Тёмный
No video :(

മുഖ്യമന്ത്രിയെയുംകുടുംബത്തെയുംവെല്ലുവിളിച്ച് ട്വന്റി20 പാര്‍ട്ടിനേതാവ് സാബു എംജേക്കബ്‌ l SabuM Jacob 

Marunadan TV
Подписаться 2,8 млн
Просмотров 510 тыс.
50% 1

'എന്നെ അറസ്റ്റ് ചെയ്താല്‍
ഒരാഴ്ച്ചയ്ക്കുള്ളില്‍
മുഖ്യമന്ത്രിയുടെ പൊന്നോമന
പുത്രിയെ ഞാന്‍ അകത്താക്കും'
#sabumjacob #kizhakkambalam #twenty20kizhakkambalam #pinarayivijayan #veenavijayan #MM005 #ME002

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@EMANSGROUP971
@EMANSGROUP971 6 месяцев назад
സാബു ജേക്കബ്ബ് ആണൊരുത്തൻ സൂര്യനെ കരിഞ്ഞ സൂര്യൻ ആക്കിയ സാബു ജേക്കബ്ബിന് ഒരായിരം ആശംസകൾ
@sreekaladevi3148
@sreekaladevi3148 6 месяцев назад
പിന്നെ ഞങ്ങൾ വിശ്വസിച്ചു. അതുകൊണ്ടാ 30 ലക്ഷം സംഭാവന കൊടുത്തെ
@SajiSajir-mm5pg
@SajiSajir-mm5pg 6 месяцев назад
​@@sreekaladevi3148രണ്ട് കൂട്ടരും അഡ്ജസ്റ്റ്മെന്റ് ആണ്... പട്ടികൾ
@bhageerathysoman8630
@bhageerathysoman8630 6 месяцев назад
അത്‌ കലക്കി 🎉
@josephvmathew4250
@josephvmathew4250 6 месяцев назад
ബോംബ് ഒന്ന് പൊട്ടിക്ക് എന്റെ ചങ്ങായി 😔
@sivaswamipillai5277
@sivaswamipillai5277 6 месяцев назад
May be another masapady..
@antonyvarkey2493
@antonyvarkey2493 6 месяцев назад
ഈ പരനാറിയെ താഴെ ഇറക്കിയാൽ അന്നേ ദിവസം 2 ആം സ്വാതന്ത്ര്യ ദിനമായി മലയാളികളായ നമുക്ക് ആഘോഷിക്കണം 🎆✨🎇🎆🎇🎉🎉
@momtagegod4009
@momtagegod4009 6 месяцев назад
You are correct
@dollythomas4003
@dollythomas4003 6 месяцев назад
ആരെയാണ് ഉദ്ദേശിച്ചത് 🤔🤔
@sanalchandran7430
@sanalchandran7430 6 месяцев назад
👌🏻👌🏻👌🏻😍😍😍😍
@globetrotter986
@globetrotter986 6 месяцев назад
@@dollythomas4003 Correct. one is ... Prabudha malayali ... Onnum manasilakilla
@meerabalagopal9467
@meerabalagopal9467 6 месяцев назад
Onnu poda,tendi
@mathewkj1379
@mathewkj1379 6 месяцев назад
കേരളത്തിൽ കരുത്തുള്ള നേതൃ നിര വളർന്നു വരുന്നു. മാത്യു കുഴൽ നാടൻ, ഷോൺ ജോർജ്, സാബു എം ജേക്കബ്,...........
@a.v.m2075
@a.v.m2075 6 месяцев назад
രാഹുൽ മാങ്കുട്ടം
@sebastiank.s6201
@sebastiank.s6201 6 месяцев назад
Yes. Strong men
@molythampi8884
@molythampi8884 6 месяцев назад
ഈ അവസാനം പറഞ്ഞു ഡാഷ് എന്തുകോമാണ്ടിയാണെന്നാ.
@user-lx9ko6wi9n
@user-lx9ko6wi9n 6 месяцев назад
​@@a.v.m2075😂😂
@unnikrishnan266
@unnikrishnan266 6 месяцев назад
S
@sreekumarannair6118
@sreekumarannair6118 6 месяцев назад
താങ്കൾ ഒരു തൊഴിൽ ദാതാവ് ആണ് നമ്മുടെ നാടിൻ്റെ ഐശ്വര്യം തന്നെ.
