Тёмный

മുറിവേൽപ്പിച്ച ഭക്തനെ ലോകപ്രശസ്തനാക്കിയ തിരുപ്പതി ബാലാജി ! FB live 29-1-2023 recording 

Lord Krishna, The Miracle Maker
Подписаться 6 тыс.
Просмотров 36 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 214   
@shibus.vshibus.v4116
@shibus.vshibus.v4116 2 месяца назад
ഓം ശ്രീം മഹാ ലക്ഷ്മി നാരായണ ❤️❤️❤️❤️ ഓം ശ്രീം മഹാ ലക്ഷ്മി ഗോവിന്ദ❤❤❤❤ ഓം ശ്രീം മഹാ ലക്ഷ്മി വെങ്കിടശരായ നമഃ ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏
@rajeswarigireesh9045
@rajeswarigireesh9045 4 месяца назад
ഞാൻഅറിയാൻ ആഗ്രഹിച്ച കാര്യം കേൾക്കാൻ കഴിഞ്ഞു കോടി പ്രണാമം ഭഗവാൻ തന്നെയാണ് എന്നെ കേൾപ്പിച്ചത് 🙏🏻🙏🏻🙏🏻🙏🏻
@prasannakrishnakumar9886
@prasannakrishnakumar9886 2 месяца назад
അമ്മേ ശരണം 🌹❤️🙏🏻🙏🏻🙏🏻ഈ കഥകേട്ട് സങ്കടം വന്നു,കരഞ്ഞു, ഗുരുവായൂരിൽ നാരായണീയം വായിക്കാൻ പോയിരുന്നു, കഴിഞ്ഞ 21ന് തിരുവാതിരക്കുംഅവസരം കിട്ടി. അഹം ബ്രമാസ്മി 🌹❤️🙏🏻🙏🏻🙏🏻🙏🏻🙏🏻തിരുപ്പതിയിൽ സേവചെയ്യാൻആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻ചേട്ടനെയും മോനെയും കൊണ്ടുപോകും,മോൾ യുകെയിൽ പഠിക്കാൻ പോയിരിക്കയാ, ജനുവരിയിൽ വരുമ്പോൾ എല്ലാവർക്കും കൂടി പോകണം..... അമ്പലത്തിൽ ദിവസവും പോകുന്നുണ്ട്..... മലകെട്ടി കൊടുക്കും 🙏🏻🙏🏻🙏🏻🙏🏻കണ്ണാ രക്ഷ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@RESHMISAJEEV-py3ci
@RESHMISAJEEV-py3ci 4 месяца назад
ഭാഗവാന്റെ കഥകൾ എത്ര കേട്ടാലാണ് മതിയാവില്ല.... ഇനിയും... കഥകൾ... പറഞ്ഞു തരണേ... ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@Vasama-sc6rs
@Vasama-sc6rs 4 месяца назад
എന്റെ മാതാജി എന്നെ ഭഗവാന്റെ അടുത്ത് കൂടുതൽ അടുപ്പിച്ചു ഇതു കേട്ടു കരയുന്നു എൻ്റെ മാതാജി. ഒന്നു പോയി. ഇത്രയും അറിയുന്നില്ലായിരുന്നു മാതാജി. അവിടുന്ന് കാക്കട്ടെ.
@padmagnair818
@padmagnair818 4 месяца назад
ഭഗവാൻ്റെ കഥ ഒരു പാട് ഇഷ്ടപ്പെട്ടു ഞാൻ ഇതുവരെ തിരുപ്പതിയിൽ പോയിട്ടില്ല ഒരുപാട് ആഗ്രഹമുണ്ട്. കഥ കേട്ടപ്പോൾ ഒന്നുകൂടി ആഗ്രഹം കൂടി ഇതുപോലെയുള്ള കഥകൾ ഇനിയും പറയണെ ഒരുപാട് സന്തോഷം.
