Тёмный

മുദ്ര ലോൺ തട്ടിപ്പ് - Mudra Loan Scams - Mudra Loan Online 

SURESAM
Подписаться 276 тыс.
Просмотров 9 тыс.
50% 1

മുദ്ര ലോൺ തട്ടിപ്പ് - Mudra Loan Scams - Mudra Loan Online
വീഡിയോ കാണൂ
#mudraloan
#aadharlinkpan
#Malayalamtutorial
#suresam
#സുരേശം
____________________________________
Government സ്കീംമുകൾ
• Suresam - Govt Schemes
____________________________________
ആയുഷ്മാൻ ഭാരത് - Ayushman Bharath
• Ayushman Bharath Full ...
__________________________________
Kerala Employment Exchange details
• Suresam - All details ...
___________________________________
Kissan Nidhi All Details
• Kissan Nidhi - Suresam
__________________________________
Medisep all details
• Medisep Suresam
_________________________________
Tech Tips
• Suresam Tech
_____________________________
Travelogue
• Suresam - Travelogue
______________________________
Live Q and A Section
• Suresam Live
_____________________________
Darsanam Punyam - Temple Vlogs
• Suresam - ദർശനം പുണ്യം...
______________________________
Thenur Athazhampetta Temple
• Suresam - Athazhampett...
____________________________
Thenur Desavela
• Suresam - Thenur Desav...
____________________________
Suresam Entertainment
• Suresam Entertainment
________________________
Suresam Movie Review
• Suresam Movie Review
_________________________
Suresam Cookery
• Suresam - Cookery
_________________________________________
For Business Enquiry :
Contact Suresam RU-vid Channel
Facebook:
/ bavayamisuresam
അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
Instagram: invitescon...
Telegram : suresam എന്നു search ചെയ്യൂ
Whatsapp : 8086565653
For business Enquiry :
suresamplus@gmail.com
_________________________________________
#employees_news
#EEmployment
#employees_news
#employmentexchange
#employmentrenewal
#KeralaEmployment
#SmartRationCard
#eshrammalayalam
#ayushmanbharat
#AyushmanBharathMalayalam
#LifeScheme
#ayushmanbharathmalayalam
#ayushmanbharat
#Malayalamtutorial
#suresam
#സുരേശം

Опубликовано:

 

30 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@prabhavijayan3815
@prabhavijayan3815 Год назад
Tnx
@SURESAM
@SURESAM Год назад
👍
@abhilashmananthavady8818
@abhilashmananthavady8818 Год назад
Thank you Sir..
@SURESAM
@SURESAM Год назад
👍😍❤️
@muhammedalhasani3788
@muhammedalhasani3788 Год назад
ഉപകാരപ്പെട്ടു..
@SURESAM
@SURESAM Год назад
💙👍😍❤️
@shahulhammed7442
@shahulhammed7442 11 месяцев назад
ഞാനിപ്പോൾ 1900 അയച്ചുകൊടുത്തു ഞാൻ വിചാരിച്ചു എനിക്ക് ലോൺ ഇപ്പോൾ കിട്ടുമെന്ന് രണ്ടാമത് നാലായിരത്തി തൊള്ളായിരം ചോദിക്കുന്നു ഞാൻ ഉണർന്നു യൂട്യൂബ് സെർച്ച് ചെയ്തു അങ്ങനെയാണ് ഇപ്പോൾ നിങ്ങളെ കിട്ടിയത് താങ്ക്യൂ
@SURESAM
@SURESAM 11 месяцев назад
👍👍👍 ചതിയിൽ പെടാതെ സൂക്ഷിക്കുക
@sahadm2296
@sahadm2296 10 месяцев назад
1900 Return kittum, chodicholoo
@SURESAM
@SURESAM 10 месяцев назад
Return കിട്ടാൻ ഇത് വാങ്ങുന്നത് തന്നെ ഉടായിപ്പ് അല്ലേ
@PavithraS-gk2fm
@PavithraS-gk2fm 10 месяцев назад
ഞാനും 😮
@hellgamer5729
@hellgamer5729 6 месяцев назад
Njn cash koduthilla adarun pan okke koduthu 😮
@priyaummer1791
@priyaummer1791 6 месяцев назад
Thank you sir.
