Тёмный

മുല്ലപ്പെരിയാർ അതിഭയാനകാവസ്ഥയിൽ..ഇനി നമ്മൾ ഒന്നിക്കേണ്ട സമയമായി | thejournalist | mullapperiyar 

The Journalist
Подписаться 1,1 млн
Просмотров 23 тыс.
50% 1

മുല്ലപ്പെരിയാറിൽ എന്തും സംഭവിക്കാം..സമഗ്ര അന്വേഷണം ഇല്ലെങ്കിൽ
നാമെല്ലാം മരിച്ച് വീഴും നമുക്കൊന്നിച്ച് കൈ കോർക്കാം..
EXCLUSIVE INTERVIEW Join with Adv. Russel Joy
#mullapperiyar #keralam #tamilnadu #idukkidam #thejournalist #thejournalistlive #thejournalistnews #thejournalistmalayalam #thejournalistchannel #thejournalistnewstv #thejournalistlivenews #thejournalistnewschannel #thejournalistnewschannel #thejournalisttv #thejournalistmalayalamtv
പെറ്റീഷനിൽ ഒപ്പിടാനുള്ള ലിങ്ക് ഇതാ..
www.change.org...
എല്ലാവരും ഉടൻ ചെയ്യുക...

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 164   
@thejournalistlive
@thejournalistlive Месяц назад
പെറ്റീഷനിൽ ഒപ്പിടാനുള്ള ലിങ്ക് ഇതാ.. www.change.org/p/hon-ble-prime-minister-of-india-mullaperiyar-dam-a-global-disaster-save-kerala-the-god-s-own-country?recruiter=189999791&recruited_by_id=2e9050d0-794d-11e4-93ef-61b5a65af79c& എല്ലാവരും ഉടൻ ചെയ്യുക...
@EvaanNm-wl2fg
@EvaanNm-wl2fg Месяц назад
എത്രയുംവേഗം തീരുമാനം എടുക്കണം
@shihabudeene.a1836
@shihabudeene.a1836 Месяц назад
വയനാട്ടിൽ പ ഗമപനം. പിണറായി വയനാട്ടിൽ 3 മാസം ഉണ്ടാകണം
@biju82
@biju82 Месяц назад
Ok
@raizalconcepts1457
@raizalconcepts1457 Месяц назад
@thejournalistlive.... E channel il 1M ne mukalil subscribers unde....athil pakuthi per e petition il sign cheythaal thanne 5 lakshs per aayi...Ingane 50M il kooduthal subs ulla youtube channels vare malayalathil thanne unde.... Avarude okke subsinte paktuthi aalukal athmaarthamaayi sign cheythaal ee petition full fil aakum.... But avarkk onnum neramilla... Avarokke koothara comments idaanum.. Pinne enth koopraayam kaanichaalum athine like cheyyaane avarkkokke pattu.... Ini enkilim chinthikku... Maximum share chyyu... Petition full fill cheyyyu.. Pls #SUPPORT Adv. RUSSEL JOY.... # SAVE KERALA FROM MULLAPERIYAR DISASTER
@elmykjohn
@elmykjohn Месяц назад
Njanithu kooduthal subscribers Ulla channels nu mail cheytu video cheyan request ettittund.
@lissyfrancis6594
@lissyfrancis6594 Месяц назад
ഈ മഹാനായ മനുഷ്യൻ നാടിന്റെ നന്മക്കായി വളരെ അധികം നാളുകളായി സ്വന്തം ജീവിതം മറന്ന് ഇതിന്റെ പുറകെ നടക്കുന്നു. നമ്മുക്ക് എല്ലാവർക്കും വേണ്ടിയാണ് അദ്ദേഹം ഫൈറ്റ് ചെയുന്നത്. ഉറപ്പായും ഞങ്ങൾ ജനങ്ങൾ താങ്കൾക്ക് ഒപ്പം 🙏
@TKSukumaran
@TKSukumaran 6 дней назад
Oru30വർഷം കൂടി അയൂസ് കൊടുക്കണേ ഭഗവാനെ
@NajeebNaju-o1x
@NajeebNaju-o1x Месяц назад
തുടക്കം മുതലേ ഇതിന്ടെ പിറകെ നടന്ന് നമ്മക്ക് വേണ്ടി ഇദ്ദേഹം ഇനിയെങ്കിലും ഇയാളുടെ കൂടെ നമ്മൾ കട്ടക്ക് നിക്കണം 👍🥺🤲
@rameesa4906
@rameesa4906 Месяц назад
Correct
@georgegeorgekf8805
@georgegeorgekf8805 Месяц назад
താങ്കൾ പറയുന്നത് എത്ര വലിയ സത്യമാണ് അങ്ങയെ ഞാൻ നമിക്കുന്നു.
