Тёмный
No video :(

മുടി തഴച്ചു വളരാൻ Rosemary Oil അറിയേണ്ടതെല്ലാം | Most Effective Hair Growth Oil for Fast Hair Growth 

Dr.Divya Nair
Подписаться 882 тыс.
Просмотров 692 тыс.
50% 1

Most Effective Hair Growth Oil for Fast Hair Growth | Magical Hair growth Remedy. മുടി തഴച്ചു വളരാൻ Rosemary Oil എങ്ങനെ ഉപയോഗിക്കണം അത് ആർക്കൊക്കെ ഉപയോഗിക്കാം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc​​​
/ actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@Dubaistreets
@Dubaistreets 4 месяца назад
ഇനി engine ഓയിൽ മാത്രം tray ചെയ്യാൻ ബാക്കി ഉള്ളത് ഒക്കെ ട്രൈ ചെയ്തു 😁
@PrincyGreego
@PrincyGreego 4 месяца назад
😂
@MuhsinaShahulhameed
@MuhsinaShahulhameed 4 месяца назад
😂
@pradeeppanakkad7572
@pradeeppanakkad7572 4 месяца назад
ഗിയർ ഓയിൽ ബെസ്റ്റാണ്
@ansubarista3773
@ansubarista3773 2 месяца назад
Please try that oil its will give you better results
@heavenliya336
@heavenliya336 2 месяца назад
😂😂
@aaftabkhaan1085
@aaftabkhaan1085 4 месяца назад
I am applying littleexttra rosemary reactivate hair growth serum from a couple of weeks. Here is my review: 1- Great mix of ingredients 2- Noticeable results in just 2 weeks that it gave me 3- Attractive bottle with a locking mechanism and quality packaging 4- Non-sticky and simple to apply
@noushadali3026
@noushadali3026 3 месяца назад
Is this "Littleextra rosemary reactivate hair growth serum" available in Supermarket or Medical Shop?..
@Nasirkhan-kx6sw
@Nasirkhan-kx6sw 3 месяца назад
I lost a lot of hairs last year, but in the current year, after using this Reactivate hair growth serum, I've seen it really grows new hairs in less dense parts. I had less hairs in the corners of my forehead, but it helped me make that area, making it dense.
@Abdulsiddique8201
@Abdulsiddique8201 3 месяца назад
I love how this reactivate serum has fixed my thinning hair.
@SP-vq7tg
@SP-vq7tg 3 месяца назад
@@noushadali3026 found it in Amazon
@vinaygoodsrivastava
@vinaygoodsrivastava Месяц назад
My hair growth is going fast following every few weeks. I just apply reactivate hair growth serum currently and do cocooniooon oil hair massage once a week.
@manumangal49
@manumangal49 16 дней назад
ഇത് ഉപയോഗിച്ച് തലവേദന വന്നവർ ഉണ്ടോ? അതിനു കാരണം എന്താണ് ✍🏻.....
@drisyababu8472
@drisyababu8472 9 месяцев назад
ഇതിനെ കുറിച്ച് അറിയാൻ എന്താ വഴി എന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ. ഡോക്ടർ അതിനെ കുറിച്ച് നന്നായി പറഞ്ഞു തന്നു thank you ഡോക്ടർ 🥰❤️
@DrDivyaNair
@DrDivyaNair 9 месяцев назад
🙏❤
@Noone2204
@Noone2204 7 месяцев назад
Rosemary water ഉണ്ടാക്കി അരിച്ചു എടുത്തത് പിന്നീട് natural alovera ആയിട്ട് അരച്ചു തേക്കാമോ. എന്തേലും കുഴപ്പം ഉണ്ടോ 🙂
@user-se8iy8pe6o
@user-se8iy8pe6o 2 месяца назад
​@@DrDivyaNairഡോക്ടർ madam ഒരു സംശയം ചോദിച്ചാൽ മറുപടി തരാവോ. ഒരു യൂട്യൂബർ അവരുടെ വീഡിയോയിൽ പറയുന്ന കേട്ടു. കുളിച്ചശേഷം റോസ്മേരി വാട്ടർ സ്പ്രേ ചെയ്ത് തലമൂടി ഉണക്കി വാഷ്ചെയ്യാതെ കിടന്നാൽ മുടികായ വരുമെന്ന്. അങ്ങനെ കഴുകാതെ ഇരുന്നാൽ പ്രോബ്ലം ആണോ.
