Тёмный

മുല്ലപ്പെരിയാര്‍ തകരുമോ ? | Mullaperiyar Dam Issue | Mullaperiyar Dam | Roshy Augustine | Idukki 

News18 Kerala
Подписаться 3,4 млн
Просмотров 20 тыс.
50% 1

Mullaperiyar Dam : മുല്ലപ്പെരിയാർ മലയാളികളുടെ ആശങ്കയായി മാറിയിട്ട് പതിറ്റാണ്ടുകളായി, പക്ഷെ ആശങ്ക കൂട്ടുകയല്ല, ജനങ്ങളുടെ മനസറിയുകയും പരിഹാരനിർദേശങ്ങള് ‍മുന്നോട്ടുവയ്ക്കുകയുമാണ് ന്യൂസ് 18 കേരളത്തിന്റെ ലക്ഷ്യം. അതിനാണ് ഇന്നൊരു ദിവസം മുല്ലപ്പെരിയാർ സമ്പൂർണ്ണ കവറേജിനായി ഞ്ങ്ങൾ മാറ്റിവക്കുന്നത്. എന്താണ് പരിഹാരമാർഗങ്ങളെന്ന് നിർദ്ദേശിക്കാൻ വിവിധമേഖലയിലെ പ്രമുഖരും രാഷ്ട്രീയനേതാക്കളും ഈ വരും മണിക്കൂറുകളിൽ ചേരും. ഒപ്പം പ്രേക്ഷകർക്ക് ഫോണിൽ വിളിച്ച് അഭിപ്രായം രേഖപ്പെടുത്താനുള്ള വേദിയും ഇതിനൊപ്പമുണ്ടാകും.
The Mullaperiyar issue has been a concern for Malayalees for decades. However, instead of merely amplifying the concern, News18 Kerala aims to understand the people's sentiments and propose solutions. Therefore, today is dedicated to a comprehensive coverage of the Mullaperiyar issue. Prominent figures from various fields and political leaders will join in the coming hours to suggest potential solutions. Additionally, there will be a platform for viewers to call in and share their opinions.
#mullapperiyar #mullaperiyardamissue #mullapperiyardam #news18kerala ​#keralanews #malayalamnews #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@restinvarghese6899
@restinvarghese6899 Месяц назад
Dam പണിയാൻ ഇനി ടൈം undo ആറില്ല..... Russel സർ paranja pole കാക്കി dam പൈപ്പ് ഇട്ട് തമിഴ് നാട് വെള്ളം കൊടുക്കാൻ ശ്രെമിക്കുക.... മുല്ലപെരിയാർ ഡെകമ്മീഷൻ cheyyuka
@MullaperiyarMission50000
@MullaperiyarMission50000 Месяц назад
I have started a WhatsApp community to discuss issues related to the Mullaperiyar Dam and to take action for its decommissioning. Adv. Russel Joy has also joined the community. I have posted the link in my channel's community post as well as in the channel description. Please join the community. Just remember one thing: United we stand, divided we fall.
@musicthehind2023
@musicthehind2023 Месяц назад
Plz decommission the WhatsApp group
@MullaperiyarMission50000
@MullaperiyarMission50000 29 дней назад
@@musicthehind2023 oh why
@yourchoiceyourchoice7660
@yourchoiceyourchoice7660 Месяц назад
തകരുമോ എന്നല്ല തകരും.... അന്ന്.... അന്ന് പറയും കാലം തന്ന ഓരോ മുന്നറിയിപ്പും ജനം അവഗണിച്ചു എന്ന്
@naveenkumar-qe4xy
@naveenkumar-qe4xy Месяц назад
പുതിയ അണക്കെട്ട് ഒരിക്കലും പണിയരുത്, അത് 10 വർഷം പോലും നിൽക്കില്ല
@prespy
@prespy Месяц назад
Kerala will be 2nd Libya, feeling sad for Keralites. Prayers from Tamil Nadu🙏🙏🙏
@VigneshVignesh-vg6kh
@VigneshVignesh-vg6kh Месяц назад
Iam tamil guy mullaiperiyar dam is strong from Tamil nadu
@Vpr2255
@Vpr2255 Месяц назад
​@@VigneshVignesh-vg6kh😏 strong??? 130 yrs old 😏
@brokenenglish1492
@brokenenglish1492 Месяц назад
​@@VigneshVignesh-vg6khchoyichilla!
