Тёмный

'മുഖ്യമന്ത്രിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്, നീതി കിട്ടുമെന്ന് ഉറ‌പ്പ്'; PV Anvar | Kerala Police 

REPORTER LIVE
Подписаться 2,6 млн
Просмотров 92 тыс.
50% 1

'മുഖ്യമന്ത്രിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്, നീതി കിട്ടുമെന്ന് ഉറ‌പ്പ്'; പിവി അൻവർ | PV Anvar | Sandeep anandagiri | CPIM | kerala Police
#pvanvar #Sandeepanandagiri
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 224   
@noufalvaliyakath646
@noufalvaliyakath646 6 дней назад
റിയാസ് മൗലവി യുടെ കുടുംബത്തിന്റെ പ്രാർത്ഥന ദൈവം കേട്ടു
@Kannurvala
@Kannurvala 5 дней назад
അപ്പൊ ഫഹദ് മോൻ അരിയിൽ ശുകൂർ ഫൈസൽ
@sivankavil3570
@sivankavil3570 6 дней назад
ഇപ്പോൾ കേരളത്തിന്റെ താരം അൻവർ തന്നെ മറ്റു പാർട്ടിക്കാരും പറയുന്നു
@JayaPrakasanpv-ji7uu
@JayaPrakasanpv-ji7uu 6 дней назад
സന്ദീപാനന്ദത് അൻവറെ ഒന്ന് നേരിൽ കാണാമായിരുന്നു
@Hishamvillan
@Hishamvillan 6 дней назад
നമ്മുടെ രാഷ്ട്രപിതാവിനെ കൊന്ന അതേ ആളുകളുടെ തീവ്രവാദ ഐഡിയോളജി ഉള്ളിൽ കൊണ്ട് നടക്കുന്ന ക്രിമിനൽ ഉദ്യോഗസ്ഥരുടെ രാജ്യദ്രോഹ പ്രവർത്തനം സമൂഹത്തിൻറെ മധ്യത്തിൽ തുറന്നു കാണിച്ച അങ്ങേക്ക് ഒരുപാട് സല്യൂട്ട്…
@VijayKumar-zu5ky
@VijayKumar-zu5ky 6 дней назад
അയോടാ... അപ്പൊ ഇന്ത്യ ഭരിക്കുന്ന പാർട്ടി രാജ്യദ്രോഹികൾ 😂😂. മതം മാറി ഹിന്ദുവിനെ തീർക്കാൻ നടക്കുന്ന നിയൊക്കെ രാജ്യത്തിന്റെ പറി... പോടാ
@SalamSalam-t9s
@SalamSalam-t9s 6 дней назад
അൻവറേ നീ പറയുന്നതിനു മുൻപേ ആളുകൾ ഒരുമഴ മുന്നേ പറഞ്ഞ കാര്യങ്ങളാണ് ഇതെല്ലാം കണ്ണൂർ പാർട്ടി തെമ്മാടികളെ ചരിത്രങ്ങളൊക്കെ എല്ലാവർക്കും അറിയാം ഒരുപാട് തെമ്മാടിത്തം ചെയ്തിട്ടുണ്ട് പണ്ട് കണാരൻ എംഎൽഎ ചത്തുപോയി അതിനുമുമ്പ് അദ്ദേഹം പല തെമ്മാടിത്തവും അവിടെ കളിച്ചിട്ടുണ്ട് ഒരുപാട് ചരിത്രങ്ങൾ അങ്ങനെയാണ്
@user-jz6ze6xu2v
@user-jz6ze6xu2v 5 дней назад
നിരവധി കൊലപാതകങ്ങൾക്കും, രാജ്യ ദ്രോഹങ്ങൾക്കും നേതിർത്തം നൽകിയ ഇത്തരം കൊടും ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെ ജനങ്ങളുടെ നികുതി പണം കൊണ്ട് തീറ്റി പോറ്റുകയും, സംരക്ഷിക്കുകയും ചെയ്യുന്ന പിണറായി ഇനി രാജി വെച്ചേ മതിയാകൂ... പിണറായിയും ക്രിമിനൽ പോലീസുകാരും അവിഹിത സമ്പാദ്യം ഉള്ളത് കൊണ്ടാണ് പിണറായി ഇത്തരം ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടാത്തത്. പിണറായി ക്രിമിനൽ ഗുണ്ട സംഘത്തോടപ്പം തുടരുന്നത് ഇനിയും അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിൽ Cpm ഇനി വട്ട പൂജ്യമായി മാറും എന്നത് ഉറപ്പാണ്. Rss മായി ചേർന്ന് പൂരം കലക്കാനും , അക്രമങ്ങൾക്കും, ലഹളകൾക്കും നേതിർത്തം നൽകിയ ഉന്നതരായ ക്രിമിനൽ ഗുണ്ട കൊലപാതക പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടുകയും അവരെ കൊലക്കുറ്റം അടക്കമുള്ള കർശന ശിക്ഷകൾ നൽകി സർക്കാർ ജനങ്ങളോട് ഇനി നീതി കാണിച്ചേ മതിയാകൂ.. ഇല്ലെങ്കിൽ കേരളം Cpm നെ ഉറപ്പായും എഴുതി തള്ളും.
