Тёмный

മുതലപ്പൊഴിയിലെത്തിയ കേന്ദ്രമന്ത്രി ജോ‍ർജ്ജ് കുര്യനെതിരെ പ്രതിഷേധം 

asianetnews
Подписаться 10 млн
Просмотров 25 тыс.
50% 1

'നാട്ടുകാരെ കൂട്ടാതെ ബിജെപിക്കാരെ വിളിച്ച് കേന്ദ്രമന്ത്രി യോഗം ചേർന്നു' മുതലപ്പൊഴിയിലെത്തിയ ജോ‍ർജ്ജ് കുര്യനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും നാട്ടുകാരും
#muthalapozhi #protest #congress #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 211   
@rajeshlekshmanan1388
@rajeshlekshmanan1388 21 день назад
ബിജെപി കു വോട്ട് ചെയ്യാത്തവർ എന്തിനാ ബഹളം വെയ്ക്കുന്നെ.
@aneesh_sukumaran
@aneesh_sukumaran 21 день назад
😂😂😂
@georgemathew8244
@georgemathew8244 21 день назад
Bjp voters മാത്രം നികുതി pay ചെയ്താല്‍ മതിയല്ലോ others വേണ്ടല്ലോ 😂😂😂
@ryanxavier_89
@ryanxavier_89 21 день назад
​@@georgemathew8244നിങ്ങളുടെ തരൂർ എവിടെ രക്ഷകൻ 😂
@nazarchittethu8282
@nazarchittethu8282 21 день назад
മന്ത്രി എന്ന് വെച്ചാൽ ബിജെപി അല്ല ചേട്ടാ,
@rammohammadsinghazad8449
@rammohammadsinghazad8449 21 день назад
@rajeshlekshmanan1388 comment boxil vote kittathavarde karachil aalo😂😂
@sarathkumars4616
@sarathkumars4616 21 день назад
വോട്ട് ചെയ്തു ജയിപ്പിച്ച MP,, MLA എതിരെ പ്രതിഷേധിക്കു 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@ahambrahmasmi3047
@ahambrahmasmi3047 21 день назад
ബിജെപിക്ക് വോട്ട് കുത്തരുതെന്ന് പറഞ്ഞ സഭ മതമേലധ്യക്ഷൻമാരുടെ അടുത്ത് പോയികാണിക്ക് ഈ ഷോ...
@mallikamallika7505
@mallikamallika7505 21 день назад
MLA , MP എന്നിവരുടെ മുന്നിലും
@abrahamej3837
@abrahamej3837 21 день назад
Palli poyi paranjal porea?
@Sanatan__kid
@Sanatan__kid 21 день назад
4 വട്ടവും എംപി ആയ ശശി എവിടെ
@mathew9390
@mathew9390 21 день назад
അതാണ് പറഞത് യോഗം ബിജെപി രഹസൃമാകി.
@kjayadevan85
@kjayadevan85 21 день назад
ഇത്രയും നാൾ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും എന്ത് ചെയ്തു... ഇപ്പോൾ വോട്ട് കൊടുക്കാത്ത ബിജെപി മുൻകൈ എടുത്തു ചെയ്യുമ്പോൾ ബിജെപി ക്കാർ കാണും
@Dalmi123
@Dalmi123 21 день назад
അദ്ദേഹം പ്രശ്നം പഠിച്ചു തീർക്കാൻ വന്നത് ആണ്...നിങൾ തടയുന്നത് എന്തിനാണ്..വെറുതെ പ്രോബ്ലം ഉണ്ടാക്കുന്നു..മറ്റുള്ള രാഷ്ട്രീയ അടിമകൾ മാത്രം ആണിത്..ക്രിസ്ത്യാനി ആയ എൻ്റെ വോട്ട് ബിജെപി ക്ക് തന്നെ
@bennypg6698
@bennypg6698 21 день назад
വീട്ടിൽ ഇരുന്നു പഠിച്ചാൽ മതി
@jitheshpeter5790
@jitheshpeter5790 21 день назад
ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ നരേന്ദ്രമോദി സർക്കാറിന് നൽകുന്നു❤BJP❤