@velayudhanpa
@velayudhanpa 6 месяцев назад
പറയുന്നത് പ്രവത്തിക്കും എന്ന് സാബുവിനെ അറിയാവുന്നവർക്ക് അറിയാം.
@davisraphael9591
@davisraphael9591 6 месяцев назад
Pinnu .. ethiri ullupu unndenkil Raajivakukka
@Vasiyam8manthrikam
@Vasiyam8manthrikam 6 месяцев назад
Kizhakkambalam market onnu nannakkamayirunnu.... Pinne.... Avideppoyi nokkiyalariyam 😅
@user-nn4vq5qn2z
@user-nn4vq5qn2z 6 месяцев назад
​@@Vasiyam8manthrikam ഓ.. പിന്നെ.. കേരളത്തിൽ ബാക്കി എല്ലായിടത്തും മാർക്കറ്റ് 5സ്റ്റാർ ac യിൽ ആണല്ലോ.. ഒഞ്ഞു പോടാ പ്പ.. അടിമ കമ്മീ..
@user-nn4vq5qn2z
@user-nn4vq5qn2z 6 месяцев назад
​@@Vasiyam8manthrikam 20-20 യുടെ സകല വർക്കുകളും സിപിഎം സ്റ്റെ വാങ്ങിയും കേസ് കൊടുത്തും മറ്റു വിധത്തിലും തടയും. 1മാസം കൊണ്ട് നടത്താവുന്നത് 3വർഷം കൊണ്ടാണ് നടത്താൻ പറ്റുന്നത്.. എന്നിട്ടും കേരളത്തിലെ മികച്ച പഞ്ചായത്ത് വികസനം ആണ് കിഴക്കംമ്പലത്. നീ മാറിയിരുന്നു ചൊറിഞ്ഞോ..
@mr.pranavnr7143
@mr.pranavnr7143 6 месяцев назад
എത്രയും വേഗം കിഴക്കമ്പലം ഗ്രാമം പോലെ കേരളം മുഴുവൻ ആകണം 👍👍
@user-ym5zb7fi2c
@user-ym5zb7fi2c 6 месяцев назад
ആഹാ!!! ഇതിലും വലിയൊരു വെല്ലുവിളി സ്വപ്നങ്ങളിൽ മാത്രം 👍👍👍👍. സാബു ജേക്കബ് സിന്ദാബാദ്‌!!! ട്വന്റി ട്വന്റി സിന്ദാബാദ്‌!!!
@salessales6287
@salessales6287 6 месяцев назад
സംഘി സാബു.
@madhusoodanannk9509
@madhusoodanannk9509 6 месяцев назад
ഇയാളുടെ വിശ്വാസ്യത നഷ്ട്ടപ്പെട്ടു. ഇയാളും കള്ളനാണ് എന്തിനേയോ ഭയക്കുന്നു. അതിനാലാണ് ഈ ബ്ലാക്ക്മെയിലിങ്ങ് പിണറായിയും ഇയാളും തമ്മിൽ എന്തോ കള്ളത്തരമുണ്ട്. അല്ലെങ്കിൽ കുഴൽ നാടനേയും ഷോൺ ജോർജിനെ പോലെ പിണറായിക്കെതിരെ പരസ്യമായി രംഗത്തു വരേണ്ടതല്ലേ... കള്ളനാണ് ഇയാൾ
@josesebastian2847
@josesebastian2847 6 месяцев назад
ആണത്തമുള്ള പ്രക്യാപനം🌹 ഇതാണു ആണത്തമുള്ള തന്തക്കു ജനിച്ച പ്രബുദ്ധ കേരള ജനത എന്നു പറയുന്നതിൻ്റെ അത്ഥം🌹🙏 press റിപ്പോർട്ടന്മാർ പുറത്തുപോകാൻ പറഞ്ഞ പിണ്ണത്തിനെതിരെ സ്റ്റേജിൽ പ്രതികരിച്ച കർഷകൻ🎉
@salessales6287
@salessales6287 6 месяцев назад
സംഘി സാബു. കോർപ്പ്റേറ്റ് പാർട്ടി
