Тёмный

മുടി പൊഴിച്ചിൽ ഓർത്ത് വിഷമിക്കേണ്ട, പലതരം100%human hair products for sale ഒന്ന് കണ്ടു നോക്കിയാലോ💕 

Rani's Salt & Pepper
Подписаться 456 тыс.
Просмотров 227 тыс.
50% 1

Thanks for watching this video and
❤️ Please S U B S C R I B E for future updates..❤️
------------------------------------------------
rosselections.com
malayalamtube.com
-----------------------------------------------
Please Follow me on ! ❤️
facebook : / ranislittleworld
instagram : / ranislittleworld
For Business Inquiries : sureshmathew75@gmail.com
Thank you 🙏🙏🙏
സ്നേഹത്തോടെ റാണി

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 426   
@anumol4047
@anumol4047 2 года назад
ഒരുപാട് നീട്ടിക്കൊണ്ട് പോകാതെ... ക്വസ്റ്റ്യൻ ചോദിച്ചതിന് മറുപടി താ 😏
@najmanaju4978
@najmanaju4978 Год назад
ഒരു മാതിരി ആളെപറ്റിക്കുന്നതാ വിളിച്ചിട് റീപ്ലേയ് കിട്ടുന്നില്ല കാണ്ടിട് കാണാത്തപോലെ അഭിനയിക്കുകയാണ്
@dhanyashine5935
@dhanyashine5935 2 года назад
ചേച്ചി എനിക്ക് clip ഉള്ള ഹെയർ വേണം ഓർഡർ തരാൻ എന്താ ചെയ്യണ്ടേ. Price pls
@gildarodriguesgilda93
@gildarodriguesgilda93 2 года назад
ഇതിനൊക്കെ എന്ത് വില വരും? സാധാരണക്കാരുടെ ബഡ്‌ജറ്റ്‌ ഒതുങ്ങുമോ?
@aswathyp9286
@aswathyp9286 Год назад
Flipkart il und 199
@suchithradevimangalath
@suchithradevimangalath 2 года назад
ഒറ്റ clipനും hair paches നും Rate എങ്ങിനെയാ?
@miniroy9908
@miniroy9908 2 года назад
ക്ലിപ്പിൽ ഇടുന്ന മുടിയുടെ വില പറയാമോ
@sreemarajesh9310
@sreemarajesh9310 2 года назад
Super . Clip change ചെയ്യുന്ന hair extention cost എത്രാണ്. Pls
@gourisankaram7436
@gourisankaram7436 2 года назад
എന്റെ മുടി കണ്ടാൽ മുടി കട്ടിയുള്ള പോലെ തോന്നും. പക്ഷെ ബാക്കിൽ ഒട്ടും നീളം ഇല്ല
@karthyayini497
@karthyayini497 10 месяцев назад
കുറെ ചോദ്യങ്ങൾ കണ്ടു ഒന്നിനും മറുപടി ഇല്ല very good😊
@sajanisajani3501
@sajanisajani3501 2 года назад
ഗുഡ് ഈവനിംഗ് സിസ്റ്റർ ഇപ്പോൾ കാണിച്ച് ക്ലിപ്പ് വെച്ച് മുടിക്ക് എന്ത് വിലയാകും നാട്ടിൽ എത്തിച്ച തരുമോ
@kuttiyammasebastian5942
@kuttiyammasebastian5942 2 года назад
ഇത് എവിടെ കിട്ടും ഇതിൻ്റെ വില കൂടി പറയാമോ
@7caarabhi.b.h4cabhiram.b.h19
@7caarabhi.b.h4cabhiram.b.h19 2 года назад
