നമുക്ക് മലയാള സിനിമ കാണാതിരിക്കാം സിനിമാ താരങ്ങളെ ബഹിഷ്കരിക്കാം കിടക്കാൻ വിളിക്കുന്നവരെയും കിടക്കാൻ ചെല്ലുന്നവരെയും സിനിമയിൽ കേറ്റരുത്. ഒരു ശുദ്ധികലശം ഉണ്ടാവട്ടെ. കോടികൾ വാങ്ങിച്ചു കൂട്ടി പെണ്ണുങ്ങൾ ഇതിനുമാത്രമുള്ളതാണെന്ന് ഒരു കീഴ് വഴക്കം ഉണ്ടാക്കി വെച്ച സിനിമയിലെ താരരാജക്കൻമാർക്ക് നമുക്ക് വിടനൽകാം.
ചേട്ടനും പേട്ടനും ഒക്കെ പെടും എന്ന് പറയാം. പക്ഷെ ഒന്നും നടക്കാൻ പോകുന്നില്ല. മാധ്യമങ്ങൾക്ക് ചാകര..ഉത്സവം.👏👏👌 അവസാനം വെടിക്കെട്ട് കഴിഞ്ഞ പൂരപ്പറമ്പ് പോലെ ശൂന്യം 🤔😂