Тёмный

മുഗൾ ഭരണം ഇസ്ലാമിക ഭരണമാണെന്ന വാദം ഹിന്ദുത്വവാദികളുടേത് മാത്രമാണ്! | Sunil P Ilayidam | Part - 03 

The Signature
Подписаться 55 тыс.
Просмотров 30 тыс.
50% 1

കോഴിക്കോട്ടെ നാടക പ്രവർത്തകനായിരുന്ന ശാന്തൻ അനുസ്മരണത്തിൽ സുനിൽ പി ഇളയിടം സംസാരിക്കുന്നു.
Watch | Comment | Subscribe | Share
അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
Follow us on Instagram:
/ thesignature__
Follow us on Facebook:
/ thesignatureonline
For queries and complaints:
thesignatureonlinemedia@gmail.com
_______________________________________________
_______________________________________________
©The Signature
#thesignature #sunilpilayidam #speech #hindutva #santhankozhikode #artist #viral
#thesignatureonline #signature #media #kerala #malayalam

Развлечения

Опубликовано:

 

29 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 132   
@jayaprakashnarayanan2993
@jayaprakashnarayanan2993 Год назад
അവിശ്വസനീയമായ ഇൻഡ്യ. ലോകത്തിന് മുന്നിൽ ജനാധിപത്യം, സാഹോദര്യം, മതേതരത്വം എന്നീ മഹത്തായ ആശയങ്ങൾ അവതരിപ്പിച്ച് സർവ മതങ്ങളുടേയും കേന്ദ്ര സ്ഥാനമായി ഓരോ ഇൻഡ്യക്കാരനും അഭിമാനമായി നിലകൊള്ളുന്നു. സുനിൽ മാഷിന്റെ ചിന്തനീയമായ നിരീക്ഷണങ്ങൾ ഏറെ വിസ്മയം...അഭിനന്ദനങ്ങൾ.......!!!
@TheSignatureOnline
@TheSignatureOnline Год назад
🌈🌈🌈
@abdusalam5975
@abdusalam5975 Год назад
ennum ingane nila nilkatte
@harispunnakkal305
@harispunnakkal305 Год назад
Powerful Speech
@moideenk6922
@moideenk6922 Год назад
Ramachandran prabakara...... British കാർ നടത്തിയ വിഭജിച്ച് ഭരിക്കുക ഹിന്ദു കളെയു മുസ്‌ലിമിനെയു തെറ്റിച്ചു ഭരിക്കുക
@mahamoodvc8439
@mahamoodvc8439 Год назад
അത് പോലെ പശ്ചാത്യരുടെ സെമി റ്റിക്ക് മതം എന്ന വേർതിരിക്കൽ യഥാർത്തത്തിൽ ഭിന്നത സൃഷ്ടി ക്കുന്ന ഒരു കൊളോണിയൽ നിർ മിതമാണ്. അങ്ങിനെ ഒന്നില്ല
@thasleemkhan1621
@thasleemkhan1621 Год назад
Sathyam paryumbo Sangikalk kuru potti olikunnu 😊
@dchannel7286
@dchannel7286 2 года назад
chilathinodu maathram prethikarikkunna prethyeka reethi LEFT chinthakarudethum maathram aanu
@TheSignatureOnline
@TheSignatureOnline 2 года назад
🌈🌈🌈