@jismonaj4547
@jismonaj4547 21 день назад
💯
@madhavanpotty-pi5ih
@madhavanpotty-pi5ih 21 день назад
നാണമില്ലല്ലോ., ഇത്രയും കാലം യാതൊന്നും ചെയ്യാതിരുന്നിട്ട് അതിനായി മുൻകയ്യെടുത്തു പ്രശ്നപരിഹാരത്തിനു ശ്രമിക്കുമ്പോൾ തങ്ങളുടെ വോട്ട് ചോരും എന്നത് കൊണ്ട് മാത്രമാണ് ഈ കിഴങ്ങന്മാരുടെ നാടകം... ത്ഫൂ
@narayanannarayanan3944
@narayanannarayanan3944 21 день назад
15 വർഷം എം.പി. ആയിരുന്ന വ്യക്തി എന്തെല്ലാം ചെയ്തെന്ന് പറ പ്രബുദ്ധരേ
@satheesanec4963
@satheesanec4963 21 день назад
കോൺഗ്രസ് ഭരിക്കുമ്പോൾ കോൺഗ്രസ് നേതാക്കളെ പങ്കെടുപ്പിക്കും. BJP കൂ വോട്ട് ചെയ്യരുത് എന്ന് പ്രചരണം നടത്തുന്നവരെ പങ്ങേടിപ്പിക്കേണ്ടത്തില്ല
@vishnuprasad7955
@vishnuprasad7955 21 день назад
ഇത് കൊങ്ങികളും കമ്മികളും ആണെന്ന് സാമാന്യ ബോധം ഉളളവർക്ക് അറിയാം😂
@anoopmc8054
@anoopmc8054 21 день назад
ഈ ബഹളം വെക്കുന്ന എത്ര ദവറോളികൾ ബിജെപി ക്ക് വോട്ട് ചയ്തു?, എന്നിട്ട് നാണം ഇല്ലേ ഇങ്ങനെ പരാതി പറയാൻ
@georgemathew8244
@georgemathew8244 21 день назад
ബിജെപി voters മാത്രം tax pay ചെയ്താല്‍ മതിയല്ലോ others വേണ്ടല്ലോ 😂😂
@sharoonk3212
@sharoonk3212 21 день назад
​@@georgemathew8244inter nachinal kongisoke kaalamkoreyayalo thayakkunathivide.. janangalk upakaramulla karyam nadakanda invare charchikan vilichalmathi...
@mallikamallika7505
@mallikamallika7505 21 день назад
​@@georgemathew8244 നിങ്ങൾ തെരഞ്ഞെടുത്തവർക്ക് മുന്നിൽ ഈ ഷോ കാണിക്കണം മിഷ്ടർ
@mathew9390
@mathew9390 21 день назад
ബിജെപിയുടെ തറവാട് സൃത് അല്ല ഭാരതം. വോട്ട് ജനാതിപത്യം ആണ് അത് ഇഷ്ടമുളവർക് ചെയും. പക്ഷേ ഭരണം ഇഷ്ടകാർക് വേണ്ടി അല്ല
@sreedevisree5232
@sreedevisree5232 21 день назад
Correct
@narayanannarayanan3944
@narayanannarayanan3944 21 день назад
വോട്ട് ചെയ്യുമ്പോ ബിജെപി യെ മറന്നവർക്ക് പ്രതിഷേധിക്കാൻ എന്തവകാശം?
@prpkurup2599
@prpkurup2599 21 день назад
ഒരു വികസനവും നടത്താൻ കോൺഗ്രസ് സിപിഎം സമ്മതിക്കില്ല കോൺഗ്രസ് ആർക്കെതിരെ ആണ് സമരം നടത്തേണ്ടത് ശശി തരുറിനെതിരെ അല്ലെ സമര നടത്തേണ്ടത് കഴിഞ്ഞ 15വർഷം ആയി mp ആയി തുടരുന്ന sasi😂തരൂർ എന്താണ് തിര ദേശ കാർക്ക് വേണ്ടി ചെയ്തെന്നു കോൺഗ്രസ് വ്യക്തമാക്കണം സമരം ചെയ്തു ജനങളുടെ വികസനം ആണ് കോൺഗ്രസ് നേതാക്കൾ നഷ്ട്ടപെഫുത്തുന്നത്
@user-bw4cj1xx9r
@user-bw4cj1xx9r 21 день назад
ആരെ കയറ്റിയാലും കോൺഗ്രസു കാരെ കയറ്റരുത്. തടസ്സം ഉണ്ടാക്കും 🤣🤣
@pgrajendran7523
@pgrajendran7523 21 день назад
ഇവരുടെ കാര്യത്തിൽ പിന്നെ എങ്ങനെ ഇടപെടും. ബി.ജെ.പിക്കാർ എന്തങ്കിലും ചെയ്യും എന്നു മനസ്സിലായപ്പോൾ നിലവിളി.
