Тёмный

"മുട്ടിയ വാതിൽ തുറന്ന് കൊടുത്തിട്ടാണോ സിനിമയിൽ അവസരം കിട്ടിയത് " Maneesha ks | ajin interview 

Life of Anandu
Подписаться 153 тыс.
Просмотров 127 тыс.
50% 1

Maneesha ajin interview troll
Maneesha biggboss latest interview
Angry maneesha biggboss

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 313   
@broken113__
@broken113__ 9 дней назад
Pin plzzz😢
@ArifKalavoor
@ArifKalavoor 8 дней назад
ഇവന്റെ ലീലാവിലാസങ്ങൾ കുറെ ഇറങ്ങും . എന്റെ ഫ്രണ്ട് നല്ലപോലെ ഫേസ് ചെയ്തേ ആണ്. ഓള് അഖിൽ മാരാരോട് പറഞ്ഞിട്ട് പോലും ആരും പ്രതികരിച്ചില്ല. ഇവൻ പിടി വീഴേണ്ട ടൈം ആയി. ഇൻസ്റ്റഗ്രാമിൽ ആണ് അണ്ണന്റെ ഓരോ കളികളുടെ ചുരുൾ അഴിയാൻ പോകൂണെ.
@MuhsiabeevipeSeyyidath-fr4po
@MuhsiabeevipeSeyyidath-fr4po 9 дней назад
അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയോടാണ് ഇവൻ ഇമ്മാതിരി ചോദ്യം ചോദിച്ചത് സംസ്കാരം ഇല്ലാത്തവൻ എന്ന് തന്നെ പറയണം ഇവനെ സ്വന്തം അമ്മയോടും പെങ്ങളോടും ഈ ചോദ്യം ഇവൻ ചോദിക്കുമോ ആ ചോദ്യം അവനോട് ചോദിച്ചപ്പോൾ അവനിക്ക് ദേഷ്യം വന്നു ഇത് പോലെയാണ് എല്ലാവരും
@anjuanjal7165
@anjuanjal7165 9 дней назад
അവന്റെ നിലവാരം അവന്‍ ഒന്നൂടി നമ്മളെ ബോധ്യപ്പെടുത്തി 😂😂
@ArifKalavoor
@ArifKalavoor 9 дней назад
ഇവന്റെ ലീലാവിലാസങ്ങൾ കുറെ ഇറങ്ങും . എന്റെ ഫ്രണ്ട് നല്ലപോലെ ഫേസ് ചെയ്തേ ആണ്. ഓള് അഖിൽ മാരാരോട് പറഞ്ഞിട്ട് പോലും ആരും പ്രതികരിച്ചില്ല. ഇവൻ പിടി വീഴേണ്ട ടൈം ആയി. ഇൻസ്റ്റഗ്രാമിൽ ആണ് അണ്ണന്റെ ഓരോ കളികളുടെ ചുരുൾ അഴിയാൻ പോകൂണെ
@TheKomentor
@TheKomentor 9 дней назад
This is clearly staged. Both of them are acting. These days youtubers will do anything to go viral.
