Тёмный

മുതുകാട് രക്ഷപെട്ടു ഇനി ഇര, മറുനാടൻ Power ഫോർമുല |Gopinath Muthukad |Different Art Centre ,DAC - 

JBI Tv
Подписаться 246 тыс.
Просмотров 70 тыс.
50% 1

#gopinathmuthukad #chithra #differentlyabled
Different Art Centre (DAC) #marunadanmalayalee
#malayalamnewslive #malayalamnews #news #sunithadevadas
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 319   
@jancyanav2786
@jancyanav2786 8 месяцев назад
എനിക് മുതുകാടിനെ ഇഷ്ട്ടം ആയിരുന്നു. ഈ prblms വന്നപ്പോൾ മുതുകാട് മറുനാടനു ഇന്റർവ്യൂ കൊടുത്തു കണ്ടു അതോടെ എനിക് അയാളിൽ ഉള്ള വിശ്വാസം പോയി... പിന്നെ വയ്യാത്ത കുട്ടികളെ വച്ചു cash ഉണ്ടാക്കി ജീവിക്കുന്ന ആൾ എന്ന് മനസിലാക്കാൻ ഈ വീഡിയോ ഒക്കെ ധാരാളം മതി. നിങ്ങൾ വീഡിയോ നിർത്തരുത് 🙏.. സുനിതക്ക് സപ്പോർട്ട് കൊടുക്കണം
@arjunvk9381
@arjunvk9381 8 месяцев назад
Very true
@kabeerckckk9364
@kabeerckckk9364 8 месяцев назад
മുതുകാടിന്റെ പ്രവർത്തനങ്ങളിൽ എന്തോ കുഴപ്പമുണ്ട്. എന്താ ഇത്ര ഉറപ്പ്? മറുനാടൻ അയാളെ സപ്പോർട്ട് ചെയ്യുന്നുണ്ട് അത് തന്നെ ഉറപ്പ്
@abdulnajeeb87
@abdulnajeeb87 8 месяцев назад
😂😂😂 sathiyam
@Akshay_vasudev
@Akshay_vasudev 8 месяцев назад
😂😂😂
@abeyjohn8166
@abeyjohn8166 8 месяцев назад
Marukaadan erappaali
@fidharoshni6098
@fidharoshni6098 8 месяцев назад
😂
@ajibondd
@ajibondd 8 месяцев назад
മറുനാടൻ ഫോളോവർ ആണ് ഞാൻ . ഷാജന്റെ പണി വളരെ രസകരമാണ് തെങ്ങി ചാരി നിന്ന് മുകളിലേക്ക് നോകി ചക്ക നല്ല വലുപ്പം ഉണ്ട് എന്ന് പറയും. പ്ലാവിൽ ചാരി നിന്ന് അത് തെങ്ങ് ആണെന്നും പറയും.ഇതെല്ലാം വിശ്വസിക്കുന്ന അന്തം ഫാൻസ് മറുനാടനും ഉണ്ട്.
@abdu_023
@abdu_023 8 месяцев назад
വേറെ ലെവൽ അണ്ണാ 😊😊
@rasheeda2491948
@rasheeda2491948 7 месяцев назад
Anyway finally the public opinion is not favouring the Muthunadan team.
@WanderlusttalesR
@WanderlusttalesR 8 месяцев назад
മലയാളികൾക്കിടയിൽ വർഗീയതയും വിദ്വേഷവും വളർത്തുന്നതിൽ മറുനാടൻ വഹിച്ച പങ്ക് ചെറുതൊന്നുമല്ല
@truthking-j2b
@truthking-j2b 8 месяцев назад
അതിനെക്കാൾ മുൻപ് എംഎംഅകബർ തുടങ്ങി വച്ചതാ മോനേ
@VKP-i5i
@VKP-i5i 8 месяцев назад
Mujaheeds or Salafies
@hamidAliC
@hamidAliC 8 месяцев назад
@@truthking-j2b etho sanghi medias paranjathu kettu angu parayuka aanu..ninakkokke jio data varunnenu munne mm Akbar enna name kettittundo
@dainethomas7323
@dainethomas7323 8 месяцев назад
Marunadan mediaone janamtv ith munnum 💩
@abhizexperiment533
@abhizexperiment533 8 месяцев назад
Myrannu
@ViBisVibEs1234
@ViBisVibEs1234 8 месяцев назад
മറുനാടനാണ് ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നത്.
@user-zm1qu7tz8h
@user-zm1qu7tz8h 8 месяцев назад
മറുനാടന് ഒരു പ്രത്യേക തരം സ്വഭാവമാണ്.. മൈന്റ് ചെയ്യണ്ട
@cinemedia1982
@cinemedia1982 8 месяцев назад
ഡേയ് മറുനാടൻ സാജൻ മുതുകാsനെ വിശ്വസിച്ചു. അയാളുടെ ശമ്പളത്തിൻ്റെ ഒരു വിഹിതം മുതുകടൻ്റെ a സ്ഥാപനത്തിൽ കൊടുക്കുന്നുണ്ട്. അപോ അതിനെതിരെ വാർത്ത വരുമ്പോൾ, മുതുകാടനെ ആദ്യം ഒന്ന് മനസിലാക്കുക. അയാൽകൊപ്പം നിൽക്കുക. ആരും ചെയ്യുന്ന കാര്യം ആണല്ലോ. അല്ലാതെ പ്രത്യേക താൽപര്യം ഒന്നുമില്ല. പിന്നെ മുത്തുകാടനെ അയാളും വിശ്വ സിച്ച് ഞാനും വിശ്വസിച്ചു.
@vvkvvkvv
@vvkvvkvv 8 месяцев назад
@@user-zm1qu7tz8h അതിൻ്റെ പേരാണ് കഴപ്പ്
@vvkvvkvv
@vvkvvkvv 8 месяцев назад
@@Sidharth_Das_50 ഓഹോ. അതിൻ്റെ പേര് സംഘിത്തരം എന്നാ സംഘി
@Mr_stranger_23
@Mr_stranger_23 8 месяцев назад
മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചൊല്ല് ഓർമവന്നു പോയി 🚶‍♂️💔
@skanilkumar3630
@skanilkumar3630 8 месяцев назад
കച്ചവട താല്പര്യം + നിഷ്പക്ഷനാട്യം = മറുനാടൻ.
