Тёмный

മുജാഹിദ് // സംസ്ഥാന സുന്നി സംവാദ വ്യവസ്ഥ 

Hidaya Multimedia
Подписаться 183 тыс.
Просмотров 347 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 767   
@manahilulhikammedia5521
@manahilulhikammedia5521 2 года назад
"ശിർക്കും തൗഹീദും അനിവാര്യമായി വരുന്ന കാര്യമല്ല അതാണ് അടിസ്ഥാനം" മൗലാനാ നജീബ് മൗലവി..💪💪💪💪
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ
@muhammedshareefc4249
@muhammedshareefc4249 5 лет назад
കായക്കൊടിക് മനസിലായിരിക്കുന്നു ഇത്ഇവിടെ എഴുതിയാൽ സംവാദത്തിൽ പ്രാസംഗികൻ കയില്ല... നജീബ് ഉസ്താദ്‌ന് അള്ളാഹു ദീർഖയിസ് നൽകട്ടെ.. ആമീൻ
@shfggj7250
@shfggj7250 4 года назад
I.
@cool10803
@cool10803 3 года назад
ആമീൻ
@abusalma5190
@abusalma5190 3 года назад
നജീബിന്റെ തടിയൂരൽ തരികിട ഹനീഫാടെ മുമ്പിൽ നടക്കാൻ പോകുന്നില്ല.
@sameenpar4392
@sameenpar4392 2 года назад
നജീബ് മൗല്യാർക്ക് ഖുർആനെന്താണെന്ന് മനസിലായിട്ടില്ല എന്നത് നിഷ്ക്കളങ്കരായവർക്ക് മനസിലായി.😂😂
@malayali801
@malayali801 Год назад
അത് സുന്നി കുറഫാത്ത് തലക്ക് പിടിച്ചിട്ടാ
@najeebnajeeb9904
@najeebnajeeb9904 2 года назад
നജീബ് മൗലവി എന്ന അത്യൽഭുത പണ്ഡിതനെ കാണിച്ചു തന്ന knm സുഹ്ർത്തുക്കൾക്ക് നന്ദി അറീക്കുന്നു
@akbara8739
@akbara8739 2 года назад
Ingane ulla pandithane nagalku venda
@veerant9513
@veerant9513 Год назад
ഇതാണോ അത്ഭുത പണ്ഡിതൻ
@junaidjunu8864
@junaidjunu8864 Год назад
@ veeran t വേറെ ഒരു പണ്ഡിതനെ കണിച്ച് തരാൻ പറ്റുമോ
@hamsasafasafarullah5175
@hamsasafasafarullah5175 Год назад
ഇന്നും കുത്ത് റാത്തീബിനെ അനുകൂലിക്കുന്ന ആളാണോ അത്ഭുത പണ്ഡിതൻ ? നിങ്ങളെക്കുറിച്ച് അത്ഭുതം തോന്നുന്നു.
@junaidjunu8864
@junaidjunu8864 Год назад
@moon light നിങ്ങൾ മനസിൽ ആക്കിയ ദീനുൽ ഇസ്ലാം എന്തെണോ അത് മനസിൽ ആകിൽ മാത്രമെ അവർ വലിയ പണ്ഡിതൻ ആവു . എന്നൊട് Whatsapil chat ച്ചൊൽ താസ് പര്യം ഉണ്ടങ്കിൽ ഞാൻ ബോദ്ധ്യപെടുതി തെരാം
@hassanmp5466
@hassanmp5466 4 года назад
എല്ലാ മുജാഹിദീങ്ങൾക്കും വളരെ അധികം കൊറച്ചിലുണ്ടാക്കുന്ന സംസാരം .
@abdulazeez9983
@abdulazeez9983 2 года назад
ന ജീബ് ഉണ്ടാക്കിയ മൂക്ക് കയർ. വഹാബി മൗലവി . മുസ്ല്യാക്കളെ മൂക്ക് കുത്തി മൂക്ക് കയർ ഇട്ടു കൊട്ത്തതു കുറച്ചിലായി. കാണരുതു്.
@saidudheen4199
@saidudheen4199 2 года назад
ഖുർആനിന്റെ അർത്ഥവും ആശയവും ഏതു തഫ്സീർ വെച്ച് നമ്മൾ സംവദിക്കും? കൃത്യമാണ്.ഇത് വ്യവസ്തചൈതാൽ മാത്രമെ സംവാദത്തെ കൃത്യമായി മൂല്യനിർണയം നടത്താൻ സാധ്യമാവുള്ളു.
@abdulazeez9983
@abdulazeez9983 2 года назад
ഇൽമിന്റെ പൊടികളെ എല്ലാ കിതാബും. ഉപയോഗിക്കാം. വഹാബി മൗലവി, പറഞ്ഞപ്പോൾ. നജീബിന്നും ഒഡി മറിഞ്ഞു നടക്കുന്നവൻ - പേടി. വഹാബികള് . മുസ്ലിയാക്കളെ വാദ പ്രതിവാദത്തിന്റെ പൂതി തീർന്നു. വാദ പ്രതിവാദം നടന്നാൽ .. സദക്കത്തുള്ള മുസ്ലിയാരുടെ ജാറം മൂടൽ നിർത്തി പോകേണ്ടിവരും. വഹാബികള് അജഞ്ചലമായ അല്ലാഹുവിൽ വിശ്വസിച്ചു. റസൂൽ (സ) യെയും സലഫ് മൻഹജ് ഇത്ത ബാഹു, റസൂൽ സ്വീകരിച്ചു ജീവിച്ചു മരിക്കുന്ന വിശ്വാസം ഉള്ള ഞങ്ങള് . മുനമ്പത്തു ബീവി ന്റ . ജാറവും ഓച്ചിറ സ്വാമി ഔല്യാന്റെ ജാറത്തിൽ അവരോട് തേടാൻ പഠിപ്പിക്കുന്ന . മുസ്ലിയാക്കള് . ഇബ്നു സുലൂലിന്റെ ജാറം മൂടി. മുശ്രിക്കിന്റെ പണി ചെയ്തു. ജീവിക്കുകയാണ്. വഹാബി മൗലവി മൂക്കു കയർ ഇട്ടത് ഓർക്കുന്നത് നല്ലതാണ്
@malayali801
@malayali801 Год назад
അങ്ങനെ നോക്കിയാൽ ഒരു സംവാദംപോലും നടക്കില്ല സുന്നികൾക്ക് അതാണ് വേണ്ടതും
@sinankarat8702
@sinankarat8702 11 месяцев назад
​@@malayali801മുഴുവനായി ഒരു തഫ്സീർ പോലും മുജാഹിദ്കൾ അംഗീകരിക്കുന്നില്ല. 😢
@malayali801
@malayali801 11 месяцев назад
@@sinankarat8702 നിങ്ങൾ പറയുന്ന തഫ്സീർ ഏതാണെന്നു അറിയാവുന്നതോണ്ടാണ് അംഗീകരിക്കാത്തത് ലോകത്ത് 56 മുസ്ലിം രാജ്യങ്ങൾ ഉണ്ട് അതിൽ സ്മസ്തയുടെ വിശ്വാസം ഉള്ളത് ഷിയാ സൂഫി കവാരിജ് പോലുള്ള പിഴച്ച ആശയം കോബ്ട്നടക്കുന്ന രാജ്യങ്ങളിൽ മാത്രമാണ് ബാക്കി എല്ലാ സുന്നി രാജ്യങ്ങളും പ്രഖ്യാപിത സലഫികളോ അപ്രഖ്യാപിത സലഫികളോ ആണ് അത്തരത്തിൽ കേരളത്തിൽ ഉള്ള ഒരു ഷിയാ സംഘടന ആണ് സമസ്ത നിങ്ങൾ കൊണ്ടുവരുന്ന ഹദീസുകൾ എല്ലാം അഹ്‌ലുസുന്ന അംഗീകരിക്കാൻ കഴിയാത്ത ഹദീസുകളാണ്
@sdqmedia1428
@sdqmedia1428 10 дней назад
​@@malayali801ഒരു സംവാദം നടക്കില്ല എന്നല്ല.. വഹാബികൾ ഇത്രയും കാലം ശീലിച്ചത് നടക്കില്ല..!
@m.j.s.kmedia9973
@m.j.s.kmedia9973 5 лет назад
നജീബ് ഉസ്താദ്‌ കലക്കി ഉസ്താദുമാർക്ക് ആഫിയതുള്ള ദീർഘ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@kabueman7182
@kabueman7182 2 года назад
എന്തു കലക്കി പുണ്ണാക്ക്
@sameenpar4392
@sameenpar4392 2 года назад
കലക്കാനായിരുന്നല്ലോ മൂപ്പര് വന്നത് തന്നെ😂
@balkeescp8748
@balkeescp8748 2 года назад
@@sameenpar4392 Źl
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ
@ahsan2741
@ahsan2741 2 года назад
എത്രകാലം കഴിഞ്ഞാലും ഈ വ്യവസ്ഥാ-സംവാദം ഇങ്ങനെ നിലനിൽക്കും. ലോകാവസാനം വരെയുള്ള എല്ലാ വഹ്ഹാബികളും അവരുടെ പ്രസ്ഥാനത്തിന്റെ വാതകച്ചോർച്ച (പച്ച മലയാളത്തിൽ വളി) കാണട്ടെ!! മൗലാന🔥🔥🔥🔥 സുന്നത് ജമാഅത്തിനെ ഇത്രമാത്രം സമർത്ഥിച്ച മറ്റൊരു സമർഥനെ കണ്ടിട്ടില്ല.🔥🔥🔥🔥🔥 اللهم طول عمره مع الصحة ،،🤲🤲 ആമീൻ
@malayali801
@malayali801 Год назад
അതെ ഇത് ഒരുപാട് കാലം നിലനിൽക്കട്ടെ ആളുകൾക്ക് കാര്യം മനസിലാക്കി മുജാഹിദ്ലേക്ക് വരാൻ കാരണമാകും അങ്ങിനെ വന്നാണ് മുജാഹിദ് പ്രസ്ഥാനം ഉണ്ടായത് അല്ലാതെ വിദേശത്തുനിന്ന് വന്നതല്ല
@mujeebcheruputhoor2440
@mujeebcheruputhoor2440 3 года назад
ഒരു ഭാഗത്ത് മുഖം പ്രകാശ പൂരിതമായവരും...മറുഭാഗത്ത്‌ പ്രസന്നത നഷ്ട്ടപ്പെട്ട മുഖം ഉള്ളവരും...ഒരു ഭാഗം സൗമ്യതയോടെ സംസാരിക്കുന്നവരും മറുഭാഗം സൗമ്യത ഇല്ലാതെ സംസാരിക്കുന്നവരും.... എല്ലാവർക്കും മനസ്സിലായികാണും ഏതാണ് യഥാർഥ പണ്ഡിതന്മാർ എന്ന്...
