Тёмный
No video :(

മുങ്ങിക്കപ്പൽ കണ്ടിട്ടുണ്ടോ? ഇന്ത്യയുടെ കരുത്തുറ്റ കപ്പൽ INS സിന്ധുധ്വജിന്റെ 'ഉള്ളറിയാം'| IndianNavy 

Mathrubhumi News
Подписаться 5 млн
Просмотров 835 тыс.
50% 1

മൂന്നരപ്പതിറ്റാണ്ട് ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്ന INS സിന്ധുധ്വജ് പൊളിച്ചുതുടങ്ങി കപ്പലിന്റെ 'ഉള്ളറിയാം'
#INSSindhudhvaj #IndianNavyShip #Demolition #IndianNavy
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 315   
@kumarpillai-fc1yv
@kumarpillai-fc1yv Месяц назад
ശരിക്കും ഞെട്ടിപ്പോയി , ഈ മുങ്ങികപ്പലിൽ ഞാൻ 2 വർഷം ഉണ്ടായിരുന്നു മുംബയിൽ ,1991 മുതൽ 1993 വരെ ,ഞാൻ ഇതിനകത്തു കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിൽ ആയിരുന്നു .22 ദിവസം വരെ ഞങ്ങൾ ഇതിനകത്തു കടലിന്റെ അടിയിൽ കിടന്നിട്ടുണ്ട് .ഇത്രയും കഷ്ടപാടുള്ള ഒരു ജോലി വേറെ ഇല്ല .
@shadowmedia7642
@shadowmedia7642 Месяц назад
Thanks for your service ❤
@rajimonp.k395
@rajimonp.k395 Месяц назад
🙏🙏🙏❤
@User.1-1
@User.1-1 Месяц назад
😮😮😮😮
@shajiramakalmedshajiramakk8909
@shajiramakalmedshajiramakk8909 Месяц назад
22 ദിവസം ഉണ്ടായിരുന്നപ്പോൾ ഞെട്ടിയില്ല വീഡിയോകണ്ടപ്പോൾ ഞെട്ടി
@Rajan-ur8ip
@Rajan-ur8ip Месяц назад
ഞാനും ഉണ്ടായിരുന്നു 96-98ൽ എലെക്ട്രിക്കൽ ഓഫീസർ ആയി
@ganeshant7037
@ganeshant7037 Месяц назад
ഇതൊക്കെ ഡിസൈൻ ചെയ്ത എഞ്ചിനീയർമാരെ സമ്മതിക്കണം.
@Kannanyyy
@Kannanyyy Месяц назад
Made in Russia 🔥
@user_use838
@user_use838 Месяц назад
ഒരു കൗതുക വർത്ത കാണിക്കേണ്ടത് ഇങ്ങനെയാവണം. ഈ വാർത്ത ഏഷ്യാനെറ്റ് കാണിക്കുമ്പോൾ തുടക്കത്തിൽ ഒരു സ്ത്രീ വലിയ ശബ്ദത്തിൽ ഒരു introduction തരും അതു കേൾക്കാതിരിക്കാൻ 20 സെക്കൻഡ് എങ്കിലും skip ചെയ്യേണ്ടി വരും. മാതൃഭൂമിക്ക് പിന്നെ ഈ ചേട്ടനും അഭിനന്ദനങ്ങൾ❤❤❤
@jijumundur9959
@jijumundur9959 Месяц назад
L
@jijumundur9959
@jijumundur9959 Месяц назад
O
@jijumundur9959
@jijumundur9959 Месяц назад
I'm
@jijumundur9959
@jijumundur9959 Месяц назад
L Ll
@jijumundur9959
@jijumundur9959 Месяц назад
L
@tradepro6999
@tradepro6999 Месяц назад
How complex ...പണിതവരെ സമ്മതിക്കണം.!!!
@ranjimaranjima5490
@ranjimaranjima5490 Месяц назад
സൂപ്പർ വീഡിയോ 👍ആദ്യമായ് കാണുക യാണ് ❤ Thanks മാതൃഭൂമി 👍👍
@user-jc5ec7wj7s
@user-jc5ec7wj7s Месяц назад
ആദിയമായി കാണുന്നവർ ലൈക് തെരുക
@marcovanbasten593
@marcovanbasten593 Месяц назад
Thannilenkilo
@rahulrathnan2320
@rahulrathnan2320 Месяц назад
എന്തിന്?