@subzer1655
@subzer1655 Месяц назад
@@VigneshVignesh-vg6kh 2 or 3 districts of tamil nadu also included to be destroyed when dam explodes so think before you speak
@knowledgefactorymalayalam2653
@knowledgefactorymalayalam2653 Месяц назад
😂😂😂😂😂 ​@@VigneshVignesh-vg6kh
@AshleyThomas144
@AshleyThomas144 Месяц назад
Machhu Dam and Mullaperiyaar dam physical properties entha nokkaathathu?
@bijoypillai8696
@bijoypillai8696 Месяц назад
മുല്ലപ്പെരിയാർ ഡാം ഡികമീഷൻ ചെയ്യണം.. പുതിയ ഡാം വേണമെന്നത് സർക്കാരിൻ്റെ തന്ത്രം മാത്രം... പുതിയ ഡാം പണിയുമ്പോൾ ഒരുപാട് അഴിമതി നടത്താം, ഉരാളുങ്കലിന് കോൺട്രാക്ട് കൊടുത്തു കാട്ടു കൊള്ളനടത്താം... ഓർക്കുക - ഇതുപോലെയാണ് പിണറായി വിജയൻ തിരുവനന്തപുരം വിമാനത്താവളം ADANI ക്ക് വിറ്റത്.. Bidding ചെയ്തു വിമാനത്താവളം പിടിക്കാം എന്ന് പറഞ്ഞു bidding നടത്താൻ അദാനി യുടെ Law Firm നേ hire ചെയ്തു വിജയൻ ;... Law Firm എല്ലാ വിവരവും ചോർത്തി അദാനിക്ക് കൊടുത്തു ; അങ്ങനെ അദാനി bidding ജയിച്ച് TVM എയർപോർട്ട് കൈക്കലാക്കി.. വിജയനെ ആരും കുറ്റം പറഞ്ഞുമില്ല.. അഴിമതിയുടെ ഉസ്താദ് വിജയൻ.
@user-ps7vm5jx3z
@user-ps7vm5jx3z 6 дней назад
ഡാം തകരും 50.വർഷം മാത്രം ശേഷി ഈ ഡാം നിർമിച്ച ആൾ പറഞ്ഞിട്ടുള്ള അവസരത്തിൽ ഇപ്പോൾ 130.വർഷം പഴക്കം തലയിൽ എന്തങ്കിലും ഉണ്ടെങ്കിൽ മനസിലാകാവുന്നതേയുള്ളു
@pvmeenakshy
@pvmeenakshy 23 дня назад
Empty the mullaperiyar water body after a rate which will not flood the flow path. Ask Tami. Nadu to consume as much h as they can. Make a siphon action so that no energy is needed for emptying. Let people have peace of mind.
@mohananav4173
@mohananav4173 Месяц назад
ഒരിക്കലും തകരില്ല കാരണം സുപ്രീംകോടതി, പിണറായി ഇവരൊക്കെ പറഞ്ഞത് കൊണ്ട് 😂
@BottomHeart
@BottomHeart Месяц назад
പിണറായി എന്തൊരു ഇരട്ടത്താപ്പാണ്. പണ്ടത്തെ ചങ്ങലയും സമരവുമെല്ലാം വിഴുങ്ങി .
@kumarbiju2044
@kumarbiju2044 Месяц назад
ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന ഈ ഡാം കേരളത്തിലെ ജനങ്ങൾ ചേർന്ന് പൊളിച്ചു കളയുക
@gp6546
@gp6546 Месяц назад
ഒരിക്കലും തകരില്ല 999 യേർസ് കഴിഞ്ഞു റീന്യൂൽ ചെയ്യുന്നത് ആണ് ശരി. ഭരിക്കുന്ന സർക്കാർ പ്രതിപക്ഷത്തിരുന്നപ്പോൾ തോന്നിയത് ശരിയാണ്. പക്ഷെ ഇപ്പോൾ അത് ശരിയല്ല. തമിഴ് നാട് തീരുമാനിക്കുന്നത് വരെ ഒന്ന് കൊണ്ടും പേടിക്കണ്ട തമിഴ്നാടിനും...
@subins2691
@subins2691 Месяц назад
Ah kakki dam enganum potti vannitt avasanam mulapperiyar pidich nirthiyaa Ennitt capacity kazhin pokum enn ullath kond baki vellam porath kallayumbol Idukki dam pottiyal... Karanam matath pazha paniya(eth mulapperiyar) Baki Elam puthiyathannalaa... 😿 Enganum avr pottiyal...😿😿
@savithrynair9950
@savithrynair9950 Месяц назад
Dam thakarunnadh nokki erikyunna CM? Relief fund kittum.
