Тёмный

മുനമ്പം വിഷയത്തിൽ തറയിൽ പിതാവിൻറെ വാക്കുകൾ|CHURCH|WAQF BOARD|FISHERMAN|THOMAS THARAYIL |GOODNESS TV 

Goodness Tv
Подписаться 978 тыс.
Просмотров 9 тыс.
50% 1

എന്തുകൊണ്ട് നമുക്ക് ഒരുമിച്ച് നിന്ന് പ്രതികരിക്കാൻ സാധിക്കുന്നില്ല ? മുനമ്പം വിഷയത്തിൽ തറയിൽ പിതാവിൻറെ വാക്കുകൾ |CHURCH|WAQF BOARD|FISHERMAN |GOODNESS TV
#goodnesstv #church #catholic #waqfboard #fisherman #munambam
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official RU-vid channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
RU-vid Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@alwingeorgeneriyantharayil5136
ഈ ഒരു പിതാവ് മാത്രമാണ് ക്രിസ്ത്യാനികൾക്ക് വേണ്ടി സംസാരിക്കുന്നത് എന്ന് പലതവണ തോന്നിയിട്ടുണ്ട്.
@user-xb5pq
@user-xb5pq День назад
ബാക്കി എല്ലാ സഭക്കാരും രാത്രിയും പകലും ഉറക്കത്തിലാ 😂😂😂
@alwingeorgeneriyantharayil5136
@@user-xb5pq നമ്മുടെ ബിഷപ്പ് മാർ എത്ര പേര് മുസ്ലിം പണ്ഡിതന്മാരുടെ അടുത്ത് പിടിച്ച് നിൽകും!.. ഇവർ തമ്മിൽ ഒരു സംവാദം ഉണ്ടായാൽ ഇവിടെ മനുഷ്യ സ്നേഹം ഒത്തൊരുമ എന്ന് പറഞ്ഞ് ഈ ബിഷപ്പ് മാർ അച്ഛന്മാർ മാറിനില്കില്ലേ. അവർ അങ്ങനാണോ എങ്ങനെ എങ്കിലും അവരുടെ കാര്യം നേടി എടുക്കാൻ ആണ് അവർ ശ്രമിക്കുക. പാല പള്ളിക്ക് സമീപം അവര് അവിടെ മോസ്ക് വെച്ച് . അത് വലുതാക്കി കിട്ടാൻ വീണ്ടും പരിശ്രമം നടത്തുന്നു.. നമ്മൾ എന്ത് ചെയ്യുന്നു..
@user-xf7pe7vm7gmohanam
@user-xf7pe7vm7gmohanam 21 час назад
Ellasvanum kanakkaa kaakkaamaarudeveettilkondupoyi salkariche neykumpalangheem theeytichaa. Avar ooroonnum needi eduthathe pattikathanaar maar
@SajeevED
@SajeevED День назад
സിനിമാ മേഖല കഴിഞ്ഞാൽപിന്നെ ഏറ്റവും കൂടുതൽ സെലിബ്രിറ്റി ഉള്ളത് ക്രിസ്ത്യൻ സഭകളിൽ ആണെന്ന് എനിക്ക് തോന്നുന്നു. അച്ഛന്മാരുടെയും കന്യാസ്ത്രീകളുടെയും കിടപ്പറയിൽ ഒളിഞ്ഞുനോക്കി, ഡൈനിങ് ടേബിളിൽ മാന്തി നോക്കി, പരദൂഷണം പറയുമ്പോൾ ഉള്ള ഒരു കുളിര്. ഇതിനു മുന്നിൽ നിൽക്കുന്നത് ക്രിസ്ത്യാനികൾ തന്നെ. സഭയുടെ ഒരു നന്മയും കാണാതെ സംസാരിക്കുന്നവരുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നതും വിമർശിക്കുന്നതും സഭ വിശ്വാസികൾ തന്നെ. കഴിഞ്ഞ കുറേ നാളുകളായി ട്ടുള്ള ക്രിസ്ത്യൻ സഭയ്ക്കെതിരെ നടക്കുന്ന ഒരു കോലാഹലങ്ങളും ഒരു വിശ്വാസിയും ശ്രദ്ധിക്കുന്നില്ല. കർത്താവ് കാത്തുകൊള്ളും എന്നുള്ള വിശ്വാസം ആണോ അതോ പൊട്ടന്മാർ ആയി പോയതാണോ. എന്തായാലും ഒന്നിക്കുകയും ക്ഷമയോടെ പ്രതികരിക്കുകയും ചെയ്യേണ്ടിയിരിക്കുന്ന സമയം കഴിഞ്ഞിരിക്കുന്നു. പിതാവിന് നന്മകൾ നേരുന്നു
@lawrenceerupathil.2864
@lawrenceerupathil.2864 23 часа назад
Thanks Pithave👍👍👍👍👍👍
@NYBNoneofyourbusiness
@NYBNoneofyourbusiness День назад
CASA വന്നപ്പോൾ ഈ അച്ചന്മാർ തന്നെ ഒക്കെ ഒതുക്കി CASA strong ആകണം
@bennyjoseph6901
@bennyjoseph6901 21 час назад
Casa തീവ്രവാദമാണ്.