@alexjoseph9935
@alexjoseph9935 9 дней назад
This is called ELITE people of GARBAGE KERALA
@valsalasrinivasan8521
@valsalasrinivasan8521 7 дней назад
😂😂😂
@malayalamstories-77
@malayalamstories-77 7 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-c40hsClsYdE.htmlsi=lVlBmcVmqLd2LuvC
@imagination9301
@imagination9301 9 дней назад
ഇവൻ ഈ question ശരണ്യ യോട് ചോദിച്ചതല്ലെ. Akil മാരാർ ശെരിക് കൊടുത്തു അന്ന്
@sheejasaro
@sheejasaro 9 дней назад
😂
@mareenareji4600
@mareenareji4600 9 дней назад
ആ ചോദ്യം ചോദിച്ചവന്റെ കരണകുറ്റി നോക്കി ഒന്ന് കൊടുക്കാൻ തോന്നാത്തവർ ആരും ഉണ്ടാവില്ല
@grvind223
@grvind223 9 дней назад
Njn ond chechi
@DONX0-nv2wj
@DONX0-nv2wj 9 дней назад
അജിൽ ഇവന്റെ അമ്മ പുറത്തേക്ക് പോയിട്ട് വരുമ്പോൾ ഇവൻ അ മ്മയോട് ചോദിക്കുമോ കിടന്ന് കൊടു ക്കാൻ പോയിട്ടാണോ വരുന്നത് എന്ന് അപ്പോൾ അമ്മ ചോദിക്കും നീ എന്ത് ചോദ്യമാ ചോദിക്കുന്നത് എന്ന് അപ്പൊ അജിൽ മോൻ പറയും അമ്മ കിടന്ന് കൊടുത്തിട്ടില്ലെങ്കിൽ ഇല്ല എന്ന് പറഞ്ഞാൽ പോരെ എന്ന് അത്രയേ അവൻ ഉദ്ദേശിച്ചുള്ളൂ 💯
@SruthiAsok
@SruthiAsok 9 дней назад
സത്യം 😅
@diyadaksha4030
@diyadaksha4030 9 дней назад
😝👍👍👍
@rizakhriza1077
@rizakhriza1077 9 дней назад
🤣🤣🤣👌👌👍
@diyadaksha4030
@diyadaksha4030 9 дней назад
@@DONX0-nv2wj അമ്മയോട് ചോദിച്ചുള്ള ശീലം വച് ചോദിച്ചെന്നെ ഉള്ളു ..അയിനാണ് ഈ മനീഷ ചേച്ചി 🤣
@nikhilzzztime5158
@nikhilzzztime5158 8 дней назад
Ninte tallayod ni chodhikuvoda thayolli
@Pesfootballll
@Pesfootballll 8 дней назад
അവതാരകൻ ❌ അവരാതി മോൻ✅
@lovedale717
@lovedale717 9 дней назад
❤❤luv u anandhu ❤❤❤
@sheejasaro
@sheejasaro 9 дней назад
അവനെ അവതാരകൻ ആയിട്ട് എന്തിനാ വെച്ചോണ്ടിരിക്കുന്നത്
@globalentertainerms4694
@globalentertainerms4694 9 дней назад
ആ ചാനൽ കർ എഴുതി കൊടുന്ന ചോദ്യം കൾ ഉളിപ്പ് ഇല്ലാത്ത ചോദിക്കാൻ ഒരുത്തൻ വേണ്ടേ.. അതിനു ആണ് തൊലികട്ടി ഉള്ള അവൻ... ശെരിക്കും ചാനൽ കർ ആണ് എഴുതി കൊടുക്കുന്നത്... പക്ഷെ ഈ ചോദ്യം ചോദിക്കാൻ അവനു ഉളിപ്പ് ഇല്ല...
@Savishna-x1t
@Savishna-x1t 8 дней назад
Reach kittan
@sheejasaro
@sheejasaro 8 дней назад
@@globalentertainerms4694 ചാനലുകാർ എഴുതി കൊടുക്കുന്നത് അവനു ചോദിച്ചല്ലേ pattu. അത് അവന്റെ ജോലി..
@sheejasaro
@sheejasaro 8 дней назад
@@globalentertainerms4694 ഉത്തരവാദിത്തം ചാനലുകാർക് ആണ്
@Vishnu-jc8wd
@Vishnu-jc8wd 8 дней назад
Reech kitan.inganathen konanja chodym chothichl ithupole viral akum.appol viedio full kanan ithpole youtubil keri viedio kanum
@salmanulfarisi9389
@salmanulfarisi9389 8 дней назад
ചേച്ചി പൊളിച്ചു, അവൻറെ മർമ്മത്തിൽ തന്നെ കൊണ്ടു😂
@Optionwriter9
@Optionwriter9 8 дней назад
അജിൻ ബ്രോ😊 ഈ ഇൻഡസ്ട്രിയൽ ഇതൊക്കെ സ്വാഭാവികമാണ് പക്ഷേ ചോദിക്കേണ്ട രീതി ഇങ്ങനെ ആയിരുന്നില്ല. വാതിലിൽ ഒരുപാട് പേർ മുട്ടിയിട്ടില്ലേ എന്ന് ചോദിക്കാമായിരുന്നു
@excaliber2734
@excaliber2734 8 дней назад
its an act of sexual violence against women. asking these types of questions to a women is a punishable offense. He should be arrested
@yadhukrishnanravi1729
@yadhukrishnanravi1729 9 дней назад
Ajin bigg boss 7 il varann intentionally controversies create cheyyuna pole thonnunu .
