Тёмный

മുനയൊടിഞ്ഞ മോദിയോ? | PM Narendra Modi replies to Rahul Gandhi | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 124 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 223   
@user-kn9mp1ms8m
@user-kn9mp1ms8m 2 дня назад
കള്ളം പറയാനും രാഹുൽ ഗാന്ധിയെ പരിഹസിക്കാനും അല്ലാതെ രാജ്യത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും രാഹുൽ ഗാന്ധി ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാനും വർഗീയവാദിയായ നരേന്ദ്രമോദിക്ക് കഴിയില്ല ഇളിഭ്യനായ നരേന്ദ്ര മോദിയെയാണ് ജനം കണ്ടു കൊണ്ടിരിക്കുന്നത് 😊 രാഹുൽ ഗാന്ധി ❤️❤️💞💞💞
@azorahai6757
@azorahai6757 2 дня назад
രാഹുൽ ഗാന്ധിയല്ലെ കള്ളം പറഞ്ഞത് മരിച്ച അഗ്നി വീർ സൈനികൻ്റെ ഫാമിലിക്ക് പണം കൊടുത്തില്ല എന്നൊക്കെ
@satvic_India
@satvic_India 2 дня назад
ഹൗസ്യിൽ കോളേജ് കുട്ടികളെ പോലെ രാഹുലും കുട്ടരും ഒച്ചപ്പാട്.. ലോർഡ് ശിവ ഫോട്ടോ എടുത്തു onde അമ്മായിഅപ്പന്റെ തറവാട്ണോ
@user-kn9mp1ms8m
@user-kn9mp1ms8m 2 дня назад
@@satvic_India തനിക്കെന്താ തോന്നുന്നത് സംഘി?? 😊
@ashokan2378
@ashokan2378 2 дня назад
​@@satvic_Indiaantham sanghi
@goodthinker2795
@goodthinker2795 2 дня назад
അസംബന്ധങ്ങളുടെ കുത്താട്ടമാണ് സങ്കികളിൽ കാണാൻ കഴിയു ന്നത്
@Binoj-ji4wo
@Binoj-ji4wo 2 дня назад
മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കരുത് എന്ന മോഡിയുടെ വാക്കുകൾ ആണ് എന്നെ ഞെട്ടിച്ചത് 😳😳😳 400 ൽ അധികം എന്ന് പറഞ്ഞത് പോലെ കണ്ടാൽമതി ഈ 20 വർഷം കൂടി ബിജെപി ഭരിക്കുമെന്ന മോഡിയുടെ ആഗ്രഹത്തെയും.
@user-kn9mp1ms8m
@user-kn9mp1ms8m 2 дня назад
പല്ലിൽ കുത്തി മണ പ്പിച്ചതുകൊണ്ടൊന്നും കാര്യമില്ല ഇപ്പോഴത്തെ നിലയിൽ രാഹുൽ ഗാന്ധി ചോദിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ പ്രധാനമന്ത്രി എന്ന നിലക്ക് നരേന്ദ്രമോദി വളരെ പരാജയപ്പെട്ടു എന്ന് തന്നെയാണ് ജനങ്ങൾക്ക് മനസ്സിലാകുന്നത് രാഹുൽ ഗാന്ധിയെ പരിഹസിക്കാനും പഴയകാലത്തെ കോൺഗ്രസിനെ കുറ്റം പറയാനും നടക്കുന്നതല്ലാതെ നരേന്ദ്രമോദി എന്താണ് രാജ്യത്തിനുവേണ്ടി ചെയ്തത്?? 😊
@GNN64
@GNN64 2 дня назад
Hindu fobia pappu
@gulfstarsameer6352
@gulfstarsameer6352 2 дня назад
മറുപടി പറയാൻ കേക്കാൻ ആർക്കും കഴിയില്ല. What a brilliant idea about BGM score!!!
