Тёмный

മുപ്പതിൽ മുപ്പത് മാർക്കോ 🔥🔥❤️❤️ | Mazhavil Manorama 

Mazhavil Manorama
Подписаться 19 млн
Просмотров 714 тыс.
50% 1

#Super4Season2 #MazhavilManorama #ManoramaMAX
► Subscribe Now: bit.ly/2UsOmyA
30/ 30 മാർക്കോടുകൂടി ജഡ്ജസ്സിനേയും ഷാനിക്കയെയും കയ്യിലെടുത്ത് അഭിജിത് !!
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക്ക് ചെയ്യൂ : bit.ly/Super4S2...
Super 4 Season 2 || Saturday and Sunday @ 8 PM || Mazhavil Manorama
#MazhavilManorama #Super4Season2 #ManoramaMAX #MazhavilSuper4Season2 #MazhavilSuper4 #Super4 #Rimitomy #VidhuPrathap #Sithara #Jyotsna Cutee Soap Sumix Kids Wear
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 702   
@vyshakvasudev5964
@vyshakvasudev5964 3 года назад
(Madhu Balakrishnan) മധു ഏട്ടൻ കഴിഞ്ഞാൽ Live stagil ഇത്ര Perfect ആയിട്ട് ആരും പാടി കേട്ടിട്ടില്ല...Really great...god bless you❤🔥🙏
@rahulkaran5895
@rahulkaran5895 3 года назад
" ഈ സൂപ്പർ 4 എനിക്ക് വേണം , ഈ സൂപ്പർ 4 ഞാനിങ് എടുക്കുവാ ..." --- അഭിജിത്
@SulthanMuhammed2017
@SulthanMuhammed2017 3 года назад
വിധു ചേട്ടൻ റിമി ചേച്ചി ഒരു രക്ഷേം ഇല്ല 😆😆പൊളി 👌👌 ഇങ്ങനെ കമന്റ്സ് കൂടി ഇടെന്നേനെങ്കിൽ പൊളി 🥰🥰അതങ്ങോട് ഫുൾ ഇട്ട് കൊടുക്കന്റ മനോരമേ 🥰🥰🥰🥰
@SulthanMuhammed2017
@SulthanMuhammed2017 3 года назад
214 ലൈക്കോ ദൈവമേ ❣️❣️🙏🙏🙏🙏🙏ആദ്യയിട്ടാ താങ്ക്യൂ all who click like for me🙏🙏🙏🙏
@rishwanapp6844
@rishwanapp6844 3 года назад
Ippo 264 aayallo
@wahababdul4452
@wahababdul4452 3 года назад
പത്തു പ്രാവശ്യമെങ്കിലും കേട്ടു,ഓരോ പ്രാവശ്യവും മനോഹാരിത കൂടിവരുന്ന super performence, incridible..
@barabbas_1236
@barabbas_1236 3 года назад
അഭിജിത്തിനെ കണ്ടപ്പോൾ പഴയ (വെട്ടത്തിലൊക്കെയുള്ള ലുക്ക്‌ )കോമഡി ഉത്സവം മിഥുൻ ചേട്ടനെ പോലെ തോന്നി.........
@sudheeshsiva878
@sudheeshsiva878 3 года назад
Yesss
@albertjose5308
@albertjose5308 3 года назад
Sathyam
@sujithkumarthod
@sujithkumarthod 3 года назад
Vere oru singernte look anu... pandu kairaliyil okke padarulla aall... peru Pradeep anennu thonnunnu
@aiswaryaammu529
@aiswaryaammu529 3 года назад
Sathyam
@mansooralimansoor3410
@mansooralimansoor3410 3 года назад
അതെ 👍
@Sanjulaalff
@Sanjulaalff 3 года назад
പാട്ടൊക്കെ പൊളി തന്നെ.... ആ ലൈറ്റിങ് സെറ്റിഗ് ചെയ്ത ചേട്ടൻ മാസ്സ് ആണ് ❤️❤️❤️
@pscarivu
@pscarivu 3 года назад
സൂപ്പർ 4 വിന്നർ അഭിജിത് അഭിപ്രായം ഉള്ളവർ ലൈക്ക് ചെയ്തോളു
@Vishnu-f7u
@Vishnu-f7u 3 года назад
ഉറപ്പ്.