@arunkumarkumar1755
@arunkumarkumar1755 Месяц назад
ഈ മുങ്ങി കപ്പൽ എല്ലാം ഒരു മ്യൂസിയമായി സൂക്ഷിച്ചാൽ സർക്കാരിനു ഒരു വരുമാന മാർഗ്ഗവും ആകും
@georgethomas143
@georgethomas143 Месяц назад
അങ്ങനെ വച്ചാൽ അതും അധിക ചിലവ് ആവും (കട്ട് മുടിപ്പിക്കാൻ ഉദ്യോഗസ്ഥർ ഉണ്ടാവും ) പിന്നെ ഈ വീഡിയോ കണ്ടോ ഇതിൽ പല ഭാഗവും അവർ കാണിക്കുന്നില്ല (രാജ്യ സുരക്ഷ കാരണം ) ഇതിന്റെ ഡിസൈൻ / മറ്റു കാര്യങ്ങൾ ഒക്കെ ഇപ്പോളും നമ്മൾ ഉപയോഗിക്കുന്ന കപ്പലുകളിൽ ഉണ്ടാവാൻ ഇടയുണ്ട്
@SksHAYT.S
@SksHAYT.S Месяц назад
അമേരിക്കയിൽ പഴയ കപ്പലുകളും അന്ധർവാഹിനികളും മ്യൂസിയമായി ഉപയോഗിക്കുന്നുണ്ട്. വരും തലമുറകൾക്കു കാണാനുള്ള അവസരമില്ലാതാക്കി ചരിത്രം ഇല്ലാതാകാനാണ് ഇതെല്ലാം സ്ക്രപ്പ് വിലക്കു പൊളിക്കുന്നത്
@georgethomas143
@georgethomas143 Месяц назад
@@SksHAYT.S അത് അമേരിക്ക ഇത് ഇന്ത്യ ഇവിടെ ഒരു തോട് പോലും സംരക്ഷിക്കാൻ കഴിയാത്തവർ ആണ് ഇനി അന്തർവഹിനി മ്യൂസിയം നല്ല രീതിയിൽ പരിപാലിക്കാൻ പോകുന്നത്
@vsdktbkm5012
@vsdktbkm5012 Месяц назад
വിശാഖപട്ടിണത്തിൽ ഒരു മുങ്ങി കപ്പൽ INS Kursura, കരയിൽ മ്യൂസിയം രൂപത്തിൽ വച്ചിട്ടുണ്ട്. ഇതൊക്കെ എടുത്ത് വക്കാൻ ഭാരതത്തിൽ സ്ഥലമെവിടെ. കൊച്ചിയിലെ കടലോരത്തൊക്കെ ഫ്ലാറ്റ് കളാണ്. ഒരു പ്ലാനിംഗ് ഉം ഇല്ല. മറൈൻ ഇൻഡസ്ടറി ഡെവലപ്പ് ചെയ്യാൻ ഒരു സാധ്യതയും കാണുന്നില്ല. 10 original Kilo (Project 877), 1 sustained major casualty - designated as the Sindhughosh class. കുർസുര പഴയ 1967 കൽവാരി ക്ലാസിൽ പെടുന്നു. ഇതിൽ 4 അന്തർവാഹിനികൾ ഇന്ത്യയ്ക്കുണ്ടായിരുന്നു. 1977ൽ വിദ്യാർത്ഥിയായിരിക്കെ, വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡിൽ സർവീസ് നടത്തിയിരുന്ന ഡ്രൈ ഡോക്കിൽ ആയിരിക്കുമ്പോൾ ഐഎൻഎസ് കൽവാരിയുടെ ഇൻ്റീരിയർ സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചു. കാലക്രമേണ, ഈ അന്തർവാഹിനികളുടെ വ്യതിയാനങ്ങൾ മസഗോൺ നിർമ്മിക്കാൻ തുടങ്ങിയെന്ന് ഞാൻ വിശ്വസിക്കുന്നു.
@Balu-th5zb
@Balu-th5zb Месяц назад
Enkil salary Enthanu paryu,
@muhammedrazick9891
@muhammedrazick9891 Месяц назад
പൊളിക്കാതെ ഒരു charithra അവശേഷിപ്പായി സംരക്ഷിക്കായിരുന്നു
@anoopavinippilli3784
@anoopavinippilli3784 Месяц назад
Athinu Namukk Bus Ille.... Pinu Thoooriya Bus 🤣
@kiransureshbabu1573
@kiransureshbabu1573 Месяц назад
ചില കമന്റുകൾ വരുമ്പോൾ ചരിത്രം വഴിമാറും 😆😆😆​@@anoopavinippilli3784
@kevinroy8332
@kevinroy8332 Месяц назад
INS Kursura und.. Visakhapatnam beachil.. public in visit cheyyam..