@jameelamuhammedkunju5942
@jameelamuhammedkunju5942 2 дня назад
വ്യക്തിപരമായി ബോണ്ടയ്ക്കു ഇപ്പോഴും വിവരം വെച്ചിട്ടില്ല. രാഹുൽ ഗാന്ധി ❤
@shilpasangeeth2066
@shilpasangeeth2066 2 дня назад
ഈ രണ്ടും പ്രസംഗവും ഞാൻ കണ്ടു. എന്നിക്കു തോന്നിയത് രാഹുൽ ആണ് നന്നായി അവതിരിച്ചത്, പക്ഷേ മോദി രാഹുലിന്റെ ചോദ്യത്തിനെ അല്ല ഉത്തരം പറഞത്, സാധ പതിവ് ശൈലി കോൺഗ്രസിനെ കുറ്റം പറയുക, രാഹുൽ കൊചാകാൻ നോക്കുന്നത് അല്ലാതെ ഒരു വിഷയവും ഇല്ല,
@sujathadevibs6982
@sujathadevibs6982 2 дня назад
ഇത് നന്നായി കേട്ടവർക്ക് എല്ലാവർക്കും. ഇങ്ങനെ യാണ് മനസ്സിലായത്.രാഹുൽ ചോദിച്ച ഒരു ചോദ്യത്തിനും ഉത്തരം പറഞ്ഞില്ല...
@user-gy3wx1zr9q
@user-gy3wx1zr9q 2 дня назад
ഇന്ത്യയിലുള്ള ജനത്തിന് വേണ്ടത് വീട് വിദ്യാബിയാസം ജോലി ഇതൊക്കെ യാണ് ദൈവത്തിനു വേണ്ടത് ശാന്തി ആണ്
@AB-lg6gz
@AB-lg6gz 2 дня назад
രാഹുലിന്റെ പരിഹാസത്തിൽ, QUESTIONS തകർന്നുപോയ മോഡിയുടെ ഉണ്ടയില്ലാ മറുപടികൾ ...🤪😝🤣വൃദ്ധ ബുദ്ധിയിലെ ജല്പനങ്ങൾ..😖😢
@dileepak2306
@dileepak2306 2 дня назад
രാഹുൽ സ്പീച്ചിലെ പൊതു ശ്രദ്ധയിൽ ചർച്ചയാകാതെ പോയ പ്രധാന പോയിൻ്റ് ദാവൂദ് sir കൊണ്ടുവന്നതിൽ thanks
@jamsheedpaloli2727
@jamsheedpaloli2727 2 дня назад
ഇന്ത്യാമുന്നണി സഭയിൽ മാത്രം മാത്രം ശക്തി കാണിച്ചാൽ പോരാ, പുറത്ത് അക്രമത്തിനും അനീതിക്കും ഇരയാകുന്ന സാധാരണ ജനങ്ങൾക്കൊപ്പം നിൽക്കാനും ധൈര്യം കാണിക്കണം.
@ManojManoj-zu7mh
@ManojManoj-zu7mh 2 дня назад
ശക്തി എന്നുപറയുന്നത് സഭയിൽ കൂകി വിളിക്കുന്നതാണോ. പറഞ്ഞ കള്ളത്തിനും മണ്ടത്തരത്തിനും മറുപടി പറയുമ്പോൾ ഇറങ്ങി പോണതാണോ
@gyd3151
@gyd3151 2 дня назад
​@@ManojManoj-zu7mhദാമോധരനെ കൊണ്ട് തന്നെ വിഴുങ്ങിയ ബോണ്ട മുഴുവൻ ശർധിപ്പികും...
@RFYWC
@RFYWC 2 дня назад
​Paranja kallam aethanu chanakame? Can you answer any question Rahul asked? You vishwakuru can't😅. He can just make some personal attack and jone about others. No answer just a mongiiijii😅​@@ManojManoj-zu7mh
@sujathadevibs6982
@sujathadevibs6982 2 дня назад
Correct
@Indiantraveler772
@Indiantraveler772 2 дня назад
രാഹുൽ ❤️❤️❤️❤️❤️❤️❤️❤️
@aikikkaklusman4870
@aikikkaklusman4870 2 дня назад
കാര്യങ്ങൾ വ്യക്തമായി പറയുന്ന ഓട്ടോ ഫോക്കസിന് അഭിനന്ദനങ്ങൾ ❤️🌹
@abdulsamad-yp4cs
@abdulsamad-yp4cs 2 дня назад
പാർലമെൻറിൽ രാഹുലിന് നല്ല സഹയവും ഉപരി കോൺഗ്രസിൻറെ ശക്തി വർദ്ധിപ്പി ക്കാൻ (വയനാട്) പ്രിയങ്കയ്ക്ക് കഴിയും. പണ്ഡിറ്റ്, പാർസി, ക്രിസ്തീയ, ഒരു മതേതര പ്രതീകവും ആകും.