@_candy_hearts_2024
@_candy_hearts_2024 Месяц назад
😢ഇച്ചിരി ദൂരെ ആണെങ്കിൽ പോലും ഭയന്ന് വിറച്ച് ഇരിക്കുകയാണ് ഞാൻ 😢മുല്ലപ്പെരിയാർ ഡാമിന്റെ താഴെ താമസിക്കുന്ന എന്റെ സഹോദരങ്ങളെ നിങ്ങൾ എങ്ങനെ സമാധാനമായി ഉറങ്ങും???😢
@akshayram8458
@akshayram8458 Месяц назад
ആദ്യം Petition SIGN ചെയ്യു. Done??
@_candy_hearts_2024
@_candy_hearts_2024 Месяц назад
@@akshayram8458 sign cheythathaanu 👍
@_candy_hearts_2024
@_candy_hearts_2024 28 дней назад
@@akshayram8458 ചെയ്തു 👍
@azizkaxrod275
@azizkaxrod275 Месяц назад
മുല്ലപ്പെരിയാർ അണക്കെട്ട് നമ്മുടെ ജീവനെടുക്കും. ദുരന്തം സംഭവിക്കുന്നതിന് മുമ്പ് അത് പൊളിഛ് കളയുക നമ്മുടെ ജനങ്ങളുടെ ജീവനോട് കുറച്ച് ബഹുമാനം കാണിക്കുക. അണക്കെട്ടിന്റെ ബലം കുറഞ്ഞ് ദുർബലമായിരിക്കുകയാണ്. വെള്ളം പിടിച്ചുനിർത്താനുള്ള ശേഷി സംശയത്തിലാണ്. ചിന്തിക്കുക🙏🏻
@Inmyhobeez
@Inmyhobeez Месяц назад
ഇനി അധികാരപെട്ടവരുടെ അനുമതിക്ക് കാത്തു നിൽക്കേണ്ട ....ജനങ്ങൾ ഒത്തുചേർന്ന് അത് പൊളിച്ചു തുടങ്ങാ അത്ര തന്നെ...
@user-kt8cq7jj5i
@user-kt8cq7jj5i Месяц назад
no Compromise കേരള ജനത ഒറ്റക്കെട്ടായി നീങ്ങുക. ഇവിടുത്തെ ഭരണകൂടം ജനങ്ങൾക്കു വേണ്ടി ജനങ്ങൾ തെരഞ്ഞെടുത്തതാണ് . ജനങ്ങൾക്കുവേണ്ടി അവർക്ക് ഒന്നു o ചെയ്യാൻ പറ്റുന്നില്ല എങ്കിൽ ജനങ്ങൾ തന്നെ അവരെ തിരിച്ചുവിളിക്കുക
@sangeeth47
@sangeeth47 Месяц назад
Support u sir...👍 We are with u...🤝
@sajimolls7726
@sajimolls7726 Месяц назад
ഇതിനെതിരെ ഇങ്ങനെ കമന്റിൽ വന്നിട്ട് കാര്യം ഇല്ല...ജനങ്ങൾ ഒന്നിച്ചു ഒരു ദിവസം ഒറ്റകെട്ടായി ഇറങ്ങണം... എന്നാൽ മാത്രമേ ഇതിനൊരു പരിഹാരം ഉണ്ടാക്കോളൂ
@sajimolls7726
@sajimolls7726 Месяц назад
സർ പറഞ്ഞപോലെ ജനങ്ങൾ ഒന്നെടെ മുന്നിട്ടുറഗിയിലെ ഇതിനൊരു പരിഹാരം ഉണ്ടാവു
@aasiyamuneer9918
@aasiyamuneer9918 Месяц назад
Decommission Mullaperiyar.. Samarathinu ellarum ready aaku
@Onlinemediauae
@Onlinemediauae Месяц назад
പുതുക്കി പണിയാനുള്ള സമയം കിട്ടിയിട്ടും ചെയ്തില്ല എങ്കിൽ പിന്നെ ആരെയും പഴി പറഞ്ഞിട്ട് കാര്യം ഇല്ല
@user-ow8tw5dh4h
@user-ow8tw5dh4h Месяц назад
പുതുക്കി പണിയുന്നതൊക്കെ വല്യ മണ്ടത്തരമാണ് ചേട്ട പുതിയത് പണിതാൽ അതു പൊണിയുമ്പൊ വലിയ മെഷീൻ വച്ച് വലിയ ശക്തിയിൽ കുഴി എടുക്കുക ഒക്കെ വേണം അത് മൂലം ഒണ്ടാകുന്ന പ്രകമ്പനം മൂലം ഡാം തകരാൻ കാരണം ആകും പിന്നെ പുതിയ ഡാം പണിയാൻ വർഷങ്ങൾ എടുക്കും അപ്പൊഴേക്കും ഡാം പൊട്ടി നമ്മെളെല്ലാം ചാവും പുതിയ ഡാം പണിതാൽ തന്നെ അത് കൂടി പോയാ ഒരു പത്തോ ഇരുപതോ വർഷം നിക്കും അത് അടുത്ത തലമുംക്ക് ഭീഷണി അവും അടുത്ത തലമുറ എങ്കിലും സ്വസ്ഥമായി കഴിയട്ടെ
@abrahamthomas7036
@abrahamthomas7036 Месяц назад
Full support💪
@julyaugustine4470
@julyaugustine4470 Месяц назад
Ellavarum. Onnikku. Please 🙏🙏🙏
@emeraldIssac
@emeraldIssac Месяц назад
പുതിയ Dam പണിയുന്നത് ..മറ്റൊരു അപകടം വിളിച്ചു വരുത്തൽ ആണ്..ഏറ്റവും നല്ല പരിഹാരം ഡാമിലെ വെള്ള്ളത്തിൻ്റെ അളവ് കുറയ്ക്കുക ആണ്...