@prasheedhac2051
@prasheedhac2051 7 часов назад
Rs : ? Athrayaaaaaa
@prasheedhac2051
@prasheedhac2051 7 часов назад
Rs : athrayaaaaa
@anugrah6994
@anugrah6994 9 месяцев назад
Thank you for your valuable talk.Thank you Thank you
@Ammuzz-123_Amzz.
@Ammuzz-123_Amzz. 9 месяцев назад
Njan rosemary water,use cheyyunnudu nalla result aanu ,hair kurach length vechu😍❤️
@akhilaka3121
@akhilaka3121 9 месяцев назад
Ethra naal use cheythappo result kitti
@Ammuzz-123_Amzz.
@Ammuzz-123_Amzz. 9 месяцев назад
@@akhilaka3121 one month aayittollu ,njan uluva,karijeerakam, curry leaves okke ithu thilappikkum ennitt evening kulikkunnathinu munb 1/2 hour thalayil spre cheyyum ennitt kazhuki kalayum
@vineethaviswam7707
@vineethaviswam7707 9 месяцев назад
​@@Ammuzz-123_Amzz.Daily cheyyno
@Rekha_111
@Rekha_111 9 месяцев назад
​​@@Ammuzz-123_Amzz.Rosemary ithinte koode cherkunath ano? Uluva karimjeerakm alavukal paranju tharamo? rosemary evde ninanu vangunath?
@_Hash1.rrr_
@_Hash1.rrr_ 9 месяцев назад
Hair regrowth undavo netti bhagath okke👀
@chithram5450
@chithram5450 6 месяцев назад
ഡോക്ടറിനെ കാണാൻ നല്ല cute ആണ്🥰
@maharajamac
@maharajamac 5 месяцев назад
rosemary oil is the secret of my energy
@sindhusajeesh6985
@sindhusajeesh6985 5 месяцев назад
ഞാൻ എണ്ണ ഉണ്ടാക്കിയപ്പോൾ അതിൽ രണ്ടു സ്പൂൺ റോസ്മേരി ലീവ്സ് ഇട്ടു എണ്ണ കാച്ചി. ഈ എണ്ണ തലയിൽ തേക്കുന്ന സമയത്തു അതിൽ നാലു തുള്ളി റോസ്മേരി ഓയിൽ add ചെയ്തു മസ്സാജ് ചെയ്തു തലയിൽ തേച്ചു പിടിപ്പിക്കും. ധാരാളം baby hair ഉണ്ടായി. മുടി കൊഴിച്ചിൽ കുറഞ്ഞു. അടിപൊളി റിസൾട്ട്‌ ആണ്
@DrDivyaNair
@DrDivyaNair 5 месяцев назад
👍👍
@panchajanyam2477
@panchajanyam2477 5 месяцев назад
ഹലോ നിങ്ങൾ വെളിച്ചെണ്ണ കാച്ചുമ്പോൾ റോസ് മേരിയുടെ ഇല ഇട്ട് കാച്ചിയതാണോ എണ്ണ
@_rinu_0
@_rinu_0 4 месяца назад
Result undo ippoyum,pinne use cheythaal jeevithakaalam vendi veruo
@sindhusajeesh6985
@sindhusajeesh6985 4 месяца назад
@@panchajanyam2477 അതേ
@sindhusajeesh6985
@sindhusajeesh6985 4 месяца назад
@@_rinu_0 നല്ല result ഉണ്ട്. കൊഴിച്ചിൽ കുറഞ്ഞു പുതിയ മുടി കിളിർത്തു. മുടിക്ക് നീളം വെച്ചു. മുടി വെട്ടിയതിന് ശേഷമാണു എണ്ണ തേക്കാൻ തുടങ്ങിയത്. രണ്ടു മാസംകൊണ്ട് നല്ല രീതിയിൽ വളർന്നു. റോസ്മേരി വാട്ടർ ഉപയോഗിക്കുന്നുമുണ്ട്
@devikadantherjanam5606
@devikadantherjanam5606 9 месяцев назад
വളരെ നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 👍❤❤👍
@angelmariyabobyboby1858
@angelmariyabobyboby1858 3 месяца назад
ഡോക്ടർ കണ്ണിന്റെ അടിയിലെ ബ്ലാക്ക് കളർ കൂടുതലാണ്. ഒരു ക്രീം പറഞ്ഞുതരുമോ.