@mareenareji4600
@mareenareji4600 8 месяцев назад
നിങ്ങൾ എല്ലാം എത്ര correct ആയും ഭംഗിയായിട്ടും ആണ് സംസാരിക്കുന്നത്... 👌👌👌👌
@Top.analyst
@Top.analyst 8 месяцев назад
ഭംഗി ok.correct എന്നൊന്നും പറയല്ലേ.. മറുനാടനെ പോലെ സബ്സ്ക്രൈബേസിനെ പറയുന്നത് എല്ലാം ശരിയാണെന്ന് തോനിക്കുന്നു.മറ്റു ചാനൽ കൂടെ കണ്ടാൽ അറിയാം. ഇയാളുടെ കമ്മി സ്നേഹം ഈ ഇടക്ക് ആയിട്ട് ലേശം കൂടുതലാ
@skjp3622
@skjp3622 8 месяцев назад
ശരി പറയുമ്പോൾ അതു ഇടതു പക്ഷ ത്തോട് ചായ്‌വു തോന്നും അതു ഇടതു പക്ഷം ശരിയായതുകൊണ്ടാണ്. അല്ലാതെ ഇദ്ദേഹം ഇടതു പക്ഷ മാണെന്നതല്ലഅതിന്റെ അർത്ഥം.ശരിയായ വാർത്ത ആര് കൊടുക്കുമ്പോഴും അതു അങ്ങനെ യാണ്.
@mareenareji4600
@mareenareji4600 8 месяцев назад
@@Top.analyst 👍
@dextermorgan2776
@dextermorgan2776 8 месяцев назад
ഈ അടിമ കമ്മിയെയോ...... കേരളത്തിൽ സാമ്പത്യപരമായി ഒരു പ്രേശ്നവും ഇല്ലെന്ന ഇവൻ പറയുന്നേ 😂😂
@areekamala
@areekamala 8 месяцев назад
മുതുകാടനെ സംരക്ഷിക്കാനുള്ള ഷാജന്റെ വെപ്രാളം കാണുമ്പോൾ.... ഷാജനും കൂടി അറിയാവുന്ന എന്തൊക്കെയോ വലിയ ഉൾക്കളികൾ ഉള്ളതുപോലെ.... മുതുകാടന്റെ ഭാഗം കേൾക്കാൻ തത്രപ്പെട്ട ഷാജൻ എന്തുകൊണ്ട് മുതുകടനെ കുറിച്ച് പറഞ്ഞവരെ കേൾക്കാൻ ശ്രമിക്കുന്നില്ല ???
@MALABARTECTRAVELVLOGS
@MALABARTECTRAVELVLOGS 8 месяцев назад
മറുനാടൻ 25 ലക്ഷം പിരിച്ചു കൊടുത്തിട്ടുണ്ട് , ശങ്കികളും പൊതുജനങ്ങളും😂😂😂😂
@Bugs_world
@Bugs_world 8 месяцев назад
പണം മുഖ്യം ബിഗിലേ😅
@jollyfeby6656
@jollyfeby6656 8 месяцев назад
സുനിത യുടെ വീഡിയോകൾ കാണാറുണ്ട്. വന്നു വന്നു അവളുടെ വീഡിയോകളിലെ സത്യാവസ്ഥയും അജണ്ട യും മനസ്സിലാക്കാൻ മറ്റേതെങ്കിലും വീഡിയോ കാണേണ്ടിയിരിക്കുന്നു
@bijuoman9098
@bijuoman9098 8 месяцев назад
മറുനാടൻ പറഞാൽ പിന്നെ സങികൾ മുന്നും പിന്നും നോക്കില്ല 😂
@afsalkv9365
@afsalkv9365 8 месяцев назад
മറുനാടൻ മുതുകടിന്റെ പക്ഷത്താണെങ്കിൽ അവിടെ ധർമ്മം ഉണ്ടാവില്ല മുതുകാട്‌ അധർമ്മം പ്രവർത്തിച്ചു എന്നുറപ്പിക്കാം
@abeyjohn8166
@abeyjohn8166 8 месяцев назад
Marukaadan
@afsalkv9365
@afsalkv9365 8 месяцев назад
@@Sidharth_Das_50 മറുന്നാടൻ നുണയൻ മാത്രമല്ല പരസ്പര വൈര്യം ഉണ്ടാക്കുന്ന ഒരു അധമജന്മം കൂടിയാണ്‌‌
@sreejithshankark2012
@sreejithshankark2012 8 месяцев назад
ഞാൻ സ്ട്രോങ്ങ്‌ ബിജെപി ആണ്. എനിക്ക് ഇതിൽ ജാതി മതം ഒന്നും നോക്കണ്ട കാര്യം ഇല്ല.. മനുഷ്യത്വം ഉള്ള ആരും ഈ മുത്തുകടനെ വെറുക്കും. ഭിന്നശേഷി കുട്ടികളെ ചൂഷണം ചെയ്യുന്ന ഇയാൾ ദുഷ്ട മനസ്സ് ആണ്
@JSVKK
@JSVKK 8 месяцев назад
മറുനാടൻ ഷാജനെകുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ്?
@sreejithshankark2012
@sreejithshankark2012 8 месяцев назад
@@JSVKK നല്ല അഭിപ്രായം ആയിരുന്നു
@SajiSaji530
@SajiSaji530 8 месяцев назад
@@sreejithshankark2012ഇപ്പോ അല്ലേ 😁
@vpstateofmind
@vpstateofmind 8 месяцев назад
The statements "എനിക്ക് ജാതിയും മതവും നോക്കേണ്ട കാര്യം ഇല്ല" & "മനുഷ്യത്വം ഉള്ള ആരും"directly contradicts your political stand as a BJP supporter , it doesn't make any sense ...
