Тёмный

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ|Loksabha|Suresh Gopi|Mullaperiyar Dam 

Kerala News 60
Подписаться 123 тыс.
Просмотров 31 тыс.
50% 1

#mullaperiyardamissue #sureshgopi #pinarayivijayan #kerala
മുല്ലപ്പെരിയാര്‍ ഡാം വിഷയം സഭയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ സംഭവിച്ചത്‌

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@ajmal5223
@ajmal5223 Месяц назад
വിവരമില്ലത്തവനെ വോട്ട് ചെയ്തു ജയിപ്പിച്ച് വിട്ട തൃശൂർകാര്ക് ഒരായിരം ആദരാഞ്ജലികൾ💐
@nishashibi1348
@nishashibi1348 28 дней назад
ഇ പറയുന്ന ആൾ ഏത് ജില്ലയാണ് ഞാൻ ആർക്കും വോട്ട് ചെയ്തിട്ടില്ല സുരേഷ് ഗോപിയോ ഇഷ്ടം കൊണ്ടൊന്നുമല്ല ബിജെപിക്ക് വോട്ട് കൊടുക്കുന്നത്
@PoliticalJunction-oo8if
@PoliticalJunction-oo8if Месяц назад
സുരേഷ് ഗോപി വല്ലാത്തൊരു പരാജയം തന്നെ. അഭിനയം നിര്‍ത്തടോ ഗോപി
@PoliticalJunction-oo8if
@PoliticalJunction-oo8if Месяц назад
രാഹുല്‍ നിങ്ങള്‍ പറയുന്നത് മുഴുവന്‍ ശരിയാണ്. ഇത് രാഷ്ട്രീയ ആയുധമാക്കി ജനങ്ങളെ പാനിക്ക് ആക്കുന്നുണ്ട്. സുരേഷ് ഗോപി സഭയില്‍ മിണ്ടാതെ അയാള്‍ ഇരിക്കുന്നത് കണ്ടിരുന്നു. പക്ഷേ ആരും വാര്‍ത്തയാക്കിയില്ല. നിങ്ങളെങ്കിലും പ്രതികരിച്ചല്ലോ. ബിഗ് സല്യൂട്ട്‌
@sasikunnathur9967
@sasikunnathur9967 Месяц назад
പിണറായിയെ ED എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്ന് ചോദിച്ചത് ഇതേ രാഹുൽ തന്നെ!
@ShifuHydar
@ShifuHydar Месяц назад
ഷാഫി പറമ്പിൽ mp ഇത് ഏറ്റെടുക്കണം 🙏🙏🙏🙏🙏🙏
@sreedharanvsvs3659
@sreedharanvsvs3659 Месяц назад
ഒത്തിരി കാശ് മുടക്കിയ MP ആയതു ആ കാശു തിരിച്ചു പിടിക്കണം
@navodayabalakrishnanbalakr3136
@navodayabalakrishnanbalakr3136 Месяц назад
ഈ വിവരം കെട്ടവൻരെ കാര്യം പറയാതെ സുഹൃത്തേ....
@radhakrishna960
@radhakrishna960 Месяц назад
കേരളം നട്ടു വളർത്തിയ പടുവാഴ
@shamlanishad9855
@shamlanishad9855 29 дней назад
👍😂
@muhammadk6249
@muhammadk6249 Месяц назад
സുരേഷ് ഗോപി ഒരു പരാജയം
@saljashajahan6133
@saljashajahan6133 Месяц назад
ഗോബിക് ഒരുപുണ്ണ ക്കും അറിയില്ല സിനിമ അല്ല റിയാൽ ജിവിതം
@sreenisreenivasan1552
@sreenisreenivasan1552 Месяц назад
സാധാരണ ജനങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കാൻ മനസ്സുള്ളവരായിരിക്കണം. അവരുടെ യിടയിൽ പ്രവർത്തിക്കുന്നവരായിരിക്കണം ജനപ്രതിനിധി..... അല്ലാതെ.. ബ്രാഹ്മ ണനായി ജനിക്കാൻ നിൽക്കുന്നവനെയല്ല ജയിപ്പിക്കേണ്ടത്: തൃശ്ശുരുകാർക്കു പറ്റിയ ഏറ്റവും വലിയ പിഴവ്........