@SajiSajir-mm5pg
@SajiSajir-mm5pg 6 месяцев назад
വെറും തള്ള് 😂
@jijomongeorge7
@jijomongeorge7 6 месяцев назад
വിജയനുമായി ഒത്തു ചേർന്ന് കുറെ കോൺഗ്രസ്‌ വോട്ട് തട്ടിയെടുക്കും
@gopanmk6076
@gopanmk6076 6 месяцев назад
പുകമറ മാത്രം😂😂😂
@syamalapeethambaran9075
@syamalapeethambaran9075 6 месяцев назад
വിനാശ കാലേ വിപരിദബുദ്ധി
@kantharajp6124
@kantharajp6124 6 месяцев назад
അത് ചൈയ്യ്താൽ ആ നല്ല മുഹൂർത്തം സാബു ജേക്കബ് നെ പിന്തുണ ക്കാൻ ലക്ഷം ലക്ഷം ജനങ്ങൾ ഉണ്ട് ആശംസകൾ
@deadlysailor3739
@deadlysailor3739 6 месяцев назад
വന്നവരും ,പോകുന്നവരും എല്ലാം കൊട്ടുന്ന ചെണ്ടയായി മാറിയ അധോലോക രായാവിൻ്റെ ഒരു അവസ്ഥ ....😅😂
@shebaabraham687
@shebaabraham687 6 месяцев назад
നാലു വശത്തു നിന്നും എല്ലാവരും കൂടെ ആക്രമിച്ച് പിണറായിക്ക് വട്ടായി പോയി ഇന്നലെ ആ ദേഷ്യം മുഴുവൻ തീർത്തത് മാധ്യമപ്രവർത്തകരോടാണ് കടക്കടപ്പുറത്ത്
@a.v.m2075
@a.v.m2075 6 месяцев назад
കടക്ക് പുറത്ത് എന്ന് ജനങ്ങൾ പറയുന്ന ഒരു ദിനം വരും പരനാറിക്ക്
@sindhukesu580
@sindhukesu580 6 месяцев назад
കടക്ക് പുറത്ത് നേക്കാളും ഭീകര വേർഷൻ ആയിരുന്നു ഇന്നലത്തെത്
@freedomtalks1068
@freedomtalks1068 6 месяцев назад
ഇതൊക്കെ എന്ത്... അഴിമതി ഇലാത്ത ഒരു സഖാവിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഞാൻ കണ്ടിട്ടില്ല....
@David94989
@David94989 6 месяцев назад
​@@freedomtalks1068 അവരുടെ ലക്ഷ്യം തന്നെ അഴിമതി ആണ്. ആരും പിച്ച കൊടുതില്ലേൽ കൊടി കുത്തും
@truthprevails6463
@truthprevails6463 6 месяцев назад
സാബു, അഴിമതിയും, വഞ്ചനയും ഇല്ലാതെ ജനസേവനം നിർവഹിക്കാൻ കഴിയും എന്ന് തെളിയിച്ചതിന് അഭിനന്ദനങ്ങൾ. ദൈവം സഹായിക്കട്ടെ. കറകളഞ്ഞ മനസ്സുകൾ നന്ദിയോടെ ഓർക്കും. ബിസിനെസ്സ് വളരട്ടെ. തൊഴിലവസരം ഉണ്ടാകട്ടെ. മറ്റു സംസ്ഥാനങ്ങളും വികസിക്കട്ടെ.
@rosvilla8360
@rosvilla8360 6 месяцев назад
സാബു ജേക്കബിന് അഭിവാദ്യങ്ങൾ 👍👍❤️🙏
@johneyvkurian5469
@johneyvkurian5469 6 месяцев назад
സാബു സാർ Kerala മുഖ്യമന്ത്രി ആയെങ്കിൽ!!!
@byjukp389
@byjukp389 6 месяцев назад
ദൈവമേ ഇങ്ങേരും കൊടുത്തിട്ടുണ്ടോ മാസപ്പടി..