@AabBab-oi7zh
@AabBab-oi7zh 8 месяцев назад
@@vpstateofmind true 😂😂😂bjp ani ennu parayumbol thanne it's clear 😂
@synergyacademy8388
@synergyacademy8388 8 месяцев назад
ഞാൻ വിചാരിച്ചത് നിങ്ങൾക് രാഷ്ട്രീയ ബോധം ഇല്ല എന്നാണ്.എനിക്ക് തെറ്റി നിങ്ങൾ കൃത്യമായി മനസ്സിലാക്കി. .“മഞ്ഞ ജേർണലിസം” എന്ന വാക്കിലുണ്ട് ഇന്നിന്റെ മാധ്യമ പാപ്പരത്തം
@ncvt.insupport4484
@ncvt.insupport4484 8 месяцев назад
സത്യം
@user-zm1qu7tz8h
@user-zm1qu7tz8h 8 месяцев назад
Correct
@234hub
@234hub 8 месяцев назад
ആദ്യം വിശ്വസിച്ചില്ല എങ്കിലും മറുനാടൻ പറഞ്ഞത് ശെരിയാണെന്ന് സോഷ്യൽ മീഡിയ കാണുമ്പോൾ സംശയം തോന്നുന്നുണ്ട്. കാരണം, മുതുകാട് അത് ചെയ്തു ശെരി ആയില്ല ഇത് ചെയ്ത് ശെരിയായില്ല എന്നൊക്കെ പറയുന്നുണ്ട് പക്ഷെ എന്താണ് ഇത്രക്കും ക്രൂശിക്കാൻ മാത്രം അയാൾ ചെയ്തതെന്ന് ആരും പറയുന്നില്ല. പുകമറ സൃഷ്ടിച്ചു നേട്ടം കൊയ്യുന്ന ഒരു അജണ്ട കേരളത്തിൽ ഉണ്ടെന്നുള്ളത് വ്യക്തമാണ്. ഉമ്മൻ ചാണ്ടി സാറിന്റെ അനുഭവം ഇനി എങ്കിലും മറ്റൊരാൾക്ക് ഉണ്ടാകാതിരിക്കട്ടെ...
@kalagrk8481
@kalagrk8481 8 месяцев назад
Crct 👍👍
@theebulhaque3730
@theebulhaque3730 8 месяцев назад
pr team copy paste ന്യായീകരണം 🥴
@kalagrk8481
@kalagrk8481 8 месяцев назад
@@theebulhaque3730 മുതുകാട് ചെയ്ത ക്രൂരതകൾ, illeagal ആക്ടിവിറ്റീസ് etc. എന്തൊക്കെ എന്ന് വ്യക്തമാക്കിയാലും
@theebulhaque3730
@theebulhaque3730 8 месяцев назад
@@kalagrk8481 അതൊക്കെ തന്നെയാണ് ശിഹാബും അമ്മമാരും പറയുന്നത് pr team കാശും വാങ്ങി വെളുപ്പിച്ച് കൊണ്ടിരിക് ബോധം ഉള്ളവർക്ക് കാര്യം മനസ്സിലാവും അതിൽ കുരുപൊട്ടിയിട്ട് കാര്യം ഇല്ല . ഇനി ആ ശിഹാബിനെയും അമ്മമാരെയും മോശം ആകി ചിത്രീകരിച്ച് കൊണ്ടുള്ള തരം തയ്ന്ന PR work കൊണ്ട് വന്ന് മെയുകല്ലെ 🙏🏻
@its_Me_Hope.
@its_Me_Hope. 8 месяцев назад
​@@kalagrk8481കുറേ ഉണ്ട്. വേറെ ആരുടെയും കേൾക്കണ്ട അനുഭവസ്ഥരായ അമ്മമാരുടെ വാക്കുകൾ മാത്രം കേൾക്കുക അപ്പോൾ മനസിലാകും.
@Uniquegirl877
@Uniquegirl877 8 месяцев назад
ഇവിടെ മുതുകാട്നെതിരേ ഇത്രയും ആരോപണങ്ങൾ വന്ന സ്ഥിതിക്ക് അദ്ദേഹം ഒരു പത്ര സമ്മേളനം നടത്തി ഈ ആരോപണങ്ങൾക്ക് മറുപടി പറയണ്ടതാണ്😁 ശിഹാബ് അയാളുടെ കയ്യിൽ ഡിജിറ്റൽ തെളിവുകൾ ഉണ്ട് എന്ന് പറയുന്നത് കേട്ടു 🙏
@Userty-t2h
@Userty-t2h 8 месяцев назад
മറുപടി പറയാൻ ഒന്നും ഇല്ല, അത്ര തന്നെ, എല്ലാ കാലവും എല്ലാവരെയും പറ്റിക്കാൻ പറ്റില്ല
@meriaawazsuno2225
@meriaawazsuno2225 8 месяцев назад
എനിക്കിതിൽ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല. കാരണം ഓർമ്മവെച്ചനാൾ മുതൽ ഇദ്ധേഹം നമ്മുടെയൊക്കെ മുമ്പിൽ നിന്ന് കൊണ്ട് തന്നെ നമ്മെ പറ്റിച്ചു കൊണ്ട് ജീവിക്കുകയായിരുന്നു. ഇന്ന് അദ്ധേഹം അതിനായ് ഒരിടം കണ്ടെത്തിയെന്നയുളളൂ.. അവിടെയിരുന്നു കൊണ്ട് അദ്ധേഹം ആ പണി വളരെ ഭംഗിയായി ചെയ്തു പോരുകയും ചെയ്യുന്നു.. അത് അയാൾക്ക് വളരെ എളുപ്പവുമാണ് കാരണം അയാളുടെ ബേസ് തന്നെ അതാണല്ലൊ.. ഇതുപോലുളളവരിൽ നിന്ന് നമ്മൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം: മധുരമനോഹരമായ് ഒരാൾ സംസാരിക്കുന്നത് കൊണ്ട് അതാണ് അയാൾ എന്ന് ഒരിക്കലും കരുതരുത്. അത് അദ്ധേഹത്തിൻറ്റെ സംസാരത്തിലുളള കഴിവ് മാത്രമാണ് അത് ആ വെക്തിയുടെ സ്വഭാവവുമായോ പ്രവർത്തിയുമായോ യതൊരു ബന്ധവുമില്ല.