@Hishamvillan
@Hishamvillan 5 дней назад
@@SalamSalam-t9s ഏറ്റവും കൂടുതൽ ഇടതു വലത് മുന്നണികളാണ് ഇതുപോലെയുള്ള ക്രിമിനൽ പാദസേവ ഉദ്യോഗസ്ഥർക് പ്രമോഷൻ ഉൾപ്പെടെ മറ്റുള്ള ആനുകൂല്യങ്ങൾ നൽകിയിട്ടുള്ളതും അവരെ ഓരോ സ്ഥാനങ്ങളിൽ നിയമിച്ചിട്ടുള്ളതും.
@pradeepj9891
@pradeepj9891 6 дней назад
നീതി കിട്ടിയല്ലോ mla ഇതിൽ കൂടുതൽ പ്രതീഷിക്കുന്നുണ്ടോ adgp യേ തൊടില്ല പിണറായി കടപ്പാട് ഒരുപാട് ഉണ്ട് ആർക്കെന്തു സംഭവിച്ചലും ജാജ്ജാലിനു ഒന്നുമില്ല അയാൾക്കു ആരു ചത്താലും സുഖിച്ചു വാഴണം mla sir നിങ്ങൾ വെറും ഫൂൾ ആകും അതാണ് സത്യം 🇮🇳🇮🇳🇮🇳jaihind🇮🇳🇮🇳 സത്യമേവ ജയതേ 🇮🇳🇮🇳🇮🇳🇮🇳
@aneesrahman4205
@aneesrahman4205 6 дней назад
അൻവറിനെ ആഭ്യന്തരം ഏൽപിക്കണം❤
@mejoaugustine
@mejoaugustine 6 дней назад
ന്നാൽ പിടുക്ക് വിറക്കും എല്ലാത്തിന്റെയും
@JafarK-n9t
@JafarK-n9t 5 дней назад
അത് ശരിയാണ്❤👍
@clearedgeinteriorsbranding2489
@clearedgeinteriorsbranding2489 5 дней назад
Yes
@MuthafaMuthafa-ov2vm
@MuthafaMuthafa-ov2vm 21 час назад
​@@mejoaugustine1:59
@bakrameco7940
@bakrameco7940 6 дней назад
കൂടി വന്നാൽ ഇവരെ സ്ഥലം മാറ്റും. അല്ലാതെ വല്ല നീതിയും കിട്ടുമെന്ന് നമ്മുടെ വ്യാമോഹം മാത്രം ആവും
@SheebaSheeba-n7v
@SheebaSheeba-n7v 5 дней назад
iwa s
@abdulmajeedh4918
@abdulmajeedh4918 5 дней назад
സന്ദീപാനന്ദ ഗിരി സ്വാമി വളരെ സത്യസന്ധനായ വ്യക്തിയാണ്...ഇന്ന് സത്യസന്ധതയ്ക്ക് ഇന്ന് പിന്തുണ വളരെ കുറവാണെങ്കിലും അവസാന വിജയം അവർക്ക് തന്നെ
@ptjames7403
@ptjames7403 6 дней назад
അൻവർ സാറെ നിങ്ങൾ പറഞ്ഞ നീതി എന്ന ഒരു വാക്ക് പിണു അ എന്ന ഒരക്ഷരം വർഷങ്ങൾക്കു മുൻപേ തിരുത്തി.
@symosyed5313
@symosyed5313 6 дней назад
മടിയിൽ കനം ഉള്ളവർ കുണിയേണ്ടി വരും...അമ്മാതിരി ഭാരം അല്ലേ മടിയിൽ...പുഴുകുത്തുകൾ എന്ന് തെളിയുന്നവരെ പിരിച്ച് വിടുകയെ വഴിയുള്ളൂ...സ്ഥലം മാറ്റം കൊണ്ട് ജനങ്ങൾക്ക് ഒരു പ്രയോജനവും ഒണ്ടാകാൻ പോണില്ല...