@Mabin3
@Mabin3 23 часа назад
Yes next priyanka Next her daughter Next her daughter 😂 Continue keep going on ❤🎉
@SonuBhai-xi5iv
@SonuBhai-xi5iv 2 дня назад
ഈ -യെ അധികാരത്തിൽ നിന്ന് എത്രയും പെട്ടന്നു പുറത്താക്കുക
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 2 дня назад
Rahul ❤❤❤is amazing maan ❤tiger 🎉
@goodthinker2795
@goodthinker2795 2 дня назад
ഞാനൊന്ന് ഉള്ള് തുറന്നു ചിരിച്ചോട്ടേ😂
@ashrafashru2472
@ashrafashru2472 2 дня назад
രാഹുൽ ചെയ്യുന്ന ഓരോ നീക്കവും കുറെയായി നമ്മുടെ സൗത്തിൽ കേരള - തമിൽ നാട് മാത്രം ഏറ്റെടുക്കുന്നു .... പ്രതീക്ഷ നൽകുന്നു എന്നതൊഴിച്ച് ഗോതി മീഡിയയും മോഡി ഫാൻസും ഒരു മാറ്റവുമില്ലാതെ ഇന്നലെ വരെയും ബാക്കി ഇന്ത്യയിൽ ഇനിയും ഒര് പാട് ദൂരം ചെന്നാലെ രാഹുൽ ചെയ്യുന്ന ജോലിക്ക് കൂലി കിട്ടുകയുള്ളു എന്നാണ് വാസ്തവം🙏🏾🙏🏾🙏🏾
@azorahai6757
@azorahai6757 2 дня назад
ഗണ്ടി മീഡിയയോട് എറ്റെടുക്കാൻ പറ😂
@gulfstarsameer6352
@gulfstarsameer6352 2 дня назад
മറുപടി പറയാൻ കേക്കാൻ ആർക്കും കഴിയില്ല. What a brilliant idea about BGM score!!!
@LookMan-df9cl
@LookMan-df9cl 2 дня назад
അഭിനന്ദനങ്ങൾ 👍🏻
@AK99273
@AK99273 2 дня назад
RG❤
@gulfstarsameer6352
@gulfstarsameer6352 2 дня назад
what a brilliant idea about BGM score!!!
@mohammedfahis165
@mohammedfahis165 2 дня назад
Rahul ❤
@keralan772
@keralan772 2 дня назад
പൂരിപക്ഷം കുറഞ്ഞപ്പോൾ ദൈവം മനുഷ്യൻ ആയി😂😂😂😂
@surendrangovindan8583
@surendrangovindan8583 2 дня назад
Only Godi media highlights the speech of PM. However the people now realise the real resins of the failures of the Government.
@azorahai6757
@azorahai6757 2 дня назад
ഗണ്ടി മീഡിയ രാഹുൽ ഗാന്ധിയുടെയും😂
@yhharishadyar7843
@yhharishadyar7843 2 дня назад
Very good political analysis 🙏
@shabeebmoosa1924
@shabeebmoosa1924 2 дня назад
ദാവൂദിൽ ഒരു വിപ്ലവകാരിയെ ഞാൻ കാണുന്നു ❤
@sajikoshy5018
@sajikoshy5018 2 дня назад
Rahul❤❤❤❤❤
@user-tj8nt5wm4g
@user-tj8nt5wm4g 2 дня назад
50 പാളിച്ചകൾ കോൺഗ്രസിന് 50,000 പാളിച്ചകളുമായി മോഡി ഇന്ത്യയെ നരകമാക്കി😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@user-kn4rj3xi9x
@user-kn4rj3xi9x День назад
MEDIA ONE💪🏻
@BasheerKdy-me2gj
@BasheerKdy-me2gj 2 дня назад
Thank you ❤🙏
@qtmobiles7348
@qtmobiles7348 2 дня назад
കക്കൂസിൽ പോകുന്നത് വരെ ഫോട്ടോ ഗ്രാഫർമാരെ കൊണ്ട് നടക്കുന്ന മോദിക്കും അമിട്ട് ജി ക്കും മണിപ്പൂരിലെ പ്രശ്നം പരിഹരിക്കുന്നു എന്ന് കാണിക്കാൻ വേണ്ടി എങ്കിലും ഒരു വീഡിയോ ഫൂട്ടേജ് പോയിട്ട് ഒരു 320p യിൽ ഉള്ള ഒരു ഫോട്ടോ പോലും ഇല്ല. 😮😮😮
@ayamedayamed7525
@ayamedayamed7525 2 дня назад
പണ്ടേപ്പോലെ ഫലിക്കുന്നില്ല..
