Тёмный

മുതിർന്നവർക്കുമാത്രമല്ല കുട്ടികൾക്കുമുണ്ടാകാം ട്രോമ, എങ്ങനെ തിരിച്ചറിയാം? | PTSD | Mind Matters 

Mathrubhumi
Подписаться 757 тыс.
Просмотров 4,9 тыс.
50% 1

കുട്ടിക്കാലം മുതൽ പലതരത്തിലുള്ള ട്രോമകൾ അനുഭവിച്ചിട്ടുള്ളവരായിരിക്കും മിക്കയാളുകളും. മനസ്സിനേറ്റ ചില മുറിവുകൾ ആഘാതങ്ങളായി കാലങ്ങളോളം കൂടെയുണ്ടാകും. മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും അത്തരം ട്രോമകളുണ്ടാകാം. അവ തിരിച്ചറിഞ്ഞ് ശാസ്ത്രീയ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ട്രോമയേക്കുറിച്ചും മനസ്സിനേറ്റ ആഘാതങ്ങൾ ഫ്ലാഷ്ബാക്കുകളായെത്തുന്ന പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ എന്ന അവസ്ഥയേക്കുറിച്ചും അതിനെ അതിജീവിക്കേണ്ടതിനേക്കുറിച്ചും പങ്കുവെക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ സൈക്യാട്രിക് വിഭാ​ഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ടോം വർ​ഗീസ്
-------
Dr. Tom Varghese, an Associate Professor of Psychiatry at Kozhikode Medical College, discusses Trauma, Post-Traumatic Stress Disorder, and healthy coping techniques with Veena Chirakkal
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi #ptsd

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@hertravelstories
@hertravelstories 3 дня назад
7:39 "സ്വയം ചിന്തിച്ചു കൂട്ടി ആ situation ലേക്ക് പോകുകയാണല്ലേ ചെയ്യുന്നത്?" എന്ന് അവതാരിക ചോദിച്ചപ്പോൾ "സ്വയം ചിന്തിച്ചു കൂട്ടുന്നതല്ല, automatically മനസ്സിലേക്ക് വരുന്നതാണ്" എന്ന് പറഞ്ഞ ഡോക്ടർക്ക് എന്റെ വലിയ കയ്യടി. നന്ദി ഉണ്ട്. ആർക്കും പറഞ്ഞാൽ മനസ്സിലാവാത്ത ഈ കാര്യം പറഞ്ഞു മനസ്സിലാക്കി തിരുത്തിയതിന്. ഒരായിരം നന്ദി 🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️ I'm so glad that a psychiatrist like him exists in Kerala. People should normalise going to hospitals and seeing sensible psychologists and psychiatrists like him from now on at least 🙌🏻❤️
@hertravelstories
@hertravelstories 3 дня назад
Thank you for this episode. Traumas from childhood gave me Complex-PTSD and Cluster C personality disorder. It hurts when our adult life and relationships gets affected because of things that happened in childhood and adolescence especially 😢
@jessyeaso9280
@jessyeaso9280 29 дней назад
ഈയൊരു കാലഘട്ടത്തിൽ പ്രത്യേകിച്ച് ഈ ദുരന്തത്തിന്റെ സാഹചര്യത്തിൽ വളരെ ഉപകാരപ്രദമായ വീഡിയോ.. 👍🏻🙏🏻
@Shijas-Autism
@Shijas-Autism Месяц назад
ഈ കാലഘട്ടത്തിൽ എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ടതാണ്❤
@kripaanish7969
@kripaanish7969 25 дней назад
How to handle childhood trauma due to narcissistic mother for an adult? Panic attack, emotional triggers, ruminations, and still gas lighting
@sajnakarthika
@sajnakarthika Месяц назад
👍🏼👍🏼
@mobicamstorys
@mobicamstorys Месяц назад
@aafeesar5634
@aafeesar5634 Месяц назад
മരുന്ന് ഇല്ലേ ആവോ
@hertravelstories
@hertravelstories 3 дня назад
ഉണ്ട്. അവസാന 4-5 മിനിറ്റ് ഭാഗം കേൾക്കൂ
Далее
Пришёл к другу на ночёвку 😂
01:00
🍏 Устарели ОФИЦИАЛЬНО! 🤡
00:32
Cute
00:16
Просмотров 3 млн
Пришёл к другу на ночёвку 😂
01:00