@ashlyshibu562
@ashlyshibu562 9 дней назад
നന്നായി അവനു അത് തന്നെ ആവശ്യം
@sanesh24
@sanesh24 8 дней назад
Ithoke scripted aan .. Allathe Ith pole question chodich telecast cheyyilla
@raoofkm123
@raoofkm123 8 дней назад
എന്റെ അഭിപ്രായത്തിൽ ആ ചേച്ചിയുടെ ഭാഗത്തു ആണ് തെറ്റ് കാരണം ഇത്ര ഒക്കെ കേട്ടിട്ടും അവന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നില്ല
@sandeepas7543
@sandeepas7543 6 дней назад
Correct 💯
@lechu8736
@lechu8736 9 дней назад
അവൻ ഒരു സംശയ രോഗി ആണെന്ന് തോന്നുന്നു 😂
@ManjumolePowleena
@ManjumolePowleena 9 дней назад
സത്യമാണ് ഇവന്റെ കരണത്തിന് ഒന്ന് കൊടുക്കാൻ ആരുമില്ലേ 🙁
@oommenthms2728
@oommenthms2728 9 дней назад
3:52 😂😂😂 Ajinay meeshayum thadiyum vadichittu, saree udhuthu, Bus Stand il poyi nikk 😂😂😂
@manjithmohanan6104
@manjithmohanan6104 7 дней назад
😂😂 aa sundu kandal ariyam
@MJ007-h5i
@MJ007-h5i 8 дней назад
ബിഗ് ബോസ് മനീഷ എന്ന് മാത്രം പറയരുത്! നല്ലോരു പാട്ട് കാരിയാണ്! പിന്നെ മനീഷയുടെ കൂടെ കോളേജില്‍ പഠിച്ചത് കൊണ്ട് പറയാ, അവന്‍ ജീവനൊടുള്ളത് അവന്റെ ഭാഗ്യം!
@sajansajan7343
@sajansajan7343 8 дней назад
😂😂😂😂
@AmmmuaRajan-o1c
@AmmmuaRajan-o1c 7 дней назад
❤️❤️❤️
@neenapratap2827
@neenapratap2827 8 дней назад
Cheppa kuttikkittu kodukkanam.pinne chodikkilla..
@abhijithabhi3724
@abhijithabhi3724 9 дней назад
എന്തായാലും condentu കിട്ടിയിലെ ബ്രോ
@idealsha
@idealsha 8 дней назад
ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന അവന്റെ അപ്പനും അമ്മയും ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇപ്പോൾ അവർ എന്തൊക്കെ ചിന്തിക്കുന്നുണ്ടായിരിക്കും
@soorajmanoj6373
@soorajmanoj6373 7 дней назад
എന്റെ പൊന്നു സഹോദരി,, അവന്റെ ചെപ്പക്കുറ്റി നോക്കി ഒന്ന് കൊടുത്തിട്ട് വേണമായിരുന്നു,, ബാക്കി സംസാരിക്കാൻ,, ഇനി ആരോടും ഇവൻ മേലാൽ ചോദിക്കരുത്, അവന്റെയൊരു,, ഉത്സാഹം,
@sheebasureshkumar3745
@sheebasureshkumar3745 8 дней назад
Asking cheap question has become a pattern.
@BindhulSuresh
@BindhulSuresh 9 дней назад
അനന്ദു 👌
@ananthakrishnan9974
@ananthakrishnan9974 9 дней назад
ഈ അവരാതിയ്ക്ക് 2 അടിയുടെ കുറവുണ്ട്
@Sreekumarosreekumar-q1k
@Sreekumarosreekumar-q1k 5 дней назад
അത് വളരെ സത്യമായ സത്യം മോനോണ്ടായിരുന്നങ്കിൽ
@shahinashayishahinashayi5538
@shahinashayishahinashayi5538 9 дней назад
ഇങ്ങനെ ഉള്ളവരുടെ ഇന്റർവ്യൂ എന്തിനാ അറ്റൻഡ് ചെയ്യുന്നത്. കേട്ടിട്ട് തന്നെ പെരുത്ത് കയറുന്നു.