@salethurfaizee6638
@salethurfaizee6638 2 года назад
Kallan kaayakkodi
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ
@sdqmedia1428
@sdqmedia1428 10 дней назад
​@@malayali801അത് മനസ്സിലാകാൻ കല്ലെറിയുന്നത് ഒന്നു നോക്കി നടക്കേണ്ട.. സംവാദം നേരിട്ട് കണ്ടാൽ തന്നെ പരിഹാസം മാത്രം മുതൽക്കൂട്ട് ഉള്ളത് ആർക്കാണെന്ന് മനസ്സിലാകും...!! മാന്യമായ സംസാരിക്കുന്ന മാന്യന്മാർക്ക് ഇടയിൽ നിങ്ങളുടെ പരിഹാസം വിലപ്പോകില്ലെന്ന് ആദ്യമായി തിരിച്ചറിയുകയായിരുന്നു നിങ്ങൾ
@cool10803
@cool10803 3 года назад
നജീബ് ഉസ്താദ് ....നാഥാ ...ഉസ്താദിന് ദീർഘായുസ് നൽകണേ....
@fiih1695
@fiih1695 3 года назад
Thenga
@kkkkkk-kf4et
@kkkkkk-kf4et 3 года назад
@@fiih1695 podaa
@unaiz2050
@unaiz2050 3 года назад
Enthinaan muslingale narakathileek nadathaan aana
@kkkkkk-kf4et
@kkkkkk-kf4et 3 года назад
@@unaiz2050 Muslim profile
@kunchimuhammadomassery9781
@kunchimuhammadomassery9781 3 года назад
നജീബ്ഉസ്താദേ.എന്താഇങ്ങനെ!
@firosfinoos741
@firosfinoos741 2 года назад
സുന്നി ഉസ്താദ് വളരെ നല്ല സംസാരശൈലി
@abdulazeez9983
@abdulazeez9983 2 года назад
വളരെ ധികം ഉഷാർ മൂക്ക് കയർ വഹാബി മൗലവി മൂക്ക് കുത്തി ലോകത്തുള്ള മുസ്ലിയാക്കള്ക്ക് ഇട്ടു കൊട്ത്തു നജീബ് ന്റെ അഹങ്കാരത്തിന്നു ജാറത്തിലുള്ള വരോട് തേടാൻ പഠിപ്പിക്കുന്നവൻ. അക്രമിയാണ്.
@malayali801
@malayali801 Год назад
അത് സുന്നി കുറഫാത്ത് തലക്ക് പിടിച്ചിട്ടാ
@usmantmusman8543
@usmantmusman8543 Год назад
@@malayali801 oho
@malayali801
@malayali801 Год назад
@@usmantmusman8543 watch mujahed mugamugam videos
@fasilvallapuzha7154
@fasilvallapuzha7154 4 года назад
മൗലാനക്ക് അള്ളാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ
@psy_cho_bgmpsy_cho_bgm7946
@psy_cho_bgmpsy_cho_bgm7946 3 года назад
Aameen
@aslamnilambur-y8y
@aslamnilambur-y8y Год назад
Ameen
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ
@tc.subairperumundasheri696
@tc.subairperumundasheri696 4 года назад
അൽഹംദുലില്ലാ മൗലാന എ നജീബ് മൗലവി അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആഫിയത്തും നൽകട്ടെ കാരണം ഭൂമിമലയാളത്തിൽ അങ്ങോളമിങ്ങോളം സത്യത്തിൽ നിൻറെ യഥാർത്ഥ വാഹകരായി ഓടി നടക്കുന്ന ആട്ടിൻതോലിട്ട ചെന്നായ്ക്കളെ അവരുടെ പൊട്ടത്തരങ്ങളും അബദ്ധങ്ങളും പൊതു സദസ്സിന് പൊതുജനത്തിന് വളരെ വ്യക്തമായി കാണിച്ചു കൊടുക്കാൻ മൗലാന യുടെ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു പുത്തനാശയക്കാർ ആരുടെ കണ്ണിലെ കരടായ മൗലാന സുന്നി സമൂഹത്തിൻറെ എൻറെ പകരംവെക്കാനില്ലാത്ത ജ്വലിക്കുന്ന ഗോളമാണ് പനിനീർപ്പൂവ് എൻറെ നിർമ്മല തയുള്ള സംസാരവും മുല്ലപ്പൂ വിൻറെ സുഗന്ധം വീശുന്ന സ്വഭാവവും ഉണ്ടായിരുന്ന പാണക്കാട് സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങളുടെ ജീവനായിരുന്നു നജീബ് ഉസ്താദ് പണ്ഡിത കൈരളിയുടെ സുൽത്താൻ ആയി വാണ ശംസുൽ ഉലമ കുതുബി മുഹമ്മദ് മുസ്ലിയാരുടെ ശിഷ്യരിൽ ഏറ്റവും പ്രമുഖരായ താജുൽ ഉലമയുടെയു ശംസുൽ സുൽ ഉലമ യുടെയും പരിചരണത്തിലും ശിക്ഷണത്തിൽ വളർന്ന മൗലാന നജീബ് മൗലവി ക്ക് കഴിയുന്നതിൽ അത്ഭുതങ്ങൾ ഇല്ല
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ
@sdqmedia1428
@sdqmedia1428 10 дней назад
​@@malayali801സംവാദ വ്യവസ്ഥ എന്നും പറഞ്ഞ് ഇമ്മാതിരി ഉഴപ്പ് ഉഴപ്പിയാൽ കല്ലെറിയല്ലേ അടിച്ചു ഓടിക്കും..😂😂😂
@malayali801
@malayali801 10 дней назад
@@sdqmedia1428 സംവാദം പൊളിയാറാവുമ്പോ കല്ലെറിന്നത് എന്താണാവോ സംഭവം ഒന്നും രണ്ടുമല്ല ഒരുപാട് പരിപാടികൾ ഇങ്ങനെയാണ് അവസാനമാകുമ്പോൾ കല്ലെറിയാൻ തുടങ്ങും
@azharizvlog
@azharizvlog 7 лет назад
കായക്കൊടി വെറും ചായപ്പൊടി ആയ ചർച്ച.നജീബ് മൗലവി കലക്കി🌷🌷🌷
@sdqmedia1428
@sdqmedia1428 9 месяцев назад
മൗലാന ❤❤❤
@albarakkahofficial9854
@albarakkahofficial9854 2 года назад
മൗലാനാ.. 💚
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ
@Freethinker0106
@Freethinker0106 6 лет назад
ഞാൻ ഒരു അമുസ്ലിം ആണ്. ഒരു കൗതുകത്തിനു വേണ്ടി യൂ ട്യൂബിൽ കേട്ടതാണ്. Mr. ഹനീഫിനെ സമ്മതിക്കണം.ഇത്രയും നേരം വിഷയത്തിലേക്ക് കടക്കാതെ കിടന്നുഉരുളുന്ന ഒരു മനുഷ്യനോടു(നജീബ് മൗലവി) സംവാദിക്കുവാൻ.
@basheerkovilakath8999
@basheerkovilakath8999 5 лет назад
Manassilavanhitalla kalikunnadanu sahodara
@saeedsaeed70348
@saeedsaeed70348 5 лет назад
Sahodara, Nigal manasilakkathadu kondanu.... visayam marammathe pidichal prarthana manasilakkan eluppamakum
@wayanadindian2591
@wayanadindian2591 5 лет назад
Enik thonnunnu oru vibhakhathinu(najeeb) knowledge und pakshe chinthikanulla budhiyilla. Maru vibhakathinu chinthikanula budhi oke und pakshe knowledge kuravaan. Enthayalum veruthe samayam kalanju. Oru kauthukathinu vendi kandatha.. Vendaayirunnu😬😬😬
@shahulminnushahul1831
@shahulminnushahul1831 5 лет назад
Good
@rafeeqrafee5157
@rafeeqrafee5157 7 месяцев назад
Thouheedh ennaal ഏക ദൈവആരാധന.. ശിർക്ക് എന്നാൽ aa ആരാധനയിൽ പങ്കു ചേർക്കൽ ആണ്... പ്രാർത്ഥന എന്ന വിഷയം എടുത്താൽ ഇത് രണ്ടും വരും
@manahilulhikammedia5521
@manahilulhikammedia5521 2 года назад
ഇൽമിൻ്റെ ബഹ്റായ മൗലാനയെ വെല്ലാൻ ഇന്നേവരെ ഒരു താടിക്കൊറ്റനും കഴിഞ്ഞിട്ടില്ല ഒരിക്കലും കഴിയുകയുമില്ല. കാരണം ശൈഖുനാ താജുൽ ഉലമാ സ്വദഖതുള്ള മുസ്‌ലിയാർ പോറ്റിയെടുത്ത മാണിക്യക്കല്ലാണത്..💪💪
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ
@abigbusinessstartssmall6711
@abigbusinessstartssmall6711 5 лет назад
najeeb moulavi ustad adipowli
@ALILMMEDIA
@ALILMMEDIA 2 года назад
Najeeb moulavi❤️❤️❤️
@mahinabubakker6314
@mahinabubakker6314 4 года назад
നജീബ് ഉസ്താദ്🔥
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ
@SHANpowerMedia
@SHANpowerMedia 4 года назад
ഈ പരിപാടിയിൽ നേരിട്ടു പങ്കെടുത്ത ഒരാളാണു ഞാൻ. കേൾക്കുന്ന ഏതൊരാൾക്കും മനസ്സിലാകും മുജാഹിദ് മൗലവിമാരുടെ ഒഴിഞ്ഞു മാറ്റം.