@user-tj8nt5wm4g
@user-tj8nt5wm4g 2 дня назад
അഹിംസ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഹിന്ദുത്വം ഹിംസയാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@FFSVI
@FFSVI 2 дня назад
RG❤❤❤
@bduraheem8962
@bduraheem8962 2 дня назад
👍👍👍🌹
@gulfstarsameer6352
@gulfstarsameer6352 2 дня назад
മറുപടി പറയാൻ കേക്കാൻ ആർക്കും കഴിയില്ല. What a brilliant idea about BGM score!!!
@abdurahman3683
@abdurahman3683 2 дня назад
@HaneefajaanHaneefajaan
@HaneefajaanHaneefajaan 2 дня назад
👍🏻👍🏻👍🏻🥰
@Jamal-wh8xp
@Jamal-wh8xp 2 дня назад
Media one n ഒറ്റദിവസം കൊണ്ട് കാര്യം മനസ്സിലായി 😮
@MustafaUthu-um1bz
@MustafaUthu-um1bz 2 дня назад
പ്രധാനമന്ത്രി ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്
@hadizayn
@hadizayn 2 дня назад
കുറ്റം ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിന് പേടിക്കണം? ❓ അപ്പോൾ ഈ ചർച്ച ചെയ്യുന്ന നിങ്ങൾക്കറിയാം അവർ കുറ്റക്കാരാണെന്ന്... 😂 പിന്നെ എങ്ങിനെ പേടിച്ചു ബിജെപിയിൽ ചേർന്നു എന്ന് പറയാനാകും?❓ അഴിമതി നടത്തുന്നവർ ശിക്ഷിക്കപ്പെടട്ടെ... അതിനെ നേരിടാൻ ഒരു അവിയൽ മുന്നണി ഉണ്ടാക്കിയിട്ട് കാര്യമുണ്ടോ 😂🤭😂
@ShafiKamar-jy7ei
@ShafiKamar-jy7ei 2 дня назад
Today little okay
@ShajimShaji-ub3dl
@ShajimShaji-ub3dl 2 дня назад
രാഹുൽ പൊളിച്ചു 👌👌👌👌
@lccsme8022
@lccsme8022 2 дня назад
Great statement ... Daromath and Darohamat😅
@ahamedkutty7282
@ahamedkutty7282 День назад
❤What an amazing captions! Don't afraid and don't make frightened! These are the very needed slap in the face of the goof who's acting as the top brass of our nation. Mr. Rahul Gandhi's first comment was a bit more interesting that Who shall keep the keepers. One another slogan was the love shop in the hatred market. All it shows that the sophisticated politician Mr. Gandhi is higher than the stupid leader who's ruling the country.
@niyasm8973
@niyasm8973 2 дня назад
Mahua Moitrade speech koode edukanam
@VISHNUPSVAS
@VISHNUPSVAS 2 дня назад
Davood sire ini 20 varsham kazhinju aduppu koottiyal pore?? 😂😂
@hashimhashim7449
@hashimhashim7449 День назад
👍👍👍 നിങ്ങടെ ഈ ചർച്ചയിൽ ഒരുപാടു കാര്യങ്ങൾ മനസ്സിലാകുന്നു 💪
@riyasmadridista
@riyasmadridista 2 дня назад
INC 💙🇮🇳🔥
@abbaspkabbaspk5574
@abbaspkabbaspk5574 2 дня назад
ഞാൻ ഇനി 20 കൊല്ലം കൂടി ഭരിക്കുമെന്നു പറഞ്ഞത് മോഡിയുടെ ഭയത്തിൽ നിന്നു ഉണ്ടായ വാക്കാണ്...
@farookoffshore5571
@farookoffshore5571 2 дня назад
രാഹുൽ ❤️❤️❤️
@kssalim3474
@kssalim3474 2 дня назад
മോഡിയുടെ വീണ്ടും അധികാരത്തിൽ വന്നത് നന്നായി എന്ന് തോന്നു. പാർലമെൻ്റിൽ മോഡി വിയർക്കുന്നത് കാണാൻ നല്ല രസം !
