞാനെന്ന അഹങ്കാരം.. ഇതാണ് ഇയാളുടെ തകർച്ച 👍👍👍
@rjkottakkal
@rjkottakkal 20 дней назад
വീട്ടുകാരെങ്കിലും ഇയാളെ പറഞ്ഞു മനസിലാക്കുക, വെറുപ്പിക്കരുത്
@yasarpp9548
@yasarpp9548 20 дней назад
ഗോപി സിനിമ ഡയലോഗ് ഇത് വരെ വിട്ടിട്ടില്ല
@publicreporterpc5361
@publicreporterpc5361 20 дней назад
Suresh Gopi , He doesn't matured , He can't good politicians, Only action actor , A politician face too much real problems , real crowd , real angry people s etc, But actor face artificial crowd , police , gunda , gun ,knife , car raising , ultimate dilogue presentation , all for make film stories.
@oruthalaraavanan
@oruthalaraavanan 20 дней назад
കേരള ബിജെപി VS സുരേഷ് ഗോപി
@സ്വന്തംചാച്ച
തമ്പുരാൻ എഴുന്നള്ളുമ്പോൾ എന്തിന് വഴിമുടക്കി ? ആളെ മനസ്സിലായില്ലെന്ന് തോന്നുന്നു ബഹു കേമനാ😅😅😅
@JayanPg-h1p
@JayanPg-h1p 20 дней назад
നുണ കഥകളുമായി 24
@DevanKaruvath
@DevanKaruvath 20 дней назад
ഈ കമൻ്റുകൾ ആളെ വിഷമിപ്പിക്കും,, തൃശൂർക്കാർ സഹിക്കില്ല. 'കഷ്ടം കഷ്ടം, കഷ്ടം, തൃശൂർക്കാരേ,
@nishanthjayan9756
@nishanthjayan9756 20 дней назад
കോവിക്ക് സിനിമ നടന്റെ ബുദ്ധിയെ ഉള്ളൂ.
@uvaiserahman331
@uvaiserahman331 20 дней назад
S ഗോപി Deleberate ആയിചെയ്ത 'Mouse Trap സിനിമ ചെയ്യുന്ന എതിർപ്പിൻ്റെ വാശി 😂😂
@prakashantp2752
@prakashantp2752 20 дней назад
😊
@vijeshthoniyot4331
@vijeshthoniyot4331 20 дней назад
Arjun, Wayanadu, Hema commission ,Nadi mar Nadkam thudarum.....Rating Mukyam Bigile
@IndhraNarayanan-g8e
@IndhraNarayanan-g8e 20 дней назад
തള്ളിയിട്ടത് മാധ്യമപ്രവർത്തകരാണ്
@strongerstronger1899
@strongerstronger1899 20 дней назад
I support sureshgopi
@makitajapan
@makitajapan 20 дней назад
ഉള്ളിക്ക് കേന്ദ്ര മന്ത്രി ആകാൻ പോയിട്ട് ഒരു mla പോലും ആകാൻ പറ്റാത്തതിന്റെ കൃമികടി ആണ് 😂😂😂
@yeshodhak5311
@yeshodhak5311 15 дней назад
ഗോപി രാജി വെക്കണം
@bijeeshbiju9777
@bijeeshbiju9777 20 дней назад
ഗോപിയേട്ടൻ തൃശൂർക്കാരെ മുഴുവൻ പറ്റിച്ചു.. ഒരു ഉപകാരം ഇല്ലാത്ത ഒരാളെ അതും കോമാളിയായി നമ്മളെ നാണം കെടുത്തുന്ന ഒരാളെ വിജയിപ്പിച്ച് പോയല്ലോ നമ്മൾ തൃശൂര്കാർ
@sweethun60
@sweethun60 20 дней назад
I don’t agree with Surathran however here i say it is time for central to involve and keep this guy in control. Mr Gooi is forgetting he is a public figure, elected member. , member of the ruling party and more than that a central minister. If he chose to be this then he must act as one.