@vipinkrisnat6205
@vipinkrisnat6205 6 месяцев назад
ഉണ്ടായിരിക്കും അതാണ് അത്ര ധൈര്യമായി പറയുന്നത്. അല്ലെങ്കിൽ വേറെ കമ്പനിയിൽ നിന്ന് വാങ്ങിയ വ്യക്തമായ തെളിവുണ്ടാകും. ഇല്ലെങ്കിൽ ഇങ്ങിനെ പറയില്ല.
@babumenon7253
@babumenon7253 6 месяцев назад
ആണത്തമുള്ള ബിസ്സിനസ് മാൻ വെൽഡൺ സാബുജേക്കബ് 🙏🏽🙏🏽🙏🏽🌹🌹🌹💯💯
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 6 месяцев назад
സമ്മതിച്ചു, ഇതാണ് യഥാർത്ഥ ഇരട്ടചങ്കൻ,സാബു അച്ചായൻ സത്യസന്ധൻ, നേർവഴിക്കാരൻ വിജയിക്കട്ടെ 🙏👏👏👏
@ajoaugustineim7259
@ajoaugustineim7259 6 месяцев назад
സാബു എം ജേക്കബ് വ്യവസായം നടത്തുന്നത് മൂലം 25000 ത്തോളം കുടുംബങ്ങളാണ് ജീവിച്ചു പോവുന്നത്. ദയവായി രാഷ്ട്രീയ പാർട്ടികൾ അവരുടെ ഫോക്കസ് മാറ്റി നാടിനു ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യട്ടെ.
@user-cp9rw7jw9o
@user-cp9rw7jw9o 6 месяцев назад
കേരളത്തിൽ കരുത്തുള്ള ഒരാളെ കണ്ടതിൽ സന്തോഷം 👍
@arunakumartk4943
@arunakumartk4943 6 месяцев назад
കേരളത്തിലെ രാഷ്ട്രീയവൽക്കരിച്ച പോലീസ് സംവിധാനമുള്ളതുകൊണ്ട് താങ്കൾ പറഞ്ഞതുപോലെ ചെയ്യാൻ വളരെ പ്രയാസമാണ് ശ്രീ സാബു ജേക്കബ്ബ്. എങ്കിലും താങ്കൾ ആഗ്രഹിച്ചത് സംഭവിക്കുമെന്ന് കരുതാം
@mollyvarghese7242
@mollyvarghese7242 6 месяцев назад
അഭിനന്ദനങ്ങൾ Mr. Sabu Jacob Sir,
@nambiar45
@nambiar45 6 месяцев назад
ആർജവമുള്ള മനുഷ്യൻ👏
@Jagannath2024
@Jagannath2024 6 месяцев назад
എല്ലാരും എടുത്ത് ഉടുത്തിട്ടും മോളുടെ മടിയിൽ നല്ല കനമുള്ളതു കൊണ്ട് ഒന്നും മിണ്ടാൻ കഴിയാത്ത അച്ഛന്റെ അവസ്ഥ 😂😂😂... സ്വാമിയേ ശരണമയ്യപ്പ 🙏
@satheesha5780
@satheesha5780 6 месяцев назад
സാർ ഒരിക്കലും ഈ പൊതു പ്രവർത്തനം നിർത്തരുത് സാർ തൊടക്കം ഇട്ട ഈ ടോൺറ്റി ടോൺറ്റി അതു നമ്മുടെ എല്ലാ ജില്ലയിലും വരണം നമ്മുടെ നാടു മാറ്റി ചിന്തിച്ചു പോകരുത് സാർ 🙏🙏
@thomsbabu2802
@thomsbabu2802 6 месяцев назад
അഭിനന്ദനങ്ങൾ മിസ്റ്റർ സാബു
@rajeevkumarmr3719
@rajeevkumarmr3719 6 месяцев назад
സാബു m ജേക്കബ് നേതാവേ ധീരതയോടെ നയിച്ചോളു ജന ലക്ഷങ്ങൾ പിന്നാലെ 🙏
@bijoypillai8696
@bijoypillai8696 6 месяцев назад
കമ്മ്യുണിസ്റ്റ് കേരളത്തിൽ ഒരു ഫാക്ടറി തുടങ്ങി 10000 പേർക്ക് തൊഴിൽ കൊടുത്തവൻ്റെ ദുർഗതി.. 😢😢😢
@sibypadiyara5081
@sibypadiyara5081 6 месяцев назад
മാറുന്ന കേരളം മാറി ചിന്തിച്ച മനുഷ്യർ
@rajeshrajappen1382
@rajeshrajappen1382 6 месяцев назад
ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കിൽ സാബു ജേക്കബ് ആ രഹസ്യം പുറത്തുവിടണം
@josephthomas3682
@josephthomas3682 6 месяцев назад
തന്റെടമുള്ള നേതാവ് സല്യൂട്ട് bro ❤🫂
@user-vm2tu2ch9b
@user-vm2tu2ch9b 6 месяцев назад
സാബു ചേട്ടന് ബിഗ് സല്യൂട്ട്.