@alwingeorgeneriyantharayil5136
ക്രിസ്ത്യാനികൾക്ക് ഒരു പാർട്ടി വേണം. ഒത്തൊരുമ ഇല്ലാത്തതാണ് ക്രിസ്ത്യാനികളുടെ പ്രശ്നം. എല്ലാ സഭകളും ഇതിൽ ഒട്ടാകെട്ടാവണം. Catholics , orthodox,jacobite,മാർത്തോമാ,സിഎസ്ഐ അങ്ങനെ എല്ലാ സഭകളും
@user-xb5pq
@user-xb5pq День назад
വിവരം വേണ്ടേ. അല്ലാതെ വിദ്യാഭ്യാസവും സമ്പത്തും മതിയോ?
@NYBNoneofyourbusiness
@NYBNoneofyourbusiness День назад
പാർട്ടി അല്ല CASA പോലെ ഒരു ക്രിസ്ത്യൻ തീവ്രവാദ സംഘനയാണ് നമ്മുക്ക് വേണ്ടത്..
@bennyjoseph6901
@bennyjoseph6901 21 час назад
അതിന്റെ കുറവേ ഉള്ളു.
@bijubaby8711
@bijubaby8711 10 часов назад
but the bloody bishops and priest are against because they are eating the waste of other groups and at the same time they are cheating us and leading a luxury life
@brammandam5710
@brammandam5710 День назад
ഞാൻ ഒരു മുസ്ലീം ആണ് എന്ധോ ഈ ഫാദറിന്റെ മുഴുവൻ വാക്കുകളും ഞാൻ കേട്ടു കേട്ട് ഇരിക്കാൻ പറ്റിയ വാക്കുകൾ 💕എല്ലാവർക്കും നന്മ ഉണ്ടാവട്ടെ inshahallah❣️
@tinyjose5568
@tinyjose5568 День назад
എത്ര സത്യം.ഇത് മാത്രം സത്യംവളരെ കറക്റ്റ്.നമ്മുടെ മക്കൾ competition exams എഴുതണം,PSc എഴുതണം,വിജയിക്കണം.Govt Joli നേടണം
@shaijujose2301
@shaijujose2301 День назад
എല്ലാ മതങ്ങളും ദൈവത്തിലേയ്ക്ക് ഉള്ള വഴിയാണ് എന്ന് മാർപ്പാപ്പ സിംഗപൂരിൽ വച്ച് ചർച്ചയിൽ പ്രഖ്യാപിച്ചു . ഇത് ജനപ്രീതിയ്ക്ക് വേണ്ടി വചനം യേശു പഠിപ്പിച്ചത് ഞാനാണ് വഴിയും സത്യവും ജീവനും ഏകരക്ഷ ൻ യേശു മാത്രം -വചനം മാർപ്പ പ്പതളിപ്പറഞ്ഞു പൊതു സമൂഹത്തിൽ - അത് കൊണ്ടാണ് ജോൺ പോൾ മാർപ്പാപ്പ പറഞ്ഞത് എൻ്റെ വൈദീകർ മാനസാന്തരപ്പെട്ടാൽ ജനംരക്ഷപ്പെടും എന്ന് എത്ര ശരിയാണ് ഈ കാലഘട്ടത്തിൽ
@sijiayil7650
@sijiayil7650 День назад
പിതാവേ അങ്ങ് ഒന്ന് ഞങ്ങളെ കാണാൻ വരാമോ. അങ്ങിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്
@moncy156
@moncy156 День назад
Evide
@shajimjose8933
@shajimjose8933 День назад
Unity of Christians -very urgent💪
@justs560
@justs560 День назад
യേശുവേ അങ്ങയുടെ കരം എപ്പോഴും ഞങ്ങളോടു കൂടി ഉണ്ടായിരിക്കണമേ.
