സതീശനു വേണുഗോപലും ഈ പലാക്കാട് കാട്ടുന്ന ഉൽസാഹം എന്തേ തൃശ്ശൂരിൽ ഉണ്ടായിരുന്നില്ല പാവം മുരളിധരനെ തൃശ്ശൂർ സ്ഥാനർത്ഥി യാക്കി ഇറക്കി വിട്ട് പിന്നെ ഈ മഹാൻമാർ തിരിഞ്ഞു നോക്കിയില്ലാ ആ കളളൻ മണ്ഡലം നോക്കത്ത പ്രതാപനെ എൽപ്പിച്ച് എല്ലാവരും തടി തപ്പി ഒരു ദേശീയ നേതാവ് വന്ന് ഒരു പൊതു സമ്മേളനം തൃശ്ശൂരിൽ തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയില്ലാ അപ്പുറത്ത് മോദി BJP ക്കായി എത്ര പ്രാവശ്യം വന്നു എന്നിട്ട് നാണമില്ലോ ഈ വർത്തമാനം പറയാൻ Jal muraleedharan💙💙💙💙🤚🤚🤚🤚