@adhithyanm3047
@adhithyanm3047 9 дней назад
ചോദിക്കാൻ പറ്റിയ ചോദ്യം എന്നല്ല.. ചോദിക്കാൻ പറ്റിയ ആളോടാ.. എന്നാണ്.. മനീഷ. ചെന്ന് കേറിക്കൊട്.. കിട്ടുന്നത് വാങ്ങി കൂട്ടിക്കോ 😆😆😆😆🤭🤭🤭
@nibudevasia8722
@nibudevasia8722 9 дней назад
ഒരിക്കിലും ഇങ്ങനെ ഉള്ള ചോദ്യം ഒരു സ്ത്രീയോടും ചോദിക്കാൻ പാടില്ല തെറ്റാണു
@aminanazer6737
@aminanazer6737 8 дней назад
​@@nibudevasia8722 women nod mthrm alla oru men aahnelum koppile chodhym chodhikallum😊
@medilive8509
@medilive8509 9 дней назад
ചോദിച്ചു കിട്ടി 😂😂😂😂
@Silvermedia1661
@Silvermedia1661 8 дней назад
❤❤😂😂😂😂😂❤❤❤❤❤❤അനന്ദുവിനോട് ഏറ്റവും ബഹുമാനം തോന്നിയ വീഡിയോ ❤❤❤❤അജിന്റെ അണ്ണാക്കിൽ കൊടുത്തു.
@Mazhanilav
@Mazhanilav 9 дней назад
Eyal evide parupadi avatharippichalum ithanallo 😅😅😅
@pranav6143
@pranav6143 8 дней назад
ഓരോ വീടുകളിലും കാണുന്നത് ആളെ അവർ പറയുക...സ്വന്തം വീട് പോലെ ആണ് എല്ലാ ഇടതും എന്ന് കരുതി ആകും
@luxzjoe6738
@luxzjoe6738 8 дней назад
Super presentation and what you said is fact.
@lathap2
@lathap2 9 дней назад
Super lady Manisha chechi😊😊😊😂
@vinojjoseph4731
@vinojjoseph4731 8 дней назад
അല്ല ജനങ്ങൾക്ക് അറിയാണ്ടെ🎉🎉🎉🎉 പിന്നെല്ലാതെ😂😂😂😂 മോനെ നീ സൂപ്പർ😢😢😢😢
@raoofkm123
@raoofkm123 8 дней назад
ഓഹ്... നാക്കിനു എല്ലില്ല എന്ന് കരുതി എന്തും ചോദിക്കാം എന്നാണോ
@user-mo7un6vc1j
@user-mo7un6vc1j 9 дней назад
Muthe anandu....😊 ARE YOU OKAY NOW?😊❤😊😊
@Lifeofanandu2.0
@Lifeofanandu2.0 9 дней назад
No😢
@user-mo7un6vc1j
@user-mo7un6vc1j 9 дней назад
Take care ❤️
@farsanajasmine3487
@farsanajasmine3487 9 дней назад
​@@Lifeofanandu2.0ന്താ അനന്ദുവേട്ടാ ഇങ്ങക്ക് prblm?
@chinchu3538
@chinchu3538 9 дней назад
Kidney stone
@user-mo7un6vc1j
@user-mo7un6vc1j 9 дней назад
@@chinchu3538 pain undaaville....nammal subscribers anveshikkumbol ,anandu happy aayaalo...athre karuthiyullu..
