Тёмный
No video :(

മുഖ്യമന്ത്രിയുടെ വിവര ദോഷം | Pinarayi Vijayan turns ire on Coorilos | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 50 тыс.
50% 1

#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 254   
@afsalrahman1045
@afsalrahman1045 2 месяца назад
ഒരു പ്രായം കഴിഞ്ഞാൽ പിന്നെ വകതിരിവ് ഉണ്ടാവില്ല പിച്ചും പേയും പറയും ദേഷ്യം കൂടും ഇങ്ങനെയുള്ളവരെ രാഷ്ട്രീയത്തിൽ നിന്ന് ഒഴിവായി വീട്ടിൽ ഇരിക്കുന്നതാണ് നല്ലത്
@rajeshnelson4930
@rajeshnelson4930 2 месяца назад
Correct
@anastdpa123
@anastdpa123 2 месяца назад
Sathyam😂😂
@vijayanp5342
@vijayanp5342 2 месяца назад
ഇ ടി മുഹമ്മദ്‌ ബഷീർ ചെറുപ്പം ആണോ
@afsalrahman1045
@afsalrahman1045 2 месяца назад
@@vijayanp5342 എല്ലാ പാർട്ടിയിൽ ഉള്ളവരെയും ചേർത്ത പറഞ്ഞത്
@AliMon-ou5ze
@AliMon-ou5ze 2 месяца назад
ഞാനും ഒരു ഇടതുപക്ഷ അനുഭാവിയാണ് ഇപ്രാവശ്യം കോണ്ഗ്രസ് വോട്ട്ചെയ്യാൻകാരണം തന്നെ ഇടതുപക്ഷത്തിന്റെ ഇത്തരം ധാർഷ്ട്യം കൊണ്ടുതന്നെയാണ് ഇനിയും എൻ്റെ കുടുംബത്തിൻ്റെയും ഇടതുപക്ഷത്തിന് പ്രതീക്ഷിക്കണ്ട
@user-ee1mp5qz8b
@user-ee1mp5qz8b 2 месяца назад
നീ ഇടതു പക്സ കാരനല്ല.. Adrasamulla. Oruttanikkum. മറിച്ചു ചിന്തിക്കാൻ പറ്റില്ല... എടാ മാപ്ര ഗൾ.. ഇടതു pakasatte.. ടാർഗറ്റ് ചെയ്യുന്നത്. നീ. കാണുന്നില്ലേ
@GVJ-007
@GVJ-007 2 месяца назад
​@@user-ee1mp5qz8bendi... Odra kandaroli
@intimateintimate7974
@intimateintimate7974 2 месяца назад
​@@user-ee1mp5qz8b😂😂😂
@sarojaak4490
@sarojaak4490 2 месяца назад
@@user-ee1mp5qz8b adarsavanaya kammi chetta ningale polyulla alpanmare kondanu keralam nannavathe....party mathram nokki kuthathe...parangandi bijyanum chi pi emmum nannavan ponnilla
@Yci723
@Yci723 2 месяца назад
നീ ഒരു ഇടത്പക്ഷക്കാരനുമല്ല ഏതോ വർഗീയ മൈരൻ ആണ് നീ ആർക്കെങ്കിലും കൊണ്ട് കൊടുക്ക്‌ താളിയോലെ
@binucherian502
@binucherian502 2 месяца назад
പരാജയത്തിന് ഒരാൾ മാത്രം കാരണഭൂതൻ 😃
@ronaldoselecao
@ronaldoselecao 2 месяца назад
പിന്നെ സിപിഎം വിജയിക്കുമ്പോൾ ഒറ്റക്ക് ക്രെഡിറ്റ് എടുക്കുന്നവൻ അല്ലേ പിണറായി. അപ്പോ തോൽക്കുമ്പോഴും ക്രെഡിറ്റ് പിണറായിക്ക് തന്നെ
@abdulmajeedt1018
@abdulmajeedt1018 2 месяца назад
പിണറായിയെ പുറത്താക്കൂ, പാർട്ടിയെ രക്ഷിക്കൂ
@naushadmoopan4644
@naushadmoopan4644 2 месяца назад
അയാൾ ഒരു കമ്മ്യുണിസ്റ്റ് ആണെന്ന് കരുതിയവർക്ക് തെറ്റി, അയാൾ ശരിക്കും ഒരു കോർപ്പറേറ്റ് ഏജന്റ് പോലെയാണ്‌ പ്രവർത്തിക്കുന്നത്, പാർട്ടി നശിച്ചാലും അയാൾക്ക് കിട്ടാനുള്ളത് കിട്ടും. ജനങ്ങളെ പിഴിയുന്ന എല്ലാ കലാപരിപാടികളും അയാൾ നടപ്പിൽ വരുത്തിയിട്ടുണ്ട്.
@seekzugzwangful
@seekzugzwangful 2 месяца назад
സത്യം
@user-Naveen302
@user-Naveen302 2 месяца назад
സംഘപരിവാർ മനോഭാവം ആണ് പിണറായിക്ക്
@vipulragnor8095
@vipulragnor8095 2 месяца назад
Athilum mosham😂😂
@shaijasha9880
@shaijasha9880 2 месяца назад
ഇത് തന്നെ ഉല്ലെടോ നിങ്ങൾ കഴിഞ്ഞ ലോകാസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പറഞ്ഞത് നിങ്ങൾ ഇപ്പോൾ പറയുന്നതിൽ വലിയ പുതുമ ഒന്നും ഇല്ല പക്ഷെ ഊഡിഫ് ബിജെപി. ക്ക്‌ ഒരു സീറ്റ്‌ സമ്മാനിച്ചതിനെ കുറിച്ച് ഒന്നും പറയുന്നില്ല 😂😂😂 അപ്പോൾ ഈ വിജയം അഡ്ജസ്റ്റ് മെന്റ് അല്ലേ ഹിഹി ഹിഹി ഇത് കേരളത്തിന്‌ ആപത്ത് 🤣🤣🤣🤣 അത് കൂടി ഒന്നു പറഞ്ഞേക്കണേ 😀😀😀😀
@ac.abdulrasheed3199
@ac.abdulrasheed3199 2 месяца назад
ഇരുട്ടായാൽ സങ്കി'
@roypynadath5820
@roypynadath5820 2 месяца назад
കൂറിലോസ് തിരുമേനി പറഞ്ഞ കാര്യങ്ങൾ 100% ശതമാനം ശരിയാണ് . അതിൽ ആർക്കും അസഹിഷ്ണുത തോന്നിയിട്ടു കാര്യമില്ല . കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ തിരുമേനി സത്യസന്ധമായി പറഞ്ഞു .