@thushararajeesh
@thushararajeesh Месяц назад
@@anoopavinippilli3784 💪😎
@limitlessmind321
@limitlessmind321 Месяц назад
Ramakrishna Beach,Visakhapatnam
@RaheesRahees-p9n
@RaheesRahees-p9n Месяц назад
ആ ഇരുട്ട് മുറിയിൽ മുകളിലേക്ക് പോവുന്നത് കാണും തോറും എനിക്ക് ശ്വസം മുട്ടുന്നു കാണണം എന്നുണ്ട് പറ്റുന്നില്ല 😔😔😔
@leninchettan-ou3wv
@leninchettan-ou3wv Месяц назад
@@RaheesRahees-p9n പതിമൂന്ന് വർഷമായി അന്തർവാഹിനിയിൽ ജോലി
@RaheesRahees-p9n
@RaheesRahees-p9n Месяц назад
@@leninchettan-ou3wv oh great 😊
@Anju-g2m
@Anju-g2m Месяц назад
​@@leninchettan-ou3wvദൈവം ഒരുപാട് bless ചെയ്യട്ടെ 🥰🥰🥰
@leninchettan-ou3wv
@leninchettan-ou3wv Месяц назад
@@Anju-g2m thank you
@Hamsterkombat2_24
@Hamsterkombat2_24 Месяц назад
Claustrophobia ഉള്ളവർ ആണെങ്കിൽ പെട്ടുപോകുമല്ലോ😅😅
@donelpius123
@donelpius123 Месяц назад
Video kanumbo thanne oru ith.....
@kkpstatus10
@kkpstatus10 Месяц назад
ആദ്യമായി കാണുന്നു...🇮🇳❤️‍🩹
@leninchettan-ou3wv
@leninchettan-ou3wv Месяц назад
അന്തർവാഹിയിൽ ഡ്യൂട്ടി ചെയ്യുന്ന ഞാൻ...
@jessyalbert9399
@jessyalbert9399 Месяц назад
🙏🙏🙏🙏❤
@mrgooglemap6523
@mrgooglemap6523 Месяц назад
How can🥹😢
@udayabanucp7833
@udayabanucp7833 Месяц назад
കാണുമ്പോൾ തന്നെ ഭയം ആവുന്നു. നാവികർക്ക് salutes 👍🏻🥰
@jamvada
@jamvada Месяц назад
2:02 Only 15 മീറ്റർ മുകളിൽ മാത്രം 😮
@Corazon_KAIZOKU
@Corazon_KAIZOKU Месяц назад
Only 15 metres through persicope , it can go upto 300 metres under water. In this depth they use SONAR.
@user-me4my6fk7h
@user-me4my6fk7h Месяц назад
😮
@sobhanababu5297
@sobhanababu5297 Месяц назад
Pediyakum.. breathing problem ondakumo
@sobhanababu5297
@sobhanababu5297 Месяц назад
Anthinu polikunnath...Ayyo kashtam
@akhilvavaakhilvava7156
@akhilvavaakhilvava7156 Месяц назад
കേരളത്തിൽ എന്തുവന്നാലും പൊളിച്ചടുക്കും 😄😄
@malayali801
@malayali801 Месяц назад
ഗുജറാത്തിൽ ആണ് ഏറ്റവും വലിയ പൊളിക്കൽ കേന്ദ്രം
@akhilvavaakhilvava7156
@akhilvavaakhilvava7156 Месяц назад
@@malayali801 ഗുജറാത്തിൽ പോകണ്ടല്ലോ best example കേരളം 😄
@malayali801
@malayali801 Месяц назад
@@akhilvavaakhilvava7156 അതല്ല കപ്പൽ പൊളിക്കൽ കേന്ദ്രം
@Chettiyar_shivam
@Chettiyar_shivam Месяц назад
ഇത് മ്യൂസിയം ആക്കാമിയിരുന്നു❤❤❤
@ashiqueash6950
@ashiqueash6950 Месяц назад
ഇത് എന്തിനാണ് പൊളിക്കുന്നത്. കുട്ടികൾക്കു പഠനത്തിന് മ്യൂസിo ആയി ഉപയോഗിക്കാമായിരുന്നു.
