സ്റ്റാമ്പ് ടൂൾ ഉപയോഗിച്ചോ. ഹീലിംഗ് ഉപയോഗിച്ചോ പാടുകൾ റിമൂവ് ചെയ്തിട്ട് ഫിൽറ്ററിൽ പൊട്രൈചർ കൊടുക്കുക, എന്നിട്ട് ഫെതർ അഡ്ജസ്റ്റ് ചെയുക അപ്പോൾ നല്ല ഗ്ലോ ആയിട്ട് സബ്ജെക്ട് കിട്ടും. ഇങ്ങനെ ആണ് ഞൻ യൂസ് ചെയ്യുന്നേ 🥰താങ്ക്സ്
ഞാനൊരു ഗ്രാഫിക് ഡിസൈനിങ് വിദ്യാർത്ഥിയാണ് അധ്യാപകൻ നല്ല രീതിയിൽ തന്നെയാണ് ക്ലാസ്സ് എടുക്കുന്നത് പക്ഷേ എനിക്കൊന്നും മനസ്സിലാവുന്നില്ല ചേട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചു ബാക്കികൂടെ പറഞ്ഞു തരുമോ പ്ലീസ്
Appo... Etta... Ee studioyil..ullavar cheyyumbo.. Onnudi... Set aayi cheyyunundallo... Ath engneyaan ?... Oru group photo undenkil polum... Set aayi cheyyinnu... Onn paranju tharuo