@kallukallu4063
@kallukallu4063 3 года назад
അഭിപ്രായം പോലും പറയാൻ വയ്യ അത്രയും സൂപ്പർ
@favasm1557
@favasm1557 3 года назад
S.. all others are average singers
@ambilyjayakumar8113
@ambilyjayakumar8113 3 года назад
Athu first performansil thanne urapichatha.
@Nandu-ug2bg
@Nandu-ug2bg 3 года назад
No doubt ❤️
@brilliantbcrrth4198
@brilliantbcrrth4198 3 года назад
ആസ്വദിക്കുന്ന 'അമ്മ.അതാണ് അവന്റെ പവർ
@arunimasinging9264
@arunimasinging9264 3 года назад
Adu oru sathyam aanu... avante ammade support aanu avante sucess 😍❤
@zaicafe
@zaicafe 2 года назад
She is also a musician.... ❤️🎶
@abhilashmaninalinakshan3273
@abhilashmaninalinakshan3273 3 года назад
സ്നേഹനിറവുള്ള ഒരു അമ്മയും മകനും, ഈശ്വരൻ ഇനിയും ഉയരത്തിൽ എത്താൻ ഇട nalkate🙏❤🌹
@nowfalma1346
@nowfalma1346 3 года назад
Ameen 🤲
@bava3383
@bava3383 3 года назад
അഭിജിത്തിന്റെ ഫസ്റ്റ് പെർഫോമൻസിൽ തന്നെ മനസ്സിലായി ഇവൻ ഔട്ട്‌ സ്റ്റാൻഡിങ് സിങ്ങർ ആണെന്ന്
@linzyjohn6266
@linzyjohn6266 3 года назад
Absolutely correct, I too felt the same...
@sudhisudhi5865
@sudhisudhi5865 3 года назад
Enikum angane thonni.. Pnne ivante family oru music family aanu
@Ayaana-dh4yl
@Ayaana-dh4yl 3 года назад
Sathyam....
@Rohan-ry4dd
@Rohan-ry4dd 3 года назад
Enikkum thonni🤗
@piusmangadanjames8453
@piusmangadanjames8453 3 года назад
So amazing singing God bless you
@dhanishkalladi825
@dhanishkalladi825 3 года назад
പറയാതിരിക്കാൻ വയ്യ എന്തൊരു ടെൻഷൻ ഫ്രീ ആണ് ഈ പെർഫോമൻസും കമന്റും പൊളി 😍👌👌♥️
@aswathyas7189
@aswathyas7189 3 года назад
അഭി പാടുമ്പോൾ അമ്മേടെ സന്തോഷം 😘😘😘😘😘😘❤❤❤❤❤
@ayishathunajila6294
@ayishathunajila6294 3 года назад
ഏത് ടൈപ്പ് ചെരുപ്പും എന്റെ കയ്യിൽ ഉണ്ട്😂😂
@aleenaps8754
@aleenaps8754 3 года назад
😂😂
@preamcjose4366
@preamcjose4366 3 года назад
Rimi, Poli😂
@adithyajkarnavar508
@adithyajkarnavar508 3 года назад
Abhijith truly deserves all the appreciationss...but let's not also forget abt the great Raveendran master ...the way he has composed this song❤🔝
@pianolover2351
@pianolover2351 3 года назад
19 years old payyan ingane okke paadunnath kanumbol Goosebumps aanu.. Like Vidhu chetttan said , very soon so many songs will be released in Abhijiths voice .. God bless 🤍
@biketech8312
@biketech8312 3 года назад
അഭിജിത്ത് എന്ന പേരിന് ഒരുപാട് ട്രോള് കണ്ടിടുണ്ട് ഇപ്പൊ എന്റെ പൊന്നെ രോമാഞ്ചം
@abhijithdnair5703
@abhijithdnair5703 3 года назад
🔥❤️
@senvolermooon8091
@senvolermooon8091 3 года назад
😁
@maheshaj160
@maheshaj160 3 года назад
രവീന്ദ്രൻ മാഷിന്റെ സംഗീതം ഇതുപോലെ എടുത്തു അലക്കണമെങ്കിൽ ഇവൻ പുലിക്കുട്ടിയാണ് 👍👍👍👍😍😍😍😍
@Sina-sz6cg
@Sina-sz6cg 3 года назад
Vidhu seems somebody without ego.. May God bless his good heart. Abhijith ine prolsahippikkunnathu kaanumpol ariyam
@mathfromtheheart
@mathfromtheheart 3 года назад
Very true
@varshadas8796
@varshadas8796 3 года назад
E song kett oru nimisham engilum romanjam vannavarunudo..uffff sprb..