@vksnamboodirikanapram887
@vksnamboodirikanapram887 Год назад
ജസീയ നികുതി ചുമത്തിയ ഭരണം ആരുടെ താണ് പണ്ഡിതൻ
@TheSignatureOnline
@TheSignatureOnline Год назад
🌈🌈🌈
@pushpothamangp3413
@pushpothamangp3413 Год назад
athinnum marupadi pratheekshikkenda namboothiri,,
@sainudeenkoya49
@sainudeenkoya49 Год назад
*ജിസ് യ* *സകാത്ത്* 🌿 ഇസ്ലാം ധർമ്മ (മത)ത്തിൻ്റെ അഞ്ച് അടിസ്ഥാന ആരാധനാ കർമ്മങ്ങളിൽ മൂന്നാമത്തെതാണ് *സകാത്ത്*. (ആദർശ വചനം, നമസ്കാരം, നോമ്പ് ,ഹജ്ജ് ഇവയാണ് മറ്റു നാലെണ്ണം). ഒരു ആരാധന ആയതിനു പുറമേ മുസ്ലിം സമ്പന്നരുടെ നിർബന്ധ ബാധ്യതയുമാണ് സകാത്ത്. സംസ്കരണം,ശുദ്ധീകരണം, വർദ്ധനവ്, വളർച്ച എന്നൊക്കെയാണ് ഭാഷാർഥം. പിശുക്കിൽ നിന്നും സ്വാർത്ഥതയിൽ നിന്നും മനുഷ്യ മനസ്സിനെയും, ദരിദ്രർക്കും മറ്റും ലഭിക്കേണ്ടുന്ന അവകാശം നൽകുന്നതോടെ സമ്പന്നൻ്റെ ധനത്തെയും ശുദ്ധീകരിക്കപ്പെടുന്നു. കമ്പോളത്തിൽ ഈ തുക എത്തുന്നതു വഴി വിപണനവും ഉൽപാദനവും വർദ്ധിക്കുന്നു. ഇസ് ലാമിക ഭരണകൂടത്തിൻ്റെ ഉത്തരവാദിത്തമാണ് സമ്പന്നരായ മുസ് ലിം പൗരന്മാരിൽ നിന്നും സക്കാത്ത് ശേഖരിക്കലും അർഹരായവർക്ക് വിതരണം ചെയ്യലും. ഒരു ആരാധനയുടെ സ്വഭാവമുള്ളതിനാൽ അമുസ്ലിം സമ്പന്നരിൽ നിന്നു സകാത്ത് ശേഖരിക്കാൻ പാടുളളതല്ല. എന്നാൽ രാഷ്ട്രത്തിൻ്റെ വളർച്ചയിൽ അവർ കൂടി പങ്കാളികളാകേണ്ടതുണ്ട്. അതിനായി അവർ നൽകുന്ന സാമ്പത്തിക പങ്കാളിത്തത്തിനു (നികുതിക്ക് ) *'ജിസ് യ** (പ്രതിഫലം, സമ്മാനം, പ്രത്യുപകാരം ) എന്നു പറയപ്പെടുന്നു. ഇസ്ലാമിനെ അവർ സ്വന്തം ആദർശമായി അംഗീകരിക്കാത്ത കാലത്തോളം അതിൻ്റെ ഒരു തരത്തിലുമുള്ള ആരാധനയും അവരുടെമേൽ നിർബന്ധിച്ചേൽപ്പിക്കുവാൻ ഇസ്ലാമിക നിയമം അനുവദിക്കുന്നില്ല. അതേ സമയം, മുസ്ലിം പൗരന്മാർക്കുള്ള എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും അവർക്ക് ലഭിക്കുന്നതിനോടൊപ്പം, യുദ്ധ സാഹചര്യങ്ങളിൽ സൈനിക സേവനത്തിൽ നിന്നും അവർ ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. അമുസ്ലിം പൗരന്മാരിലാരെങ്കിലും സൈനിക സേവനത്തിൽ പങ്കെടുക്കാൻ സന്നദ്ധരാകുന്നുവെങ്കിൽ അവരെ ജിസ് യയിൽ നിന്നൊഴിവാക്കുന്നു. അതേസമയം, മുസ്ലിം പടയാളികൾ സകാത്തിൽ നിന്ന് ഒഴിവാകുന്നില്ല. കാരണം, അത് അവരുടെ ഒരു നിർബന്ധമായ ആരാധന കൂടിയാണ്. മുസ്ലിംകളല്ലാത്ത പൗരന്മാരിൽ കുട്ടികൾ, വൃദ്ധന്മാർ, മാറാ രോഗികൾ, ബുദ്ധിമാന്ദ്യമുള്ളവർ, സാമ്പത്തിക ശേഷിയില്ലാത്തവർ എന്നിവർക്കു പുറമെ, സ്ത്രീകളും , മത പുരോഹിതന്മാരും ജിസ് യ നൽകേണ്ടതില്ല. എന്നാൽ, പ്രായഭേദമോ, ലിംഗഭേദമോ ഇല്ലാതെ സാമ്പത്തിക ശേഷിയുള്ള സകല മുസ്ലിംകളും (കുട്ടികളും സ്ത്രീകളുമുൾപ്പടെ) സകാത്ത് നൽകാൻ ബാധ്യസ്ഥരാണ്. വളരെ കുറഞ്ഞ തുകയാണ് ജിസ് യ ആയി ഈടാക്കിയിരുന്നത്. എന്നാൽ, സ്വർണം, വെള്ളി ആഭരണങ്ങൾ, കൃഷി, കച്ചവടം, വ്യവസായം, ഖനിജങ്ങൾ, വാടക, ശമ്പളം തുടങ്ങി വരുമാനമായി ലഭിക്കുന്ന ധനത്തിനും നിശ്ചിതസംഖ്യയും (അടിസ്ഥാന ചെലവുകൾ കഴിച്ച് 85 ഗ്രാം സ്വർണ്ണത്തിനു തുല്യമായ സംഖ്യ മിച്ചമുണ്ടായാൽ അതിൻ്റെ 2 .5 % ) സമയവും പൂർത്തിയായാൽ സകാത്ത് ആയി നൽകേണ്ടതാണ്. റോമ, പേർഷ്യൻ സാമ്രാജ്യങ്ങളിലുൾപ്പടെ പണ്ടുമുതലേ നിലനിന്നിരുന്നതും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ ആഗോള തലത്തിൽ തന്നെ പൊതുസമ്മതിയുണ്ടായിരുന്നതുമായ ഒരു രാഷ്ട്രീയ വ്യവഹാരമായിരുന്നു ജിസ് യ. ഹിന്ദു രാജാക്കന്മാർ മുസ്ലിംകളിൽ നിന്നും ഈടാക്കിയിരുന്ന നികുതിക്കും ജിസ് യ എന്നു പറയപ്പെട്ടിരുന്നു. ബ്രിട്ടീഷു സർക്കാർ ' കപ്പം' എന്ന പേരിലാണ് നാട്ടുരാജ്യങ്ങളിൽ നിന്നും ഭീമമായ തുക ഈടാക്കിയിരുന്നത്. കോളനി യുഗം അസ്തമിക്കുകയും ലോക രാഷ്ട്രങ്ങൾക്കിടയിൽ പരസ്പര ബന്ധങ്ങൾ മെച്ചപ്പെടുകയും പൊതു പൗരത്വ സങ്കൽപം സർവ്വ സമ്മതി നേടുകയും ചെയ്തതോടെ ഈ സമ്പ്രദായം ഇന്നു കാലഹരണപ്പെട്ടിരിക്കുന്നു. ** അവലംബം: ഇസ്ലാമിക വിജ്ഞാനകോശം വാല്യം 12 IPH, കോഴിക്കോട് . 🍒
@mahamoodvc8439
@mahamoodvc8439 Год назад
ജസിയ നികുതി കൊണ്ടുള്ള പ്രയോജനം മുസ്ലിങ്ങൾക്കില്ല - അമുസ്ലിങ്ങൾക്കുണ്ടു. എന്ന് ചരിത്രത്തിൽ കാണാം.
@rajoasis6476
@rajoasis6476 2 года назад
Babar masjid nirmmichathu ramanu vendi ennu kudi parayanam . Matham mattiyathu bishani peduthi athanu ennum Kashmir nadakkunnathu
@TheSignatureOnline
@TheSignatureOnline 2 года назад
🌈🌈🌈
@anivnbabu
@anivnbabu Год назад
No comment desrved
@TheSignatureOnline
@TheSignatureOnline Год назад
🌈🌈🌈
@kalkki9789
@kalkki9789 Год назад
അംബേദ്കറുടെ pakisthan or partion of India, വായിക്കുക, മുട്ടുകാലിൽ എഴഞ്ഞാണ് ഹിന്ദുക്കൾ ജസിയ കൊടുത്തിരുന്നത് മുസ്ലിം രാജ്യങ്ങളിൽ ആണ് ജസിയ
@TheSignatureOnline
@TheSignatureOnline Год назад
🌈🌈🌈
@floccinaucinihilipilification0
ആരൊക്കെയാണ് ഈ ഹിന്ദു🤔 🤔 🙄
@sainudeenkoya49
@sainudeenkoya49 Год назад