@jayakumarc9728
@jayakumarc9728 5 дней назад
. പ്രിയ സ്വാമീ .... കുറച്ചു വൈകിയിട്ടാണെങ്കിലും അങ്ങയുടെ ഉള്ളിൽ ഒരു സന്തോഷം നിറയുന്നില്ലേ .... ?! അതെ .... അങ്ങ് തന്നെ പലവട്ടം പറഞ്ഞിട്ടുള്ളതുപോലെ , സത്യം .... അത് എത്ര വൈകി ആണെങ്കിലും പുറത്തു വരും ! സത്യവും ഗർഭവും ഒരുപോലെ രണ്ടും സമയമാകുമ്പോൾ പുറത്തു വരും ! ❤️ .
@Nidha629
@Nidha629 5 дней назад
താങ്ക്സ് അൻവർ
@nazeeruthuman9047
@nazeeruthuman9047 6 дней назад
അതെ മുഖ്യമന്ത്രിക്ക് ഇടയക്ക് ഓർമ്മ വരുന്നുണ്ടു്. അപ്പോൾ ശരിയാക്കാം എന്ന് പറയും. പക്ഷേ കുഴപ്പമെന്തന്നാൽ ഉടനെ ബോധം പോവും . എല്ലാം ശരിയാവും.
@ibrahimkoyi6116
@ibrahimkoyi6116 6 дней назад
ലേ മുഖ്യൻ ഇപ്പ ശരിയാക്കിത്തരാം
@azeez9780
@azeez9780 6 дней назад
അൻവറിന് നീതി റേഷൻ കടയിലൂടെ യോ നീതിസ്റ്റോറി ലൂടെയോ സബ്‌സിഡി യായി കിട്ടും. ഓണത്തിന് മുമ്പ് എത്തിക്കും എന്നും മുഖ്യൻ
@romatgeo
@romatgeo 6 дней назад
ഉലക്കയുടെ മൂട് കിട്ടും. ഒരു രാഷ്ട്രീയക്കാരനും അയാൾക്ക് എതിരായേക്കാവുന്ന ഒരു കാര്യവും ചെയ്ത് കൊടുക്കില്ല. ഇവിടെ വേലി തന്നെ വിളവ് തിന്നുന്നു. ചാണ്ടിയെ ചതിച്ചപ്പം ഓർക്കണമായിരുന്നു പണി ടാക്സി പിടിച്ച് വരുമെന്ന്
@sukumarankr6091
@sukumarankr6091 5 дней назад
Sudappiuda puragil Aarannu annyshikuka
@Abrahambaby-om5xg
@Abrahambaby-om5xg 6 дней назад
അങ്കിൾ അത്രപോരാ.😂 നീതി വേണോ.??. നീതിസ്റ്റോറിലുണ്ട്.😂
@ayishavn4659
@ayishavn4659 5 дней назад
കിട്ടട്ടെ
@user-rc7cc1gh6e
@user-rc7cc1gh6e 6 дней назад
മുഖ്യൻ ഒരു ചുക്കും ചെയ്യില്ല c m മുപ്പരുടെ സ്വൊന്തം ആൾ അല്ലെ?
@dreamsareforsale.9769
@dreamsareforsale.9769 6 дней назад
ഏഭ്യന്തരമങ്ക്രിക്ക് ADGPക്ക് നടപടിഎടുക്കാനാവില്ല
@abdulbari8008
@abdulbari8008 6 дней назад
കപ്പിത്താനുണ്ട് സർ 😂😂😂😂😂
@joykoyikkara
@joykoyikkara 5 дней назад
We have mentioned these as complaints to police portals earlier ...track the complaints and investigate..anvar ❤
@H2MM
@H2MM 6 дней назад
അൻവർ ഇങ്ങനെ ഒരു പണി തരുമെന്ന് ഞാൻ വിസ്വാസിച്ചിരുന്നില്ല.. സ്വന്തം പാർട്ടിയെ ഇങ്ങനെ നാണം കെടുത്താൻ എന്ത് തെറ്റ് ചെയ്ത് ഞങ്ങൾ 😔വേണ്ടായിരുന്നു
@mallubhai595
@mallubhai595 3 дня назад
Swathan nethakkanmaarodu poyi chodikk.iniyum chodichillenkil partykk bengalile avastha varum
@itz_usu_ard
@itz_usu_ard 6 дней назад
വിജയനെ നമ്പുന്നോ ഇപ്പോഴും 😂😊
@nandakumarr4616
@nandakumarr4616 6 дней назад
പ്രതിപക്ഷ നേതാവ് ഈ നാട്ടിലില്ലെ?
