Тёмный

മുത്തപ്പൻ തെയ്യത്തിനുമുന്നിൽ എല്ലാവരും ഒന്ന് | മുത്തപ്പൻ തെയ്യം | മുസ്ലിം സൗഹൃദം 2019 

Hareesh Pallam
Подписаться 4,3 тыс.
Просмотров 128 тыс.
50% 1

നമ്മുടെ നാട്ട് ദൈവങ്ങൾ സ്നേഹ സൗഹൃദങ്ങളുടെ സംഗമസ്ഥാനങ്ങളാണ് .വടക്കേ മലബാറിലെ ഗ്രാമീണ മനസ്സുകളിൽ മത സൗഹാർദ്ധാത്തിന്റെ അന്തരീക്ഷം ആദ്യമായൊരുക്കിയത് തെയ്യമെന്ന അനുഷ്ഠാന കലയാണ് .എല്ലാവരേയും വിശ്വാസത്തിൽ ചേർത്ത് നിർത്തുന്ന രാസ വിദ്യയുടെ പേര് കൂടിയാണ് തെയ്യം .ഒരു മുസ്ലിം കുറി വാങ്ങാൻ വന്നാൽ മാപ്പിള വേദമെന്ന പട്ടോല പറയണം .അതിഥികളായ ഇസ്ലാമിക സമൂഹത്തെ വടക്കേ മലബാറിലെ പാരമ്പര്യ ദൈവിക കല സ്വാഗതവു o അഭിവാദ്യം ചെയ്യുന്നതുമാണ് മാപ്പിള വേദം ... അഞ്ച് നിസ്ക്കാരത്തിനും നോമ്പിനും ഊനം തട്ടാതെ കാത്ത് കൊള്ളാം കെട്ടൊ .. ഭാരതീയതയുടെ കാമ്പ് പുകൾപെറ്റ ഈ തെയ്യം വാചാലിലുണ്ട് ... മുത്തപ്പാ മഹിതമായ വടക്കൻ പെരുമയേ ......
Video courtesy: Shiva aroli