@abdulazeez9983
@abdulazeez9983 2 года назад
നജീബ് മുസ്ലിയാർ ഉണ്ടാക്കിയ മൂക്ക് കയർ വഹാബി മൗലവി മൂക്ക് കുത്തി ഇട്ടു തന്ന അവസാന ഒരു മണിക്കൂർ ഒഡി മറിയാൻ മുസ്ലിയാരെ കൊണ്ട് കിട്ടിയതാണ്, അവസാനം - ഇ ബുനു സുലൂലിന്റെ ജാറം മൂടി നേർച്ച കഴിഞു ഇ ബുനു സുലൂലിനോട് സങ്കടങ്ങൾ തേടി മുശ്രിക്കായി. മുക്ക് കയർ ഇട്ടു മുസ്ലിയാകള് മടങ്ങി. നജീബ് ന്റെ വഹാബി പൂതി ആദ്യവു ഒട്ക്കവും ആയി
@sahmmnaibrahim744
@sahmmnaibrahim744 2 года назад
@@abdulazeez9983 qqqqqqqqqqqqqqq11qqq11qqq1qqq1q1
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ
@malayali801
@malayali801 Год назад
@@abdulazeez9983 ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ
@al-uloom
@al-uloom 8 лет назад
നജീബ് മൌലവിയുടെ ആത്മസംയനത്തിന് എത്ര മാര്‍ക്കിടുമെന്നു പറയാന്‍ പറ്റില്ല . വളരെ നല്ല രീതി അദ്ദേഹം കൈകാര്യം ചെയ്തിട്ടും പ്രകോപനം സൃഷ്ടിക്കാന്‍ ഹനീഫ കായക്കൊടി ശ്രമിച്ചു കൊണ്ടേ ഇരുന്നു.. സംവാദം ഒരിക്കലും നടക്കരുതെന്നു അദ്ദേഹത്തിനു ഉള്ളിന്റെ ഉള്ളില്‍ അതിയായ താല്പര്യമുണ്ട്. മുജാഹിദു മധ്യസ്ഥന് പോലും ഹനീഫയുടെ വെറുപ്പിക്കല്‍ വായടിത്തം അരോചകമായി തോന്നി. അദ്ദേഹം ഇടപെട്ടു സത്യ സന്തവും നീതിയുക്തവുമായ ഒരു തീരുമാനമെടുത്തു കളയുമോ എന്ന് ഹനീഫ ഭയപ്പെട്ടു. അദ്ദേഹത്തെ പറഞ്ഞൊതുക്കി.
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരംമുട്ടുമ്പോൾ
@snehatheeram5804
@snehatheeram5804 6 лет назад
കായക്കൊടി നാട്ട് വർത്താനം പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നു.
@AbdulRasheed-zm3jw
@AbdulRasheed-zm3jw 3 года назад
നജീബ് ഉസ്താദ് പറഞ്ഞ പോലെ വ്യവസ്ഥ എഴുതിയാൽ പിന്നെ വഹാബികൾക്ക് കോട്ടിമാട്ടാൻ കഴിയില്ല. അത് ഹനീഫക്ക് നന്നായി അറിയാം. അതുകൊണ്ടാണ് അവൻ അങ്ങനെ എഴുതാത്തത് എന്ന് ബുദ്ധി ഉള്ളവർക്ക് മനസിലാക്കാം
@teepee995
@teepee995 3 года назад
കൊട്ടി മട്ടൽ ഏറ്റവും കൂടുതൽ കുറാഫി മുശരിക്കുകൾക്കല്ലേ
@beerankpbeerankp4574
@beerankpbeerankp4574 3 года назад
Lll ll ll
@ayishatpayishatp9784
@ayishatpayishatp9784 2 года назад
Yes 👍🏻👍🏻🤣🤣🤣
@indian9787
@indian9787 3 года назад
നജീബ് ഉസ്താദ് പറയുമ്പോ നല്ല മനസ്സിൽ ആവുന്നു
@abdulazeez9983
@abdulazeez9983 2 года назад
അബുദള്ള സുലൂലിന്റ ജാറം കെട്ടി പൊട്ടി അവരോട് പ്രാർത്ഥിച്ചു. നേർച്ച കയിച്ചു പോയാൽ മതി. മുശ്രി രി ക്കാക്കി വിട്ടത്
@ummuhabeeba8069
@ummuhabeeba8069 2 года назад
Najeed usthad enne mujahidaki alhamdulilla
@malayali801
@malayali801 Год назад
@@ummuhabeeba8069 👍
@wesolveeasy9011
@wesolveeasy9011 4 года назад
ഒരു വിഷയം തീരഞ്ഞെടുക്കാൻ ഇത്രയും സംസാരിച്ചാൽ ഇവർ എത്ര നാൾ കൊണ്ടു് ജനങ്ങളെ ദീൻ പഠിപ്പിക്കും
@mohammedkutty9478
@mohammedkutty9478 3 года назад
തർക്കിക്കാൻ മിടുക്കൻമാർ 👆
@snehatheeram5804
@snehatheeram5804 6 лет назад
കായക്കൊടിയെ പിടിച്ചു കെട്ടി നജീബ് ഉസ്താദ്
@abdulmajeedmajeed4144
@abdulmajeedmajeed4144 7 лет назад
സാധാരണക്കാർ വഴികേടാകുന്നത് പ്രാർത്ഥനയിലാണു. അള്ളാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കുന്നവർക്ക് അതിന്റെ ന്യാകീരണമുണ്ട്. ഞാൻ ഒരു ഹിന്ദുസഹോദരനോട് നിങ്ങളുടെ ഈശ്വരൻ എന്ന് പറഞ്ഞപ്പോൾ ഈശ്വരൻ ഒന്നേ ഉള്ളൂ എന്നാണദ്ദേഹം പറഞ്ഞത്. മറ്റുള്ള ദൈവങ്ങൾക്കു പരമേശ്വരൻ കൊടുക്കുന്ന കഴിവേഉള്ളൂ എന്നുമാണു. അതു തന്നെയല്ലേ നമ്മുടെ ആൾക്കാരും പറയുന്നുള്ളൂ.
@anesnadwiavunhikkad6760
@anesnadwiavunhikkad6760 6 лет назад
Abdulmajeed Majeed അതിനെന്താണ് സുന്നി വിശ്വാസത്തിന് പ്രശ്നം
@valiyilmuhammed6253
@valiyilmuhammed6253 6 лет назад
Abdulmajeed Majeed /അപ്പോൾ തത്ത്വ മസി, അഹം ബ്രഹ്‌മാസ്‌മി, എന്നൊക്കെ പറയുന്നത് മുജാഹിദ് വിശ്വാസമാണോ? എല്ലാം ദൈവമാണ്. എല്ലാറ്റിലും പരബ്രഹ്മമുണ്ട് എന്നാണ് അവർ പറയുന്നതും വിശ്വസിക്കുന്നതും. ഡോക്ടർ ചികില്സിക്കുന്നതു സ്വന്തം കഴിവ് കൊണ്ടാണെന്നു വിശ്വസിക്കുന്നത് മുജാഹിദുകളാണ്. കുട്ടിദൈവങ്ങൾ അതല്ലേ എന്ന് ചിന്തിച്ചാൽ കുറ്റം പറയാമോ?
@ameeralicp6849
@ameeralicp6849 5 лет назад
കായ്ക്കോടിക്കൊന്നും വേറെ പണിയില്ലേ,, ഇതുപോലുള്ള ഹംക്കുകളായ മൊല്ലകളുടെ കൂടെ സംവദിക്കാൻ
@irshadkkirshadkk5881
@irshadkkirshadkk5881 3 года назад
@@ameeralicp6849 കായക്കൊടി ഉരുണ്ട് കളിക്കുന്നത് നീ കണ്ടില്ലേ കുട്ടാ.... അവനാ ആഗോള മണ്ടൻ
@irshadkkirshadkk5881
@irshadkkirshadkk5881 3 года назад
@@ameeralicp6849 അംഗീകരിക്കുന്ന കിതാബ് ഏതാണ് എന്ന് ചോദിച്ചപ്പോ വീണ്ടും കവല പ്രസംഗം.... 😁
@makvoice2601
@makvoice2601 2 года назад
ഉസ്താദേ ആ പൊട്ടൻമാർക്ക് ഒരു കിതാബുമാറിയില്ല 🤣അത്കൊണ്ട് അവരോട് പറഞ്ഞിട്ട് കാര്യമില്ല അവരെന്താ ചെയ്യാ 🤣🤣🤣
@abdulazeez9983
@abdulazeez9983 2 года назад
നജീബിന്ന് വഹാബി മൗലവി. കിതാബ് ലെ മസാല എത്ര പ്രാവശ്യം. തലയിൽ ഒഴിച്ചു കൊടുത്തു. ഇ ബുനു സുലൂലിന്റെ ജാറം മൂടാൻ നേർച്ച കഴിക്കാനും. മുസ്‌ലിയാരുടെ അവസ്ഥ
@arabianarts630
@arabianarts630 2 года назад
ഞങ്ങൾ തമ്മിൽ സംവാദം നടക്കും - നമ്മൾ പരസ്പരം തെളിയിക്കും. അതിലേതാണ് ശരിയെന്ന് ജനങ്ങൾ മനസിലാക്കും. മുജാഹിദ് മൗലവിയുടെ വല്ലാത്ത പെടലായി പോയി🤣
@abdulazeez9983
@abdulazeez9983 2 года назад
ഒഡിയ നെ കൊട്ന്നു. ആ പാവത്തിനെ യരപ്പാക്കി. മൊത്തം. സമസ്ത ഔലിയാക്കളെ കറാമത്തു സഹായത്തിന്ന് ഉണ്ടായില്ല.