@usmanEk-bm4ih
@usmanEk-bm4ih 5 дней назад
അൻവർ പൊളിക്കുന്നു
@IamIndian-g7k
@IamIndian-g7k 6 дней назад
എല്ലാർക്കും മുഖ്യമന്ത്രിയെ നേരിട്ട് ബന്ധപ്പെടാൻ കഴിയില്ല system proper ആക്കണം ശക്തമായ നടപടികൾ എടുക്കണം പൊതുജനങ്ങൾക്ക് പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടു adgp ഇപ്പൊഴും സർവീസിലുണ്ട് ശശി ഇപ്പൊഴും തൽസ്ഥാത്ത് തുടരുകയാണ് മുഖ്യമന്ത്രി എന്ത് ചെയ്യും എന്നാണ് പൊതുജനം പ്രതീക്ഷിക്കേണ്ടത്
@somarajan007
@somarajan007 5 дней назад
ഇന്ന് കേരളം ഭരിക്കാൻ എന്തുകൊണ്ടും ഏറെ യോഗ്യതയുളളത് അൻവർ ജിയ്ക്ക് ആണ്.🎆🎆🎆
@gopalakrishnanetta3612
@gopalakrishnanetta3612 5 дней назад
നീതിമാന്റടുത്തു നിന്നേ നീതി കിട്ടൂ
@Ragatheeram
@Ragatheeram 5 дней назад
സഖാവ് അൻവറിന് വിപ്ലവാഭിവാദ്യങ്ങൾ 👌👍💪💪🚩🚩🚩🚩🚩🚩🚩
@MIDU_x
@MIDU_x 6 дней назад
സത്യം
@sukumarankv5327
@sukumarankv5327 5 дней назад
❤ ജീവിതം ജീവിതം❤🙏♥️💥♥️
@ajeeshish
@ajeeshish 6 дней назад
ഇങ്ങേരു ശെരിക്കും മുഖ്യമന്ത്രി ye പൊക്കി പറയുവാണോ കളിയാക്കുവാണോന്ന് മനസ്സിലാവണില്ലല്ലോ ഭഗവാനെ
@aonemedia1389
@aonemedia1389 5 дней назад
😂😂
@Remy-sb7cd
@Remy-sb7cd 6 дней назад
SP യോടും ADGP യുമാണ് കേരളം... നമ്മുടെ കേരളം എന്നു പറയാൻ പറ്റില്ല
@chirichiri9679
@chirichiri9679 5 дней назад
Corect👌👍👍👍😮😢
@sajeerwayanad2706
@sajeerwayanad2706 5 дней назад
Anveredaaaa❤❤❤❤❤❤❤ pvvvvvv jangal koodea und
@abdulbari8008
@abdulbari8008 6 дней назад
ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല 😂😂😂😂😂
@saleemv6345
@saleemv6345 5 дней назад
പിണറായി തീർക്കും പാർട്ടിയെ
@kaderkovoor1160
@kaderkovoor1160 6 дней назад
മുഖ്യ മന്ത്രിയാണ് മുഖ്യ കള്ളൻ എന്നതിലേക്ക് തന്നെയാണ് അൻവർ അവരുന്നത്
@user-jz6ze6xu2v
@user-jz6ze6xu2v 5 дней назад
നിരവധി കൊലപാതകങ്ങൾക്കും, രാജ്യ ദ്രോഹങ്ങൾക്കും നേതിർത്തം നൽകിയ ഇത്തരം കൊടും ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെ ജനങ്ങളുടെ നികുതി പണം കൊണ്ട് തീറ്റി പോറ്റുകയും, സംരക്ഷിക്കുകയും ചെയ്യുന്ന പിണറായി ഇനി രാജി വെച്ചേ മതിയാകൂ... പിണറായിയും ക്രിമിനൽ പോലീസുകാരും അവിഹിത സമ്പാദ്യം ഉള്ളത് കൊണ്ടാണ് പിണറായി ഇത്തരം ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടാത്തത്. പിണറായി ക്രിമിനൽ ഗുണ്ട സംഘത്തോടപ്പം തുടരുന്നത് ഇനിയും അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിൽ Cpm ഇനി വട്ട പൂജ്യമായി മാറും എന്നത് ഉറപ്പാണ്. Rss മായി ചേർന്ന് പൂരം കലക്കാനും , അക്രമങ്ങൾക്കും, ലഹളകൾക്കും നേതിർത്തം നൽകിയ ഉന്നതരായ ക്രിമിനൽ ഗുണ്ട കൊലപാതക പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടുകയും അവരെ കൊലക്കുറ്റം അടക്കമുള്ള കർശന ശിക്ഷകൾ നൽകി സർക്കാർ ജനങ്ങളോട് ഇനി നീതി കാണിച്ചേ മതിയാകൂ.. ഇല്ലെങ്കിൽ കേരളം Cpm നെ ഉറപ്പായും എഴുതി തള്ളും.
