Тёмный

മുന്നാറിൽ വെറും 100 രൂപയ്ക് ഏസിയിൽ താമസിക്കാം | Only 100 Rs For AC Stay in Munnar | KSRTC Munnar 

SANCHARI TRAVEL WORLD
Подписаться 51 тыс.
Просмотров 2,1 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@hopenewskerala2865
@hopenewskerala2865 2 года назад
സാധാരണ യാത്രക്കാർക്ക് വളരെ ചെലവുകുറഞ്ഞതും പ്രയോജനകരവുമായ ഒരു താമസമാണ് മൂന്നാർ കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്, ഇങ്ങനെയുള്ള നല്ല അറിവുകൾ പകരുന്ന സഞ്ചാരി അഭിനന്ദനം അർഹിക്കുന്നു😍👍
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@Chinnu-im9oi
@Chinnu-im9oi 2 года назад
കെഎസ്ആർടിസി പൊളി ആണല്ലോ, ടൂറും താമസവും, നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് അല്ലിയോ, എന്തായാലും സാധാരണക്കാർക്ക് പ്രയോജനപ്പെടട്ടെ, നല്ല അറിവുകൾ, മനോഹരമായ വീഡിയോ, Superb👌👌
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@dulquerofficial7557
@dulquerofficial7557 2 года назад
Good information…..My prediction this channel will reach 1million within some time….Machanae…Superb…enjoyed your presentation ❤️❤️❤️
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@angelinasaloma9251
@angelinasaloma9251 2 года назад
Appreciating KSRTC For the Creative work 👌🏻👌🏻
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@ushaoommen3460
@ushaoommen3460 2 года назад
Excellent concept by KSRTC
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Yes it is..Thank you
@lekhavijayan749
@lekhavijayan749 2 года назад
Thanks for the Information 🙏
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Welcome ❤️
@cineworld4358
@cineworld4358 2 года назад
Wow cheap and best stay in Munnar, hatsoff to KSRTC, great Intiative. Good information ❤️❤️👍🏻👍🏻
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@ajithmathew9454
@ajithmathew9454 2 года назад
ഈ സംഭവം കൊള്ളാമല്ലോ
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
😍😍👍👍
@aksaanish3465
@aksaanish3465 2 года назад
Great initiative by Ksrtc...🥰🥰🥰
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Ofcourse. Thank you
@ansutouroperators440
@ansutouroperators440 2 года назад
കെഎസ്ആർടിസി ഇങ്ങനെ തുടങ്ങിയാൽ പിന്നെ സാധാരണ ലോഡ്ജ്കാർക്ക് വലിയ അടി ആയിരിക്കുമല്ലോ. എന്തായാലും കെഎസ്ആർടിസിക്ക് അഭിനന്ദനം അറിയിക്കുന്നു. Thank you Sanchari Travel World for the informative video.
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@daysofhopechengannur3278
@daysofhopechengannur3278 2 года назад
കൊള്ളാമല്ലോ കെഎസ്ആർടിസിയുടെ ഈ ലോഡ്ജ് പരിപാടി. എന്തായാലും പഴയ ബസ് ഒന്നും കളയാതെ ഇങ്ങനെ ഒരു മാറ്റം കൊണ്ടുവന്ന മന്ത്രിക്കും മറ്റ് ഉദ്യോഗസ്ഥർക്കും ബിഗ് സല്യൂട്ട്. ഇനിയെങ്കിലും കെഎസ്ആർടിസി നഷ്ടമാണ് എന്ന് പറയരുത്. നല്ല വീഡിയോ❤️👍
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@angelvision9802
@angelvision9802 2 года назад
Very good idea by KSRTC management to make extra income and also its a beautiful program for the travel lovers....
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@malluthetraveller8166
@malluthetraveller8166 2 года назад
Budget stay for budget travellers, now this is only in Munnar if it was done at all main tourist destinations then it would really be helpful. Anyway Good Work by KSRTC Munnar. Sanchari Superb👍🏻👌🏻
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@s_arts29
@s_arts29 2 года назад
മൂന്നാറിൽ നല്ല തണുപ്പ് ആയിരിക്കും. ബെഡിനു മാത്രമാണ് 100 രൂപ. പുതപ്പ് 50രൂപ/ രണ്ടെണ്ണം എങ്കിലും വേണം=100 തലയണ20 ബെഡ്ഷീറ്റ് 50. മൊത്തം 270. രണ്ടുപേർ ഉണ്ടെങ്കിൽ 700 രൂപയ്ക്ക് റൂം എടുത്ത് സുഖമായി താമസിക്കാം. സംഭവം കുഴപ്പമില്ല. ഇതൊക്കെ ജീവിതത്തിലെ ഓരോ അനുഭവങ്ങൾ അല്ലേ😍
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
😅😍😍👍👍
@abdullahayyar9745
@abdullahayyar9745 2 года назад
What about toilet facilities
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Toilet is inside the bus station not inside the bus. You can use it for free.
@samin2995
@samin2995 2 года назад
Bro book cheythano poyath...
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
ഞാൻ പോയപ്പോൾ ആദ്യം വിളിച്ചിരുന്നു വിളിച്ചപ്പോൾ പറഞ്ഞു തിരക്കില്ല എന്ന്. വിളിച്ചിട്ട് പോകുന്നതായിരിക്കും നല്ലത്. കെഎസ്ആർടിസി പല ഡിപ്പോകളിൽ നിന്ന് മൂന്നാർ ടൂർ വരുന്നവരെല്ലാം ഇവിടെയാണ് താമസിക്കുന്നത്.
@mariammaoommen2351
@mariammaoommen2351 2 года назад
കിടുക്കാച്ചി പരിപാടി ആണല്ലോ കെഎസ്ആർടിസിയുടെ, എന്തായാലും മൂന്നാർ കാണാൻ വരുന്നവർക്ക് വളരെ ചെലവു കുറച്ച് താമസിക്കുവാൻ നല്ലൊരു സ്ഥലം ആയല്ലോ. ഇതൊക്കെ നല്ലതായിട്ട് അങ്ങ് പോയാൽ മതിയായിരുന്നു. Good Information 😍😍👍👍
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
Далее
How to get skins for FREE? #standoff #skins #coins
00:34