@ys1833
@ys1833 2 месяца назад
അയാൾടെ കിളി പോയിതുടങ്ങിട്ടുണ്ട്, പറഞ്ഞുവിടേണ്ട സമയമായിട്ടുണ്ട്.. അങ്ങനെ ആയാൽ മാർക്സിസ്റ്റ്‌ പ്രസ്ഥാനത്തിന് കൊള്ളാം..
@AbdulKareem-P
@AbdulKareem-P 2 месяца назад
തനിക്കു ശേഷം പ്രളയം ... തന്റെ ഭരണ ശേഷം ഇവിടെ party ഇല്ലെങ്കിലും പ്രശ്നമില്ല എന്നൊരു വിചാരമുണ്ടോ എന്ന് സംശയം. ഒരിക്കൽ ജനങ്ങൾ കിറ്റിലൂടെ വീണ്ടും തന്നു. ഇതേ ജനങ്ങൾ ഇനി കിക്കിലൂടെ പുറത്തെറിയും.. സൂക്ഷിച്ചാൽ മാന്യമായി തോൽകാം
@azarudeenabdulkhader7935
@azarudeenabdulkhader7935 2 месяца назад
10 varsham koodi kazhiyumbol dubayil kudumbasametham thamasamakkum
@abdulazeezabdulazeez5079
@abdulazeezabdulazeez5079 2 месяца назад
....... ചെറ്റത്തരം,കടക്കു പുറത്ത് ഇനിയും വരും മുന്തിയ വാക്കുകൾ.
@anwarabbas4860
@anwarabbas4860 2 месяца назад
കുലംകുത്തി 😂😂 എന്ന് കൂടിയുണ്ട് ഒരെണ്ണം
@reenumkottayi6749
@reenumkottayi6749 2 месяца назад
ഭൂനികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് നികുതി, കെട്ടിട നികുതി എന്നിവയിൽ വരുത്തിയ വൻ വർധന ഇടതുപക്ഷത്തെ 2025 ൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ വരെ വേട്ടയാടും. തിരഞ്ഞെടുപ്പ് തോറ്റതിൻ്റെ അവലോകന യോഗത്തിൽ ഈ വിഷയം ഗൗരവമായെടുക്കുന്നതിലായിരിക്കട്ടെ ശ്രദ്ധ.
@shihab4380
@shihab4380 2 месяца назад
വീടിന് പെർമിറ്റ് എടുക്കാൻ പഞ്ചായത്തിൽ പോയ ഒരു സഗാവും CPM ന് വോട്ട് നൽകില്ല
@dharmarajmadappally
@dharmarajmadappally 2 месяца назад
തൊഴിൽ നികുതി എന്നൊരു പുതിയ ഇനം വന്നിട്ടുണ്ട്.
@sahadk4082
@sahadk4082 2 месяца назад
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തകനായിരിക്കും പിണറായി .
@SuhailSuhail-qw7tq
@SuhailSuhail-qw7tq 2 месяца назад
പറ്റിയ പേര് തന്നെ... പരാജയ ത്തിന്റെ കാരണഭൂതൻ 🤣
@Faahu-kq8qr
@Faahu-kq8qr 2 месяца назад
അടുത്ത പ്രാവശ്യം പാർട്ടിക്കാർ തന്നെ പാർട്ടിയെ തോൽപ്പിച്ച് ഇല്ലെങ്കിൽ പിന്നീട് പാർട്ടി ഉണ്ടാകില്ല ഈ കേരളത്തിൽ..
@suhail4792
@suhail4792 2 месяца назад
ഞാൻ 20 കൊല്ലമായി പാർട്ടി അനുഭവിയാണ് പക്ഷേ ഈ തിരഞ്ഞെടുപ്പിൽ ഞാൻ സിപിഎം ഇൻ വോട്ട് ചെയ്തില്ല അതുപോലെ പാർടിക്ക് കിട്ടേണ്ട 20 ഓളം വോട്ട് ഇല്ലാതാക്കി അത്‌ കോൺഗ്രെസ്സിന് ഉറപ്പിക്കുകയും ചെയ്തു... അല്ലാതെ ഇവന്റെ ധാഷ്ട്ട്യം കാണാനല്ല ഞങ്ങൾ വോട്ട് ചെയ്യുന്നത്...
@samjohn9061
@samjohn9061 2 месяца назад
ഈ വിവരക്കേട്‌ കേട്ട് 'കൈ അടിക്കുന്നവരെ' കുറിച്ചാണ് ചിന്തിക്കണ്ടത് . . . I am missing Dr. ARSHO, Dr. CHINTHA, Dr. JAKE, Dr. SHIJU KHAN, Dr. ANIL KUMAR, Dr. . . . . Dr. . . . Dr. ARUN KUMAR . . . .Dr. THOMAS ISAC, . . . Dr. M M Mani . . . Dr. SivanKutty, Dr. R. Bindhu, . . .etc. . . etc.