@vasanthaprabhu2909
@vasanthaprabhu2909 Месяц назад
അൽഭുതം തന്നെ. ന്യൂ experience.🎉
@anurag4520
@anurag4520 Месяц назад
എന്ത് പറിയുണ്ടേലും ഒരു പയ്യൻ ആറ് ദിവസമായി മണ്ണിനടിയിൽ ആണ് അതൊന്ന് നോക്കാൻ ഉള്ള സംവിധാനം ഇല്ലെങ്കിൽ പിന്നെ എന്തുണ്ടെലും പറഞ്ഞിട്ട് കാര്യമില്ല.അടിയന്തിര കട്ടത്തിൽ നാട്ടുകാർ തന്നെ ഉണ്ടാകുള്ളൂ. മിലിട്ടറി വരണമെങ്കിൽ എത്ര കടമ്പ കടക്കണം. ട്രാജടി ഉണ്ടായാൽ നിമിഷ നേരം കൊണ്ട് എത്താനുള്ള സംവിധാനം, കൂടെ അവർക്ക് അതിനുള്ള സ്വാതന്ത്ര്യവും കൊടുക്കണം.save അർജുൻ 😪😪😪😪
@sheebabalan9493
@sheebabalan9493 Месяц назад
Then what about Mr. Joy?
@mayalakshmy5102
@mayalakshmy5102 Месяц назад
ജോയ് യുടെ ബോഡി കിട്ടിയതിന്റെ അപ്പുറത്ത് വേസ്റ്റ് കളക്ട് ചെയ്ത് എടുക്കാൻ തോടിനു കുറുകെ ഇരുമ്പ് നെറ്റ് വച്ചിട്ടുണ്ടാരുന്നു. എന്നിട്ടും ആ സൈഡിൽ നോക്കാതെ റെയിൽവേ യുടെ അവിടുത്തെ 117 മീറ്റർ ൽ തപ്പിക്കൊണ്ട് ഇരുന്നു.
@indian-o5f
@indian-o5f Месяц назад
അടിമക്കമ്മി സ്പോട്ടെഡ്
@maruthagramam5488
@maruthagramam5488 Месяц назад
😂😂
@AnimonAni-kk3hn
@AnimonAni-kk3hn Месяц назад
ശരിയാ
@Athul4514
@Athul4514 Месяц назад
Eniki ikkanethey olla videos ishtam annu..interesting annu..means inside Egyptian pyramid ,, tvm temple under olla b nillavara , white house nte ulile set ups etc etc....😅 Eniki ikkanethey karakal okke experience cheyanam ennu ind.,emthayalum nadakkulla so ithupolethey videos helpful annu eniki ..😂😅
@radhaa275
@radhaa275 Месяц назад
Kudos to our navy soldiers. Very difficult duty and living. They are always alert to protect us. I salutes the heros of Indian navy as well other two forces for protecting Indians.
@vidhunv7844
@vidhunv7844 Месяц назад
കണ്ടു കിളി പോയ ഞാൻ 😍😍
@shahaz4722
@shahaz4722 Месяц назад
Kannur azhikkal❤
@ashrafvp6025
@ashrafvp6025 Месяц назад
അർജുനനെ കണ്ടുപിടിക്കാൻ വല്ല ടെക്നോളജി ഉണ്ടോ
@kollammiracles2565
@kollammiracles2565 Месяц назад
പൊളിക്കാൻ എളുപ്പമാണ് പക്ഷേ അതു സംരക്ഷിക്കാൻ പാടാ കുറച്ച് . വിദേശവും , നാടു തമ്മിൽ ഉള്ള വെത്യസങ്ങൾ ആണ് ഇതൊക്കെ .