@SURESAM
@SURESAM 6 месяцев назад
👍👍😍❤️
@raveendrancv3040
@raveendrancv3040 Год назад
എത്രയോ ആൾക്കാർ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കോഴിക്കൊടുള്ള ആൾക്കാരാണ് ലീഡർ മാർ.20പേർക്കുള്ള ലോണാണ് 3പേരുടെ കുറവുണ്ട് നിങ്ങൾ രണ്ടു പേരെ കൂടി കണ്ടെത്തണം. അടുത്താഴ്ച 20ലക്ഷം രൂപ എക്കൗണ്ടിൽ എത്തും. ഇത് പറയുന്നത് ഒരു സ്ത്രീ എത്ര മാത്രം ആളുകളുടെ കാശാണ് പോയിരിക്കുന്നത്.
@SURESAM
@SURESAM Год назад
സൂക്ഷിക്കുക
@sudeepkumar5459
@sudeepkumar5459 5 месяцев назад
🙏
@SURESAM
@SURESAM 5 месяцев назад
🙏
@reni_2344
@reni_2344 Год назад
🙏🙏🙏
@SURESAM
@SURESAM Год назад
👍😍❤️
@sreekanthguruvayoor1993
@sreekanthguruvayoor1993 7 месяцев назад
Thanks Chetta nice speaking ❤
@SURESAM
@SURESAM 7 месяцев назад
👍😍
@Sajju99
@Sajju99 11 месяцев назад
Thank you brother ❤❤
@SURESAM
@SURESAM 11 месяцев назад
😍❤️
@ilooiloozz7979
@ilooiloozz7979 10 месяцев назад
thanks
@SURESAM
@SURESAM 10 месяцев назад
❤️
@user-iz9ip8kx6f
@user-iz9ip8kx6f Год назад
ടാങ്ക് യു സാർ
@SURESAM
@SURESAM Год назад
❤️
@user-il8qw3yn2q
@user-il8qw3yn2q 2 месяца назад
👌🙏
@SURESAM
@SURESAM 2 месяца назад
🙏
@SreekumarPuthanveedu
@SreekumarPuthanveedu 6 дней назад
Tks❤
@SURESAM
@SURESAM 5 дней назад
💙💙💙
@Shijy-n7p
@Shijy-n7p День назад
നന്ദി സാർ ഈ സന്ദേശം നൽകിയതിന് നന്ദി
@SURESAM
@SURESAM День назад
💙💙💙
@sebastianthomas5431
@sebastianthomas5431 9 месяцев назад
🎉
@SURESAM
@SURESAM 9 месяцев назад
👍❤️
@vianvibez
@vianvibez 2 месяца назад
Video kandath kond vera orale rekshapeduthan patti❤❤❤
@SURESAM
@SURESAM 2 месяца назад
💙💙
@unnipv4057
@unnipv4057 2 месяца назад
Enikkum same
@baburasheed5915
@baburasheed5915 7 месяцев назад
എനിക്ക് ലോൺ പാസായ PdF അയച്ചു തന്നു. 1900 അടക്കാൻ വേണ്ടി പറഞ്ഞു. യാദൃശ്ചികമായിട്ടാണ് താങ്കളുടെ വീഡിയോ കണ്ടത്. താങ്ക്സ് ബ്രോ എന്റെ 1900 എനിക്ക് നഷ്ടപ്പെടാതിരിക്കാൻ സഹായിയ്യതിന്
@SURESAM
@SURESAM 7 месяцев назад
😍😍😍😍😍😍😍
@zeeplus3177
@zeeplus3177 5 месяцев назад
എന്റെ 1900പോയി +300+300=2500😢
@aarontanish8474
@aarontanish8474 Месяц назад
മുദ്ര ലോണ് എടുത്തതും പുലി വാല് പിടിച്ചു നടക്കുവാഞാൻ. ബാങ്കിൽ നിന്നും പൈസ പിടിക്കുവാ അടക്കുന്ന തീയതി 1000പിടിച്ചോളും എന്നു പറഞ്ഞു. ഇപ്പോൾ മൂന്നാലു ദിവസം കൂടുമ്പോൾ 300,100 ഒക്കെ പിടിക്കും ബാങ്കിൽ ചോദിക്കുപോൾ ഗൂഗിൾപേ ബ്ലോക്കാക്കുവാ. ഇപ്പോൾ വേണ്ടാരുന്നു എന്ന് തോന്നുന്നു
@SURESAM
@SURESAM Месяц назад
അത് അവർ പലിശയൊക്കെ ഈടാക്കുന്നത് ആയിരിക്കും എന്താണ് എന്ന് ബാങ്കിൽ പോയിട്ട് അന്വേഷിച്ചു മനസ്സിലാക്കൂ
@user-ij1lq8ue1h
@user-ij1lq8ue1h 10 месяцев назад
Reliance inte online loan nte varunnund athum thattippano
@SURESAM
@SURESAM 10 месяцев назад
Thattippanub
@kamalarajan2099
@kamalarajan2099 Месяц назад
Chetta Bank il chennal personal loan undo..? SBI aano pokandath. Plz reply
@SURESAM
@SURESAM Месяц назад
എസ്ബിഐയിൽ പോയി നോക്കൂ
@kamalarajan2099
@kamalarajan2099 29 дней назад
@@SURESAM mudra yochanakk personal loan undo ..?
