Тёмный

മുഖ്യമന്ത്രിയുടെ അരിശം ലീഗിനോടോ? | Abgeoth Varghese | News Hour 23 June 2024 

asianetnews
Подписаться 10 млн
Просмотров 88 тыс.
50% 1

ഭരണവിരുദ്ധ വികാരം അംഗീകരിക്കാൻ എന്താണ് മടി? മുഖ്യമന്ത്രിയുടെ അരിശം ലീഗിനോടോ? | Abgeoth Varghese | News Hour 23 June 2024
#NewsHour #CPM #LoksabhaElection2024 #PinarayiVijayan #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • PV Anvar | Asianet New...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • PV Anvar | Asianet New...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 377   
@shama267
@shama267 3 месяца назад
സിപിഎംഎൻ്റെ മുഖം വെള്ളാപള്ളി യുടെയും ആർഎസ്എസിൻ്റെയും മുഖം ആയിമാറി
@l.f.84
@l.f.84 3 месяца назад
2 സീറ്റ് കിട്ടിയ മുസ്ലീം ലീഗിനെ 2 എംപിമാർ ഉണ്ട്..14 സീറ്റ് കിട്ടിയ സിപിഎമ്മിന് കിട്ടിയത് ഒരു M.P 😂😂😂
@abdulaseesahammedkutty7581
@abdulaseesahammedkutty7581 3 месяца назад
ലീഗിന് 100% ജയം. സിപിഎം 200%പരാജയം
@shalumathew4266
@shalumathew4266 3 месяца назад
പൊറോട്ടാ അടിയ്ക്കാൻ അറിയില്ലങ്കിൽ പഠിച്ചിരിയ്ക്കുന്നത് നല്ലതാ അരുണ്കുമാരാ നീയൊന്നും മാറത്തില്ല തേഞ്ഞൊട്ടിതീരും❤❤❤❤
@jcadoor204
@jcadoor204 3 месяца назад
CPM - നെ ബംഗാളും ത്രിപുരയും ചവിട്ടിപ്പുറത്താക്കി അവർ ശല്യത്തിൽ നിന്നും മോചിതരായി. ഇനി കേരളത്തിലും CPM ൻ്റെ പെട്ടിയിൽ പിണറായി ആണി അടിച്ചു തുടങ്ങി.
@idnikuwt1216
@idnikuwt1216 3 месяца назад
😅 CPM here after need not think about a parliamentary dream, no literate person will vote for them.
@KoyakuttyK-vy7bs
@KoyakuttyK-vy7bs 3 месяца назад
😊
@abdurahmanpk8254
@abdurahmanpk8254 3 месяца назад
O abdullah എന്തുപറ്റി മുഖ്യമന്ത്രിയെ പറ്റി പറഞ്ഞത്
@thambikunjuphilip9342
@thambikunjuphilip9342 3 месяца назад
എന്റെ അരുണേ 3 വർഷം കേരളം ഭരിച്ചു. എന്നിട്ടും 01 സീറ്റ്‌ മാത്രം. സ്വയം വിമർശനം നടത്തുക.
@RajendraInd
@RajendraInd 3 месяца назад
Yes Yes
@abdullahfousi8237
@abdullahfousi8237 3 месяца назад
ആരുണെ മുക്യ നെ പറ്റി നിങ്ങേൾ ഇനിയും പറയണം ജനം കാണട്ടെ 🙏
@ashrafmuhammed2385
@ashrafmuhammed2385 3 месяца назад
സിപിഎം ശെരിയായ വിധത്തിൽ ഇപ്പോഴും വിലയിരുത്തൽ നടന്നില്ല
@HameedPm-e3p
@HameedPm-e3p 3 месяца назад
വോട്ട് ആരും വന്നാലും ഞങ്ങൾ കോൺഗ്രസുകാരും വാങ്ങും പിണറായി വിജയന്റെ സപ്പോർട്ട് ഞങ്ങൾക്ക് വേണ്ട👌
@riyasn8902
@riyasn8902 3 месяца назад
ഒ അബ്ദുള്ള കാരണം കുറച്ചു നാളുകൾക്കു ശേഷം വിവിധ ചാനലുകളിലെ ചർച്ചകൾക്കിടയിൽ അരുൺ കുമാറിന് മനസ് തുറന്നു ചിരിക്കാൻ സാധിച്ചു 🤣🤣🤣
@RajendraInd
@RajendraInd 3 месяца назад
Yes Yes
@Kaafir916
@Kaafir916 3 месяца назад
ഒരു നടൻ ഒരുത്തിയെ കെട്ടി….അന്നുമുതൽ തുടങ്ങി അയാളുടെ കഷ്ടകാലം…😇😇 ഒരു നേതാവ് മകളുടെ വിവാഹം നടത്തി… അന്നുമുതൽ തുടങ്ങി ആനേതാവിന്റെ കഷ്ടകാലം…😇😇
@BondJFK
@BondJFK 3 месяца назад
Who ?
