വഖഫ്കാർ ക്രിസ്ത്നിയെ കൊന്നിട്ടില്ലല്ലോ 🤣, പിന്നെ ഇന്ത്യ ഹിന്ദു രാഷ്ട്രമാകണം എന്നും ക്രിസ്ത്യൻ -ഹിന്ദു പ്രോപ്പർട്ടി കൾ പിടിച്ചെടുത്തു രാജ്യത്തെ ഗോഡ്‌സെ സ്വപ്നം കണ്ട ഹിന്ദു രാഷ്ട്രമാകണം എന്നും പറയുന്ന മോഡിയെ കണ്ടു ക്രിസ്ത്യാനി ചരിത്രം മറന്നാൽ.... കാലം നമ്മുക് മാപ്പ് തരില്ല 🤣
@@VijayagopalanKPതമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ തിരുച്ചെന്തുരൈഗ്രാമത്തിലെ 1,500 വർഷം പഴക്കമുള്ള ചോളകാല ക്ഷേത്രം ഉൾപ്പെടെയുള്ള ഭൂമി തങ്ങളുടേതാണെന്ന് വഖഫ് 2022 ൽ അവകാശമുന്നയിച്ചിരുന്നു (ഇസ്ലാം ഉണ്ടായിട്ട് 1600 വർഷങ്ങളേ ആയിട്ടുള്ളൂ എന്നോർക്കുക!).ആ പ്രദേശങ്ങൾ ഒരിക്കലും ഒരു മുസ്ലീം ഭരണത്തിലിയിരുന്നില്ലതാനും! അവിടെ തലമുറകളായി താമസിക്കുന്ന നിരവധി താമസക്കാർക്ക് വഖഫ് ബോർഡിൻ്റെ അംഗീകാരമില്ലാതെ ഭൂമി വിൽക്കാൻ കഴിയാത്ത അവസ്ഥയിലായിലാണിന്ന്.ഇതു കൂടിതെ ട്രിച്ചി ജില്ലയിലെ 12 രജിസ്ട്രേഷൻ ഓഫീസുകൾക്ക് നിരവധി സ്വത്തുകൾ അവകാശപ്പെട്ട് വഖഫ് ബോർഡ് 20 പേജുള്ള കത്ത് നൽകിയിരുന്നു.ഈ വാർത്ത പതിവു പോലെ മലയാള മാദ്ധ്യമങ്ങൾ മുക്കി. 2047 ൽ ഭാരതം മുഴുവൻ തങ്ങളുടേതികും എന്ന് പേപ്പട്ടി ഫ്രണ്ട് പറഞ്ഞത് എന്തടിസ്ഥാനത്തിലായിരുന്നുവെന്ന് ജനങ്ങൾക്ക് ഇപ്പോൾ മനസ്സിലായിക്കാണും!!!
കോൺഗ്രസ് ഉണ്ടാക്കി വച്ചപ്പോൾ ഇവിടെ ഉള്ള ബിജെപി ക്കാരുടെയും, മറ്റു കക്ഷികളുടെയും വായിൽ പഴം ആയിരുന്നോ? ഇതൊരു ജനാധിപത്യ രാജ്യം അല്ലെ? അതോ, വെള്ളരിക്ക പട്ടണമോ?
@@jamesjoseph9309നിനക്ക് നല്ല ചൊറിച്ചിൽ ഉണ്ടെങ്കിൽ മാറി ഇരുന്ന് ചൊറിയൂ, ഞമ്മൻ്റെ ആള്കാരെ താങ്ങുന്നവനും ചതിയൻ ആണെന്ന് എല്ലാവരും മനസ്സിലാക്കി കഴിഞ്ഞു.... നീ ഒന്ന് ഉറക്കെ കരഞ്ഞോ,ചൊറിച്ചിൽ ചിലപ്പോ മാറിയാലോ 😂...