@smpjola
@smpjola 2 месяца назад
Very correct 😅😅
@vijivijin7236
@vijivijin7236 2 месяца назад
പത്ത് തലമുറയ്ക്ക് ഇരുന്നുണ്ണാൻ ഉള്ളത് ഉണ്ടാക്കി കഴിഞ്ഞില്ലേ ഇനി ഈ അമ്മാവൻ പേരകുട്ടികളെയും നോക്കി വീട്ടിലിരിക്കുന്നതാണ് നല്ലത്
@user-ei1xh2cn2i
@user-ei1xh2cn2i 2 месяца назад
ഈ പാർട്ടിയെ വെണ്ണീറാക്കാൻ കരാറെടുത്ത ഒരാൾ പിന്നെങ്ങനെ പെരുമാറണം ഹേ???
@muhammedfasil5602
@muhammedfasil5602 2 месяца назад
പണ്ടത്തെ പോലെയല്ല, ഇപ്പോൾ മൂന്നാമത്തെ ഓപ്ഷനോട് മലയാളിക്ക് അയ്ത്തം കുറഞ്ഞു വരികയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യം നാന്നായി അറിയാവുന്നവരെ തെറിവിളിച്ചിട്ട് കാര്യമില്ല
@sabirshaNilgiris0369
@sabirshaNilgiris0369 2 месяца назад
💞💓🌹 ഞാൻ കേരളക്കാരനല്ല എന്നാൽ ഒരു കാര്യം പറയാം. ആദ്യത്തെ അഞ്ചുവർഷം അടിപൊളി ഭരണമായിരുന്നു പിണറായി സഖാവിന്റെ. പിന്നെ അദ്ദേഹം ജനങ്ങളെ വെറുപ്പിച്ചു. ഭരണ വളരെ മോശമാണ്. പിന്നെ അഹങ്കാരം കൂടിപ്പോയി. തങ്ങൾ എന്തുചെയ്താലും ജനം അംഗീകരിക്കുമെന്ന് മനോഭാവം. പക്ഷേ ജനം വലിച്ചു താഴെ ഇടും. ഇനിയും നന്നായാൽ ജനം സ്വീകരിക്കും
@noushad2378
@noushad2378 2 месяца назад
ആദ്യത്തെ ഭരണവും മോശം ആണ്
@vishnu_namboothiri
@vishnu_namboothiri 2 месяца назад
ആദ്യത്തെ ഭരണത്തിൽ ആണ് ലൈഫ് മിഷൻ, സ്വർണ്ണ കടത്ത്, കരിമണൽ, ഡോളർ കടത്ത്, സ്പ്രിംക്ലർ, മത്സ്യബന്ധന, മുട്ടിൽ മരമുറി, തുടങ്ങി സകല പ്രധാന തിരിമറികളും മാസപ്പടിയും നടന്നത്.. രണ്ടാം ഭരണത്തിൽ കാശിന് മുട്ട് വന്നപ്പോൾ ആണ് നാട്ടുകാർ കണ്ട് അറിഞ്ഞത് എന്ന് മാത്രം
@vishnu_namboothiri
@vishnu_namboothiri 2 месяца назад
ആദ്യത്തെ ഭരണത്തിൽ ആണ് ലൈഫ് മിഷൻ, സ്വർണ്ണ കടത്ത്, കരിമണൽ, ഡോളർ കടത്ത്, സ്പ്രിംക്ലർ, മത്സ്യബന്ധന, മുട്ടിൽ മരമുറി, തുടങ്ങി സകല പ്രധാന തിരിമറികളും മാസപ്പടിയും നടന്നത്.. രണ്ടാം ഭരണത്തിൽ കാശിന് മുട്ട് വന്നപ്പോൾ ആണ് നാട്ടുകാർ ഇതെല്ലാം അറിഞ്ഞത് എന്ന് മാത്രം edit. കൂടാതെ, കൊറോണ സമയത്തെ പിപിഈ കിറ്റ് തട്ടിപ്പും പിൻവാതിൽ നിയമനവും...ഡാം നിറച്ച് വച്ച് തുറന്ന് വിട്ട് പ്രളയവും
@abdulmajeedmp
@abdulmajeedmp 2 месяца назад
ആദ്യത്തെ അഞ്ചു വർഷം എന്ത് മാതയാണ് ഇയാൾ ഇവിടെ ചെയ്തത്. കേരളത്തിനെന്ത് നേട്ടം അന്ന് ഉണ്ടായി
@Homei_skills1033
@Homei_skills1033 2 месяца назад
കേരളത്തിൽ ഉള്ള ഞങ്ങൾ പറയുന്നു ആദ്യത്തെ ഭരണവും മോശമായിരുന്നു. ആ മന്ത്രി സഭയിൽ കുറച്ചു നല്ല മന്ത്രിമാർ ഉണ്ടായിരുന്നു. ആ സർക്കാരിന്റെ കാലത്താണ് ലൈഫ് മിഷനും, സ്വർണക്കടത്തും, ഡോളർ കടത്തും, സ്പ്രിംഗിൾ ഇടപാടും ബന്ധു നിയമനങ്ങളും, മുന്നറിയിപ്പില്ലാതെ ഡാം തുറന്നു വിട്ടു ആളുകൾ മരിച്ചത്. അതിലും അപ്പുറം ജനങ്ങളുടെ പണമെടുത്തുള്ള ധൂർത്തിന്റെ കണക്ക് എടുത്താൽ കേരളത്തിലെ ഒരു സർക്കാരും ഇങ്ങനെ ഉണ്ടായിട്ടില്ല
@AbdulJabbar-et1kv
@AbdulJabbar-et1kv 2 месяца назад
ഭരണാധികാരിയുടെ മുഖത്ത് നോക്കി സത്യം വിളിച്ച് പറയുന്നവനാണ് യഥാർഥ വിശ്വാസിയെന്നാണ് ഞങ്ങളുടെ പ്രവാചകൻ പഠിപ്പിച്ചത് പക്ഷെ കേരളത്തിൽ കാരണ ഭൂതനെ കാണുബോം രാജാവിൻ്റെ പ്രിഷ്ഠം താങ്ങുന്ന കുറച്ച് തലേക്കെട്ട് പുരോഹിതന്മാർ കണ്ട് പഠിക്ക് ആ അച്ചനെ ഇത് പോലെ പറയാൻ നിങ്ങളെ കൊണ്ടാകുമോ തലേക്കെട്ട് അടിമകളെ എന്തെങ്കിലും എല്ലിൻ കഷണം കിട്ടുന്നതിന് വേണ്ടി സ്വന്തം സമുദായത്തെ പെരുവഴിലാക്കുന്ന വിവരദോഷികൾ കാണു രാജാവിൻ്റെ മുഖത്ത് നോക്കി സത്യം വിളിച്ച് പറഞ്ഞ ആ അച്ചന് അഭിവാദ്യങ്ങൾ
@latheefparly4978
@latheefparly4978 2 месяца назад
തോറ്റാൽ ധാർഷ്ട്യം എങ്ങിനെ ഒതുക്കണമെന്ന് നരേന്ദ്രനെക്കണ്ട് പിണറായി പഠിക്കണം.
