Тёмный

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടിയിടിച്ച് അപകടം; CCTV ദൃശ്യങ്ങൾ പുറത്ത് 

Mathrubhumi News
Подписаться 5 млн
Просмотров 324 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@MALLUTROLLS1995
@MALLUTROLLS1995 2 часа назад
പുതിയ വാഹനം 5 എണ്ണം എസ്റ്റിമേറ്റ് 10 കോടി😂😂😂😂
@just4fun147
@just4fun147 2 часа назад
Rolls Royce 1
@arunajay7096
@arunajay7096 Час назад
😂അതെ
@Wilson-Rosh
@Wilson-Rosh Час назад
സത്യം
@KAKA-ql6vl
@KAKA-ql6vl Час назад
Adhkum mele varum
@terminator7262
@terminator7262 3 часа назад
അടുത്തത് കാശ് കാക്കാൻ ഉള്ള വഴി ആയല്ലോ.... മുഖ്യമന്ത്രിയുടെ വാഹനം ഇടിച്ച വകയിൽ 10 കോടി 😂....
@ManojSukanya
@ManojSukanya 4 часа назад
റോങ്ങ് സൈഡിൽ കൂടിയാണ് തൊലിക്കുന്നത്. എന്നിട്ട് കുറ്റം ചേച്ചിക്കും 😂😂
@sandhupuravoor3933
@sandhupuravoor3933 4 часа назад
Correct
@vanidevi402
@vanidevi402 4 часа назад
അതെ
@ddcreation12
@ddcreation12 3 часа назад
ബെസ്റ്റ്. എന്ത് തൊലിച്ചിട്ടാണ് നീയൊക്കെ ലൈസൻസ് എടുത്തത്? സ്കൂട്ടർ യാത്രക്കാരി wrong ആണ്. പോലീസ് വാഹനം റോങ്ങ്‌ അല്ല. പോലീസ് വാഹനം എമർജൻസി ഡ്യൂട്ടി കാറ്റഗറി ആണ്. ലൈറ്റ് + സൈറൺ ഓൺ ചെയ്താണ് പോകുന്നത്. yellow ലൈൻ മാത്രമല്ല, one way ൽ റോങ്ങിലും കയറാൻ പ്രിവില്ലേജ് ഉണ്ട്. ഒരു എമർജൻസി ഡ്യൂട്ടി കാറ്റഗറി വാഹനം പിന്നിൽ വരുമ്പോൾ ഇടത്തേക്ക് മാത്രമേ ഒതുക്കി നൽകാൻ പാടുള്ളൂ. വലത്തേക്ക് നീങ്ങരുത്. സ്കൂട്ടർ യാത്രക്കാരി ചെയ്തത് തെറ്റ്. ഇതൊക്കെ പറഞ്ഞാൽ പ്രബുദ്ധ മലയാളി എന്ന് സ്വയം വിളിക്കുന്നവർക്ക് മനസ്സിലാകുമോ എന്നറിയില്ല.
@adhilmonpadhilmonp4851
@adhilmonpadhilmonp4851 3 часа назад
Avde over take chayyan padilliyallo line yellow ann appo kuyappam onnumil liya
@User123_00__
@User123_00__ 3 часа назад
​@@adhilmonpadhilmonp4851karanavan markk aduppilum avamello 😂😂
@PKSDev
@PKSDev 4 часа назад
ഈ CCTV ദൃശ്യം ആ ചേച്ചിയെ രക്ഷിച്ചു👌💐⚠️
@roypkoshy2973
@roypkoshy2973 5 часов назад
നമ്മുടെ ക്യാഷ് പോയി അത്ര തന്നെ
@PKSDev
@PKSDev 4 часа назад
അത്ര തന്നെ😅😂
@vortexnotop8243
@vortexnotop8243 3 часа назад
Athe athe😅😅
@nizarnizar5130
@nizarnizar5130 3 часа назад
😂
@ellikkalsmile
@ellikkalsmile 3 часа назад
എന്നെ ആൽബതപ്പെടുത്തിയത് ഒരൊറ്റ അനുകൂല കമാൻഡ് ഇല്ല എന്നതാണ്...അത്രക്ക് സ്നേഹമാ രാജാവിനെ 😮
@just4fun147
@just4fun147 2 часа назад
വെറുതഭരണം
@iqbalpanniyankara4918
@iqbalpanniyankara4918 2 часа назад
​@@just4fun147 ഉള്ളു തട്ടി പ്രാർത്ഥിക്കൂ
@arunajay7096
@arunajay7096 Час назад
ഈ ദുരന്ത മൈരനെ പിന്നെ പൂ ഇട്ട് പൂജിക്കണോ 😏😡
@sreekuzz6166
@sreekuzz6166 4 часа назад
സ്കൂട്ടർ യാത്രക്കാരി കൃത്യമായി സിഗ്നൽ ഇട്ടിട്ടുണ്ട്.. ഓവർറ്റേക്കിങ്ങ് പാടില്ലാത്ത റോഡല്ലേ ഇത് 🧐🧐🧐
@ddcreation12
@ddcreation12 4 часа назад
ആ ബെസ്റ്റ്. പോലീസ് വണ്ടി എമർജൻസി ഡ്യൂട്ടി കാറ്റഗറിയിൽ പെട്ടതാണ്. അതുകൊണ്ടാണ് മേലെ ലൈറ്റും സൈറനും കൊടുത്തേക്കുന്നത്. ആവശ്യമെങ്കിൽ oneway ൽ പോലും റോങ്ങ്‌ കയറി പോകാൻ പറ്റും. അതുകൊണ്ടാണ് ആ പ്രിവിലേജ് കൊടുത്ത് എമർജൻസി ഡ്യൂട്ടി കാറ്റഗറിയിൽ നാലു തരം വാഹനങ്ങൾക്ക് മുൻഗണന കൊടുക്കുന്നത്. ഇത്തരം വാഹനങ്ങൾ പിന്നിൽ വരുമ്പോൾ ഒരിക്കലും മറ്റുള്ളവർ വലത്തേക്ക് വാഹനം എടുക്കരുത്. ഇടത്തേക്ക് ഒതുക്കി നൽകുകയാണ് വേണ്ടത്. ഇതൊക്കെ ആരോട് പറയാൻ? പ്രബുദ്ധ മലയാളി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളുകളോടോ? ഇനി 6 വരി ഹൈവേ വന്നാൽ കാണാം റോഡിൽ സർക്കസ് ആയിരിക്കും എല്ലാവരും
@ratheesh3186
@ratheesh3186 4 часа назад
ശരിയാണ്... അപ്പോൾ ഇവർക്കെതിരെ.. MVD action എടുക്കുമായിരിക്കും അല്ലെ 🙂‍↔
@ddcreation12
@ddcreation12 4 часа назад
@@sreekuzz6166 niyamaparamayi nadapadi edukkendathanu. pakshe ivide niyamam palikkan aarkum sheelamillallo. niyamam ariyuka polum illa. ithoke 2 days news undakum. athra thanne.