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ
@bichu2298
@bichu2298 2 года назад
വ്യവസ്ഥ ഒരു സംവാദത്തിന്റെ ഫീലിംഗ് 🔥 നജീബ് മൗലാന 🔥
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ
@abdulkaderarakkalayiroor2866
@abdulkaderarakkalayiroor2866 2 года назад
ഉസ്താദ് മാരുടെ ഈ സംവാദം നടന്നോ മൂന്നുമണിക്കൂർ വ്യവസ്ഥ കണ്ടപ്പോൾ ഈ സംവാദമൊന്നു കാണാൻ വലിയ ആഗ്രഹം
@sdqmedia1428
@sdqmedia1428 9 месяцев назад
നിങ്ങൾ അംഗീകരിക്കുന്ന ഏത് പ്രമാണം കൊണ്ടും നിങ്ങളുടെ വാദം തെറ്റാണെന്ന് സമർപ്പിക്കാൻ ഞങ്ങൾ തയ്യാർ ആണെന്ന് മുഖത്തുനോക്കി പറയാൻ ധൈര്യമുള്ള ഒരേ ഒരു പണ്ഡിതൻ മൗലാനാാ ❤❤ ഇത് കേട്ടപ്പോഴേ വഹാബികൾക്ക് മനസ്സിലായിട്ടുണ്ട് ഇനിയൊരു സംവാദത്തിന് പ്രസക്തിയില്ല എന്ന്..
@nafianaf2565
@nafianaf2565 3 года назад
കായക്കൊടി രക്ഷപ്പെടാൻ ശ്രമിക്കുന്നു..
@valiyilmuhammed6253
@valiyilmuhammed6253 6 лет назад
തെളിവുകൾ സ്വന്തം പോക്കറ്റിൽ നിന്ന് എടുക്കാം എന്നാണോ? തെളിവ് ഖുർആൻ ആണെങ്കിൽ അത് ഏതൊക്കെ തഫ്സീർ അടിസ്ഥാനമാക്കി യാണ് എന്ന് പറഞ്ഞാൽ മതി. തഫ്സീർ അല്ലാതെ നേർക്കുനേർ അർഥം പറഞ്ഞു തെളിയിക്കാൻ പറ്റുമെങ്കിൽ അങ്ങനെ വ്യവസ്ഥ ചെയ്യാം. ഹദീസും അപ്രകാരം വ്യവസ്ഥാപിതമാകണം. ഒരു ഭാഗം തെളിവ് പറഞ്ഞാൽ അത് വേഗം ദുർബ്ബലമാക്കി രക്ഷപ്പെടാൻ തൊള്ള മാത്രം മതി. കാരണം., പത്തു പരമ്പര യിൽ വന്ന ഒരു ഹദീസ് 9 റിപ്പോർട് സഹീഹും ഒന്ന് ള ഈ ഫും ആയാൽ ഈ ഒരു ള ഈ ഫ് മാത്രം ഉയർത്തിക്കാട്ടി രക്ഷപ്പെടും. കൊല്ലങ്ങളായി ചെയ്യുന്ന ഈ കള്ളക്കളി പറ്റില്ല എന്നാണു. നജീബ് മുസ്‌ലിയാർ ശഠിക്കു ന്നത്.
@shamsuzuhari7381
@shamsuzuhari7381 6 лет назад
Valiyil Muhammed Hhhh
@noufalillikoden7956
@noufalillikoden7956 5 лет назад
Great..👌
@achu7228
@achu7228 Год назад
ഉസ്താദ് ❤
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ
@thajudheen1
@thajudheen1 4 года назад
നജീബ് ഉസ്താദിന്റെ പ്രസംഗം കേട്ടാൽ തന്നെ മനസ്സിലാകും ഉസ്താദിന്റെ പക്ഷം ശെരിയാണെന്ന്, തെളിവ് കൊണ്ടല്ല, ഉസ്താദിന്റെ സമീപനം കൊണ്ട്. മറ്റു സുന്നി ഉസ്താദുമാർ ഇദ്ദേഹത്തെ ഒന്ന് കണ്ടു പഠിച്ചെങ്കിൽ
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരംമുട്ടുമ്പോൾ
@happywonder4488
@happywonder4488 2 года назад
ഹനീഫ കുടുങ്ങി തൗഹീദ് ശിർക്ക് എന്താണ് തിരിഞ്ഞാൽ മുജാഹിദ് കുടുങ്ങും
@fasilvallapuzha7154
@fasilvallapuzha7154 3 года назад
മൗലാനാ 😍😍😍
@rasikcppni6967
@rasikcppni6967 7 лет назад
എല്ലാം കേട്ടപ്പോഴും എന്തുകൊണ്ടാ മുജാഹിടിനു പ്രമാണത്തെ എഴുതാന്‍ കഴിയുന്നില്ല.,! എങ്ങിന പ്രമാണത്തെ നിങ്ങള്‍ കാണുന്നു .,? എന്ത് അടിസ്ഥാനപ്പെടുത്തിയാണ് നിങ്ങള്‍ പ്രമാണത്തെ പിടിക്കുക .,? എന്തെ വ്യവസ്ഥ എഴുതുമ്പോള്‍ പറയാന്‍ കഴിയുന്നില്ല.! മുജാഹിദ് ശരിക്കും ഉരുളുന്ന കാഴ്ച ,.
@hussainhussa8937
@hussainhussa8937 6 лет назад
ningalude vaadangalku thelivayi pramaanangal ethumedutholoo namuku public stagil vachu poraadam ennu parayunna haneef moulaviyo- ningal edukunna pramanangal ipol thanne parayanam ennu paranju samvadathinu thadastham nilkunna najeeb moulaviyo aaranu bheerukal? ningalude kayyil thelivundengil mujahid eth eduthaalum ningalkenda dairyamayi mujahidine chodyam cheidu publicayit tholpikkaamayirunnille? ende ningalku adinu dairyam varaadirunnath? mujahidine tholpikkanmathram pramanamgalku balamilla alle?
@riyasriyas4934
@riyasriyas4934 5 лет назад
Kurafi analle😂😂😂😂😂 ningale puthya kalle aradana start cheth alle kochu kalle natte kalle
@jamsheedjamshi1240
@jamsheedjamshi1240 5 лет назад
@@riyasriyas4934 😂😂
@bichu2298
@bichu2298 3 года назад
@@riyasriyas4934 എന്ന് തൗഹീദ് പോലും തീരുമാനമാവാത്ത കുഞ്ഞാട് ഒപ്പ് 😂😂
@malayali801
@malayali801 Год назад
@@bichu2298 ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരംമുട്ടുമ്പോൾ
@ikm3783
@ikm3783 6 лет назад
ഈ ഹനീഫും കൂട്ടരും ആദ്യം പടിക്കേണ്ടത് തവഹീദും ശിർക്കുമാണ്....
@anugraha5915
@anugraha5915 7 лет назад
തഫ്സീറും ഹദീസും ഇത്ര രഹസ്യാത്മകമായി വക്കേണ്ടതുണ്ടോ ? തൗഹീദും ശിർക്കും തെളിയുന്നതെല്ലേ പരമ പ്രധാനം ? വാദിക്കാനും ജയിയ്ക്കാനുമല്ല അറിയാനും അറിയിക്കാനും ആവണം സംവാദങ്ങൾ.
@valiyilmuhammed6253
@valiyilmuhammed6253 6 лет назад
Jijimol Janardhanan /അറിയാനും അറിയിക്കാനും സത്യം തെളിയിക്കാനും തന്നെയാണ് സംവാദം.
@haneefav7378
@haneefav7378 4 года назад
ഈ വഹാബികൾക്ക് ഇസ്ലാമുമായി ബന്തമില്ല അത് കൊണ്ട് തന്നെ ഇസ്ലാമിൻറെ പ്രമാണങ്ങളേ അംഗീക്കുന്നില്ല. വഹാബിസം തന്നെ തീവ്രവാദമാണ് തീവ്ര വാദികൾക്ക് മതമില്ല അവരുടെ ഉദ്ധേശം കലാപവും കൊള്ളയുമാണ്.
@kkkkkk-kf4et
@kkkkkk-kf4et 3 года назад
അതിന് evdeyaa അത് മൂടി വെച്ചത്
@sayidhmuslyar8504
@sayidhmuslyar8504 2 года назад
നബിന്ഭയങ്കരപേടിയാണ്ആരെങ്കിലുംശിർക്കിൽനിന്ന്രക്ഷപ്പട്ട്പോകുമോഎന്നപേടിആദ്യംതന്നെഒഴിഞുമാറാനാണ്മർകടമുഷ്ഠിയുമായിവന്നത്ആദജ്ജാലിനെഈകുറാഫികൾകൊണ്ട്വന്നത്
@sayidhmuslyar8504
@sayidhmuslyar8504 2 года назад
ഇവിടന്നന്നെഎല്ലാംഎഴുതിവെച്ചാൽപിന്നെ സംവാദംആവശ്യമില്ലല്ലോ?