@Sanjulaalff
@Sanjulaalff 3 года назад
അഭി യുടെ അമ്മയെ ഒരു സിനിമ നടിയെ പോലെ തോന്നിയവർ ആരേലും ഉണ്ടോ ഇവിടെ??
@ambilyjayakumar8113
@ambilyjayakumar8113 3 года назад
Menakaye polundu
@lbcreations5448
@lbcreations5448 3 года назад
Adhe
@muhammadmuaad4631
@muhammadmuaad4631 3 года назад
Yes, menakaye pole thonunnu
@Miya_meeh
@Miya_meeh 3 года назад
Yes
@aijueldhose9280
@aijueldhose9280 3 года назад
Menaka chechiii
@farishairshad1635
@farishairshad1635 3 года назад
Abijith vannadhinu shesham ivananu fvrt... Oro songsum ethra ketalum madhivarilla athra manoharamayanu padivechitulladh.. Keep it up... God bless you 🙌
@Fidha6191
@Fidha6191 3 года назад
നാല് ജഡ്ജസും പൊളിയാ... 😍🔥 വേറെ ലെവൽ... 😍❤️
@sanal4302
@sanal4302 3 года назад
Chali paraynna karyathil
@shefeermuhammadali4656
@shefeermuhammadali4656 3 года назад
അത് കണ്ണു തട്ടാതിരിക്കാൻ യൂടൂബ് ഇടുന്നത് ആണ്
@remyamadhavan6056
@remyamadhavan6056 3 года назад
@@sanal4302 😁😁😁
@basmamohammed8971
@basmamohammed8971 3 года назад
Saregamapa il Libinu shesham ithrem simple aayit classical song padunna oru performance ✨👌
@brilliantbcrrth4198
@brilliantbcrrth4198 3 года назад
സ്വരങ്ങള് പാടുമ്പോൾ ഇത്ര സ്പീഡ് കിടു
@saraswathydevi7058
@saraswathydevi7058 3 года назад
തുടക്കത്തിൽ contestents സ്വയം captaine select cheyumbol oru vishamam thonni...vidhuchettante teamilek arum kadanuvarunnillalo ennu.. Pinneed vannengilum evideyo ento oru missing...pakshe ippo orupad santoaham.....abhijith superb 👍👍👍👍👍👍👍👏👏👏👏👏
@nimishanimisha2571
@nimishanimisha2571 3 года назад
Ys അഭിജിത് തന്നെ വിദു ചേട്ടന്റെ teamil നിന്നും ഫൈനൽ എത്തും
@vipinabhiabhi6190
@vipinabhiabhi6190 3 года назад
എത്ര തവണ കണ്ടു എന്ന് ഓർമയില്ല.. അഭി ഏട്ടാ love you sothumaniyeeee🥰🥰🥰😍😍😘😘😘😘😘😘
@srijith9706
@srijith9706 3 года назад
His voice ❤️❤️💥.....unbilivable singing.......wow😘
@vstarvlog5870
@vstarvlog5870 3 года назад
Fantastic
@johnsonpaul8433
@johnsonpaul8433 3 года назад
Athe pitchil paadanam ithu light music ayipoyi enna judges shame
@Vishnu-f7u
@Vishnu-f7u 3 года назад
അഭിജിത് അനിൽകുമാർ മികച്ച പാട്ടുകാരൻ ആണ്.