@unniunnikrishnan2591
@unniunnikrishnan2591 8 дней назад
👍👍👍അടിപൊളി👍👍👍
@mmprasanth6
@mmprasanth6 8 дней назад
മിക്കവാറും അടുത്ത ബിഗ്‌ബോസ് ഇൽ ഇവനെ ഉണ്ടാകും 😊
@najumanajuma9777
@najumanajuma9777 7 дней назад
നിങ്ങൾ പൊളിയാണ് കേട്ടോ
@rattar
@rattar 7 дней назад
മാധ്യമ വേശ്യാ മഞ്ചട്ടി ഗ്രേഡ്.. അജിൻ അവരാദം
@JJ-pc7xx
@JJ-pc7xx 6 дней назад
മനീഷ ചേച്ചിയോട് തന്നെ വേണോ ഇങ്ങനെ ഉള്ള ചോദ്യങ്ങള്‍???? So sad 😢 ചേച്ചി നല്ല ഒരു പാട്ടുകാരി ആണ് 😊😊😊
@ThusharavinodThusharavinod
@ThusharavinodThusharavinod 9 дней назад
Good evening Anandu bro 🥰
@narayananseetha51
@narayananseetha51 8 дней назад
ഇത് ലൈവ് ടെലികാസ്റ് ഒന്നും അല്ലല്ലോ അല്ലെ ... വീഡിയോ പിടിക്കുന്നത് ഇന്റർവ്യൂ എടുക്കുന്നവരുടെ ആൾക്കാരും . അവർക്കു ഇത് എഡിറ്റു ചെയ്തു മാറ്റുകയും വേണ്ട അപ്പൊ പിന്നെ ,,,,,,,
@Devils_Advocate8181
@Devils_Advocate8181 9 дней назад
മുട്ട് കുത്തി നിന്നു വാ തുറന്നു anchor ആയ അജിൻ😂😂😂😂😂
@yodhavu3154
@yodhavu3154 8 дней назад
4:19😂😂😂
@tt-jc7sb
@tt-jc7sb 9 дней назад
Aa ajin verum Tara chettayaa
@udayakumartk8885
@udayakumartk8885 8 дней назад
അവൻ്റെ കരണക്കുറ്റി അടിച്ചു പൊട്ടിക്കണം, എല്ലാ നടിമാരെയും ഒരേ കണ്ണിൽക്കൂടി കാണരുത്. മനിഷക്ക് അഭിനയിച്ചു കാശുണ്ടാക്കേണ്ട കാര്യമില്ല 'വളരെ നല്ല പാട്ടുകാരികൂടിയാന്നു മനീഷ, ഞാൻ അവരുടെ പാട്ട് നല്ലപോലെ ആസ്വദിക്കാറുണ്ട്
@ayshamoideen9312
@ayshamoideen9312 8 дней назад
Ingane chodhikkunnavarod marupadi parayarudh..cheppakkuttinokitt kodkkanam ..adhe ainulla marupadi
@reshmadevu7626
@reshmadevu7626 9 дней назад
ഇതൊക്കെ drama ആണ് മിസ്റ്റർ ഇവരെല്ലാം കൂടി ഒത്തുകളി 😹
@dirtyart6006
@dirtyart6006 9 дней назад
അതെ 🤣
@AmalCk-cq1yc
@AmalCk-cq1yc 6 дней назад
Ooh anganayane veettukare vilikko? 🙄
@Subinmathew-dt3px
@Subinmathew-dt3px 9 дней назад
Kidu
@ajmalghan
@ajmalghan 8 дней назад
ബിഗ്‌ബോസ് സമയം ഓർമ്മയുണ്ടോ ആശാന്... ഓഹോ അന്ന് content ആണല്ലോ
@meharbanrashid2835
@meharbanrashid2835 9 дней назад
Eyalkkethire case kodukkanam
@ShafeeqSha-y6z
@ShafeeqSha-y6z 8 дней назад
🤣🤣🤣🤣കലക്കി 😄
@vishnulopslops8459
@vishnulopslops8459 9 дней назад
😂😂poratta beef 🤣🤣🤣🙌🏻എന്റെ പൊന്നു അനന്തു ചിരിപ്പിക്കല്ലേ
@ashokan2378
@ashokan2378 9 дней назад
ചാച്ചീ അവനെപ്പറ്റി അറിയാമായിരുന്നെങ്കിലെന്തിനാണ് മുന്നിൽ ഇരുന്നു കൊടുത്തത്?
@jayzhere4577
@jayzhere4577 9 дней назад
scripted aanu bro
@Vnybbmedia666
@Vnybbmedia666 9 дней назад
അവന്റ അടുത്ത് നിന്ന് ഇതുപോലുള്ളത് മാത്രമേ പ്രധീക്ഷിക്കേണ്ടു. നല്ലതൊന്നും അവന്റ വായിൽ വരില്ല. അവന്റെ തള്ളയോട് ചോദിക്കുന്നത് മറ്റുള്ളവരോടും ചോദിക്കും 😢
@user-uu8uk2qj1l
@user-uu8uk2qj1l 9 дней назад
സാനിയ അയ്യപ്പൻ അനശ്വര രാജൻ സ്വാസിക ഹണി റോസ് സംയുക്ത മേനോൻ നയൻ താര ഐശ്വര്യ ലക്ഷ്മി അനിഘ സുരേന്ദ്രൻ മിയ ജോർജ് അഞ്ചു കുരിൻ നയില ഉഷ അമല പോൾ അന്ന ബെൻ അനു ഇമ്മനുൽ മഡോണ ഇവരുടെ പേര് Hema Committee യിൽ decode ചെയ്ത് വന്നതാ....