@bhaskarankk8569
@bhaskarankk8569 Месяц назад
Very very correct
@saheert5887
@saheert5887 Месяц назад
നാടിനൊരു ശത്രുവിനെ ഒണ്ടാക്കി തന്നതിന് തൃശൂർകാർക്ക് നന്ദി..
@badushakv-f5e
@badushakv-f5e Месяц назад
കോഴി അണ്ണനെ കുറ്റം പറയാതെ തൃശൂർകാരായ ഞങ്ങളുടെ അഭിമാനമാണ് ഹേ
@VMSreeLatha
@VMSreeLatha Месяц назад
🤣
@p.vsukumaran3455
@p.vsukumaran3455 Месяц назад
സുരേഷ് ഗോപിക്ക് ഈ വിഷയങ്ങളെ പറ്റി ഒരു പുണ്ണാക്കുമറിയില്ല......സ്ക്രിപ്റ്റ് ഇല്ലാതെ ഒന്നും പറയാനാവില്ല.
@bhaskarankk8569
@bhaskarankk8569 Месяц назад
Yes
@tomsvarghese2538
@tomsvarghese2538 Месяц назад
Kerathinu apamanaya MP, ayalku jai vilikkan Kure thiru mandanmarum
@babuca3830
@babuca3830 Месяц назад
@@p.vsukumaran3455 അതാണ് യാഥാർഥ്യം അയാൾക്ക് രാഷ്ട്രീയവും അറിയില്ല... കേരളത്തെയും അറിയില്ല.. ആകെ അറിയാവുന്നതു മോദിയുടെയും amit ഷാ യുടെയും മൂട് താങ്ങാൻ 😃😃😃😃
@bharathanck8592
@bharathanck8592 Месяц назад
SG..onantharam comedian
@bhaskarankk8569
@bhaskarankk8569 Месяц назад
Not comedian villan
@mercymary1004
@mercymary1004 Месяц назад
​@@bhaskarankk8569both together ആണ്
@sibinchandran1564
@sibinchandran1564 Месяц назад
ഗോപിയുടെ പേര് പറഞ്ഞു കൊല്ലത്തെ അപമാനിക്കരുത്
@user-iy6ik3uk8q
@user-iy6ik3uk8q Месяц назад
ഇത് സിനിമ അല്ല ഗോപിഏട്ട്ടാ ജീവി തം മാണ്
@itZ__mE__AnN
@itZ__mE__AnN Месяц назад
തൃശ്ശൂരിൽ ഇയാളെ ജയിപ്പിച്ച ആൾക്കാർക്ക് ഒരു നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻😂😂😂😂😂😂
@rasiyaph1741
@rasiyaph1741 Месяц назад
😂😂
@surendranm.k985
@surendranm.k985 Месяц назад
കേരളത്തിനെ പാഠം പഠിപ്പിക്കുകയാണ് കേന്ദ്രം. ഇതിനിടെ സുരേഷ് ഗോപി കേരളത്തിന്റെ ആവശ്യം സഭയിൽ ഉന്നയിച്ചാൽ തന്നെ അത് കേട്ടതായി പോലും നടിക്കില്ല.
@mercymary1004
@mercymary1004 Месяц назад
കുശു മ്പ് അല്ലാതെന്താ.
@sathyaa2182
@sathyaa2182 Месяц назад
കേട്ടില്ലെങ്കിൽ രാജിവെച്ചു ഇന്ത്യാ മുന്നണിയിലേക്ക് വരണം. അതല്ലേ നല്ലത്
@babuca3830
@babuca3830 Месяц назад
@@surendranm.k985 കേൾക്കുമോ ഇല്ലയോ എന്നത് വേറെ കാര്യം... ഇയ്യാള് പിന്നെ എന്തിനാണ് അവിടെ ഇരിക്കുന്നത്
@hummingleaves3120
@hummingleaves3120 Месяц назад
This is a serious issue and don’t blame those who take up this issue. Kerala govt should be active in solving this issue.