@MuhammedAshib
@MuhammedAshib 3 года назад
Najeeb Moulavi...🥰🥰❤
@thepassionatevloger2326
@thepassionatevloger2326 Год назад
നജീബ് മൗലവി 👍🏻🥰
@unaismckunaismck8723
@unaismckunaismck8723 6 лет назад
ഹനീഫ് കായക്കൊടി യുടെ ഗതികേട് നോക്ക്. വളരെ നല്ല രൂപത്തിൽ പ്രമാണ ചർച്ച നടത്താൻ നജീബ് മൗലവി നോക്കുന്നു പക്ഷെ മുജാഹിദ് വിഭാഗം ഒഴിഞ്ഞു മാറുന്നു. ഇത്രയും കാലം ഇവർക്ക് ഒരു അടിസ്ഥാനവും ഇല്ലായെന്ന് ഇപ്പോൾ ബോധ്യപ്പെട്ടു
@ibrahimkhaleelkhaleel6319
@ibrahimkhaleelkhaleel6319 6 лет назад
ഹഹഹാ കായക്കൊടിക്കാരൻ കുടുങ്ങി നജീബ് മൗലവി ആണ് മോൻ
@mohammadvnp8445
@mohammadvnp8445 6 лет назад
വാചകക്കസർത്തും തലേക്കെട്ടും മാത്രം നജീബ് മൊലവിക്ക്, അല്ലാതെ, പറഞ്ഞതിൽ കാര്യമൊന്നുമില്ല
@basheerkovilakath8999
@basheerkovilakath8999 5 лет назад
Prarthana Enda pedi
@rashiktsktsrashi297
@rashiktsktsrashi297 5 лет назад
Mohammad Vnp .ninte thalayil aal thamasam theere illenn manassilayi
@azyanas154
@azyanas154 5 лет назад
@@rashiktsktsrashi297 currect brother
@ayishatpayishatp9784
@ayishatpayishatp9784 2 года назад
@@mohammadvnp8445 ബുദ്ധി വഹ്ഹാബി പുരോഹിതമാർക്ക് പണയം വെച്ചു പോയില്ലേ??പിന്നെ ഇതൊക്കെ ശരിയായ രൂപത്തിൽ ഗ്രഹിക്കാൻ എങ്ങനെ സാധിക്കും
@jafarhishami8450
@jafarhishami8450 6 лет назад
പ്രാർത്ഥന എന്ന വിഷയം തെരഞ്ഞെടുത്താൽ ശിർക്കും തൗഹീദും വരുമെങ്കിൽ ശിർക്കും തൗഹീദും എന്ന വിഷയം തെരഞ്ഞെടുത്താൽ പ്രാർത്ഥനയും , അല്ലാത്ത മറ്റു ശിർക്കാരോപണവു വരൂലേ ... മൗലവി ...
@abdulazeez9983
@abdulazeez9983 2 года назад
ഖുറാഫികള് പരിജയം അല്ലാഹു അല്ലാത്ത വരോട് ള്ള പ്രാർത്ഥനയാണ് ശിർക്. അതു വിഷയം പ്രാർത് നയാണന്ന് പെട്ടന്ന് മനസ്സിലായി. തൗഹീദ്.വിപരീതം. ശിർക്കും മനസ്സിലാകും
@hameed197
@hameed197 6 лет назад
usthadhinu allahu deergauss nalkatte
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരംമുട്ടുമ്പോൾ
@razzakdelamdelampady9258
@razzakdelamdelampady9258 6 лет назад
അനസ് നജീബ് മൗലവി യുടെ ചോദ്യം കേട്ടപ്പോൾ തന്നെ അന്ധംവിട്ടുപോയി .അദ്ദേഹം ചിന്തിക്കാൻ തുടങ്ങി ഞാനിതുവരെ ജനങ്ങളെ വിഡ്ഢിയാകുകയാണോ ചെയ്തത് .ഇനി ഞാൻ കൂലിവേലെക്ക് പോകുന്നു .
@umarfarooque2252
@umarfarooque2252 5 лет назад
...
@thinkwisely9295
@thinkwisely9295 6 лет назад
അലിഫും ബാഉം കൂട്ടിവായിക്കാൻ പോലും അറിയാത്ത പച്ചപ്പാവങ്ങളായ, സാധുക്കളായ വിശ്വാസികളിൽ പിഴച്ച ചിന്താഗതിയുടെ വിഷബീജം കുത്തിവെച്ച് ഈമാനിനെ കാർന്നു തിന്നുന്ന വ്രണമാണ് വഹ്ഹാബിസം. നേർമ്മാർഗ്ഗത്തിൽ നിന്നും വഴിമാറ്റി യുക്തിയുടെയും കിബ്രിന്റെയും ധാർഷ്ട്യത്തിന്റെയും പൈശാചിക വീഥിയിലേക്ക് സാധാരണക്കാരായ വിശ്വാസി സമൂഹത്തെ മാറ്റിയെടുക്കുന്നതിൽ വഹ്ഹാബിസം പൂർണ്ണമായും വിജയിച്ചു. പാണ്ഡിത്യത്തിന്റെ മഹാസമുദ്രങ്ങളായ ഇമാമീങ്ങളിൽ ഒരാൾക്കും അഞ്ചും പത്തും ലക്ഷം ഹദീസുകൾ പഠിച്ചിട്ടും മനസ്സിലാകാത്ത ആശയങ്ങൾ കേവലം ആയിരത്തിൽ താഴെ പേജുകൾ ഉള്ള പരിഭാഷ വായിച്ചിട്ട് ഖുർആനിൽ നിന്നും നിർദ്ധാരണം ചെയ്തെടുക്കുന്ന അസംഖ്യം മുജ്തഹിടുകളെ സൃഷ്ടിച്ചു വിട്ടതാണ് വഹ്ഹാബീ പ്രസ്ഥാനം ചെയ്ത നേട്ടം. താൻ മനസ്സിലാക്കിയ പരിഭാഷക്കപ്പുറം പരിശുദ്ധ ഖുർആനിന്റെ അനന്തവിശാലമായ ആശയങ്ങളുടെ ആഴവും പരപ്പും അംഗീകരിക്കാനുള്ള മനസ്സ് പോലും പൈശാചികമായ ഇത്തരം ചിന്താഗതികളിൽ കുടുങ്ങുന്നതോടെ നഷ്ടപ്പെടുന്നു.
@hamzamp14
@hamzamp14 6 лет назад
ഇപ്പറഞ്ഞ എല്ലാ രോഗങ്ങളും, പറയുന്ന ആളിൽ ഉള്ള രോഗമാണ്,
@riyasriyas4934
@riyasriyas4934 5 лет назад
Ningalum shiyakalum cristhyanikalum yahoodikalum.thammil enthane vithyasam avarum avarude mahanmarode prarthikkunnu ningalum prarthikkun avarum kabar kettipokkunnu ningalum kabar kettipokunnu avarum birth day kondadunnu ningalum birth day kondadunnu avarum kalline aradikkunnu ningalum kalline aradikkunu avarum qabarne sujud cheyyunnu ningalum sujud cheyyunnu avarum chrukki paranjal ningalum avaum thammil enthane vithyasam oru vithyasavum illa pravajakanum sahabathinum parijayam illllatha vishvasangalum ajarangalum ningalil ullath
@moiduv8081
@moiduv8081 2 года назад
ഏത് വഹാബിക്കാണ് അടിത്തറയുള്ളത് ഓരോ ഊൗലവി ക്കും ഓരോ ആശയമാണ്
@manahilulhikammedia5521
@manahilulhikammedia5521 2 года назад
1:09:06ൽ പ്രാർഥന തന്നെ തൗഹീദായതും ശിർക്കായതും ഉണ്ടെന്ന് നമ്മുടെ മൗലവിമാർക്ക് മനസ്സിലാകുന്നു. ഇനിമേലിൽ "പ്രാർത്ഥന അല്ലാഹുവിനോട് മാത്രം" എന്ന വിഡ്ഢിത്തം പുലമ്പരുത്..😄😂
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ
@malayali801
@malayali801 Год назад
അല്ലാഹുവിനോട് പറയുന്നത് തൗഹീദ് Cm നോട്‌ പറയുന്നത് ശിർക്ക്
@malayali801
@malayali801 Год назад
അള്ളാഹു ഉണ്ടാകുമ്പോ പിന്നെ എന്തിനാണ് ബാക്കി ഉള്ളവർ
@snehatheeram5804
@snehatheeram5804 6 лет назад
കായക്കൊടി പെട്ടു മോനെ ഇത് കാളമൂത്ര സാഹിത്യമല്ല
@salampulappatta
@salampulappatta Год назад
തുടക്കം തന്നെ അത്യത്ഭുത പണ്ഡിതൻ പതറുകയാണ്. അല്ലെങ്കിലും ബാങ്ക് വിളിക്കാനും നമസ്കരിക്കാനും ഖുതുബ പറയാനും മൈക്ക് ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്ന ഈ മുസ്ലവി അത്യത്ഭുത പണ്ഡിതൻ തന്നെ.
@sayyidvlogger4341
@sayyidvlogger4341 6 лет назад
Najeeb moulavi sooprr
@salethurfaizee6638
@salethurfaizee6638 2 года назад
Kaayakkodiyude shabdam kelkkan thanne arappaan. Allahuve avane nashippikkane
@abdulnasare3949
@abdulnasare3949 4 года назад
തൗഹിദ് ശിർക്ക് എന്ന വിശയം വെച്ചാൽ പ്രാർത്ഥ ചർച്ച ചൈതു കൂടെ ഹനീഫ മൗലവി
@abdulazeez9983
@abdulazeez9983 2 года назад
അല്ലാഹു അല്ലാത്ത വരോട് പ്രാർത്ഥിക്കുന്ന പരിജയം ഉള്ള സുന്നി കള്ക് പരിജയം. പ്രാർത്ഥനയാണ് വിഷയം തിരിയാൻ മക്കളെ !