@Kapil4465T2
@Kapil4465T2 Месяц назад
Promoting hair growth - Start your day with at least 2 eggs for breakfast. Eggs are a nice source of protein, which helps to increase hair growth. Before breakfast try to eat 1 cup of yogurt. Yogurt is loaded with vitamins and minerals, which helps to grow hair and also keep the hair shiny and beautiful. In the evening, apply reactivate hair serum of liitllextra containing rosemary and several other ingredients. It works all the time.
@ayshyoongiot7259
@ayshyoongiot7259 6 месяцев назад
Hair growth Derma rollerne kurich oru video cheyyo dr?
@bindhusanthosh5252
@bindhusanthosh5252 9 месяцев назад
Good information ❤
@padmajas3461
@padmajas3461 9 месяцев назад
Thank you Dr.njan oil onnum thekarilla.I like your good advice
@user-vu6zi4xg9s
@user-vu6zi4xg9s 9 месяцев назад
എനിക് ഒരു പാട് ഇഷ്ടം ആണ്.♥️♥️.
@malvinroya.j.v-b5378
@malvinroya.j.v-b5378 9 месяцев назад
നല്ല വീഡിയോ എന്റെ മോൾക്ക് മുടി വളരുന്നേയില്ല ഉള്ള മുടി അങ്ങനെ തന്നെ നിൽക്കുന്നു ഉള്ളത് പോവുന്നെല്ലാണ്ട് വരുന്നില്ല എന്തു ചെയ്യുന്നു ഡോക്ടർ 👌👍👌👌❤️❤️❤❤️
@Asifaas559
@Asifaas559 4 месяца назад
ഡോക്ടർ രോഗികളെ പരിശോധിക്കുന്നു
@linibgeorge2717
@linibgeorge2717 3 месяца назад
🤣​@@Asifaas559
@mehrinabdul8491
@mehrinabdul8491 9 дней назад
😅​@@Asifaas559
@madhusoodanannair4725
@madhusoodanannair4725 9 месяцев назад
ഹായ് ഡോക്ടർ നല്ല മെസ്സേജ് 👍👍❤️❤️റോസ്മേരി ഓയിൽ ഇവിടെയും( ദുബായ് )കിട്ടുമായിരിക്കും അല്ലെ. ട്രൈ ചെയ്തു നോക്കാം
@janvi-hi4li
@janvi-hi4li 6 месяцев назад
Its availabe in all supermarkets.... I brought it from nesto hypermarket
@jjcreationz3676
@jjcreationz3676 5 месяцев назад
Eth branda bro anuglk use cheyamo weekly etra pravshym venm?​@@janvi-hi4li
@anupamas4140
@anupamas4140 4 месяца назад
Eh rosemary water fridge il store cheyyano..atho just purathu store cheytha mathiyo
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 5 месяцев назад
ഡോക്ടർ..ഒലിവ് ഓയിൽ ആവണക്കെന്ന മുടിയിൽ നേരിട്ട് use ചെയ്യാൻ കഴിയുമോ? almond ഓയിൽ use ചെയ്യാമോ?