@@jamesjoseph9309rss kar shoe nakki ennu ni paryunnu endhaylum neharu sayippinte vare palathum nokkiyal kadha koodi ni onnu parishodhikkunathu nallathu aaanu
ഭാരതത്തിന്റെ ഭരണഘടനക്ക് അനുസൃതമായി കോൺഗ്രസ് മൂന്നു വഖഫ് നിയമം കൊണ്ടുവന്ന് പാർലമെന്റിൽ പാസ്സാക്കി. 1.വഖഫ് ആക്ട് 1954 2.വഖഫ് ആക്ട് 1995. 3.വഖഫ് ഭേദഗതി ആക്ട് 2013. എല്ലാ നിയമങ്ങളും പാസ്സാക്കിയത് കോൺഗ്രസ് ഭരണ കാലത്താണ്. 2024ൽ ബിജെപി നിയമം ഭേദഗതി ചെയ്യാൻ ശ്രമിക്കുമ്പോൾ കേരളത്തിലെ ലത്തീൻ കത്തോലിക്കർ വോട്ട് ചെയ്ത് ജയിപ്പിച്ച എംഎൽഎമാർ സഹിതം 140 എംഎൽഎമാരും നിയമ ഭേദഗതിയെ എതിർത്തത് കേരള അസംബ്ലിയിൽ വോട്ട് ചെയ്തു.
ഞാനൊരു കത്തോലിക്ക വൈദികനാണ്. ഈ മുനമ്പം വിഷയത്തിൽ പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ അർഹതപ്പെട്ട അവകാശത്തിന് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ പാർട്ടിക്കെ ഇനി എൻ്റെ വോട്ടു ഉളളു. വഖഫ് എന്ന പ്രസ്ഥാനത്തിൻ്റെ ബുൾഡോസർ പരിപാടി നിർത്തേണ്ടതാണ്.
അച്ഛാ ഞാനൊക്കെ എന്നേ കാര്യങ്ങൾ മനസ്സിലാക്കി. നമ്മുടെഹിന്ദു വിരോധം നമ്മെ നാശത്തിലേക്ക് നയിക്കും. അവസാനം അവരെ കാണു നമുക്ക് രക്ഷകരായിട്ട്. ഒന്നും ആലോചിക്കാൻ ഇല്ല നാം വോട്ട് മാറ്റി ചെയ്യണം.
Wakf ബിൽ jpc യുടെ മുന്നിലുണ്ട്... പാർലിമെന്റ് ൽ വരും.. വകീൽ അത് സൗകര്യപൂർവം ഒഴിവാക്കി... ബിജെപി ആണല്ലോ ബിൽ കൊണ്ടുവന്നെ.. 😜.. Neutral ആണെങ്കിൽ എല്ലാം പറയണം.. എന്തിന് ഭയക്കണം....
മുൻ പിഎസ്‌സി ചെയർമാൻ സക്കീർ ആണെങ്കിൽ കരുണ എന്നത് പ്രതീക്ഷിക്കണ്ട.. ഒട്ടനവധി യുവാക്കളെ കുരുതി കൊടുക്കാൻ പിഎസ്‌സി പരിഷ്കാരങ്ങൾ എന്ന പേരിൽ തുഗ്ലക് പരിഷ്കാരങ്ങൾ നടത്തി പ്രശസ്തൻ ആയ ആളാണ്... പുള്ളിക്ക് ഉള്ള ആരോഗ്യത്തിനും കുടുംബത്തിൻ്റെ നല്ലതിനും വേണ്ടി ഈ യുവാക്കൾ പ്രാർഥികുന്നുണ്ട്
ഇത്തരം തെമ്മാടിത്തരം ഭാരതം മുഴുവനും അരങ്ങേറുന്നുണ്ട്. ഇത് തടയാൻ ആണ് ആ കിരാത നിയമം മാറ്റി എഴുതാൻ കേന്ദ്രം ശ്രമിക്കുന്നത്. പുതിയ വയനാട് എം പി ഈ നിയമഭേദഗതിക്കൊപ്പം നിൽക്കുന്ന ആളാണ് എന്ന് ഉറപ്പ് വരുത്താൻ നോക്കുക.
വഖഫ് നിയമത്തിൽ എന്തു പറഞ്ഞാലും അതു ഭരണഘടനപരമായി ശരിയായലും തെറ്റായാലും , എന്താ വക്കീലേ അങ്ങിനെ ഡയലോഗ്' ' നിയമത്തിന് വില ഇല്ലേ? അതോ വഖഫ് ആയതാണോ പ്രശ്നം? വർഗ്ഗീയ ധ്രൂവികരണം പേടിച്ച് നിയമവാഴ്ച നാട്ടിൽ വേണ്ട എന്താണോ?
So great of you Adv.Jayasankar for the detailed explanation on the land holdings of those at Munambam. Yes , no one can support the WAQF TRIBUNAL claim and as you put it, NONE IN THIS EARTH CAN TAKE AWAY THE HARD EARNED PROPERTY OF THE POOR, be it on grounds of WAQF act, or on the basis cast / Religion or politics. This shall be the last opportunity for the LDF UDF Combine to retract their step of blindly supporting the WAQF act of snatching the HARD EARNED PROPERTIES OF THE POOR.