@forest7113
@forest7113 День назад
Tvm latin sabha next time congresinu vote cheyyilla ennu paranjal maari chinthicholum...athinulla guts sabha kaanikanam
@sujith-h7j
@sujith-h7j День назад
Vote cheyuum😂
@binoyemmanuel5567
@binoyemmanuel5567 День назад
ക്രിസ്തു കേന്ദ്രകൃത മായ ഒരു ക്രിസ്തീയ ജീവിതം ആണ്. ആവശ്യം. അതുകൊണ്ട് വായടച്ചു നടക്കണം എന്ന് എന്നല്ല. നീതിക്കുവേണ്ടി വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ അവർക്ക് നീതി കിട്ടും
@elizabathxavier318
@elizabathxavier318 День назад
People like u are not getting Christians united... Ecah diocese separate.. Each forane separate... Ech congregation separate.. Like this.... Then how unity can happen????? Plz do unite all christians fast..
@mattgamixmatgamix7114
@mattgamixmatgamix7114 День назад
പിതാവ് എത്ര വസ്തുനിഷ്ഠ മായി ആണ് കാര്യങ്ങൾ പറയുന്നത്
@alltech3987
@alltech3987 День назад
ആദ്യം നിങ്ങൾ തമ്മിൽ ഉള്ള തല്ലു നിർത്തു.. അൽമായർകു വേണ്ടി പ്രവർത്തിക്കു
@rtunnithan8422
@rtunnithan8422 День назад
How this minority? If I am born in a so called majority communiy, what is my mistake and how can I be differentiated from others.
@sujith-h7j
@sujith-h7j День назад
Voted BJP in Thrissur next TRV Kottayam Kurian sir
@pius3162
@pius3162 День назад
Jesus, You are our Hope and our Light! We Trust in You! Thank You, dear Archbishop for your thoughts and wisdom to the unfortunate Christians!
@shthomas1969
@shthomas1969 День назад
For now Christians should vote for BJP. Or else Jihadist together with LDF and UDF will make sure Christians are forced to leave Kerala.
@bijubernard8989
@bijubernard8989 День назад
Dear Arch Bishop your words increasing love and spiritual health,I ❤
@GeorgeItteira-bq8du
@GeorgeItteira-bq8du День назад
This great speech by a Catholic priest must wake up all Christian communities to unite in the Lord Jesus Christ to resist the powers of evils.
@frantoparassery4327
@frantoparassery4327 18 часов назад
മുനമ്പം, ചെറായി പ്രദേശങ്ങൾ എറണാകുളം അതിരൂപതയിൽപ്പെട്ടതായതിനാൽ തൊപ്പി ക്കാർക്ക് ഖഫക്ക് ഒരു വിഷയമേയല്ല !!
@thomasmv7555
@thomasmv7555 День назад
ന്യൂനപക്ഷ അവകാശം മാത്രം പോര. എല്ലാ മേഘലകളിലുമുള്ള സംഭരണവും നമുക്കാവശമാണ്.ക്രിസ്താനികളെ obc പട്ടികയിൽ പെടുത്തണം.അതിനുവേണ്ടി ശബ്ദം ഉയർത്തണം.