@usmanpary2234
@usmanpary2234 8 месяцев назад
മമനാടന് ഇതിൽ നല്ല Roll ഉണ്ട് വെളുപ്പിക്കൽ സ്ഥിരം പല്ലവി ഉത്തരമില്ലാത്തതിന് സാജൻ ഹാലിളകി എന്തൊക്കൊയോ കുരക്കുന്നു!
@സ്രാങ്ക്
@സ്രാങ്ക് 8 месяцев назад
മുതുകാടിനെ കുറിച്ച് കേട്ടപ്പോൾ അയാൾക്ക് രക്ഷപെടടാൻ ഇനി ഹിന്ദുത്വ കാർഡിറക്കി കളിക്കുക മാത്രമാണ് ഏക പോംവഴി എന്ന് മനസിൽ വിചാരിച്ചിരുന്നു അത് നടന്നു
@satheeshbalakrishnan1657
@satheeshbalakrishnan1657 8 месяцев назад
Muthukad atheist aanu ennu kettitundu.
@ratedraff9034
@ratedraff9034 8 месяцев назад
@@satheeshbalakrishnan1657 athond..savarkar athiest aayirunnu,ariyuo.. aa mairanan rss nte head
@vidyachathoth8207
@vidyachathoth8207 8 месяцев назад
Thank you for all the critical thinking you bring into all your discussions in mature and respectful ways. Irrespective of how different people interpret this controversy on Muthukad, these revelations will at least help parents of differently abled children make more informed choices on whether they should enrol their children into such institutions. It also opened our eyes to the realities of what people are, beneath what they portray.
@abbasnlm-kh6zd
@abbasnlm-kh6zd 8 месяцев назад
സാജൻ വന്നതിന്ശേഷംമാണ് ഇതിൽ സംശയം തോന്നിയത്
@MM-kn2er
@MM-kn2er 8 месяцев назад
He is a very crafty man. He knows these folks do not have anything legal against him . He has used this as a means to get to all the high profile people. He has been very successful in that . His silence is disturbing . One thing is clear he is not what he seems. He has understood two things , It is a humongous task to teach these children to learn something even more to teach them any independence. To achieve this it requires a lot of methodical teaching and constant practice with love and empathy . This is not something a superficial human being can do. We need empathetic patient teachers , trainers and of course dedication . It is an arduous task . So since the task is near to an impossible feat for 300 + children his ulterior motive basically his name , his glory why not pursue it ? Hope he realizes this and employ people who knows something about it and the government to distribute funds to people who reallly want it , like parents who look after these kids, institutions that actually make a change .
@Bugs_world
@Bugs_world 8 месяцев назад
ഇനി എത്രയൊക്കെ വെള്ള പൂശിയാലും, തങ്ങളുടെ കുട്ടികളെ നോക്കാനുള്ള ഒരു മാജികും(സ്നേഹം)കയ്യിലില്ലാത്ത മുതുകാടിൻ്റെ കയ്യിൽ ഏൽപ്പിക്കണമോ വേണ്ടയോ എന്നതിൽ മാതാപിതാക്കൾക്ക് ഒരു വീണ്ട് വിചാരം വരും...അത് മാത്രം മതി..🤝🤝🤝
@irfanafarha7746
@irfanafarha7746 8 месяцев назад
ഞാൻ ഈ പറഞ്ഞ സ്ഥാപനം visit ചെയ്തയാലാണ്. എനിക്ക് അവിടെ പോയപ്പോൾ ഏറ്റവും negative ആയി തോന്നിയത് അവരുടെ parents നെ എന്തോ sympothy ക്ക് എന്ന പോലെ നിർത്തിയത് കണ്ടപ്പോയാണ്. അവരേം അവരുടെ ഓരോ product നേം കാണിച്ച് കൊടുക്കുന്നതാണ്.പലരുടെയും മുഖം ഒരു ജാള്യത ഉള്ളപോലെ തോന്നിയിരുന്നു.എന്തോ അവിടെ വരുന്ന സന്ദർശകരുടെ മുമ്പിൽ നിക്കാൻ നിർബന്ധിക്കപെട്ടപോലെ. അത് കണ്ടപ്പോൾ അന്ന് എൻ്റെ കൂടെ ഉള്ളവരോട് ഞാൻ പറഞ്ഞിരുന്നു. അവിടെ അവരെ എന്തോ ഇവരെ കുറിച്ച് നല്ലത് പറയിപ്പിക്കാൻ നിർത്തിയ പോലെ...
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 8 месяцев назад
സത്യം.. ഞാനൊക്കെ, ഞാൻ ആഗ്രഹിച്ചത് എനിക്ക് പറ്റാത്ത ഒരു കാര്യം മുതുകാട് ചെയ്യുന്നു.. ഈ issue കാരണം എന്റെ ചിന്താരീതി തന്നെ മാറ്റി. 👍🏼👍🏼👍🏼
@Anand2024
@Anand2024 8 месяцев назад
There is fault with Gopinath Muthukad he needs to be imprisoned for exploiting differently abled children
@jafaralangadan4343
@jafaralangadan4343 8 месяцев назад
വിഷയം വഴി തിരിച്ചു വിടാൻ മലനാടൻ കണ്ടെത്തിയ വഴിയാണ് ഈ വിഷയത്തിന് ഒരു വർഗീയതയുടെ കളർ കൊടുക്കൽ... പക്ഷേ ആ മണ്ടന് അറിയില്ലല്ലോ മലയാളികൾ ഉണ്ണുന്നത് ചോറാണെന്ന്...!!
