കവിതയുടെ പോസിറ്റീവ് എനർജി കിട്ടുന്ന വാക്കുകൾ കേട്ടുകൊണ്ട് ഫേസ് മസ്സാജും, എക്സർസൈസും ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്... ചെയ്യാൻ തുടങ്ങിയപ്പോൾ ഫേസിനും, ശരീരത്തിനും ചെറിയ മാറ്റങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്.. Thankyou kavitha...❤❤
കവി വൈറ്റിൻ സി സിറം രാത്രിയിൽ ആണ് ഉപയോഗിക്കുന്നത് അത് നേരിട് ഫെയ്സിൽ ഇടാൻ പാടില്ലേ നമ്മുടെ കയ്യിൽ എടുത്തതിന ശേഷം ടാപ്പ് ചെയ്യാനെ പാടുള്ളോ എനിക്ക് കരി മംഗലത്തിൻ്റെ പാടു ചെറുതായിട്ട് മൂക്കിൽ വന്നിട്ടുണ്ട് എനിക്ക് കവിയുടെ പോസ്റ്റിവിറ്റി ഇഷ്ടമാണ് i love you