@santhosh-uq3jh
@santhosh-uq3jh Месяц назад
കേന്ദ്രമന്ത്രി സുരേഷ് ഗോപി... താങ്കള്‍ എന്താണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശബ്ദമുയർതാത്തത് .ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ മുന്നില്‍ കണ്ട് താങ്കൾ ഇതില്‍ വളരെ സജീവമായി ഇടപെടണം . എന്തെങ്കിലും സംഭവിച്ച ശേഷം പിന്നെ എന്ത് ചെയ്തിട്ടും ഫലം ഉണ്ടായെന്ന് വരില്ല.
@sujithmathewabraham9961
@sujithmathewabraham9961 Месяц назад
Wayanttil thirinju nokkatha thayoliya Kendra badjettil ninku olathinkittiyo atho kopi nerittu veetil vannu thanno
@babuca3830
@babuca3830 Месяц назад
Politics വേറെ അഭിനയം വേറെ 😂😂😂reel life അല്ല real life mr. ഗോപി
@ramakrishnanc6175
@ramakrishnanc6175 Месяц назад
Jai.kerala🎉dam
@vasu-od5rb
@vasu-od5rb Месяц назад
Super 👍👍😍
@ARCreation-of8bg
@ARCreation-of8bg Месяц назад
മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിക്കു ഒന്നും പറയാനില്ല
@ayshaaysh6774
@ayshaaysh6774 Месяц назад
#savemullaperiyar #savekerala😢
@Shebeer423
@Shebeer423 Месяц назад
ഗോബിക് പാർലമെന്റിൽ നിന്നും കേരളത്തിനു വേണ്ടി വാങ്ങിച്ചെടുക്കാൻ ആവതില്ല 😔
@bennyjoseph6901
@bennyjoseph6901 Месяц назад
സുര ഗോപിക്ക് ചുറ്റും കുറേ അന്തർജനങ്ങളുണ്ടായിരുന്നല്ലോ. ഇപ്പോൾ അവർ എവിടെ?
@krishnannatarajan8163
@krishnannatarajan8163 Месяц назад
Correct
@youtubeexpress513
@youtubeexpress513 Месяц назад
Eppol undo enn anganeyan parayan pattuka wayanadil urulpodunnathin munp arkengilum manasilayo mullaperiyari vishayathil khrithamaya karangalan parayunnath allugale panikakukayalla sathyamaya karaman namuk chinthichal manasilakkum eppol ellavarum party nokkathe keralathin vendi eraganum save kerala🙏🙏
@sanitharajesh493
@sanitharajesh493 Месяц назад
കാര്യങ്ങള് വളച്ച് odichu lle,,best,, ellam അറിയാടോ, ഞങ്ങൾ പൊട്ടൻ മാർ അല്ല കേട്ടോ
@SureshKumar-jr9gw
@SureshKumar-jr9gw Месяц назад
കേരളത്തിലെ MP മാർ മുഴുവനും കേരളത്തിൻ്റെ മാത്രം MP മാരല്ലേ? ചെമ്പു ഗോപി പറഞ്ഞല്ലോ, ഞാൻ ഒരേ സമയം കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും MP ആണെന്ന്. പിന്നെങ്ങനെ കേരളത്തിന് വേണ്ടി ശബ്ദമുയർത്തും 😅
@govindank5100
@govindank5100 Месяц назад
നല്ല അവതരണങ്ങൾ ഒരോ അവതരണം കഴിയുമ്പോഴും "വ്യക്തികളെ ഒഴിവാക്കൂ അവരുടെ ശാസ്ത്രീയ ആശയങ്ങളെ പിൻതുടരൂ " എന്നുകൂടി പറഞ്ഞാൽ അത് നാട്ടിൽ മഹാവാക്യമായി നിലനിൽക്കും😮
@Master80644
@Master80644 29 дней назад
ഇയാൾക്കാണോ ഞാൻ വോട്ട് ചെയ്തത് എൻ്റെ കർത്താവേ
@gangadharanka3571
@gangadharanka3571 Месяц назад
പ്രഖ്യാപിച്ചത് തന്നെ കിട്ടിയിട്ടില്ല. എന്നിട്ടാണ് പുതിയ പ്രഖ്യാപനം.