@rainflowerkid
@rainflowerkid 4 часа назад
ലെ ചേച്ചിയുടെ ഭർത്താവ് : നീ വീട്ടില് ഇരുന്നാൽ കുടുംബക്കാർ തമ്മിൽ തല്ലിക്കും . .നാട്ടിൽ ഇറങ്ങിയാൽ ..മുഖ്യമന്തിയുടെ ടീമ്സിന്ന വരെ തമ്മിലിടിപ്പിക്കും ... ഇനി ഇതും പറഞ്ഞു അവർ എങ്ങാനും എന്നെ പിടിച്ചു അകത്തിടുമോ . ..🙄🙄🙄
@SwarnaReghunath
@SwarnaReghunath 3 часа назад
Podamyra
@TheOptimist917
@TheOptimist917 3 часа назад
ഇനി കുറഞ്ഞ കാലം കൂടെയേ ഉള്ളൂ. അതിനിടയിൽ പരമാവധി മുടിപ്പിക്കണം. അതിനാണ് ഇത്രയും സ്പീഡ്. മാമനോടൊന്നും തോന്നല്ലേ മക്കളെ
@arunajay7096
@arunajay7096 Час назад
പിന്നല്ല
@dennytv2209
@dennytv2209 21 минуту назад
അത്‌ കഴിഞ്ഞു ഇയാളെ ജയിലിൽ ഇടാനുള്ളതല്ലേ ഇട്ടില്ല എങ്കിൽ പിന്നെ കോൺഗ്രസ്‌ ന് വോട്ട് ഇല്ല പിന്നെ ബിജെപി ക്കു
@dennytv2209
@dennytv2209 20 минут назад
ഇയാളെ പിന്നെ ജയിലിൽ ഇടാനുള്ളതാ ഇട്ടില്ല എങ്കിൽ കോൺഗ്രസ്‌ ന് വോട്ട് ഇല്ല പിന്നെ ബിജെപി ക്കു
@sajeev37
@sajeev37 4 часа назад
ഒരു മനുഷ്യന് പോകാൻ ഇത്രയും അകമ്പടി വേണോ 🙄🤔🤔 വോട്ട് ചെയ്ത ജനങ്ങളെ ഇത്രക്കും പേടിയാണോ 🤣🤣
@kukku22
@kukku22 3 часа назад
Akambadi pokunnath enthelum aavattenn vekkam.. Enthinanu ithra drithi?? Overtaking padillatha roadil polum traffic rules palikkathe odippovan mukyan entha chavan kidakkuano??
@Hajunuzworld
@Hajunuzworld 3 часа назад
Modi TVs scooteril aano pogunnath
@siyongaming4928
@siyongaming4928 3 часа назад
​@@Hajunuzworldindian PM kerala cm😂
@Gafoor-r8t
@Gafoor-r8t 3 часа назад
അല്ല-മോഡിയെ റോൾമോഡലാക്കുന്ന, കേരളത്തിലെ നരേന്ദ്രമോഡിയായ പിണറായി ഒരിക്കലും സ്കൂട്ടറിൽ പോകില്ലെന്ന് കേരളജനത വൈകിയാണ് മനസിലാക്കിയത്
@civet1053
@civet1053 3 часа назад
​@@kukku22😂😂😂
@ഹാഷിം.കാസറഗോഡ്
വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കണം
@just4fun147
@just4fun147 2 часа назад
MVD കേസ് എടുക്കുമോ? ഇല്ല.