@sangeethasasi1793
@sangeethasasi1793 3 года назад
Judges poli aanu❤❤❤tension kuttikalk kodukkathe ജഡ്ജ് ചെയ്യുന്നു ❤❤
@shiva1000
@shiva1000 3 года назад
ഇത് കാണുമ്പോൾ സ രി ഗ മ പ ലിബിനെ ഓർമ വരുന്നവർ ഉണ്ടാകും.. ബട്ട്‌ ലിബിനെക്കാളും പ്രായക്കുറവ് ഉണ്ട് അഭിജിത്തിന്..19 വയസ്സിൽ ഇത്ര അസാധ്യമായി പാടാൻ കഴിയുന്നത് its great..❤ respect you
@amallakshmanan2888
@amallakshmanan2888 2 года назад
Sathyam
@kabirani6028
@kabirani6028 3 года назад
സത്യം പറഞ്ഞാൽ ഇപ്പോഴാണ് super 4 ഇൽ നല്ലൊരു സിംഗർ ഉണ്ടായത്. ഒന്ന് രണ്ട് പേര് ഒഴിച്ചാൽ ബാക്കി എല്ലാവരും average ആണ്. ഇവരേക്കാൾ എന്ത് അടിപൊളി ആയിട്ടാണ് top സിംഗറിലെ കുട്ടികൾ പാടുന്നത്. എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത്. ആരും എന്നെ തല്ലാൻ വരല്ലേ
@rohithksoman8276
@rohithksoman8276 3 года назад
Soo true
@anilanoop9326
@anilanoop9326 3 года назад
യോജിക്കുന്നു 100%
@neenumathewneenu8665
@neenumathewneenu8665 3 года назад
Crct aanu paranjathu..athukondu njan ee show adyam muthal kaanarilla...ithupolidunna chila songs mathram kanum...
@athirarajan8805
@athirarajan8805 3 года назад
Satyam...2 wild card entryum pinne 3 4 peru ozhicha balki ellarm atra poraa...
@thejakshi96
@thejakshi96 3 года назад
Exactly ☺
@lovelyrose905
@lovelyrose905 3 года назад
Supper👌. ഇന്ന് ഓർക്കേസ്ട്രാ ടീം ആക്ടിവരുന്നലോ. Thats good.വിധു അണ്ണൻ and റിമി ചേച്ചി 😂😂👌. ഷാനുക്ക 🥰🥰
@Jai_Hanuman36
@Jai_Hanuman36 3 года назад
പുതിയ ഷോ, പുതിയ സെറ്റ്, പുതിയ പിള്ളേര്‍ കൂടെ നമ്മുടെ കിടിലം ജഡ്ജസും.. അടിപൊളി 🔥❤️
@aamy2237
@aamy2237 3 года назад
Easy aayiit padunnuu Ufff.... Pwoli 💯💕
@jo23750
@jo23750 3 года назад
Ente ponnu moneeee oru raksheemmm illa. Enna performance ❤️❤️❤️ oru aayiram vattam kelkkan thonum
@Rohan-ry4dd
@Rohan-ry4dd 3 года назад
ആ ഡിസ്‌ലൈക്കുകൾ കൈ തെറ്റി വന്നതാണെന്ന് ഞാൻ വിശ്വസിച്ചോട്ടെ 🥺❤️
@mufeedac9671
@mufeedac9671 3 года назад
Viswasicho😁
@anjupkumar5430
@anjupkumar5430 3 года назад
Eai..orikalum arikilla...verum asooya kndu vanatakumm
@Ajmal84
@Ajmal84 3 года назад
alnadeen fans aayirikkum
@ZenitSu7710
@ZenitSu7710 3 года назад
Vere patukarude vela fans akum🤣🤣
@kishorkrishnan653
@kishorkrishnan653 3 года назад
Angde viswasichollu
@shameerallannoor3542
@shameerallannoor3542 3 года назад
ഇവൻ ഇതും കൊണ്ടേ പോവു👌👌👌👌👌
@Sam-gt6dr
@Sam-gt6dr 3 года назад
Abhijith mone nee Vera level anie.. romanjification...wowww😍😍😍😘😘😍😍😍
@Anup8634
@Anup8634 3 года назад
2.34 അമ്മയുടെ ആ ആസ്വാദനം 🥰🥰🥰
@anumolk.r2693
@anumolk.r2693 3 года назад
ഈ ഒരു പാട്ടു കൊണ്ടു ഞാൻ അഭിയേട്ടന്റേ ഫാനായി
@kuttumessi3204
@kuttumessi3204 3 года назад
Ooo oru abiyettan 😂
@rosammakurian6547
@rosammakurian6547 3 года назад
@@kuttumessi3204 ijathi oliopeeru pennugal
@jesnajesi6190
@jesnajesi6190 3 года назад
Njanum
@sarithasreekumar1234
@sarithasreekumar1234 3 года назад
മാനെ Super മാനെ Ammada Super മോനെ
@sumeshachooozz4812
@sumeshachooozz4812 3 года назад
Vijay chettan powliyalleeeee
@saranyasaru431
@saranyasaru431 3 года назад
Adipoli abhichettande song 👌👌👌👏👏👏
@aaraaa
@aaraaa 3 года назад
Pazhaya midhun chettane pole und...iyale kandal...