@SureshKumarR-hc9dw
@SureshKumarR-hc9dw 4 месяца назад
ഹരേ കൃഷ്ണാ 🙏 ജയ് ശ്രീ രാധേ ശ്യാം 🙏 തിരുപ്പതി നാഥാ തിരുമല വാസാ ഗോവിന്ദ ഹരേ ഗോവിന്ദ!!!!!! മാതാജി വളരെ വളരെ നന്ദി തിരുമല വാസനെ ഒന്നും കൂടി ഓർക്കാൻ സാധിച്ചു.... ഗോവിന്ദ ഹരി ഗോവിന്ദ വെങ്കിടരമണാ ഗോവിന്ദ 🙏
@ShivaRanjitham100
@ShivaRanjitham100 4 месяца назад
വളരെ സന്തോഷം😊.... ഹരേ കൃഷ്ണ ❤️🙏
@SuseelaSunil-o6u
@SuseelaSunil-o6u 4 месяца назад
Enikki.kadha.paranju.thanathinu. thanks.harekrishna.hare.krishna
@ushamurali35
@ushamurali35 3 месяца назад
സെപ്റ്റംബർ മാസം പോകാൻ എനിക്ക് അനുവാദം തരണേ എന്റെ kanna❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ambikack5471
@ambikack5471 4 месяца назад
ശ്രീ വെങ്കടേശാ ഗോവിന്ദാ 🙏🙏🙏 തിരുപ്പതിദർശനഭാഗ്യം സിദ്ധിച്ചു. എത്ര കണ്ടാലും വീണ്ടും പോകാൻ തോന്നും. മാതാജി പറഞ്ഞ കഥ പുസ്തകം വായിച്ചു മനസ്സിലാക്കാൻ കഴിഞ്ഞു. ഗോവിന്ദ ഗോവിന്ദ ഗോവിന്ദ🙏🙏🙏🙏🙏
@lathikasudheer1732
@lathikasudheer1732 4 месяца назад
ആഗ്രഹം ഉണ്ട്. പോകാനൊരു വഴിയും ഇന്നുവരെ ഭഗവാൻ തന്നില്ല. സമാധിയാകും മുൻപ് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏. ഹരേ കൃഷ്ണ 🙏
@jayasreevenugopal8471
@jayasreevenugopal8471 2 месяца назад
Harae🙏🏻Govindha🙏🏻🙏🏻🙏🏻🙏🏻
@sashilathabharathan5771
@sashilathabharathan5771 4 месяца назад
Valare.nannayittundu.valre.nanni.♥️♥️
@naliniks1657
@naliniks1657 4 месяца назад
ഭഗവത് കഥാ ശ്രവണം എന്നും ആനന്ദം തന്നെ 🙏നന്ദി 🌹
@ShivaRanjitham100
@ShivaRanjitham100 4 месяца назад
ഹരേ കൃഷ്ണ ❤️🙏🙏
@k.p.venugopalvenugopal2735
@k.p.venugopalvenugopal2735 4 месяца назад
Bhagavananu ethellam e mathagiyekonduparsyippickunnathu ellam maya
@SunithaMohan-hb1wq
@SunithaMohan-hb1wq 2 месяца назад
🙏🏻💙Harekrishna 💙🙏🏻
@sathiratnamravindranathan7989
@sathiratnamravindranathan7989 4 месяца назад
മാതാജി, ഇന്ന് തിരുപ്പതി ഭഗവാനെ ഒന്ന് കാണണം എന്ന് മനസ്സിൽ ഓർത്തു, ഇതു കേട്ടപ്പോൾ ഭയങ്കര സന്തോഷം ആയി
@anandvasudev1048
@anandvasudev1048 2 месяца назад
ഓം നമോ നാരായണായ നമഃ. ഓം തിരുപ്പതി വെങ്കിട്ടാചലപതായി നമഃ എന്റെ കൃഷ്ണ ഗുരുവായൂരപ്പാ നമോ നമഃ 🌹🌹🌹🙏🌹🌹🌹
@jineeshm1356
@jineeshm1356 19 дней назад
ഓം വെങ്കിടേശ്വരായ നമ🙏🏽🙏🏽🙏🏽