@mujeebrahmanchampan7933
@mujeebrahmanchampan7933 15 дней назад
😊😊😊😊😊😊
@IndhraNarayanan-g8e
@IndhraNarayanan-g8e 20 дней назад
ഞങ്ങൾ നരേന്ദ്രമോദിക്ക് ഇമെയിൽ അയക്കുന്നുണ്ട് ഈ മാധ്യമപ്രവർത്തകരുടെ ശല്യം കാരണം ഒരു നടപടിയെടുക്കണമെന്ന്
@callvipin
@callvipin 20 дней назад
അടുത്ത മാപ്രാ നാടകം ബിജെപി യെ തമ്മിലടിപ്പിക്കാൻ അമ്മയിൽ തമ്മിലടിപ്പിച്ച് maximum rating ഒപ്പിച്ചു ഇനി സുരേഷ് ഗോപിയുടെ നെഞ്ചത്ത്
@anand6987
@anand6987 20 дней назад
Allegations communist MLA & minister ku ethire aanu communist govt nu silence ne aanu question cheyyandath allatha amma Ile oru position num hold cheyyatha & oru allegations um illatha Suresh Gopi ye choriyan ninnal aar aayalum react cheyth pokum
@IndhraNarayanan-g8e
@IndhraNarayanan-g8e 20 дней назад
പിന്നെ അന്യായം കണ്ടാൽ എതിർക്കാൻ പാടില്ല മാധ്യമപ്രവർത്തകരെ സുരേഷ് ഗോപിയുടെ നെഞ്ചത്തോട്ട് കയറിയത് കൊണ്ടല്ലേ ഇതെന്താ കഥ എന്ത് വേണമെങ്കിലും മാധ്യമപ്രവർത്തക വിളിച്ചു പറയാം എന്നാണോ മാധ്യമപ്രവർത്തകരുടെ പെരുമാറ്റത്തിനെ കുറിച്ച് താങ്കൾക്ക് എന്താണ് അഭിപ്രായം
@jayankaithery7164
@jayankaithery7164 20 дней назад
ഇയാൾ ബിജെപി ക്കു തലവേദന ആണ് ഈ ഇഷ്യൂ മാത്രം അല്ല ജയിച്ചപ്പോൾ തന്നെ പുള്ളി പാർട്ടി വോട്ട് അല്ല പിന്നെ മിനിസ്റ്റർ പോസ്റ്റ്‌ സെപ്റ്റംബർ 6 ഞാൻ വരും ഓഗസ്റ്റ് 15 നാഷണൽ ഫ്ലാഗ് എടുത്തു ഉള്ള കോമാളി കളി ചാരിറ്റി എല്ലാം ഒക്കെ മോഡി അല്ല ഇപ്പോൾ പുള്ളി അമേരിക്കൻ പ്രിസിഡന്റ് കളിക്കുക 😁
@sreevalsalannampoothiri1500
@sreevalsalannampoothiri1500 20 дней назад
SG❤
@MujeeraSubair-rs9rx
@MujeeraSubair-rs9rx 20 дней назад
Suresh gopi😮😅😢😊
@mohansinghvs6484
@mohansinghvs6484 19 дней назад
bharat chandran or central minister
@user-lw6yf2qw1q
@user-lw6yf2qw1q 20 дней назад
അടുത്ത ഭീമൻ രഘു
@Gejdb
@Gejdb 17 дней назад
എന്ത് ചെയ്യാം സുരേഷ് ഗോപി ചവിട്ടിയത് തീട്ട്ത്തിൽ ആയിപ്പോയി..
@vijilmvarghesemeloth4865
@vijilmvarghesemeloth4865 20 дней назад
Adiyam ningale nilaku nirthanam
@muhammedashraf-n7g
@muhammedashraf-n7g 20 дней назад
അല്ലെങ്കിലും ഭയങ്കര ഡീസന്റ് അല്ലെ ബിജെപി, ഇപ്പോഴും വർഗ്ഗീയത കൊണ്ട് ജീവിച്ചു പോകുന്ന പാർട്ടി.
@yethuremesh3678
@yethuremesh3678 20 дней назад
Suresh gopi kanichath nalla pokritharam aaypoi..
@THEOBSERVER-69
@THEOBSERVER-69 20 дней назад
പാവം തൃശ്ശൂരിലെ കുഞ്ഞാടുകൾ പെട്ടു 😂
@VarghesEo-g6u
@VarghesEo-g6u 20 дней назад
😂🤣😂🤣😂🤣😂🤣😂🤣😂Chanaka Gopi😂😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂
@vipinkrishnan6018
@vipinkrishnan6018 20 дней назад
Suresh ഗോപി വിവരവും പക്വതയും ബോധവും മില്ലാത്ത ഒരു കോമാളി.... ഇയാൾ പാർടിക്ക് വലിയ ബാധ്യതയാണ്.