@prasadlalaji5599
@prasadlalaji5599 8 месяцев назад
ഒരു കാലഘട്ടത്തിൽ ഉമ്മൻചാണ്ടി സാറിനെ കോടതിയിലും മാധ്യമ വിചാരണയിലും സമൂഹം ഒന്നടങ്കം തെറ്റുകാരനായി ചിത്രീകരിച്ചത് നാം മറന്നിട്ടില്ല.. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരിക്കലും സാമൂഹ്യ സേവനം ചെയ്യുവാനും സാധ്യമല്ല. .. നമ്മുടെ സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നവരെ ക്രൂശിച്ച ചരിത്ര മാത്രമേ കേരളത്തിലുള്ള... ഒരാളുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തുക എന്നത് അദ്ദേഹത്തെ വധിക്കുന്നതിന് തുല്യമാണ്... തെറ്റ് ചെയ്യാത്തവർ ആരെങ്കിലുമുണ്ടെങ്കിൽ കല്ലെറിയട്ടെ..🙏
@rajeshkr8985
@rajeshkr8985 8 месяцев назад
ക്രൈം നന്ദകുമാർ, മറുനാടൻ ഷാജൻ ഇങ്ങനെയും ചില മനുഷ്യ ജന്മങ്ങൾ.
@abdulnajeeb87
@abdulnajeeb87 8 месяцев назад
Marunaadan shajan verum chettayaannu yennu abiprayam ullavaru 👍
@mallu_sapien
@mallu_sapien 8 месяцев назад
മറുനാടൻ വെളുപ്പിക്കാൻ ഇറങ്ങിയതുകൊണ്ട് മുതുകാട് തരികിട ആണെന്ന് എളുപ്പം മനസ്സിലാക്കാൻ പറ്റി..😂
@AryaAms
@AryaAms 8 месяцев назад
U r the only one who makes sensible contents. Could I know ur take on Bilkis Bano case's current verdict?
@gunamala1559
@gunamala1559 8 месяцев назад
He is going us wrong information
@rajesh.snediyanthala4144
@rajesh.snediyanthala4144 8 месяцев назад
പൊന്ന് സഹോദര അവിടെ പോയി തിരക്ക് ഞാന്‍ അവിടെ പോയത..എന്നോട് ആഹാരം കഴിച്ചിട്ട് പോകാനാണ് പറഞ്ഞത്..ഈ പറയുന്ന രണ്ട് മൂന്ന് മാതാക്കള്‍ കുട്ടിയെ അവിടെ കൊണ്ട് അക്കിയിട്ട് പോകാനാണ് ശ്രമിച്ചത്...പോയി തിരക്കി വിഡിയൊ ചെയ്യു..ഞാനും ഒരു വീല്‍ചെയര്‍ യുസര്‍..എത്ര ഭിന്നശേഷി സംഘടനകളാണ് പ്രതികരിച്ചത്..അവര്‍ക്ക് അറിയു അവരുടെ അവസ്ഥ..നിങ്ങളും ഭിന്നശേഷിയുള്ളവരെ വിറ്റ്കാശാക്കുകയാണ് ചെയ്യുതത്...ഷിഹാബിനെ എത്ര ഭിന്നശേഷിയുള്ളവര്‍ സപ്പോര്‍ട്ട് ചെയ്യുതു...
@mollystephen7627
@mollystephen7627 8 месяцев назад
മറുനാടൻ മുത്തുകാടനോട് കണക്കിൽ പെടാത്ത എത്ര ഒപ്പിച്ചു എന്ന് കൂടി പറയണം
@mmmedia5999
@mmmedia5999 8 месяцев назад
മറുനാടൻ എടുത്ത് ചാടി മുതുകാടിനെ വെളുപ്പിച്ചു എന്നാണു എന്റെ ഒരു ഇത്
@iloveusir2368
@iloveusir2368 8 месяцев назад
ഗജ ഫ്രോഡ് മറുനാടൻ സപ്പോർട്ട് ചെയ്യുന്നത് കണ്ടപ്പോഴേ മനസ്സിലായി മുതുകാടിന് എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ടെന്ന്
@AbhijithSivakumar007
@AbhijithSivakumar007 8 месяцев назад
ഗോപിനാഥ് മുതുForest Fans വന്നില്ലേ🥲
@laxmanshibukumar2969
@laxmanshibukumar2969 8 месяцев назад
I think Muthukad's organisation lack proper management of this differntially abled children including medically..since it is charitable oraganisation he has to maket sympathy.The training to make these children an artist, therby these children becoming self sufficent might be difficult.
@sealink-p4i
@sealink-p4i 8 месяцев назад
bro nigal correct vilayiruthal…..class
@passenger3149
@passenger3149 8 месяцев назад
1000 പേരിൽ 10 പേർക്ക് ബുദ്ധിമുട്ട് അസൂയ ഉണ്ടാവും സ്കറിയ പറഞ്ഞത് correct ആണ് എന്താണ് അദ്ദേഹം chytha illegal പ്രവർത്തി പറയൂ
@mollystephen7627
@mollystephen7627 8 месяцев назад
Caption അടിപൊളി 'muthunaadan'
@preenijacob6899
@preenijacob6899 8 месяцев назад
രാഷ്ട്രീയമാണ് അജണ്ടയാണ് എന്നൊക്കെ പറഞ്ഞാൽ മുതുകാട് ചെയ്തത് ഒന്നുമല്ലാതാക്കി തീർക്കാൻ പറ്റും അതായിരിക്കും ഇനിയുള്ള കളികൾ. മലയാളി ചേട്ടനിട്ട് ഒരു തട്ടു കൊടുത്തിട്ടുണ്ട് last ഈ വിഡിയോയിൽ അത്‌ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 😂
@anniemathew4343
@anniemathew4343 8 месяцев назад
Have u done anything for this community?
@vishwaswaterproofing6607
@vishwaswaterproofing6607 8 месяцев назад
ആ secret agent ഇതെങ്ങനെ സഹിക്കും?? പുള്ളി ഈ വിഷയം എടുത്തിട്ടുണ്ട്. മറുനാടൻ പുള്ളിടെ ദൈവവും ആണ്. ദൈവത്തെ തള്ളി പറയേണ്ടി വരുമോ secret ഇന്?? 🤔🤔🤔
@Cheravamsham
@Cheravamsham 8 месяцев назад
മറുനടന്റെ ആസനം താങ്ങി നടക്കുന്നവന് ഇതിൽ ഒന്നും ചെയ്യാനില്ല 😂
@sheelamohan7144
@sheelamohan7144 8 месяцев назад
ഈവിഷയത്തിൽമറുനാടനെപിന്തുണയ്കാൻകഴിയുന്നില്ല
@noufalalambath2595
@noufalalambath2595 8 месяцев назад
എന്താ മറുനാടാ താൻ നന്നാവാത്തത് ........നല്ല സംസാരത്തിൽ തുടങ്ങും പിന്നെ nice ആയി പാര പണിയും. അയാളെ ഒന്ന് പൊക്കിവെച്ചാൽ പിന്നെ പൊക്കിവെച്ച ആളെ തലയിൽ എടുത്തു നടക്കും.... വല്ലാത്ത ജന്മം തന്നെ.......
