Тёмный

മുഖ്യമന്ത്രി പറഞ്ഞതിൽ തെറ്റില്ല; പൂരം നിന്ന് പോയോ? വെടിക്കെട്ടാണ് നിന്നുപോയത് -വി കെ സനോജ് 

Mathrubhumi News
Подписаться 5 млн
Просмотров 3,7 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@muralidharan9625
@muralidharan9625 2 часа назад
എന്തായാലും ദിവ്യമാറി പൂരം പൊടിപൂരം ... റേറ്റിംഗ്കൂടട്ടെ..... ഇറച്ചിക്കടകൾഇപ്പോഴും നിലനില്ക്കുന്നു.
@naseernaseer3974
@naseernaseer3974 Час назад
മുഖ്യ മന്ത്രിക്കു വെളിപാട് പോയി... പിച്ചും പേയും പറയുന്നു.. ഇന്നലെ മലപ്പുറം ഇന്ന് പൂരം..ദിവ്യ... ഇത് എല്ലാം ഒളിച്ചു കളിക്കണം... പാലക്കാടും ചേലക്കരയിലും പണി കിട്ടും കേരളത്തിൽ മൊത്തം പണി കിട്ടും
@bindumk1280
@bindumk1280 2 часа назад
എടോ തൃശൂർകാരുടെ അഭിമാനമാണ് തൃശൂർ പൂരം. ഇതുവരെയില്ലാത്തവിധം തൃശൂർകാർ സങ്കടപ്പെട്ട ദിനമായിരുന്നു അത്
@xplorer2345
@xplorer2345 2 часа назад
എന്തു ചെയ്യാം സനോജേ എല്ലാം ഭരണപക്ഷത്തേ ബാധിക്കുന്ന പ്രശനങ്ങൾ അല്ലേ നടന്നുകൊണ്ടിരിക്കുന്നത് കാലം കഷ്ടകാലമായത് മാദ്ധ്യമങ്ങളുടെ കുററമല്ലല്ലോ?
@MaheshN-d5m
@MaheshN-d5m 2 часа назад
നിങ്ങൾക്ക് സാമ്പത്തികമായി ഗുണപെടുന്ന ഒരു പ്രഹസനം മാത്രമാണ് നിങ്ങളുടെ ഓരോ ചർച്ചയും. ഏതെങ്കിലും പാർട്ടി പ്രതിനിധികൾ ചർച്ചക്ക് വന്നില്ലെങ്കിൽ നിങ്ങൾക്ക് വല്ലാത്ത അസ്വസ്ഥത ആണല്ലോ ? ഇര കിട്ടാത്ത അസ്വസ്ഥത
@RafeeqMh-n1k
@RafeeqMh-n1k Час назад
Veenaye Rakshikkan Pinarayiyum Adimakalum Orupad Kashtappedunnu
@RafeeqMh-n1k
@RafeeqMh-n1k 2 часа назад
DYFI karude Oru Gathiked Adimakal Ennum Adimakal Thanne
@ViswonC
@ViswonC 2 часа назад
മുഖ്യമന്ത്രിയുടെ മുമ്പിലെത്തുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പറയുന്ന കാര്യങ്ങൾ വിശ്വസിക്കുക അല്ലെങ്കിൽവേറെ അന്വേഷണന് നിയമത്തിന്റെ സാധ്യമായ വഴികൾ എതിർപ്പുള്ളവർ പോവുക അതാണ് മാന്യത
@rajut.b842
@rajut.b842 2 часа назад
ഈ അവതാരിക സതീശൻ്റെ വേലക്കാരി😂😂😂😂😂
Далее
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48