@sherinjudas4859
@sherinjudas4859 6 месяцев назад
Ipol puthiyathaayi mudra portal vazhi apply cheyunnu.etra kaalayalavu pidikkum ithu sanshan akan
@SURESAM
@SURESAM 6 месяцев назад
നേരിട്ട് ബാങ്കിൽ ചെന്ന് apply ചെയ്യൂ
@user-xm5of3ns1b
@user-xm5of3ns1b 11 месяцев назад
താങ്ക്സ് ചേട്ടാ ഞാൻ ഇപ്പൊ തന്നെ തല വെച്ച് കൊടുത്തേനെ 🌹🌹🌹🌹
@SURESAM
@SURESAM 11 месяцев назад
👍👍👍👍
@shahulhammed7442
@shahulhammed7442 11 месяцев назад
നമ്മൾ അയച്ചുകൊടുത്ത എവിഡൻസ് ആധാറും പാൻ കാർഡ് ബാങ്ക് അക്കൗണ്ടുകളും എല്ലാ അയച്ചുകൊടുത്തു എന്തെങ്കിലും പ്രശ്നമുണ്ടോ നമുക്ക് കാശ് പോട്ടെ കുഴപ്പമില്ല പക്ഷേ നമുക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ
@SURESAM
@SURESAM 11 месяцев назад
പ്രശ്നമൊന്നുമില്ല ഇനി അവർ ക്യാഷ് ചോദിച്ചാൽ കൊടുക്കണ്ട
@shajipallathamparambilsaid3081
@shajipallathamparambilsaid3081 2 месяца назад
ഞാനും പോയി ചാടിയേനെ.....നന്ദി ബ്രോ ഇവരെ പൂട്ടാൻ ഒരു വഴിയുമില്ലേ
@minhazbabyvlog
@minhazbabyvlog Год назад
njan rakshapettu alhamduliah🖤🖤 avar angot cash vidan paranjapol tott njan full yotub google srch cheyithu kitty 😊😊
@SURESAM
@SURESAM Год назад
👍👍👍
@minhazbabyvlog
@minhazbabyvlog Год назад
block akki tnx bro
@SURESAM
@SURESAM Год назад
👍👍👍👍
@shainymol
@shainymol Год назад
Nte cash poyi...refunď cheyan pàranjapol cancellation fõrm ayachu. Fill cheithu ayakkan parayüa...ithu seriyavuò
@SURESAM
@SURESAM Год назад
തട്ടിപ്പാണ്
@jithinsanthini2802
@jithinsanthini2802 Месяц назад
എനിക്കും ഇത് തന്നെ അവസ്ഥ
@vinodkp113
@vinodkp113 6 месяцев назад
എനിക്ക് ഇതു പോലെ എല്ലാം വന്നു ലാസ്റ്റ് 1900 ചോദിച്ചു അപ്പോൾ സംശയം തോന്നി യുട്യൂബ് തപ്പി ഭാഗ്യം പൈസ പോയില്ല😅😅😅😅
@SURESAM
@SURESAM 6 месяцев назад
👍👍👍
@user-cr6jm3jv7l
@user-cr6jm3jv7l 7 месяцев назад
Insurance adakan paranju 1900 chothikunnu thattippano
@SURESAM
@SURESAM 6 месяцев назад
തീർച്ചയായും തട്ടിപ്പ് ആണ്
@sunilvg6112
@sunilvg6112 Год назад
നമ്മൾ patym വഴി ക്യാഷ് കൊടുത്താൽ അക്കൗണ്ട് ഉടമയുടെ ഡീറ്റൈൽ നമുക്ക് ലഭിക്കില്ലേ
@SURESAM
@SURESAM Год назад
ഇല്ല
@abdulgafoorbavutty4776
@abdulgafoorbavutty4776 Год назад
S,bro ✌
@SURESAM
@SURESAM Год назад
👍😍❤️
@user-kf6pi7mx9l
@user-kf6pi7mx9l 3 дня назад
Ithil pettal ethegilum vazhi undo panam kittan
@SURESAM
@SURESAM 2 дня назад
പണം കിട്ടില്ല പോലീസ് സ്റ്റേഷനിൽ കംപ്ലൈന്റ്റ് കൊടുത്തു നോക്കൂ
@sudhababu6149
@sudhababu6149 12 дней назад
ഇന്നത്തെബഡ്‌ജട്ടിൽ 200000😮😮കണ്ടു യൂട്യൂബിൽ നോക്കിയപ്പോൾ വേണ്ടാന്ന് വച്ചു
@SURESAM
@SURESAM 12 дней назад
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@user-hc1wc9un2b
@user-hc1wc9un2b 12 дней назад
എനിക്കും.. 1900 പോയി... വീണ്ടും.. 4900 ചോദിച്ചു... അപ്പോ ഞൻ ഓടി വന്നു യൂടുബ് നോകിയെ.... താങ്ക്സ് 🙏🙏🙏🙏
@SURESAM
@SURESAM 12 дней назад
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@Black-nb8ov
@Black-nb8ov 5 месяцев назад
കാനറ ബാങ്കിൽ കാർഷിക വായ്പയുള്ള ഒരാൾക്ക് മുദ്ര വായ്പ കാനറാ ബാങ്കിൽ ലഭിക്കുമോ?
