ഒരു സമൂഹത്തെ മുഴുവൻ കബളിപ്പിച്ച് വർഷങ്ങളോളം വെള്ളിത്തിരയിൽ കപടവേഷം ചെയ്ത് സുഖിച്ച് മദിച്ച് ജീവിച്ച് ജനലക്ഷങ്ങളുടെ ആരാധന തന്ത്രപൂവ്വം കൈക്കലാക്കി പെരും കള്ളന്മാർ/കള്ളികൾ വിലസുമ്പോൾ ഒരു സമൂഹത്തിൻ്റെ നന്മ ലാക്കാക്കി നിങ്ങൾ ചെയ്യുന്ന ഈ സാഹസിക യാത്രക്ക് എല്ലാ വിധ ആശംസകളും...ഈ യാത്രയിൽ നിങ്ങൾക്ക് ശരവേഗം ആർജിക്കാൻ കഴിയട്ടെ.🙏👍💕
ഈ ചാനലിനെതിരെ നടപടി എടുക്കണം. വർഷങ്ങൾക്ക് മുൻപ് ഒരു മെഴ്സിഡസ് കാറിനെ ഇത് പോലെ പിന്തുടർന്ന് പാപ്പരാസി പ്രവർത്തനം നടത്തുക വഴി രണ്ട് പ്രമുഖർ കൊല്ലപ്പെടുകയുണ്ടായി. വാഹനത്തെ പിന്തുടരുന്ന ഇത്തരം പ്രവർത്തികൾ ലോകത്തിൽ നിരോധിച്ചിട്ടുള്ളതാണ്.
CONGRATULATIONS Reporter Channel.. Move forward.. ഇതൊക്കെ പാർട്ടിക്കാരന്മാര് ഒതുക്കി തീർത്തേനെ ചാനല്ക്കാര് ഇല്ലായിരുന്നെങ്കിൽ... നിങ്ങൾ കൂടുതൽ വാർത്തകൾ പുറത്ത് കൊണ്ട് വരണം. കുറേ സ്ത്രീകൾ കണ്ണീര് കുടിച്ചിട്ടുണ്ട് ഈ പെണ്ണ്പിടിയന്മാര് കാരണം. കുറേ പേരുടെ അവസരം നഷ്ടപ്പെടുത്തി. അവര് തന്നെ മതി എല്ലാം എന്ന ചിന്ത ക്ക് അറുതി വരികയാണ്..
പെണ്ണ് വന്ന് കരഞ്ഞു മൂഞ്ചിയാൽ ഉടനെ എല്ലാത്തിനെയും പ്രതി ആക്കുന്ന ഈ മൂഞ്ചിയ നിയമവും പിന്നെ നിങ്ങൾ മാപ്രകളുടെ വിചാരണയും ഒക്കെ കാണുമ്പോൾ കാറി തുപ്പാൻ തോന്നുന്നു
മാമാ മാധ്യമങ്ങൾ ചെയ്‌യുന്നത് ന്യായികരിക്കുന്നില്ല. പക്ഷെ സിനിമ മേഖല യിൽ വർഷങ്ങളായി ആയി നടക്കുന്ന പല ചൂഷണങ്ങളും ഉണ്ട് അതൊക്കെ ഇത് കൊണ്ട് പുറത്ത് വരുമെങ്കിൽ നല്ല കാര്യം തന്നെ യാണ്. സെക്സ്, ചൂഷണം, കഞ്ചാവ് എല്ലാം തുടച് നീക്കി ഒരു ശുദ്ധി കലശം നടക്കട്ടെ.
@@jasminerpse6373 തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ.സ്വയം പ്രശസ്ത ആവാനും പണം ഉണ്ടാക്കാനും കിടന്നു കൊടുത്തിട്ട് പിന്നീട് പീഡനം ആരോപിക്കുന്ന കൂതിച്ചികളൊക്കെ നമ്മുടെ ഇന്ത്യൻ നിയമത്തെ കുരങ്ങ് കളിപ്പിക്കുന്നുണ്ട്
തെറ്റ് ചെയ്തത് കൊണ്ടല്ലെ മാധ്യമങ്ങളെ ചോദ്യത്തിനു ഉത്തരം കൊടുക്കാതെ ഓടുന്നത് ഉപ്പ് തിന്നവൻ വെള്ളം കുടിക്കും വെള്ളത്തിന് വേണ്ടിയുള്ള ഓട്ടമാണ് ചില ആളുകളെ പാവം പറച്ചിൽ കാണുമ്പോൾ അവന്റെ ഭാര്യക്കു തോന്നിയിട്ടില ഭാര്യ പറയുന്നത് അനുഭവിക്കട്ടെ എന്നാണ്.
ഒരാളെ കിലോമീറ്ററോളം chase ചെയ്ത് തൊട്ടു പിറകെ വച്ചുപിടിച്ചിട്ടു മുന്നേ പോവുന്ന വാഹനം നിയമം ലംഖിച്ചുപോലും.. അപകടം വരും രീതിയിൽ chase ചെയ്യുന്ന നിങ്ങളുടെ വണ്ടി ഓടിക്കുന്ന ഡ്രൈവറെ പിടിച്ചു അകത്തിടണം.....
രണ്ട് udf എംഎൽഎ മാർ ഇത്തരം കേസിൽ പെട്ടപ്പോൾ ഈ ശുഷ്കാന്തി ഒരു മാധ്യമത്തിനും കണ്ടില്ലല്ലോ, യുഡിഎഫ് കാർക്ക് എന്തുമാവാം , കണ്ണടക്കുക എന്നത് നിങ്ങൾ മാധ്യമങ്ങൾ ചെയ്തോളും അല്ലേ?