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@nishashameesh9476
@nishashameesh9476 Год назад
Om ponnu muthappa saranam🙏🙏🙏🙏🙏🙏🙏🙏
@ashikhaneefa4636
@ashikhaneefa4636 3 года назад
ആദിയും അന്തവും ഇല്ലാത്ത സാക്ഷാൽ മഹാദേവനച്ഛൻ ❤
@ശിവഭൂതഗണം
@ശിവഭൂതഗണം 4 года назад
ശിവാനുമുന്നിൽ ജാതിയും മതവും ഇല്ല ഓം നമഃ ശിവായ 🙏🙏🙏🙏
@vijayanpillai1076
@vijayanpillai1076 2 года назад
ഞങ്ങളുടെ പൊന്നുതമ്പുരാനേ ... മുത്തപ്പാ🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
@shashidharaarikady5871
@shashidharaarikady5871 Год назад
Yande ponnu muthappa
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 2 года назад
ആരിലും അനുഗ്രഹം ചൊരിയുന്ന ദേവൻ മുത്തപ്പൻ 🙏🙏🙏
@Pranav_770
@Pranav_770 3 месяца назад
Hindhu madha epoyum oru samskaram an❤
@shijoykarthikeyan8498
@shijoykarthikeyan8498 3 года назад
ഓം ശ്രീ മുത്തപ്പസ്വാമിയെ ശരണം 🙏....
@baburaman954
@baburaman954 3 года назад
പറശ്ശിനി മുത്തപ്പനു മുമ്പിൽ സർവ്വ ചരാചര ത്തിനും ഒരേ സ്ഥാനം .... മുത്തപ്പൻ ശരണം....
@surasura4400
@surasura4400 3 года назад
അതാണ് നമ്മുടെ മുത്തപ്പൻ, മുത്തപ്പാ ശരണം🙏🙏🙏
@THENESTEntertainment
@THENESTEntertainment 2 года назад
Sree Muthappan saranam 🙏🙏🙏
@vinuvkurup
@vinuvkurup 4 года назад
ഭഗവാനേ മുത്തപ്പാ ശരണം...
@bijuraj9187
@bijuraj9187 2 года назад
മുത്തപ്പാ ശരണം
@ramjithcrchirakkakavu907
@ramjithcrchirakkakavu907 3 года назад
മുത്തപ്പൻ ശരണം.....🙏
@ramjithcrchirakkakavu907
@ramjithcrchirakkakavu907 3 года назад
ഓം ശ്രീ മുത്തപ്പൻ ശരണം..... 🙏
@santhu2018
@santhu2018 3 года назад
Muthappande pon vakkukal❤️❤️❤️
@Userysrl
@Userysrl 3 года назад
Ente Ponnu Muthappa Saranam 🙏
@sreevisakhsree6196
@sreevisakhsree6196 2 года назад
Sree Ponnu muthapan saranammm
@marsu661
@marsu661 2 года назад
❤️🙏
@rajeeshr.k.r527
@rajeeshr.k.r527 3 года назад
മുത്തപ്പനെന്തു ജാതിയും മതവും. എല്ലാരുടേം ദൈവം അല്ലെ
@HareeshPallam
@HareeshPallam 3 года назад
അല്ല എന്ന് പറഞ്ഞോ
@vishnubp6443
@vishnubp6443 2 года назад
SREE muthappan saranam
@fishingnightkl.254
@fishingnightkl.254 3 года назад
Ente Muthappa
@rajeshmk4902
@rajeshmk4902 2 года назад
🙏🙏🙏🙏
@AJCREATION999
@AJCREATION999 3 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@arunimack1315
@arunimack1315 4 года назад
Muthappa. Sharanam 🙏🙏🙏🙏
@vinod9271
@vinod9271 2 года назад
മുത്തപ്പാ ശരണം🌹🌹🌹🌹🌹🌹
@Al_dreamer
@Al_dreamer 3 года назад
Muthappa 🥰🥰🥰🥰
@sheenusachin9802
@sheenusachin9802 4 года назад
Happy happy
@spiritualmedia563
@spiritualmedia563 4 года назад
Please share with your friends and family its a spiritual channel.
@sindhuk4714
@sindhuk4714 2 года назад
Mutthappa katholin
@rajisudarshan6067
@rajisudarshan6067 2 года назад
🙏🙏🙏🙏🙏🙏🙏
@nadanthuglife745
@nadanthuglife745 3 года назад
❤❤❤
@Alphaclickz
@Alphaclickz 3 года назад
❤️✨❤️✨❤️
@ചെൽസിഭക്തൻ
@ചെൽസിഭക്തൻ 4 года назад
♥️
@spiritualmedia563
@spiritualmedia563 4 года назад
I subscribed you r channel.
@HareeshPallam
@HareeshPallam 4 года назад
Tnq....
@janardhananvr2242
@janardhananvr2242 2 года назад
Ee,tharam,kalpanagalum,pananamthattippum,mandravathavum,avide,naddakkum.karanam,eetharam,viswaswamavide,olllu
@ജിതിൻജിത്ത്പൂവത്തിപറമ്പിൽ
മുത്തപ്പാ ശരണം
@achutwinbro9749
@achutwinbro9749 3 года назад
🙏🙏
@trollmalayalam9503
@trollmalayalam9503 4 года назад
🙏
@darshidps9443
@darshidps9443 2 года назад
🙏🙏
@aryamanojan5388
@aryamanojan5388 3 года назад
🙏🙏🙏🙏
@achutwinbro9749
@achutwinbro9749 3 года назад
🙏🙏
@sudheeshchakkara187
@sudheeshchakkara187 3 года назад
🙏🙏🙏
@meenakshimeenu7239
@meenakshimeenu7239 3 года назад
🙏🙏
Далее
Is It Human? The Dancing God of India | Theyyam
12:21
Просмотров 739 тыс.