@sreehari.l.s9544
@sreehari.l.s9544 4 месяца назад
ഭഗവാനെ മാർച്ചിൽ ദർശനം തന്നു 💕💕💕ഗോവിന്ദ ❤️ഗോവിന്ദ ❤️ഗോവിന്ദ ❤️
@minimadhavan7024
@minimadhavan7024 4 месяца назад
നല്ല vdo... സൗണ്ട് കൂടി കറക്റ്റ് ആയിരുന്നു എങ്കിൽ കാണാനും കേൾക്കാനും കുറച്ചു കൂടി നല്ലത് ആയിരുന്നു. എന്നാലും ഫുൾ കണ്ടു 🙏🙏🙏🙏
@ShivaRanjitham100
@ShivaRanjitham100 4 месяца назад
Thank you 😊❤️🙏 Hare Krishna ❤️
@suhagik6222
@suhagik6222 4 месяца назад
ഗോവിന്ദ ഹരി ഗോവിന്ദ വെങ്കടരമണ ഗോവിന്ദാ
@ushamurali35
@ushamurali35 3 месяца назад
എന്റെ പൊന്നുണ്ണി കണ്ണാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@dke4772
@dke4772 3 месяца назад
Maya and karmam same ano ? .money ,lax life ok Maya ale. But atoke namal thegikan purangal parayumbol . Karmam oyivakan patilalo. As part of karmam we will get money and physical assets so result of karma brings some amount of Maya too.please correct me hare krishna
@sudhaviswam1722
@sudhaviswam1722 3 месяца назад
Thiruppathi bhagavanae Govinda .My family ulla aellavaraeyum rakshikkanae
@kavithakc-hp4ux
@kavithakc-hp4ux 4 месяца назад
ഹരേ കൃഷ്ണ 🙏🏻. നന്ദി ചേച്ചി ❤എനിക്കു ഈ കഥ അറിയില്ലായിരുന്നു.
@ShivaRanjitham100
@ShivaRanjitham100 4 месяца назад
ഹരേ കൃഷ്ണ 😊❤️🙏
@ritvikarajeesh1359
@ritvikarajeesh1359 4 месяца назад
Oö no l😊😊n me V ​@@ShivaRanjitham100
@girijanair5072
@girijanair5072 4 месяца назад
നാമം ജപിക്കൂ എപ്പോഴും ഭാഗവാന് സന്തോഷം ആകും ഹരേ പ്രഭോ.,. കോടി പ്രണാമം 🙏🏽
@jayang2724
@jayang2724 4 месяца назад
എനിക്കും ദർശന ഭാഗ്യം ഉണ്ടായി
@geethachooloor1454
@geethachooloor1454 5 дней назад
Nandi എത്രയും പറഞ്ഞു തന്നതിന്
@k.p.venugopalvenugopal2735
@k.p.venugopalvenugopal2735 4 месяца назад
Msha vishnu lakshmi pathy vaikundanathan palazhivasan bhskthavalsalan
@Shibikp-sf7hh
@Shibikp-sf7hh 4 месяца назад
ഞാൻ ഗുരുവായൂർ പോകാൻ റെഡി യായി നിൽക്കുകയായിരുന്നു. പെട്ടന്ന് കുടുബത്തിൽ ഒരു മരണം നടന്നു, പുലയായി. ഒരു പാട് വിഷമമായി ഇനി എന്നാണ് എന്റെ കണ്ണനെ കാണാൻ കഴിയുക 😭🙏
@TheSage_wnded
@TheSage_wnded 4 месяца назад
Vishamikkanda…pettannu tanne pokan pattum.