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരംമുട്ടുമ്പോൾ
@KD-je6sb
@KD-je6sb 6 лет назад
najeeb moulavi was in good and quit and alsohe stay very silently when the opponent was using some non responsible things in this face to face.
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരംമുട്ടുമ്പോൾ
@SL.262
@SL.262 9 месяцев назад
Atleast വ്യവസ്ഥ എന്താണ് എന്ന് പോലും അറിയാതെ വന്ന മുജാഹിദ് മൗലവി 🤣
@thaslimnoushan8554
@thaslimnoushan8554 7 лет назад
എന്തിനാ ഇനി ഒരു സംവാദം, ഇത് തന്നെ മുജാഹിദ്കൾക് മതിയായിട്ടുണ്ടാകും
@abdulazeez9983
@abdulazeez9983 2 года назад
മൂക്ക് കയർ ഇട്ടു . സുലു ലിന്റെ . ജാറം മൂടി നടക്കാം
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ
@cmhibrahimheroor9701
@cmhibrahimheroor9701 2 месяца назад
ആമീൻ
@fingertip6816
@fingertip6816 5 лет назад
Mujaahidaayi marippikkarudeee allaaahhh......
@ayishatpayishatp9784
@ayishatpayishatp9784 2 года назад
ആമീൻ
@bichu2298
@bichu2298 2 года назад
2:02:50🔥🔥 പ്രമാണങ്ങളെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്ന ബാലാപഠം പോലും ഇല്ലാത്തവരാണ് മുജാഹിദുകൾ എന്ന് തോനുന്നു
@madhasurya9379
@madhasurya9379 7 лет назад
ഈ സംവാദം പിന്നീട് നടന്നിട്ടുണ്ടോ..?? എന്ത് കൊണ്ട് മുജാഹിദുകൾ പ്രമാണത്തിൽ വ്യക്തത വരുത്താനുള്ള വ്യവസ്ഥ അംഗീകരിക്കാൻ തയ്യാറായില്ല..? പ്രായോഗികമല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി...!! എങ്കിൽ സുന്നികളോട് അത് തയ്യാറാക്കാൻ പറയാമായിരുന്നല്ലോ..!! അതും പറഞ്ഞില്ല..!! പ്രമാണങ്ങളിൽ വ്യക്തത വരുത്തേണ്ടത് നിർബന്ധമുള്ള കാര്യം തന്നെയാണ്..!! അല്ലെങ്കിൽ പതിവ് സംവാദം പോലെ ഈ സംവാദവും റിസൽട്ടില്ലാതെ പിരിയും..!!
@afshanshareef1836
@afshanshareef1836 6 лет назад
00000000000000000000000000
@afshanshareef1836
@afshanshareef1836 6 лет назад
0
@abdulhaseeb3244
@abdulhaseeb3244 3 года назад
✅️✅️✅️
@zim4014
@zim4014 2 года назад
💯
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരംമുട്ടുമ്പോൾ
@rasikcppni6967
@rasikcppni6967 7 лет назад
പ്രമാണങ്ങളിലെ വ്യക്തത പറയാന്‍ പറഞ്ഞപ്പോ ഹനീഫ ഉസ്താദു എന്ത് കൊണ്ട് ഉരുളുന്നു .,?
@kamarudheenkamaru1987
@kamarudheenkamaru1987 2 года назад
അള്ളഹു. ആണ്. വലിയവൻ
@abdupallikandam3489
@abdupallikandam3489 6 лет назад
കായകൊടിയുടെ കിളി പോയ സംവാദം. കായകൊടിയുടെ കൂടെ ഉള്ളവർ തന്നെ വെറുത്ത് പോയി.
@malayali801
@malayali801 Год назад
ഏറ്റവും ബോധം കുറഞ്ഞ ഒരു കവുമുണ്ടെങ്കിൽ മുസ്ലിയാക്കന്മാരാണ്
@ahammednk8621
@ahammednk8621 2 года назад
കായ്ക്കൊടിക്ക് നന്നായറിയാം നജീമുസ്താത് പുലിയാണെന്ന്
@abdulazeez9983
@abdulazeez9983 2 года назад
പുലി. എലി ആയി , മൂക്ക് കയർ ഇട്ട്
@abdulazeez9983
@abdulazeez9983 2 года назад
പുലി : എലിയായി , അവസാനം മൂക്ക് കയർ മൂക്ക് കുത്തി ഇട്ടപ്പോൾ. ഒഡി മറിഞ്ഞ മുള്യാർ. നജീബിനെ വശളാക്കി. ഇ ബുനു സുലൂലിന്റെ ജാറം പൊക്കി. നേർച്ച കയിച്ചു പണം ഉണ്ടാകാം. പരലോകം. ഒർമ വേണം. വഹാബി കിതാബ് പഠിച്ച വരുന്ന വരാണ്
@vakkutty8220
@vakkutty8220 2 года назад
നജീബ് ഉസ്താദ് തടിയൂരാൻ ശ്രമിക്കുന്നു.ശരിക്കും പെട്ടു.
@ks.mampad7356
@ks.mampad7356 Год назад
നീ ഇത് കണ്ടിട്ട് തന്നെയാണോ പറയുന്നത്
@fclub1526
@fclub1526 2 месяца назад
Yes
@alavipathiyil3121
@alavipathiyil3121 2 года назад
നജീബ്. മൗലവി . ഇവിടെ വായിക്കാൻ സമ്മതിച്ചില്ലെങ്കിലും . രേഖയിൽ എഴുതിയത് ഖിയാമം വരെ ഇവിടെ ഉണ്ടാകും. പരലോകത്ത് . അള്ളാഹു വായിപ്പിക്കുകയും ചെയ്യും
@salethurfaizee6638
@salethurfaizee6638 2 года назад
Samvadam ennal mujahidukal ocha itt prasangikkunnathaan pathiv. Najeeb usthaad athu polichu. Najeeb usthaath paranja reethiyil samvadam nadannal samvaadathil mujahidukalude kavala prasangam avasaanikkum
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരംമുട്ടുമ്പോൾ
@usm4838
@usm4838 Год назад
അല്ലാഹു എല്ലാത്തവരോട് ള്ള പ്രാർത്തനയും സഹായം തേടലും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അല്ലാഹുവിനോട് സഹായം തേടുന്നവർ അന്ന് ലാത്ത യേയും ഉസ്സയേയും മനാത്തയേയും വിളിച്ചു സഹായം തേടി ഇവർക്ക് പ്രത്യാക കഴിവ് അല്ലാഹു കൊടുത്തിട്ടുണ്ട് എന്ന് അക്കാലത്ത് അവരും പറയു ണുണ്ട് ഇപ്പോൾ ലോകം നിയന്ത്രിക്കുന്നത് മടവൂരാണ് മൊഹിദീൻ ശേക്കേ സഹായിക്കണെ എന്നൊക്കെ വിളിച്ചു പറയുന്നു ഇവർക്കും അല്ലാഹു പ്രത്യാക കഴിവ് കൊടുത്തിട്ടുണ്ട് എന്ന് ചിലർ വിശ്വസിക്കുന്നു
@noorudheenbaqavi4158
@noorudheenbaqavi4158 2 месяца назад
പ്രാർത്ഥന ശിർക്കാണ് എന്നത് വാദമാണ് കായക്കൊടി
@jafarhishami8450
@jafarhishami8450 6 лет назад
തൗഹീദും ശിർക്കും തെരഞ്ഞെടുത്താൽ പ്രാർത്ഥനയുടെ ചർച്ച വന്നില്ല എന്ന് വരാം എന്ന് എങ്ങനെയാ പറയുക അത് വശ്യത്തിൽ കേന്ദ്രീകരിച്ച നിങ്ങളുടെ വാദമായി എഴുതിയാൽ പോരെ
@aliputhur
@aliputhur Год назад