@sumayas8950
@sumayas8950 Месяц назад
enth relief fund? kerala will spilt into two and the other half will be controlled by tamil nadu!! Tamil nadu permission tharathath kondan its not our governments fault. Its in the hands of TN
@pranav-l7y
@pranav-l7y Месяц назад
Sathyam 💯💯💯
@user-hw1wf3wd1z
@user-hw1wf3wd1z Месяц назад
Kerala govt denyed repaired shenbagavalli dam which was damaged saying the reason forest area. Water of shenbagvalli dam also flowing to periyar river if they repair the flow to periyar river will reduce but they are not ready to do. Their ultimate goal is to demolish the mullaiperiyar dam and get all water idukki dam for hydroelectric project and tourist spot resorts. Mullaiperiyar is strengthened by tamilnadu govt already and doing regular monitoring kerala people no need to worry.
@dreamygirl9949
@dreamygirl9949 27 дней назад
We don't need a single drop of water from mullaperiyar, our ultimate need is a new dam, and all d water from it to thamilnadu and we need our safety only.. 130yr old dam is placed above our head as a water bomb.. it is locatd at zone 3 earthquake area, if anything happened several dam along mullaperiyar path, bust and 6district of kerala vanishes from map, we want to live🙏😓
@JoomiShihab
@JoomiShihab Месяц назад
Hai
@Good.Morning.Friend
@Good.Morning.Friend Месяц назад
തരും... അതിനു മുന്നേ ജനതയുടെ സുരക്ഷ??? "
@tkjacob623
@tkjacob623 Месяц назад
തമിഴ്നാട് വിവരങ്ങൾ തരുന്നതും കാണിക്കുന്ന ഡാമിന്റെ പുറം മോടിയും കണ്ട് തമിഴ്നാടിനു വേണ്ടി പറയുന്നവർ മാത്രമേ മുല്ലപ്പെരിയാർ ഡാം സുരക്ഷിതം എന്നു പറയുകയ്യൊള്ളൂ. സത്യത്തിൽ മുല്ലപ്പെരിയാർ പൂർണമായ തോതിൽ ഒരു ഗ്രാവിറ്റി ഡാം അല്ല. മാത്രമല്ല കാലങ്ങളായി ജല-ചോർച്ച തുടരുന്നതിനാൽ ഡാമിൽ നിന്ന് സുർക്കി മിശ്രിതം, കുറഞ്ഞ തോതിലെങ്കിലും ഇപ്പോഴും ഒലിച്ചു പോകുന്നുണ്ട്. അതുകൊണ്ടാണ് പെനിക്യുക് ഈ ഡാമിന്റെ ആയുസ്സ് 50 വർഷം എന്ന് പറഞ്ഞത്. മുകൾഭാഗം ഏതാണ്ട് 50 - 60 അടി താഴെ വരെയുള്ള ഭാഗങ്ങളാണെന്ന് തോന്നുന്നു ഗ്രാവിറ്റി തീയറി വിട്ട് സ്ട്രക്ചറൽ സേഫ്റ്റി കൂടി പരിഗണിക്കേണ്ട പ്രശ്നം ഉണ്ടാകുന്നത്. ഈ ഭാഗങ്ങൾ സിമൻ്റു കൊണ്ട് ബലപ്പെടുത്തി എന്ന് തമിഴ്നാട് സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്തിയാണ് കൂടുതൽ പൊക്കത്തിൽ വെള്ളം സംഭരിക്കാൻ അനുമതി നേടിയത്. ടോപ് ആർ. സി.