*ജിസ് യ* *സകാത്ത്* 🌿 ഇസ്ലാം ധർമ്മ (മത)ത്തിൻ്റെ അഞ്ച് അടിസ്ഥാന ആരാധനാ കർമ്മങ്ങളിൽ മൂന്നാമത്തെതാണ് *സകാത്ത്*. (ആദർശ വചനം, നമസ്കാരം, നോമ്പ് ,ഹജ്ജ് ഇവയാണ് മറ്റു നാലെണ്ണം). ഒരു ആരാധന ആയതിനു പുറമേ മുസ്ലിം സമ്പന്നരുടെ നിർബന്ധ ബാധ്യതയുമാണ് സകാത്ത്. സംസ്കരണം,ശുദ്ധീകരണം, വർദ്ധനവ്, വളർച്ച എന്നൊക്കെയാണ് ഭാഷാർഥം. പിശുക്കിൽ നിന്നും സ്വാർത്ഥതയിൽ നിന്നും മനുഷ്യ മനസ്സിനെയും, ദരിദ്രർക്കും മറ്റും ലഭിക്കേണ്ടുന്ന അവകാശം നൽകുന്നതോടെ സമ്പന്നൻ്റെ ധനത്തെയും ശുദ്ധീകരിക്കപ്പെടുന്നു. കമ്പോളത്തിൽ ഈ തുക എത്തുന്നതു വഴി വിപണനവും ഉൽപാദനവും വർദ്ധിക്കുന്നു. ഇസ് ലാമിക ഭരണകൂടത്തിൻ്റെ ഉത്തരവാദിത്തമാണ് സമ്പന്നരായ മുസ് ലിം പൗരന്മാരിൽ നിന്നും സക്കാത്ത് ശേഖരിക്കലും അർഹരായവർക്ക് വിതരണം ചെയ്യലും. ഒരു ആരാധനയുടെ സ്വഭാവമുള്ളതിനാൽ അമുസ്ലിം സമ്പന്നരിൽ നിന്നു സകാത്ത് ശേഖരിക്കാൻ പാടുളളതല്ല. എന്നാൽ രാഷ്ട്രത്തിൻ്റെ വളർച്ചയിൽ അവർ കൂടി പങ്കാളികളാകേണ്ടതുണ്ട്. അതിനായി അവർ നൽകുന്ന സാമ്പത്തിക പങ്കാളിത്തത്തിനു (നികുതിക്ക് ) *'ജിസ് യ** (പ്രതിഫലം, സമ്മാനം, പ്രത്യുപകാരം ) എന്നു പറയപ്പെടുന്നു. ഇസ്ലാമിനെ അവർ സ്വന്തം ആദർശമായി അംഗീകരിക്കാത്ത കാലത്തോളം അതിൻ്റെ ഒരു തരത്തിലുമുള്ള ആരാധനയും അവരുടെമേൽ നിർബന്ധിച്ചേൽപ്പിക്കുവാൻ ഇസ്ലാമിക നിയമം അനുവദിക്കുന്നില്ല. അതേ സമയം, മുസ്ലിം പൗരന്മാർക്കുള്ള എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും അവർക്ക് ലഭിക്കുന്നതിനോടൊപ്പം, യുദ്ധ സാഹചര്യങ്ങളിൽ സൈനിക സേവനത്തിൽ നിന്നും അവർ ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. അമുസ്ലിം പൗരന്മാരിലാരെങ്കിലും സൈനിക സേവനത്തിൽ പങ്കെടുക്കാൻ സന്നദ്ധരാകുന്നുവെങ്കിൽ അവരെ ജിസ് യയിൽ നിന്നൊഴിവാക്കുന്നു. അതേസമയം, മുസ്ലിം പടയാളികൾ സകാത്തിൽ നിന്ന് ഒഴിവാകുന്നില്ല. കാരണം, അത് അവരുടെ ഒരു നിർബന്ധമായ ആരാധന കൂടിയാണ്. മുസ്ലിംകളല്ലാത്ത പൗരന്മാരിൽ കുട്ടികൾ, വൃദ്ധന്മാർ, മാറാ രോഗികൾ, ബുദ്ധിമാന്ദ്യമുള്ളവർ, സാമ്പത്തിക ശേഷിയില്ലാത്തവർ എന്നിവർക്കു പുറമെ, സ്ത്രീകളും , മത പുരോഹിതന്മാരും ജിസ് യ നൽകേണ്ടതില്ല. എന്നാൽ, പ്രായഭേദമോ, ലിംഗഭേദമോ ഇല്ലാതെ സാമ്പത്തിക ശേഷിയുള്ള സകല മുസ്ലിംകളും (കുട്ടികളും സ്ത്രീകളുമുൾപ്പടെ) സകാത്ത് നൽകാൻ ബാധ്യസ്ഥരാണ്. വളരെ കുറഞ്ഞ തുകയാണ് ജിസ് യ ആയി ഈടാക്കിയിരുന്നത്. എന്നാൽ, സ്വർണം, വെള്ളി