@RG123-
@RG123- 3 месяца назад
മീശമാധവനും വീണപൂവും 😂😂😂
@nerevaanerepooo521
@nerevaanerepooo521 3 месяца назад
നമ്മുടെ ശൈലി ഇങ്ങനെയാണ്. നമ്മുക്ക് എത്ര കുറ്റങ്ങൾ ഉണ്ടങ്കിലും മറ്റുള്ളവരെ കുറ്റം പറയണം. നമ്മുടെ വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ അയലത്തെ പ്രശ്നത്തിൽ നോക്കി നിൽക്കും.
@ubanuroop6245
@ubanuroop6245 3 месяца назад
മൂഞ്ചിതെറ്റി ഇരിക്കുമ്പോ എന്തേലും ഒക്കെ പറഞ്ഞ് അടിമകളെ ആശ്വസിപ്പിക്കണ്ടേ😂
@prasannamenon3646
@prasannamenon3646 3 месяца назад
പ്രീണനത്തിന് വേണ്ടി മുഖം അല്ല ഓൻ നഷ്ടപെടുത്തിയെതെന്നു അബ്‌ജ്യോതിനറിയാം. എന്നിട്ടും ഒന്നും അറിയാത്തവനെ പോലെ ഒരു ചോദ്യം.
@jamilamalu4931
@jamilamalu4931 3 месяца назад
എന്റെ ലീ ഗേ. അടുത്ത പ്രാവശ്യം പിണറായി വിജയന് വോട്ട് ചെയ്യണം എന്ന് അപേക്ഷിക്കുന്നു.. തോൽവി സാറിന് സഹിക്കുന്നില്ല.. മരണം വരെ ഇങ്ങനെ ജനങ്ങളെ ബുദ്ധി മുട്ടി ച്ച് സുഖജീവിതം ആസ്വദിച്ചു കഴിയാൻ ആണ് അങ്ങേരുടെ തീരുമാനം.. ഒരു അൻപതു വണ്ടി യുടെ അകമ്പടി യോടെ ലോകം ചുറ്റി നടക്കാൻ നല്ല രസമാണ്.. നിയമസഭയെ ഓർത്ത്‌ ഇപ്പൊ തന്നെ ഉറക്ക മില്ലാതെ കഴിയുന്ന ഗതി കേട്..
@varghesemm1132
@varghesemm1132 3 месяца назад
കിട്ടാത്ത മുന്തിരി പുളിക്കും
@ammadc4606
@ammadc4606 3 месяца назад
ലീഗിനോടെൻത് എതിർപ്പ് ? എന്തിന്ന്: 'CPM തോറ്റിട്ടില്ല 'യൂ ഡി എഫകേരളത്തിൽ ഒരു സീറ്റ്പരാജയപ്പെട്ടു ആദ്യം 19ഇപ്പോൾ 18. ഒരുസീറ്റ്എവിടെ എൽഡി എഫിന് ആദ്യം ഒരു സീറ്റ് ഉണ്ട് അതിപഴും ഉണ്ട് . നഷ്ടം: ഇല്ല......തിരിച്ചടി കോൺക്കസിനു മാത്റമേ ഉണ്ടായിട്ടുള്ളൂ. 19പതിനെട്ടായി ഞങ്ങളുടെ ഒന്ന് ഇമ്മിണി ബല്യ ഒന്നായിട്ടുതനെ നിൽക്കുന്നു ആരിഫ പോയി. രാധാകൃഷ്കൻ വന്നു. 'അതു മാത്റം. അഖിലേന്ത്യഅടിസ്ഥനത്തില് മൂന്ന് സീറ്റ് ഉണ്ടായിരുന്നത് നാല്സീറ്റായി. ഞങ്ങൾ ലവലേശം തോന്നിട്ടില്ല. ' ഉണ്ടായിട്ടുള്ളൂ
@lijinrajan1454
@lijinrajan1454 3 месяца назад
വട്ടാണോ വട്ടാണോ എനിക്ക് വട്ടാണേ
@sivadasanMONI
@sivadasanMONI 3 месяца назад
നല്ല സംവാദം👌👌👌👏👏👍👍👍
@mathewkl9011
@mathewkl9011 3 месяца назад
നെറികെട്ട ജന്മം 😊
@Ksa-cz2iv
@Ksa-cz2iv 3 месяца назад
കഷ്ടം വിഷയം മുഖ്യന്റെ കോഴിക്കോട് പ്രസംഗം വെള്ളാപ്പള്ളി പ്രസംഗം അതിന് മുഖ്യന്റെ മൗനം ഇതല്ലേ അവതാരകൻ ശ്രദ്ധിക്കേണ്ടത്
@yesudasanthundilsamuel
@yesudasanthundilsamuel 3 месяца назад
അരുൺ കുമാർ, നിങ്ങളുടെ കാര്യം കഷ്ടം തന്നെ പിണറായിക്കു വേണ്ടി വാദിച്ചു വാദിച്ചു ശരീരം ചടച്ചു പോയല്ലോ
@rajanpk6466