@asifkdy
@asifkdy Час назад
Road nokku yellow line aanu​@@just4fun147
@SujithaBiju-d1j
@SujithaBiju-d1j 3 часа назад
കാരണ ഭൂതനു ഒന്നുംസംഭവിച്ചില്ലല്ലോ 😂😂അത്ര പെട്ടന്നൊന്നും കേരളം രക്ഷപെടില്ല എന്നർത്ഥം 😂😂
@danielkunjukunju600
@danielkunjukunju600 2 часа назад
Nite thantha thattiyal nine kudumba rajsha paedumo
@miniatureworld2174
@miniatureworld2174 Час назад
​@@danielkunjukunju600നിന്റെ തന്തയാണോ ഭൂതം
@JalajaShylesh
@JalajaShylesh Час назад
Kalanu polum venda 😂😂😂😂
@arunajay7096
@arunajay7096 Час назад
😂
@arunajay7096
@arunajay7096 Час назад
​@danielkunjukunju600 ഹാ മുഖ്യന്റെ മോൻ വന്നല്ലോ!😂
@black_pillion_
@black_pillion_ 4 часа назад
ഇത്ര സ്പീഡിൽ എങ്ങോട്ടാ നാട് കട്ടു മുടിക്കാനല്ലേ, ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി 👍
@KalsoomHaleema
@KalsoomHaleema 2 часа назад
മഞ്ഞ വരയിലൂടെ നിർബന്ധമായും പോകണം അല്ലേ ഗണേഷോ യ് 😂
@jcadoor204
@jcadoor204 5 часов назад
ഇനി മുഖ്യമന്ത്രിക്ക് പുതിയ വാഹനം വാങ്ങണം😂
@SajeethaSajeetha-v6d
@SajeethaSajeetha-v6d 5 часов назад
Etraum per endhina😂🤭
@Prasanthkodanad
@Prasanthkodanad 5 часов назад
😜
@binukp4242
@binukp4242 5 часов назад
അതിനുവേണ്ടിയുള്ള പിരിവ് ഉടനെ ആരംഭിക്കുന്നതാണ്😅😅
@Krrish007-dk
@Krrish007-dk 5 часов назад
​@@SajeethaSajeetha-v6d ഊരിപ്പിടിച്ച കത്തിയുടെയും വടിവാളിന്റെയും ഇടയിലൂടെ നടന്നു പോയ ബിജ്യന് കുറച്ചു നാളായി ചെറിയൊരു പേടി..😂😂അത്കൊണ്ട് എസ്കോർട്ടിന്റെ എണ്ണം വർധിപ്പിച്ചു 😂😂
@GeethaDevu-n3w
@GeethaDevu-n3w 5 часов назад
റോൾസ് റോയ്സ് ആകും വാങ്ങുക..ക്യാഷ് നമ്മുടെ അല്ലെ😂😂😂
@jasirpjasir6169
@jasirpjasir6169 2 часа назад
ഈ ചേച്ചിക്ക് ഒരു അവാർഡ് കൊടുക്കണം..😊😊
@JobinKakkadan
@JobinKakkadan 5 часов назад
Chechi poli😃
@ArchitPrabhakar
@ArchitPrabhakar 4 часа назад
ചേട്ടന്റെ ഭാര്യ ആണോ ചേട്ടായി
@mufeedrahman.a5447
@mufeedrahman.a5447 4 часа назад
ആ സ്കൂട്ടർ യാത്രക്കാരിയെ എന്തിനാ നിങ്ങൾ മാർക് ചെയ്തു കാണിക്കുന്നത് അവരുടെ ഭാഗത്തു ഒരു തെറ്റും ഇല്ല എന്ന് മാത്രമല്ല വളരെ ശരിയായിട്ടാണ് ആ സ്ത്രീ വലതു വശത്തേക്കു പോയത്
@LakshmananPK-cw5ij
@LakshmananPK-cw5ij 4 часа назад
മുഖ്യമന്ത്രിയെന്ന ആ ജീവിയോട് എവിടെയെങ്കിലും അടങ്ങികിടക്കാൻ പറ നാടിനും ഗുണമില്ല നാട്ടുകാർക്കും ഗുണമില്ല ഇയാളുടെ ആരെങ്കിലും വായുകൊണ്ട് കിടപ്പുണ്ടോ
@jleta5849
@jleta5849 3 часа назад
​@@mufeedrahman.a5447ഇൻഡിക്കേറ്റർ ഇട്ടു തിരിയാൻ പറ്റിയ സമയം😅
@diablo1346
@diablo1346 3 часа назад
bus aanel padamaayene
@rajeev9397
@rajeev9397 4 часа назад
കൊതിപ്പിക്കല്ലേ......
@ajithfitness9331
@ajithfitness9331 5 часов назад
ഒരുപാട് പ്രദീക്ഷഉണ്ടായിരുന്നു.. അതും നഷ്ടപ്പെടുത്തി...