@lijumoolayilkurumpanadom164
@lijumoolayilkurumpanadom164 12 часов назад
പൗവത്തിൽ പിതാവിനെ അന്ന് അനുകൂലിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും മാധ്യമങ്ങളും ഉണ്ടായിരുന്നില്ല. പ്രത്യേക അജൻഡയിൽ മുങ്ങിപ്പോയ സിനിമലോകം അന്ന് ശരിക്കും ഒരു ക്രിസ്ത്യൻ വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നതായി, ആക്കാലത്തെ സിനിമ കണ്ടാൽ മനസ്സിലാകും
@salyjoseph4539
@salyjoseph4539 12 часов назад
വെല്ലുവിളിക്കളെ നേരിടുന്നതിനെക്കുറിച്ചൊക്കെ ഒരു ഇരുപത്തിയഞ്ചു വർഷം മുമ്പേ പറയേണ്ടതായിരുന്നു. ഒത്തിരി വൈകിപ്പോയി. പറഞ്ഞിട്ട് കാര്യമില്ല. അന്ന് ഗൾഫ് പണത്തിന്റെ അന്താളിപ്പിലായിരുന്നല്ലോ? വൈകി ഉദിച്ച വിവേകം. ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല. തക്ക സമയത്ത് വിവേകം ഉദിക്കുന്നതിനാണ് പരിശുദ്ധത്മാവിന്റെ വെളിവ് വേണമെന്ന് പറയുന്നത്.
@johnsonkuruppassery9800
@johnsonkuruppassery9800 День назад
Bishop, Rite is a matter of convenience for many.
@bennyjoseph6901
@bennyjoseph6901 21 час назад
ഈ കാഴ്ചപ്പാടോടെ എറണാകുളം വിഷയത്തിൽ പരസ്യമായി പ്രതികരിക്കാമോ പിതാവേ.
@georgethomas9176
@georgethomas9176 День назад
ദൈവവചനം എല്ലാർക്കും ബൈബിളിലൂടെ കിട്ടിയിട്ടുണ്ടെങ്കിലും സഭ മനുഷ്യരുടെ കൈയിൽ പല സ്വഭാവം കാണിക്കുന്നു. അപ്പൻ ഒന്ന് മക്കൾക്കു പല സ്വഭാവം ഇത് അപ്പനെ സ്നേഹിക്കാത്തതുകൊണ്ട് അപ്പന്റെ വാക്കുകൾ കേൾക്കാത്തതുകൊണ്ടാണ് യോഹന്നാൻ 15--10.ജ്ഞാനം കിട്ടിയാലേ ഇതൊക്കെ ഉണ്ടാകു മലാക്കി 2--7 ജ്ഞാനം 6--11 യോഹന്നാൻ 6--63 ബൈബിൾ പഠിക്കുക ശക്തിപെടുക.
@mathew9390
@mathew9390 День назад
നമുക് ഒരുമിച് നിൽകണം ആ പാരബരൃം ഉണ്ടാകണം ഉണ്ടാകണം ഈ കത്തോലിക്ക സഭ. ഭാരതതിൽ എവിടെ കൃസ്തൃനികൾക് ഏതിരെ പൃശ്നഞളിലും നമ്മുടെ വിശൃസം അതിനെ ഫിയറ്റ് ചെയണം. നമ്മുടെ രക്തസാക്തൃ ചിന്ത വളരണം. ഈ പിണറായി ബിജെപി സർകാർ മാറാതെ കേരളതിൽ പോലും രക്ഷയില്ല.
@user-xf7pe7vm7gmohanam
@user-xf7pe7vm7gmohanam 21 час назад
Enthaaa methraavhaa kakkaamaarippo avarude veettilvillanjha neykumbalangha kondatharunnilleee allankil inghane vilapikkeendathallallo
@mariammachacko9187
@mariammachacko9187 21 минуту назад
Nammude rastriyakar hibe eden ok thanne enghane cheythu tharunnathe
@OMXAVIER-o2f
@OMXAVIER-o2f День назад
This is a golden opportunity for LDF and BJP for the garnering votes in the coming local and assembly elections in 25 and 26. Christian votes don’t count much. The looser will be congress and for weakening the congress the LDF and BJP will try and LDF will win the elections. So Christians will have to strategically think in a very different way. All will be surprised to learn that 1.2crores letters/affidavits are received in favour Waqaf board in response to public notice, all managed by the concerned community. Our MPs, if they any sense of responsibility, should take up this fake and fraud support in the parliament and in social media. BJP will only utilise this opportunity to polarise Kerala.