@ShivaRanjitham100
@ShivaRanjitham100 4 месяца назад
ഉടൻ തന്നെ കണ്ണനെ കാണാൻ പറ്റുംട്ടോ വിഷമിക്കേണ്ട 🙏❤️ ഹരേ കൃഷ്ണ 🙏
@leelaramesan9415
@leelaramesan9415 3 месяца назад
ഈ മേയ് മാസത്തിൽ പോകാനുള്ള ഭാഗ്യ കിട്ടി ഞാൻ ഇപ്പോൾ ഭഗവാനേ 3 പ്രാവശ്യം കണം എൻ്റെ തിരുപ്പതി ഭഗവാനേ
@jyothysr9235
@jyothysr9235 4 месяца назад
Hare krishna
@sreehari.l.s9544
@sreehari.l.s9544 4 месяца назад
💕നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏
@shibus.vshibus.v4116
@shibus.vshibus.v4116 2 месяца назад
സർവ്വം ശ്രീ രാധക്യഷ്ണാർപ്പണമസ്തു ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏
@thalaivarn6698
@thalaivarn6698 4 месяца назад
Njan randu pravasyam poyitundu.
@gangothri8117
@gangothri8117 4 месяца назад
ഓം നമോ വെങ്കിടേശായ 🙏🏻❤️
@girijanair5072
@girijanair5072 4 месяца назад
ഞാൻ 1979 കണ്ടതാണ്. ഭംഗിയായി കാണാൻ അന്ന് കഴിഞ്ഞു.
@s.muraleedharan8183
@s.muraleedharan8183 4 месяца назад
Hare Krishna Hare Krishna Krishna Krishna Hare Hare ❤
@rameshanvv9984
@rameshanvv9984 4 месяца назад
ഹരേ കൃഷ്ണാ.....ഗോവിന്ദാ...... ഹരിഗോവിന്ദാ........
@radhadamv2555
@radhadamv2555 4 месяца назад
❤❤❤❤
@sivarajnarayanan3254
@sivarajnarayanan3254 4 месяца назад
Hare krishna🙏🙏🙏🙏🙏
@sobhanasobhana8311
@sobhanasobhana8311 3 месяца назад
Thiruppathi Bhagavane kathurakshikkane
@Jayanthi-wp2ne
@Jayanthi-wp2ne 4 месяца назад
Praveena madathite kathakelkkan nalla rasamane
@ShivaRanjitham100
@ShivaRanjitham100 4 месяца назад
Thank you😊❤️ ഹരേ കൃഷ്ണ ❤️
@anandhusreekandan6664
@anandhusreekandan6664 4 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😊🙏❤️
@thankamtk6082
@thankamtk6082 3 месяца назад
കണ്ണന്റെ കഥ കേട്ടതിൽ ഭയങ്കര സന്തോഷം. ❤️🙏
@sachykannan766
@sachykannan766 4 месяца назад
രാധേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ശരണം ❤❤❤❤
@lathikasudheer1732
@lathikasudheer1732 4 месяца назад
മാതാജി, നിങ്ങൾ വീഡിയോ upload ചെയ്യുന്നതിന് മുൻപ് ഒന്ന് കാണുന്നത് നല്ലതാണ്. നിങ്ങൾ പറയുന്നതും lip മൂവ് മെന്റും ഡിഫറെൻറ് ആണ്. ചെറിയ രീതിയിൽ എഡിറ്റിംഗ് കറക്റ്റ് ചെയ്യുന്നത് നന്നായിരിക്കും.