ചേച്ചി, വീഡിയോ യിൽ ആദ്യം കാണിച്ച ചെറിയ parts ആയി കിട്ടുന്ന hair nte rate എത്ര ആണെന്ന് പറയാമോ
@kavithasajeev1875
@kavithasajeev1875 9 месяцев назад
ചെറിയ പാർട്ട് ആയിട്ട് കിട്ടുന്ന ഹെയർ ന്റെ വില എന്താണ്
@rahimaibrahim7413
@rahimaibrahim7413 Год назад
Extention വച്ചത് അവരുടെ മുടിയായിട്ട് മാച്ചല്ലാത്തത് കൊണ്ടാണ്.അൽപം അഭംഗി തോന്നിയത്. ഏതും കിട്ടും.convent junctionil ekm.ആദ്യം വച്ചത് താഴേ മുടികുറവുള്ളവർക്ക് വളരെ നല്ലതാണ്. പലതരത്തിൽ മാച്ച് ആയത് ഉണ്ട്. ഈസിയായി വയ്ക്കാം.മനസ്സിലാവുകയേ ഇല്ല.narural ആയതിനാൽ അൽപം വില കൂടുതൽ. രണ്ടായിരത്തി മുന്നൂറ്.പാച്ചസിനും നാച്ചുറലിന് 1700ആ range ഉണ്ട്. ഒരു നഷ്ടവും ഇല്ല. കഴുകാം.ഇടയ്ക്കിടെ മുറിയിൽ തന്നെ കാറ്റുകൊള്ളിയ്ക്കാം.ശേഷം മടക്കി വയ്ക്കുക. ലൈറ്റ് shampoo, conditioner, രണ്ട് തുള്ളി ലോറിയലീൻറ total repair പുരട്ടി വച്ചാൽ നമ്മുടെ hair പോലെ soft ആയി . സാധാരണ മുടിയിൽ ചെയ്യുന്ന എല്ലാം ചെയ്യാംഎപ്പോഴും കഴുകേണ്ട. Crowninte കാര്യംഅറിയില്ല. ഏതായാലുംഎപ്പോഴും നാച്ചുറൽ തന്നെ വാങ്ങുക. മറ്റേ ത് പകുതി വിലയുള്ള. അത്ര safe ആയിരിക്കില്ല.
@SwathiSasidharan
@SwathiSasidharan 2 года назад
Patches നല്ല ഐഡിയ ആണ്. സ്ത്രീകൾക്ക് നാട്ടിൽ ഇത് hair fixing കാര് ചെയ്തു കൊടുക്കുമെങ്കിലും സ്വന്തം വീടിന്റെ പ്രൈവസിയിൽ സ്വയം ചെയ്യാൻ പറ്റുന്നു എന്നതാണ് highlight.
@vijivijayan7174
@vijivijayan7174 Год назад
Vakappulla നല്ല ഉള്ളോടുകൂടിയ കറുത്ത ഹെയർ ടോപ്പേരിന്റെ വില പറഞ്ഞു തരാമോ. ലെന്ത് 1/2 മീറ്റർ വേണം.u
@subha.ssubha.s5450
@subha.ssubha.s5450 2 года назад
Price പറയുമോ വേണമായിരുന്നു
@santamariya1254
@santamariya1254 2 года назад
എങ്ങനെ order ചെയ്യും
@roniajose6538
@roniajose6538 2 года назад
ക്ലിപ്പിൽ ഉള്ള hair rate പറയാമോ
@ushausha5293
@ushausha5293 2 года назад
എനിക്ക് clip hair വേണം. ഓഡർ ചെയ്യുന്നത് എങ്ങനെയാണ്.
@itsmevineetha2973
@itsmevineetha2973 2 года назад
ചേച്ചി ഈ കാണിച്ചിരിക്കുന്ന നമ്പറിൽ whats app ഉണ്ടോ... ഞാൻ contact ചെയ്തിരുന്നു.. പക്ഷെ active ആയി കാണുന്നില്ല...😊
@sijijoseph8562
@sijijoseph8562 2 года назад
Yes, active ആവുന്നില്ല 🤔
@itsmevineetha2973
@itsmevineetha2973 2 года назад
@@sijijoseph8562 ഇവർ reply തരുന്നുമില്ല. പിന്നെ എന്തിനാണ് ഈ നമ്പർ കൊടുത്തിരിക്കുന്നത്.. 😀കുറെ പ്രാവശ്യം ചോദിച്ചു..