@AbdulRazak-gi6et
@AbdulRazak-gi6et 5 дней назад
സ്വാമിക്ക് ഓർമ്മയില്ലെ തിരുവനന്തപുരം യൂണിറ്റ് കോളേജിൽ മതിയായ എന്നല്ല തോറ്റ SFI വിദ്യാർത്ഥിക്ക് പോലീസിൽ ജോലി ലഭിച്ചേക്കാൻ സാധ്യത ഉണ്ടാകുമായിരുന്നല്ലോ അതിന് പ്രിൻസിപ്പാൾ വരെ പിന്തുണ കൊട്ത്ത ചരിത്രം അറിയില്ലെ, ഇത്തരം പക്വതയില്ലാതെ പോലീസിൽ വരുന്നത് ശ്രദ്ധിക്കണം എന്ന് അന്ന് ചാനലുകൾ ചർച്ച ചെയ്തത് ഓർക്കുന്നുണ്ട്
@closetmarke
@closetmarke 5 дней назад
സ്വന്തം ജീവൻ കൊടുത്ത് എന്ത് നീധിയാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്😂😂😂
@vyshakhanand7586
@vyshakhanand7586 5 дней назад
അൻവർ മുഖ്യമന്ത്രിക്കിട്ടു നല്ല താങ്ങാണല്ലൊ😂🤣😂
@Atv104
@Atv104 6 дней назад
CPM എന്ന പാ൪ട്ടിക്ക് വന്ന ഒരു ഗതികേട്…കഷ്ടം…എല്ലാം പിണറായിയുടെ കുടുബത്തിനുവേണ്ടി…നട്ടെല്ല് ഉള്ള ഒരുത്തനും ഇല്ലെ ഈ പാ൪ട്ടിയില് ?
@AbdulRazak-gi6et
@AbdulRazak-gi6et 5 дней назад
മലപ്പുറത്തെ ഓഫീസർമാരെ സ്ഥലം മാറ്റിയതു കൊണ്ട് ഫലം ഇല്ല കാരണം ഇതിൻ്റെ ചുക്കാൻ പിടിക്കുന്നത് ADGPയാണല്ലോ. എന്നാണ് അൻവറിൻ്റെ അഭിപ്രായം
@RiyasNM007
@RiyasNM007 5 дней назад
ഇങ്ങേരെ മുഖ്യനെ ട്രോളുകയാണോ എന്നൊരു സംശയം😂 അല്ലെങ്കിൽ പിണുവിൽ നിന്ന് നീതി കിട്ടും എന്നൊക്കെ പറയുമോ😅
@AbdulameerAbdulameer-q9v
@AbdulameerAbdulameer-q9v 6 дней назад
👍👍
@RajeevanPp-yx8yy
@RajeevanPp-yx8yy 5 дней назад
ബഹുമാനപ്പെട്ട അച്ചു താനന്ദൻ ഇതൊന്നും അറിയുന്ന അവസ്ഥ യിലല്ലല്ലോ ഇപ്പോൾ എന്നോർക്കുമ്പോൾ വളരെ യധികം വേദന അനുഭവപ്പെടുന്നു.
@01-abdurahiman84
@01-abdurahiman84 6 дней назад
🔥
@mithranm.p
@mithranm.p 6 часов назад
1 &half years more to wait.We can see Vijayan's plight.