@santoshkumarck873
@santoshkumarck873 Месяц назад
❤❤❤❤❤
@SureshKumar-om4ps
@SureshKumar-om4ps Месяц назад
ഇയാൾ എന്തോ വിളിച്ചു കൂവുന്നു കഥ അറിയാതെ ആട്ടം ആടുന്നു ഇയാൾ എന്തോ തോൽ വി അംഗീകരിക്കുന്നില്ല
@iceyjohn8044
@iceyjohn8044 Месяц назад
🦋😢👍🏻
@user-jb3jc8cs6w
@user-jb3jc8cs6w Месяц назад
eavanu.vottu.chesytha..trissoorkkrkku..pranaamam.😂
@shamlanishad9855
@shamlanishad9855 29 дней назад
കേരളം നശിച്ചു കാണാൻ ആഗ്രഹിക്കുന്ന കേന്ദ്രം എന്ത് പിണ്ണാക് ചെയ്യാനാണ്.. ഓരോ disasters വരുമ്പോളും മനുഷ്യത്വം ഇല്ലാതെ കേരളീയരോട് പെരുമാറുന്ന കേന്ദ്രം നമ്മളെ mind ചെയ്യില്ല 😢
@shaanumoideen2415
@shaanumoideen2415 29 дней назад
രാഹുൽ ഗാന്ധി 💞
@NoushadNoushad-zo6xy
@NoushadNoushad-zo6xy Месяц назад
അദ്ദേഹത്തിന് ജനങ്ങളെക്കാൾ ബാധ്യത യന്ത്രത്തോടാണ് അതുകൊണ്ട് ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി
@user-jb3jc8cs6w
@user-jb3jc8cs6w Месяц назад
eavante..kannaadi..😂
@alphabeta3233
@alphabeta3233 Месяц назад
The fact is CM Sir Pinarayi Vijayans govt. is doing very good and the envious people are still trying to brand it as a Incapable govt.
@dittoantony1326
@dittoantony1326 29 дней назад
This will happen every july /aug month. After 2 months every one will sleep.
@crsreekumar
@crsreekumar 29 дней назад
what new work ? these are not easy ...espec new construction in such an area
@sreekumarpalliyarakkavu006
@sreekumarpalliyarakkavu006 Месяц назад
എട്ടോ ഒൻപതോ വർഷം.. അതിനിടയിൽ പൊട്ടത്തില്ല എന്ന് എന്താണ് ഉറപ്പു
@mkvinu8838
@mkvinu8838 25 дней назад
8-9 വർഷത്തിനുള്ളിൽ dam പൊട്ടില്ല എന്ന് എന്ത് ഉറപ്പ് പുതിയ dam വേണ്ട tunnel മതി
@aliyarappadath7476
@aliyarappadath7476 Месяц назад
കാട്ട് കോഴി കൗതുകമായി ഇരിക്കുന്നു
@lifeexplore6771
@lifeexplore6771 Месяц назад
ഗവൺമെൻ്റ എവിടെ സമ്മതിച്ചു - അവരെ ഖജാനാവിന് പണം എടുത്തിട്ട് അവര് ചെയ്യില്ല ഖജനാവിലേക്ക് ഉള്ള(പോക്കറ്റിലേക്കുള്ള) വലിയ വരുമാനം നിലക്കും ' ശരിക്കും ഒന്ന് അന്വേ ശിച്ചിട്ട് പറ വിവരമില്ലാത്തവനെ
@Ichuchuchuvlogs-hb8lt
@Ichuchuchuvlogs-hb8lt Месяц назад
ഗോഫി എന്നും ഗോഫിവീണ്ടും ജനിച്ചു ബ്രാഹ്മണൻ ആയി മറ്റുള്ളവരെ വരുതിയിൽ നിർത്തണം അതാണ് എനിക്ക് ആവശ്യം 😂
@user-xt8ij4wd6w
@user-xt8ij4wd6w Месяц назад
Puli varu pulivarum. One day??