@sabgsabggiggle3707
@sabgsabggiggle3707 2 года назад
How can we order it, where it will get , is it available in Bangalore, please reply
@itsmevineetha2973
@itsmevineetha2973 2 года назад
നമ്പറിൽ contact ചെയ്തിട്ട് നമ്പർ active ആയി കാണുന്നില്ല... റിപ്ലൈ തരുന്നുമില്ല ഇവിടെ 🙄🙄...
@geethas3247
@geethas3247 Год назад
ഫോൺ എടുക്കാത്ത പരിപാടി പറ്റിരു ആണ്
@jancyfrancis3681
@jancyfrancis3681 2 года назад
Wig കിട്ടുമോ 25 ഇഞ്ച് നീളം ഉള്ള Wig ന് എത്ര രൂപ വരും
@soumyapoonthanath6803
@soumyapoonthanath6803 2 года назад
ചേച്ചി എൻ്റെ മുടി കുറച്ച് ചുരുണ്ട മുടിയാണ് ചേച്ചിയുടെ മുടിയുടെ അത്രയുണ്ട് നീട്ടിയാൽ അതിലേറെ കാണും അപ്പൊ എനിയ്ക്ക് എത്ര രൂപയാവും എനിയ്ക്ക് വാങ്ങിക്കണം എന്നുണ്ട്
@anukuriyakose9505
@anukuriyakose9505 2 года назад
ഇപ്പോൾ ചെയ്യുന്ന മുടി മുന്നിൽ എനിക്ക് കുറവാണ് ഇതിന് എന്ത് വിലവരും എവിടെ നിന്ന് കിട്ടത്
@jomolsiby4443
@jomolsiby4443 2 года назад
എനിക്കും വേണം റാണി ചേച്ചി Number ഒന്നു തരാമോ?
@girlsgalaxy4984
@girlsgalaxy4984 2 года назад
ക്ലിപ്പിൽ ഇടുന്ന മുടി യുടെ റേറ്റ് പറയുമോ
@indirakumaris5258
@indirakumaris5258 2 года назад
Churunda mudi patches venam. Price koodi parayamo
@mollypi1886
@mollypi1886 8 месяцев назад
ഈ ക്ലബ്ബിൻറെ പേര് എന്താ എവിടെയാണ് കിട്ടുക
@sujaphilip1377
@sujaphilip1377 2 года назад
ഇത് എവിടെ കിട്ടും
@sheelajoseph5070
@sheelajoseph5070 2 года назад
പ്രായമായവർക്ക് പറ്റുമോ. നെറ്റി കേറിവരുന്നതാ പ്രശ്നം
@susammaoommen3082
@susammaoommen3082 2 года назад
Ivar aarodum Vila parayunnilla , amazonil clip hair ennu search cheyuka ,ishtam pole selection und
@sindhusatheesh3505
@sindhusatheesh3505 2 года назад
വിലയും കൂടി പറയാമോ. വീഡിയോ യിൽ 3rd one ന്റെ വില പറയാമോ 🥰❤
@anjushihab8601
@anjushihab8601 2 года назад
Flipkartil und 199,rupee
@bhanudas4746
@bhanudas4746 2 года назад
Qa
@shafimuhammed3379
@shafimuhammed3379 2 года назад
@@anjushihab8601 എന്ത് പേരിലാണ് സെർച്ച്‌ ചെയ്യേണ്ടത്?
@JosephE.D-zj7ut
@JosephE.D-zj7ut 4 месяца назад
human hair kondulla clipil ulla 8"hair nu 10 year before price ₹1800 ayirinnu. Athu valiya fancy storesil ninnu vaangan kittim. Mattulla sthalangalin ninnu import cheythal price koodim . ₹200 varunna hair original alla athu oru tharam marathintte naarukodu undakkiyuttullathanu. Pinne clip hair nammude hair koode fit cheyyubol seperate ayi randu mudiyum thammil ariyum chilarkokke. Nokki vaguka.okey.