@rajanpk6466 3 месяца назад
ഓ അബ്‌ദുല്ല മുഖ്യനെ ഇങ്ങനെ പരിഹസിക്കരുത്
@faraz_ashraf554
@faraz_ashraf554 3 месяца назад
സി പി എം ന്റെ മുഖം പി ഡി പി യും ആ ർ എ സ്സ്‌ സ്സ്‌ ആകുന്നത്‌ കാണാൻ കണ്ണില്ലാല്ലെ ഛഖാക്കളേ
@Manikuttan-fz5le
@Manikuttan-fz5le 3 месяца назад
ഈ കിളവനെ ചർച്ചക്ക് എന്തിനു വിളിക്കണം 😢
@abdulrasheedk2720
@abdulrasheedk2720 3 месяца назад
പരട്ട കിളവൻ, പിണുവിന്റ വാർത്ത സമ്മേളനം ഒന്നും കാണാറില്ലേ 😡
@UnnikrishnaPillai-md6vs
@UnnikrishnaPillai-md6vs 3 месяца назад
Abdulla chettante soap ideel...😂
@Ksa-cz2iv
@Ksa-cz2iv 3 месяца назад
ഓ അബ്ദുള്ള ലീഗിനെ കുറിച്ച് പറഞ്ഞത് കൂടി പറയൂ
@AsbullaMadalan
@AsbullaMadalan 3 месяца назад
പോരായ്മ മാത്രമേ ഉളളൂ
@shafishafi3
@shafishafi3 3 месяца назад
ചാനലുകളിൽ ചർച്ചക്ക് വിടാൻ സിപിഎം കാണുന്ന മാനദണ്ഡം എന്താണ്. പൊട്ടൻ ആണോ എന്ന് ടെസ്റ്റ്‌ പാസ് ആവാൻ എന്തെങ്കിലും പരീക്ഷ ഉണ്ടോ
@renjeevsukumarakurup1439
@renjeevsukumarakurup1439 3 месяца назад
😂😂😂ഇനി കുറച്ചു നാൾ ഹിന്ദുക്കളെ താങ്ങി നടക്കും 😂😂😂 പിന്നെ അബ്ദുള്ള പിണുവിനെ കുറിച്ച് ഇങ്ങനെ ഒക്കേ പറഞ്ഞ സ്ഥിതിക്ക് എന്തെങ്കിലും ഒരു പുരസ്‌കാരം പ്രതീക്ഷിക്കാം 😂
@athulgaming3977
@athulgaming3977 3 месяца назад
റോഡ് വീരൻ മുഖ്യൻ. Us റോഡുകളെ വെലും നമ്മുടെ റോഡ്കൾ. കുന്നംകുളം തൃശൂർ റോഡ് അടിപൊളി ആക്കി. അവിടെ ആളുടെ ഒരു ഫോട്ടോ കൂടി വെച്ചാൽ മതി
@abdulsalamtpkarathur
@abdulsalamtpkarathur 3 месяца назад
ലീഗിൻ്റെ മുഖം നോക്കുന്നതിന് മുമ്പ് സ്വന്തം മുഖമൊന്നു കണ്ണാടിയിൽ നോക്കൂ, സഖാവേ
@leo-messi61
@leo-messi61 3 месяца назад
ഇനി 2കൊല്ലം കണ്ണാടി നോക്കി ഇരിക്ക് മൂരി 😂
@SaduCfc-gx5df
@SaduCfc-gx5df 3 месяца назад
​@@leo-messi61ഇനി ബംഗാൾ പോലെ 🤣🤣
@leo-messi61
@leo-messi61 3 месяца назад
@@SaduCfc-gx5df ജനങ്ങൾക്ക് ഇപ്പൊ മനസിലായി തുടങ്ങി ലീഗ് എന്നാ വർഗ്ഗീയ പാർട്ടി sdpi pfi സഹായത്തോടെ ആണ് നില നിൽക്കുന്നത് എന്ന് 😂😂
@AbdullhaAkl
@AbdullhaAkl 3 месяца назад
😊😊😊😊
@haneefamp299
@haneefamp299 3 месяца назад
​@SaduCfhdjdjxjcjjxxjzjjxnxc-gx5df
@gangadharan-l6o
@gangadharan-l6o 3 месяца назад
സ്വന്തം തല നഷ്ടപ്പെട്ടവർ ആരാന്റെ മുഖം തിരയുന്നു 😄😄
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 3 месяца назад
കിട്ടാത്ത മുന്തിരിങ്ങ പുളിക്കും വിജയാ...😂 താങ്കളുടെ ഉടായിപ്പെല്ലാം മനസിലാകാത്തവരല്ല കേരളത്തിലെ എല്ലാ വിഭാഗവും...