@udaifubby2919
@udaifubby2919 Месяц назад
നമ്മുടെ നാട് വളപട്ടണം പുഴ കയിഞ്ഞ് അഴിക്കൽ ഫെറി കപ്പൽ പൊളിക്കുന്ന സ്ഥലം ഇത് അവിടെ കൊണ്ട് വന്ന സമയത്ത് അതിന്റെ ചുറ്റ് പാട് പൊഴ വിർത്തിയാക്കൽ ഇതു പോലെ കുറെ കപ്പൽ പൊളിച്ച വെസ്റ്റ് ഉണ്ടായിരുന്നു അത് അവിടുന്ന് വിർത്തി ആകാൻ പോയിരുന്നു ടിപ്പർ ആയിട്ട് ജെസിബി ഒക്കെ അപ്പോ ഇത് അവിടെ കൊണ്ട് വന്നത്... അതിന്റെ ഫോട്ടോ അപ്പോ കുറെ എടുത്തു.. ഇപ്പോൾ ന്യൂസിലും വന്നു 😊
@viswanathanpillais2944
@viswanathanpillais2944 Месяц назад
ഹെന്റമ്മോ.......ഇതിൽ ഇങ്ങിനെ ജീവിക്കും..ഉൾവശം കണ്ടാൽ തന്നെ വിറച്ചു പോകും.ഈ വീഡിയോയേക്കാൾ വിശദമായി വേറേ വീഡിയോകളിൽ ഞാൻ കണ്ടിട്ടുണ്ട്.എന്തായാലും ഭയങ്കരം തന്നെ.
@vishnuprasad6282
@vishnuprasad6282 Месяц назад
BGM feels like bro showing Pakistan Submarine as an Indian spy😅
@Noor-sn4yi
@Noor-sn4yi Месяц назад
ഭയകര കഷ്ടപ്പാടാണ് ക്യാപ്റ്റൻ ആയി ജോലി ചെയ്തപ്പോൾ ഏറ്റവും കഷ്ടപാടുള്ള ജോലി 24 ഡേയ്‌സ് അതിൽ കയേണ്ടി വരുന്ന അവസ്ഥ
@GeethaMk-dp9cl
@GeethaMk-dp9cl Месяц назад
മുങ്ങികപ്പൽ ആദ്യമായി കണ്ടു
@abdulgafoorkp5615
@abdulgafoorkp5615 Месяц назад
കണ്ടിട്ട് തന്നെ പേടി തോന്നുന്നു 😲😲
@linyabraham7155
@linyabraham7155 Месяц назад
ഇതു കൊണ്ട് അർജുൻ നേ രക്ഷിക്കാൻ പറ്റുമോ
@user-lw2sh4if9o
@user-lw2sh4if9o Месяц назад
2:18 periodic table okke undallo😅
@averagestudent4358
@averagestudent4358 Месяц назад
നല്ല അവതരണം അഞ്ചു മിനിറ്റ് കൊണ്ട് പരിപാടി കഴിഞ്ഞു
@tutumon86
@tutumon86 Месяц назад
they should have converted this as museum.
@linexsan
@linexsan Месяц назад
Vaishak onnu ind
@georgethomas143
@georgethomas143 Месяц назад
മുങ്ങി കപ്പൽ കണ്ടിട്ടില്ല. 6/7 ദിവസം മുന്നേ മണ്ണിനടിയിൽ ഒരു ലോറിയിൽ കുടുങ്ങിയവനെ കണ്ടെത്താൻ എന്തേലും വഴി ഉണ്ടോ? അതിന് എന്താണ് ഒരു വഴി?
@renjudas5482
@renjudas5482 Месяц назад
Super video. Hats off reporter
@Merina-ze8zy
@Merina-ze8zy Месяц назад
ഈ കപ്പലിനെ അഴിക്കൽ ഫെറി ബോട്ട് വഴി മാട്ടൂലിലേക് പോകുമ്പോൾ നേരിട്ട് കണ്ടായിരുന്നു 😊
@abhiram-h9p
@abhiram-h9p Месяц назад
എങ്ങനെയാണ് എൻറെ ദൈവമേ ഇതിൽ കഴിച്ചുകൂട്ടുന്നത് സിനിമയിൽ കാണുന്നതുപോലെ അല്ല😮
@ntamachanvlogs5785
@ntamachanvlogs5785 Месяц назад
vishakapattanath ഒരു മുങ്ങി കപ്പൽ എടുത്ത് കരയിൽ വെച്ചിട്ടുണ്ട് അതെപ്പോലെ ചെയ്യാമായിരുന്നു
@leninchettan-ou3wv
@leninchettan-ou3wv Месяц назад
@@ntamachanvlogs5785 INS Kursura അത് കരയിൽ എത്തിക്കാൻ ഇവിടെ ഉള്ളവർ പണിയെടുത്തു, നടന്നില്ല, അവസാനം, കോഴിക്കോട് നിന്നും നമ്മ മലയാളികൾ എത്തിയാണ്, കരക്ക് കയറ്റിയത്
@AswiniKJ
@AswiniKJ Месяц назад
Yes. It's in Visakhapatnam RK Beach.