@rajeevkumarmr3719
@rajeevkumarmr3719 6 месяцев назад
അഭിവാദ്യങ്ങൾ സാബു സാർ 🌹🌹🌹🌹🌹
@radhakrishnannair8881
@radhakrishnannair8881 6 месяцев назад
Big salute, saabu. Real hero. Full support.
@sooryakanthi757
@sooryakanthi757 6 месяцев назад
കയ്യിൽ ബോബ് അങ്ങ് പൊട്ടീക് കേരളം രെക്ഷ പെടട്ടെ. അങ്ങേയ്ക്കു ആള്കൾ സ്നേഹത്തോടെ വോട്ട് ചെയ്യും.
@shanmukhadaskm8927
@shanmukhadaskm8927 6 месяцев назад
തുറന്നു പറഞുള്ള വെല്ലുവിളി സൂപ്പർ❤❤❤
@prasanthbaburaj07
@prasanthbaburaj07 6 месяцев назад
കേരളം കാത്തിരിക്കുന്ന നന്മ. 💪
@abyabraham9210
@abyabraham9210 6 месяцев назад
സാബു ജേക്കബ് കേരളം ഭരിക്കുന്നത് ഞാൻ സ്വപ്നം കാണുന്നു ❤
@raodasappan1402
@raodasappan1402 6 месяцев назад
🙏 ശരിക്കും സത്യം ആണെന്നു കരുതട്ടെ 🙏🙏ആമേൻ ❤️🙏🙏
@Therealhunter4
@Therealhunter4 6 месяцев назад
അങ്ങേരുടെ confidence കണ്ടില്ലേ 🤌🏻🤌🏻🔥🔥
@ramachandrannambiar4235
@ramachandrannambiar4235 6 месяцев назад
നീയാണ് ആണ് ഒരുത്തൻ 👍👍
@jayasreesuresh2466
@jayasreesuresh2466 6 месяцев назад
സാബു ജേക്കബ് 👋👋👋👋👋💪💪
@josevadakkekuttu6210
@josevadakkekuttu6210 6 месяцев назад
Mr സാബു. നിങ്ങൾ മുന്നോട്ട് പോകുക ജനങ്ങൾ കൂടെയുണ്ട്. പിണറായി വിജയന് തലക്കു തളം ഇടണം.
@bijusi9432
@bijusi9432 6 месяцев назад
👍👍👍👍👍👍👍സാബു jaccob 👍👍👍👍👍
@skavinchal
@skavinchal 6 месяцев назад
അപ്പോൾ പിന്നിലാരൊ ഉണ്ട്.. അല്ലാതെ ഇങ്ങേർക്ക് സ്വന്തമായി പോലീസുണ്ടൊ?
@user-hp5gw7ki6g
@user-hp5gw7ki6g 6 месяцев назад
Well done, Congratulations to 20-20 Sabu Jacob for the declaration of hosting 20-20 flag in the Parliament, Delhi. Appreciate it 🙏 💯.
@praseethatk2312
@praseethatk2312 6 месяцев назад
അതാണ് ഇവൻമാരാണ് കുടുക്കുന്നത് ഉപദ്രമവിച്ചാൽ ഏതവർക്കുംതിരിച്ചുകിട്ടും
@bennyjohn4866
@bennyjohn4866 6 месяцев назад
ബംഗാളികളും അന്യസംസ്ഥാന തൊഴിലാളികൾ ഇല്ലാത്ത ആദ്യത്തെസംഗമം 20/20
@bijuchacko9142
@bijuchacko9142 6 месяцев назад
Full support to Sabu Jacob.