@truce111
@truce111 Месяц назад
Dam alla tunnel adyam paniyanam...
@thampikm4135
@thampikm4135 Месяц назад
തൃശൂർ MP സുരേഷ് ഗോപി പാർലമെൻ്റിൽ കേരളത്തിന് എതിരായി നിലകൊള്ളുന്നു എന്നത് തൃശൂർകാർ കേരളത്തിൻ്റെ ആവശ്യങ്ങൾക്ക് എതിരാണെന്നല്ലെ മനസ്സിലാക്കേണ്ടത്. ഇദ്ദേഹം തൃശൂർ ജനതയെ പ്രതിനിധീകരിക്കുകയല്ലെ ചെയ്യുന്നത്.
@sasidharankg1271
@sasidharankg1271 Месяц назад
സിനിമക്കാരന് എന്ത് മുല്ലപെരിയാർ
@MohanDas-t1u
@MohanDas-t1u Месяц назад
എടൊ പൂറോ 19 എംപി മാർ പെണ്ണുപിടിക്കാൻ പോയതാണോ ഡൽഹിയിൽ.. അവന്മാർ എവിടെ.. ഇവർക്ക് പാർലമെന്റിൽ എന്താണ് റോൾ.. നീ ഇതൊന്നും കാണുന്നില്ലേ..
@girijarajannair577
@girijarajannair577 Месяц назад
Ayallde family e dist KL undayirunnenkil ayal enthelum cheythem Ayallde phariyum makkall um TV th anallo avar safe anallo athanu ayall mindathirikkunnathu Ayall um safe anu
@sravanam-sasi
@sravanam-sasi Месяц назад
ഗോപിക്ക് പാർലമെന്റിൽ സംസാരിക്കാൻ അറിയില്ല, വല്ലതും പറഞ്ഞാൽത്തന്നെ നായ കുരക്കുന്ന വിലപോലും നൽകുകയില്ല കേന്ദ്രസർക്കാർ, അവർക്കു കേരളത്തിൽ ഒന്നു കാല് കുത്തണമായിരുന്നു, അതിനു വേണ്ടി അയ്യാളെ ഉപയോഗിച്ചു, കാര്യം കഴിഞ്ഞപ്പോൾ ഗോപി കറിവേപ്പില
@Sulthan._18
@Sulthan._18 Месяц назад
Central govt edapettu pettann oru othutheerpakkiyal mathiyearnu pettannu ennu pranjal ethrayum pettannu eppala ethu pottuka ennu aarkkum parayan pattathilla
@asi-um6ce
@asi-um6ce Месяц назад
അടിമഗോപി എന്താടോമനുഷ്യനാവാത്തത്😮
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Месяц назад
Cpm ന്റെ അന്തകൻ : സീനിയർ മാൻട്രാക്ക് ബിജെപി ടെ അന്തകൻ : ചെമ്പ് ഗോപി കോൺഗ്രസ് ന്റെ അന്തകൻ : പപ്പു മാമ
@rimariya1232
@rimariya1232 Месяц назад
Chempu kopi pettu
@AbilashKm-q7m
@AbilashKm-q7m 29 дней назад
സുരേഷ് ഗോപി മാത്രം അല്ലടോ കേരളത്തിൽ നിന്നും പോയ എംപി മാർ..... പിന്നെ നീ കുറെ ദിവസം ആയല്ലോ... സുരേഷ് ഗോപി യുടെ മേലെ കേറുന്നത്.,.. അയാള് എന്തു പിഴച്ചു.... ബാക്കി വാഴ കേളേ കുറുറിച്ചു നീ ഒന്നും പറയുന്നില്ല... പിന്നെ സുരേഷ് ഗോപി കേരള മുഖ്യമന്ത്രി ആണോ..