@bincybabu5574
@bincybabu5574 4 часа назад
😂😂😂😂
@PKSDev
@PKSDev 4 часа назад
😂😅
@anjukunju
@anjukunju 4 часа назад
സത്യം.. ഏതൊക്കെ ഇടി വെറുതെ വെട്ടി പോവുന്നു.. ഹൃദയം ഇല്ലാത്തത് കൊണ്ട് ഹാർട്ട്‌ അറ്റാക്ക് വരില്ല
@athirapl7228
@athirapl7228 4 часа назад
😂😂😂
@seta-ins
@seta-ins 4 часа назад
😂😂
@Cobra29029
@Cobra29029 3 часа назад
ഈ cmt ഒക്കെ കണ്ടപ്പോൾ ആണ് ഒരു ചെറിയ സന്തോഷം തോന്നിയത്
@user-xr3mp6oe1g
@user-xr3mp6oe1g Час назад
കാലനും പേടി 😄😄😄
@thashssa
@thashssa 4 часа назад
സ്‌കൂട്ടർ യാത്രകരിയുടെ പ്രശ്നം അല്ല... ആ പുള്ളിക്കാരി നിർത്തി ഇൻഡിക്കേറ്റർ ഇട്ടാണ് വളച്ചത് വിഡിയോയിൽ കാണണം ഡബിൾ yellow line മുറിച്ചു ഓവർകെ ചെയ്തത് മുഖ്യമന്ത്രിയുടെ വാഹനങ്ങൾ ആണ് 😂
@PKSDev
@PKSDev 4 часа назад
👌
@Mohammedmusthafa-y5q
@Mohammedmusthafa-y5q 4 часа назад
ബുദ്ധിയില്ലാത്ത ആളെ കൊണ്ട് പോവുന്നതല്ലേ yellow അല്ല red ആയാലും അവരത് മുറിച്ചു കടക്കും ഇവിടെ നഷ്ടം പൊതു ജനത്തിന്
@RockyRock-vv3ex
@RockyRock-vv3ex 4 часа назад
അത് ടേൺ ചെയ്യാൻ പാടില്ലാത്ത സ്ഥലം ആണ്. റോഡിലെ വര കണ്ടില്ലേ., നീണ്ട മഞ്ഞ വരകൾ ആണ്. ക്രോസ്സ് ചെയ്യാൻ പാടില്ല. അവരുടെ കുറ്റം തന്നെയാണ്
@ddcreation12
@ddcreation12 4 часа назад
സ്കൂട്ടർ യാത്രക്കാരി wrong ആണ്. പോലീസ് വാഹനം റോങ്ങ്‌ അല്ല. പോലീസ് വാഹനം എമർജൻസി ഡ്യൂട്ടി കാറ്റഗറി ആണ്. ലൈറ്റ് + സൈറൺ ഓൺ ചെയ്താണ് പോകുന്നത്. yellow ലൈൻ മാത്രമല്ല, one way ൽ റോങ്ങിലും കയറാൻ പ്രിവില്ലേജ് ഉണ്ട്. ഒരു എമർജൻസി ഡ്യൂട്ടി കാറ്റഗറി വാഹനം പിന്നിൽ വരുമ്പോൾ ഇടത്തേക്ക് മാത്രമേ ഒതുക്കി നൽകാൻ പാടുള്ളൂ. വലത്തേക്ക് നീങ്ങരുത്. സ്കൂട്ടർ യാത്രക്കാരി ചെയ്തത് തെറ്റ്. ഇതൊക്കെ പറഞ്ഞാൽ പ്രബുദ്ധ മലയാളി എന്ന് സ്വയം വിളിക്കുന്നവർക്ക് മനസ്സിലാകുമോ എന്നറിയില്ല.
@varshababu2886
@varshababu2886 3 часа назад
@@ddcreation12 vaayu gulika onnum vaangaan pokallsllo😏😏😏😏
@nk_pillai
@nk_pillai 4 часа назад
കാര്യമായിട്ട് ഒന്നും പറ്റില്ല അല്ലെ, കഷ്ടമായിപ്പോയി....
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 5 часов назад
ആ ചേച്ചി ഒന്ന് മനസ്സുവച്ചിരുന്നേൽ ഒരു നാടിനെ രക്ഷിയ്ക്കാമായിരുന്നു 😉😉😉🤭🤭😅😅😅😅😅
@sreevidya2682
@sreevidya2682 5 часов назад
Chiripichu kollalle😅😅
@dj-aswin4001
@dj-aswin4001 4 часа назад
😂😂😂😅😅😅
@deepualiasnajiketasabhiman5143
@deepualiasnajiketasabhiman5143 4 часа назад
Para nari മോനെ
@jilcyeldhose8538
@jilcyeldhose8538 4 часа назад
🤣😂😂🤣🤣
@ArchitPrabhakar
@ArchitPrabhakar 4 часа назад
എന്ന് ഒരു തായോളി
@maniac1466
@maniac1466 5 часов назад
😂😂😂 എന്റെ മോനെ വാഹനങ്ങൾ കൂട്ടി ഇടിക്കുന്നത് കണ്ട് എത്ര പേർ ചിരിച്ചു....
@lonewolfewhines
@lonewolfewhines 5 часов назад
@@maniac1466 ചിരിക്കല്ലേ ചിരിക്കല്ലേ, രാഷ്ട്ര പിതാവിനെ അപമാനിച്ചു എന്നുപറഞ്ഞു കേസ് എടുക്കും
@maniac1466
@maniac1466 5 часов назад
@@lonewolfewhines രാഷ്ട്ര പിതാവോ ആര് പിണുവോ...😆😆
@Prasanthkodanad
@Prasanthkodanad 5 часов назад
🙏🤣
@babeeshbabi2349
@babeeshbabi2349 5 часов назад