@asmabimaliyekkal2207
@asmabimaliyekkal2207 Месяц назад
ഇതിൽ ജോലി ചെയ്യുന്നവരുടെ മാനസിക നില എങ്ങനെയായിരിക്കും.
@user-nc1lk1pc3l
@user-nc1lk1pc3l Месяц назад
Osian gate tragedy കഴിഞ്ഞതിനു ശേഷം ഇതിൽ സഞ്ചരിക്കുന്ന കാര്യം ആലോചിക്കുമ്പോഴേ ഭയമാണ്.
@മഞ്ഞപ്പട
@മഞ്ഞപ്പട Месяц назад
എഞ്ചിനിയർ ന്മാരെ സമ്മതിക്കണം ദയങ്കരം.
@shajuambalathveettil9881
@shajuambalathveettil9881 Месяц назад
Not use when we want. For shirur case...very bad life in India.
@sreenathtk3880
@sreenathtk3880 Месяц назад
നോക്കി ഇറങ്ങ്,പേടിയാകുന്നു.വായുസഞ്ചാര० ഉറപ്പാക്ക്.പെട്ടെനിന് പുറത്ത് വരാൻ പറ്റില്ല.ജാഗ്രതൈ.
@vijayankk572
@vijayankk572 Месяц назад
സുപ്പർ ആദ്യമായി കണ്ടു🙏🙏🙏🙏
@anithaanitha5
@anithaanitha5 Месяц назад
ശോ നിങ്ങൾ ഉള്ളിൽ ഇറങ്ങി അപ്പോൾ എനിക്ക് ടെൻഷൻ ആയിരുന്നു ട്ടോ 😮😮😮😮😮എന്താ കഥ 🤔🤔🤔🤔ശോ അത് പൊളിക്കണ്ടായിരുന്നു 🤔
@leninchettan-ou3wv
@leninchettan-ou3wv Месяц назад
@@anithaanitha5 എല്ലാ ദിവസവും അന്തർവാഹിയിൽ ഡ്യൂട്ടി ചെയ്യുന്ന ഞാൻ
@anithaanitha5
@anithaanitha5 Месяц назад
@@leninchettan-ou3wv ആണോ 🤔🤔🤔🥰🥰🥰
@leninchettan-ou3wv
@leninchettan-ou3wv Месяц назад
@@anithaanitha5 Yes, from last 14 years
@Chettiyar_shivam
@Chettiyar_shivam Месяц назад
കണ്ടിട്ട് പേടിയാവുന്നു 😮😮 എന്തെങ്കിലും സംഭവിച്ചാല്‍ രക്ഷപെടാന്‍ പറ്റുമോ
@kumarpillai-fc1yv
@kumarpillai-fc1yv Месяц назад
No chance brother, i was worked in this Submarine for 2 years when i was in Indian Navy, the life is so so hard.
@Chettiyar_shivam
@Chettiyar_shivam Месяц назад
@@kumarpillai-fc1yv Ok
@AswiniKJ
@AswiniKJ Месяц назад
There is an old submarine in Visakhapatnam RK Beach and now they are preserving it as a museum 😊 They have maintaining it well and beautifully decorated the same with bright lights😊
@dinesanayyappath1220
@dinesanayyappath1220 Месяц назад
ആണവറിയാക്ട്ടറുകൾ പ്രശ്നങ്ങൾ സൃഷ്ട്ടിച്ചേക്കും.