@gokul7053
@gokul7053 3 месяца назад
സത്യം
@swaminathanpkswaminathanpk3225
@swaminathanpkswaminathanpk3225 3 месяца назад
മണ്ടൻമാരായ നേതാക്കളാണ് ഈ പാർട്ടിയുടെ ശാപം.... കക്കുക, മുക്കുക, നക്കുക... ഇതാണ് ഇപ്പോൾ നടക്കുന്നത്.
@BinuMathai-cd8iu
@BinuMathai-cd8iu 3 месяца назад
Enjoy every minute, only one life and life is short 😂😂😂😂
@RajendraInd
@RajendraInd 3 месяца назад
Yes Yes Yes
@rajun8954
@rajun8954 3 месяца назад
Yes
@aneesh2n
@aneesh2n 3 месяца назад
CPM തീർന്നു... എന്നും എല്ലാവരെയും പറ്റിക്കാൻ പറ്റില്ല...
@RajendraInd
@RajendraInd 3 месяца назад
Yes Yes
@sudheeshjanaki
@sudheeshjanaki 3 месяца назад
​@@RajendraInd💯%
@prajithlalkktelecommunicat8021
@prajithlalkktelecommunicat8021 3 месяца назад
Kadam hogaya....katham
@jdjr5203
@jdjr5203 3 месяца назад
കേരളത്തിൽ മുസ്ലിംകളിൽ അര ശതമാനം പോലും ഇല്ലാത്ത പോപ്പുലർ ഫ്രണ്ട്ന്റെ വോട്ട് കിട്ടിട്ട് ആണോ ലീഗിന് ഇത്രത്തോളം ഭൂരിപക്ഷം കിട്ടിയത്😅
@lulugafoor9188
@lulugafoor9188 3 месяца назад
പാർട്ടിക്കാർ പോലും തള്ളിപ്പറയുന്ന കാലത്ത് ഇയാൾ എന്തിനാണ് മുഖ്യമന്ദ്രിയെ പൊക്കിപറുന്നത് എന്ന് എല്ലാവർക്കും അറിയാം
@sudheeshjanaki
@sudheeshjanaki 3 месяца назад
ന്യൂനപക്ഷ സംവിധാനത്തിൽ ഒരു സ്ഥാനം... അതാണ് ഒ അബ്ദുള്ളയുടെ ലക്ഷ്യം..
@sudheeshjanaki
@sudheeshjanaki 3 месяца назад
ഒ അബ്ദുള്ള.. എന്തിനോവേണ്ടി തിളക്കുന്ന സാമ്പാർ.. ന്യൂനപക്ഷ പദവി ലഭിക്കുമെന്ന ചിന്ത. പിന്നെ മുസ്ലിം പ്രീണനം ഏതൊരു പിഎഫ്ഐ ക്കാരനും സന്തോഷം ഉണ്ടാക്കും
@l.f.84
@l.f.84 3 месяца назад
അരുൺ കുമാർ...നായ നക്കിയ പോലെ ഒരു ജീവിതം
@rajanmenon4180
@rajanmenon4180 3 месяца назад
😂😂😂
@Socra_Tez
@Socra_Tez 3 месяца назад
🦮😬😬
@shafishafi3
@shafishafi3 3 месяца назад
നായ കേസ് കൊടുക്കും 🤣
@PachaMangatholi
@PachaMangatholi 3 месяца назад
നടേശൻ ഡൈബത്തെ പിണക്കിയാൽ ഈഴവ വോട്ടുകൾ പോകും എന്ന് പേടിച്ചു ഇപ്പോൾ ലീഗിനെ ചൊറിയുന്നു 😂
@BondJFK
@BondJFK 3 месяца назад
Nadeshan parajal ezavas kelkilla, Thrissur SNDP strong alla kure perkku Nadeshane deshaym aanu, CPM vote chaithu Ezavas maduthu, athat matti kuthiyath allathe SNDP parajittlla
@library4233
@library4233 3 месяца назад
ഒരു മത നേതാവ് പറയുന്നതിന് അനുസരിച്ച് വോട്ടുചെയ്യുന്നവരല്ല ഈഴവർ 'മലപ്പുറത്ത് ഒരു ചൊല്ലുണ്ട് പാണക്കാട് തങ്ങളുടെ വാക്കും കുറ്റിച്ചൂലും നിന്നാലും ജയിയ്ക്കും ആലോചിയ്ക്ക് ആരാ ഡൈവമെന്ന്😅
@SaduCfc-gx5df
@SaduCfc-gx5df 3 месяца назад
​@@library4233പാണക്കാട് തങ്ങൾ പറഞ്ഞ ലീഗ്കാർ ചെയ്യും... തല്ലല്ലേ 😂
@Sethu317
@Sethu317 3 месяца назад