@arjuvasudevan2110
@arjuvasudevan2110 3 года назад
Crt
@mehaqworld1107
@mehaqworld1107 3 года назад
Ys👍👍
@nishadali8489
@nishadali8489 3 года назад
വെട്ടം സിനിമ
@riduzworld745
@riduzworld745 3 года назад
പാടു മ്പോ ൾ തന്നെ നല്ല പ്രസന്നമായ മുഖം.പൊളിയാണ് എനിക്കിഷ്ടായി
@zydkais5463
@zydkais5463 3 года назад
Ayn
@noufalparambath2322
@noufalparambath2322 3 года назад
4:40😍uff pwoli💕💕💕
@sivarenjinimanthattil5076
@sivarenjinimanthattil5076 3 года назад
ഒന്നും പറയാനില്ല❤️ കുറെപേര്‍ പാടി കേട്ടിട്ടുണ്ട്.. പക്ഷേ ഇത്👏👌 God bless..
@smoothcriminal6424
@smoothcriminal6424 3 года назад
പുള്ളി simple ആയിട്ട് അങ്ങ് പാടുവാ 👌👌😍
@a4animalworld915
@a4animalworld915 3 года назад
Congrats for 10 million❤️❤️🔥🔥 New history born🔥🔥❤️❤️
@shiqu1234
@shiqu1234 3 года назад
ചെക്കൻ വേറ ലെവലാണ് മച്ചു👏
@gangarukku808
@gangarukku808 3 года назад
The way sithara mam enjoys his song....❤️❤️❤️❤️❤️❤️
@Shinchan-gamer.
@Shinchan-gamer. 3 года назад
Shanikka..... Muthu...... After a long time.... Sarigamapa ...... 🥰🥰🥰🥰🥰 love you bro....
@ashlyashlyvs181
@ashlyashlyvs181 3 года назад
Rimy Love , she's looking very classy in that dress, especially wearing that flower
@shiyatk6661
@shiyatk6661 3 года назад
2 ൽ കൂടുതൽ കേട്ടത് ഞാൻത്രമാണോ 😍😍😍
@മുസാഫർ
@മുസാഫർ 3 года назад
അതെ നീ മാത്രം ആണ് 🙄
@Harikrishnan-hr7zx
@Harikrishnan-hr7zx 3 года назад
Nooo
@basith_akl
@basith_akl 3 года назад
Nee mathram
@devs5094
@devs5094 3 года назад
Only you
@swaliisalu4627
@swaliisalu4627 3 года назад
@@മുസാഫർ 🤣🤣🤣
@binshow5061
@binshow5061 3 года назад
E comment..ബോക്സിൽ..പട്ടിനെ..കുറിച്ച്..ഒരു..ചുക്കും..അറിയാത്ത..ചിലർ.ഇതിനെ....മോശം...ആയി..പറയുന്നു..അവരോടും..ഒരു..load..പുച്ഛം...മാത്രം.സൂപ്പർ..മോനേ...pwolichu..😍😍
@vipinv5631
@vipinv5631 3 года назад
നല്ല പെർഫോമൻസ് ആയിരുന്നു... ഓർക്കസ്ട്ര പിന്നേം പൊളി.... കീബോർഡ്, ഫ്ലൂട്ട് അടിപൊളി
@ayankrishnack9827
@ayankrishnack9827 3 года назад
എവിടെയോ എസ് പി ബി സാറിന്റെ മുഖഛായ ഉണ്ട്
@athulya_sunil
@athulya_sunil 3 года назад
Enikum thonni😊
@shajyappakommeri2052
@shajyappakommeri2052 3 года назад
Yes
@binithaprasad4680
@binithaprasad4680 3 года назад
Yes
@saleenarafeeq6330
@saleenarafeeq6330 3 года назад
Yes
@indirakm9423
@indirakm9423 3 года назад
Yes
@mohamedkhalidkp444
@mohamedkhalidkp444 3 года назад
Out standing performance.. Super 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@saranyachandran3678
@saranyachandran3678 3 года назад