@athiraur739
@athiraur739 6 месяцев назад
ഓയിൽ ബോട്ടിലിൽ ഉണ്ട് കണ്ണിൽ കൊള്ളാതെ നോക്കണം എന്ന്. കണ്ണ് ചെറിയ pain ഉണ്ട് ഓയിൽ തേച്ചപ്പോ 🥲🥲
@ajithaa3094
@ajithaa3094 9 месяцев назад
New information dr 🎉🎉🎉
@jeeshmalinjulinju810
@jeeshmalinjulinju810 9 месяцев назад
Rosemary is good for hair growth 👍
@rinumol986
@rinumol986 5 месяцев назад
ഏത് കമ്പനി ആണ് യൂസ് ചെയ്യുന്നത് പ്ലീസ് റിപ്ലൈ 😊
@beenabeena1660
@beenabeena1660 4 месяца назад
Alphs goodness kollam
@jeeshmalinjulinju810
@jeeshmalinjulinju810 4 месяца назад
@@rinumol986 Angane onnum illa. njan meeshoyil ninnanu purchase cheythath nalla rating ullath nokki vangiya mathi. ennit ath vellathil ittu thilappich spray bottle aakki fridgeil vech use cheyyam
@aswinv.s1938
@aswinv.s1938 5 месяцев назад
Very useful vedio
@SUM-hr5xy
@SUM-hr5xy Месяц назад
For severe hair loss we can try onion juice .suggesting from my experience
@ashwathi2012
@ashwathi2012 9 месяцев назад
Hi Mam . Lichen planus നെ പറ്റി ഒരു വീഡിയോ ചെയ്യുമോ . Plz Mam its my request . 😢
@vaniprakash8076
@vaniprakash8076 9 месяцев назад
Ningalkkundo..treatmnt edukkundo
@BenaseerAbc
@BenaseerAbc 4 месяца назад
enikukum ഉണ്ട്....മുടിയെല്ലാം പോയി കഷണ്ടി ആയി....😢😢😢😢😢😢....ഞാൻ വിചാരിച്ചു ഈ രോഗം എനിക്ക് മാത്രമാണെന്ന്.....കണ്ണാടിയിൽ നോക്കിയാൽ കാൻസർ patients pole......മടുത്തു.....നിങ്ങൾ ട്രീറ്റ്മെന്റ് എടുക്കുന്നുണ്ടോ....പ്ലീസ് replay.....
@anabadkrishna2947
@anabadkrishna2947 3 месяца назад
വെളിച്ചെണ്ണയിൽ 4,5 ഡ്രോപ്പ്സ് റോസ്മെരി ആണ് ഞാൻ യൂസ് ചെയ്യുന്നത്. Rosemary+lavender mixed oil ആണ്
@DrDivyaNair
@DrDivyaNair 3 месяца назад
👍
@fathimashouk2979
@fathimashouk2979 3 месяца назад
​@@DrDivyaNairdr, ippo vanghikaan kittunna alps goodness rosemary water . Lenghtkokke increase cheyyundenkilum ith use cheyyunadh nalladhaano. Dr ithinekaalum kurich parayaamo. Plz😊
@soumyamolcm4916
@soumyamolcm4916 9 месяцев назад
Hi I use rosemary spray......it is amazing defenetly it has result.Rosemary is not something a fake product .....it really works.....
@sheenuvisakh8274
@sheenuvisakh8274 9 месяцев назад
എത്ര നാളായി ഉപയോഗിക്കുന്നു?
@Rekha_111
@Rekha_111 9 месяцев назад
Enganeya use cheyende?
@nishamylaprath7595
@nishamylaprath7595 9 месяцев назад
Where we get it
@haniisvlog929
@haniisvlog929 8 месяцев назад
Ethe brand ane use chaytha
@_rinu_0
@_rinu_0 4 месяца назад
​@@Rekha_111enghane und ipo?
@geethuprakash1218
@geethuprakash1218 7 месяцев назад
Eth brand and nallathu Dr RoseMary oil
@lijokmlijokm9486
@lijokmlijokm9486 9 месяцев назад
Very usefull
@ashaantony6320
@ashaantony6320 4 месяца назад
Good information 🥰
@chinnurevathy6962
@chinnurevathy6962 9 месяцев назад
Thanks dr useful
@manikkuttanms1206
@manikkuttanms1206 9 месяцев назад
Happy Diwali divya ma'am 🪔
@Angelroshan_Vazhayil
@Angelroshan_Vazhayil 2 месяца назад
ഡെയിലി റോസ്മേരി വാട്ടർ യൂസ് ചെയ്യുമ്പോ ഡെയിലി ഹെയർ വാഷ് ചെയ്യണോ? ഞാൻ വീക്കിലി 2 ഡേയ്‌സ് ആണ് ഹെയർ വാഷ് ചെയ്യുന്നത്.