@NaseerNechu-we3sp
@NaseerNechu-we3sp Месяц назад
ഈ എൻജിന്റെ ഒക്കെ ചൂട് സഹിച് എങ്ങനെ അകത്ത് നിക്കും 😮
@jehovah85
@jehovah85 Месяц назад
Please also carry a device to check the radioactivity.. may be other states decided not dismantle this because of obvious reasons Just checked it Thank God it had a diesel electric engine
@Sorrowtravel
@Sorrowtravel Месяц назад
ഇത് അന്നത്തെ ടെക്നോളജി ആണ് ഇപ്പോൾ ഇതുപോലെ അല്ല വിശാലമാണ്
@nivedsekhar1275
@nivedsekhar1275 Месяц назад
ആ മൊട്ടത്തലയന്റെ തലയ്ക്കു ഒരടി കൊടുത്തിട്ടു ചോദിക്കു അതിലെ hydraulik ഓയിൽ അത് പോലുള്ള ഓയിലുകൾ Heating ഓയിൽ ഫയർ fighting foam ആതൊക്കെ എവിടെ kAlayumennu😊 ലോക്കൽ ബോഡിയുടെ അനുമതി ഉണ്ടോ
@EduTimeAcademy
@EduTimeAcademy Месяц назад
ഇതൊരു ടൂറിസ്റ്റ് അട്രാക്ഷൻ ആക്കിയാൽ പൊളിക്കുന്ന പൈസയും ലാഭം കൂടാതെ വരുമാനവും
@anwarsadikh9904
@anwarsadikh9904 Месяц назад
ഒരു നേതാവ് പറയുന്നു ഇത് കേരളത്തിനാ കിട്ടിയത് ഭാഗ്യം ആണെന്ന്
@specialistvlogs
@specialistvlogs Месяц назад
Nice news.... Go on
@hemantrathod1819
@hemantrathod1819 Месяц назад
Oru manukshane raksha ppeduthan kazhiyatha system,
@qatarvsindiavlog4458
@qatarvsindiavlog4458 Месяц назад
അർജുൻ നീ എവിടെയാണ് 🤲🤲
@kunjipakunjipa9939
@kunjipakunjipa9939 Месяц назад
ഈ കപ്പൽ കൊണ്ട് എന്തെങ്കിലും ഒരു ഉപകാരം ഉണ്ടായിട്ടുണ്ടോ ഇല്ലാ എന്നാവും ഉത്തരം
@abhijithmparippally5711
@abhijithmparippally5711 Месяц назад
1987😮
@MuhammedAli-yl1bk
@MuhammedAli-yl1bk Месяц назад
ഇത് താഴുന്നത് എങ്ങനെ പൊങ്ങുന്നത് എങ്ങനെ എന്നാണ് അറിയേണ്ടത്. ആക്രി പൊളിക്കുന്നത് കണ്ടിട്ട് എന്താ കാര്യം.😂😂😂
@pkmdindia2626
@pkmdindia2626 Месяц назад
Arjune rakshikkan pattatha technology kurivhu enthu parayan😭
@jamsheerp3935
@jamsheerp3935 Месяц назад
സുരക്ഷായുടെ കാര്യമാണ് പുറത്തു കാണിക്കാമോ?
@trickofwelding1826
@trickofwelding1826 Месяц назад
Fantastic 👍👍👍
@johntitus8113
@johntitus8113 Месяц назад
എന്തായാലും പൊളിക്കുന്നു സ്ക്രാപ്പ് വിലക്ക് എനിക്ക് തരുമോ അത്യാവശ്യത്തിന് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകാമായിരുന്നു.😊😊😊😂😂😂
@younuslatheefivelliyancher402
@younuslatheefivelliyancher402 Месяц назад
ഇതെല്ലാം പൊളിക്കാതെ സൂക്ഷിക്കേണ്ടതാണ്
@Rasmedia2.11
@Rasmedia2.11 Месяц назад
സൂപ്പർ 🎉🎉🎉
@mhdsafeer1360
@mhdsafeer1360 Месяц назад
Njn work cheydittund ethinda allavidyum njn poyyittund
@vipinkolathunaduvijay5224
@vipinkolathunaduvijay5224 Месяц назад
Time lapse video eduthu vekkanamayirunnu
@fathimas1149
@fathimas1149 Месяц назад
Andra Pradesh visakhapatnam vannal submarine ship kaanichu tharam
@AswiniKJ
@AswiniKJ Месяц назад
I have already seen it as I am a half Telugu and half Malayali😊 It's in Visakhapatnam RK Beach 😊
@reshin4978
@reshin4978 Месяц назад
Ith nuclear submarine aano. Aanekil andi vere adichupokum
@therusticmystic8798
@therusticmystic8798 Месяц назад
Enthina ith polich kalayunnath. Ellarkkum ithepole kaanan evdelum sookshikkan pattule🤔
@deepababu2906
@deepababu2906 Месяц назад