മുജാഹിദുകൾ പല സ്ഥലത്തും കുടുങ്ങിയതാണ് '' അതുകൊണ്ടാണ് മുജാഹിദുകൾ ഒഴിഞ്ഞു മാറുന്നത്
@hakkeemhakkeem8676
@hakkeemhakkeem8676 3 года назад
കായക്കൊടി ഇത് നജീബ് ഉസ്താത്ത ഓർത്തു കളിക്ക്
@nasiknsk3136
@nasiknsk3136 3 года назад
🌹🌹🌹
@islamicchanal0353
@islamicchanal0353 3 года назад
കായക്കൊടി കുടുങ്ങിയ ഒരു കുടുക്ക്
@irshadthamararassery4953
@irshadthamararassery4953 2 года назад
വളരെ നിഷ്പക്ഷമായി ഈ സംവാദം കാണുന്നവർക്ക് മനസ്സിലാവുന്ന ഒരു കാര്യമുണ്ട് , ഹനീഫ് കായക്കൊടി പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിന് ഇസ്ലാമിന്റെ അടിസ്ഥാനപരമായ അഖീദ : വിശ്വാസ ശത്രത്തിൽ വലിയ അജ്ഞത ഉണ്ട് എന്ന്. അഹ്ലു സുന്നയുടെ വിശ്വാസത്തെ ഇവർ എതിർക്കുന്നതിന്റെ പ്രധാന കാരണം അഖീദയിൽ ഉള്ള വിവാരക്കുറവാണ്
@ahsan2741
@ahsan2741 2 года назад
എത്രകാലം കഴിഞ്ഞാലും ഈ വ്യവസ്ഥാ-സംവാദം ഇങ്ങനെ നിലനിൽക്കും. ലോകാവസാനം വരെയുള്ള എല്ലാ വഹ്ഹാബികളും അവരുടെ പ്രസ്ഥാനത്തിന്റെ വാതകച്ചോർച്ച (പച്ച മലയാളത്തിൽ വളി) കാണട്ടെ!! മൗലാന🔥🔥🔥🔥 സുന്നത് ജമാഅത്തിനെ ഇത്രമാത്രം സമർത്ഥിച്ച മറ്റൊരു സമർഥനെ കണ്ടിട്ടില്ല.🔥🔥🔥🔥🔥 اللهم طول عمره مع الصحة ،،🤲🤲 ആമീൻ
@newviralvideos164
@newviralvideos164 6 лет назад
Najeeb usthath parayunnath mujahidh pandithanmarku manassilayittum manassilakathe pogunnu
@valiyilmuhammed6253
@valiyilmuhammed6253 6 лет назад
സയൻസ് തത്വങ്ങൾ പരീക്ഷിക്കുമ്പോൾ അളവ് തൂക്കങ്ങൾ കൃത്യം ആയും പാലിക്കാറുണ്ട്. ആ അളക്കുന്ന ഉപകരണങ്ങൾ കൃത്യതാ പരിശോധന നടത്തി ബോധ്യപ്പെടേണ്ടതുണ്ട്. അങ്ങാടിയിലെ തുലാസ് പരീക്ഷണ ശാലയിൽ ഉപയോഗിക്കാറില്ല. അത്ര കൃത്യത ഉള്ളപരിശോധനകൾ ക്ക്‌ ആ ഉപകരണങ്ങൾ calibrate (കാലി ബ്രേഷ ൻ )ചെയ്യാറുണ്ട്.സംവാദങ്ങളും ഏതാണ്ടൊക്കെ ഇതുപോലെ യാണ്.. അടിസ്ഥാന അളവുകോൽ (മാന =അളവ്, ദണ്ഡം =കോല് )ശിർക്കോതൗഹീദോ എന്ന് പരിശോധിക്കലാണ് . ശിർക്കുംതൗഹീദുംപരിശോധിക്കാൻ പിന്നെ ഖുർആനും ഹദീസും ഉപയോഗിച്ച ളന്നു നോക്കണം. ശിർക്ക് എന്താണ്, തൗഹീദ് എന്താണ് എന്നീ സൂക്ഷ്മ പരിശോധന കഴിഞ്ഞാൽ അത് തിട്ടമായി. അപ്പോൾ അതുവെച്ചു ഏതിനെയും അളന്നു തൂക്കി ചേറ്റി പ്പാറ്റി വൃത്തിയാക്കി എടുക്കാം. ഞങ്ങളുടേതുലാസിൽ 100കിലോ ഉണ്ട് നിങ്ങളുടെ തുലാസിലും അതുതന്നെ ഉണ്ടാവും എന്നാണു ഹനീഫ മൗലവി സമർത്ഥിക്കുന്നത്. രണ്ടു തുലാസും കാലിബ്രേറ്റ് ചെയ്യണം എന്നിട്ടു ഏതും നിഷ്പ്രയാസം തൂക്കാമല്ലോ എന്ന് നജീബ് മുസ്ലിയാരും തർക്കിക്കുന്നു. കാലിബ്രേഷൻ നടത്താത്ത തുലാസുകൾ ആദ്യം മാറ്റിവെക്കുക യാണ് vendathu.
@nisafianajeema6575
@nisafianajeema6575 2 года назад
അലിഫ് ബാ പഠിച്ച ഞാനാണ് നജീബ് ഉസ്താദിനെ വെല്ലുവിളിക്കുന്നത്
@islamicchanal0353
@islamicchanal0353 3 года назад
കായ കൊടിയുടെ കവല പ്രസംഗം നടകൂല എന്ന് അറിയുന്നത് കൊണ്ട് ഒഴിഞ്ചു മാറുന്നു നജീബ് ഉസ്താദ് പറഞ്ഞ രീതിയിൽ എങ്ങാനും സംവാദം നടന്നാൽ മുജാഹിദ് പിരിച്ച് വിടേണ്ടി വരും
@rashidchirayil589
@rashidchirayil589 5 лет назад
MashaaaAlllah
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ
@kamarudheenkamaru1987
@kamarudheenkamaru1987 2 года назад
റബ്ബേ. നിയാണ്. വലിയവൻ
@swadakapms4094
@swadakapms4094 2 года назад
മൗലാനാ പൊളി 🔥🔥🔥 കായക്കൊടിക്ക് പരിചയമില്ലാത്ത വ്യവസ്ഥ🤭🤭 ഇത് നൗഷാദ് അഹ്സനി അല്ല 😃
@ahsan2741
@ahsan2741 2 года назад
എത്രകാലം കഴിഞ്ഞാലും ഈ വ്യവസ്ഥാ-സംവാദം ഇങ്ങനെ നിലനിൽക്കും. ലോകാവസാനം വരെയുള്ള എല്ലാ വഹ്ഹാബികളും അവരുടെ പ്രസ്ഥാനത്തിന്റെ വാതകച്ചോർച്ച (പച്ച മലയാളത്തിൽ വളി) കാണട്ടെ!! മൗലാന🔥🔥🔥🔥 സുന്നത് ജമാഅത്തിനെ ഇത്രമാത്രം സമർത്ഥിച്ച മറ്റൊരു സമർഥനെ കണ്ടിട്ടില്ല.🔥🔥🔥🔥🔥 اللهم طول عمره مع الصحة ،،🤲🤲 ആമീൻ
@abdulazeez9983
@abdulazeez9983 2 года назад
അല്ലാഹുവും റസൂൽ (സ) യെ പിൻപറ്റിയ. സലഫുകളുടെ വിശ്വാസ. ആജാര കർമങ്ങള് ( ഇത്തിബാഉ സുന്ന) സ്വീകരിച്ച കേരളത്തിലെ ആദ്യ മുസ്ലിം സംഘടനയായ . കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്ന് മാറി പുതിയ ഖുറാഫി വിശ്വാസമായ. ജാറം മൂടൽ. മുട്ട അറക്കൽ.പിഞ്ഞാണം എഴുതി കുടിക്കൽ ശകുനം നോക്കി. മുനമ്പത്ത് ബീവിയെ . ഓച്ചിറ സ്വാമി ഔല്യാ. CM വലിയുള്ള സ്വർഗം തരണെ. കബർ ശിക്ഷ. രക്ഷിക്കണെ. അപകടം കാക്കണെ. രോഗം. മാറ്റി തരണെ . കുഫുറിന്റെയും ശിർക്കിന്റെ പണി പണി പഠിപ്പിക്കുന്നസമസ്ത മുസ്ലിയാരുട്ടികളുടെ മൂക്ക് കുത്തി ഇടാനുള്ള മൂക്ക് കയർ.നജീബിന്റെ അഹങ്കാരം. ഉണ്ടാക്കിയതിന് വഹാബി മൗലവി ലോകത്തുള്ള ഖുബൂരികളുടെമൂക്കിൽ നജീബിന്റെ മൂക്ക് കയർ തുളച്ചു കയറ്റിയത് ശിർക്കിൽ നിന്ന് മടങ്ങാത്ത കാലം.ഖിയാമത്തു വരെ ഉണ്ടാകും. മുസ്ലിയാക്കള് ശിർക്ക് ഉറപ്പിക്കാൻ വന്നതിനുള്ള ശിക്ഷ മനുഷ്യനെ നരഗത്തിൽ എത്തിക്കുന്ന വിശ്വാസം പഠിപ്പിക്കുന്ന, ശിർക് ചെയ്യുന്ന പണ്ഡിതന്മാരണന്ന് ഈ ഇരിക്കുന്ന മുസ്ലാക്കളെ മുഖത്ത് നോക്കിവഹാബി മൗലവി പറഞ്ഞു. ഞങ്ങള് ശിർക്ക് ചെയ്യുന്നില്ല എന്ന് വരെ പറയാൻ കഴിയിഞ്ഞില്ല. ഖുബൂരി .ഇസ്ലാം പഠിക്കാത്ത മുസ്ലിയാക്കളെ പരലോകനഷ്ടം
@ahsan2741
@ahsan2741 2 года назад
@@abdulazeez9983 നോവുന്നുണ്ട്. ല്ലേ.🤭 നോവും. അന്ത്യനാൾ വരെ നോവും.