@delphygeorge7319
@delphygeorge7319 8 месяцев назад
ചിലർ അങ്ങനെയാണ് ഈ ജന്മം നന്നാകില്ല എന്നു ഉറച്ച തീരുമാനത്തിൽ ജനിച്ചവർ അതിൽ പെടും ഈ ജന്മങ്ങൾ
@user-yn8qi2lq6l
@user-yn8qi2lq6l 7 месяцев назад
Exelen't Speach superrr
@georgeml1966
@georgeml1966 8 месяцев назад
ചില പ്രത്യേക വിഭാഗത്തിൽപ്പെട്ട ആളുകൾ അവസരം മുതലെടുത്ത് രോഷപ്രകടനം നടത്തുന്നതിന്റെ പിന്നിലെന്താണ്. എല്ലാ ഭാഗവും ചിന്തിക്കണം.
@mansoorcisco
@mansoorcisco 8 месяцев назад
Inspiring motivation topics daily broadcasting to public Now Muthukad don’t have any values No need to hear Second level police involve
@indiancitizen3150
@indiancitizen3150 8 месяцев назад
ഒരാൾ ഒരു സംരംഭം തുടങ്ങി ..... അതിൽ ഇഷ്ടമുള്ള കുറച്ചു പേര് അതിന്റെ പ്രയോജനം അനുഭവിക്കുന്നു .... അതിൽ തൃപ്തി ആവാത്ത ചിലർ അവിടം വിട്ടു പോകുന്നു .... അത് അവിടെ തീർക്കുന്നതിൽ അല്ലെ അതിന്റെ ഒരു ശെരി ??? അതോ തൃപ്തി വരാത്തവരുടെ അഭിപ്രായം മാത്രം എടുത്തു പെരുപ്പിച്ചു കാണിച്ചു അവിടത്തെ പ്രയോജനം കിട്ടുന്നവരെ കൂടെ കഷ്ടപ്പെടുത്തുന്ന രീതിയിൽ ആ സ്ഥാപനത്തെ കരിതേച്ചു കാണിച്ചു അതിൽ നിന്നും ഉള്ള വരുമാനം (യൂട്യൂബ് ചാനൽ വഴി ) ഉണ്ടാക്കണോ??? കഷ്ടം ??? ഇനി പൊതുജനത്തിന്റെ പണം അയാൾ കട്ടെടുക്കുവാണെങ്കിൽ അതിനു നിയമപരമായി നേരിടുകയല്ലേ വേണ്ടത് സുഹൃത്തേ !!!!
@Userty-t2h
@Userty-t2h 8 месяцев назад
മുതുക്കാട് ഒന്നാന്തരം fraud
@goodbookmedia9040
@goodbookmedia9040 8 месяцев назад
മുതുകാട് ഇത്രയും വലിയ പ്രശ്നം ആണെങ്കിൽ അദ്ദേഹത്തിന് എതിരെ കേസ് കൊടുക്കൂ.....തെളിവുകൾ വച്ച് അദ്ദേഹത്തിന് എതിരെ നിയമപരമായി നീങ്ങൂ......അല്ലാതെ അവിടെയും ഇവിടെയും ഉള്ള കുറച്ചു പേര് അദ്ദേഹത്തെ degrade ചെയ്യുന്നത് വളരെ മോശം തന്നെ ആണ്.....രണ്ടോ മൂന്നോ parents മാത്രം പറയുന്ന ആരോപണങ്ങൾ പിന്നെ വിവാദം ഇഷ്ടപ്പെടുന്ന കുറച്ച് ഓൺലൈൻ chanels മാത്രമേ ഇങ്ങനെ ബഹളം വയ്ക്കുന്നുള്ളൂ...ഇതിനൊക്കെ എന്തെങ്കിലും ഒരു അടിസ്ഥാനം ഉള്ള തായി തോന്നുന്നില്ല
@fathimashaharnadh7420
@fathimashaharnadh7420 8 месяцев назад
1:17
@theebulhaque3730
@theebulhaque3730 8 месяцев назад
PR team keep going ആർക്കും മനസ്സിലാവില്ലട്ടോ 🤭😅😂
@minishriniwasan8734
@minishriniwasan8734 8 месяцев назад
ഇതിൽ ഒരു ചാനലുകാരും ഇടപെട്ടിട്ടില്ല... മീഡിയ വൺ ഒഴികെ.... ഞാൻ എല്ലാ ചാനലും സെർച് ചെയ്ത്... എന്തേ ഇവരൊക്കെ മാറി നിൽക്കുന്നു... കഷ്ടം 😥
@Freethinker142
@Freethinker142 8 месяцев назад
You are genuine. No doubt
@rameshbabut.kt.k3375
@rameshbabut.kt.k3375 8 месяцев назад
When marunadan starts to support muthukad I got the whole story
@prasannanpp9956
@prasannanpp9956 8 месяцев назад
അവിടെ പോയിട്ട് പ്രീതിയുടെ മകൻ 4 കൊല്ലം ആയി താമസിച്ചു എന്നത് ശരി അല്ലേ. അന്നൊന്നും അവരുടെ ഭാഗത്ത് നിന്ന് എതിർപ്പ് ഉണ്ടായില്ല എന്നത് കാണേണ്ട വസ്തുത അല്ലേ? ആ കുട്ടിയെ ഭീഷണിപ്പെടുത്തി ആണ് അവിടെ നിന്നു് പോവുന്നത് തടഞ്ഞത് എന്ന ആരോപണം ഇല്ലല്ലോ? തുടർച്ചയായി 4 വർഷം ഒരു സ്ഥാപനത്തിൽ നിന്ന് പോവണം എന്ന് ഒരു കുട്ടി ആഗ്രഹിക്കുന്നില്ല എങ്കിൽ പുറത്ത് ഉള്ളതിനേക്കാൾ എന്തോ മെച്ചം ആ കുട്ടിക്ക് അവിടെ നിന്ന് കിട്ടുന്നുണ്ടായിരുന്നൂ എന്നല്ലേ?