ആഭരണങ്ങൾ, കൃഷി, കച്ചവടം, വ്യവസായം, ഖനിജങ്ങൾ, വാടക, ശമ്പളം തുടങ്ങി വരുമാനമായി ലഭിക്കുന്ന ധനത്തിനും നിശ്ചിതസംഖ്യയും (അടിസ്ഥാന ചെലവുകൾ കഴിച്ച് 85 ഗ്രാം സ്വർണ്ണത്തിനു തുല്യമായ സംഖ്യ മിച്ചമുണ്ടായാൽ അതിൻ്റെ 2 .5 % ) സമയവും പൂർത്തിയായാൽ സകാത്ത് ആയി നൽകേണ്ടതാണ്. റോമ, പേർഷ്യൻ സാമ്രാജ്യങ്ങളിലുൾപ്പടെ പണ്ടുമുതലേ നിലനിന്നിരുന്നതും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ ആഗോള തലത്തിൽ തന്നെ പൊതുസമ്മതിയുണ്ടായിരുന്നതുമായ ഒരു രാഷ്ട്രീയ വ്യവഹാരമായിരുന്നു ജിസ് യ. ഹിന്ദു രാജാക്കന്മാർ മുസ്ലിംകളിൽ നിന്നും ഈടാക്കിയിരുന്ന നികുതിക്കും ജിസ് യ എന്നു പറയപ്പെട്ടിരുന്നു. ബ്രിട്ടീഷു സർക്കാർ ' കപ്പം' എന്ന പേരിലാണ് നാട്ടുരാജ്യങ്ങളിൽ നിന്നും ഭീമമായ തുക ഈടാക്കിയിരുന്നത്. കോളനി യുഗം അസ്തമിക്കുകയും ലോക രാഷ്ട്രങ്ങൾക്കിടയിൽ പരസ്പര ബന്ധങ്ങൾ മെച്ചപ്പെടുകയും പൊതു പൗരത്വ സങ്കൽപം സർവ്വ സമ്മതി നേടുകയും ചെയ്തതോടെ ഈ സമ്പ്രദായം ഇന്നു കാലഹരണപ്പെട്ടിരിക്കുന്നു. ** അവലംബം: ഇസ്ലാമിക വിജ്ഞാനകോശം വാല്യം 12 IPH, കോഴിക്കോട് . 🍒
@ansahafeed8215
@ansahafeed8215 Год назад
ജിസ് യ എന്നാൽ tax ആണ്. അതിപ്പോഴും കൊടുക്കുന്നില്ലേ ?
@sajithomasvithayathil8533
@sajithomasvithayathil8533 Год назад
Jasiya KAFIR ne pizhiyunna paripadi
@pushpothamangp3413
@pushpothamangp3413 Год назад
sunile nee aa kaalath aagrayil evideyaanu pettikkada nadathiyirunnath?
@TheSignatureOnline
@TheSignatureOnline Год назад
മോദിജിയുടെ ചായക്കടക്കടുത്ത്!
@pushpothamangp3413
@pushpothamangp3413 Год назад
@@TheSignatureOnline modiyude chayakkada gujarathilaayirunnu.ha ha
@sainudeenkoya49
@sainudeenkoya49 Год назад
സംഘികളോടും ചോദിക്കണം , ത്രേതായുഗത്തിൽ എവിടെയാണ് ചായക്കട നടത്തിയത് എന്ന്
@pushpothamangp3413
@pushpothamangp3413 Год назад
@@sainudeenkoya49 chodhicho,chodhicho
@sumeshchandran705
@sumeshchandran705 Год назад
സുനിൽ സാറേ എന്ന് വിളിക്കണം കേട്ടോട. അങ്ങേർക്ക് ചാണക കേക്ക് നന്നേ വെറുപ്പാണ്..
@titojayan159
@titojayan159 11 месяцев назад
Manipur , അതും മത യുദ്ധം അല്ല.രാഷ്ട്രീയ ,സമ്പത്ത്,ആധികാരിക കിടമത്സരം.പറയൂ സാറേ..,എന്തേ പറയത്
@aryagopinath8392
@aryagopinath8392 Год назад
ഇവനൊക്കെ ഒരു പ്രത്യേക വിഭാഗത്തിന്റെ ആസനം നക്കി ശീലിച്ചുപോയി.
