അനുഭവം പറയുകയാണെങ്കിൽ വേര് പിടിക്കാൻ ബുദ്ധിമുട്ടുള്ളവക്ക് റൂറ്റിങ് ഹോർമോൺ തന്നെ വേണം ഇതിൽ ഉള്ള വ ചെയ്താൽ വേര് പിടിക്കുന്നവ വെറുതെ യും വേര് പിടിക്കും 🙏🙏
May be some ordinary varieties germinate easily. There are many hybrid varieties that require special care for germination. That is why people depend on nursery for those type of plants.