@smspraypainting2121
@smspraypainting2121 21 день назад
വോട്ട് ചെയ്തവരോട് ചോദിക്ക്. വോട്ട് ചെയ്തു തോല്പിക്കാൻ നല്ല ആവേശം ആയിരുന്നല്ലോ
@Sreehari57645
@Sreehari57645 21 день назад
അപ്പൊ പേടി തുടങ്ങി. കോൺഗ്രസിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അവിടെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്തെങ്കിലും ചെയ്യണമെങ്കൽ. ഫണ്ട് കുറച്ച് അധികം വേണം ഇന്നത്തെ സ്ഥിതി വെച്ച് സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് കേന്ദ്രസർക്കാർ ഇടപെട്ടാൽ കാര്യം നടക്കും പക്ഷേ ഭയം. ഓരോ സ്ഥലങ്ങളായി ബിജെപി കയ്യേറുന്നത് ഭയം രണ്ടു മുന്നണിക്കും കണ്ടു തുടങ്ങി. നിങ്ങൾ രാഷ്ട്രീയം മാറ്റിവെച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പാക്കൂ എല്ലാവ രും കൂടി. അത് അവിടെ ശാശ്വതമായ പരിഹാരമുണ്ടാക്കി അതിൻറെ ക്രെഡിറ്റ് ആരു വേണമെങ്കിലും എടുത്തോട്ടെ അതൊന്നും അല്ലല്ലോ നമ്മുടെ വിഷയം
@chandramohanp-yh6ds
@chandramohanp-yh6ds 21 день назад
60വർഷം കോണ്ഗ്രസ് എവിടെയായിരുന്നു
@user-hv3me5rs2s
@user-hv3me5rs2s 21 день назад
10 kollam ara bharichat 😂
@kvunni3219
@kvunni3219 21 день назад
കോൺഗ്രസിന് കണ്ണ് കടി ആണ്, ഇതൊന്നും കോൺഗ്രസിന് ദ്ഹിക്കില്ല
@ryanxavier_89
@ryanxavier_89 21 день назад
ശശി തരൂരിനെ വിളിക്കൂ 😂
@3737.
@3737. 21 день назад
അതെ ജയിപ്പിച്ചു വിട്ട MP, MLA സ്വപ്പാവം അറിയാവുന്നതു കൊണ്ട് അനേഷിക്കാൻ വരില്ല കേന്ദ്രമന്ത്രി അവിടെ വന്നത് കൊണ്ട് പ്രേതിഷേധിക്കുന്നു ഇനി ഇയാളും വരാതെ ഇരുന്ന മതി പ്രശനം തീർന്നോളും
@anjana9aabhianad6e53
@anjana9aabhianad6e53 21 день назад
എന്തിനെയും എതിർക്കണം കഷ്ടം
@surendranvp9170
@surendranvp9170 21 день назад
മനോ രോഗികൾ
@Ashokkumar-kq8ps
@Ashokkumar-kq8ps 21 день назад
മുതലാപൊഴി. അവിടെ കിടന്ന് വെള്ളം കുടിച്ചു ചാകട്ടെ എന്ന് വെക്കണം. ഒന്നും സമ്മതിക്കാത്ത പ്രബുധർ. 🙏🏿🇮🇳
@mallikamallika7505
@mallikamallika7505 21 день назад
എന്തിനാവോ ഈ നാടകം ? ശശി തരൂരിനെ തടയ്
@RejiniSasi
@RejiniSasi 21 день назад
ആര് കയറിയാൽ എന്താ' !കയറിയില്ലെങ്ങിൽ എന്താ, നല്ലൊരു പ്രതിവിധി ഉണ്ടാകുമോ എന്ന് നോക്കുക, എന്നിട്ട് ബഹളം വയ്ക്കുക
@sandeeppayyadakkath5743
@sandeeppayyadakkath5743 21 день назад
ഇത്രയും കാലം പാവം മത്സ്യത്തൊഴിലാളികളെ ഇടതും വലതും പറ്റിച്ചില്ലേ.. ഇനി ബിജെപി അവരെ സംരക്ഷിക്കട്ടെ
@PremrenjiniPremKumar
@PremrenjiniPremKumar 21 день назад