​@@lonewolfewhinesഈ വിദ്യാസമില്ലാത്ത മൈരാണോ കേസെടുക്കുന്നത് ഊമ്പി എന്ന് എഴുതിയാൽ ഉച്ചവരെ വായിക്കും പേപ്പർ നോക്കി fundaa
@manuhyan
@manuhyan 5 часов назад
Ithu ippol sathrana kaare vandi aanel ne chirikilla aa chechiye kuttam parayum
@arunkondoor96
@arunkondoor96 4 часа назад
ലെ വിജ്യൻ...::: നാളെ എനിക്ക് പുത്തൻ കാറ് 🤪🤪🤪🤪
@ShajiShaji-xn9oi
@ShajiShaji-xn9oi 5 часов назад
ഇത് ഇവിടെ മാത്രം കാണുന്ന ഒരു ഇടപാട് ആണ്,, അല്ലെങ്കിൽ ആരെ കാണാൻ പോകാൻ ആണ് ഇത്രയും വേഗത,, ആരും ഇപ്പൊ ഇദ്ദേഹത്തെ കാണാൻ കാത്തിരിക്കുന്നില്ല,, പിന്നെ ഇനി പുതിയ വണ്ടി വാങ്ങണം അദ്ദേഹത്തെ മെഡിക്കൽ ചെക്കപ്പിന് അമേരിക്കയിലേക്ക് കൊണ്ട് പോകണം,, എന്തായാലും ആ ബൈക്ക് കാരന്റെ ദേഹത്തൂടെ കേറ്റത്തത് ആ ഡ്രൈവറുടെ നല്ല മനസ്സ്
@ravindrannair5149
@ravindrannair5149 3 часа назад
over speedinu case edutho
@നെട്ടൂരാൻ_ഒഫീഷ്യൽ
ഒരു ഫുൾ ആംബുലൻസ് ആണ് ഇയാൾക്ക് വേണ്ടി ഇങ്ങനെ ഓടുന്നത്..Such a colossal watse
@rajeshkrishna5053
@rajeshkrishna5053 5 часов назад
ചേച്ചി ആയതുകൊണ്ട് ക്ഷമിക്കും. വല്ല ചേട്ടൻ ആയിരുന്നെങ്കിൽ എല്ലാവരും കൂടി പഞ്ഞിക്കിട്ടേനെ 🤣
@gopim.k221
@gopim.k221 2 часа назад
ജീവൻ raksha പ്രവർത്തനം 😂
@basheerm2636
@basheerm2636 4 часа назад
എന്നാലും ആ സ്ത്രീ രക്ഷപ്പെട്ടല്ലോ ആർക്കും പരിക്കുകൾ ഇല്ലല്ലോ വാഹനം കേടുവന്നാലും ആ പോലീസ് ജീപ്പിലെ ഡ്രൈവർക്ക് നന്ദി രേഖപ്പെടുത്തുന്നു
@fortonty142
@fortonty142 5 часов назад
എന്ത് തേങ്ങക്കാണ് ഇവര് ഈ മരണ പാച്ചിൽ ബിരിയാണിതീരുമെന്ന് പേടിച്ചൊ
@sukhenduswaminathan4492
@sukhenduswaminathan4492 4 часа назад
ആണിയുടെ ८പശ്നമായിരിക്കു०. ആസനത്തിലെ ആണി 😂😅😅
@PKSDev
@PKSDev 4 часа назад
നിങ്ങക്കറിയില്ല ... വേഗം അങ്ങെത്തിയിട്ടു വേണം ഭരിക്കാൻ🫵🤭
@sreejithsree4530
@sreejithsree4530 4 часа назад
ഈശ്വരാ എത്രയെത്ര പാവപ്പെട്ട ജീവനുകൾ നേരത്തെ എടുക്കുന്നു.... ഇതുപോലൊരു പരനാറിയെ എന്തുകൊണ്ട് ഇങ്ങനെ ഇട്ടിരിക്കുന്നു🙏🏼
@സുരേന്ദ്രൻആര്യനാട്
സ്വാമിയേ ശരണമയ്യപ്പ
@vishnus2815
@vishnus2815 3 часа назад
😄😍😍😍😍
@ubaidp4993
@ubaidp4993 2 часа назад
😂😂😂
@danielkunjukunju600
@danielkunjukunju600 2 часа назад
Nite thantha vandi edichu marichalum sesham mathram
@danielkunjukunju600
@danielkunjukunju600 2 часа назад
​@@സുരേന്ദ്രൻആര്യനാട്ayyappane kaanan pokunna AR vandi edichu, aattil mungium chakunnath ayyappane kanunnille😅
@MrSatprem
@MrSatprem 5 часов назад
മഹാരാജാവിന്റെ എഴുന്നുള്ളത്തിന് ഭംഗം വന്നോ? അൽപ്പൻ.
@AshokKumar-gz2th
@AshokKumar-gz2th 3 часа назад
ഒത്തിരി പ്രതീക്ഷിച്ചു.നമ്മുടെ പ്രതീക്ഷകൾ ഒന്നും ഫലിക്കുന്നില്ല
@arjunka865
@arjunka865 2 часа назад
@@AshokKumar-gz2th എങ്ങനെ ഫലിക്കാനാ ഇരട്ട ചങ്കനല്ലേ 😀
@just4fun147
@just4fun147 2 часа назад
ദുഷ്ടനെ പന പോലെ വളർത്തും.
@Shorts-vx5yb
@Shorts-vx5yb Час назад
😂
@radhikamr2075
@radhikamr2075 Час назад
അങ്ങനെ ഒരുപാടു പ്രതീക്ഷിക്കരുത്. ആർക്കൊക്കെ യാണ് പ്രതീക്ഷിക്കാതെ വരുന്നതെന്ന് നമുക്ക് അറിയാൻ പറ്റുമോ.