@nilachandana4202
@nilachandana4202 9 дней назад
Report vayucho nighalu
@varshachooranolickal
@varshachooranolickal 9 дней назад
Correct answer to that anchor are you okay now brother
@Carl-hh8vy
@Carl-hh8vy 8 дней назад
3:52 🤣🙌
@ArifKalavoor
@ArifKalavoor 9 дней назад
ഇവന്റെ ലീലാവിലാസങ്ങൾ കുറെ ഇറങ്ങും . എന്റെ ഫ്രണ്ട് നല്ലപോലെ ഫേസ് ചെയ്തേ ആണ്. ഓള് അഖിൽ മാരാരോട് പറഞ്ഞിട്ട് പോലും ആരും പ്രതികരിച്ചില്ല. ഇവൻ പിടി വീഴേണ്ട ടൈം ആയി. ഇൻസ്റ്റഗ്രാമിൽ ആണ് അണ്ണന്റെ ഓരോ കളികളുടെ ചുരുൾ അഴിയാൻ പോകൂണെ.
@crazyme7517
@crazyme7517 8 дней назад
മറുപടി സിമ്പിൾ "നിന്റെ തള്ള അങ്ങനെ തുറന്നു കൊടുത്തു ഉണ്ടായതാകും നീ, പക്ഷെ എല്ലാരും അങ്ങനെ അല്ല"🤣
@Saranya-m1u
@Saranya-m1u 9 дней назад
Nakila nattelila chodhyathinu nilavaram illa🤣🤣🤣
@vinojjoseph4731
@vinojjoseph4731 8 дней назад
അല്ല ജനങ്ങൾക്ക് അറിയണ്ടെ🎉🎉🎉🎉🎉 മോനെ നീ സൂപ്പർ നല്ല ചോദ്യം🎉🎉😂😂😂😂😂😂😂😂😂 ഇല്ല എങ്കിൽ ഇല്ല ഉണ്ടെങ്കിൽ ഉണ്ടോ:simple 😅😅😅😅😅😅😅😅😅😅😅😅😅
@user-sb2gs8qw1o
@user-sb2gs8qw1o 9 дней назад
അവന്റെ ചോദ്യം ഇതോടെ തീർന്നു തീരണം ഇല്ലെങ്കിൽ ഇവൻ പഠിക്കും നല്ല പോലെ പഠിക്കും പലതും കൊണ്ട് അറിയണം എന്ന എങ്കിൽ മുൻപൊട്ടു തുടരാം
@ArifKalavoor
@ArifKalavoor 9 дней назад
ഇവന്റെ ലീലാവിലാസങ്ങൾ കുറെ ഇറങ്ങും . എന്റെ ഫ്രണ്ട് നല്ലപോലെ ഫേസ് ചെയ്തേ ആണ്. ഓള് അഖിൽ മാരാരോട് പറഞ്ഞിട്ട് പോലും ആരും പ്രതികരിച്ചില്ല. ഇവൻ പിടി വീഴേണ്ട ടൈം ആയി. ഇൻസ്റ്റഗ്രാമിൽ ആണ് അണ്ണന്റെ ഓരോ കളികളുടെ ചുരുൾ അഴിയാൻ പോകൂണെ
@SumaSuma-ir5vm
@SumaSuma-ir5vm 9 дней назад
Cinimayila .thozil case alla chodhikkatta athyavasyom manassilakkenom cheyyam chodhikkan padilla chiler.anganayanu.
@krishnamehar8084
@krishnamehar8084 7 дней назад
ആരെങ്കിലും രണ്ട് അടി ആ മോന്തയ്ക്ക് കൊടുത്തിരുന്നെങ്കിൽ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.