സത്യത്തിൽ ഇന്ത്യ മുസ്ലിം രാജ്യമാണല്ലേ. കാരണം ആ വിഭാഗക്കാർക്ക് ഇവിടെ എന്തും ആകാം. പിന്നെ എന്തിനാ സെൻട്രൽ ഗവണ്മെന്റ് ഇരിക്കണേ. അവർക്ക് ഈ നിയമം എടുത്തു കളഞ്ഞു കൂടെ
ഒട്ടകത്തിന് ഇടം കൊടുത്തതുപോലെ ഭാരതത്തിൽ കടന്നുകൂടിയ കൈകാലുപിടിച്ച് കടന്നു കൂടിയ ഒരു പിതൃശൂന്യമായ മതം അവർക്ക് കഞ്ഞികുടിക്കാൻ ആയിട്ട് രാജഭരണ കാലഘട്ടത്തിൽ പാട്ടത്തിന് കൃഷി ചെയ്യാൻ ആയിട്ട് കൊടുത്ത ഭൂമി രാജഭരണവും അതിന്റെ നിയമവ്യവസ്ഥകളും മാറി ജനകീയമായി തിരഞ്ഞെടുപ്പിലൂടെ ഭരിക്കുന്ന മന്ത്രിസഭ വന്നതോടുകൂടി ഇതെല്ലാം അസാധുവായി അത് എല്ലാ ഒട്ടകങ്ങൾക്കും അറിയാം പെറ്റുപെരുകിയ ഒട്ടക കൂട്ടങ്ങളുടെ വോട്ട് ലക്ഷ്യമാക്കി മാത്രമാണ് ഈ വകഫ് ബോർഡ് എന്ന സംവിധാനത്തിന് അല്ല കൊള്ള സംഘത്തിന് രൂപം നൽകാനുള്ള സ്വാതന്ത്ര്യവും അതിൽ അമെൻഡ്മെന്റ് വരുതിയും എല്ലാം ഈ ഇടതന്മാരും വലതന്മാരുംസഹായം ചെയ്തത്...... ഇത് ജനങ്ങൾക്ക് വേദനിച്ചപ്പോൾ അവര് തന്നെ സമരത്തിന് ഇറങ്ങിയത് നന്നായി.... ഇല്ലെങ്കിൽ ബിജെപിയും ആർഎസ്എസും രാഷ്ട്രീയം കളിക്കാൻ ആയിട്ട് ചെയ്ത പണിയാണെന്ന് ഇവരെല്ലാം പറഞ്ഞു പരത്തിയേനെ ഈ കൊള്ള അനുവദിച്ചു കൊടുക്കരുത് 🇮🇳🇮🇳🇮🇳🇮🇳🇮🇳
ആരേയും കരയിപ്പിച്ചും വേവലാതിപിടിപ്പിച്ചും പിടിച്ച് പറി നടത്തിയിട്ടുള്ള ഒരു മുതലും വഖഫ് ബോർഡിന് ആവശ്യമില്ല ആ മു തൽ ഒരിക്കലും ഹലാലാകുകയില്ല ആ പാവങ്ങളെ കഷ്ടപെടുത്തരുത്
രാജ്യത്തെ ഈ നിലയിൽ ആക്കിയത്തിൽ മുഖ്യ പങ്ക് വഹിച്ചത് നെഹ്രുവും കോൺഗ്രസും ആണ്. ഈ മുസ്ലിം പ്രീണനം കോൺഗ്രസും പത്ത് വോട്ടിന് വേണ്ടി ഇടതു പക്ഷവും ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. ഇട്ടലിക്കാരിയായ മദാമ്മക്കും മക്കൾക്കും ഇന്ത്യ തകർന്നാലും ഒരു കുഴപ്പവും ഇല്ല അവർ പൊടിയും തട്ടി രാജ്യം വിടും. സാധാരണ കോൺഗ്രസുകാർ ശ്രദ്ധിച്ചാൽ അവർക്ക് കൊള്ളാം.