@momtagegod4009
@momtagegod4009 6 месяцев назад
Sabu our next CM
@radhamanivs7433
@radhamanivs7433 6 месяцев назад
സാബു m ജേക്കബ് അഭിനന്ദനങ്ങൾ ശക്തനായ സാബു ധീരനായ സാബു പിണറായി യും മകളും ഓരോരുത്തരെയും ഒതുക്കാൻ നോക്കും
@purushothamannair7758
@purushothamannair7758 11 дней назад
കേരളം നശിച്ചു പിച്ച .ചട്ടി എടുക്കേണ്ട അവസ്ഥആയി. സൂപ്പർ 🙏🙏🙏❤️
@thomasmt6829
@thomasmt6829 6 месяцев назад
അഭിനന്ദനങ്ങൾ.. 👍👍❤️❤️❤️❤️❤️
@anurajr8355
@anurajr8355 6 месяцев назад
ബിഗ് സല്യൂട്ട്
@ambilireghuambilireghu2120
@ambilireghuambilireghu2120 6 месяцев назад
സാബുവിന് വിജയാശംസകൾ സധൈര്യം മുന്നോട്ടുപോകുക... 🙏
@tintuullas4124
@tintuullas4124 6 месяцев назад
Sir, really great . Kindly save us
@maryjaison7438
@maryjaison7438 6 месяцев назад
സാബു സാർ ❤️❤️🔥🔥👍👍
@Guitarist12999
@Guitarist12999 6 месяцев назад
Sabu sir ❤❤❤
@pradeepchacko4767
@pradeepchacko4767 6 месяцев назад
A man with backbone Sabu Jacob ❤
@ashokanashokan9382
@ashokanashokan9382 6 месяцев назад
ഇതിനെ ആണ്. ഇരട്ടചങ്ക്. എന്ന് പറയുന്നത് ❤️👍
@dr.ramachandrangovindankut4614
@dr.ramachandrangovindankut4614 6 месяцев назад
അഭിനന്ദനങ്ങൾ, Sir
@vipinvsudhevn1879
@vipinvsudhevn1879 6 месяцев назад
സാബു സാർ 🔥
@eeldospaul9170
@eeldospaul9170 6 месяцев назад
സപ്പോർട്ട് 👍👍👍👍
@rinuthomas5456
@rinuthomas5456 6 месяцев назад
മിടുക്കൻ❤❤❤❤❤❤
@user-dm6ol2xe5o
@user-dm6ol2xe5o 6 месяцев назад
കൈയ്യിലിരിക്കുന്ന ആറ്റംബോംബ് എന്താണ് എന്ന് അറിയാനുള്ള മൂപ്പിലാന്റെ ആകാംക്ഷയിലാണ് കള്ളക്കേസുകൾ ചാർജ് ചെയ്ത് ചോദ്യം ചെയ്യാനെന്ന വ്യാജേന വിളിച്ചുവരുത്തി ഈ നാടകങ്ങൾ കാട്ടുന്നത്.
@smilebedhel7377
@smilebedhel7377 6 месяцев назад
Pls........ vote for T20❤❤❤❤❤❤❤❤
@rajanmathai6225
@rajanmathai6225 6 месяцев назад
Good decision 👏 👌 ട്വന്റി ട്വന്റി Jai Jai
@Grhome530
@Grhome530 6 месяцев назад
ഇങ്ങനെ പറയണമെങ്കിൽ രണ്ടു കൂട്ടർക്കും മാത്രം അറിയാവുന്ന ചില ഒത്തു കളികൾ കാണും . അല്ലെങ്കിൽ ഇങ്ങനെ ഭീക്ഷണി പ്പെടുത്തി രക്ഷപ്പെടാൻ നോക്കില്ല. സൂക്ഷിക്കേണ്ടിയിരിക്കുന്നു.