@user-ho5ft8qw1m
@user-ho5ft8qw1m 14 часов назад
Very true. Modi is sweating and see how much water he is drinking
@latheefpk9387
@latheefpk9387 2 дня назад
Rahul super speach ❤❤
@asvijayakumar3700
@asvijayakumar3700 2 дня назад
ചെങ്കോൽ കുട്ടൻ നാട് ഭരിച്ചാൽ ജനാധിപത്യം പ്രതീക്ഷിക്കേണ്ട 😅
@azorahai6757
@azorahai6757 2 дня назад
പിന്നെ പപ്പു മോൻ ഭരിക്കണോ😂
@asvijayakumar3700
@asvijayakumar3700 2 дня назад
ചെങ്കോൾ കുട്ടൻ ഭരിക്കട്ടെ നാട് മുടിയട്ടെ മതം തീനികൾ കൊഴുക്കട്ടെ നരഭോജികൾ നാടു നിറയട്ടെ
@paulsonchunkapura8773
@paulsonchunkapura8773 2 дня назад
The Prime Minister of India should have solutions to the highest level of Unemployment prevailing in India,200 million people of India living in abject Poverty and the glaring inequalities in the distribution of incomes and Wealth.BJP government miserably failed on addressing these burning economic issues of India
@rahmathpm2949
@rahmathpm2949 2 дня назад
Onnumillaymayil ninnum kongress india ye india akkiyath arum marakksruth .@avar undakiyathkayitvari vitu thinnathum pora kuttappeduthunno
@faizalpalliparambil3755
@faizalpalliparambil3755 23 часа назад
Next prime minister
@gulfstarsameer6352
@gulfstarsameer6352 2 дня назад
മറുപടി പറയാൻ കേക്കാൻ ആർക്കും കഴിയില്ല. What a brilliant idea about BGM score!! രാഷ്ട്രീയം വിട്ട് സൗന്ധനം കാര്യം നോക്കി ജീവിക്കുക. രണ്ട് പേരും സുഗമായി ജീവിക്കുന്നു. നമ്മൾ കൊടുക്കുന്ന GST യിലും TAX ലും.
@sidheequen724
@sidheequen724 2 дня назад
ദാവൂദ് സാഹിബ്‌ dynasty പൊളിറ്റിക്‌സിനെ പറ്റിഇനി പറയരുത് ❣️
@faizy7199
@faizy7199 2 дня назад
modi 3.go 😁🙌🏼
@kurienthomas2075
@kurienthomas2075 День назад
thakbeer like owaisi❤
@ramabhadranramabhadran796
@ramabhadranramabhadran796 23 часа назад
ഇല്ലാത്ത മറുപടി എങ്ങനെ പറയാൻ
@AliMon-ou5ze
@AliMon-ou5ze 2 дня назад
രാഹുൽ ❤
@Rodroller4895
@Rodroller4895 2 дня назад
നെഹ്റു, പാകിസ്ഥാൻ, മുസ്ലിം, വർഗീയത . ആകെ അറിയാവുന്ന നാല് വാക്കുകൾ. ഒരു വാർത്താ സമ്മേളനം നടത്താനോ സംവാദം നടത്താനോ കഴിവില്ല.
@naoufalch9567
@naoufalch9567 2 дня назад
Modiji you dea charadu vallikunnadu amidsha 👀kadillea 2024 sthudeand thinking
@mohamedshareef3361
@mohamedshareef3361 2 дня назад
രാഹുൽ കോൺഗ്രസ് വിരുദ്ധൻ സംഘീ വിടുപണിയൻ റാവുത്തർമാര് എങ്ങിനെയൊക്കെ രാഹുലിനെ കൊച്ചാക്കാമെന്നതാണ് വിഷകലനം
@faisalc.u2742
@faisalc.u2742 2 дня назад
ഞാൻ ഇത് കുറച്ചായി ശ്രദ്ധിക്കുന്നു . റാവു ഈ സ്വാഭാവം കാണിക്കുന്നത് കാണുന്നു. അയാൾ തനി കമ്മ്യൂണിസ്റ്റ്‌ ആയി ആണ് എല്ലാം പറയുന്നത്. ഇവരുടെ ഒരാഴ്ച മുമ്പ് ഉള്ള out of focus ൽ ഇവർ വളരെ പുച്ഛിച്ചാണ് രാഹുൽ ഗാന്ധിയെ കുറിച്ച് പറയുന്നത്
@abdulrasheedm1500
@abdulrasheedm1500 2 дня назад
നിനക്ക് അങ്ങിനെയാണോ മനസിലായത് പൊട്ടാ മരപൊട്ടൻ
@sumyjohn395
@sumyjohn395 2 дня назад
❤❤❤
@aninaalexander7814
@aninaalexander7814 2 дня назад
Rahul 👍
@muhammedsadique1896
@muhammedsadique1896 2 дня назад