Yesudas kazhinjaal ee song ithram perfect aayitte paadeyittullath abhijit aayirikkum🔥❤️
@anandanil3189
@anandanil3189 3 года назад
Ejjaaathi feel.... Oru raksheem illaa.... First ivan kondooyiii..... 💯✨🎧💕
@Rohan-ry4dd
@Rohan-ry4dd 3 года назад
Abhijeeth will be the winner for sure🤗❤️💥😻
@anuelamadu3110
@anuelamadu3110 3 года назад
Outstanding orchestra....💗💗💗💗
@raamizjinu9989
@raamizjinu9989 3 года назад
I love rimi tomy's Humoursense 🥰😍🥰
@zeenathhameed9580
@zeenathhameed9580 3 года назад
ith kandappo abi de fan ayi...💖😅
@hannajaison1919
@hannajaison1919 3 года назад
Abhi mon... sooooooper....Daivam കുട്ടിയെ ഒത്തിരി അനുഗ്രഹിക്കട്ടെ
@ibnutheresajames9686
@ibnutheresajames9686 3 года назад
Amal and abhijith aayirikumo final fight ennoru doubt 🙃
@shifununu4149
@shifununu4149 3 года назад
Abhijith....🌹🌹🌹
@vishnu_stories
@vishnu_stories 3 года назад
Engane poyal gup evan kondu pokum uffff wt a feeel❤🥰
@lmnopq8591
@lmnopq8591 3 года назад
Amma nte sandhosham😊😍
@jo23750
@jo23750 3 года назад
@10:34 vidhu Annan 😂😂😂😂😂😂 chirichu oru vazhikkayi
@sidheekmayinveetil3833
@sidheekmayinveetil3833 3 года назад
Top singeril തേകുട്ടൻ പാടി കേട്ടവർ ഉണ്ടോ
@anisharooby1028
@anisharooby1028 3 года назад
It was fantastic
@sachusachu1279
@sachusachu1279 3 года назад
Olakka.... Veruthe vayatha pillere kond kashtapeuthunn... Thumbiye kond kalledyppikkum poole... Veruthe kodikal chilavakkathe ath pavapetta arkkenkilm koduthoode.... Top singer poolum
@anisharooby1028
@anisharooby1028 3 года назад
@@sachusachu1279 but Thejas was one of the best singer in top singer....
@sachusachu1279
@sachusachu1279 3 года назад
@@anisharooby1028 yaa.... He is... But i say about the show
@PR.Gokulnath
@PR.Gokulnath 3 года назад
@Sachu Sachu 18 വയസാകുമ്പോൾ ഒരു ദിവസം പെട്ടെന്നു തൊടങ്ങുന്നതല്ല പാട്ടു... കൊച്ചിലെ മുതൽ പാട്ടു പാടി തന്നെയേ പഠിക്കു.. താൻ ആ പരുപാടി കണ്ടു നോക്കണം പിള്ളേരുടെ കഴിവ് മനസിലാക്കാൻ.
@chitz7435
@chitz7435 3 года назад
Vidhu.. Super... Make the show always entertaining
@darklover2463
@darklover2463 3 года назад
Talented singer..👌
@remizmanjeri7925
@remizmanjeri7925 3 года назад
19 വയസ്സൊ????😳 Show ദിവസം തോറും നിലവാരം ഉയർന്നു വരുന്നു ♥️♥️♥️
@saranyamohandassaranya8844
@saranyamohandassaranya8844 3 года назад
Ntamooo... onnum parayanilya bro....u r an excellent singer ....beyond words ....u nailed it 😙😙😍😍😍
@bencybs7096
@bencybs7096 2 года назад
Waw..... stunning performance....love u abhijith ..god bless u mone...
