Тёмный

മുതലപ്പൊഴിയിൽ സംഘർഷം; പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുന്നു 

asianetnews
Подписаться 10 млн
Просмотров 6 тыс.
50% 1

മുതലപ്പൊഴിയിൽ സംഘർഷം; പ്രതിഷേധിച്ച കോണ്ഗ്രസ്സ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുന്നു
#Muthalapozhiprotest #Congressprotest #Keralanews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@mayapillai5276
@mayapillai5276 21 день назад
അവർ നാല് തവണ ജയിപ്പിച്ചു വിട്ട പ്രതിനിധി ക്ക് നേരെ പ്രതിഷേധിക്ക്... ഒരു അല്പം..... വേണം
@Abd-i4b
@Abd-i4b 21 день назад
രാജ്യം ഭരിക്കുന്നത് ആരാ 🤔
@mayapillai5276
@mayapillai5276 21 день назад
ജയിപ്പിച്ചു വിട്ടത് ആരെയാ. ​@@Abd-i4b
@sainudeenkarappamveettil2281
@sainudeenkarappamveettil2281 21 день назад
ഇങ്ങിനെയും ന്യായീകരിക്കാൻ ... ഉണ്ടോ?
@jcadoor204
@jcadoor204 21 день назад
​@@Abd-i4bഅൽ പിണറായി കേരള രാജ്യം ഭരിക്കുന്നത്.
@Abd-i4b
@Abd-i4b 21 день назад
@@jcadoor204 കേന്ദ്രത്തിന്റെ വിഷയം അല്ലെങ്കിൽ പിന്നെ എന്തിനാണ് കേന്ദ്രമന്ത്രി അവിടെ പോയത് 🤔
@mpdayanandanmp5087
@mpdayanandanmp5087 21 день назад
ആരാ വോട്ട് കൊടുത്തു, എല്ലാരും ശശിയെ വിളിക്കു.
@jitheshpeter5790
@jitheshpeter5790 21 день назад
ജോർജ്ജ് കുര്യൻ❤
@krishnakumar-oy3ur
@krishnakumar-oy3ur 21 день назад
നാല് തവണ തീരദേശത്തുള്ള വോട്ട് വാങ്ങി ജയിച്ചവർക്ക് ഒരു റോളും ഇല്ലേ???
@AshokKumar-xo8uw
@AshokKumar-xo8uw 21 день назад
എന്തിനാ പ്രതിഷേധം.. അവരുടെ ക്ഷേമം അന്വേഷിച്ചു അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിവുള്ള ഒരു minister നെ തടഞ്ഞാൽ, കിട്ടാനുള്ളതും പോയിക്കിട്ടും. ആർക്കാ നഷ്ടം?
@Abd-i4b
@Abd-i4b 21 день назад
കഴിഞ്ഞ 10 വർഷമായി ചെയ്ത് മറിച്ച് 😏
@sivadasannair5640
@sivadasannair5640 21 день назад
താൻ ആർക്ക് വോട്ടു നൽകി. നിങ്ങളുടെ MLA ആരാ MP ആരാ? റോഡിലുടെ പോകുന്നവരെ തടയുന്നവരെ ബലം പ്രയോഗച്ചു തന്നെ നീക്കണം.
@Abd-i4b
@Abd-i4b 21 день назад
വോട്ട് ചെയ്തവന്റെ കയ്യിൽ നിന്ന് മാത്രമാണോ tax വാങ്ങുന്നത് 🤔എവിടുന്ന് വരുന്നെടാ 😏
@Rajesh-il5fd
@Rajesh-il5fd 21 день назад
ശശി. അണ്ണനെ. തടയണം.
@3737.
@3737. 21 день назад
ജയിച്ച MP യോ MLA യോ വരില്ല പാവം കേന്ദ്രമന്ദ്രി സ്വപാവം അറിയാതെ വന്നത ഇനി പേടിക്കണ്ട വരനെ പോകുന്നില്ല 😂🤣
@makenomistake33
@makenomistake33 21 день назад
അല്ലേൽ അവനൊക്കെ വരുമോ.
@Abd-i4b
@Abd-i4b 21 день назад
​@@makenomistake33ചുമ്മാ ജിയെപ്പോലെ ഫോട്ടോഷൂട്ട്‌ 👍ജനങ്ങൾക്ക് വല്ലതും ചെയ്യോ 😏
@sainudeenkarappamveettil2281
@sainudeenkarappamveettil2281 21 день назад
MP യും MLA യും അല്ലല്ലോ അദാനിക്ക് വേണ്ടി പാവങ്ങളെ ദ്രോഹിക്കുന്നതിന് കൂട്ട് നിൽക്കുന്നത്.
@kochanianiyan200
@kochanianiyan200 21 день назад
നിങ്ങൾ ആർക് വോട്ട് കൊടുത്തു്???? നിങ്ങൾ എന്തിനാണ് പ്രേതിഷേധിക്കുന്നത്
@vyshakhp5322
@vyshakhp5322 21 день назад
ശശി എവിടെ
@user-tv5gt8jv7e
@user-tv5gt8jv7e 21 день назад
ശശി ആയതു ജനങ്ങൾ
@achumuralimurali8428
@achumuralimurali8428 21 день назад
ശശിയെ വിളിയെടോ
@user-yk1fb7my4x
@user-yk1fb7my4x 21 день назад
രണ്ട് അടി ഇടക്ക് കിട്ടുന്നത് നല്ലത് ആണ്.
@gayathrirajeevkumar5795
@gayathrirajeevkumar5795 21 день назад