@TheFazilsha
@TheFazilsha 6 месяцев назад
കലക്കി ✋, ഇവൻ തന്നെ ഇരട്ട ചങ്കൻ
@jsjs6691
@jsjs6691 6 месяцев назад
മരിക്കാൻ പേടിയില്ലത. സാബു
@shijoaugustine4187
@shijoaugustine4187 6 месяцев назад
തന്റെ പിതാവിൽ തുടങ്ങി 52 വർഷത്തെ തന്റെ വിയർപ്പും അധ്വാനവും സമ്പാദ്യവും മുന്നിലിട്ടു കൊണ്ടാണ് ആ വ്യവസ്ഥിതിക്ക് എതിരെ പോരാടുന്നത് ആ ചങ്കുറപ്പുള്ള മനുഷ്യനെ കേരളം സമ്മതിച്ചേ പറ്റൂ..... ഈ പോരാട്ടം കണ്ടു നിൽക്കുന്നവരിൽ ചിലർക്ക് ഒരു ഹരമാണ് മറ്റ് ചിലർ നമ്മളെ ബാധിക്കുന്നതല്ല എന്ന് ചിന്തിക്കുന്നവർ ആണ് മറ്റ് ചിലർക്ക് സഹതാപമാണ് മറ്റുചിലർക്ക് പ്രതീക്ഷയാണ് മുന്നേ പരാജയപ്പെട്ടു പോയവർക്ക് ഭീതിയാണ് എന്ത് തന്നെയായാലും ഈ വ്യവസ്ഥിതി ക്കെതിരെയുള്ള അദ്ദേഹത്തിന് ശബ്ദം ലോകം മുഴുവൻ കേട്ട് കഴിഞ്ഞു... അദ്ദേഹത്തിന്റെ ഈ പോരാട്ടം വിജയിക്കാം പരാജയപ്പെടാം വിജയിച്ചാൽ നാം ഓരോരുത്തർക്കും നാളെ മണ്ണിൽ നമ്മുടെ സമ്പാദ്യവുമായി ധൈര്യമായി ഇറങ്ങി നിൽക്കാം അദ്ദേഹം പരാജയപ്പെട്ടാൽ നാളെ നമ്മുടെ കൂടി പരാജയമാണ്
@sureshm1808
@sureshm1808 6 месяцев назад
You are brave politician with strong spine in 6:30 present Kerala❤❤❤
@sreedharannairsreedharanna2395
@sreedharannairsreedharanna2395 6 месяцев назад
Sar Sar kerala hero Sar big salute thanks 🙏🙏🙏
@bennyjohn4866
@bennyjohn4866 6 месяцев назад
ഇതിന് ഒരു കുതിര പവൻ.... ഒപ്പം ഒരു.വോട്ടും
@usergs-v2z
@usergs-v2z 6 месяцев назад
ആ ബോംബ് എന്തുമാകട്ടെ സാബുവിനെ 100 ശതമാനവും വിശ്വസിക്കാം. അതു മതി ഇനി വേറെ ഒന്നും വേണ്ട ഇത്ര വലിയ ഭീകര കുടുംബം ?
@mercyisaac132
@mercyisaac132 6 месяцев назад
All the very best to you sabu Jacob. Be strong and move forward.
@moiduppuktmohamed-sj9lp
@moiduppuktmohamed-sj9lp 6 месяцев назад
Supper dear ❤️ sabhu Bhai
@NIKHILDASCS999
@NIKHILDASCS999 6 месяцев назад
ഭീഷണി നമ്മുടെ അടുത്ത് നടത്തിക്കരുത് സാജൻ ചേട്ടന് ഞങ്ങൾ പിന്നിലുണ്ട്
@SpideyMitzz
@SpideyMitzz 6 месяцев назад
Full support to Sabu
@rajanpaul3477
@rajanpaul3477 6 месяцев назад
Mr. Sabu, Do a great favor for 3.5 crores of people please
@user-ou8ef6wh6b
@user-ou8ef6wh6b 6 месяцев назад
സത്യസന്ധത എന്നും വിജയിക്കട്ടെ♥️♥️♥️♥️
@lawrencebka6177
@lawrencebka6177 6 месяцев назад
സാബുവിനെ അറസ്റ്റ് ചെയില്ലെങ്കിലും തെറ്റു ചെയ്തവരെ വിടരുത്.