@AbdulRazak-gi6et
@AbdulRazak-gi6et 2 месяца назад
ഒരു സ്റ്റാലിനിറ്റ് അത്രെ കഴിയു എന്നാണ് പല ബുദ്ധിജീവികളും പറയുന്നത്
@adarshmohanan1836
@adarshmohanan1836 2 месяца назад
ഒരിക്കൽ അച്യുതാനന്തനെ ചവിട്ടി പുറത്താക്കി കേറി നാളെ സ്വന്തം പാർട്ടി കാർ ചവിട്ടി പുറത്താക്കും... കർമ
@rileeshp7387
@rileeshp7387 2 месяца назад
തൻ്റെ കാലം കഴിഞ്ഞാൽ ഇവിടെ സിപിഎം നിലനിൽക്കണം എന്ന് അയാൾക്ക് താൽപര്യം ഇല്ല
@kumbalery
@kumbalery 2 месяца назад
പ്രായമായാൽ പാർട്ടിയിൽ നിന്ന് സ്വയം പുറത്തു പോകുന്നതാണ് നല്ലത്....
@FRL971
@FRL971 2 месяца назад
രണ്ടാം തവണ മുഖ്യമന്ത്രിയായപ്പോൾ ലോകത്തിൻ്റെ മൊത്തം ഭരണാധികാരിയാണെന്ന തരത്തിലാണ് സംസാര രീതിയും ശരീര ഭാഷയും😂
@abhiramSpadmanabhan563
@abhiramSpadmanabhan563 2 месяца назад
പിണറായിയെ മാറ്റിയാൽ പാർട്ടി വീണ്ടും നന്നാവും...പാർട്ടിക്കാരെ വരെ ധിക്കാരികൾ ആകി പിണറായി💯🙂
@Aneesham-lc4sn
@Aneesham-lc4sn 2 месяца назад
ഞങ്ങൾളുടെ മെസ്സേജ് രാജി വക്കാൻ ആണ് 🙏🙏💯💯💯
@YamahaRX100-ll9up
@YamahaRX100-ll9up 2 месяца назад
പാര്‍ട്ടിയെ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തില്‍ എത്തിച്ച മുഖ്യമന്ത്രി എന്ന റെക്കോര്‍ഡിനൊപ്പം സിപിഎമ്മിനെ നശിപ്പിച്ച നേതാവ് എന്ന ക്രെഡിറ്റും ഇനി പിണറായിക്ക് സ്വന്തം. പാര്‍ട്ടി നശിച്ചുപോകുമോ എന്ന വിഷമത്തില്‍ തിരുത്താന്‍ വേണ്ടി വിമര്‍ശിച്ച മാന്യനായ പുരോഹിതനെ അപമാനിച്ചത് വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയാനുള്ളു. മാസപ്പടി വിഷയത്തില്‍ വിശദീകരണം നല്‍കാത്തതാണ് സിപിഎമ്മിന്‍റെ ഇപ്പോഴത്തെ ദയനീയ പ്രകടനത്തിന് കാരണം. എസ്.എഫ്. ഐയില്‍ ബിജെപി പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി അക്രമം നടത്തി പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നതാണ് മറ്റൊരു വിഷയം.
@NishasVlog-xq8cd
@NishasVlog-xq8cd 2 месяца назад
അതല്ലേ ഇഷ്ട പറഞ്ഞത് തിരുമേനി എന്നും പേമാരിയും മഹാമാരിയും വരില്ല എന്ന്.. അരിയൊന്നും വാങ്ങി സ്റ്റോക്ക് ചെയ്യണ്ട. വല്ലതും ഉണ്ടെങ്കിൽ ഇപ്പഴേ supply co യിൽ എത്തിക്കു. ആളുകൾ വാങ്ങട്ടെ ഒരു കാര്യം അഭിനന്ദനങ്ങൾ അർഹിക്കുന്നു. മുഖ്യനും മരുമകനും.എട്ടു വർഷം മുൻപ് ഒരു പഞ്ചായത്തിൽ പോലും ഇല്ലാതിരുന്ന ബിജെപി ഒരു ലോകസഭ seat ഉൾപ്പെടെ നേടിയെടുക്കാൻ വേണ്ട എല്ലാം ഒരുക്കി കൊടുത്തു.. നന്ദി ഒണ്ട്. ക്രെഡിറ്റ്‌ മുഴുവൻ സുരേന്ദ്രൻ ജീക്കും.വെറുതെ അല്ല ed ഇടക്ക് ഉണ്ടെന്നു അറിയിച്ചിട്ടു മുങ്ങുന്നത്. മുഖ്യൻ വേണ്ട സഹായം ചെയ്യുന്നുണ്ട്
@nikhilpunathil1158
@nikhilpunathil1158 2 месяца назад
Sathyam
@reader2787
@reader2787 2 месяца назад
പിണറായിക്ക് മുമ്പിൽ ഇനി റിട്ടയർമെൻറ് മാത്രമാണ്. അതുകൊണ്ടാണ് അള്ളിപ്പിടിച്ച് പാർട്ടിക്ക് എന്തു പറ്റിയാലും, തൻറെ തടി നോക്കി, കമൻറ് അടിക്കുന്നത്.