@SURESAM
@SURESAM 5 месяцев назад
കിട്ടേണ്ടതാണ്
@anilthomas3027
@anilthomas3027 6 месяцев назад
പോയ .പൈസ തിരിച്ച് കിട്ടാൻ വെല്ല വഴിയും ഉണ്ടോ
@SURESAM
@SURESAM 5 месяцев назад
1930 ൽ കംപ്ലയിന്റ് ചെയ്യൂ
@user-mb5fv6eb5d
@user-mb5fv6eb5d 2 месяца назад
എന്റെ 2000poy😭 വിളിച്ചപ്പോൾ തെറി വിളിച്ചു ബ്ലോക്ക്‌ ചെയ്തു
@SURESAM
@SURESAM 2 месяца назад
🙏
@poornimasudheer9484
@poornimasudheer9484 Год назад
ചേട്ട ഞാനും പൈസ അടച്ച ഒരാളുടെ Alc ലെക്കാണ് അയച്ചത് Bank exicutive എന്നാണ് details അതിനകത്ത് വന്നത് ഇത്തിരിച്ചു കിട്ടുമോ
@SURESAM
@SURESAM Год назад
കിട്ടില്ല dear പോലീസിൽ complaint ചെയ്യൂ
@evandeepu-si7om
@evandeepu-si7om 10 месяцев назад
Cash kittumo
@maheshps5443
@maheshps5443 Год назад
ഇപ്പോഴും ഫേസ് ബുക്കിൽ ഇവരുടെ പരസ്യം ഉണ്ട്
@SURESAM
@SURESAM Год назад
തട്ടിപ്പ് ആണ്
@maheshps5443
@maheshps5443 Год назад
@@SURESAM ഇങ്ങനെയുള്ള ദുഷ്ടതയ്ക്കെതിരെ നമ്മുടെ നിയമം എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്
@FasilPachifasil-ce4si
@FasilPachifasil-ce4si 10 месяцев назад
Sir. എന്റെ 10 k രൂപ പോയി.