@haridasanveluthedathkandy3919
@haridasanveluthedathkandy3919 День назад
കണ്ണടച്ചു ഇടതിനും വലതിനും വോട്ടു കുത്തിയിട്ടു ഇപ്പോൾ മോങ്ങിയിട്ടു കാര്യമില്ല
@pradeepkumarrc5148
@pradeepkumarrc5148 10 часов назад
കോൺഗ്രസ്‌ മുസ്ലിം പ്രീണനം ചതി
@soundoursilence3794
@soundoursilence3794 День назад
Let us do something for our betterment in our internal community😢
@c.k.george1194
@c.k.george1194 19 часов назад
We are very good in preaching but do we practice them?
@bijubaby8711
@bijubaby8711 10 часов назад
they are doing dirty jobs outside india
@wonderfulworld6992
@wonderfulworld6992 День назад
ബി ജെ പി വരും യെല്ലാം ശെരിയാവും
@leopaul1955
@leopaul1955 День назад
❤❤
@prakashanto3319
@prakashanto3319 19 часов назад
Father super
@Rosamma-ex9hs
@Rosamma-ex9hs День назад
🔥🌹🔥🌹🔥🌹💚🌹🔥🌹🔥🌹🔥
@bijumonp26
@bijumonp26 День назад
ക്രിസ്ത്യനികൾ സഭാ വെത്യാസം കൂടാതെ ഒന്നിക്കണം പോരാടണം ❤️❤️❤️❤️❤️🙏🙏🙏🙏
@shajiantony2820
@shajiantony2820 2 часа назад
Bijumonp... Very correct.. ഐക്യമത്യം മഹാബലം... ഒന്നിച്ചാൽ നന്നേ 💪💪💪💪💪🙏🙏🙏🙏🙏👌👌👌👌
@rejimon9628
@rejimon9628 День назад
Acho..ooooo
@Fr.JoyAntoney
@Fr.JoyAntoney День назад
🙏🙏🙏🙏🙏🙏🙏
@paulm.l7416
@paulm.l7416 День назад
👌👌👌👍👍👍🔥
@kochuouseph
@kochuouseph День назад
👍👍👍👍👍👍
@amithpaul4655
@amithpaul4655 День назад
👍👍👍🙏🙏
@BijiAntony-km2nh
@BijiAntony-km2nh 17 часов назад
❤❤
@akhilajames2862
@akhilajames2862 День назад
@bijumol2081
@bijumol2081 День назад
🙏❤️
@terekvchacko152
@terekvchacko152 День назад
🙏👍
@ansammasebastian4954
@ansammasebastian4954 День назад
❤❤
@sujokarakkadu2345
@sujokarakkadu2345 День назад
@marya4183
@marya4183 День назад
@tommaryjoseph
@tommaryjoseph День назад
@aurnelful
@aurnelful День назад
😖😖
@bennyjosephpadinjareparamp7858
ആടുകളെ മറന്നുള്ള ഇടയന്മാരുടെ സഭാ പ്രവർത്തനമാണ് പിതാവ് ചൂണ്ടിക്കാട്ടിയ എല്ലാ വിഷയങ്ങൾക്കും കാരണം. വിളിക്കു ചേർന്നവിധം ജീവിക്കുവാനും ശുഷ്രൂഷ എന്നതിന്റെ അർത്ഥം മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്താൽ തീരുന്ന വിഷയമേ ഉള്ളു.
@MelchizedekVision
@MelchizedekVision 22 часа назад
റിയൽ എസ്റ്റേറ്റ് കച്ചവടത്തിനിടയിൽ സീറോ മലബാർ മെത്രാൻമാർക്ക് വിശ്വാസികളുടെ കാര്യം നോക്കാൻ എവിടെയാണ് സമയം
@krishnadasg9957
@krishnadasg9957 День назад
എന്തിനാണ് മതപരിവർത്തനം ചെയ്യുന്നത്
@kingofkings9338
@kingofkings9338 День назад
ആരാടാ മതപരിവർത്തനം നടത്തുന്നത്.
@SivaKumar-bx5se
@SivaKumar-bx5se 18 часов назад
Achan paranjathu kettille...North India yil, convertion ban vsnnuvennu....​@@kingofkings9338
@PottanJanam
@PottanJanam День назад
🙏🙏🙏
Далее