@alicec8084
@alicec8084 2 месяца назад
ബംഗാളിലും ത്രിപുരയിലും അവസാന സമയങ്ങളിൽ അവരെ തോൽവി അംഗീകരിച്ചിട്ടില്ല അതേമാരിയുള്ള അഹങ്കാരമാണ് ഇപ്പോൾ കേരളത്തിലും സിപിഎം കാർ കാണിക്കുന്നത് അടുത്ത ഇലക്ഷനിലൂടെ ഇവരുടെയൊക്കെ സ്ഥാനം എവിടെയാണ് ജനങ്ങൾ തീരുമാനിക്കും😡😡😡😡😡
@ashrafpc5327
@ashrafpc5327 2 месяца назад
അഹങ്കാരവും ധാർഷ്ട്യവും ആർക്കും നല്ലതല്ല...
@sayyidameerudheen481
@sayyidameerudheen481 2 месяца назад
തോറ്റു തൊപ്പിയിട്ടാലും അഹങ്കാരത്തിന് കുറവില്ല
@Shafimuhamedkhan
@Shafimuhamedkhan 2 месяца назад
തിരുമേനി യുടെ പോസ്റ്റ്‌ സൂപ്പർ ആയിരുന്നു. എന്നാൽ അവസാനത്തെ വരികൾ ആക്ഷേപിച്ചതാണ്. സർക്കാരിനെയും വോട്ട് ചെയ്ത ജനങ്ങളെയും. അത് വിവര ദോഷം തന്നെയാണ് തിരുമേനി. 😊
@pvendara
@pvendara 2 месяца назад
സുനിൽ പി ഇളയിടം, ഡോക്ടർ അരുൺകുമാർ, ദീപ നിഷാന്ത്, മാർ കുറിലോസ് തുടങ്ങിയ സോഷ്യൽ മീഡിയ വഴി വലിയവായിൽ ഇടതുപക്ഷ പ്രതികരണം നടത്തുന്നവർക്കുള്ള പാഠമാണ് ഇത്. നിങ്ങളെയൊന്നും സി പി എം പാർട്ടി നേതാക്കൾക്ക് അറിയുകപോലുമില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ കാലം കാത്തുവച്ച നേതാവ് എന്ന് പിണറായിയെ വിശേഷിപ്പിച്ച ഒരു പുരോഹിതനെ വിവരദോഷി എന്ന് വിളിക്കുമോ?
@user-ql2xg9nr1k
@user-ql2xg9nr1k 2 месяца назад
മേരാ ബേട്ടീ ബച്ചാവോ ..അത് മാത്രമാണ് പുള്ളിക്ക് ഇപ്പോൾ ...
@mhtm6506
@mhtm6506 2 месяца назад
സി പി എമ്മുകാർ എന്നെങ്കിലും ഈ പറഞ്ഞതൊക്കെ മനസ്സിലാക്കുമോ??😄😄
@abhiramSpadmanabhan563
@abhiramSpadmanabhan563 2 месяца назад
ഞാൻ ഒരു പാർട്ടി അനുഭാവി ആണ്.എന്നെ കമ്യൂണിസ്റ് ആകിയ ഒന്നും അല്ല ഇന്ന് പാർട്ടിയിൽ നടക്കുന്നത്.പിണറായിയേപ്പോലെ, ജയരാജനെ പോലെ ഉള്ള ആൾകാർ ഈ പാർട്ടിയുടെ ആത്മാവിനെ കുഴിച്ചു മൂടി💯😞 ഇവർ കേരളത്തിന് പുറത്ത് പോയി നോക്കണം...യഥാർഥ കമ്യൂണിസ്റ് ആശയങ്ങൾ ഉൾകൊണ്ട് ജനങ്ങളുടെ കൂടെ നിൽക്കുന്ന സഖാക്കളേ അവിടെ കാണം.അത് കണ്ട് പഠിക്കണം...
@manimaster
@manimaster 2 месяца назад
"വിനാശകാലേ വിപരീത ബുദ്ധി"
@shintojames6476
@shintojames6476 2 месяца назад
പിണറായി പാർട്ടിയിൽ നിന്ന് വരാനുള്ള വിമർശനത്തിന്റെ മുനയൊടിച്ചതാണ്.... ഒന്നാമത് പാർട്ടിക്കാർ പിണറായി തമ്പുരാനെ കാണുമ്പോൾ നിക്കറിൽ മുള്ളുകയാണ്. എന്തെങ്കിലും പറയണം എന്നുള്ളവർപോലും ഇത് കേട്ടാൽ പിന്നെ മിണ്ടില്ല
@vijileshk9821
@vijileshk9821 2 месяца назад
അതികം പ്രകോപിപ്പിക്കാണ്ട കേരളത്തിലെ ആദ്യ രാഷ്ട്രീയ കൊലപാതക കേസില്ലെ പ്രത്രിയായിരുന്നു മുഖ്യമന്ത്രി എന്ന് ജനങ്ങൾ മറക്കണ്ട
@rejipappu7761
@rejipappu7761 2 месяца назад
നിങ്ങളുക്കു എതിരെ നാളത്തെ പ്രസ്താവന ഇങ്ങനെ ആയിരിക്കുo... മാപ്രകളുടെ ഇടയിലും ചില വിവര ദോഷികളുണ്ട്😂🤣
@samoommen2177
@samoommen2177 2 месяца назад
ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടു വലത്തോട്ട് തിരിഞ്ഞ് പോകുന്നവർ അണ് എൽഡിഎഫ്, തിരുമേനി സൂപ്പർ 😂
@muhammadrizwanmalik7
@muhammadrizwanmalik7 2 месяца назад
പരനാറി കാരണം സിപിഎംനേ നിങ്ങൾ വെറുക്കരുത് ❤
@atruthseeker4554
@atruthseeker4554 2 месяца назад
Kerala ആഭ്യന്തരമന്ത്രി താമര സഖാവ്‌ ആണ്‌ ഈ tholvikk കാരണം
@embracelife4223
@embracelife4223 2 месяца назад
കെ റെയിൽ വിരുദ്ധ സമരത്തിലും അദ്ദേഹം ഉണ്ടായിരുന്നു.