എന്തോന്നടേ ഇങ്ങനെയും അധപതിക്കാമോ കോൺഗ്രസ് കഷ്ട്ടം
@manueltr7393
@manueltr7393 21 день назад
കോൺഗ്രസിന് സമരം നടത്താൻ മാത്രമേ അറിയൂ ,, അതാണ് കാരണം 😮
@anilkumar7213
@anilkumar7213 21 день назад
കുര്യൻ സാർ തിരിച്ച് പോകണം ഇവൻ മാർക്ക് ഒന്നും ചെയ്യേണ്ടതില്ല. ഇടതനും വലതനും കൊടുക്കട്ടെ കുര്യൻസാർ തിരികെപ്പോകണം സാർ BJP ക് ഇവരെക്കൊണ്ട് ഒരു ഗുണവും ഇല്ല പിന്നെന്താ
@smspraypainting2121
@smspraypainting2121 21 день назад
ബിജെപിയെ തോല്പിച്ചത് ആരാണ് അച്ചോ
@PraveenKumar-fy8dj
@PraveenKumar-fy8dj 21 день назад
😂😂 ഇത്രയും കാലം കോൺഗ്രസും സിപിഎം ഉണ്ടായിരുന്നില്ല..
@user-bw4cj1xx9r
@user-bw4cj1xx9r 21 день назад
കോൺഗ്രസ്, സിപി എം ഭയന്ന് തുടങ്ങി🤣🤣🤣
@abhilashpa6726
@abhilashpa6726 21 день назад
പിന്നെ 10 ലക്ഷം വോട്ടിന് ജയിച്ച് മന്ത്രി ആയവൻ അല്ലേ
@Skumar27276
@Skumar27276 21 день назад
ബിജെപി നല്ല കാര്യം ചെയ്‌താൽ കൂടെയുണ്ടാവുമ്പോൾ ക്രെഡിറ്റ് കോൺഗ്രെസിനും. പഷ്ട് ബുദ്ധി 😂വെറുതെയല്ല മോദിജി പറഞ്ഞത് ഇത്തിൾ കണ്ണി 😂
@jaimonraghavan685
@jaimonraghavan685 21 день назад
ഒരിക്കലും നല്ല ജീവിതം വരരുത് എന്ന് ആഗ്രഹിക്കുന്ന മീമി തൊഴിലാളികൾ ....
@ArunS-wg7cn
@ArunS-wg7cn 21 день назад
അവിടുത്തെ എംപിയും എംഎൽഎയും എവിടെയാണോ എന്തോ അത് കടലോര മക്കൾക്ക് ഇടയ്ക്കെങ്കിലും ഒന്ന് തിരക്കി കൂടെ കഷ്ടം തന്നെ കടലോര മക്കളുടെ പേരും പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ട് കുറേ രാഷ്ട്രീയ അവസരവാദികൾ😄 കഷ്ടം😄 ആദ്യം നിങ്ങൾ വോട്ട് ചെയ്ത ആൾക്കാരെ എന്ത് ചെയ്യണം എന്ന് ചിന്തിക്കുക നാട്ടുകാരെ എന്നിട്ട് വേണം നിങ്ങളുടെ ദുരിതങ്ങൾ കേൾക്കാൻ വന്ന ഒരാളെ ഇങ്ങനെ തടയുന്നത് അപ്പോൾ നിങ്ങളുടെ സങ്കടങ്ങൾ തീരുമോ ഇതാണ് പറയുന്നത് നമ്മുടെ കേരളം കുറച്ചു പേര് പറയുന്നത് മാത്രം വിശ്വസിക്കൂ എന്ന് അത് എന്ന് മാറുന്നു അന്ന് നിങ്ങളുടെ പ്രശ്നങ്ങൾ മാറും👍❤️
@hareesh9553
@hareesh9553 21 день назад
അവിടുന്ന് ജയിപ്പിച്ച് വിട്ട ആൾ എവിടെ
@sreenivasannair5966
@sreenivasannair5966 21 день назад
ഇത്ര കാലം ഈ മുതലകൾ എവിടെ ആയിരുന്നു
@lpkgfrfssdgjk
@lpkgfrfssdgjk 21 день назад
Congress drama Congress drama
@gpsurendranathan2360
@gpsurendranathan2360 21 день назад
Tell Taroor to solve your problem 😅😅😅😅
@somanachari6032
@somanachari6032 21 день назад
ഇത് വിശ്വ പൗരനും കൂട്ടരും ചേർന്നുള്ള ഒത്തു കളിയ'
@Shanavas12345
@Shanavas12345 21 день назад
Cpm എവിടെ പോയി..