@sharivenus1844
@sharivenus1844 2 года назад
Paches വേണം, third one um വേണം, rate പറയോ mam
@geethasadandhan7951
@geethasadandhan7951 Год назад
Clipod cudeyath vaenam rate parayamo charuth mathi
@rinuthomas5456
@rinuthomas5456 2 года назад
Crown area mudi ഇല്ലാത്തവർക്ക് etha നല്ലത്
@meee2023
@meee2023 2 года назад
ഇത് തന്നെ pattum
@bijivarghese1767
@bijivarghese1767 2 года назад
Hi Rani… would like to know the rate of the silk topper hair extension !!!
@vinodchandra5703
@vinodchandra5703 2 года назад
Mens റ്റെ കൂടി കാണിക്കൂ
@geethageethakrishnan9093
@geethageethakrishnan9093 2 года назад
Price parayu Small patches ethrayakym Plz reply
@sree1036
@sree1036 2 года назад
Ethu flipkart il available anu. Hear extension ennu taippu cheythaal mathi
@alicethomas9474
@alicethomas9474 2 года назад
ഒന്നിനും മുപടി ഇടുന്നില്ലല്ലോ
@binuvaliyaveettil1518
@binuvaliyaveettil1518 Год назад
അമ്മയ്ക്ക് വേണ്ടിയാണ് കഷണ്ടി പോലെയാണ് ഫ്രെണ്ടിൽ മാത്രം കുറച്ച് മുടിയുള്ളു എത്ര വരും ഹെയർ ടോപ്പ്
@sarojanair8619
@sarojanair8619 2 года назад
എങ്ങിനെ കോണ്ടാക്ട് ചെയ്യാൻ പറ്റും ഡീറ്റെയിൽസ് വേണമായിരുന്നു
@marypl8356
@marypl8356 2 года назад
Ellamparayum .Paisa parayilla.sadha alukalkk ullathalla.
@FoodFairytheChef
@FoodFairytheChef 2 года назад
Hi rani video useful ayirunnu pinne ente wavy hair aanu back portion mudikku ottum kattiyilla natural black hair extension aanu vendathu ethu type aanu suit avunnathu ennu parayaamo pinne nattil courier ayakkarundo ellathinum reply ayakkaamo
@sagarnutstreet1723
@sagarnutstreet1723 2 года назад
Shop എവിടെയാണെന്ന് അറിയിക്കാമോ
@rahimaibrahim7413
@rahimaibrahim7413 Год назад
Convent junctionil ipol so many shopes. Ernakulam.
@saranyarakesh21kukku98
@saranyarakesh21kukku98 2 года назад
Chechi🙋‍♀️forhead cover cheyunna typ extntion undo,
@keerthy.rkrishnan9857
@keerthy.rkrishnan9857 2 года назад
Clip 25 inch length ethra cost varum egane order cheyyum
@pushpalathapc8580
@pushpalathapc8580 2 года назад
Nice.what is the rate of clip with hair wavy hair natural black
@premavelayudhan2568
@premavelayudhan2568 Год назад
അവതരണം നന്നായിട്ടുണ്ട് പ്രൈസ് പറഞ്ഞില്ല അതും കു‌ടി പറയണം
@lxmysteriousworld7605
@lxmysteriousworld7605 7 месяцев назад
Indian number allallo
@jishaelambra3346
@jishaelambra3346 2 года назад
Eggane order cheyyaaa
@aneeshaneesh3388
@aneeshaneesh3388 2 года назад
ഹെയർ ടോപ്പറിന്റെ വിലഎത്രയാ
@bijusaritha3275
@bijusaritha3275 Год назад