@iamgopika
@iamgopika 8 месяцев назад
Hi JBI 👍👍keep going
@ssaai
@ssaai 8 месяцев назад
Excellent 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤
@synergyacademy8388
@synergyacademy8388 8 месяцев назад
നിങ്ങൾ പൊളിച്ചു 😂
@johnyjoseph9025
@johnyjoseph9025 8 месяцев назад
Well said sir. Especially your mention about the yellow journalists
@thomaspulikeel7508
@thomaspulikeel7508 7 месяцев назад
Who r these mad peoples, very bad place support Mr .Muthukad…🙏🏿
@LeftRightLeft85
@LeftRightLeft85 8 месяцев назад
True
@mazuwourld
@mazuwourld 8 месяцев назад
മറു നടൻ കൂടെ കൂടിയപ്പോ തന്നെ ഉറപ്പിക്കാം
@sijojose7284
@sijojose7284 8 месяцев назад
Marunadanu 22 lakhs subscribers und, enthelum ethirthu paranja apo chodhikum 22 laksham peru mandanmar anennano ningal vicharikunnathu ennu. Ennodu chodhicha Marunadane andhamayi follow cheyyunnavar mandanmaranu.
@anaszain6491
@anaszain6491 8 месяцев назад
35 laksham vote und mitrangalkk keralathil..aa mitrangal athrayum marunadanil und
@vvkvvkvv
@vvkvvkvv 8 месяцев назад
മറുനാടൻ മുതുകാടിനെ സപ്പോർട്ട് ചെയ്തപ്പോൾ തന്നെ എനിക്ക് മനസ്സിലായി മുതുകാട് ഫ്രോഡ് ആണെന്ന്.
@lekhap91
@lekhap91 8 месяцев назад
സത്യം ,ക്രിമിനലുകൾക്ക് വേണ്ടി ആളൂർ എന്നത് പോലെയാണ് സോഷ്യൽ മീഡിയയിൽ മറുനാടൻ ഷാജൻ.
@muhammedansil3594
@muhammedansil3594 8 месяцев назад
Mannn what a point of view you are having Need of the hour
@GeorgeValander
@GeorgeValander 8 месяцев назад
ശരിക്കുള്ള സത്യം താങ്കൾക്ക് അറിയുമോ . മറ്റുള്ളവർ പറയുന്നത് കേട്ട് പറയുകയാണോ? വാചകം മാത്രം പോരാ. കൃത്യത വരുത്തി മുന്നോട്ട്. പക്ഷേ നിലനിൽപ്പിന് താൻ എന്താണ് ചെയ്യുന്നത്. ഉളുപ്പില്ലോ.
@Myimaginationart.
@Myimaginationart. 8 месяцев назад
ഇത് ഇതുവരെ രാഷ്ട്രീയമല്ലാത്തത് കൊണ്ടാണ് ചാനലുകൾ ചർച്ചയ്ക്ക് എടുക്കാത്തത്. ഇത് ആകെ ചർച്ച ചെയുന്നത് മറുനാടൻ മാത്രം. അത് രാഷ്രീയം കലർത്തി. Thumbnail കണ്ടാൽ തന്നെ മനസിലാകും വിഡിയോയിൽ എന്താ പറയുന്നത് എന്ന്. പിന്നെ ഇന്ന് ഹാഷമിയോട് ആരോ കമെന്റ് ഇട്ട് ചോദിച്ചിരുന്നു. എന്ത് കൊണ്ട് ചർച്ച ചെയ്യുന്നില്ല എന്ന്. ഹാഷ്മി അപ്പോൾ ജനകീയ കോടതിയിൽ കൊണ്ടുവരാൻ നോക്കുമെന്ന്. പുള്ളിക്ക് പറയാൻ ഉള്ളത് അപ്പോൾ അറിയാം.
@manojmani6176
@manojmani6176 8 месяцев назад
മറുനാടൻ 🙏🙏🙏🙏🙏
@hridyamuralikk
@hridyamuralikk 8 месяцев назад
ee vishayathil jbiyude reaction vannillallo ennn orthathe ullu😅
@Fayu1994
@Fayu1994 8 месяцев назад
Ningal parayunnath 💯 correcting... ee naadine nashipikkan vittukodukathe irikkan ningale polulla medias valare important anu... ❤❤
@rajesh.snediyanthala4144
@rajesh.snediyanthala4144 8 месяцев назад
സത്യമായി വരുന്നു..ഇന്ന് മറുനാടന്‍ പറഞ്ഞത് പദ്മശ്രീ കിട്ടും എന്നാണ്..ഇത് തന്നെയാണ് സുനിതയും പറഞ്ഞത്...പദ്മശ്രീ സുനിതയും പറയുന്നു
@neetzzzme
@neetzzzme 8 месяцев назад
Wow 🎉🎉🎉 analysis top-notch
@Veenahimagiri
@Veenahimagiri 8 месяцев назад
Yes👍
@lethuhero9421
@lethuhero9421 8 месяцев назад
Marundan might have got huge amount of money to white wash Mudhukad
@user-gk4pd4um3f
@user-gk4pd4um3f 8 месяцев назад
Well said….👍
@Vipin1990-vkk
@Vipin1990-vkk 8 месяцев назад
Why you put JS Adoors pic in the thumbnail?