@vava10-zs2nm
@vava10-zs2nm 21 день назад
കോൺഗ്രസ്‌, കമ്യൂണിസ്റ് വോട്ട് മേടിച്ചു തിരിഞ്ഞു നോക്കാതെ കൊണ്ട് അവർക്കു എതിരെ സമരം മില്ല
@RajeshRajan-ed8rc
@RajeshRajan-ed8rc 21 день назад
കാണുന്നവൻ്റെ തോളിൽ കയറാതെ. ശശി എവിടെ ?
@aneeshedavan4057
@aneeshedavan4057 21 день назад
വിവരം തൊട്ട് തൊടാതെ മനുഷ്യർ
@chackoxavier5835
@chackoxavier5835 21 день назад
ശസി ഇവിടെ
@rstvssss
@rstvssss 21 день назад
"പാഴ്സലോണ " mp എവിടെ 😂😂😂
@user-mre40n
@user-mre40n 21 день назад
വികസനം നടത്താൻ കോൺഗ്രസ് സമ്മതിക്കില്ല.
@sreenivasannair5966
@sreenivasannair5966 21 день назад
ഒന്നും ചെയ്യരുത്. ഈ പിച്ചകൾ പഠിക്കട്ടെ
@yakobjose4157
@yakobjose4157 21 день назад
കോൺഗ്രസ്‌ കേന്ദ്രം ഭരിച്ചപ്പെ ചെയ്‌തോ
@MrVinu4you
@MrVinu4you 21 день назад
പള്ളി അടിമകൾ
@sandhyadas4214
@sandhyadas4214 21 день назад
ഇവർക്ക് നാണം ഇല്ലേ.
@ordinaryroyal8414
@ordinaryroyal8414 20 дней назад
Kuryan സാറെ അവിടത്തെ MLA യും MP യും നോക്കട്ടെ...
@SKULLTONSKILL
@SKULLTONSKILL 21 день назад
Avide sasi MP and MLA
@praseedeltr8075
@praseedeltr8075 20 дней назад
ഈ നാട്ടുകാർ ഒരിക്കെലും രക്ഷപെടില്ല
@manunair989
@manunair989 20 дней назад
65 years of congress rule was nothing to done in this area
@maneeshp2662
@maneeshp2662 21 день назад
ശശിയെ വിളിക്ക്
@saleesh1000
@saleesh1000 21 день назад
സസിയേവിടേ?
@sreekumar1809
@sreekumar1809 21 день назад
What have done by your mp
@chackoxavier5835
@chackoxavier5835 21 день назад
ബിജെപി ❤️❤️❤️❤️❤️❤️❤️❤️❤️
@sajeevanmk7175
@sajeevanmk7175 21 день назад
ഒന്നും ചെയ്തു കൊടുക്കരുത്
@gireeshvadakkepurakkal9952
@gireeshvadakkepurakkal9952 21 день назад
Chicken sasi😂😂😂😂
@sreekumarj7429
@sreekumarj7429 20 дней назад
തിരുവനന്തപുരം തീരദേശങ്ങളിൽ ജീവിക്കുന്ന ആൾക്കാർ രാഷ്ട്രീയം മാത്രം നോക്കി വോട്ടു കുത്തന്നവർ മാത്രം ആണ്, അതിന്റെ ഫലം ആണ് അവർ ഇന്ന് അനുഭവിക്കുന്നത്, അവർക്ക് കിട്ടിയ നല്ലൊരു ആളായിരുന്നു രാജീവ്ചന്ദ്രശേഖർ അത് അവർ കളഞ്ഞു കുളിച്ചു, എന്നിട്ട് അവർ ജയിപ്പിച്ചു വിട്ട വിശ്വപൗരൻ എവിടെ..😂😂 തിരുവനന്തപുരം രക്ഷപ്പെടണം എങ്കിൽ തീരദേശ മേഖലയിൽ താമസിക്കുന്ന ജനങ്ങൾ ആദ്യം മാറി ചിന്തിക്കുക.
