Тёмный

മുതിര ഇങ്ങനെ ചെയ്താൽ ഇറച്ചി ക്കറി മാറി നിൽക്കും മക്കളെ 

Malappuram Thatha Vlogs by Ayishu
Подписаться 687 тыс.
Просмотров 67 тыс.
50% 1

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@user-ho1xu1rw9o
@user-ho1xu1rw9o 2 дня назад
വളരെ നന്നായി തോന്നുന്നു ഉണ്ടാക്കി നോക്കട്ടെ
@vasanthimanoharanjames8369
@vasanthimanoharanjames8369 2 дня назад
ദയവായി വലിച്ച് നീട്ടി തീരെ ബോറാക്കല്ലേ
@sidiqsidiq1284
@sidiqsidiq1284 2 дня назад
സംസാരം കുറക്കൂ ജോലി ചെയ്യുബോൾ സ്വലാത്ത് ചൊല്ലൂ 1000 സ്വലാത്ത് ചൊല്ലാൻ ഒരു മണിക്കൂർ അങ്ങനെ എത്രയോ സ്വലാത്ത് ചൊല്ലാം ഇത് കണ്ടവർ. എല്ലാവരും സ്വലാത്ത് ചൊല്ലു ദിവസം 10000 സ്വലാത്ത് ചൊല്ലാം അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@Haseena_Manzoor
@Haseena_Manzoor 23 часа назад
Inshallah 👍
@leelakurumbail8017
@leelakurumbail8017 20 часов назад
Q .lm Ml Please LmlL
@shibivm5965
@shibivm5965 2 дня назад
ഉണ്ടാക്കി നോക്കട്ടെ
@mohmmedshafi2871
@mohmmedshafi2871 2 дня назад
സംസാരം ഒന്ന് കുറക്കാമോ
@jessyjohnson2215
@jessyjohnson2215 2 дня назад
ഇത്രയും സംസാരിച്ച് സമയം പാഴാക്കരുത്
@farhathkc5656
@farhathkc5656 2 дня назад
❤❤❤
@pushpavally2943
@pushpavally2943 2 дня назад
Uddakkan pova thks dear
@Zuhrahakeem
@Zuhrahakeem 2 дня назад
❤👍❤
@user-wc3mq9kc5f
@user-wc3mq9kc5f 2 дня назад
Super
@valsalaak3134
@valsalaak3134 51 минуту назад
Valichu nettallea
@Zuhrahakeem
@Zuhrahakeem 2 дня назад
❤👍❤😊
@safiyasafiya224
@safiyasafiya224 День назад
ആദ്യം മുതിര വറു ക്കുക. പിന്നെ കഴുകി അരിച്ചാൽ മതി.
@user-wf1tm3dh6f
@user-wf1tm3dh6f День назад
മാഡം എന്നും വീഡിയോ ഇടുന്നുണ്ട് നന്നായിട്ടുണ്ട് മാഡംകമൻറുകൾശ്രദ്ധിക്കാറുണ്ടോ ഒന്ന് ശ്രദ്ധിക്കൂ ഒരു ചോദ്യം ചോദിച്ചോട്ടെഎന്നും കുക്കിംഗ് വീഡിയോഇടുന്ന ആളല്ലേ ഒരു കറി വെക്കുമ്പോൾഏത് കറി ആയിക്കോട്ടെ ഉപ്പ്എന്ന സാധനംഎപ്പോൾ കറിയിൽ ഇടണം എന്ന് അറിയുമോ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ആണോ ഇടയ്ക്കാണോ അതോകറിവെച്ച് കഴിഞ്ഞ് ലാസ്റ്റ് ആണോ ഇതിൽ എപ്പോൾ ഉപ്പ് ഇട്ടാൽ ആണ്കറിക്ക് ടേസ്റ്റ് വരുക നിങ്ങളുടെഉത്തരം ഞാൻ പ്രതീക്ഷിക്കുന്നു ദയവുചെയ്ത് സംസാരം കുറച്ച് ബോറടിപ്പിക്കാതെ വീഡിയോകൾ ചെയ്യൂ
@user-pe8fx8re1m
@user-pe8fx8re1m 2 дня назад
Add some pepper powder.
@gangadharan5974
@gangadharan5974 2 дня назад
മുതിര വെന്ത വെള്ളം കൊണ്ട് അടിപൊളി രസം ഉണ്ടാക്കാം
@mohanakumari1133
@mohanakumari1133 День назад