വോട്ടിന് വേണ്ടി മദനിയെ കൂട്ടുപിടിച്ച വിജയൻ ഇങ്ങനെ തന്നെയാണ് പറയേണ്ടത് 😂😂😂
@mv2552
@mv2552 3 месяца назад
ശ്രീനിവാസൻ ഒരു സിനിമയിൽ പറഞ്ഞതുപോലെ പിണറായിയുടെ രണ്ടു കണ്ണും പഴുത്ത് ചീഞ്ഞിരിക്കുകയാണ് എന്നിട്ടാണ് തള്ള് 😀
@RajendraInd
@RajendraInd 3 месяца назад
Yes Yes Yes
@gangadharanmp1958
@gangadharanmp1958 3 месяца назад
കിട്ടാത്ത മുന്തിരി പുളിക്കും, 2021 തിരഞ്ഞെടുപ്പിൽ ഈ പറയുന്ന പാർട്ടികളെ കൂട്ടുപിടിച്ചു, അപ്പോൾ ഇവർ നല്ലവരായിരുന്നു
@vijayakrishnanp5536
@vijayakrishnanp5536 3 месяца назад
ആദ്യം തന്റെ മുഖം മിനുക്ക്.... എന്നിട്ടാവാം മറ്റുള്ളവരെ നന്നാക്കൽ.. 🤣🤣🤣
@rajanpk6466
@rajanpk6466 3 месяца назад
ശ്രീ രാം വെങ്കിടരാമനെ കളക്ടർ ആക്കി യുഡിഫ് സമരം ചെയ്തു നിങ്ങൾ പിൻവലിച്ചില്ല കാന്തപുരം ഒരു onnu😂അനങ്ങിയപ്പോൾ വെങ്കിടരാമനെ പിൻവലിച്ചു അതെന്ത് ന്യായം
@maadhav8509
@maadhav8509 3 месяца назад
PFl ക്കാർക്ക് ഇവിടെ മണ്ണൊരുക്കിക്കൊടുക്കുന്നതിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ട്.. അതു കൊണ്ട് അബ്ദുള്ളക്ക്.. മുഖ്യമന്ത്രിയെ താങ്ങിയേ പറ്റൂ... അതാണ് വസ്തുത...😂
@rajanpk6466
@rajanpk6466 3 месяца назад
മുഖ്യനെ പുകഴ്ത്തുമ്പോൾ അത് പൂർത്തീകരിക്കാൻ കഴില്ലത്രേ അരുൺകുമാറിന്റെ അഭിപ്രായം കൊള്ളാം കൊള്ളാം
@ashikalikavungal8009
@ashikalikavungal8009 3 месяца назад
മാഷാ അള്ളാ സ്റ്റിക്കർ എടുക്കട്ടെ
@georgekg5699
@georgekg5699 3 месяца назад
ജനങ്ങൾ ക് ഒരുതെറ്റിത്തരാണയും ഇല്ല
@rafeequeo.m.5167
@rafeequeo.m.5167 3 месяца назад
ഈ അന്തുള്ളയെ പോലുള്ള ആളുകൾ വാർത്താ സമ്മേളനമൊന്നും കാണുന്നില്ലേ...
@swaminathanpkswaminathanpk3225
@swaminathanpkswaminathanpk3225 3 месяца назад
എല്ലാവർക്കും മനസ്സിലായി... ഇനി രണ്ട് വർഷം. അതിനുശേഷം ചിന്ത്യം.
@sunilm211
@sunilm211 3 месяца назад
അവുള്ളക്ക് സ്ഖലിതം ഇല്ല😂😅😂😅
@shama267
@shama267 3 месяца назад
എസ്ഡിപിഐ യും ജമായത് ഇസ്ലാമിക്കും കേരളത്തിലേ രാഷ്ട്രീയത്തിൽ ഇത്രെയും ശക്തിയുണ്ടാകി കൊടുക്കുകയാണ്സിപിഎം
@ashrafmuhammed2385
@ashrafmuhammed2385 3 месяца назад
ലജ്ജകാരം തന്നെ 🙏🏻
@sajukambrath7543
@sajukambrath7543 3 месяца назад
ലീഗിനെ വിമർശച്ചിട്ട് കാര്യം ഇല്ല 😂ശൈലി മാറാതെ 💕
@muhammedalikareem6239
@muhammedalikareem6239 3 месяца назад
നിങ്ങൾ ഇങ്ങിനെ തന്നെ ആവണം + ന്യയികരിക്കനം എന്നാലേ UDF നു നല്ല മാർജിനിൽ അടുത്ത ഇലക്ഷൻ നിൽ വിജയിക്കാൻ വള മാവൂ
@chakkocp8486
@chakkocp8486 3 месяца назад
അത് കിട്ടാത്ത മുന്തിരി തന്നെയാണ്
@nasheeryoj
@nasheeryoj 3 месяца назад
ഉത്തരത്തിൽ ഇരുന്നത് എടുക്കാൻ പറ്റിയില്ലെന്ന് മാത്രമല്ല കക്ഷത്തിൽ ഇരുന്നത് നഷ്ടപ്പെടുകയും ചെയ്തതിൻ്റെ കരച്ചിൽ ആണ്.
