Bgmi കളിക്കുന്ന എല്ലാരുടേം ശ്രദ്ധക്ക്: ⚠️ Game full crash aayi *High ping issue *Server Freeze Hackers *Bugs *Glitches *Worst Event *Worst Rewards for normal players *Old players quit 😔 *No more friends in game Bgmi Now days 🤡💩
മുതലാളി ശെരിക്കും പറ്റിച്ച് തുടങ്ങി, സാധാരണ spinil നിന്നും ഫ്രീ ആയിട്ട് ഒരു premium create കിട്ടറുണ്ടായിരുന്നു ഇപ്പൊ ഇല്ല Dragon ball event free ആയിരുന്നു ഇപ്പൊ paid ആണ്, മുതലാളി പൈസ ക്ക് ആയിട്ട് നിൽകുവാ 🙂
നഷ്ടം അല്ലല്ലോ വെപ്പൺ അപ്ഗ്രേഡ് ചെയ്യാൻ ഉള്ളത് കിട്ടില്ലേ അപ്പൊ ഒരെണ്ണത്തിനെ 180uc അല്ലെ അപ്പൊ എവിടെ നഷ്ടം 60uc voucher കിട്ടും അപ്പൊ royalpass എടുക്കാം