@ammuammus4228
@ammuammus4228 9 дней назад
In 13th min✨
@thasneemashareef3233
@thasneemashareef3233 8 дней назад
Lv uuuu❤
@NajeebAp-jm8nq
@NajeebAp-jm8nq 9 дней назад
നിന്റെ വിഡിയോ കൊള്ളാം 👍👍👍
@mazachannel2283
@mazachannel2283 9 дней назад
Interview link ayyakamo😮😮
@AxSwXini
@AxSwXini 6 дней назад
😂
@aiswaryavssurendran4240
@aiswaryavssurendran4240 7 дней назад
Avane patti paranjath pwoli... Ethra thavana kettooonnariyilla...😂😂😂😂
@vinodvarghese78
@vinodvarghese78 9 дней назад
Ivanu thara alla, basement level question 😡
@wayoflife2197
@wayoflife2197 7 дней назад
Maturity matter
@aiswaryavssurendran4240
@aiswaryavssurendran4240 7 дней назад
Anandu ninte action oru reksheyillaaa😂😂😂 Avante amma cinimeyil illannn😂😂😂
@AbhinavKrishnan-e1h
@AbhinavKrishnan-e1h 9 дней назад
👍
@user-uu8uk2qj1l
@user-uu8uk2qj1l 9 дней назад
കിടന്നു കൊടുത്താണോ സിനിമയിൽ കേറിയത് എന്ന് ഉള്ളത്‌ ഇപ്പൊ valid question ആണ്...
@Ani-gi1pf
@Ani-gi1pf 9 дней назад
Scripted😅😅😂😂😂
@gracyvarghese7772
@gracyvarghese7772 8 дней назад
അവനു കിട്ടേണ്ടതു കിട്ടി😊😊😊😊😊 നന്നായി.
@nilachandana4202
@nilachandana4202 9 дней назад
Viral aavan kattunntha mondha adichu potticha chelappo oru mattam undavumayirikkum
@retsoreddevil
@retsoreddevil 9 дней назад
I believe this was staged, this portion comes towards the end of the 40 min video. Think about it
@akakak578
@akakak578 8 дней назад
Sthreekale mothathil aakshepichu views koottunna iththaram channelukalum avatharakarkkum ethire cyber cellum, vanitha commissionum case eduth action edukkanam ennu abhyarthikkunnu !! Ithippo orupadu interviewsil ithupole nadimare tharamthazthikkondulla chodyangal eeyideyayi kaanunnude !!
@nithinm3483
@nithinm3483 8 дней назад
bro ath air il aaki kore per avanta thandhakk vilikkum athinta video idum athaan avanu vendath
@sherinaji7311
@sherinaji7311 8 дней назад
Parayunna ee sir nalla നിലവാരം പുലർത്തുന്നുണ്ട്...ഉറിയിൽ തൂങ്ങുന്നവൻ്റെ പറിയിൽ പിടിച്ചാടി തന്നെ ക്യാഷ് ഉണ്ടാക്ക്
@lifeofanandu
@lifeofanandu 8 дней назад
Njn evide areyum interview undakkan alla erikkunne.....
@sherinaji7311
@sherinaji7311 8 дней назад
@@lifeofanandu ജീവിക്കാൻ വേണ്ടി വേഷം കെട്ടി അടുന്നത് അല്ലെ എല്ലാവരും ..അവൻ interview cheythu ജീവികുന്നു അതിലെ തെറ്റ് കണ്ട് പിടിച്ചു content ഉണ്ടാക്കി നീ ജീവിക്കുന്നു രണ്ടു പേരും ഒരേ തട്ടിൽ തൂങ്ങും
@sherinaji7311
@sherinaji7311 8 дней назад
@@lifeofanandu ജീവിക്കാൻ വേണ്ടി വേഷം കെട്ടുന്നത് അല്ലെ എല്ലാവരും. അവൻ interview ചെയ്ത് ജീവിക്കുന്നു അതിലെ തെറ്റ് കണ്ടുപിടിച്ചു അതൊരു content ആക്കി നി ജീവിക്കുന്നു രണ്ടുപേരും ഒരേ തട്ടില് തൂങ്ങും
@sherinaji7311
@sherinaji7311 8 дней назад
@@lifeofanandu ജീവിക്കാൻ വേണ്ടി വേഷം കെട്ടുന്നത് അല്ലെ എല്ലാവരും. അവൻ interview ചെയ്ത് ജീവിക്കുന്നു അതിലെ തെറ്റ് കണ്ടുപിടിച്ചു അതൊരു content ആക്കി നി ജീവിക്കുന്നു രണ്ടുപേരും ഒരേ തട്ടിൽ തൂങ്ങും