സി. ക്യാപ്പിംഗും, കേബിൾ ആങ്കറിംഗും, നോർമൽ ഗ്രൗട്ടിഗും, കോൺക്രീറ്റ് ഔട്ടർ സൈഡ് കവറിംഗും ആണ് ചെയ്തത് എന്നാണറിയുന്നത്. അതുകൊണ്ടുതന്നെ ഇത്ര കാലം കൂടി ആയുസ് നീട്ടിക്കിട്ടിയത്. തമിഴ്നാട് പുറത്തു നിന്ന് ആരെയും അകത്തു കയറ്റാതെയാണ് അന്ന് ആ ബലപ്പെടുത്തൽ നടത്തിയത്. പിന്നീട് താഴെ ഭാഗത്ത് പോയിട്ടുള്ള നാട്ടുകാർ പറയുന്നത് വെള്ളം ചോർച്ച തുടരുന്നു എന്നും അത് ഇപ്പോൾ വലിയ തോതിലായിട്ടുണ്ട് എന്നുമാണ്. ഇൻസ്പെക്ഷൻ ഗ്യാലറി പരിശോധന അധികാരം അവർക്കാണെല്ലോ. തമിഴ്നാട് ചോർച്ച അളക്കുന്നതിൽ കള്ളം കാണിക്കുന്നു എന്നും പറയുന്നുണ്ട്. മാത്രമല്ല ലീക്കേജ് കാണാതിരിക്കാൻ ചില പൊടിക്കൈകൾ കൂടി ചെയ്തിട്ടുണ്ട്. കരിങ്കല്ല് മാസായി കെട്ടിയിരിക്കുന്നത് സുർക്കി മിശ്രിതത്തിൽ ആണ്. മാസമായിട്ടുള്ള കെട്ടുകളിൽ വോയിഡ് റേഷോ മോശമായിരിക്കാൻ സാദ്ധ്യത കൂടുതലാണ് .കെട്ടിയിരിക്കുന്നതത് മനുഷ്യരാണ്.(ദൈവം അല്ല). റബിൾ (കരിങ്കൽ കഷണങ്ങൾ) സാധാരണ ഡംബ് ചെയ്താൽ 25 ശതമാനം മുതൽ 40 ശതമാനം വരെ വോയിഡ്സ് ഉണ്ടാകാം. നന്നായി കരിങ്കൽ അടുക്കുന്ന വിദഗ്ധർ സുർക്കി/ സിമൻ്റ് ഇട്ട് അടുക്കിയാലും 20- 25 ശതമാനം ഗ്യാപ്പുകൾ ഉണ്ടായിരിക്കും. മൂന്നു മീറ്റർ അകലത്തിൽ ആണത്രെ ആങ്കറിംഗ്. ഗ്രൗട്ടിഗ് വഴി കുറെയേറെ സ്വീപ്പേജ് അടഞ്ഞു പോയത് തന്നെ, ഇപ്പോൾ വീണ്ടും 40- 50 കൊല്ലമായിക്കഴിഞ്ഞു. വെള്ളം ശക്തിയായി ലീക്ക് ചെയ്യുന്നതുമൂലം ഗ്രൗട്ടും പഴയ സുർക്കിയും ധാരാളം ഇളകി ഒലിച്ചു പോയിട്ടുണ്ടാവാം. ക്രമേണ പഴയ മോർട്ടർ ബോണ്ടിങ്ങ് നഷ്ടപ്പെടുന്ന കല്ലുകൾ സ്വഭാവിക ഇരുത്തത്തിന് (റീസെറ്റിൽമെൻ്റിന്) വിധേയമാകുകയും ചെയ്യും എന്നതാണ് സത്യം. എന്റെ നിഗമനത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ മാക്സിമം ലവൽ 125' - 130' ലവലിൽ മിനിമയിസ് ചെയ്യാതിരുന്നാൽ അടിഭാഗം കരിങ്കൽ സുർക്കി ഭാഗത്ത് എവിടെയെങ്കിലും ഒരു ചെറിയ റീസെറ്റിൽമെൻ്റ് അധികം വൈകാതെ സംഭവിച്ച് മുകളിലെ വാൾ അതനുസരിച്ച് പൊട്ടി ചെറുതായി താഴുകയും ചെയ്യ്താൽ പിന്നെയെല്ലാം മുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൻ്റെ ഹെഡ് (പൊട്ടെൻഷ്യൽ എനർജി) മുകളിൽ നിന്ന് തന്നെ തീരുമാനിക്കും. ടോപ്പ് ക്യാപ്പിംഗ് സ്ട്രോങ്ങാണെങ്കിൽ പുറത്തു നിന്നും ഇതറിയുകയുമില്ല. അകത്തെ ഇടിയൽ (കൊളാപ്സ്) വലുതായാൽ അത്യാഹിതം പെട്ടെന്നാവാം, ഭീകരവും. വള്ളക്കടവ്, വണ്ടിപ്പെരിയാർ, ഏലപ്പാറ, ചപ്പാത്ത്, കരുന്തരുവി, അയ്യപ്പൻ കോവിൽ തുടങ്ങിയ ജനവാസ മേഖല നിമിഷങ്ങൾക്കകം നശിക്കും., ഇടുക്കി