@jaleelaluva8152
@jaleelaluva8152 2 месяца назад
ഇദ്ദേഹം പാർട്ടിയെയും കൊണ്ടേ പോകൂ.
@Mohammedhaneef1
@Mohammedhaneef1 2 месяца назад
Out of focus 💯🔥👍
@user-ei1xh2cn2i
@user-ei1xh2cn2i 2 месяца назад
പാർട്ടിയോട് സ്നേഹവും കൂറുമുള്ളവർ കാരണഭൂതന് മാന്യമായി പുറത്തേക്ക് ഒരു വഴി കാണിക്കണം, കഴിവില്ലാത്ത മുഴുവൻ മന്ത്രിമാരും പുറത്തേക്ക് തന്നെ പോകണം. ഇല്ലെങ്കിൽ ഒന്നര വർഷം കഴിഞ്ഞു കിട്ടുന്ന മറുപടി താങ്ങാൻ കഴിയാത്ത അവസ്ഥ വരും.
@antonyg2685
@antonyg2685 2 месяца назад
റോം കത്തിയെരിഞ്ഞപ്പോൾ ഭരണാധികാരി നീറോ ചക്രവർത്തി വീണ വായിച്ചിരുന്നു ! ഇവിടെ ജനങ്ങൾ pension ഇല്ലാതെ കഷ്ടപ്പെടുമ്പോൾ മുഖ്യമന്ത്രി ടൂർ പോകുന്നു ! അതാണ് മാർക്സിസ്റ്റ് സെക്രസ്റ്ററിയറ്റ് ! ജനം ഇനി വോട്ട് കൊടുക്കുമോ !
@embracelife4223
@embracelife4223 2 месяца назад
ദാവൂദിന് ഏറെ ഇഷ്ടമുള്ള, ഭക്തിയുള്ള നേതാവല്ലെ പിണറായി, ഇപ്പോഴും പറഞ്ഞു ധാർഷ്ഠ്യം ഇല്ല എന്ന്, പാർട്ടിക്കാർക്ക് പോലും വിവരം വച്ചു, എന്നിട്ടും.
@yoosafmuttanoor603
@yoosafmuttanoor603 2 месяца назад
പിണറായി ഒരു അഹങ്കാരി ആണ്
@fragranceofhappiness988
@fragranceofhappiness988 2 месяца назад
"വൈദികൻ" എന്നല്ല "പുരോഹിതർക്ക് ഇടയിൽ" എന്നാണ്..... വാക്കുകളെ സൗകര്യപ്രദമായി ഒതുക്കല്ലേ മീഡിയ വൺ 😊
@sadikmunna5753
@sadikmunna5753 2 месяца назад
പിണറായി വിജയനാണ് ഈ പാർട്ടിയെ മുച്ചൂടും നശിപ്പിക്കുന്നത് പക്ഷെ അത് പറയാൻ ആണായോ പെണ്ണായോ ആരും തന്നെ ആ പാർട്ടിയിൽ ഇല്ല എന്നതാണ് വാസ്തവം 😂
@thajupadappilpadappil2412
@thajupadappilpadappil2412 2 месяца назад
യഥാർത്ഥ വിവര ദോശിയായ ധിക്കാരിക്ക് ഉപദേശം നൽകുന്നവർ ഈ ഫാദർ ആരാണ് എന്നെങ്കിലും പറഞ്ഞു കൊടുക്കണ്ടേ..
@muhammadrizwanmalik7
@muhammadrizwanmalik7 2 месяца назад
പരനാറി കാരണം സിപിഎംനേ നിങ്ങൾ വെറുക്കരുത് ❤❤
@shamsesham6873
@shamsesham6873 2 месяца назад
രാജാവ് നഗ്നനാണ് വിളിച്ച് പറയാൻ ഇപ്പോഴും അണികൾക്ക് ഭയം മാറിയിട്ടില്ല
@AbdulAzeez-pf5uc
@AbdulAzeez-pf5uc 2 месяца назад
ആ പേര് ഒന്നും കൂടെ മുഴുവൻ പറയുവോ😂
@smfarookkunnumma4049
@smfarookkunnumma4049 2 месяца назад
തനിക്ക് ശേഷം പ്രളയം വേണം അല്ലെങ്കിൽ വരും എന്ന് വിചാരിക്കുന്ന വ്യക്തി ആണ് അദ്ദേഹം മഹാനായ കൂരിലോസ് പിതാവിനെ പറഞ്ഞതിൽ മുസ്ലിം ആയ എനിക്ക് പ്രതിഷേധം ഉണ്ട് ഞാൻ കോൺഗ്രസ് ഇഷ്ട പെടുന്നതിനോടൊപ്പം സിപിഎം നെ / ഇടതുപക്ഷത്തെ വെറുക്കുന്ന ആളല്ല ബിജെപി /RSS നല്ലത് പറഞ്ഞാലും ആവിഷയത്തിൽ നല്ല അഭിപ്രായം / പിന്തുണകണം അതാണ് ശരി നീതി എന്ന് വിശ്വസിക്കുന്നു
@ramakrishnananiyeri7888
@ramakrishnananiyeri7888 2 месяца назад
കിറ്റ് രാഷ്ട്രീയം എന്ന വാക്ക്, കോവിഡ് കാലത്ത് ജനങ്ങൾക്ക് നൽകിയ സഹായങ്ങൾ രാഷ്ടരീയദുരുദേശപരമായിട്ടായിരുന്നു എന്നാണ് അർത്ഥമാക്കുന്നത്,അതാണ് വിവരദോഷം.