@nithinunni57
@nithinunni57 4 часа назад
വളരെ നല്ല കാര്യം.. 50 കാറും കൊണ്ട് മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ തുടങ്ങീട്ട് 7,8 കൊല്ലമായി
@SwarnaReghunath
@SwarnaReghunath 3 часа назад
Podemyre
@nithinunni57
@nithinunni57 3 часа назад
@@SwarnaReghunath അന്തം കമ്മി ആയോണ്ട് ഇത്രേം സംസ്കാരം പ്രതീക്ഷിക്കുന്നുള്ളൂ
@MohammadShameer-ur2wl
@MohammadShameer-ur2wl 3 часа назад
Poda poori
@nithinunni57
@nithinunni57 3 часа назад
അന്തം കമ്മി സംസ്കാരം കാണൂ സുഹൃത്തുക്കളെ......... സത്യത്തിൽ ഇവറ്റകളോട് സഹതാപം മാത്രേ ഉള്ളു. തെറി പറയാൻ അല്ലാതെ, എന്തെങ്കിലും കാര്യം പറയാൻ ഉണ്ടോ??? 😄😄😄😄😄
@nithinunni57
@nithinunni57 3 часа назад
അന്തം കമ്മി സംസ്കാരം കാണൂ സുഹൃത്തുക്കളെ......... സത്യത്തിൽ ഇവറ്റകളോട് സഹതാപം മാത്രേ ഉള്ളു. തെറി പറയാൻ അല്ലാതെ, എന്തെങ്കിലും കാര്യം പറയാൻ ഉണ്ടോ??? 😄😄😄😄😄
@faisaltp1551
@faisaltp1551 3 часа назад
സ്പീഡ് കുറച്ച് പോയിരുന്നുവെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നു
@manojmanoj-hn4ph
@manojmanoj-hn4ph 5 часов назад
കരണ്ട് ബില്ല്.. മദ്യത്തിന്റെ വില.. ലോട്ടറി.. Exta.... നാളെ മുതൽ കൂട്ടും പിണു പുതിയ കാർ ബുക്ക് ചെയ്തിട്ടുണ്ട് ജനങ്ങളുടെ ഗതി 😂😂😂😂😂😂
@Aneesh-s1x
@Aneesh-s1x 4 часа назад
അവിടെ മഞ്ഞ വര ഉണ്ട്..ഇടിച്ച വണ്ടിക്കാർക്കെല്ലാം ഫൈൻ കൊടുക്കണം
@Kunjus-670
@Kunjus-670 4 часа назад
ആർക്ക് വായുഗുളിക വാങ്ങാൻ പോകുന്നതാണ് എല്ലാം റോങ്ങ് സൈഡിൽ ആണ്
@Thomasak.1020
@Thomasak.1020 3 часа назад
പിണറായി ക്ക് എന്തിന് ഇത്രയും അകമ്പടി വാഹനങ്ങൾ
@xxxxxx6234
@xxxxxx6234 Час назад
Ayaalu pedichu thoori aanu... manushyane kandaal ayaalkku ichichi mullaan varum... athina ithrem escort.....
@Ponnamma-r7i
@Ponnamma-r7i 5 часов назад
Accident reason yellow line overtaking. No safe distance scooty was correct with signal MVD ഇത് വല്ലതും കാണുന്നുണ്ടോ
@iamsreejithgmenon
@iamsreejithgmenon 5 часов назад
VIjayande vahanavyooham alle.. ithilla ithinappuram nadakkum
@botservice-mq9gb
@botservice-mq9gb 4 часа назад
Bro yellow line crossing pattoo
@adarshvm151
@adarshvm151 4 часа назад
​@@botservice-mq9gb yes but vip vehicles can also do so but ethra bc roadil ethra speed veno ennu chindikanum
@sukhenduswaminathan4492
@sukhenduswaminathan4492 4 часа назад
ഇതൊക്കെ ഒരു രക്ഷാ८പവർത്തനമായി കണ്ടാൽമതി😂😅😅
@sherinjohny7705
@sherinjohny7705 4 часа назад
Rakshapravarthanam😂😂
@ckfamilymalapuram4544
@ckfamilymalapuram4544 Час назад
നല്ലത്
@BindhuBindhu-p6q
@BindhuBindhu-p6q 5 часов назад
ഇനി എത്ര പുതിയ വാഹനം വാങ്ങണം എന്നറിഞ്ഞാൽ മതി.😂😂😂😂😂
@just4fun147
@just4fun147 2 часа назад
സുരക്ഷ കൂട്ടണം. Rolls Royce വാങ്ങും. അപ്പോ ഹെലികോപ്റ്റർ ? അത് 80 ലക്ഷം അല്ലേ ഉള്ള് മാസവും, വാടക കൊടുക്കും.
@innuz
@innuz 2 часа назад
അടിപൊളി...
@rahuls927
@rahuls927 5 часов назад
ആളെ കൊല്ലാൻ വരുന്ന പോലെയാ ഈ escort വരുന്നേ... ഹോൺ അടി കേൾക്കുമ്പോഴേ പേടിയാ നമ്മുടെ വണ്ടി എങ്ങോട്ട് തിരിക്കണമെന്ന്... (Ai cam not applicable for CM's vehicle 😅)
@Maya-e5f2u
@Maya-e5f2u 3 часа назад
ഓ.. കൊതിപ്പിച്ചു
@mohananav4173
@mohananav4173 5 часов назад
ആ ലൈൻ വരച്ചത് ആർക്കു വേണ്ടിയാണ്😂
@buchoooo2661
@buchoooo2661 4 часа назад
മന്ത്രിക്ക്‌ പോകാൻ 😄
@bibi_n
@bibi_n 4 часа назад
Rayavinu enthu queue
@sasidharannair9312
@sasidharannair9312 4 часа назад
Avante ammede nayarkku pokan
@albingeorge3101
@albingeorge3101 3 часа назад
പാവപ്പെട്ടവനുവേണ്ടി മാത്രം
@gold4450
@gold4450 2 часа назад
ഇതിന് വേണ്ടി ഇനി ആയിരം കോടി കടമെടുക്കുമല്ലോ.