@ShivaRanjitham100
@ShivaRanjitham100 4 месяца назад
ഞാൻ ഈ video upload ചെയ്തതിനു ശേഷമാണ് ലതിക ജി പറഞ്ഞ കുഴപ്പം ഞാൻ കാണുന്നത് 😔 sorry ഹരേ കൃഷ്ണ ❤️🙏
@arunadevi6528
@arunadevi6528 4 месяца назад
🙏🏼🙏🏼Hare Krishna Hare Krishna Krishna Krishna Hare Hare Hare Govinda Hare Govinda Govinda Govinda Hare Hare🙏🏼🙏🏼
@babykumari4861
@babykumari4861 4 месяца назад
🙏🌹നല്ല വിവരണം തിരുപ്പതി അപ്പാ ഗോവിന്ദ കാത്തു കൊള്ളേണമേ 🌹🙏
@rethymuraleedharan199
@rethymuraleedharan199 4 месяца назад
ഹരേ കൃഷ്ണ❤
@lekshmideepesh2346
@lekshmideepesh2346 4 месяца назад
Hare Krishna Radhe Radhe ❤
@Sarada-fz7kf
@Sarada-fz7kf 4 месяца назад
Hare Krishna Guruvayoorappa
@girijanair5072
@girijanair5072 4 месяца назад
On line വന്ന ശേഷം ഒരുപാടു പേർ ഭക്തി മാർഗത്തിൽ വന്നിട്ടുണ്ട്. Pravinaye പോലെ ഒരുപാടു പേർ ഭഗവാനെ പറ്റി നല്ല കാര്യങ്ങൾ paranjhu കൊടുക്കുന്നുണ്ട്.
@ShivaRanjitham100
@ShivaRanjitham100 4 месяца назад
ഹരേ കൃഷ്ണ 😊🙏❤️
@geethakadappuram9487
@geethakadappuram9487 4 месяца назад
Govindha Govindha Govindha 🙏🙏🙏🙏🙏🌹🌹🌹🌹🌹
@sreehari.l.s9544
@sreehari.l.s9544 4 месяца назад
ഭഗവാനെ കാത്തോളണേ 🌷
@ajithakumaritk1724
@ajithakumaritk1724 4 месяца назад
'കേഴ്‌വി കേട്ട സപ്തഗിരി ബാലാജി🎉❤🎉❤
@sheejasurendran5688
@sheejasurendran5688 4 месяца назад
Govinda Govinda
@girijanair5072
@girijanair5072 4 месяца назад
ശരിയായി കാണുന്നില്ല. എങ്കിലും സന്തോഷം 🙏🏽
@ShivaRanjitham100
@ShivaRanjitham100 4 месяца назад
Net / range problems കൊണ്ടാണത് Sorry😔 ഹരേ കൃഷ്ണ 😊
@rameshanvv9984
@rameshanvv9984 4 месяца назад
നമസ്തേ...''''ഹരേ കൃഷ്ണ '
@vasantharajendran8311
@vasantharajendran8311 4 месяца назад
OM NAMO VENKADESAYA🙏🙏🙏🙏
@geethakumari771
@geethakumari771 4 месяца назад
Govida Hari Govinda Thirupathi darsanam cheyan aagrahamunde.Aarum koottilla
@padmajamurali8576
@padmajamurali8576 4 месяца назад
ആദിത്യ ട്രാവത്സിൻ്റെ കൂടെ പോകൂ കൂട്ട് ഒന്നും വേണ്ട
@ShivaRanjitham100
@ShivaRanjitham100 4 месяца назад
എല്ലാം ബാലാജി ശരിയാക്കും വിഷമിക്കേണ്ട ❤️ ഹരേ കൃഷ്ണ 🙏
@anilavijayamohanakurup6023
@anilavijayamohanakurup6023 4 месяца назад
ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽
@vinurajsopanam7862
@vinurajsopanam7862 4 месяца назад
ഹരേ കൃഷ്ണ രാധേ രാധേ ശ്യാം🙏🙏🙏
@AnithaM-k6d