@LovelyDalmatianPuppies-rj3zo
@LovelyDalmatianPuppies-rj3zo 2 месяца назад
ഞാനും
@fraj4340
@fraj4340 2 месяца назад
Doctor..Please suggest a rosemary oil brand
@DrDivyaNair
@DrDivyaNair 2 месяца назад
ഓൺലൈൻ നോക്കു
@shijomp4690
@shijomp4690 9 месяцев назад
Very useful thanks Dr njan waiting aarunna vedio thanks for sharing correct timeil thanne enik kitty thanks 🙏🙏🙏😊
@tonyjoseph6607
@tonyjoseph6607 7 месяцев назад
Madam കട്ടൻ ചായയിൽ rosemary use cheythal result undavumo?
@rakendut1681
@rakendut1681 5 месяцев назад
Well explained
@dancingueen
@dancingueen 7 месяцев назад
Parachute ayurvedic + rose marry mix use cheyyamo
@sindhup810
@sindhup810 4 месяца назад
വളരെ നല്ല കാര്യം പറഞ്ഞു തന്നത്
@subij1
@subij1 9 месяцев назад
Mam essential oil നെ പറ്റി ഒരു video ചെയ്യാമോ
@sheeba1318
@sheeba1318 Месяц назад
Useful video Thanks 🙏 beautiful Dr
@thasneemak8085
@thasneemak8085 9 месяцев назад
Hi ma’am, Which brand rosemary oil is good? It will works for thyroid hair fall?
@sinisajith7958
@sinisajith7958 7 месяцев назад
I think Alps goodness Rosemary essential oil
@huflexum1471
@huflexum1471 5 месяцев назад
Thank you for your valuable information
@Sameera_Rasheed
@Sameera_Rasheed 9 месяцев назад
ഞാൻ രണ്ടാഴ്ചയായി റോസ്മേരി യൂസ് ചെയൂന്നു മുടി koziyal കുറഞ്ഞിട്ടുണ്ട് ഒരുപാട് സന്തോഷം മനസിന്‌..... രണ്ടു മൂന്ന് വർഷമായി koziunnu ഇപ്പോൾ നല്ല മാറ്റം ഉണ്ട് 🥰
@anusreeosreedhar6310
@anusreeosreedhar6310 9 месяцев назад
Engnayaan use cheythath
@nibiapabey1198
@nibiapabey1198 9 месяцев назад
Ethh brand use akkune
@anuraj8075
@anuraj8075 9 месяцев назад
Etha brand
@Sameera_Rasheed
@Sameera_Rasheed 9 месяцев назад
Flikertinte ORGANIC.. റോസ് മേരി 3ടീസ്പൂൺ ഉലുവ 2... രണ്ടുംകൂടി പൊടിക്കുക 2ഗ്ലാസ്‌ വെളിച്ചെണ്ണ യിൽ ഡബിൾ ബോയിൽ ചെയൂക 15മിനിട്ട് ബോട്ടിൽ ചെയ്യണം അതിനു ശേഷം ആ വെള്ളത്തിനു മുകളിൽ ഇരുന്നു തന്നെ ചൂടാറാണം പിറ്റേ ദിവസം എടുത്ത് ചില്ലു കുപ്പിയിൽ എല്ലാം കൂടി നന്നായി ഇളകി ഒഴിച്ചു വക്കണം അരിച്ചു മാറ്റരുത് vanamagil അന്ന് തന്നെ യൂസ് ചെയ്തു തുടങ്ങാം
@Sameera_Rasheed
@Sameera_Rasheed 9 месяцев назад
പിന്നെ 2 ടീസ്പൂൺ റോസ് മേരിpodichathum 2... ഉലുവയും രണ്ടു ഗ്ലാസ്‌ വെള്ളത്തിൽ തിളപ്പിച്ചു ചൂടാറുമ്പോൾ അലോവേര ജെൽ അരച്ച് അരിചെടുത്തു തിളപ്പിച്ചറിയ റോസ് മേരി വെള്ളത്തിൽ അലോവേര ozikanam മിക്സ്‌ ചെയ്തു യൂസ് ചെയാം ബാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം
@gokzjj5947
@gokzjj5947 2 месяца назад
നന്ദി Dr
@user-kq5ri9bp5g
@user-kq5ri9bp5g 4 месяца назад
Thanks
@lekhathomas12
@lekhathomas12 9 месяцев назад
This is true I have been using it for a while. Definitely helps with hair loss and helps growth of baby hair. Weekly three days recommended. You have to be consistent.