@lpkgfrfssdgjk
@lpkgfrfssdgjk 21 день назад
Congress drama
@nallakunju5908
@nallakunju5908 20 дней назад
അവിടെ ജയിച്ചില്ലേലും വേണ്ട .ഒരു വികസനവും വേണ്ട
@rollykuriakose5875
@rollykuriakose5875 21 день назад
ബിജെപി യുടെ വികസനം എല്ലാം പൊളിഞ്ഞു വീഴുന്നു കാണുന്നില്ലേ
@user-yd8sq1ll1y
@user-yd8sq1ll1y 21 день назад
എന്തെങ്കിലും ചെയ്യാൻ തയ്യാറായാൽ അതിലും പാർട്ടികൾ മാത്രം ജനങ്ങൾ ഇല്ല.... എങ്ങനെയെങ്കിലും ഒരു ശാസ്വതപരിഹാരം കണ്ടെങ്കിൽ നന്നായിരുന്നു...
@sajeevb.u3270
@sajeevb.u3270 20 дней назад
Vote cheyatha MP MA EVIDE😅😅😅😅😅
@SuraSura-kx8bp
@SuraSura-kx8bp 20 дней назад
കേന്ദ്രം വന്നിട്ട് ഒന്നും ചെയ്തില്ല എന്ന് പിന്നെ പറയാലോ. ആര് പങ്കെടുത്താൽ കാര്യം നടക്കട്ടെ. ഇങ്ങനെ കുറെ ആളുകൾ ഉണ്ട് സമരം ചെയ്യാൻ ഉളകൾ കൊടിയുടെ നിറം നോക്കാതെ വികസനം വരട്ടെ...
@shaijudavis8008
@shaijudavis8008 20 дней назад
Aha best...
@achoosachoos4290
@achoosachoos4290 20 дней назад
പിണറായി വിജയ്ൻ വരുബോൾ തടന്നു വെക്കടോ ചങ്കുറ്റം ഉണ്ടോ 😄കടക്ക് പുറത്ത്
@jithinkumar6893
@jithinkumar6893 21 день назад
onnuum cheyilla,aareyum cheynaum sammathikilla😂
@sunithaprasanna6608
@sunithaprasanna6608 19 дней назад
Raga himself is against the development, what can we expect from his party men.
@chenkalksjayasankar7871
@chenkalksjayasankar7871 20 дней назад
നാട്ടുകാർ അല്ല കോൺഗ്രസുകർ എന്നു പറ
@sajeevb.u3270
@sajeevb.u3270 20 дней назад
Vote cheythau jaippicha MP ONNUM CHEYITHILLE😅TO
@user-eo5vz2qs8e
@user-eo5vz2qs8e 20 дней назад
ഈ പ്രശ്നം പരിഹരിക്കാൻ പാടില്ല അതാണ് കോൺഗ്രസിൻ്റെ ലക്ഷ്യം.... ഈ പാവം മത്സ്യതൊഴിലാളികളെ ഒരു വോട്ട് ബാങ്ക് ആയി എന്നും കൂടെ കൂട്ടണം...അതാണ് ലക്ഷ്യം കുറച്ചെങ്കിലും നാണമുണ്ടോ കോൺഗ്രസിന് വിശ്വ പൗരൻ 15 വർഷം എംപി ആയി അതിൽ തന്നെ 5 വർഷം കേന്ദ്ര മന്ത്രി എന്നിട്ട് ഒരു ചുക്കും ചെയ്യാതെ... ഇപ്പോ അവിടെയുള്ള പ്രശ്നം പഠിച്ച് അതിന് ഒരു പരിഹാരം കാണാൻ വന്നവരെ തടയുന്നു നാണം കെട്ട വർഗ്ഗങ്ങൾ
@vishnuvichu1849
@vishnuvichu1849 21 день назад
❤❤❤👍👍👍
@SunilKumar-qr2rn
@SunilKumar-qr2rn 20 дней назад
Just go . and catch ur MP and MLA those who elected.... Don't follow George kurian....