ഇതാണ് ഈ നാടിന്റെ ശാപം. എവിടെയും രാഷ്ട്രീയം കളിക്കാൻ വകുപ്പ് ആണ് നോക്കുന്നത്. നാടിന്റെ നന്മക്ക് എന്താ ചെയ്യാൻ പറ്റുക എന്നല്ല നോക്കുന്നത്.
@mcskurup4778
@mcskurup4778 21 день назад
പ്രശ്നം പരിഹരിക്കാനും ' പരിഹരിക്കാനും വേണ്ടി ആണ് കേന്ദ്ര മന്ത്രി വന്നത് കോൺഗ്രസ് മനപ്പൂർവം പ്രശ്നം ഉണ്ടാക്കുന്നു.
@sreeraj4531
@sreeraj4531 21 день назад
ആരിക്ക് വോട്ടു നൽകി ജയിപ്പിച്ച ഘാര്യമാണ് ചേട്ടത്തി ഗീർവാണം പോലെ പറയുന്നത്?
@johnsonjohnson7964
@johnsonjohnson7964 21 день назад
എന്തിനാ സമരം
@anilkumar9647
@anilkumar9647 21 день назад
ആ ചേച്ചിയുടെ നാടകം കൊള്ളാം
@Skumar27276
@Skumar27276 20 дней назад
കേന്ദ്രമന്ത്രി മുതലപ്പൊഴിയിൽ ശാശ്വത പരിഹാരം ഉണ്ടാക്കരുത്‌..സമരക്കാർക്ക് മുഖ്യം കോൺഗ്രസിനെ വളർത്തൽ...
@mohanraj4430
@mohanraj4430 21 день назад
Vote kodithavarod chothiknm aara avdthe mp
@tnscholedathtns5474
@tnscholedathtns5474 20 дней назад
പോലീസ് ഒരു കാര്യമെങ്കിലും നല്ലത് ചെയ്തല്ലോ
@vineethvasudevanpillai5344
@vineethvasudevanpillai5344 20 дней назад
ശശി അണ്ണൻ ഇല്ലേ അപ്പോൾ അവിടെ 🤣🤣
@vishnu.p_7
@vishnu.p_7 21 день назад
Sasi ye poi thadayu pennungale. Bjp kkaran alla avdathe mo
@makenomistake33
@makenomistake33 21 день назад
അവസാന bjp മന്ത്രി അല്ലെ. 2 എണ്ണം കിട്ടിയാലും ജനം ഹാപ്പി ആയിരിക്കും
@ishanpars
@ishanpars 18 дней назад
കോൺഗ്രസ്‌ ന് ആ പ്രശനം പരിഹരിക്കരുത് എന്ന് ആഗ്രഹിക്കുന്നു. അതിനർത്ഥം കോൺഗ്രസ്‌ എന്തിനെയോ ഭയക്കുന്നു. പരിക്ക് അഭിനയിക്കുക ആണെങ്കിൽ ഉറപ്പായും ഓപ്പറേഷൻ ചെയ്ത് ജീവൻ രക്ഷിക്കണം
@mohandaskallammakkel7501
@mohandaskallammakkel7501 21 день назад
കോൺഗ്രസ്സിൻ്റേത് മുതലപ്പൊഴി സമരമല്ല മുതലക്കണ്ണീർ പൊഴി സമരമാണു്
@purushothamanjayaprakash22
@purushothamanjayaprakash22 21 день назад
AKG centre putty,Thakkol BJP office il elpikkanam
@jithinajaydev6663
@jithinajaydev6663 20 дней назад
സ്ഥലം mp😂😂😂😂 എവിടെ ശശി
@RatheeshanNk-wu5zr
@RatheeshanNk-wu5zr 20 дней назад
ആർക്ക് വോട്ട്?
@sreerajparakkal8770
@sreerajparakkal8770 20 дней назад
ആരാ വോട്ടു കൊടുത്തത്
@muralidharankoyilath391
@muralidharankoyilath391 21 день назад
Avidathe M. P evide. M. L. A evide avara thadayu adhyam George Kuriayane thadannittu enthu karyam Sasi Tharoor evide congresskare
@alexpraymyhealththomas733
@alexpraymyhealththomas733 20 дней назад
കോഗ്രസിന്റെ നാടകം
@arunrv2826
@arunrv2826 20 дней назад
Avidatha MP who?? Sasi Tharoor..ippa fourth time mp anu athu mindilla..ithu congress karuda dram 4 th time MP Sasi ondu.. pinna ithokkea ithokkea chumma dailogues.m
@Abd-i4b
@Abd-i4b 21 день назад
Tax മാത്രം ഭരിക്കുന്നവർ വാങ്ങിയാൽ പോര ജനങ്ങൾക്ക് വേണ്ടത് ചെയ്യണം 👍
@MrRobin2604
@MrRobin2604 21 день назад
ഓഹോ അങ്ങനെയാണോ
@sreedharannambiar8468
@sreedharannambiar8468 20 дней назад
George sir please madangippokuu😢onnum cheyyantaa avidey😢sasi tharoor cheyyum😮avarkku ventenkil ventaa😮ee pennumpilla enthaanu parayunnathu😂sasitharoor jayichathu ivarekkontaanu😊
@noeltensilofficial
@noeltensilofficial 21 день назад
ithu attingal niyojaka mandalathilanu. sasi tharooralla ivide jayichathu
Далее
Я ВЕРНУЛСЯ 🔴 | WICSUR #shorts
00:57
Просмотров 614 тыс.