@DrDivyaNair
@DrDivyaNair 9 месяцев назад
Thanks for sharing!!
@geethu5647
@geethu5647 9 месяцев назад
​@@DrDivyaNaircould you plz suggest some brands of Rosemary oil
@user-om8mt5xq3z
@user-om8mt5xq3z 9 месяцев назад
@@DrDivyaNaircan u pls suggest
@sujithv9104
@sujithv9104 8 месяцев назад
​@@DrDivyaNair madm njan rosemary essential oil 2drops + Coconut oil 1tablespoon mix use cheythu1wek, hair fall koodiyathu pole thonnunu. Plz reply doctor 🙏
@Niya_0015
@Niya_0015 8 месяцев назад
​@@sujithv9104rosemary Essential oil 100ml oilil 15 to 20 drops cherthan use cheyyande, allathe oru spoonnu 2 drops eduthal ath hairne damage chym, ee Essential oil orupad concentrated aaya sadhanam aan so valare kurach mathram upayogichal mathi
@manjumalumalu7306
@manjumalumalu7306 9 месяцев назад
Rosemary wtr, oil randum orumichu use cheyavo
@vijeesh__vjz
@vijeesh__vjz 4 месяца назад
😊 well presented 😍👍🏻 thanks chechi
@rohithgamer9890
@rohithgamer9890 5 месяцев назад
Doctor Rosemary oil ആണോ Leaf ആണോ നല്ലത്. ഏതു brand ആണ് വാങ്ങിക്കാൻ നല്ലത് എന്നു കൂടി പറഞ്ഞു തരണേ😘
@shafeeque818
@shafeeque818 2 месяца назад
എന്തിനാണ് ദൈവം മുടി പൊയ്ക്കുന്നത് 🥲🥲🥲നല്ല വിഷമം ഉണ്ട്
@rijeeshasinoop2676
@rijeeshasinoop2676 9 месяцев назад
Thank you so much..for this video
@neethusuresh4288
@neethusuresh4288 9 месяцев назад
Eyebrows l use cheyyan pattumo
@HarshaSajeev
@HarshaSajeev 9 месяцев назад
Reply pls
@nishana.7142
@nishana.7142 5 месяцев назад
No
@sulaikhakm8347
@sulaikhakm8347 21 день назад
Derma roller use ചെയ്തിട്ട് അപ്പോൾ തന്നെ അതിലൂടെ rose mary water , അല്ലെങ്കിൽ oil use ചെയ്യുന്നത് കൊണ്ട് കുഴപം ഉണ്ടോ???
@thakkudu1116
@thakkudu1116 2 месяца назад
❤❤❤❤ Dr njan vedio kandu super
@aswanisurendran-vn1ej
@aswanisurendran-vn1ej 9 месяцев назад
Lactating mothersinu use cheyamo
@aneeza3947
@aneeza3947 4 месяца назад
No
@siniroy2810
@siniroy2810 5 месяцев назад
Thanku Dr
@sybilchristopher8625
@sybilchristopher8625 2 месяца назад
Dr can you please share a video as to how to make Rosemary oil with both fresh and dried leaves
@DrDivyaNair
@DrDivyaNair 2 месяца назад
അത് എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല
@naseenanasi3439
@naseenanasi3439 9 часов назад
Rose marry water alps goodness nalladu ano dr??
@gadhasabari8176
@gadhasabari8176 9 месяцев назад
കാച്ചെണ്ണയിൽ യൂസ് ചെയ്യാൻ പറ്റുമോ?
@babuloomon
@babuloomon 6 месяцев назад
Kachiya oil ethu use cheyyamo
@balaKrishna-td6ow
@balaKrishna-td6ow 4 месяца назад
Thank u doctor🙏
@Iwaaanworld
@Iwaaanworld 2 месяца назад
Very good 👍
@rage....
@rage.... 9 месяцев назад
Only scientifically proven oil ....got result from 2nd month
@user-bw8us6dh6q
@user-bw8us6dh6q 5 месяцев назад
നമസ്കാരം ഡോക്ടർ. ഹരേ കൃഷ്ണ
@prassanakumari587
@prassanakumari587 4 месяца назад
Thanks Dr
@Greeshma897
@Greeshma897 25 дней назад
ഈ റോസ്മേരി oil try ചെയ്ത് risult better ആയ ആരേലും ഉണ്ടോ?