വക്കിലിന്റെ വിഡിയോ കണ്ടപ്പോൾ മാത്രം ആണ് യാഥാർഥ്യം മനസ്സിൽ ആയതു. ഇടതീനയും വലതിനെയും മാത്രം നെഞ്ചിൽ കിടത്തി താലോളം പാടുന്ന ജനത.......കഷ്ട്ടം തന്നെ കാര്യം
മുസ്ലിം വോട്ട് ബാങ്ക് മാത്രംസ്വപ്നം കാണുന്ന പാർട്ടികൾ ഇതിന്റെ ഫലം അനുഭവിക്കേണ്ടിവരും. പാവപ്പെട്ട മനുഷ്യരെ കാണാൻ കഴിയാത്ത പാർട്ടി നേതാക്കളെക്കുറിച്ച് എന്ത് പറയാൻ
ഇങ്ങനെ ഒരു കരി നിയമം നാട്ടിൽ നില നിൽക്കുമ്പോൾ , മുസ്ലിം, അമുസ്ലിം എന്ന വേർ തിരിവ് ഉണ്ടാകും. കോൺഗ്രസ് എന്ന ദുഷിച്ച പാർട്ടി കാരണം ആണ് ഈ സാഹചര്യം നാട്ടിൽ ഉണ്ടായത്.
ദൈവം, മതം, രാഷ്ട്രിയം ഇന്നിപ്പോൾ മനുഷ്യനെ ചൂഷണം ചെയ്യാൻ മാത്രമുള്ള ഉപാധിയാണ് അവ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അവർ സ്വീകരിക്കുന്ന നിറം,അടയാളങ്ങൾ , ( ഓം ,കുരിശ്, ചന്ദ്രക്കല:..etc ) ആരാധനാലയത്തിൻ്റെ രൂപം , രാഷ്ട്രിയ പാർട്ടികളുടെ ചിഹ്നങ്ങൾ (കൈ അരിവാൾ ചുറ്റിക, താമര അങ്ങിനെ കാക്കതൊള്ളായിരം ) അതിൽ മാത്രമേ ഉള്ളൂ അവർ അവകാശപ്പെടുന്നത് മനുഷ്യൻ്റെ മോചനത്തിന്നായാണ് പ്രവർത്തിക്കുന്നത് എന്നാണ് പക്ഷെ ഇന്നവർ മനസ്സമാധാനത്തോടെ ജീവിക്കാനും വിട്ടില്ല മരിക്കാനും വിടില്ല എന്ന പരുവത്തിലായി ഇവർ കാര്യങ്ങളെ വിലയിരുത്തുന്നത് നോക്കൂ ആബൂലൻസിൽ നിന്ന് ഉറങ്ങുന്നത് ഞാനല്ല, അതിൻ്റെ മറുപടി നിയമസഭ തല്ലി പൊളിച്ചത് ഞങ്ങ ഇല്ല പിന്നെ ഞങ്ങൾ കൊല്ലുന്നത് മനുഷ്യനന്മക്ക് മറ്റവർ കൊല്ലുന്നതോ മൃഗീയം ഞങ്ങൾ പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നത് രക്ഷാപ്രവർത്തനം മറ്റവരോ അക്രമം , ക്രുരത എത്ര ലാഘവത്തോടെയാണിവർ കാര്യങ്ങളെ സമീപിക്കുന്നത് കഷ്ട്ടം
രണ്ടു രാജ്യങ്ങളായി വിഭജിച്ചു കൊടുത്തിട്ടും അതിനു വഴങ്ങാതെ ഒരു കൂട്ടർ മതപരമായ ആവശ്യം നടപ്പിലാക്കാൻ ഇസ്രായേല്യരെ അറേബ്യൻ ഉപദ്വീപിൽ നിന്നും നാടുകടത്താൻ യജ്ഞിക്കുന്നു. സമാധാനമായിട്ട് കഴിയാമായിരുന്ന ഒരവസ്ഥ ബ്രിട്ടീഷുകാർ 1948 ൽ ഒരുക്കി കൊടുത്തിട്ടും അവിടം രക്തകലുഷിതമാക്കുന്ന പലസ്തീനികളെ പോലെയാണ് ഇവിടെ വഖഫ് ബോർഡും ചെയ്യുന്നത്. ഇതൊരു ഇസ്രായേൽ പലസ്തീൻ പ്രശ്നം പോലെയായി തീരാനാണ് സാധ്യത. കാശു കൊടുത്തു സ്ഥലം വാങ്ങിച്ച ഇസ്രായേലുകാരുടെ അവസ്ഥയിലായി മുനമ്പത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ. അവിടത്തെ ജനങ്ങൾക്കു തന്നെ ആഭൂമി കിട്ടണം.