ചേച്ചി എനിക്ക് ഹെയർ വേണമായിരുന്നു 3മത് കാണിച്ച ഹെയർ റേറ്റ് പറയാമോ
@jyothsnajohnson8130
@jyothsnajohnson8130 2 года назад
Foxy lady natural hair wig. 1വർഷം കൊഴപ്പം ഇല്ലായിരുന്നു ഇപ്പോൾ ജട പിടിക്കുന്നു അതു മാറാൻ എന്നാ ചെയ്യണം പ്ലീസ് റിപ്ലൈ
@kasyapajay2865
@kasyapajay2865 2 года назад
തേർഡ് one വേണം.... Price nd നമ്പർ pls
@riyamol3914
@riyamol3914 2 года назад
എനിക്കും വേണം എങ്ങിനെ odar ചെയുക
@nasirshiekmale1079
@nasirshiekmale1079 4 месяца назад
Nigal endinan chwchi wtsapp no koduthiriknne njgal ettre vattam call cheidu nigal attans aknilallo
@ranissaltandpepper
@ranissaltandpepper 4 месяца назад
Call ചെയ്താൽ കിട്ടില്ല.... മെസ്സേജ് ഇടൂ...മറുപടി തരാം
@meenakshimeenu3621
@meenakshimeenu3621 Год назад
Chechi enikkum venamarunnu. Chechiye contact cheyyan ulla nmbr tharumo. Plz it's my humble request
@rakhiajay6425
@rakhiajay6425 2 года назад
പല പ്രാവശ്യം വട്സപ്പിൽ msg വിട്ടു. പക്ഷെ ഒന്നിനും മറുപടി ഇല്ലെല്ലോ.
@SINDHUAV-nk1tz
@SINDHUAV-nk1tz 3 месяца назад
ചേച്ചി വില പറയോ
@sheebastaffordfernandez6211
@sheebastaffordfernandez6211 2 месяца назад
Hair toppers nte rate engane anu.onnu parayummo plz 22 inches straight hair .
@ranissaltandpepper
@ranissaltandpepper Месяц назад
pls whatsapp 00447747814888 0091 8891757889
@deekshithak6552
@deekshithak6552 2 года назад
എനിക്ക് ക്ലിപ് പോലുള്ളത് വേണം വില പറയു, ഏത് ഫോൺ നമ്പറിൽ അന്വേഷിക്കണം പ്ലീസ്സ് പ്ലീസ്
@sheminashinoj1742
@sheminashinoj1742 2 года назад
Long clip hair rate please ചേച്ചി
@lissybenny2726
@lissybenny2726 2 года назад
Vila koody parayu
@najmanaju4978
@najmanaju4978 Год назад
ഇതിൽ കിട്ടുന്നില്ല
@chitraravi9957
@chitraravi9957 3 месяца назад
We want this how much
@mymoons6306
@mymoons6306 2 года назад
റാണിയുടെ മുടിയുടെ നീളം, മതി, മൂന്നാമത്തെ മുടി യുടെ rate കൂടി പറയു,,, ചുരുണ്ട മുടി യാണ് വേണ്ടത്
@mariadharmaraj629
@mariadharmaraj629 2 года назад
Could you please put up the price list. Thanks
@joshmap5781
@joshmap5781 2 года назад
മാം ഈ നമ്പർ ഇൽ കിട്ടുന്നില്ല
@multiminiworld6291
@multiminiworld6291 Год назад
ക്ലിബിൽ ഉള്ള മുടി ഉണ്ടാക്കി കാണിക്കുന്ന വീഡിയോ ചെയ്തു കാണിക്കുമോ
@susanmathew9725
@susanmathew9725 2 года назад
Hi Rani what's its price
@jayasreekoppal6658
@jayasreekoppal6658 2 года назад
Cheriya cheriya pieces nu ethraya rate
@sumi9149
@sumi9149 Год назад
Ith human hair ano
@labithareshmi820
@labithareshmi820 2 года назад
ക്ലിപ്പ് ആയിട്ടുള്ള മുടിക്ക് എത്ര പൈസ ഒന്ന് പറയുമോ ചേച്ചി പ്ലീസ് പ്ലീസ്