@shinenarayan3084
@shinenarayan3084 3 года назад
Ithinokke enthina dislike kodukkunnath...outstanding perfomance,,best singer of super 4
@sabeenasudheer6770
@sabeenasudheer6770 3 года назад
Abhijithu finale vare ethum ennu thonunnavar like
@sheminashajahan694
@sheminashajahan694 3 года назад
Title winner aakan pokunna aala.
@Priyankamaalz24
@Priyankamaalz24 3 года назад
@@sheminashajahan694 Pnallaaa❤️🔥
@sebastianpj5954
@sebastianpj5954 3 года назад
He is a outstand perfomer.His first performance very nice♥️♥️♥️♥️♥️♥️
@jafaralijafarali2560
@jafaralijafarali2560 3 года назад
Star മാജിക്കിലെ ബിനുഅടിമാലി പാടിയത് ഓർക്കുന്നു... അഭിജിത്.. Binu അടിമാലി... Suuper 💖💖💖💖
@premans8326
@premans8326 3 года назад
Such a mesmerizing singing. No words to say. Highly talented. 👌👋🙏such a lucky mother to have a wonderful son, really God's gift.
@_anonymous_8023
@_anonymous_8023 3 года назад
Hayyy adipolie... ❤️❤️❤️Abhijeeth.... 👍👍 Winner
@satheeshkumar1538
@satheeshkumar1538 3 года назад
Monu what a performance wow
@shifafaslu7107
@shifafaslu7107 3 года назад
Entho..vannathil vech abiyude ammayod oru prathyeka istam
@treesajose736
@treesajose736 3 года назад
Super abhi..such a talented guy....and cute mom...
@rajeevnair4040
@rajeevnair4040 3 года назад
Ethra thavana kandu enn areellaa Athrem ishtayi God bless you mone😘🙏
@virtualrealitiesshibimalyi1932
@virtualrealitiesshibimalyi1932 3 года назад
Just "Talent".. no more words.
@akhilsebastian7960
@akhilsebastian7960 3 года назад
Ufff onnum parayaanilla.. 🥰👌absolutely phenomenal performance 🔥🔥🔥🔥❤️✌️✌️
@beenaantony7544
@beenaantony7544 3 года назад
Late ayu vannalum latest anu....😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘abhiiiiiiibrooo
@jabbuertiga905
@jabbuertiga905 3 года назад
റിമിയുടെ last comnt 🔥⛸
@athirapraveen8561
@athirapraveen8561 3 года назад
Ena clean singing ....what a voice...
@jashibla.p4058
@jashibla.p4058 3 года назад
enthoruuu comdyyy aannnn ee jedgessss😍😀😀😀😀😀😀
@aswinram8778
@aswinram8778 3 года назад
Vidhu annan..pwoli..!🔥💓
@eldhoittoop1112
@eldhoittoop1112 3 года назад
Oh Abhijith super mone ennum ighane padan kazhiyatte
@naziworld6657
@naziworld6657 3 года назад
4:40 🔥🔥❤❤
@lekhatl6536
@lekhatl6536 3 года назад
Abhikkutta superb mone❤❤❤👌👌👌God bless you dear 💕💕💕💕
@anuss3183
@anuss3183 3 года назад
Abijith chetta super aan patt. Chettan shivangi chechide frnd aanalle njan innaal chechide eetho oru video il kandu. Shivaangi de katta fan aan njan❤️❤️
@vachus1654
@vachus1654 2 года назад
വാക്കുകൾ ഇല്ല ഏട്ടാ.... സൂപ്പർ ഇനിയും നന്നായി പാടാൻ അവസരം കിട്ടട്ടെ...good bless you bro 🥰🥰🥰🥰🥰
@shiningstar606
@shiningstar606 3 года назад
അഭിജിത് 👌👌👌
@poojasreedharan536
@poojasreedharan536 3 года назад
Abhijith mone kalakkkiii👏👏👏👏👌👌👌
@ammuunni8085
@ammuunni8085 3 года назад
അഭിജിത് സൂപ്പർ
Далее