@MonuRizvan
@MonuRizvan 5 дней назад
സോമിക്കും MLA സാറിനും അബി വാധ്യങ്ങൾ❤❤
@OnlyoneWorldKing
@OnlyoneWorldKing 5 дней назад
ഇതെല്ലാം പൂഴ്ത്തി വച്ചാൽ… അഭ്യന്തിരം കയ്യാളുന്ന പിണറായിയ്ക്ക് ഒരു ഉത്തരവാദിത്വം ഇല്ലെന്നാണോ..? ഇതിനെല്ലാം ഉത്തരവാദി ആ വകുപ്പ് കയ്യാളുന്ന ആൾ തന്നെയാവും
@user-zr3xg6zm5g
@user-zr3xg6zm5g 5 дней назад
ആദ്യം ജയിലിൽ അടക്കേണ്ടിയാട് ഷാജൻ സ്കരിയയെ
@sakeerthazhathveedan8824
@sakeerthazhathveedan8824 5 дней назад
വിജയൻ സഗാവിന്റെ അഹങ്കാരം തീരാൻ വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാൻ പെട്ടെന്ന് തീരട്ടെ 🙏🙏🙏
@abdulmajeedrk4981
@abdulmajeedrk4981 6 дней назад
കിട്ടും കിട്ടും 😁😁😁
@SubairSubair-rp1hv
@SubairSubair-rp1hv 6 дней назад
Pvv❤❤❤
@abdullakhan6260
@abdullakhan6260 5 дней назад
പിണരായി ലാവ്‌ലിൻ മാൻഡ്രേക് 😂😂അൻവർ കൊത്തി വലിക്കുന്നത് ബക്കറ്റ് ന് അകത്തെ തിര യാണോ ?
@majeedvp8304
@majeedvp8304 5 дней назад
അൻവർ റിയൽ super ഹീറോ
@husainkkunnakkat1430
@husainkkunnakkat1430 5 дней назад
ഒതായി ലെ മനാഫ് വധം കേസ് എന്തായി അൻവർ
@mohammedrafeeq8401
@mohammedrafeeq8401 5 дней назад
അങ്ങിനെ ഒരു ബന്ധം സൂക്ഷിക്കുന്ന ആളെ എന്തിനാ തന്റെ മുഖ്യൻ ആ സ്ഥാനത്ത് വെച്ചു കൊണ്ടിരിക്കുന്നത് മുഖ്യൻ വിചാരിച്ചാൽ സെക്കൻഡ് കൊണ്ട് അയാളെ മാറ്റാൻ കഴിയും പിന്നെന്താ മാറ്റത്തത് മുഖ്യനാണു ഇവരെ സംരക്ഷിക്കുന്നത് എന്ന് ഇതിലൂടെ മനസിലാകാമലോ അൻവറേ
@AbbasHassanbava
@AbbasHassanbava День назад
👍🙏
@Sha-rl6zp
@Sha-rl6zp 6 дней назад
മുഖ്യമന്ത്രി യേ പുകഴ്ത്തി സംസാരിക്കാൻ താങ്കൾ കാണിക്കുന്ന മനസ്സ് കാണാതിക്കാൻ പറ്റില്ല 🤣🤣
@paulmalayil841
@paulmalayil841 5 дней назад
സ്മൃതി ഒത്തില്ല 🤭
@rasheedasaleem2517
@rasheedasaleem2517 6 дней назад
അൻവർ 🎉
@giridharangiridharan3090
@giridharangiridharan3090 5 дней назад
Cpm രക്ഷപെട്ടു ഇതുപോലെ ഒരാൾ ഉണ്ടായതു രക്തസാക്ഷി കൾ ഗോപി...... 🤣
@Remy-sb7cd
@Remy-sb7cd 6 дней назад
🔥🔥🔥🔥
@dasanb.k2010
@dasanb.k2010 6 дней назад
ചങ്ക് തകർന്നു
@MansoorThottiyil-f1v
@MansoorThottiyil-f1v 6 дней назад
Salute 🫡
@hamzamp1236
@hamzamp1236 5 дней назад
അൻവറെCPM പാർട്ടിയുടെ മഹത്വം വല്ലാണ്ടങ്ങട്ട് പറയണ്ട. മുഖ്യമന്ത്രിയുടെ മഹത്വവും, വല്ലാതെ വിളമ്പാതിരിക്കുന്നതാണ് നല്ലത്. ഹേമ കമ്മീഷൻ റിപ്പോട്ട് മുഖ്യമന്ത്രി നാലര വർഷം പൂഴ്ത്തി വച്ചത് എന്ത് കൊണ്ടാണ് സഖാവേ, അത് പോലെ എത്ര എത്ര കേസുകൾ കാലപഴ'ക്കമുണ്ടായിട്ടും വെളിച്ചം കാണാതെ കിടപ്പുണ്ടു സഖാവേ,
@hasanksa5875
@hasanksa5875 5 дней назад
@muhamedkunhahammed1612
@muhamedkunhahammed1612 6 дней назад
എന്തിനാണ്ഇത്രചെറിയഒരുസംസ്ഥാനത്ത്ഒരുകളളനെപൊളിറ്റിക്കൽസെക്രട്ടറിയായിനിയമിച്ചിരിക്കുന്നത് അതിൽനിന്ന്ജനംഎന്ത്പാഠംപഠിക്കണം ഗൊർബച്ചോവ്തന്നെമുഖൃകുറ്റവാളി
@club1841
@club1841 5 дней назад
ആണൊരുത്തൻ P. V ANWAR ഇങ്ങനെ 10 പേരുണ്ടെങ്കിൽ നാട് നന്നായേനെ
@azeezkomath
@azeezkomath 6 дней назад
മോഡി ഭക്തൻ മാരായ പോലിസ് മേദാവികൾ കേരളത്തിൽ എന്നല്ല രാജ്യത്തെ ഏത് സ്റ്റേറ്റിലും ഉണ്ടോ അവിടെ എല്ലാം ഇതേ പോലെ ആണെന്ന് ആർക്കാ അറിയാത്തത്
@kmhpang9787
@kmhpang9787 5 дней назад
എല്ലാം മേഖലിലും ഉണ്ട് ഇ ത്ര ആള് കൾ...