@user-md9rz5le4c
@user-md9rz5le4c 20 дней назад
നാട്ടുകാർ അല്ലാഎഷ്യാനെറ്റെ കാബർസുകാർ
@user-zn1nc8un6c
@user-zn1nc8un6c 21 день назад
കോൺഗ്രെസ്സുകാരും നാട്ടുകാർ അണ്ണെല്ലോ 😅
@vaisakhshaji8900
@vaisakhshaji8900 20 дней назад
GEORGE KURIAN JI❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@surendrankuniyil3413
@surendrankuniyil3413 21 день назад
ഏതാണ്ട് മലയാളി.നമ്മുടെ നാട് നന്നാവില്ല.
@KuttanKk-kf1mg
@KuttanKk-kf1mg 20 дней назад
ഇത്രയും നാൾ കോൺഗ്രസ് വിചാരിച്ചിട്ട് ഒരു പുണ്ണാക്ക് അവിടെ നടന്നില്ലല്ലോ
@user-wt3og8zf4b
@user-wt3og8zf4b 20 дней назад
ബിജെപി മന്ത്രി ചർച്ചക് വരുമ്പോൾ കോഗ്രസ്കാരുടെ അനുമതിവേണം..... അല്ലപിന്നെ 😂
@pvpv5293
@pvpv5293 21 день назад
പ്രതീക്ഷ തകർത്തു ജോർജ് കുര്യൻ
@rahulgangadharanwayanad8630
@rahulgangadharanwayanad8630 20 дней назад
ശശി എവിടെ 😅
@rajeshp6257
@rajeshp6257 20 дней назад
നാട്ടു ക്കാർ ജയിപ്പിച്ച MLA,MP... ഇവർ എവിടെ....കുര്യനെതിരെ ഉദയിപ്പ് കോൺഗ്രസ് സിപിഎം എവിടെ...
@shibuvd7728
@shibuvd7728 20 дней назад
ക്രെഡിറ്റ് അടിക്കാൻ Cong😂
@jeevankumar-yo1kx
@jeevankumar-yo1kx 20 дней назад
ജയിച്ച എംപി വാഴ എന്തിയെ.....
@sanal7818
@sanal7818 21 день назад
Nattukar alla congress pravarthakar
@vaisakhshaji8900
@vaisakhshaji8900 20 дней назад
NDA NDA❤❤❤❤
@chenkalksjayasankar7871
@chenkalksjayasankar7871 20 дней назад
വാർത്ത വളച്ചൊടിക്കരുത്. നാട്ടുകാർ അല്ല കോൺഗ്രസുകാരുടെ പ്രതിഷേധം
@bhakthanmk5814
@bhakthanmk5814 20 дней назад
മുതലപൊഴി പ്രശ്നം പരിഹരിച്ചില്ലെങ്കിലും കുഴപ്പമില്ല കോൺഗ്രസ്സിന് രാഷ്ട്രീയം കളിച്ചാൽ മതി.
@amalkareethra
@amalkareethra 21 день назад
Onnum chyyaruthum ee narikalkku
@user-wt3og8zf4b
@user-wt3og8zf4b 20 дней назад
ഞങ്ങ പതിനെട്ടു എംപി മാരുണ്ട് അവർ പരിഹരിക്കും ബിജെപി മന്ത്രി പരിഹരിക്കണ്ട....ശശിതരൂർ ഞങ്ങൾക്കു എല്ലാം തരും ബിജെപി ... മാണ്ട 😜😜😜😜
@AkhilKrishnanPr
@AkhilKrishnanPr 21 день назад
കോൺഗ്രസ്സ് ആണ് ശെരിക്കും ശല്യം
@Praveennair8770
@Praveennair8770 20 дней назад
നിങ്ങൾക്ക് എന്ത് യോഗ്യതയുണ്ട് മന്ത്രി യോട് ചോദ്യം ചോദിക്കാൻ, കോൺഗ്രസ്സ് പോയി കക്കുസ് കഴുകാൻ പോകുക
@anilkumarts1662
@anilkumarts1662 20 дней назад
Congress enthina vishimikkunne
@sajeevb.u3270
@sajeevb.u3270 20 дней назад
Vote cheyathu jaippicha MP MLA CONGRSS NTE NUMBER😅😅😅😅
@RajeshAv-vj1zq
@RajeshAv-vj1zq 21 день назад
കഷ്ടം
@raviravindran3905
@raviravindran3905 21 день назад
Avide congress will do what is needed.
Далее
News Time | ന്യൂസ് ടൈം | 25 July 2024
54:11