@bennyjohn4866
@bennyjohn4866 6 месяцев назад
കിടിലൻ...... ജനങ്ങളുടെ ശബ്ദം..... നന്ദി
@thomasvarghese850
@thomasvarghese850 6 месяцев назад
Sabu sir: 👍👍👍 Your great Full support
@Leyutin
@Leyutin 6 месяцев назад
Sabu jacob, you are great personality
@rejimon665
@rejimon665 6 месяцев назад
എന്ധോരു വിലകുറഞ്ഞ, പോഷത്തര ഡെയലോഗ്. Mr. സാബുജേക്കബ് നാട് നന്നാക്കാനോ ഈ കമ്മൻസ്
@maryearnest5183
@maryearnest5183 6 месяцев назад
You are great. May the GOD Almighty protect you and ur family from all evils. 💐💐💐
@rajnpreethi
@rajnpreethi 6 месяцев назад
തെളിവുണ്ടായിട്ടും അത് വെളിപ്പെടുത്താതെ എന്നെ ഉപദ്രവിച്ചാൽ മാത്രം ഉപയോഗിക്കും എന്ന് പറയുന്നത് ശരിയല്ല. ഇത് ഒരേ സമയം ഭീഷണിയും സഹായവും ആണ്. നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും ജനങ്ങൾക്ക് നഷ്ടപ്പെടാനെ ഇത് ഉപകരിക്കൂ. സത്യത്തിൽ നിങ്ങളും അവരും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്ന് പോലും ചിന്തിച്ചു പോകുന്നു.
@kanakanm7148
@kanakanm7148 6 месяцев назад
Sooper brother sabu
@amalbiju5324
@amalbiju5324 6 месяцев назад
എത്രയും പെട്ടന്ന് തെളിവുകൾ ഉടൻ കോടതിയിൽ കൊടുക്കുക. ഇല്ലേൽ സാബു ജോർജിനെ ഉടൻ കേന്ദ്ര സേന ചോദ്യംച്ചെയുക
@nicewin
@nicewin 6 месяцев назад
കോടതിയിൽ കൊടുത്താൽ അപ്പോൾ തന്നെ പരനാറിക്കു കിട്ടും 🙏
@vijayanvijayan1757
@vijayanvijayan1757 6 месяцев назад
സൂപ്പർ...
@yedhuyesodharan2061
@yedhuyesodharan2061 6 месяцев назад
ജനങ്ങൾക്ക് വേണ്ടി അതങ്ങു പൊട്ടിക്ക്
@geetham2421
@geetham2421 6 месяцев назад
സാബു ജേക്കബ് മാത്യു സ്വപ്ന സാജൻ ❤
@sheilakallil6356
@sheilakallil6356 6 месяцев назад
Big salute to you Mr Sabu Jacob. You are great !! God be with you always. 🙏🏼
@thirumeny
@thirumeny 6 месяцев назад
അസാധാരണ മനുഷ്യൻ sabu m Jacob
@cutandcopy4131
@cutandcopy4131 6 месяцев назад
അങ്ങോട്ട് പൊട്ടിക്ക് സാബു ചേട്ടാ എന്തിനാ ഇങ്ങനെ വെച്ചുകൊണ്ടിരിക്കുന്നത് 👍🏻👍🏻👍🏻
@josephkj426
@josephkj426 6 месяцев назад
Excellent super duper move by 2020
@sajeevkumars9820
@sajeevkumars9820 6 месяцев назад
സാബു സർ ചങ്കൂറ്റത്തോടെ മുന്നേറുക ❤❤❤👌👌
@beenavs9968
@beenavs9968 6 месяцев назад
കാത്തിരിക്കുന്നു
@jacobkoshy7284
@jacobkoshy7284 6 месяцев назад
ഇതിന് നീതി എന്നാണൊ പറയുന്നത്, തെളിവുകൾ കൊടുക്കുക ഇതിന് രാജ്യസ്നേഹം എന്നൊന്നില്ല, സ്വാർത്ഥ താൽപര്യം എന്നു വിശേഷിപ്പിക്കാം. =×= = =😊
@muralip9297
@muralip9297 6 месяцев назад
Super Sabuji
@georgevarghese8377
@georgevarghese8377 6 месяцев назад
സാബുവിന് അഭിനന്ദനങ്ങൾ
Далее
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 1,6 млн