@abdulgafoorhassan4723
@abdulgafoorhassan4723 6 дней назад
ഒരു കാര്യം ഉറപ്പാണു. അൻവർ പുലി തന്നെയാണു. വൻപുലി. മീഡിയകൾ പിണറായിലേക്ക്‌ ചുരുക്കാൻ പാടുപെടുന്നു. പക്ഷെ. അൻവർ. അതൊക്കെ തകെർത്ത്‌ വിക്കറ്റ്‌ അടിച്ച്‌ കൊണ്ടേയിരിക്കുന്നു. പിണറായിക്ക്‌ ക്വവചം തീർത്ത്കൊണ്ട്‌ മുന്നേറുകയാണു. അതാൺ അൻ വർ!!!! അദ്ദേഹം മുന്നേറുകതനീ ചെയ്യും . മീഡിയകളുടെ നുണ പ്രചരണം പൊളിച്ചടുക്കും. ഠീർച്ച........,,
@sharshadmuhammad6316
@sharshadmuhammad6316 5 дней назад
അൻവർ വന്നതിന്റെ പിന്നിലും പിണറായി ആണ്...
@Kannurvala
@Kannurvala 5 дней назад
നീധി കിട്ടിയതന്നെ
@Chimby-j5s
@Chimby-j5s 6 дней назад
അച്ചോടാ കൊച്ചു കുട്ടിയാ. എല്ലാം പതിയെ മനസ്സിലായി വരുന്നുണ്ട്.
@rajkumarg9336
@rajkumarg9336 5 дней назад
മനസ്സ് മടുക്കുമ്പോഴാണ് സ്വാമീ ..... ആത്മീയതയിലേക്ക് പോകുന്നത്.
@bayjuvarughese9913
@bayjuvarughese9913 6 дней назад
കിട്ടും 😂😂😂😂
@sharshadmuhammad6316
@sharshadmuhammad6316 5 дней назад
മക്കളെ ഇതൊരു കളിയാണ്. പിണറായിയുടെ കളി.. മുൻകൂട്ടി കാണാനുള്ള കഴിവ് നന്നായി അറിയുന്ന ആളാണ്‌ പിണറായി എന്ന രാഷ്ട്രീയ ക്കാരൻ
@sharafudheenkavungal2917
@sharafudheenkavungal2917 5 дней назад
ഈ കോലത്തിലാണ് എങ്കിൽ മുഖ്യമന്ത്രിയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട. 🤔. ഈ ഏകാധിപത്യ ഭരണത്തിനെതിരെ സ്വന്തം അണികൾ തന്നെ രംഗത്തിറങ്ങണം. അല്ലെങ്കിൽ ഈ പാർട്ടി എന്നെന്നേക്കുമായി ഇല്ലാതായിപ്പോകും.