@nidhinpgdi4376
@nidhinpgdi4376 8 месяцев назад
Hate speech case register cheyyan pattulle
@miya4104
@miya4104 8 месяцев назад
എല്ലാവരും യുട്യൂബ് chaanel നടത്തുന്നത് പണത്തിന് വേണ്ടി അത് കൊണ്ട് താങ്കൾ ചെയ്താലും മറുനാടൻ ചെയ്താലും ഞങ്ങൾക്ക് ഒരുപോലെ തന്നെ
@ajmal.______3974
@ajmal.______3974 8 месяцев назад
മുതുവാണം vs മറുവാണം
@ansals1
@ansals1 8 месяцев назад
😂😂😂
@sadiqkoduvally
@sadiqkoduvally 8 месяцев назад
well said bro
@rajanik.v573
@rajanik.v573 8 месяцев назад
Well done bro
@tomsberk2944
@tomsberk2944 8 месяцев назад
മുതുനാടൻ = മറുകാടൻ 😄😄😄! രണ്ടും സൃഗാല ഈഗോട്ടിസ്റ്റുകൾ!
@abybabu
@abybabu 8 месяцев назад
Well said ❤
@user-yf6in5cm3k
@user-yf6in5cm3k 8 месяцев назад
What i understood from the press meet of a former employee, things about govt fund diverting to support his org, involvement of Dr Mohammed Asheel bein a govt employee, it's all sound an alarm. Lokayuktha had themselves started prob into appointment of Dr Mohammed Asheel as the executive director of Kerala Social Security Mission. Govt missionaries seems to be part of the whole thing. I don't think approaching the police system going to be any help or it would be impartial.
@lembhodharan7428
@lembhodharan7428 8 месяцев назад
മുത്തുകാട് സാർ ഇപ്പോൾ ബി ജെ പി അല്ലങ്കിൽ താങ്കൾ താങ്കൾ ആ പാർട്ടിയിൽ ചേരണം........
@dilkumcv
@dilkumcv 8 месяцев назад
A question to JBI TV: Have you verified this issue with Muthukad's organization. As a youtube "journalist", Shouldn't you also be verifying the facts on both sides of story? You seems to be biased - You are siding the people who have raised allegation and taking a stand that these parents are right and Gopinath Muthukad is wrong. take a moment and reflect on your actions.
@rajanik.v573
@rajanik.v573 8 месяцев назад
Shajan will say sorry what he has done in case of VC
@95.unnimayarkrishnan
@95.unnimayarkrishnan 8 месяцев назад
ma usafali sirne polullavar iyale visvasich pisa nalkumbol athil thirimari nadathiyal valiya case akkavunna onn thanneyalle ith
@pavichowkykm
@pavichowkykm 8 месяцев назад
മുതുകാട് ❤️
@Cheravamsham
@Cheravamsham 8 месяцев назад
മുതുകിൽ കാട് ആയി😂😂😂ഇപ്പൊ
@pavichowkykm
@pavichowkykm 8 месяцев назад
@@Cheravamsham 😃 your dhaal will not cook here ആയപ്പോൾ ഉള്ള പ്രശ്നങ്ങൾ, എല്ലാവരും കൂടി ഒരാളെ ആക്രമിക്കുമ്പോൾ മുതുകാട് ശരിയായ പാതയിൽ തന്നെ ആണ് എന്ന് മനസിലായി, R ബിന്ദു ഇന്ന് പ്രതികരിച്ചു കണ്ടു ഇനി ഉറപ്പിക്കാം മുതുകാട് ഒരു തെറ്റും ചെയ്തില്ല എന്ന് കാദർ കരിപൊടി ഒരു വശത്ത് ഉണ്ടെങ്കിൽ തന്നെ മനസിലാവും മറുവശത്തു ആണ് ശരി
@sree7510
@sree7510 8 месяцев назад
ലെ സാജൻ: ഞങ്ങൾ അസ്വസ്ഥരാണ്.....😂😂😂😂😂
@shafeerp2875
@shafeerp2875 8 месяцев назад
സത്യം
@KumarAshish-uc5ls
@KumarAshish-uc5ls 8 месяцев назад
I believe that it's about Destroying one man's business to create space for starting same business in field by the one who have envy against him and he's the one who is behind all these allegations.
@Peace.1380
@Peace.1380 8 месяцев назад
😏മുതുകാടിൻ്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ദുഖം മറുനാടൻ അയാളെ സപ്പോർട്ട് ചെയ്യുന്നു എന്നതായിരിക്കും
@infotainmentmalayalam
@infotainmentmalayalam 8 месяцев назад
@EveryThingFishy23
@EveryThingFishy23 8 месяцев назад
Main stream Medias ithonnum arinjille aavo ?😢
@muraliponnath234
@muraliponnath234 8 месяцев назад
Similar to Marunnadan, Suneetha also got her own agenda and known to be left supporting you tuber. Now a days everything in youtube comes with an agenda specifically from the vloggers, better not to take them seriously
@mohammedpk1815
@mohammedpk1815 8 месяцев назад
വാചക കസർത്ത് കൊണ്ട് വെറുപ്പിക്കുന്ന ഇക്കാലത്ത് കാച്ചിക്കുറുക്കി വസ്തുനിഷ്ഠമായി വിശദീ കരിക്കുന്ന സത്യം പറയാലോ, അതേപോലെ നല്ല അവതരണവും ശബ്ദവും.. യാദ്രച്ചികമായാന്ന് ഞാൻ നിങ്ങടെ വിഡിയോ കണ്ടത്. 3ദിവസം കാത്തിരുന്നാണ് ക്വാളിറ്റി തിരിച്ചറിഞ്ഞതോടെ subscribe ചെയ്തത്. സൂപ്പർ demonstation കേട്ടോ. ❤
@abdulgafoor5831
@abdulgafoor5831 8 месяцев назад
👍👍👍
@gokulkrishnan6909
@gokulkrishnan6909 8 месяцев назад
Muthukad aa sthapanam adach pooti kuttikake ellam vtl viduka, presnm theern
@Userty-t2h
@Userty-t2h 8 месяцев назад
കേരളത്തിൽ മര്യാദക്ക് പ്രവർത്തിക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങൾ വേറെ ഉണ്ട്
@umaibhanu8403
@umaibhanu8403 8 месяцев назад
മുതു കാട് ഒരു ഉടായിപ്പ് aanu
Далее
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Просмотров 1,6 млн
BeastMasters Hawk just had enough #ti13
00:30
Просмотров 340 тыс.
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Просмотров 1,6 млн