@ahsan2741
@ahsan2741 2 года назад
@@abdulazeez9983 ശിർക്ക് ശിർക്ക് ന്ന് കാലം കൊറേയായില്ലേ പറയാൻ തുടങ്ങിയിട്ട് !! എന്നിട്ടിപ്പോ നജീബ് മൗലവിന്റെ മുന്നിൽ പെട്ടപ്പോ കായക്കൊടി വളിവിട്ട് നാറ്റിക്കുന്നു. എന്നിട്ടതിനെ താങ്ങുന്നു.😅 സ്വല്പം ലജ്ജ വേണം. ഏതായാലും ലോകം കാണട്ടെ.. ലോക ജനതയെ വഴിതെറ്റിക്കാൻ നടക്കുന്ന വഹ്ഹാബി പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പൻമാരുടെ ഉരുളൽ🥰
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ
@kamarudheenkamaru1987
@kamarudheenkamaru1987 2 года назад
അള്ളഹു. അക്ബർ
@yahunew3938
@yahunew3938 2 года назад
8 വിഭാഗം മുജാഹിദ് ഉണ്ട്‌ അല്ലെ ജിന്ന് വിഭാഗം etc
@abdullatheefaabdullatheefa1485
എന്താ കയകൊടി ഉസ്താദ് എത്ര തവണ പറഞ്ഞു നിങ്ങൾ എന്താണോ എഴുതുന്നത് അത് തന്നെ ഉസ്താദും അംഗീകരിക്കും എന്ന് അതുപോലെ ഒറ്റ തവണ എന്തെ കായകൊടി നിങ്ങൾക്ക് പറയാൻ പറ്റാത്തത് 😇😇😇 വേണ്ടില്ലായിരുന്നു ലേ ഈ വ്യവസ്ഥ 🤣🤣🤣
@afsalp1654
@afsalp1654 6 лет назад
Najeeb usthath👌
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരംമുട്ടുമ്പോൾ
@radhizayan5438
@radhizayan5438 3 года назад
Thammil tholpikunnathinum, Vashi pidikunathilum nallath Allahu-vinta narakatha bayakkuka
@karulainishad555
@karulainishad555 6 лет назад
Kalavu parayaathavarkum thetu cheyyaathavarkum evideyum utharam muttipikkilla allahu. Oru kalavu marachu vekkaan orupaadu urundu kalikendivarum... Najeeb molaveee rabbu valiyavanaaanuttaaa. Inshaallah.
@achusshamon1438
@achusshamon1438 6 лет назад
ശബാബ് , പ്രബോധനം മാസികകൾ കൊണ്ട് സംവാദത്തിൽ തെളിയിക്കാം എന്നാണോ മുജാഹിദ് ഉദ്ദേശിക്കുന്നത് ??
@bichu2298
@bichu2298 2 года назад
2:50:40 😂നായികക്ക് നാല്പതു വെട്ടം സ്വഹീഹാല്ല സ്വഹീഹാണ് എന്ന് ആക്രോഷിക്കുന്നവർക്ക് സ്വഹീഹായ ഹദീസിന്റെ മാനദണ്ഡം എന്താണെന്ന് പോലും എഴുതാൻ കഴിയാത്ത അവസ്ഥ 🏃🏃🏃🏃 ഇതൊന്നും അറിയാതെ എത്ര എണ്ണം ഇപ്പോഴും ആ പൊട്ടാക്കിണറ്റിൽ കൊക്രിയിട്ട് നടക്കുന്നു
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരംമുട്ടുമ്പോൾ
@muhammedkarrar2183
@muhammedkarrar2183 5 лет назад
Ee vyavasthakku shesham samvaadam nadanno???? Undenkil athinte link onnu post cheyyanam plss
@islamicchanal0353
@islamicchanal0353 3 года назад
ഇല്ല
@bichu2298
@bichu2298 2 года назад
🔥 നജീബ് മൗലവി 🔥
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരം മുട്ടുമ്പോൾ
@najeebnajeeb9904
@najeebnajeeb9904 2 года назад
Najeeb moulaviyude samsaram Enthu kondanu haneefak manasilavathath enu manasilavunilla
@snehatheeram5804
@snehatheeram5804 6 лет назад
കായക്കൊടിയെ ഖുർആനിൽ പിടിച്ചു കെട്ടി സുന്നി പണ്ഡിതൻ മൗലാനാ നജീബ് ഉസ്താദ്
@valiyilmuhammed6253
@valiyilmuhammed6253 6 лет назад
Raaziq (ഭക്ഷണം നൽകുന്നവൻ )അല്ലാഹു ആണെന്ന് വിശ്വസിക്കുന്ന ഒരാൾ ആരോടൊക്കെ ഭക്ഷണം ചോദിച്ചും അപേക്ഷിച്ചാലും, ഇരന്നു ചോദിച്ചാലും അത് ബഹു ദൈവ വിശ്വാസം.ആകുമോ?
@zamza123zama7
@zamza123zama7 6 лет назад
ഹനീഫ് കായക്കൊടി വിട്ടോടാ പെട്ട് പോ യി
@shanavasmanoj3679
@shanavasmanoj3679 6 лет назад
Maranapettavarodu apekzhikunnatha presnam suhrethe
@malayali801
@malayali801 Год назад
ആരുടെ ഭാഗമാണ് ശരി എന്നറിയാൻ ഒരു കാര്യം നോക്കിയാൽ മാത്രം മതി ആരാണ് ആദ്യം കല്ലേറ് തുടങ്ങുന്നതെന്ന് ഞാൻ കണ്ടതിൽ 99.9 % ഉം സുന്നികളാണ് ആദ്യം പ്രശ്നമുണ്ടാക്കുകയും കല്ലേറ് നടത്തുകയും ചെയ്യുക 0.1 ശതമാനം ഞാൻ ബാക്കിവെച്ചത് എവിടെയെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ എന്നെനിക്ക് അറിയാത്തത് കൊണ്ടാണ് എന്തിനാണ് കല്ലേറ് തുടങ്ങേടിവരിക?ഉത്തരംമുട്ടുമ്പോൾ
@malayali801
@malayali801 Год назад
ശിർക്ക് ആകില്ല
@al-uloom
@al-uloom 8 лет назад
ഹനീഫ കായക്കൊടി മുജാഹിദുകളുടെ ആഖിറം രക്ഷപ്പെടുന്നതില്‍(Salvation ) ഏറ്റവും വലിയ ബാധ്യതയാവും എന്നതില്‍ ഒരു സംശയവുമില്ല. എനിക്കറിയേണ്ടത് സുഹൃത്ത് മുസ്തഫ തന്‍വീര്‍ എന്ന എം എസ് എം സൈദ്ധാന്തികനു ഹനീഫ് കായക്കൊടിയുടെ ഈ നിലപാട് ഇഷ്ടപെട്ടോ എന്നതാണ്. അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളും കേള്‍ക്കുമ്പോള്‍ പൊതു വിഷയങ്ങളില്‍ നീതിയുക്തമായ നിലപാടാണ് കാണാന്‍ കഴിയുന്നത്. ഇത്തരം ബാധ്യതകളെ മുജാഹിദ് പ്രസ്ഥാനത്തിന്റെ തലപ്പത്ത് നില നിര്‍ത്തുന്നതിനോട് യോജിപ്പുണ്ടോ എന്നറിയാന്‍ താല്പര്യമുണ്ട്.
@jalalmohammed7494
@jalalmohammed7494 5 лет назад
ഇത് തെളിയിച്ചാല്‍ ഞാന്‍ മുജാഹിദാകും ആലുവ സംവാദത്തില്‍ ഹനീഫ കായക്കൊടി ഇന്നേ വരെ അന്ന് പറഞ്ഞ ന്യൂനത പറഞ്ഞിട്ടില്ല.അത് നജീബ് മൌലവിക്കും അറിയാം..അതില്ലാതിരിക്കാനാണ് നജീബ് മൌലവി ശ്രമിക്കുന്നത്.ഹനീഫ കായക്കൊടിക്ക് ഇത് നന്നായി അറിയാം അതാണ്‌ അയാള്‍ സമ്മതിക്കാതെ മുന്നോട്ട് കൊണ്ട് പോകുന്നത്.സംശയം ഉള്ളവര്‍ നൗഷാദ് അഹ്സനി യുമായി കായക്കൊടി നടത്തിയ ആലുവ സംവാദത്തിന്റെ അവസാനം ഒന്ന്‍ കേട്ടാല്‍ മതി...قال النبی (صلى الله عليه وسلم): والذي نفس أبي القاسم بيده لينزلن عيسى ابن مريم إماما مقسطا وحكما عدلا، فليكسرن الصليب وليقتلن الخنزير وليصلحن ذات البين وليذهبن الشحناء وليعرضن عليه المال فلا يقبله، ثم لئن قام على قبري فقال: يا محمد لأجبته ഈ ഹദീസ് നൗഷാദ് അഹ്സനി ഉധരിച്ചത് മുജാഹിദുകളുടെ തന്നെ നേതാവായ നാസിറുധീന്‍ അല്‍ബാനിയുടെ കിത്താബില്‍ നിന്നായിരുന്നു.ഉടനെ മറുപടിക്ക് വേണ്ടി എഴുനേല്‍ക്കുന്ന കായക്കൊടിക്ക് ലാപ്ടോപ്പില്‍ നിന്നും ശരിക്കും ആ ഹദീസ് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല..ഉടനെ തന്നെ അതിനു തൊട്ടടുത്ത ഹദീസില്‍ മറ്റൊരു ഹദീസിനെ കുറിച്ച അല്‍ബാനി പറയുന്നുണ്ട്.ഇതിനു രണ്ടു ന്യൂനത ഉണ്ടെന്ന്‍ . ഇതിനാനെന്നു കരുതിയ കായക്കൊടി പറഞ്ഞതാണ്.യഥാര്‍ത്ഥത്തില്‍ അല്‍ബാനി പറയുന്നത് മറ്റൊരു ഹദീസിനെ കുറിച്ചാണ്.ഇന്നേ വരെ ഏകദേശം ഏഴു വര്‍ഷമായിക്കാനും ആ രണ്ടു ന്യൂനത കായക്കൊടി പറഞ്ഞിട്ടില്ല..ഇനി പറയുകയും ഇല്ല.അങ്ങനെ അദ്ദേഹം പറഞ്ഞാല്‍ ഞാന്‍ എന്‍റെ ഉള്ളം കയ്യില്‍ നിന്നും രോമം പറിച്ചും തരും എന്നിട്ട് മുജാഹിദ് ആവുകയും ചെയ്യും മുഹമ്മദ്‌ ജലാലുധീന്‍
@latheef16
@latheef16 7 лет назад
shirk thouheed shirk thouheed shirk ennu parayanum prasngikkanumulla usharonnum athoru vishayam ayi samvadathil charcha cheyyan pediyan mujahid mouvlavi mark pediyan
Далее