നമ്മുടെ വീടുകളിൽ വളർത്തുന്ന മുന്തിരി ചെടികൾ മിക്കവയും നമ്മുടെ കാലാവസ്ഥയിൽ വളരില്ല വളരുന്നവ കായ്ക്കില്ല കായുണ്ടായാൽ പഴുക്കില്ല എന്നാൽ ഈ ട്രിക്ക് ചെയ്തപ്പോൾ എല്ലാത്തിനും പരിഹാരം ഉണ്ടായി .
ഞാൻ മുന്തിരി തൈ വെച്ചിട്ട് രണ്ടുവർഷം കഴിഞ്ഞു മുന്തിരിയുടെ അത്യാവശ്യം വണ്ണം വച്ചിട്ടുണ്ട് അതിന്റെ തുമ്പ് ഇതുപോലെ നുള്ളി നോക്കി. ഒരു രക്ഷയുമില്ല ഇപ്പോൾ വീണ്ടും ഒരുപാട് നീളത്തിൽ കമ്പു മുറിച്ച് മാറ്റി എന്നിട്ടും നോ രക്ഷ🥲🥲
എൻ്റെ മുന്തിരി ഒരു വർഷം കഴിഞ്ഞു.താഴെ നിന്നും 3 ശാഖകൾ ഉണ്ടായിരുന്നു.ഒരു ശാഖ നിർത്തി ബാക്കി രണ്ടും മുറിച്ചു മാറ്റി.ഇപ്പോഴുള്ള ഒരു ശാഖ യിൽ പുതിയ നാല് മുകുളങ്ങൾ വന്നു അതിൽ നല്ല രണ്ടു ശാഖ നിർത്തി രണ്ടെണ്ണം മുറിച്ചു മാറ്റാനോ. മെയിൻ വള്ളി വണ്ണം വെക്കുന്നില്ല എന്തു ചെയ്യണം.pl reply
കുറച്ച് നീളം വരുന്നത് വരെ ഒറ്റ വള്ളിയായി വേണം വളർത്താൻ അതിന് ശേഷം നന്നായി നെറ്റ് കെട്ടി പടത്തണം.. ഒരു വർഷത്തിന് ശേഷം prune ചെയ്യണം ഇദ്ദേഹം പറഞ്ഞത് പോലെ അല്ല ഞാൻ ചെയുന്നത്