😂😂
@sanjayansadanandan8288
@sanjayansadanandan8288 2 дня назад
Zindabad zindabad I.N.D.I.A Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍😍
@joysnjoys3331
@joysnjoys3331 2 дня назад
അടുപ്പ് കൂട്ടി ചർച്ചയല്ലെ
@adarsht1876
@adarsht1876 День назад
Modi
@acewarrior-lifestyle
@acewarrior-lifestyle День назад
😂😂😂hamas ne vitto.??😂😂😂
@backtosmile9579
@backtosmile9579 2 дня назад
Election result kanda modi😂 😪😷 fever kid kida vira
@mohammedrafi3903
@mohammedrafi3903 2 дня назад
മിസ്റ്റർ ajims മ്യാന്മാരിൽ ബുദ്ധിസ്റ്റുകൾ തന്നെ അല്ലെ നൊണ പറയല്ലേ
@jahamgeerc
@jahamgeerc 2 дня назад
Jio launch ചെയ്തത് ഓർമ്മയുണ്ടോ ...ഇന്ത്യയുടെ ഒരു prime മിനിസ്റ്റർ ആയിരുന്നു അന്ന് അത് launch ചെയ്തതും അതിന്റെ പ്രൊമോട്ടറും .. ഇന്ന് jio മൊബൈൽ ചാർജ് കൂട്ടിയിട്ടുണ്ട് ...അതൊന്നും ആരും ചർച്ച ചെയ്യില്ല
@josephkochupoovakott4604
@josephkochupoovakott4604 2 дня назад
What is the problem about dynastic politics?if you go deep into the present politicians you can see dynastic connection.Of course there are mistakes when Congress was ruling.But you should not forget the contribution to the development of the present India.If anybody studies the economic development of India you will find that how Nehru struggled for this cause.Modi started his rule when India developed.He didn't contribute much to India. What he did is to sell what Nehru and other prime ministers made for India
@cbvlekshmi9806
@cbvlekshmi9806 2 дня назад
Real leader of India is modiji nd pappu, the fool , can never dream of coming near to him
@abdulazeezchemmalappuravan7550
Hatred
@bijovarghese6288
@bijovarghese6288 2 дня назад
ബാലൻമാരുടെ മനസ്സിൽ കള്ളം ഇല്ല എന്ന് ഇന്ത്യൻ ജനത മനസ്സിലാക്കി.
@noufalp7154
@noufalp7154 2 дня назад
ജനങ്ങൾ സമാധാനം ത്തോടെ ജീവിതം തുടരാൻ ആഗ്രഹിക്കുന്നു അത് കൊണ്ട് മതം കൊണ്ട് വിശം വളർത്തുന്നത് ജനങ്ങൾ തിരിച്ചു അറിഞ്ഞു ഇനി വില പോവില്ല
@patathoor
@patathoor 2 дня назад
Niyama FIR matum nadavadil maatam vartiyadh, idhinde baaga maai kaananam
@junaidch9039
@junaidch9039 2 дня назад
ബുദ്ധ മതം😂 മ്യാൻമർ ശ്രീലങ്ക😂
@abbas6720
@abbas6720 2 дня назад
Modi and his group of Mafia Going to end Indian walkup Thanks
@sahadshaz3568
@sahadshaz3568 2 дня назад
Rahulji extreem leeder
@sreedharanr5399
@sreedharanr5399 2 дня назад
യഥാ൪ത്ഥഹിന്ദുക്കളേആരു൦ഒന്നു൦പറയാറില്ല.
@azorahai6757
@azorahai6757 2 дня назад
അപ്പോൾ ആരാണ് ഈ യഥാർത്ഥ മുസ്ലിം ഹമാസ് ആണോ😂
@VINISHAPR-kc6jz
@VINISHAPR-kc6jz День назад
Eechaanel.....nirodjikanm
@muhammedhaneefatp7275
@muhammedhaneefatp7275 23 часа назад
Modi the whose utterances betrayed his weakness as a prime minister in a coalition premises. With out support he can't stand alone.
@somasundarannair6674
@somasundarannair6674 2 дня назад
Nammakku Pakistan aakyalo Indiaye. All SDPI aano?