മുതിര കറി കെ കുരുമുളക് കുടി ഒന്ന് ചേർത്ത് നോക്ക് രുചി അതുക്കും മേലെ ആകും
@hafsathtt1308
@hafsathtt1308 2 дня назад
ഗർഭിണികൾക്മാത്രമല്ല പൈൽസ് ഉള്ളവർക്കും അത്രനല്ലതല്ല
@drchandrakumarisreedharan9081
@drchandrakumarisreedharan9081 22 часа назад
Correct
@geethavishnu41
@geethavishnu41 2 дня назад
സംസാരം കുറച്ചാൽ ഉപകാരം
@kunjukjz5043
@kunjukjz5043 День назад
Varthanm kuduthal
@user-zi6jg5ho2u
@user-zi6jg5ho2u День назад
Samsaram kuravaakkiyal Nannavum
@jayakamalasanan9008
@jayakamalasanan9008 День назад
ഇത് മസാലക്കറിയായിട്ടാണ് ഉണ്ടാക്കേണ്ടത്
@praseenavk2106
@praseenavk2106 2 дня назад
Pachamulaku,,naluparahi 10:16
@mollychacko3678
@mollychacko3678 57 минут назад
സംസാരത്തോട് ഒരു യോജിപ്പും ഇല്ല എന്തായാലും മുതിര ആണല്ലോ.
@alanthomas8751
@alanthomas8751 День назад
Mthira vellam athil kidannu pattikkanam uttiyeduttal pinne muthira chappakum
@sindhumohan620
@sindhumohan620 День назад
മുതിര വറുക്കാതെ തന്നെ നന്നായി കഴുകി കുക്കറിൽവേവിച്ചെടുക്കാം
@badruddeenk2223
@badruddeenk2223 День назад
Inn uchaik enik muthara yayirunnu
@user-up1hu5zd3l
@user-up1hu5zd3l День назад
മുതിര ഉണ്ടാക്കാറുണ്ട് ഇതിലും പെട്ടെന്ന് ആവും ആദ്യം തന്നെ മുതിര എണ്ണയൊന്നും കൂടാതെ വരുത്ത് എടുക്കുക എന്നിട്ട് അരിചെടുക്കാം എന്നിട്ട് വേവിക്കുക
@alanthomas8751
@alanthomas8751 День назад
Eee pattram pattilla arichedukkan
@subaithapksubaitha5190
@subaithapksubaitha5190 8 часов назад
അത് നാല് മുളക് അല്ലല്ലോ 5മുളക് ഉണ്ടല്ലോ 😔😔😔😔
@sunilkumarkr4429
@sunilkumarkr4429 День назад
Swalathu onnumvenda avruopam paranjathukondu samyam waste akilla samayam illathavar kananda
@FSSSSSS7
@FSSSSSS7 2 дня назад
സംസാരത്തിന് എന്തോ ഒരു മാറ്റം ഉണ്ടല്ലോ.പഴയത് മതിയായിരുന്നു താത്ത
@Gokul-fo8dx
@Gokul-fo8dx 5 часов назад
Muthira varukkathe vekkam athanu taste
@sukumar8288
@sukumar8288 День назад
നിങ്ങളുടെ വിവരണം മാത്രം പോരേ. ഇതു പോലെ സംഭാഷണം നീട്ടി കൊണ്ടു പോകുന്നത് അരോചകമാണ്. ഈ സംഭാഷണം കൊണ്ട് ഇത് കാണണമെന്ന് കരുതുന്നവരും നിങ്ങളുടെ ഈ ചാനൽ ഓഫ് ചെയ്യും.അതു കൊണ്ട് പാചക രീതി മാത്രം പറയുക.
@sujashaju273
@sujashaju273 5 часов назад
ഇത്രയും സംസാരിക്കരുത്
@mehfilns2979
@mehfilns2979 День назад
പറഞ്ഞത് തന്നെ പറഞ്ഞു ബോറടിപ്പിക്കുന്നു
@Ahmedmalayil
@Ahmedmalayil День назад
Don't talk more
@Zuhrahakeem
@Zuhrahakeem 2 дня назад
❤👍❤
Далее
OVOZ
01:00
Просмотров 956 тыс.