@rijulovarmenianairi6129
@rijulovarmenianairi6129 Год назад
All of them came here and settlled due to the fertile lands
@TheSignatureOnline
@TheSignatureOnline Год назад
🌈🌈🌈
@raveendrannairv7367
@raveendrannairv7367 Год назад
A shameless hypocrite
@TheSignatureOnline
@TheSignatureOnline Год назад
വോക്കെ
@The_Negotiator
@The_Negotiator Год назад
കുറ്റി ചുട്ടു പിടിച്ചു നടന്നപ്പോൾ നാണമുണ്ടായിരുന്നോടാ 😂
@ajikumar8653
@ajikumar8653 Год назад
പിൻവാതിൽ നിയമനങ്ങൾ നിരോധിക്കുക...
@TheSignatureOnline
@TheSignatureOnline Год назад
🌈🌈🌈
@devadasak7547
@devadasak7547 Год назад
നീ നമ്പർ 1 ഫ്റോഡ് ആണ്. നിന്റെ ഒരു ചാരിത്ര്യ പ്രസംഗം കേൾക്കുമ്പോൾ ചിരി വരുന്നു.
@anu6072
@anu6072 Год назад
Harshane kurichi ivarkenthariyaaa
@TheSignatureOnline
@TheSignatureOnline Год назад
🌈🌈🌈
@georgevadakkel9363
@georgevadakkel9363 Год назад
Pinne Jaziya thudangiyathu ivante................ ano?
@usmankutty6082
@usmankutty6082 2 года назад
അതിനുമുബ്ബ് കാമസൂത്ര൦ ആർക്കു൦ അറിഞുകൂടായിരുന്നോ ? സെക്സു൦വയലൻസു൦ സ്ത്രീപീഠനങളു൦ ഏറ്റവു൦ കൂടിയന്ടായിരുന്നൂ ഇന്തൃ എന്നതല്ലേ ശരി ഇപ്പോഴു൦ ഏതാണ്ട് അതങനെയൊക്കതന്നെയല്ലേ ?
@TheSignatureOnline
@TheSignatureOnline 2 года назад
🌈🌈🌈
@sajithomasvithayathil8533
@sajithomasvithayathil8533 Год назад
Nabi 6 vayasulla penkutty ye kalyanam kazhichathu enthina 🤔
@floccinaucinihilipilification0
@@sajithomasvithayathil8533 തൊമ്മന്റെ റെബേക്കയെ കെട്ടിച്ചയച്ചത് എപ്പഴാ?🤔
@kunjum5286
@kunjum5286 Год назад
Pinvathil kammi 🤣 🤣
@sajithomasvithayathil8533
@sajithomasvithayathil8533 Год назад
100% correct
@cs73013
@cs73013 Год назад
ഹിന്ദുക്കൾ ഒന്നായി ഇരിക്യതധിണ്ടെ കേധി കേടെ
@TheSignatureOnline
@TheSignatureOnline Год назад
🌈🌈🌈
@pushpothamangp3413
@pushpothamangp3413 Год назад
poyipaninokkede vaayilthonniyath parayaathe
@PrasannaKumar-is6nr
@PrasannaKumar-is6nr 2 года назад
ജെസിയ് ചുമത്തി യത് ആരാണ് ഹിന്ദുക്കൾക്കു ജാസിയ ചുമത്തിയത് പറയാത്തതെന്തേ
@TheSignatureOnline
@TheSignatureOnline 2 года назад
🌈🌈🌈
@floccinaucinihilipilification0
ആരാണ് ഈ ഹിന്ദു എന്ന് പറ?
@fizanest8244
@fizanest8244 Год назад
മുസ്ലീമിന് സക്കാത്ത് - ഹിന്ദുവിന് ജസിയ രണ്ടര ശതമാനം..പിന്നെ എന്തുവേര തിരിവ് -
@manojr7995
@manojr7995 Год назад
@@floccinaucinihilipilification0 അറിയില്ല നിങ്ങൾ തന്നെ പറയൂ
@anilnair8771
@anilnair8771 Год назад
@@floccinaucinihilipilification0 ആരാണ് ഹിന്ദുവെന്ന് ഈ വിഡ്ഢിയാനോടു തന്നെ നിങ്ങൾ ചോദിക്കുക. അയാൾ പറഞ്ഞു തരും. അയാളു പറയുന്നത് നിങ്ങളെപ്പോലുള്ളവർ വിശ്വസിക്കുക അതാണ് നിങ്ങൾക്ക് നല്ലത്.