@kishorb1836
@kishorb1836 5 дней назад
മുഖ്യമന്ത്രിയിൽ നിന്നും നീതി കിട്ടും നോക്കി ഇരുന്നോ?😂 മോദിയിൽ നിന്നു നീതി കിട്ടും എന്നു പറയുന്നതു പോലെ😂
@user-mn4vj4gr7p
@user-mn4vj4gr7p 5 дней назад
നീതി കിട്ടും 😅 വച്ച പണി പിണറായിക്കിട്ട് തന്നെ ആണെന്ന് പിണറായിക്ക് നന്നായി അറിയാം
@sakmaksakmak1146
@sakmaksakmak1146 5 дней назад
Olakkka kitttummm anwarinnnn
@akashshaji6204
@akashshaji6204 5 дней назад
കൂട്ട നമസ്കാരം എന്ന് അൻവർ 🤣🤣
@shamszzz
@shamszzz 5 дней назад
എഡിജിപിയുടെ തൊപ്പിത്തെറിപ്പിച്ചാൽ പിണറായിയുടെ പല രഹസ്യങ്ങളും അറിയാവുന്ന എഡിജിപി അത് പുറത്ത് പറയും എന്ന പേടിയാണ് പിണറായിയ്ക്ക്. മാധ്യമങ്ങൾ ഒരിക്കലും പറയാത്തത് ജനങ്ങൾക്ക് മനസിലാകുന്നുണ്ട്…. ഇതിൽ പാർട്ടിയോട് പറയാനുള്ളത് നിങ്ങൾ പിണറായിയെ താങ്ങിയാൽ ബംഗാളിലെ പാർട്ടിയുടെ അവസ്ഥയാവും കേരളത്തിലും… ആർഎസ്എസിന്റെ തന്ത്രം വിജയിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ… പിണറായി വി പാർട്ടിയുടെ രക്തസാക്ഷികളെ വഞ്ചിച്ചിരിക്കുന്നു.
@freefiremask7094
@freefiremask7094 6 дней назад
😂😂കറക്റ്റ്
@usmanEk-bm4ih
@usmanEk-bm4ih 5 дней назад
ഉഡോഗസ്തൻമാർ അവരുടെ ജീവിതം സുഖമാക്കുക ഇവിടത്തെ പൈസ മാത്രം മുഴുവൻ സംബവും പറ്റി ജീവിച്ചിരിക്കുന്ന ആളുകൾ
@sajikothamangalam2227
@sajikothamangalam2227 5 дней назад
കേരളത്തിലെ സ്ലീപ്പർ സെൽ ഉണ്ടാക്കിയ പിണറായി പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഇവരെയൊക്കെ ഇട്ടെറിഞ്ഞു കൊടുത്ത് അയാൾ രക്ഷപ്പെടുന്നു.. അതാണ് ഈ കാണുന്നത്
@Ashchinn
@Ashchinn 5 дней назад
തേങ്ങ കിട്ടും
@abdullakhan6260
@abdullakhan6260 5 дней назад
മുഖ്യന്റെ പേര് നേരിട്ട് പറയാൻ പേടി യും ഉൾ ഭയവും കാരണം ഉരുണ്ട് കളി നല്ല ശേല് അൻവർ വല്ലാതെ വിയർക്കുന്നു
@mithranm.p
@mithranm.p 6 часов назад
Mr.Anwar ,sometimes you will have to change your tone about Vijayan
@aspte1065
@aspte1065 6 дней назад
Anwar❤️❤️✅👍👌
@SreekumarKumaran-be6mg
@SreekumarKumaran-be6mg 6 дней назад
ഭയം ഒരിടത്തും എത്തുകയില്ല ഉറങ്ങുന്ന മുയൽ ആ കാ തെ ഇഴയുന്ന ആ മ ഒന്നാമതു തന്നെ സത്യം മറയ്ക്കാൻ കഴിയില്ല ന്നെ
@niyast.k2931
@niyast.k2931 6 дней назад
ശ്രീരാ വെങ്കിട്ടരാമൻ കിട്ടിയ പോലെ തന്നെ നീതി കിട്ടും
@App1982
@App1982 6 дней назад
ഇതിപ്പോൾ ഞങ്ങൾക്കാണ് ഒന്നും മനസ്സിലാവാത്തത്. ഒന്ന് ശരിയാക്കി തരൂ.കുറച്ചുനാളുകളായി വാർത്താ ചാനലിന്റെ കൂടെയാണ്
@freefiremask7094
@freefiremask7094 6 дней назад
💯💯💯💯👍🏼
@rajum.george3432
@rajum.george3432 2 дня назад
വെണ്ട കിട്ടും
@dasdivakaran2271
@dasdivakaran2271 6 дней назад
സ്മൃതിയെ കാണുമ്പോൾ തന്നെ ചാനൽ മാറ്റാൻ തോന്നും
@sakeerthazhathveedan8824
@sakeerthazhathveedan8824 5 дней назад
അൻവർ 🙏🙏🙏👍👍👍❤❤❤❤
@nalinimanohari2345
@nalinimanohari2345 6 дней назад
കിട്ടും... കിട്ടും 😂😂😂
@aboobackermk9793
@aboobackermk9793 5 дней назад
Swamin Namaste Nija bodha Roopa ❤
Далее
БЕЛКА РОЖАЕТ? #cat
00:26
Просмотров 133 тыс.