@josepheenatd5993
@josepheenatd5993 Год назад
Orupad per doubt's chothichitundalo price ennit endha ningal rply idathath🤔🤔
@rethnavallymohanan3830
@rethnavallymohanan3830 9 месяцев назад
Cliphairrate
@sobhakrish5511
@sobhakrish5511 Год назад
നല്ല ടോപ്പ്
@rejimol8362
@rejimol8362 2 года назад
കണ്ണൂര് ഉള്ള ആൾ എങ്ങനെ ഓർഡർ ചെയ്യും വക ചൽ ഇല്ലാതെ കാണിച്ച മുടിക്ക് എത്രയാവും ആ നീളത്തിലുള്ള മുടിക്ക്
@roshink4598
@roshink4598 Год назад
Dilognerthhu
@smithak8454
@smithak8454 2 года назад
Curly hair കിട്ടുമോ
@fathimapa7219
@fathimapa7219 2 года назад
ചാർജ് പറഞ്ഞു തരിക നമ്പർ പറയുക എവിടെ കിട്ടും pls replay
@shantip.mathew2944
@shantip.mathew2944 Год назад
എനിക്കും വേണം hair toper വകുപ്പ് ഉള്ളത്
@lathaklatha2501
@lathaklatha2501 Год назад
Ethu yatra Rs akum
@najmanaju4978
@najmanaju4978 Год назад
വിളിച്ചാൽ കിട്ടുന്ന numbur ഉണ്ടോ
@gijig747
@gijig747 2 года назад
നമ്മുടെ hair ആയിട്ട് എങ്ങനെ match ചെയ്യും? അതിന്റെ texture ഉം നമ്മുടെ hair texture ഉം difference ഇല്ലേ madam
@sheenahari3392
@sheenahari3392 2 года назад
How to contact u madom...I need to order hair patches...please reply me...
@sreedevim9568
@sreedevim9568 Год назад
കുറെ ചോദ്യം ചോദിച്ചു ഒന്നിനും മറുപടി ഇല്ല
@minijomy2661
@minijomy2661 Год назад
ഒരു ക്ലിപ്പിൽ മുടി വക്കുന്നത് ഒന്ന് വക്കുന്നത് കാണിച്ചു തരുമോ
@smruthyranjith5771
@smruthyranjith5771 2 года назад
How to order ths cheachii.athudi oarayu
@bijumols684
@bijumols684 Год назад
Icurluy
@roshink4598
@roshink4598 Год назад
Vela pra
@നിയഫാമിലി
@നിയഫാമിലി 2 года назад
Clipilulla hair mathi 30 inch ethra rate varum kottayamane place plz reply
@deeparajaneesh238
@deeparajaneesh238 2 года назад
3rd one venamaerunnu,....price parayu
@sujas8123
@sujas8123 2 года назад
Rani eanthanu. Aarkum repley. Kodukkathath.pleez repley.
@miniwilson2209
@miniwilson2209 Год назад
Price list please
@sindhupavithran976
@sindhupavithran976 Год назад
ഇതിന്റെ വില കൂടി പറഞ്ഞു തായോ ചേച്ചി
@komalamcd1561
@komalamcd1561 2 года назад
എന്താണ് ചോദ്യങ്ങൾക്ക് മറുപടി ഇല്ലല്ലോ 🙏
@dhanyavasu1794
@dhanyavasu1794 Год назад
Clip extenshan Rait പറയാമോ ? >
@easypeasy938
@easypeasy938 9 месяцев назад
Hi.. ithellam ipo sail akinnundo?
@jessythomas4549
@jessythomas4549 2 года назад
price please
@pushpammydur9751
@pushpammydur9751 2 года назад
Can you please comment how to get touch with you. Tried calling several times
Далее
Teeth gadget every dentist should have 😬
00:20
Просмотров 1 млн