@skdonesskdones5077
@skdonesskdones5077 5 часов назад
അയാള് കേരളത്തിൽ വന്നപ്പോഴെ അപകടം തുടങ്ങിയതാ നിപ പ്രളയം കൊറോണ ഇതെല്ലാം പുള്ളി വന്നതിന് ശേഷം ഉണ്ടായതാ
@morningdew7439
@morningdew7439 3 часа назад
Indiayil oru samsthanathu orikkal nippa vannittu veendum ella kollavum aavarthichitilla. Entha oru aiswaryam
@thahir8376
@thahir8376 3 часа назад
ഭയപ്പെടേണ്ടാ ജാഗ്രത മതി
@vishnueykd7062
@vishnueykd7062 5 часов назад
ചേച്ചി പൊളി😂😂😂
@hyderali1938
@hyderali1938 2 часа назад
മനോഹരം
@hsn769
@hsn769 5 часов назад
Satisfaction 🔥🔥 ചേച്ചിക്ക് ചക്കര ഉമ്മ 🤣🤣
@JohnJoseph-yh2ed
@JohnJoseph-yh2ed 3 часа назад
😂😂😂😂😂😂😂
@aji..puthanpurakkal9067
@aji..puthanpurakkal9067 3 часа назад
എന്തിനാണ് ഇത്രയൊക്കെ വണ്ടി 2 എണ്ണം പോരെ... ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്... 5 വണ്ടിയുടെ പേരും പറഞ്ഞു 5 കോടി പോകും
@jayanG8468
@jayanG8468 4 часа назад
കൊതിപ്പിക്കല്ലേ ഭഗവാനെ
@danielkunjukunju600
@danielkunjukunju600 2 часа назад
Bhagavan sreraman suicide cheythu, saru riveril chadi
@ManojKichu-v6g
@ManojKichu-v6g Час назад
സാരമില്ല
@ajeeshgangan6320
@ajeeshgangan6320 5 часов назад
ആർക്ക് വായിക്കരി വെക്കാനുള്ള പോകണോ..
@SudhaPhilip
@SudhaPhilip 5 часов назад
😂
@VishnuVishnuk-d5t
@VishnuVishnuk-d5t 4 часа назад
😂😂
@RajeshChandrika-y6j
@RajeshChandrika-y6j 4 часа назад
😂😂
@Suryajith522
@Suryajith522 4 часа назад
Vote kodutha janangalkku
@user-jn1ks8dd4j
@user-jn1ks8dd4j 4 часа назад
Janangalude😂
@AjithKumar-x4w
@AjithKumar-x4w 4 часа назад
വളരെ നല്ല കാര്യം
@prasadmalappuram6175
@prasadmalappuram6175 3 часа назад
കക്കാൻ ഓടുന്ന ഓട്ടത്തിനടിയിൽ ഇതെല്ലാം സ്വാഭാവികം
@bluekoelentertainment.7431
@bluekoelentertainment.7431 4 часа назад
എന്തിനാണ് ഈ മഹാന് 10 വണ്ടി....
@സുരേന്ദ്രൻആര്യനാട്
കേന്ദ്ര മന്ത്രി ഓട്ടോ വിളിച്ചാണ് പോകുന്നത് ഇവന് 40വണ്ടി പ്രസവിക്കാൻ കൊണ്ട് പോകുന്നതോ
@Mohammedmusthafa-y5q
@Mohammedmusthafa-y5q 4 часа назад
അങ്ങനെ വേണം മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു പോവുന്നതല്ലേ
@mohammedjasim2956
@mohammedjasim2956 4 часа назад
ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ😂
@rageshcp5519
@rageshcp5519 Час назад
👍👍👍👍👍
@sachint7106
@sachint7106 5 часов назад
Wow❤ For the first time, respect for the typical women's driving 🎉
@Sangujiju
@Sangujiju 4 часа назад
😂
@jithinskumar9870
@jithinskumar9870 53 минуты назад
Le മുഖ്യമന്ത്രി : Road safe alla ഇനി ഒരു helicopter ആകാം , estimation 100cr😂
@AbdulSamad2.p
@AbdulSamad2.p 4 часа назад
മഞ്ഞ ഡബിൾ ലൈനിൽക്കൂടാണ് overtake ചെയ്തിരിക്കുന്നത് ഇപ്പോൾ നിയമപാലകർക്ക് നിയമം ഇല്ലാതായി
@just4fun147
@just4fun147 2 часа назад
ദൈവത്തിനു എന്ത്നിയമം
@sree-xp8qm
@sree-xp8qm 4 часа назад
ഒരുപാട് ആഗ്രഹിച്ച വാർത്ത
@Sil548
@Sil548 5 часов назад
അല്ല വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം വേണം എന്നൊന്നുമില്ലേ വാഹനം ഓടിക്കുമ്പോൾ
@nizarnizar5130
@nizarnizar5130 3 часа назад
ഇനി അമേരിക്കയിൽ പോയി സ്റ്റിച്ച് ഇടും😂
@lonewolfewhines
@lonewolfewhines 5 часов назад
ആ ചേച്ചിയെ കാത്തോണേ
@nithyaanish8620
@nithyaanish8620 4 часа назад
ഇത്രയും വാഹനവ്യൂഹം എന്തിനാണാവോ... കഷ്ടം
@SanuSanil-y9h
@SanuSanil-y9h 3 часа назад
മരിച്ചു എന്ന് കേൾക്കാൻ കൊതി
@Shaji-f9c
@Shaji-f9c 5 часов назад
രായാവ് പോകുമ്പോൾ ആരടാ വഴിയിൽ തടഞ്ഞു നിർത്തുന്നത്.. Mvd ക്കു നമോവാകം
@sasipdwp3829
@sasipdwp3829 2 часа назад
🎉
@JoseTJ-lj3lx
@JoseTJ-lj3lx 5 часов назад
ഇദ്ദേഹത്തെ പിരിച്ചുവിടാൻ എന്തെങ്കിലും മാർഗം ഉണ്ടോ 😂😂
@midhunabhinivas9441
@midhunabhinivas9441 5 часов назад
അതിന് പൊട്ടന്മാർ ആയ വോട്ടർ മാർ sredikkanam
@babeeshbabi2349
@babeeshbabi2349 5 часов назад
ഇലക്ഷൻ
@homedept1762
@homedept1762 5 часов назад
കാലന് ഒരു അപേക്ഷ കൊടുത്തുനോക്കാം.