@AnithaM-k6d 4 месяца назад
ഹരേ കൃഷ്ണ 🙏🙏
@lathakgiri3090
@lathakgiri3090 4 месяца назад
ഹരേ , ഭഗവാനേ,ഗോവിന്ദാ🙏🙏❤
@thankamtk6082
@thankamtk6082 3 месяца назад
Top❤🙏🙏
@geethachandrashekharmenon3350
@geethachandrashekharmenon3350 4 месяца назад
Govinda Hari Govinda Hari Govinda Hari Govinda Hari Govinda Hari Govinda Hari Govinda 🙏🙏🙏🙏🙏🙏🙏🙏
@rajani9196
@rajani9196 4 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@kanchanaks3531
@kanchanaks3531 Месяц назад
❤ Hare Krishna❤🙏
@pratheemans7480
@pratheemans7480 4 месяца назад
🙏🏻🙏🏻🙏🏻💥🌻🌻🌻
@rashmirasna248
@rashmirasna248 4 месяца назад
Hare krishna ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@geetakurup-8160
@geetakurup-8160 4 месяца назад
Hare Krishna 🙏🙏 Amma yude video enil ethichadu ente unnikanan thaney balaji bhagwane kurichu ariyan sadichdil valare nandi 🙏🙏
@sureshkannan1823
@sureshkannan1823 4 месяца назад
Bahavane saranam
@vijayaelayath5719
@vijayaelayath5719 4 месяца назад
Hare krishna
@ushaparvathy294
@ushaparvathy294 3 месяца назад
തിരുപ്പതിഭാഗവാനെ. മനസിൽ കണ്ണൻ. ആഗ്രഹം. ഉണ്ട് എന്റെ. രോഗങ്ങൾ. മാറിയിട്ട്ടുവേണം. ഭഗവാനെ. കണണം.
@girijanair5072
@girijanair5072 4 месяца назад
ഇന്നത്തെ തിരുപ്പതി അല്ല 1979 ൽ. തിരക്ക് ധാരാളം ഉണ്ടായിരുന്നു. പക്ഷെ അന്നത്തെ ദർശനം ഇന്നും മനസ്സിൽ കാണുന്നു. ഇനി ഒരു ദർശനം കിട്ടുമെന്ന് തോന്നില്ല. എന്നാലും കിട്ടിയ ദർശനത്തിൽ സന്തോഷം 🙏🏽ഹരേ കൃഷ്ണ.... 🙏🏽
@ShivaRanjitham100
@ShivaRanjitham100 4 месяца назад
ഹരേ കൃഷ്ണ 🙏❤️
@dileepkunar
@dileepkunar 4 месяца назад
Madam I enjoy ur story. My fav god mahaparayan Vishnu. Thanks for this wonderful story
@ShivaRanjitham100
@ShivaRanjitham100 4 месяца назад
Thank you 😊❤️🙏 Hare Krishna ❤️
@__amal__7428
@__amal__7428 3 месяца назад
❤❤❤
@padmajamenon6063
@padmajamenon6063 4 месяца назад
🙏🙏
@gopinair5030
@gopinair5030 4 месяца назад
🙏🙏🏻🙏🏻♥️👌🥰💜🙏🏾
@jeenamurali3935
@jeenamurali3935 4 месяца назад
Nice. Story,,tod with feelings
@ShivaRanjitham100
@ShivaRanjitham100 4 месяца назад
Thank you😊❤️ Hare Krishna ❤️
@valasalal27
@valasalal27 4 месяца назад
ഗോവിന്ദ,govindha,govindha
@leenababu1058
@leenababu1058 4 месяца назад
🙏🙏🙏🙏🙏🙏 Namasthe Mam ❤❤❤❤Hare krishna Radhe Radhe ❤️🙏❤️
@SaranyaJ-rr7cv