അർജുനെ കണ്ടെത്താൻ ഇതു പോലെ ഉള്ള മുങ്ങി കപ്പൽ ഒക്കെ വേണർന്നു 😢
@Sreejithss86
@Sreejithss86 Месяц назад
Pinnugu: Enikum venam oru mungi kappal.. Athile Captain akanam. 😅😅😅
@sherletbrono2906
@sherletbrono2906 Месяц назад
❤oh ith nammale azhikkal ferry ilaa kannur ,
@aabizain
@aabizain Месяц назад
Rocky bhai അപ്പോൾ മരിച്ചിട്ടില്ല KGF 3❤️‍🔥
@idiculajohn9872
@idiculajohn9872 Месяц назад
Super🙏🌹🙏
@mohammedshafuvan2823
@mohammedshafuvan2823 Месяц назад
Mungikappalil erunnu video kanunnavar like adike
@ajisibi
@ajisibi Месяц назад
Hatsoff ❤
@Supperman-lc8jz
@Supperman-lc8jz Месяц назад
Where
@Agnion
@Agnion Месяц назад
Me❤
@___rayees___
@___rayees___ Месяц назад
Keralathilano😆
@leninchettan-ou3wv
@leninchettan-ou3wv Месяц назад
@@mohammedshafuvan2823 Onboard aanu phone allowed alla, mungikappalil
@okm912
@okm912 Месяц назад
അതും പൊളിച്ചു ഇനി എന്ധെങ്കിലും ഉണ്ടോ ബാക്കി
@SujithSujithps-pp9wy
@SujithSujithps-pp9wy Месяц назад
Nice Bro❤❤🎉❤❤
@HariKrishnan-vf3eq
@HariKrishnan-vf3eq Месяц назад
👌
@mollysoman3350
@mollysoman3350 Месяц назад
Super
@masstalkies
@masstalkies Месяц назад
ഇത് പൊളിക്കാം കൊറേ സമയം എടുക്കും... 🥱
@alavim8763
@alavim8763 Месяц назад
I saw out of it. Really
@luttapi5739
@luttapi5739 Месяц назад
Ith eanthina polikkunath ?
@DeepakThallani
@DeepakThallani Месяц назад
4:56 samadaana ayallo ini minderath onnum kittiyilla enn
@sajinmohammed1718
@sajinmohammed1718 Месяц назад
Oru safety shoe use cheyyamarnu
@Im_Sharan
@Im_Sharan Месяц назад
Watch Hunter killer 🔥🤩
@TPK__
@TPK__ Месяц назад
Class aadeyy
@irukulangaraabu2253
@irukulangaraabu2253 Месяц назад
നല്ല ഒരു ലൈറ്റുമായി പോവുമായിരു വന്നൂ
@Sreelakshmiii
@Sreelakshmiii Месяц назад
Ithe entha preserve cheyyanghe
@sreekcv8832
@sreekcv8832 Месяц назад
എങ്ങനെ അകത്തേക്ക് oxygen കിട്ടുന്നത് ?
@aswins.p7155
@aswins.p7155 Месяц назад
Water has oxygen sooo..
@sreekcv8832
@sreekcv8832 Месяц назад
@@aswins.p7155 how oxygen is extracted from water ?
@leninchettan-ou3wv
@leninchettan-ou3wv Месяц назад
@@sreekcv8832 അകത്തുള്ള കാർബണും, മോയിസ്റ്റേസും, അബ്സോർബ് ചെയ്ത്, ഓക്സിജൻ റീ പ്രൊഡ്യൂസ് ചെയ്യാനാകും, അന്തർവാഹിനി യിൽ, ഞാൻ വർക്ക് ചെയ്യുന്ന 8 ഓളം, സിസ്സ്സ്റ്റത്തിൽ, ഒരെണ്ണം അതാണ്
@AyishaAshraf-ew1hn
@AyishaAshraf-ew1hn Месяц назад
Ya Allah Subhanallah Ninte kudrath Allah 👍👍👍🤲🤲
@newmalayalammovies123
@newmalayalammovies123 Месяц назад
മഴയത്ത് വിഡിയോ കാണുന്നവരുണ്ടോ❓❓❓❓
@rishadrish
@rishadrish Месяц назад
Toilet കാണിച്ചില്ല 😅
@aswins.p7155
@aswins.p7155 Месяц назад
Congested area 😮
@kkthankachan6496
@kkthankachan6496 Месяц назад
1987/.. ദി ആയിരുന്നോ പിഎം പിന്നെ എങ്ങനെ ആണ് മുങ്ങി കപ്പൽ വാങ്ങിയത്/വന്നത്
@Sam-dw4mv
@Sam-dw4mv Месяц назад
Oru tourist attraction akkarnu...
@maruthagramam5488
@maruthagramam5488 Месяц назад
ഞാൻ കണ്ടിട്ടുണ്ട്
Далее
Moto Trial vs Moto acrobática 🏁
00:29
Просмотров 2,4 млн
La Tierra Robó El Anillo De Saturno #planetballs
00:14