@Suryajith522
@Suryajith522 4 часа назад
​@@homedept1762kaalan odithallum
@anjukunju
@anjukunju 4 часа назад
ചവിട്ടി പുറത്താക്കാൻ
@shabeerreebhas6435
@shabeerreebhas6435 3 часа назад
ADGP യുടെ ശത്രുസംഭാര വെടിവഴി വാട് ഫലിച്ചോ?😂😂😂
@aniltube1000
@aniltube1000 5 часов назад
എവിടെ പരിപാടി അവതരിപ്പിച്ചാലും 😂
@PreethiSNair-ud6dx
@PreethiSNair-ud6dx 4 часа назад
ജസ്റ്റ്‌ മിസ്സ്‌ ആയി
@deepakumari8592
@deepakumari8592 4 часа назад
ഓ ആ പ്രതീക്ഷയും പോയി
@BoomChikkaWahWah_
@BoomChikkaWahWah_ 4 часа назад
പടച്ചോനേ ഇങ്ങള്‌ ആ ചേച്ചിയെ കാത്തോളീൻ 😂
@kaayalinchodan1280
@kaayalinchodan1280 4 часа назад
നിയമം പലർക്കും പല തരം
@Abhilashsivan-p8u
@Abhilashsivan-p8u 3 часа назад
പ്രതീക്ഷക്ക് വകയുണ്ടോ???? 😂😂😂😂
@abeebi3526
@abeebi3526 5 часов назад
അമ്പട ജിഞ്ചിഞാക്കടി അങ്ങനെ അങ്ങ് പോയാലോ.....
@shijopaul1981xz
@shijopaul1981xz 2 часа назад
കൊതിപ്പിച്ചു 😢
@ഡയമൻ
@ഡയമൻ 4 часа назад
കേരളം ഒരിക്കലും രക്ഷപെടില്ലാ.....😅
@arunrajkp7762
@arunrajkp7762 2 часа назад
🔥🔥🔥🔥
@mahin9331
@mahin9331 5 часов назад
പിണുവിന്റെ കുടുംബത്തിലെ ആർക്കേലും വായുഗുളിക വാങ്ങാൻ പോകുവാണോ
@josnajose6099
@josnajose6099 4 часа назад
Thankyou Chechi, you are awesome❤.
@AnsarAli-t5e4k
@AnsarAli-t5e4k 4 часа назад
നിയമം എല്ലാവക്കും ബാധകമാണ് മുന്നില് പോകുന്ന വാഹനത്തിൻ്റെ പുറകിലൂടെ പോകുമ്പോൾ അകലം പാലിക്കുക
@Mysterious19988
@Mysterious19988 3 часа назад
Thank you chechi❤️
@DilfaSabith-h2s
@DilfaSabith-h2s 3 часа назад
ഇവർക്ക് എന്ത് തട്ടിയാലും മുട്ടിയാലും കായി പോവുന്നത് ഞമ്മളെ പോക്കറ്റന്ന് തന്നെ അപ്പോ അശ്രദ്ധ കുറച്ച് കൂടും 😂😂😂😂
@renjithpm3686
@renjithpm3686 4 часа назад
ചേച്ചിയുടെ കാര്യം ഇനി കട്ടപുകയാണ്...😂
@thepschunter
@thepschunter 3 часа назад
ഒരു മയത്തിൽ പോയിരുന്നേൽ ബ്രേക്ക്‌ ഇട്ടാൽ നിൽക്കും.. ഇത് 😂
@santhimk866
@santhimk866 5 часов назад
കണ്ടക ശനി കൊണ്ടേ പോകു 😂
@ushag8505
@ushag8505 5 часов назад
😂😂😂😂
@ShahulHameed-k6i
@ShahulHameed-k6i Час назад
Very good
@AlfiyaAllu-e4j
@AlfiyaAllu-e4j 3 часа назад
അപ്പൊ 10.കോടി വീണ്ടും ന്യൂ വണ്ടി എടുക്കാൻ കേരള ഫണ്ടിൽ നിന്നും പോയി..😢
@സുരേന്ദ്രൻആര്യനാട്
പാവപെട്ട വയസ്സന്മാർക് 1600പെൻഷൻ മൂഞ്ചി
@rahulvn6666
@rahulvn6666 4 часа назад
ആ സ്ത്രീയുടെ ലൈസൻസ് രദ്ധാക്കുമായിരിക്കും😅
@Firerouts000
@Firerouts000 5 часов назад
നല്ല കാര്യം. ഇതിലും പഠിച്ചില്ല എന്നാൽ. വലിയ ആപത്തു. കാരണം ഈ വണ്ടികൾ പോകുമ്പോൾ ജീവൻ പണയം വച്ചു വേണം ബാക്കി ഉള്ളവർ പോകാൻ
@jacksoncjose4505
@jacksoncjose4505 3 часа назад
ചേച്ചിക്ക് കേരള കരയുടെ അഭിനന്ദനങ്ങള്‍ 😅
@sarath.p.l8367
@sarath.p.l8367 5 часов назад
മൊത്തം നിയമ ലഘനം ആണല്ലോ
@sijusreedhar5327
@sijusreedhar5327 2 часа назад
ചേച്ചി സൂപ്പർ 👌. ഇനി ഇതിന്റെ പേരിൽ കുറെ പണം പോകും 😁
@FaizalCrescent
@FaizalCrescent 3 часа назад
എല്ലാ വണ്ടികളും ഞമ്മൽത് തന്നെ ആയത് നന്നായി 👌🏻👌🏻
Далее
Kerala CM's Vehicle Damaged
9:34
Просмотров 1,8 тыс.