@bijuthirur3534
@bijuthirur3534 Месяц назад
സുരേഷ് ഗോപി മാത്രം കഴിവില്ലാത്തവൻ ബാക്കി 19എണ്ണം ഓക്കേ അത് പോരെ ബ്രോ
@nagarajans36
@nagarajans36 Месяц назад
കേരളത്തിലെ കോൺഗ്രസിന്റെ മുല്ലപ്പെരിയാർ വിഷയത്തിലും തമിഴ്നാട്ടിലെ കോൺഗ്രസ്സിന്റെ മുല്ലപ്പെരിയാർ വിഷയത്തിലും ഉള്ള നിലപാടുകൾ രണ്ടും രണ്ട് വിധത്തിൽ ആണ് ഇൻഡ്യ മുന്നണിയിൽ തന്നെ അല്ലെ കോൺഗ്രസുംഡീ എം കെ യും കോൺഗ്രസ് ഭരിച്ച പത്തു കൊല്ലം ഡീ എം കെ ആമുന്നണിയിൽ ഉണ്ടായിട്ടും ഈപ്രശ്നം തീർത്തില്ല
@i.pyoutubechannel9127
@i.pyoutubechannel9127 Месяц назад
ബാക്കി 19 പേര് എവിടെ സുരേഷ് ഗോപിക്ക് മാത്രം കുറ്റം കാണുന്നത് ശരിയല്ല
@liyonPrince
@liyonPrince Месяц назад
2:03 വിവരദോഷികൾ ആയ എംപിമാരെ തെരഞ്ഞെടുത്താൽ എങ്ങനെ ഇരിക്കും.
@KumaranKpKB
@KumaranKpKB 29 дней назад
മുല്ലപ്പെരിയാർ വിഷയം ഇത്രയും കാലം കൈകാര്യം ചെയ്തവർ എന്ത് ചെയ്തു എന്ത് നേടി. ഡാം തമിഴ്നാടിന് ലഭിച്ചു. അപ്പൊൾ ഒന്നും സുരേഷ് ഗോപി രംഗത്ത് ഇല്ല. ഇടതനും വളതനും ഇത്രയും കാലം ശ്രമിച്ച് നടക്കാത്ത കാര്യം സുരേഷ് ഗോപി നടത്തി കൊടുക്കണം അല്ലെങ്കിൽ അയാൽ ഒന്നിനും കൊള്ളില്ല എന്നൊക്കെ പറയുന്നത് രാഷ്ട്രീയ പക്ഷപാതം മൂലം ഉള്ള ചിന്താ രീതി ആണ്. കുറെ പാവം മലയാളികൾ തമിഴരുടെ തല്ല് കൊണ്ട്. അത് മാത്രം ആണ് ഫലം.. തന്നെ. വിജയൻ എന്ത് കൊണ്ട് സുഹൃത്ത് സ്റ്റാലിനും ആയി സംസാരിച്ച് തീരുമാനം എടുക്കുന്നില്ല. തമിഴ് നൂ സൗജന്യം ആയി വെള്ളം കൊടുക്കാൻ കേരളം ഡാം പണിയുന്നതും ശരിയല്ല.
@bijukumarnk8250
@bijukumarnk8250 Месяц назад
Rahul,ivane njengsl kalanju..pinne vane paraulyanda
@georgemammen5493
@georgemammen5493 Месяц назад
beard,calling cloose, long hair,some dress,some shawls- why useless dress as some circus artists - really ashamed - one time won - never bluff public -
@annammajoseph4145
@annammajoseph4145 Месяц назад
എന്തിന് T.N ൻറെ അനുമതി? നമ്മുടെ പറമ്പിൽ ഇരിക്കുന്ന ഡാം തമിഴ് നാടിൻ്റെ അനുവാദം ആവശ്യമില്ല.ഇത് നമ്മുടെ ഔദാര്യമാണ്.