@madanikk9838
@madanikk9838 День назад
NRc arum prannillaaa
@shoukathshouku4922
@shoukathshouku4922 2 дня назад
മോഡി, കാറ്റുപോയ ബലൂൺ ആയി മാറി
@vadoodabdul7048
@vadoodabdul7048 2 дня назад
രാഹുൽ ഗാന്ധിയുടെ പെർഫോമൻസിനെ കേരളത്തിലെ ഇടതു പക്ഷവും അവരുടെ മാധ്യമങ്ങളുടെ നിലപാടിനെ കുറിച്ച് ഔട്ട് ഓഫ് ഫോക്കസിന്നു ഒന്നും പറയാനില്ലേ???
@frdousi5791
@frdousi5791 2 дня назад
ബുദ്ധിശിരോമാണികളുടെ സംസാരവേദി
@gsnair129
@gsnair129 День назад
13 rajyathu Congress zero mannabhudhi malayalikku congress hero
@SaleemSaleem-ku6el
@SaleemSaleem-ku6el 2 дня назад
❤❤❤❤❤
@shafilamars8876
@shafilamars8876 2 дня назад
വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത പ്രധാനമന്ത്രി
@malimali20
@malimali20 2 дня назад
*രാഹുലിന്റെ ചോദ്യത്തിൽ വിരണ്ടു പോയ മോഡിക്ക് ഉറങ്ങാൻ പറ്റിയില്ല എന്ന് ആ മുഖം കണ്ടാൽ അറിയാം.*
@sidhikuttypm7506
@sidhikuttypm7506 2 дня назад
👌🌹👍🙏❤️
@ashrafummer9148
@ashrafummer9148 2 дня назад
20varsham koodi evan bharikum yennu parayunnath yeth arthathila.evan udane thatti pokoolo😂😂
@user_64320_qouyjjh
@user_64320_qouyjjh 2 дня назад
99/543
@shajisebastian43
@shajisebastian43 2 дня назад
We support BJP 🙌 and Modiji 🇮🇳🇮🇳🔥👍💪
@tob601
@tob601 2 дня назад
😂😂😂😂 modi daivam and deciples
@NavasNavas-fo1qm
@NavasNavas-fo1qm 2 дня назад
മണിപ്പൂർ പ്രശ്നമുയർത്തി ആവേശഭരിതരാകുന്ന പ്രതിപക്ഷവും രാഹുലും..... ഹരിയാനയിലെയും UP യിലെയും മുസ്ലിം കൂട്ടക്കൊലകളിൽ പുലർത്തുന്ന മൗനം..... നിരാശാജനകമാണ്😢😢😢
@mohamedshareef3361
@mohamedshareef3361 2 дня назад
എടോ രാഹുൽ ഇന്ത്യയുടെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം ഒരു പ്രദേശത്തെ എടുത്തുദ്ധരിക്കുന്നതല്ല പൊതുവിഷയമായി വിഷയം ആയെടുത്തു ഹിംസയും വിദ്വാഷവും വെറുപ്പും ഉത്പാതിപിക്കുന്നതിനെ മോദി ബിജെപി RSSനെ പേരെടുത്തു മുഖത്ത്നോക്കി വിമർശിച്ചു പ്രതികരിച്ചു എന്നിട്ടും നിങ്ങളെപോലത്ത ഇടുങ്ങിയ മനസുകൾ കുറ്റംചികയാനാണ് ശ്രമം.
@AliMon-ou5ze
@AliMon-ou5ze 2 дня назад
തീട്ട കമ്മി കരഞ്ഞുതീർത്തോ 😂
@AliMon-ou5ze
@AliMon-ou5ze 2 дня назад
തീട്ട കമ്പനികൾക്ക് ഇനി കരഞ്ഞു തീർക്കാം
@azorahai6757
@azorahai6757 2 дня назад
ഈയടുത്തല്ലെ കശ്മീരിൽ ജിഹാദികളുടെ കയ്യാൽ ഹിന്ദുക്കൾ കൂട്ട കൊല ചെയ്യപെട്ടത് അന്നൊന്നും ഈ ഹമാസിനു വെണ്ടി നിലവിളിക്കുന്നവർ ഒരു പ്രതിക്ഷേധവും നടത്തി കണ്ടില്ലല്ലോ
Далее
💜☀️✨
00:47
Просмотров 128 тыс.