@jabirkk5551
@jabirkk5551 20 дней назад
നിങ്ങൾ medias കണ്ട സിനിമാക്കാരുടെ വാർത്തയും പൊക്കി പിടിച്ച്‌ ഇതിനേക്കാൾ പ്രാധാന്യമുള്ള സംഭവങ്ങൾ ഇവിടെ അരങ്ങേറുന്നുണ്ട്‌ വയനാട്ടിലെ അവസ്തയൊക്കെ ജനങ്ങളുടെ നില നിൽപിനെ ബാധിക്കുന്ന കാര്യങ്ങൾ ആൺ അത്‌ പോലെ തന്നെ മുല്ലപ്പെരിയാർ ഇവിടെ അതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയത്ത്‌ ജനങ്ങളെ ശ്രദ്ധ തിരിച്ച്‌ വിടുന്ന നിലപാട്‌ ശരിയല്ല
@ranjithp5929
@ranjithp5929 20 дней назад
Etra prakopichalum samnayamanam pakikkanam.....publicfigureanu......
@nanduk9394
@nanduk9394 20 дней назад
SG ❤...മാധ്യമങ്ങള് യുടെ താരാട്ട് പാട്ട് വളർനത് അല്ല... SG .. നിങൾ പീഡനം വരെ ഉന്നയിച്ചത് അല്ലേ...
@aslamparkkal9845
@aslamparkkal9845 20 дней назад
Madyama pravarthakare kondu shalyamayatu kondanu
@shihabhasan1741
@shihabhasan1741 20 дней назад
സുരേഷേട്ടനെ നേരിട്ട് തോൽപിക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിയില്ല സുരേഷേട്ടൻ പാവങ്ങളുടെ ഡൈബം ആണ്
@anurajsiva086
@anurajsiva086 20 дней назад
ഒരു ഉളിപ്പും ഇല്ലാതെ തള്ളാൻ മാപ്രകളെ കഴിഞ്ഞേ ഉള്ളു 🤣
@fahadmalappuram
@fahadmalappuram 16 дней назад
Gopi 😂
@sschannel7193
@sschannel7193 20 дней назад
Swabhavam mari adhikarathil vannappol
@ajith3841
@ajith3841 20 дней назад
Ith pora nalla pathaluvetti adikkanam ninneyokke
@ManeeshManeesh-j3l
@ManeeshManeesh-j3l 20 дней назад
സുരേഷേട്ടനെ തോല്പിക്കാൻ മാപ്രകൾ കിടഞ്ഞു മത്സരിച്ചു നടന്നില്ല പുതിയ എന്തേലും ഉടായിപ്പ് ഉണ്ടോ എന്ന് നോക്കുന്നു...
@manuv6095
@manuv6095 20 дней назад
മാപ്രകൾ ആണ് അയാളെ ജെയിപ്പിക്കാൻ ഓവർടൈം ചെയ്തത്..... കൂട്ടത്തിൽ ഒള്ള ഒരു സ്ത്രീയെ അപമാനിച്ചിട്ടും, അവറ്റകൾ ഗോപിക്ക് കട്ട സപ്പോർട്ട് ആയിരുന്നു
@RajAN-rh5qy
@RajAN-rh5qy 20 дней назад
Vazhi clear aakan security undallo. Avar evide ayirunnu? And suresh gopi should learn how to deal with media.
@RajeshgPillai
@RajeshgPillai 20 дней назад
അദ്ദേഹം മാടമ്പിത്തറ ഒഴിവാക്കിയ ജനങ്ങളുടെ കൂടെ മാധ്യമം പ്രവർത്തകരുടെ കൂടെ സഹകരിച്ച് പോകേണ്ടതുണ്ട് ഞാൻ തുടക്കത്തിലെ പറഞ്ഞിരുന്നു അദ്ദേഹം വായപോയ കോടാലി എന്തെങ്കിലും പറഞ്ഞ് വിവാദങ്ങളിൽ ചെന്ന് പെടുമെന്ന്
Далее