ഡാം നിറഞ്ഞാണോ ഒഴിഞ്ഞാണോ കിടക്കുന്നത് എന്നതനുസരിച്ച് ചെറുതോണിയോ, കുളമാവോ അതോ രണ്ടും കൂടിയോ എന്ന് മുല്ലപ്പെരിയാർ കോണ്ടുവരുന്ന മിശ്രിതത്തിൻ്റെ അളവും, അത് നിപതിക്കുന്ന ശക്തിയും സ്ഥാനവും അനുസരിച്ച് വേണ്ടതു പോലെ നന്നായി തീരുമാനിക്കപ്പെടും!!! കുളമാവെങ്കിൽ മൂവാറ്റുപുഴയാർ, ചെറുതോണിയോ, ഇടുക്കി ആർച്ച് ഡാമോ വഴിയെങ്കിൽ പെരിയാറും ചാലക്കുടിപ്പുഴയും. താഴെയുള്ള സ്ഥലവിവരങ്ങൾ പറഞ്ഞ് കൂടുതൽ പേടിപ്പിക്കുന്നില്ല. 2018 ൽ ചെറുതോണിയിലെ ഷട്ടറുകൾ തുറന്നപ്പോൾ നാം അനുഭവിച്ചതാണെല്ലോ. ആദ്യം മുതലേ വഴിമാറി പുതിയ വഴി നേരേയാക്കിയോ അല്പം തെക്കോട്ട് മാറിയോ മുല്ലപ്പെരിയാർ ഒഴുകിയാൽ പുതിയ പുഴകളും നമുക്ക്(?) കിട്ടും. സാരമില്ല ഇതുകൊണ്ട് വൻ നേട്ടങ്ങൾ ഇപ്പൊഴും കൊയ്തു കൊണ്ടിരിക്കുന്ന അധികാരി വർഗ്ഗം ഹെലികോപ്റ്റർ എടുത്ത് കാണാൻ വരും എന്നോർക്കുമ്പോളാണ് ഒരു ആശ്വാസം...!!!!!നമ്മെ
@suryazen-wq1gp
@suryazen-wq1gp Месяц назад
👍
@OsKw-c7w
@OsKw-c7w Месяц назад
ടാം തകർന്നാൽ വെള്ളം കുടിച്ചുമരിക്കും
@padmanathan1c221
@padmanathan1c221 Месяц назад
Kerala. Hydro power station. Ready. Aakku
@lradora6428
@lradora6428 Месяц назад
1896
@jainakcpraveenpraveen5777
@jainakcpraveenpraveen5777 Месяц назад
Mullaperiyar pottilla. Pottunna samayam kazhinjo.eni pottilla pottilla 100%
@sumayas8950
@sumayas8950 Месяц назад
vayanattil angana sambavikkunn arenkilum predict akkio?? like that nmmk onnm parayan pattila 2018 pola heavy rain vannal veendm bheethi koodm❤️‍🩹
@pranav-l7y
@pranav-l7y Месяц назад
Ne vellam kudich chakukbolum ith thanne parayanam
@sumayas8950
@sumayas8950 29 дней назад
@@pranav-l7y humanity🙌
@VigneshVignesh-vg6kh
@VigneshVignesh-vg6kh Месяц назад
Im tamil guy from TAMIL NADU mullaiperiyar dam is strong
@Draw_like_theres_no_tommorrow
@Draw_like_theres_no_tommorrow Месяц назад
#decomissionmullaperiyardam
@Draw_like_theres_no_tommorrow
@Draw_like_theres_no_tommorrow Месяц назад
#savemullaperiyardam
@Rahul-yr8qt
@Rahul-yr8qt 29 дней назад
Any proof?
@Rahul-yr8qt
@Rahul-yr8qt 29 дней назад
Would your mom live 130 years if I say so?
@keralalion2528
@keralalion2528 Месяц назад
50 കൊല്ലത്തെ ആയുസ്സ് പരഞ്ഞ ഡാം 130 കൊല്ലം നില്‍ക്കാമെന്കില് ഈ ഡാം ഒരിക്കലും തകരില്ല
Далее
Школьник угомонил бандита!
01:00