@momumomuzz
@momumomuzz Месяц назад
Mullapperiyaar nte complete ownership TN nu aanu.. Achutha menon sarkar cheytha loka mandatharam
@shajipaappan6312
@shajipaappan6312 Месяц назад
ഷിറ്റ് കോവി സിന്ദാബാദ്‌
@Dileepkumar-yz7dc
@Dileepkumar-yz7dc Месяц назад
തമിഴ്നാടിന്റെ മുമ്പിൽ എന്തുകൊണ്ട് മുട്ടുമടക്കുന്നു. ആരൊക്കെ മുട്ടുമടക്കുന്നു. കോടിക്കണക്കിന് പണവും ബിനാമി സ്വത്തും തമിഴ്നാട്ടിൽ നിന്ന് കിട്ടിയതുകൊണ്ട്. അത് കൊടുക്കുന്നതും അത് വാങ്ങുന്നവരുടെയും വീഡിയോയൊക്കെ അന്നത്തെ മുഖ്യമന്ത്രിയായ ജയലളിത സൂക്ഷിച്ചു വച്ചിട്ടുണ്ട് മടിയിൽ കനമുള്ളവനെ പേടിക്കേണ്ട ആവശ്യമുള്ളൂ. ഒന്നും അറിയാൻ പാടില്ലാണ്ട് വെറുതെ വായിട്ട് ചിലക്കാതെ 👶
@VMSreeLatha
@VMSreeLatha Месяц назад
ഇങ്ങേർക്കിന്നി വല്ലതും പറ്റിയോ
@govindank5100
@govindank5100 Месяц назад
ഒന്നുമില്ലെങ്കിൽ ഡാമിന്ന് ബലം കൂട്ടാൻ പഠിച്ച പണികൾ എടുക്കൂ😅
@mubashirapoovi3117
@mubashirapoovi3117 Месяц назад
Keralam matram barikkunnad ldf anallo adkond adkon narendramodi sarkkarum suresh gopiyum keralathey kolakk kodukkukayan avarudey laksyam
@Jesssco
@Jesssco Месяц назад
Kendra vazha from thrissur- Suresh shittu gobi 🤡
@1111uni
@1111uni Месяц назад
Mandatharam parayalle new dam not possible
@user-sk4jk9um8v
@user-sk4jk9um8v Месяц назад
ആ.കോഴീട.കാരണം.പറയാതടോ.😅😅😅
@sainudheensainudheen904
@sainudheensainudheen904 Месяц назад
Sangeyalle🫥bacanam🫥asutetam🫥gomutram🫥
@surendranpk1348
@surendranpk1348 Месяц назад
Hallo bakki 19 per undallo
@DheAviyalMedia
@DheAviyalMedia 28 дней назад
ദേശീയ ദുരന്തമായി SG യെ പ്രഖ്യാപിച്ചാലോ ?😢
@AchuKichu-lu3xk
@AchuKichu-lu3xk Месяц назад
Gopiyetta adutha 5 kollam keralathil 1seettupolum kittilla orikal patiya abadam eni pattila 😄 thrishur kark ath kittanam 😄😄
@ratheeshkr317
@ratheeshkr317 Месяц назад
ഇത്രയും നാൾ എവിടെയായിരുന്നു തന്റെയൊക്കെ പാർട്ടി. സുരേഷ് ഗോപി ഇപ്പഴാ പോയത്. ഇതിന് മുൻപും ഇവിടെ മറ്റുള്ള പാർട്ടിക്കാരും ഉണ്ടായിരുന്നല്ലോ. ഇപ്പഴാണോ നിനക്കൊക്കെ കുരുപൊട്ടിയത്.