@mujeebpurayil38
@mujeebpurayil38 3 месяца назад
ഇനി പ്രീണനം B 😅
@HariRam-ts4os
@HariRam-ts4os 3 месяца назад
തിരുമേനിയെ വിവരദോഷി എന്ന അഭിസംബോധന ചെയ്തത് ഓ അബ്ദുള്ളയെ പോലെയുള്ള ആൾക്കാരെ എത്രമാത്രം സന്തോഷിപ്പിച്ചു എന്ന് സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ ഈ ചർച്ച വളരെ സഹായകരമായി....
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 3 месяца назад
ഒറ്റ ദിവസം കൊണ്ട് പിണറായി മോഡിയായി മാറി
@user-jt7oo6ze9v
@user-jt7oo6ze9v 3 месяца назад
റിവേഴ്സ് പ്രീണനം 🤣🤣
@prajithlalkktelecommunicat8021
@prajithlalkktelecommunicat8021 3 месяца назад
Nadakooola 😅
@muralinpchaliyankandi274
@muralinpchaliyankandi274 3 месяца назад
ബഹുമാനപ്പെട്ട മുഖ്യമന്ത്രി അവനവൻറെ മുഖം വിക്യതമായോ എന്നല്ലേ ആദ്യം പരിശോധിക്കേണ്ടത്
@അബ്ദുൽalslam
@അബ്ദുൽalslam 3 месяца назад
നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാനുള്ള ആദ്യത്തെ അടവ്. ഇവരൊക്കെ നിങ്ങളെ കുടയിൽ തന്നെ ആയിരുന്നല്ലോ. ഇതൊക്കെ നാട്ടുകാർക്ക് അറിയാം സഗാവേ.ആദ്യം നിങ്ങൾ പഴയ ഇടത് നിലപാടി ലേക്ക് തന്നെ തിരിച്ചു വരൂ. ഇപ്പോൾ ഇടത് ഏത് വലത് ഏത് എന്ന് തിരിച്ച് അറിയാൻ പറ്റാത്ത അവസ്ഥയാണ്.
@sasidharanvv2600
@sasidharanvv2600 3 месяца назад
സത്യത്തിൽ അരോചകം തോന്നുന്നു കഷ്ട്ടം തോന്നുന്നു
@Ali.T.MAli.T.M
@Ali.T.MAli.T.M 3 месяца назад
നിങ്ങളായിട്ട് കൂട്ടുകൂടാം മറ്റുള്ളവരുമായി കൂട്ടുകൂടിയാൽ വർഗീയത ഇതു എന്ത് രാഷ്ട്രീയം ആണ് വിജയ
@RAYYAN007_
@RAYYAN007_ 3 месяца назад
അസൂയ തോന്നുന്നുണ്ടോ പിണറായി കുട്ടാ
@jayananandan4742
@jayananandan4742 3 месяца назад
നാണം ഉണ്ടോ എന്നു ചോദിക്കുന്നില്ല 😅😅😅😅
@ishaqnadhiyaishaqpmr9552
@ishaqnadhiyaishaqpmr9552 3 месяца назад
അബ്ദുള്ള കായ്ച്ചിട്ട് തുപ്പാനും വെയ്യ മധുരിച്ചിട്ട് തുപ്പാനും വെയ്യന്ന പറയുന്ന പോലെ കുറെ എന്തൊക്കെയോ പറഞ്ഞു 😂😂😂 അത്തും പിത്തും 😮
@RajendraInd
@RajendraInd 3 месяца назад
Yes Yes
@abdurahmanpk8254
@abdurahmanpk8254 3 месяца назад
അരുൺ ചോദ്യത്തിന് മറുപടി പറയൂ വെള്ളാപ്പള്ളിക്ക് എന്തുകൊണ്ട് മറുപടി കൊടുക്കുന്നില്ല മുഖ്യമന്ത്രി മുസ്ലീങ്ങൾ അനർഹമായി നേടുന്നുണ്ടെന്ന് ഉണ്ടെങ്കിൽ അത് വ്യക്തമാക്കണം ഇല്ലെങ്കിൽ അതും വ്യക്തമാക്കണം
@kunjumonkk1550
@kunjumonkk1550 3 месяца назад
എന്തു പുണ്യ പുനാണ് പിണറായി അരുണ താൻ എന്നും കുറെ കണക്കു പറയാറുണ്ട് എന്തു ഒലക്കയാ ഒലത്തിയത് 900, കാര്യം എന്തു ചെയ്തെന്നു പറയട
@nairpnc7836
@nairpnc7836 3 месяца назад
സ്വന്തം പാർട്ടിയെ നന്നാക്കിയിട്ട് മറ്റുപാർട്ടിയുടെ കാര്യം നോക്ക് വിജയൻജി.
@shanmukhadaskm8927
@shanmukhadaskm8927 3 месяца назад
സ്വന്തം മുഖം വികൃതമായത് വിജയനറിഞ്ഞില്ലെന്ന് തോന്നുന്നു...