@Jesy000
@Jesy000 2 месяца назад
പോടാ ഊളെ
@cmsulaiman8251
@cmsulaiman8251 2 месяца назад
🙋
@chanakyakuttappan2092
@chanakyakuttappan2092 2 месяца назад
എടൊ നീലകണ്ടാ താനെന്താടോ നന്നാവാത്തെ...
@ummerfarook9154
@ummerfarook9154 2 месяца назад
❤❤❤
@user-lk5tr4bp5f
@user-lk5tr4bp5f 2 месяца назад
100%satyam
@vinodponnappan6795
@vinodponnappan6795 2 месяца назад
റെജി ലൂക്കോസ് പറഞ്ഞുകാണും 😂
@noushadtk6983
@noushadtk6983 2 месяца назад
ഇനിയും ഒരു ഭരണം കൂടി കൊടുക്കണം പിണറായി തന്നെ മുഖ്യമന്ത്രി ആകണം എന്നെങ്കിലും മാത്രമേ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഇല്ലാതാകു
@sayyidameerudheen481
@sayyidameerudheen481 2 месяца назад
അയാൾക്ക് ചന്നിയാണെന്ന് തോന്നുന്നു
@cherijamshad2444
@cherijamshad2444 2 месяца назад
ശരിയാണ് പിണറായി വിജയന്റെ ധാഷ്ട്യം അഹങ്കാരവും ആണ് പിണറായി വിജയനെ ഏകാധിപതിയായി ആക്കുന്നത്
@Stellaqueengirl.
@Stellaqueengirl. 2 месяца назад
Not correct. He is Supper. Pinarai. Is a Giant
@aman6858491
@aman6858491 2 месяца назад
Parliament election ud f but not calculated coming next
@Talksofyouth
@Talksofyouth 2 месяца назад
1001%✅✅✅👍🏼
@noushadtk6983
@noushadtk6983 2 месяца назад
അടുത്ത ഇലക്ഷനിൽ ഇടതുപക്ഷം ജയിക്കണം അഹങ്കാരമുള്ള ധാർഷ്ട്യം ഉള്ള പിണറായി മുഖ്യമന്ത്രി ആക്കണം എന്നെങ്കിലും മാത്രമേ കേരളത്തിൽ കമ്മ്യൂണിസ്റ്റും ഇല്ലാതാകും
@mujeebthayyil2698
@mujeebthayyil2698 2 месяца назад
10:01 💯
@jaganthambi9665
@jaganthambi9665 2 месяца назад
It is SAD there is nobody in CPIM to control PV. Congress should thank PV helping them in polls with his such arrogance.
@rabeehbabu3613
@rabeehbabu3613 2 месяца назад
പിണറായിക്ക് വാർദ്ധക്യം ബാധിച്ചു തുടങ്ങി എന്നാണ് എനിക്ക് തോന്നുന്നത്
@jaleelaluva8152
@jaleelaluva8152 2 месяца назад
ക്യൂർലോസ് തിരുമേനിയുടെ മടിയിൽ കനമില്ല എന്നത് പ്രഥമ സത്യം. രണ്ടാമതായി ഇന്നത്തെ കെട്ട രാഷ്ട്രീയ കാലത്ത് അദ്ദേഹം കളം മാറാതെ യഥാർത്ഥ കമ്യൂണിസ്റ്റ് ആശയങ്ങളിൽ ഇനിയും പ്രതീക്ഷ വയ്ക്കുന്നു തിരുമേനി. അദ്ദേഹം ഇതു രണ്ടും പിൻപറ്റാൻ കാരണം. അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയാണ്. ഇതല്ലാത്ത ഒരു അടിമ സഖാവ് മാത്രം ആയി കിട്ടാവുന്ന ഔദാര്യങ്ങൾ വാങ്ങി കാലം കഴിച്ചാൽ മതി ആയിരുന്നു അദ്ദേഹത്തിന്. 8:24
@sebastianpp6087
@sebastianpp6087 2 месяца назад
ഏഖാധിപതികളെ ചോദ്യം ചെയ്യുന്നവരുടെ തല കൊയ്യാൻ ആണ് ഉത്തരവ് ഇതിപ്പോ തിരുമേനി ചുവപ്പ് ആയതോണ്ട് രക്ഷപ്പെട്ടു 😂
@sunilrupali337
@sunilrupali337 2 месяца назад
വിശുദ്ദ പിതാവ് പറഞ്ഞത് കേട്ടതിൻ്റെ കുഴപ്പമാണ്. അദ്ദേഹം പറഞ്ഞത് - "കാലൻ കാത്തുവച്ച നേതാവ് എന്നാണ്". 😂
@KsaKsa-zd1ni
@KsaKsa-zd1ni 2 месяца назад
ഇയാളുടെ ഓരോ പ്രവർത്തിയും സാധാരണ പാർട്ടി പ്രവർത്തകർക്ക് അംഗീകരിച്ചു കൊടുക്കില്ല അതിന്റെ അടയാളം ആണ് തെക്കൻ കേരളത്തിൽ സിപിഎം വോട്ട് ബിജെപി യിലേക്ക് പോയത്.... പിണറായി യെ ഏറ്റവും കൂടുതൽ ബിജിഎം ഇട്ട് കൊണ്ട് നടക്കുന്നത് കുറെ മാപ്ല വുകൾ മാത്രം ആണ് 😄😄😄
@user-zs2kx1bn8s
@user-zs2kx1bn8s 2 месяца назад
Adhymayittu....
@lovly333
@lovly333 2 месяца назад
കിട്ടിയതൊന്നും പോരേ
@scariyapappachan4280
@scariyapappachan4280 2 месяца назад
Mar Koorilose is one of the intellectuals in India. He is the product of Oxford University and renowned Biblical scholar.