@rasheedchalisserychalisser6767
@rasheedchalisserychalisser6767 Месяц назад
ഇവനെ കൊണ്ട് ഒന്നിനും കഴിയില്ല സുഹൃത്തേ ഇവന് പറ്റിയപണി വടിക്കുന്ന പണിയാണ് നല്ലത്
@Mukundram-i1w
@Mukundram-i1w Месяц назад
Saha vaazha thanne😂😂😂
@SivasankaranNair-jz8nz
@SivasankaranNair-jz8nz 29 дней назад
Makaolku..ariyam....adukondu..anarigal..patayunadelam..pachakallama nu..kasinivedi..thalugayanu...e..fcamantu..kanunavar..evanmare..pachak..theri..vilichale..nirthugayuluĺ
@sundarimenon8197
@sundarimenon8197 Месяц назад
Noone is selected from Kerala so please youare simple shouting so please gentle man keep quiet other wise people will shout against you because youareonly complaining sureshgopi so many people had been there in Kerala before so please shout up your wonderful toung
@UnniKrishnan-z3e
@UnniKrishnan-z3e Месяц назад
ഇരിക്കട്ടടോ..എന്നിട്ട് കാല് നീട്ടിയാൽ പോരേ..
@mohanann5928
@mohanann5928 Месяц назад
Evan desa pamaniyude alano pappuvinte alano
@thufailthufail2532
@thufailthufail2532 Месяц назад
Mone wayanadane PM kurichu parayaathadu enthu kode
@alikunju2069
@alikunju2069 Месяц назад
Varshangalaayi cinimayil ninnu outaayi nilkunna Aalanayaal angane ellavarum akatty nirthanamenkil thakkathaaya kaaranam kaanum cinimayil ullavarkellam Ariyaam ivanoru vishamaanennu athukondu thanne Aaru adupikilla Alamutti jeevikaan margam thediyalle ipol ulla abhinayam inauguration Paisa venam paranju kazhinju
@ansenlawrence6363
@ansenlawrence6363 Месяц назад
നിനക്കു ഭ്രാന്താണ്.
@girijarajannair577
@girijarajannair577 Месяц назад
Ayallde family Ekm thum Alleppy kottayam e sthalathu ounnumalla apol pinne ayalkku entha no problem 40 leksham jenangal ellathayall ayalkku ouru preshnom ella
@ramanink2270
@ramanink2270 Месяц назад
Without knowing anything why r u blabbering not understading
@padmakumar6081
@padmakumar6081 Месяц назад
He asked you the same question
@jijovarghese7844
@jijovarghese7844 Месяц назад
പിണറായിയുടെ അണ്ണൻ തമ്പി അല്ലേ സ്റ്റാലിൻ പിന്നെ എന്താ പിണറായി പറഞ്ഞാൽ കേൾക്കാത്തത്
@SudhaJp
@SudhaJp Месяц назад
Nee antham kammiyalle atha engane chilakkunne suresh gopi mathrame keralathinnu jayichullo bakki m p marokke evidepoyi
@kuriakoseej4311
@kuriakoseej4311 Месяц назад
2 state ലും ഭരിക്കുന്നത് india മുന്നണി അല്ലെ
@padmakumar6081
@padmakumar6081 Месяц назад
No role for the centre??
@abdulrasaq7026
@abdulrasaq7026 Месяц назад
Vayil Pazham
@BhatKala
@BhatKala Месяц назад
Tamilnadu chief ministerum Kerala Chief Ministerum friends aanallo. Pinnendinu Suresh Gopiye pazhikkunnu. 2 CMs koodi vicharichal theerkkavinnatheyullu. BJP yku ethumayi oru bandavum illa.2CMum India munnanikkaranu. Rahul Gandhi evare upadesichal theerunna prasnameyullu
@Shebeer423
@Shebeer423 Месяц назад
ഗോബിക് പാർലമെന്റിൽ നിന്നും കേരളത്തിനു വേണ്ടി വാങ്ങിച്ചെടുക്കാൻ ആവതില്ല 😔
Далее
Starman🫡
00:18
Просмотров 14 млн
Starman🫡
00:18
Просмотров 14 млн