@പൊന്നുസ്വത്തു
വെടക്കാക്കി തനിക്കാക്കുക എന്ന സൈക്കോളജിക്കൽ അപ്രോച്ചിന് പഠിച്ചോണ്ടിരിക്കയാണ് മരപ്പട്ടി മുള്ളിയ അദ്ദേഹം.
@MadMax-yb1ri
@MadMax-yb1ri 3 месяца назад
പലസ്തീനിൽ അരി വെന്താൽ തിളക്കുന്നത് യൂകേജി സെൻ്ററിൽ അല്ലേ
@BroKannur
@BroKannur 3 месяца назад
ശൈലി മാറ്റു തോറ്റിട്ട് ലീഗിനെയും കോൺഗ്രസിനെയും കുറ്റം പറഞ്ഞിട്ടെന്ത് കാര്യം
@mm-fp5cb
@mm-fp5cb 3 месяца назад
അബ്ദുള്ളക്കും ഇന്നോവാ പേടി😂😂😂
@aneesh2n
@aneesh2n 3 месяца назад
ബിജെപി വർഗീയ പാർട്ടിയും മു്ലിംലീഗ് മതേതര പാർട്ടിയും... കേൾക്കാൻ തന്നെ കോമഡി
@swaminathanpkswaminathanpk3225
@swaminathanpkswaminathanpk3225 3 месяца назад
പിറകോട്ട് പോയിട്ടില്ല. അന്നും ഇന്നും ഒരു സീറ്റ്... നിലനിർത്താൻ കഴിഞ്ഞു.
@abdullatheefma2850
@abdullatheefma2850 3 месяца назад
ലീഗ് പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല ഈ കാരണ ഭൂതനു
@AbdulAzeezAbdulAzeez-y3m
@AbdulAzeezAbdulAzeez-y3m 3 месяца назад
പിണറായി യെ. പറ്റി. അബുള്ള ക. പറഞ്ഞത്. ശുദ്ധ അസംബന്ധം. ചുയലി മൗലവി. ഹാമസസ്സിനെ.പറ്റി പറഞ്ഞത് പോലെയാ യിപ്പോയി. അബ്ദുള്ള സാഹിബെ.
@sajeevkumar4503
@sajeevkumar4503 3 месяца назад
ലീഗിന് ഇത് കിട്ടണം....അവർ ഇത് വരെ cm നു എതിരെ കാതലായ ഒരു ആരോപണം ഇത് വരെ ഉന്നയിച്ചിട്ടുന്ദൊ?ഷാജി സാഹിബ് ഒഴികെ...
@chakkocp8486
@chakkocp8486 3 месяца назад
ബോംബ് സ്ഫോടനപ്രതിയെ അച്യുതനന്ദൻ എതിർത്തിട്ട് പോലും മടിയിൽ ഇരുത്തിയല്ലേ പിണറായി കൊണ്ട് നടന്നത്
@Ahmed-sg3et
@Ahmed-sg3et 3 месяца назад
ഒ അബ്ദുല്ലക്ക് നല്ലത് സ്വന്തം ചാനലിൽ പറയുകയാണ്. മറുപടി പറയാന്‍ ആരുമുണ്ടാവില്ലല്ലോ..
@Hajarialhajari
@Hajarialhajari 3 месяца назад
നാല് വോട്ടിനു വേണ്ടി എന്തും വിളിച്ചു പറയുന്ന ഒരു ചീനപ്രസ്ഥാനത്തിന്റെ നേതാവാണ് ഇദ്ദേഹം
@sudheeshjanaki
@sudheeshjanaki 3 месяца назад
സിപിഎം ഉം നേതാക്കളും പ്രവർത്തകരും അതിനേക്കാൾ കേരളത്തിലെ പൊതുസമൂഹം തള്ളിപ്പറയുന്ന പിണറായി വിജയൻ ഒ അബ്ദുള്ള എന്ന പിഎഫ്ഐ ക്കാരന് മാത്രമാണ് പ്രിയപ്പെട്ടത്. ഇതിൽനിന്ന് വ്യക്തമാകുന്നത് അയാൾ പിഎഫ്ഐ സ്പോൺസർ എന്നാണ്
@soorajt4976
@soorajt4976 3 месяца назад
ദയവുചെയ്തു അബ്ദുള്ള യെക്കൊണ്ട് അധികം സംസാരി പ്പിക്കരുത് അദ്ദേഹം പിണറായി യെ പറ്റി പറഞ്ഞത് കേട്ടാൽ പൊതുജനത്തിനു മനസ്സിലാവും നിലവാരം അതുകൊണ്ട് ദയവുചെയ്ത് എഷ്യ നെറ്റ് വിവേഴ്സ് നെ പരിഗണിച്ചു മാത്രം ആളെ തെരഞ്ഞെടുക്കു പ്ലീസ്
@rasaqp-ko9cu
@rasaqp-ko9cu 3 месяца назад
ഈ പ്രാവശ്യം ഇങ്ങനെ കഴിഞ്ഞതവണ എങ്ങനെയായിരുന്നു ? ഇത്രത്തോളമായിട്ടും യാഥാർത്ഥ്യം മനസ്സിലാക്കിയില്ലല്ലോ ! അതോ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണോ ! കഷ്ടം . ഈ പറയുന്ന എല്ലാ കക്ഷികളുടേയും പിന്തുണ പലപ്പോഴായി സ്വീകരിച്ചവരാണ് സിപിഎം , അപ്പോൾ ശുദ്ധവും യുഡിഎഫിനെ പിന്തുണച്ചാൽ അശുദ്ധവും. അവസരവാദമെന്നല്ലാതെ മറ്റെന്ത് പറയാൻ. ഇപ്പോൾ ഇതൊന്നുമല്ലപ്രശ്നം , പൊന്നാനിയിൽ എന്ത് തരികടയുംകളിച്ച് ലീഗിനെ തോല്പിക്കാമെന്ന് കരുതിയിരുന്നു, പക്ഷെ റിക്കാർഡ് ഭൂരിപക്ഷത്തിൽ പൊന്നാനിയിലും മലപ്പുറത്തും ലീഗ് വിജയിച്ചു അത് തീരെ സഹിക്കാനാവുന്നില്ല. അതാണ് ഈപറയുന്നതിൻറ്റെ കാതൽ.