@KANAYAKADAN
@KANAYAKADAN 2 месяца назад
ഒരു കമ്മ്യൂണിസ്റ് അനുഭാവിയായ ഞാൻ ', വരത്തൻ' എന്ന് അഭിപ്രായം പറഞ്ഞ പത്ര പ്രവർത്തകനെ പരനാറി എന്നോ, വിവരദോഷി എന്നോ വിളിക്കട്ടെ.
@rileeshp7387
@rileeshp7387 2 месяца назад
ജന്മിയുടെ മുഖത്ത് നോക്കി സത്യം പറയാൻ സിപിഎം ഐൽ ആരും ഇല്ല
@barnabasp8364
@barnabasp8364 2 месяца назад
പിണറായി ധാർഷ്ട്യമല്ല എന്ന് പറയാൻ കാരണമെന്താ ? താങ്കളുടെ പേരറിയുകയില്ല ! ഉള്ളതുപറയൂ പേടിക്കാതെ. തിരുമേനി വേണ്ടതെല്ലാം പറഞ്ഞു. കേരലം വിജയനെ തിരസ്കരിക്കാൻ സമയം കഴിഞ്ഞു. ബിജെപി വന്നു കഴിഞ്ഞു. 😮 കാത്തു നിന്നാൽ കേരളം മുടിയും
@josephvarghese6904
@josephvarghese6904 2 месяца назад
പിണറായി അങ്ങനെ ആണെന്ന് അറിയില്ലേ
@bharathhyd3374
@bharathhyd3374 2 месяца назад
രാഹുല്‍ ഗാന്ധി ക്ക് എതിരെ പിണറായി വിജയന്‍ സംസാരിക്കാന്‍ കാരണം എന്താണ് അത് കൂടി പറഞ്ഞു പോകുന്നത് അല്ലേ അതിന്റെ ഒരു മര്യാദ.. പിണറായി വിജയനെ ഈഡി അറസ്റ്റ് ചെയ്തില്ല എന്ന് എന്തുകൊണ്ട് മോഡിയുടെ നീക്ക് പോക്ക് ആണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത് മറ്റു സംസ്ഥാനങ്ങളില്‍ ഒന്നിച്ചു മത്സരിക്കുന്ന മുന്നണി യിലെ ഒരു മുഖ്യമന്ത്രി യെ കുറിച്ച് അങ്ങനെ പറഞ്ഞത് നിങ്ങള്‍ ക്ക് വിഷയമേ അല്ല... കോണ്‍ഗ്രസ് ന്റെ വോട്ടാണ് മിസ്റ്റര്‍ ബിജെപി യിലേക്ക് മറിഞ്ഞത്...
@jayanarayanan6234
@jayanarayanan6234 2 месяца назад
തിരുമേനി വിവരദോഷി തന്നെ ആണ് അല്ലെങ്കിൽ ഈ ആൾ സിപിഎം നെ സപ്പോർട്ട് ചെയ്യില്ല പിണറായി ഇപ്പോൾ അത് ചൂണ്ടി കാട്ടി അത്ര മാത്രം
@rajagopal4787
@rajagopal4787 2 месяца назад
തറപ്പിച്ചു പറയാം പിണറായി വിജയൻ "വിവരദോഷി"
@khaderbichava6359
@khaderbichava6359 2 месяца назад
പിണറായിയുടെ വിചാരം അയാൾ സാർ ചക്രവർത്തിയാണെന്നാണ്
@ambikamanitv9988
@ambikamanitv9988 2 месяца назад
Yakkobaya sabhadhyakshan paranjathu sariyanennu thonnunnundo?
@leo10916
@leo10916 2 месяца назад
Cpo list വന്നിട്ട് ഇത് വരെ രണ്ട് മാസം ആയി ഒരു വാക്കൻസി പോലും റിപ്പോർട്ട്‌ ചെയ്തിട്ടില്ല
@rijazrehman9221
@rijazrehman9221 2 месяца назад
വിജയൻ നാർസിസ്റ്റ് ആയ കപട മാർക്സിസ്റ്റ്!
@KasimKp-bz3gw
@KasimKp-bz3gw 2 месяца назад
ദാവൂദ് അജിമ്സ് കറക്റ്റ് പറഞ്ഞു സെയ്ഫു 🙏👍👍🙏🙏👍👍🙏🙏👍👍👍👍🙏👍🙏👍🙏🙏👍👍👍🙏🙏👍🙏🙏🙏🙏🙏
@sajithaskumar8632
@sajithaskumar8632 Месяц назад
കൊറോണയും ,പ്രല്ലയും kondu പോയത് ഈ മനുഷ്യൻ തന്നെയാണ് കേട്ടോ!അയാളുടെ നിശ്ചയദാർഢ്യം ആണ് ഇപ്പോഴും കേരളത്തിൻ്റെ നട്ടെല്ല്! Kendhrathinte തോന്നിയവസത്തിൻ്റെ മുന്നില്ലും കേരളത്തെ കൊണ്ട് പോകുന്ന സിഎം ന്നു ബിഗ് സല്യൂട്ട്! അച്ഛൻ അവരുടെ സഭയെ സങ്കി രക്ഷ്ട്രിയത്തിൻ്റെ കുടിക്കിൽ നിന്നും രക്ഷിക്കാൻ കഴിയാത്തത് എന്തു കൊണ്ട്?
@anwarahamed8458
@anwarahamed8458 2 месяца назад
പണികിട്ടാതെ നോക്കിക്കോ മീഡിയ വോൺ 🤣🤣
@abdulsatharshajahanshajaha3552
@abdulsatharshajahanshajaha3552 2 месяца назад
Bheerukal Aakaan kazhyilla
@NizamHanifa-vt2og
@NizamHanifa-vt2og 2 месяца назад
NoLDF
Далее
Can You Bend This Bar?
01:00
Просмотров 4 млн