@HappyLandbyAshitha
@HappyLandbyAshitha 7 месяцев назад
കാച്ചിയ എണ്ണയ്ക്കൊപ്പം mix ചെയ്യാമോ, അതോ എണ്ണ കാച്ചുമ്പോൾ മറ്റു ingredientsinte ഒപ്പം rosemary add ചെയ്ത് കാച്ചാമോ
@utharapk6959
@utharapk6959 7 месяцев назад
No kachiya ennakoppam ellavarkkum sute akanamennilla
@PRANAVSP-ml9nh
@PRANAVSP-ml9nh 7 месяцев назад
റോസ്മേരി ഓയിൽ use ചെയ്യുമ്പോ 1 ഓ 2 ഓ തുള്ളി മാത്രം ഒരു സ്പൂൺ എണ്ണയിൽ ചേർത്ത് തലയിൽ തേക്കുക. റോസ്മേരി കൂടിയാൽ നീരിറക്കം പെട്ടന്ന് വരും
@aneezrahman4319
@aneezrahman4319 6 месяцев назад
10 drops castrol oil + rosemary oil 5 drops mix chyth use chyunund.. result undd... Hairfall koravund.. poya mudiyonm thiruchu veran chance unden thonnunila.. . but ulla mudi strong aakanum maintain cheyaanum use aanennu thoneetund
@santhiunni5583
@santhiunni5583 5 месяцев назад
Tq, Mam.. ethra vayyasukkarkkum upayogikkamo
@soumyacn9764
@soumyacn9764 9 месяцев назад
ഞാൻ use ചെയ്തു നല്ലതാണ്
@alby353
@alby353 7 месяцев назад
Daily use cheyyam?
@Thamburukuttu4649
@Thamburukuttu4649 4 месяца назад
ഞാൻ ഉപയോഗിക്കുന്നത് rosemary വാട്ടർ ആണ്. ഇത് ഡെയിലി യൂസ് ചെയ്യാമോ pleas replay
@DrDivyaNair
@DrDivyaNair 4 месяца назад
Sure
@Chithra-fx7cg
@Chithra-fx7cg 2 месяца назад
Thank you doctor🙏🏻❤️🌹
@DrDivyaNair
@DrDivyaNair 2 месяца назад
Welcome!
@sreemn4539
@sreemn4539 9 месяцев назад
Nalla rosemary oil brand koode parayu Doctor
@sheenasunu2388
@sheenasunu2388 9 месяцев назад
Soul flower rosemary essential oil
@_rinu_0
@_rinu_0 4 месяца назад
​@@sheenasunu2388result undo ipo?? sathyathil
@user-ul2jc9iq9c
@user-ul2jc9iq9c 9 месяцев назад
Feeding mothers nu rosemary water hair il apply cheyan petumo??
@user-vw5vp7jt2d
@user-vw5vp7jt2d 2 месяца назад
Thankyou
@nibiapabey1198
@nibiapabey1198 9 месяцев назад
Doctor Can you please suggest budget friendly rose marry oil??
@RR-vp5zf
@RR-vp5zf 8 месяцев назад
300 രൂപയോകെ ആകൂ
@shakinathottathil2221
@shakinathottathil2221 2 месяца назад
ചെമ്പരത്തി വെളിച്ചെണ്ണയിൽ മിക്സ്‌ ചെയ്ത് ഉപയോഗിക്കാമോ. Pls reply
@irenefeby298
@irenefeby298 Месяц назад
Is it good for alopecia , hair fall in small round patches?