@Anurudhudaya
@Anurudhudaya 8 дней назад
ഒരുത്തനെ വിറ്റു ജീവിക്കുന്ന രീതി ആണ് എല്ലാവരും ഇപ്പോൾ 😜😜😜😜 അതോ 😜😜😜
@ramyaramakrishnan1357
@ramyaramakrishnan1357 9 дней назад
Anchors who r trying to normalize all This below standard or quality less questions in turn ther low standard of thinking , should be faced with severe consequences for asking n trying to defame the persons n being disrespectful to any human being who is asked such questions. Because it shows they also don’t realize its that bad a thing as they r not aware or literally they r also among those who think its that simple or easy culture in there. Pathetic.. also shows film industry has real low boundaries and culture, as anchors r also finding this as normal to ask.. 😵‍💫
@asilrajan3691
@asilrajan3691 9 дней назад
Ithoke video reach aavanulla chechidem lavantem script alle mone avan choikunnu chechi choodavunnu pinne interview viral aavunnu
@masked_Teddy
@masked_Teddy 7 дней назад
Junior Hydroli
@lindaelizabeth1441
@lindaelizabeth1441 6 дней назад
Stop calling film stars for inaugurations and ceremonies. Instead let the service minded people like soldiers, nurses, doctors, priests, teachers, activists, media personnel or even your own parents do the inauguration.
@user-oy9mb2hl1x
@user-oy9mb2hl1x 8 дней назад
Cuteness overloadayi കുറെ girls പിന്നെ ഇവനെ പോലെ വെറും thara
@aiswaryavssurendran4240
@aiswaryavssurendran4240 7 дней назад
🤣🤣🤣🤣ithinteyellaaam thudakkam Akhil maaraar🥶🥶🤣🤣🤣🤣🤭🤭
@shanurvshanu4739
@shanurvshanu4739 9 дней назад
Enthaa dieting aano melinjirikunnu
@babayaga1489
@babayaga1489 8 дней назад
ഫസ്റ്റ് നൈറ്റിൽ Ajin ഭാര്യയോട്... ഞാൻ മുട്ടിയാൽ നീ കതകു തുറക്കുവോ
@Sabr895
@Sabr895 9 дней назад
05:27 😂😂😂😂😂
@NeethSudhis
@NeethSudhis 8 дней назад
ഈ ചോദ്യം ചോദിക്കനുള്ള ധൈര്യം ഈ മലരന് എവിടുന്നു കിട്ടി 🙄🙄
@libinmathew6291
@libinmathew6291 8 дней назад
Avnum ath thanne aanu vendath😂channel rating koottaan vendiii😂
@Mydearmalayaliees
@Mydearmalayaliees 9 дней назад
ഇതൊക്കെ സ്ക്രിപ്റ്റിട് ആണ് ബ്രോ ഓൺ ലൈവ് ആണെങ്കിൽ മാത്രം വിശ്വസിച്ചാൽ മതി അല്ലതെ ഉള്ള എല്ലാ ഇന്റർവ്യൂ കളും കാണികളെ പറ്റിക്കാൻ ഉള്ളതാണ് 🙄🙄നാണം കെട്ടും പണം നേടുകിൽ നാണക്കേടാ പണം മാറ്റിടും" അല്പം ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാൽ സ്വയം നാറുന്ന വീഡിയോ ആരെങ്കിലും പബ്ലിക് ആയി ഇടുമോ 🤣🤣🤣അത് മാത്രം ചിന്തിച്ചാൽ മതി , റീച്ച് with വിവേഴ്‌സ് , ആൻഡ്‌ ഇൻകം അത് മാത്രം ആണ് എല്ലാവരുടെയും ലക്ഷ്യം 🙄 അല്ലാ എന്ന് പുറമെ പറയും എങ്കിലും 🤣🤣🤣🤣🤣🤣
@Megha_vavachi747
@Megha_vavachi747 9 дней назад
Akilettan ivanu kodukkum😂😂
Далее
Russian soldiers get chased by Ukraine drone
00:28
Просмотров 62 тыс.
Раскрыла секрет дочки!
00:37
Просмотров 384 тыс.
Maneesha KS Bigg Boss Interview with Ajin
23:19
Просмотров 53 тыс.
Russian soldiers get chased by Ukraine drone
00:28
Просмотров 62 тыс.