@SURESAM
@SURESAM 10 месяцев назад
സൂക്ഷിക്കുക
@keralaturbo6959
@keralaturbo6959 Год назад
മുദ്രലോൺ 20000 രൂപ പറ്റിച്ചു ലോൺ കിട്ടിയില്ല 20000 പേപ്പർ വർക്കിന് അവർ വാങ്ങി ബാങ്ക് അല്ല
@SURESAM
@SURESAM Год назад
സൂക്ഷിക്കുക
@bijutm7131
@bijutm7131 Год назад
അത് ബാങ്കിൽ നിന്നും മുദ്ര ലോൺ ശരിയാക്കി നൽകാം എന്ന് വാഗ്ദാനം നൽകി പണം തട്ടിപ്പ് നടത്തുന്നവർ ആണ് കേരളത്തിൽ ഇതേപോലെ ഉള്ള നിരവധി സംഘം പ്രവർത്തിക്കുന്നുണ്ട് MSME, ഉദ്യം, മുദ്ര, തുടങ്ങി വിവിധ വായ്പകളുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർ ആണ് സൂക്ഷിക്കുക
@SURESAM
@SURESAM Год назад
👍
@maneeshmanee8867
@maneeshmanee8867 Год назад
Personal loan കിട്ടുമോ
@SURESAM
@SURESAM Год назад
ബാങ്കിൽ കിട്ടുമല്ലോ
@user-dk9zq3of3t
@user-dk9zq3of3t Год назад
2000 poyiii😢😢😢
@SURESAM
@SURESAM Год назад
സൂക്ഷിക്കുക
@statusworldmallu4682
@statusworldmallu4682 3 дня назад
എന്ത് കൊണ്ട് ഈ തട്ടിപ്പ് നിർത്തുവാൻ കഴിയില്ല
@SURESAM
@SURESAM 2 дня назад
തട്ടിപ്പിന് ഇരയായവർ കംപ്ലൈന്റ്റ് ചെയ്താൽ ശരിയാകേണ്ടതാണ്
@vijayasree.mvijayasree.m1867
@vijayasree.mvijayasree.m1867 2 месяца назад
Yente 1900 poyi
@SURESAM
@SURESAM 2 месяца назад
സൂക്ഷിക്കുക
@manojhpdmanojhpd3430
@manojhpdmanojhpd3430 2 месяца назад
ഞാനിപ്പോൾ പെട്ടേനെ 😂😂
@SURESAM
@SURESAM 2 месяца назад
😄😄😄🙏
@user-xh6ob7gz3u
@user-xh6ob7gz3u 5 месяцев назад
എന്റെ 2000 പോയി
@SURESAM
@SURESAM 5 месяцев назад
സൂക്ഷിക്കുക കേട്ടോ
@dreamcometruefamily2503
@dreamcometruefamily2503 7 месяцев назад
HDFC de ഇങ്ങനെ വന്നു ലോൺ കിട്ടാൻ ആദ്യം ഇൻഷുറൻസ് തുക അടക്കണം എന്ന് പറഞ്ഞ് whatsapp message വന്നു.. തട്ടിപ്പാണോ
@SURESAM
@SURESAM 7 месяцев назад
എല്ലാം തട്ടിപ്പ് എന്ന് പറയാൻ പറ്റില്ല വ്യക്തമായിട്ട് അന്വേഷിക്കൂ
@GopikaGopu-zn9fn
@GopikaGopu-zn9fn Год назад
ചേട്ടാ ഇത് തിരിച്ചു റീപമെൻ തരുവോ എന്റെ 2200 രൂപ poyi
@GopikaGopu-zn9fn
@GopikaGopu-zn9fn Год назад
ഇപ്പൊ ടോട്ടൽ 20000 poyi
@SURESAM
@SURESAM Год назад
ഒന്നും കിട്ടില്ല. പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് ചെയ്യൂ
@abumalappuramabu2610
@abumalappuramabu2610 7 месяцев назад
Modi Endhonukonduvannaalum Adhil Oru Van Chadheundaavum.!!!!
@SURESAM
@SURESAM 7 месяцев назад
🙏
@muhammadfasil1413
@muhammadfasil1413 Год назад
എന്റെ കൈയ്യിൽ നിന്നും 1900 പോയി രണ്ടാമത് 4900 ചോദിച്ചു. പക്ഷെ അപ്പോൾ അപകടം മണത്തു. 1900 പോയി കിട്ടി ഒരു ഗംഗാപ്രസാദിന്റെ Ac ൽ
@SURESAM
@SURESAM Год назад
സൂക്ഷിക്കുക
@user-fk4ri4fr7q
@user-fk4ri4fr7q Год назад
Same എനിക്കും ഇത് തന്ന സംഭവിച്ചത്
@rajishibu9340
@rajishibu9340 11 месяцев назад
എന്റെ 1900 പോയി
@sahadm2296
@sahadm2296 10 месяцев назад
1900 Loan venda ennu paranjal return kittum, ente friendinu koduthad kittiyirunnu
@SURESAM
@SURESAM 10 месяцев назад
തട്ടിപ്പ് ആണ്
@eyekiller1232
@eyekiller1232 22 дня назад
ന്റെ പൊന്നോ... ഞാൻ rakshapett. Just ഇപ്പോ ഇല്ലാo അയച്ചു കൊടുത്തേ ഉള്ളു 😂
@SURESAM
@SURESAM 22 дня назад
സൂക്ഷിക്കണേ
@SunuJeso-l1k
@SunuJeso-l1k 25 дней назад
Tnx
@SURESAM
@SURESAM 24 дня назад
💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
Далее
кажется, началось
00:45
Просмотров 1,6 млн
кажется, началось
00:45
Просмотров 1,6 млн