@saseendranks3080
@saseendranks3080 Год назад
സർവ്വ വിജ്ഞാന കോശം
@Kcm45
@Kcm45 Год назад
മരപാഴ്
@TheSignatureOnline
@TheSignatureOnline Год назад
🌈🌈🌈
@abcgovind
@abcgovind Год назад
ഉണ്ടാക്കിയതും ഉണ്ടായതുമടക്കം ഇദ്ദേഹത്തിൻ്റെ സർവ്വ പരിപാടികളും പിൻവാതിൽ വഴിയായിരുന്നു എന്ന് തോന്നുന്നു..
@TheSignatureOnline
@TheSignatureOnline Год назад
🌈🌈🌈
@rashidfarza1101
@rashidfarza1101 Год назад
Angane thonunnath chanakathinte manam ninek ullath konda
@ramachandranprabhakaran7639
അതെ, ഇവന്റ പുറകു പണിക്കാരനാണ്. അത് ഏറ്റവും ഭംഗിയായി ടി ജി മോഹൻദാസ് പറഞ്ഞിട്ടുണ്ട്
@jacobjacob6334
@jacobjacob6334 Год назад
@@ramachandranprabhakaran7639 Sunil mashinte 1/100 vivaram aa visham thuppunna t g mohandasinilla..
@aneesahamed1451
@aneesahamed1451 Год назад
@@ramachandranprabhakaran7639 1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qàq
@ramachandranprabhakaran7639
മുഗളൻ മുസ്ലിം അല്ല, പക്ഷെ അറ്റം മുറിച്ചിരുന്നു, അഞ്ചു നേരം അവർ കുനിഞ്ഞു നിന്നിരുന്നു. ക്ഷേത്രങ്ങൾ സമ്പത്തിനു വേണ്ടി മാത്രമാണ് ആക്രമിച്ചതെങ്കിൽ നിലവറ പൊളിച്ചു സാമ്പത്തു എടുത്താൽ പോരെ. ഏഴു പ്രാവശ്യം സോമനാഥ ക്ഷേത്രം തകർക്കണോ? ഇന്ത്യയിൽ ഉടനീളം ക്ഷേത്രങ്ങളിലെ വിഗ്രഹം തകർത്തത് എന്തിനായിരുന്നു. ഇന്നും ഹംബിയിൽ പോയാൽ കാണാം ഹലെ ബിടു, മധുര എവിടെ ചെന്നാലും കാണാം. ക്ഷേത്രങ്ങൾ തകർത്തു പള്ളി പണിഞ്ഞു കുനിഞ്ഞു നിന്നത് മുഖളന്മാർ അല്ലെ? സമ്പത്ത് കൊണ്ടും സംസ്കാരം കൊണ്ടും ദാരിദ്രൻ ആയതു കൊണ്ടാണ് അക്ബർ ഭാരത ഗ്രന്ഥങ്ങളെ തർജമ ചെയ്തത്. ഒറ്റപുസ്തകം മാത്രം ഉള്ളവന് പകർത്താതെ രക്ഷയില്ലല്ലോ. ഹിന്ദുക്കൾ ജസിയ എന്നൊരു നികുതി പ്രത്യേകം കൊടുത്തിരുന്നു. എന്തിനെന്നു അറിയാമല്ലോ? ഹിന്ദുക്കൾ പൂജ ചെയ്യണം എങ്കിൽ നികുതി കൊടുക്കാമായിരുന്നു. നളന്ദയിൽ ലൈബ്രറി തീയിട്ടതു മുസ്ലിം അല്ലെ മുസ്ലിങ്ങൾ ഇന്ത്യ അടക്കി ഭരിച്ചില്ല. പക്ഷെ ഇന്ത്യയുടെ പകുതി 700കൊല്ലം കൊണ്ട് മുസ്ലിങ്ങൾ പാകിസ്ഥാനാക്കി. നിന്നെപ്പോലെ ഒരു മുഗൾ മുസ്‌ലിം സങ്കരം ഇന്ത്യയിൽ അത്യാവശ്യമാണ്. കാരണം ഹിന്ദുവിന് അവന്റ ചരിത്രം പെട്ടന്ന് അറിയാൻ പറ്റും
@TheSignatureOnline
@TheSignatureOnline Год назад
ശാഖയിൽ നിന്ന് പഠിച്ചതാണല്ലേ...🌈🌈🌈🌈
@mahamoodvc8439
@mahamoodvc8439 Год назад
ഒരു ക്ഷേത്രം ഏഴു പ്രാവശ്യം തകർത്തോ ? പിന്നെ എങ്ങിനെ കൊള്ളയടിക്കാൻ🤪 ഏഴു പ്രാവശ്യം കൊള്ളയടിച്ചതാ ണ് ഭായി - അതിന് ഹിന്തു മുസ്ലിം ക്രിസ്ത്യൻ എന്നൊന്നുമില്ല - രാജാക്കന്മാരും യവന നായകമാരും ഒക്കെ അക്കാലത്ത് അത് ചെയ്തിരുന്നു.
