Тёмный

മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നത് പിആർ ഏജൻസി CEO യും മുൻ MLAയുടെ മകനും; സ്ഥിരീകരിച്ച് ജീവനക്കാരി 

24 News
Подписаться 6 млн
Просмотров 8 тыс.
50% 1

ദ ഹിന്ദുവിന് മുഖ്യമന്ത്രി അഭിമുഖം നൽകുമ്പോൾ ഒപ്പമുണ്ടായിരുന്ന ഒരാൾ സിപിഐഎം മുൻ MLA ടി കെ ദേവകുമാറിന്റെ മകൻ ടി ഡി സുബ്രഹ്മണ്യം എന്ന് വിവരം. കൂടിക്കാഴ്ചയിൽ സുബ്രമഹ്ണ്യം ഉണ്ടായിരുന്നെന്ന് പി ആർ ഏജൻസി കെയ്സന്റെ ജീവനക്കാരി ട്വന്റിഫോറിനോട് |
The Hindu | Chief Minister Pinarayi Vijayan's interview

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@javedmuhammed8610
@javedmuhammed8610 9 часов назад
വിവരം ഇല്ലാത്തതു കൊണ്ട് എല്ലാകാര്യത്തിനും സഹായികൾ വേണം
@abukp264
@abukp264 5 часов назад
പിആർ ഇല്ല എങ്കിൽ അഭിമുഖത്തിന് മുൻകൈയെടുത്തത് പത്രമോ മുഖ്യമന്ത്രിയോ?
@AsnnaPalapatta
@AsnnaPalapatta Час назад
PV Anwar 💯 correct
@sonysunny2603
@sonysunny2603 4 часа назад
മകന് പേരില്ലേ??
@GSK829
@GSK829 9 часов назад
മാപ്രകൾക്ക് ചാകര
@pramodmp6070
@pramodmp6070 9 часов назад
മാധ്യമങ്ങളുടെസഹായത്തോടെകള്ളവാർത്തകൾപടച്ചുവിടുന്നവർക്കെതിരെകേസെടുക്കണം
@navazma7230
@navazma7230 8 часов назад
kesadukkan pinarai vijayanu dayryam undo 😊
@KL-9000
@KL-9000 8 часов назад
പണ്ട് ഒരു മുൻ മുഖ്യമന്ത്രിയേ ഇതുപോലെ കൊത്തിപ്പറിച്ചപ്പോ പത്രക്കാർക്ക് അന്ന് വിജയനും അടിമകളും സപ്പോർട്ട് കൊടുത്തതല്ലേ അപ്പോ അനുഭവിച്ചോട്ടാ..കൊടുത്താൽ കൊല്ലത്ത് അല്ല അങ്ങ് ഡൽഹിയിൽ നിന്നും തിരിച്ചു കിട്ടും!🤣
@haflanvlogs4588
@haflanvlogs4588 8 часов назад
സത്യം ആണെങ്കിൽ പിണറായിക്ക് എതിരെ കേസ് എടുക്കാമോ
@BanuMathi-cw9cc
@BanuMathi-cw9cc Час назад
ബ്രണ്ണൻ കോളേജ് എന്നൊക്കെ വിജ്യബഡായി പറയല്ലേ വിവരം ഇല്ല വിദ്യാഭ്യാസവും ഇല്ലാത്ത വെറും മന്ദബുദ്ധി ആണ് വിജ്യനെന്ന് എല്ലാവർക്കും അറിയാം ആരെങ്കിലും എഴുതി കൊടുക്കുന്നത് വായിക്കാൻ തന്നെ അറിയില്ല അത്രയും പഠിപ്പ് ഇല്ലാത്ത വിടുവായൻ ആണ് പിണറായി എന്ന് ആർക്കാണ് അറിയാത്തത്.കോളേജ് വരാന്തയിൽ കൂടി നടന്നാൽ കോളേജ് പോയി എന്നാണ് മുക്കിയ മണ്ഡരി പറയുന്നത്.എന്തെങ്കിലും എഴുതി കൊടുത്താൽ വായിക്കാൻ തന്നെ അറിയാത്ത മുഖ്യൻ
@hussainbappu995
@hussainbappu995 4 часа назад
രണ്ടാമത്തെ ആൾ സിപിഎമ്മിൻറ്റെ അയൽവാസിയുടെ അകന്ന ബന്ധുവിന്റെ മകനുമാണ്
@pramodmp6070
@pramodmp6070 8 часов назад
സിപിഎംനെതിരെനാക്കിട്ടടിക്കുകആളെവച്ച്നക്കിട്ടടിപ്പിക്കുകആനിലയിലേക്ക്ഒരുപറ്റംമാധ്യമങ്ങൾമാറി
@shameershameer9991
@shameershameer9991 7 часов назад
കളൻ കപ്പലി തന്നെ
@pramodmp6070
@pramodmp6070 8 часов назад
സിപിഎംനെതിരെനാക്കിട്ടടിക്കുകആളെവച്ച്നക്കിട്ടടിപ്പിക്കുകആനിലയിലേക്ക്ഒരുപറ്റംമാധ്യമങ്ങൾമാറി
@sujanapalts204
@sujanapalts204 5 часов назад
Poi.umpea.
Далее
荧光棒的最佳玩法UP+#short #angel #clown
00:18