@DrDivyaNair
@DrDivyaNair Месяц назад
@@irenefeby298 we have treatment for alopecia. Pls contact clinic for details. 8593056222
@JojibaijuJojimathew
@JojibaijuJojimathew 9 месяцев назад
Eathaanu nalla brand
@Pararjvaun
@Pararjvaun Месяц назад
കുറച്ചു വെളിച്ചെണ്ണ എടക്കുക റോസ്മേരി കടയിൽ വെടിക്കാൻ കിട്ടും രണ്ടു പിടി വേടിച്ചു ചെറിയ തീയിൽ ഇട്ടു തിളപ്പിച്ച്‌ തണുപ്പിച്ചു ഉപയോഗിക്കു പൈസയും ലാഭം നല്ല pure സാധനവും കിട്ടും... പിന്നെ നട്ടാൽ നന്നായിട്ടു കിളിക്കുകയും ചെയ്യും മാർക്കറ്റിൽ ഉള്ള എണ്ണ spray ഒക്കെ ഭയങ്കര വിലയും മോശം സാധനം ആയിരിക്കും
@user-gd6mu7hk7k
@user-gd6mu7hk7k 9 месяцев назад
Thank you so much ❤❤
@deepams2445
@deepams2445 28 дней назад
Dr. Ethu brand anu best
@anwarsulaikhap5276
@anwarsulaikhap5276 2 месяца назад
Thankyou so much... Valare upakaarappedunna video aan😊. Ellaa reethiyilulla aalukaleyum consider cheyth ellaavarkkumulla remedies calm aayi paranju tharunnathin orupaad thanks... 😊🫶🏻loved ur video🤍
@deepamenon9657
@deepamenon9657 8 месяцев назад
Which companies rose mary oil is good for hair
@abhinavappu8038
@abhinavappu8038 9 месяцев назад
Minoxil oru video cheyyumo Dr. Plzzz❤
@tinasabu5456
@tinasabu5456 6 месяцев назад
How to prepare rosemary oil at home
@joicejose86
@joicejose86 2 месяца назад
അയിന്റെ വീഡിയോ സേർച്ച്‌ ചെയ്താൽ കിട്ടും
@joeljackson3544
@joeljackson3544 9 месяцев назад
Thank you doctorr
@remyavinod2702
@remyavinod2702 2 месяца назад
Thank u dear well explained
@raisa5387
@raisa5387 9 месяцев назад
Soulflower enna brandinte lavender &rosemary hair oil und... Ath nallathaano? Dandruff ullavarkk upayogikkaamo?
@manjukalarikkal7009
@manjukalarikkal7009 9 месяцев назад
മാഡം.. റോസ്മേരി ഓയിൽ ദാത്രീടെ കൂടെ മിക്സ്‌ ചെയ്തു തേക്കാമോ..?
@AnnaMariya-ib2qk
@AnnaMariya-ib2qk Месяц назад
Thank u mam ❤
@OmanaGeorgeGeorge
@OmanaGeorgeGeorge 2 месяца назад
ദിവ്യ മോളെ പറയുന്നതെല്ലാം കേൾക്കും ഒന്നും ചെയ്യാറില്ല ❤️
@DrDivyaNair
@DrDivyaNair 2 месяца назад
പറ്റുന്നത് ട്രൈ ചെയ്യണം
@JayJay-yz5gb
@JayJay-yz5gb 5 месяцев назад
Thank you Dr. Divya. Very thorough video on Rosemary oil and hair care. You have beautiful hair by the way. Thanks again! Will try your helpful advice.
@DrDivyaNair
@DrDivyaNair 5 месяцев назад
My pleasure 😊
@boneythomas8679
@boneythomas8679 9 месяцев назад
Divya mom 😘❤️😊
@aswathybs8303
@aswathybs8303 6 месяцев назад
Dr voice ❤❤❤
@DrDivyaNair
@DrDivyaNair 6 месяцев назад
❤❤
@shamlarazak8956
@shamlarazak8956 8 месяцев назад
Thank you
@sandhyass9436
@sandhyass9436 9 месяцев назад
Dr ഉപയോഗിക്കാറുണ്ടോ കരിംജിരകം എണ്ണയിൽ കുടി ചേർത്ത് ഉപയോഗിക്കാമോ
@surumic.s5423
@surumic.s5423 9 месяцев назад
Correct timing ahnu.. Nokkirikkuvylknu😊
@DrDivyaNair
@DrDivyaNair 9 месяцев назад
@user-lb8uz5kx6w
@user-lb8uz5kx6w 8 месяцев назад
Useful video 😊
@beenawilson8820
@beenawilson8820 5 месяцев назад
Thank you mam goodpresentation❤
Далее
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Просмотров 20 млн
Wife habit 😂 #shorts
00:16
Просмотров 61 млн
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 6 млн