@SaranyaJ-rr7cv 4 месяца назад
Hare Krishna Jai Jai Sri Radhe Radhe 🙏 Govinda Govinda ❤❤❤
@hemaramesh6439
@hemaramesh6439 4 месяца назад
Govinda Govinda ❤
@lathanarayanan5147
@lathanarayanan5147 4 месяца назад
ഹരേകൃഷ്ണ ❤ബാലാജി ❤
@remavenu6727
@remavenu6727 4 месяца назад
🎉ഭഗവാന്റെ കഥ ഇഷ്ടമായി തിരുപതിയിൽ പോകാൻസാധിക്കില്ല ആഗ്രഹം ഉണ്ട് നാമജപം ഉണ്ട് ഹരേ കൃഷ്ണ 🌹🌹🌹🙏🙏🙏🙏🙏
@mayadevia62
@mayadevia62 4 месяца назад
Om venkidesaya nama, Om Sri Sai Ram
@sheelaunni5630
@sheelaunni5630 4 месяца назад
Govinda hari govinda
@SandhyaPradeep
@SandhyaPradeep 4 месяца назад
ഗോവിന്ദാ.... ഗോവിന്ദാ 🙏
@prasannakrishnakumar9886
@prasannakrishnakumar9886 2 месяца назад
ഹരേ വെങ്കിടേശാ ശ്രീനിവാസ, 2017വരെ പോയിരുന്നു പ്രളയം, കോവിഡ്, പിന്നെ പോകാൻ കഴിഞ്ഞില്ല ബിസ്സിനെസ്സ് കുറഞ്ഞു ഇപ്പോ വലിയ കഥബാധ്യതയിൽ,കടം മാറിയാൽ ഉടൻ തിരുപതിയിൽ വന്ന് പാടി നടന്ന് ഭഗവാനെ ദർശിക്കണം, ഗുരുവായൂരിൽ മാസം തോഴുവാൻ പോകുന്നു ണ്ട്,
@LakshmiRaveendran-t9x
@LakshmiRaveendran-t9x 4 месяца назад
Ohm namo narayana
@syamalakurupath5492
@syamalakurupath5492 3 месяца назад
Ammayude bhakthande story valare ishtapettu. Thiruppathy bhagavane ellavareyum katholane. Namaskaram. ❤🎉
@Ommana-c4c
@Ommana-c4c 4 месяца назад
🌹👍🌹 om venkidesaya nama 🌹👍🌹
@baijuchandran1591
@baijuchandran1591 4 месяца назад
നീണ്ട 18 മണിക്കൂർ ക്യു നിന്ന് ദർശനം കിട്ടി 2021 നവംബർ മാസത്തിൽ.. ഇനിയും പോകണം എന്നുണ്ട് .. ഭഗവാന്റെ അനുഗ്രഹം കിട്ടിയാൽ ഉടനെ തന്നെ പോകാൻ കാത്തിരിക്കുന്നു... ഗോവിന്ദാ... ഗോവിന്ദ... 🙏🙏🙏🙏🙏
@rajimanoj6870
@rajimanoj6870 4 месяца назад
ഓം നമോ നാരായണായ 🙏നല്ല കഥ 🙏
@Sandhyasdevan
@Sandhyasdevan 4 месяца назад
Nanni bhagavante anugragham undavum nalla kadha paranju thannathinu ❤❤❤
@ShivaRanjitham100
@ShivaRanjitham100 4 месяца назад
നന്ദി 😊❤️ ഹരേ കൃഷ്ണ ❤️
@Shibikp-sf7hh
@Shibikp-sf7hh 4 месяца назад
ഗോവിന്ദ ഹരി ഗോവിന്ദ 🙏🙏🙏❤️
@AmalBabu-q5c
@AmalBabu-q5c 4 месяца назад
🙏🏻🙏🏻🙏🏻🙏🏻
@naliniks1657
@naliniks1657 4 месяца назад
🙏🌹🙏
@girijanair5072
@girijanair5072 4 месяца назад
ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽
@Aswathy.S-ic8zg
@Aswathy.S-ic8zg 4 месяца назад
Radheshyam
@thripthyhariharan3745
@thripthyhariharan3745 4 месяца назад
Hare Krishna Amme
Далее
Катаю тележки  🛒
08:48
Просмотров 606 тыс.