@kunjachant.k.1519
@kunjachant.k.1519 3 месяца назад
കുറുക്കൻ പറഞ്ഞതുപോലെ കുറെയേറെ ചാടിയിട്ടു മുന്തിരിക്കുല കിട്ടാതെ വന്നപ്പോൾ ഈ മുന്തിരി പുളിക്കും വേണ്ട മുഖം നഷ്ടപ്പെട്ട പിണറായി വിജയനാണ് ലീഗിന്റെ മുഖം വികൃതമായി എന്നു പറയുന്നത് ജമാഅത്ത് ഇസ്ലാമിയും എസ്ഡിപിഐയും സിപിഎമ്മിന് സപ്പോർട്ട് ചെയ്തപ്പോൾ നല്ല മുഖമായിരുന്നു കേരളത്തിലെ ജനങ്ങൾ ഇതെല്ലാം കാണുന്നു കേൾക്കുന്നുമുണ്ട്
@aparnasree313
@aparnasree313 3 месяца назад
അരുണേ ആദ്യം കേരളം കൊണപ്പെടുത്ത് പിന്നെ international നോക്കാം
@rejikurian447
@rejikurian447 3 месяца назад
O അബ്ദുല്ല ഇതിനുമുമ്പ് വിസ്മയം പറഞ്ഞത് താലിബാൻ അണ്. ഇപ്പൊൾ പിണറായി വിസ്മയം ആയി.
@JobV17
@JobV17 3 месяца назад
ഈ ചേട്ടൻ ഒന്ന് ഷെഡ്‌ഡിൽ കേറിയിരുന്നേൽ നല്ലതാർന്നു. സഹിക്കുന്നില്ല....
@KunhiMohamed-u7e
@KunhiMohamed-u7e 3 месяца назад
സ്വന്തം മുഖം വികൃതമായ തിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം സഖാവെ ---
@shajispeech123
@shajispeech123 3 месяца назад
പിണറായി കേരളത്തെ മുന്നിൽ നിന്ന് നയിക്കുന്നു... എന്തൊരു തമാശ, നയിച്ചു നയിച്ച്, കുഴിയിലായി😜🐎🐎
@Ksa-cz2iv
@Ksa-cz2iv 3 месяца назад
ഷാഫി ആദ്യം കയ്യിലെ ഫോൺ ഒരു സ്ഥലത്ത് വെക്കുക…..ചർച്ചയിൽ ശ്രദ്ധിക്കുക
@aboobakkerp91
@aboobakkerp91 3 месяца назад
ഒരു പഴയ പ്രസ്താവന: "മദനി മഹാത്മജിയേക്കാൾ മഹാനാണ്" - ഇ.എം.എസ്.
@muhammadmp7336
@muhammadmp7336 3 месяца назад
O ab
@chakkocp8486
@chakkocp8486 3 месяца назад
ഭരണത്തിന്റെ പോരായ്മ നോക്കുന്നതിലും നല്ലത് എവിടെയാണ് പോരായ്മ ഇല്ലാത്തത് എന്ന് നോക്കുന്നതാണ് നല്ലത്
@thankarajansada8750
@thankarajansada8750 3 месяца назад
പിണുവിനെ പട്ടീയുടെ വിലയില്ല അനിൽ കുമാറെ
@sajukambrath7543
@sajukambrath7543 3 месяца назад
സിഎം ആതിയം 😂😂ആ പോലീസിന്റെ മുഖം ഒന്ന് നന്നാകുമോ 😂😂
Далее
С какого года вы со мной?
00:13
Просмотров 207 тыс.