@underworld2770
@underworld2770 Год назад
ഹിന്ദു എന്നൊരുമതംതന്നെയില്ലെന്നാണ് റൊമീല ഥാപ്പറെ പോലുള്ളവരൊക്കെ പറയുന്നത്... അതേകുറിച്ച് എന്താണാഭിപ്രായം
@abdhulnazarpp4493
@abdhulnazarpp4493 Год назад
പക്ഷി മ ഏഷ്യയിൽ നിന്നും വന്ന വരാണ് സവർണർ, ഇന്ത്യ കട്ട് മുടിച്ചത് പാശ്ചാത്യ രാണ്, ഇന്ത്യയിൽ നിന്ന് സമ്പത്ത് കൊള്ള ചൈത് പഠി ഞാറിലേക്ക് മുങ്ങുന്ന വർ അതികവും സവർണരാണ്
@ramachandranprabhakaran7639
@@underworld2770 ഗാന്ധാരം മുതൽ കന്യാകുമാരി വരെ ഒരേ രാമനെയും, കൃഷ്ണനെയും, ദുർഗ്ഗയെയും, ആണ് ആരാധിക്കുന്നത്. ബലി അർപ്പിക്കുന്നത് ഒരേ മന്ത്രം കൊണ്ടാണ്. ആയിരക്കണക്കിന് വർഷമായി ഒരേ പാരമ്പര്യം തന്നെയാണ് പിന്തുടരുന്നത്. സിന്ധു പര്യന്തം ജീവിച്ച ജനതയെ ഹിന്ദുക്കൾ എന്ന് പദ്മ പുരാണം ഹിന്ദു എന്ന സംസ്കാരം മതമായി പ്രശസ്തമായത് സായിപ്പും, അറബിയും അവന്റെ മതം ഇവിടെ അടിച്ചേല്പിച്ചതിന് ശേഷമാണ്.
@arj4646
@arj4646 Год назад
മതം മാറാത്തത്തിന്റെ പേര് ആണ് കൊന്നത് എന്ന് ചരിത്രത്തിലുണ്ട് മഹാനായ സാർ അതൊന്നു പഠിക്കണം
@TheSignatureOnline
@TheSignatureOnline Год назад
🌈🌈🌈
@floccinaucinihilipilification0
ആരെ🤔
@anilnair8771
@anilnair8771 Год назад
അതിന് ഇയാൾക്ക് എന്ത് ചരിത്രമാണ് അറിയാവുന്നത്. മലയാളം പഠിച്ചിട്ട് ചരിത്രത്തിൽ പ്രസംഗിച്ചു നടക്കുന്ന ഒരു വിഡ്ഢി കമ്മി കുശ്മാണ്ടം
@sainudeenkoya49
@sainudeenkoya49 Год назад
മതം മാറാത്തതിന്റെ പേരിലാണ് ഇവിടെ പിറന്ന ബുദ്ധജൈന മതക്കാരെ മുഴുവനും വൈദേശികരായ ആര്യമതക്കാർ ( സവർണ്ണ ഹിന്ദുക്കൾ) കൊന്നൊടുക്കിയത്.
@Ravi-rp3sb
@Ravi-rp3sb Год назад
നീ എല്ലാ ദിവസവും കമസുത്രം വായിച്ചോ. Mr. നുണയിടം നിനക്ക് അത്രക്ക് ഇഷ്ടമാണെങ്കിൽ നീ അത് അച്ചടിച്ചു വഴിയോരത്തു ഇരുന്നു വിട്ടോടാ..
@TheSignatureOnline
@TheSignatureOnline Год назад
ശ്ശൊ!
@kcskurup9907
@kcskurup9907 Год назад
No doubt, he is a knowledgeable person and a good speaker. However, he is a hard core communist and twist the quotes of a few poets or historians in favour of cpm who are in fact his masters. He is intelligent too, and so avoiding criticising Islam so that his head remains over his neck. remains safe
Далее