@lk6270
@lk6270 Месяц назад
മുല്ലപ്പെരിയാറിൻ്റെ കഥകളും സാഹചര്യങ്ങളും ഇപ്പോഴാണ് മനസിലാകുന്നത്....
@hibasouda9073
@hibasouda9073 Месяц назад
മനുഷ്യൻ്റെ നാശം മനുഷ്യകരങ്ങൾ കൊണ്ട് തന്നെയാണ്,വി..ഖു,ഓർക്കുക വല്ലപ്പോഴെങ്കിലും,❤❤❤❤
@cassionapoleon1327
@cassionapoleon1327 Месяц назад
I salute you sir 🙏🙏🙏
@hashibhashib945
@hashibhashib945 Месяц назад
maximum daily mullaperiyar video ചെയ്യണം request ആണ്?
@Santosh-i9f
@Santosh-i9f Месяц назад
ഭയമില്ലാതെ ജാഗ്രതയോടെ കേരളത്തിന്റെ കപ്പിത്താൻ ഇരിപ്പുണ്ട്. അടുത്ത ഫണ്ട്‌ ഒ പ്പിക്കാൻ.. അന്നേരം ആണ് റസ്സൽ ജോയ് സാരും, കേരളത്തിലെ സാധാരണ ജനങ്ങളും മനുഷ്യന്റെ ജീവനും, സ്വത്തിനും വില ഉണ്ട് എന്ന് വിളിച്ചു പറയുന്നത്. ഡാം പൊട്ടില്ല പിണറായി താങ്ങി പിടിച്ചിട്ടുണ്ട്. അടിയിൽ വലിയ ബക്കറ്റ് ഉണ്ട്.... ഭയം വേണ്ട ജാഗ്രത മതി....
@sreejag5272
@sreejag5272 Месяц назад
Problem speedil solve cheyyauvan sadhiykkatte
@praveenbalachandran2185
@praveenbalachandran2185 Месяц назад
I support you sir
@lk6270
@lk6270 Месяц назад
Love this mission...
@Herdailybasics
@Herdailybasics Месяц назад
I salute 🫡 sir🥺👍🏼
@ShortsGalaa
@ShortsGalaa Месяц назад
#SaveUsFromMullaperiyarDam
@GeethaChandran-qu8rh
@GeethaChandran-qu8rh Месяц назад
കേരള ജനത ഒന്നാകെ ഒന്നിക്കണം എന്നാലെ ഇതിനെ ഒരു പരിഹാരം വാവൂ
@Sbn-007-n67
@Sbn-007-n67 Месяц назад
Njangalk eratta Chankan und - duridhasvasa fund kond ellam Njangal set aakkum
@NoushadYaya
@NoushadYaya Месяц назад
👍💯💯💯
@jacksonkurian1184
@jacksonkurian1184 20 дней назад
ഭോപ്പൽ ദുരന്തത്തിന് മുമ്പ് ഇത് പോലെ ഒരാൾ നിരന്തരം വാർത്തകൾ കൊടുക്കുകയും സംസാരിക്കുകയും ചെയ്തു എങ്കിലും ആരും കേട്ടില്ല.
@rahulradhakrishnan-t1c
@rahulradhakrishnan-t1c Месяц назад
Sir nu oru party rupikarichu kude njangal und
@Herdailybasics
@Herdailybasics Месяц назад
Exactly
@rahulradhakrishnan-t1c
@rahulradhakrishnan-t1c Месяц назад
@@Herdailybasics Sheri alle... നമ്മുടെ nadu thanne illand akki
@pramodpramod1028
@pramodpramod1028 Месяц назад
👍👍👍
@user51897
@user51897 Месяц назад
Oil refinery കത്ത് പിടിച്ചാൽ കേരളം മുഴുവൻ നിന്ന് കത്തും.😢
@deepa777-n3j
@deepa777-n3j Месяц назад
ഈ പെറ്റീഷൻ ഒപ്പ് വെക്കാനുള്ള ലിങ്ക് എല്ലാവരിലേക്കും മാക്സിമം share ചെയ്യുക
@SuhithaMk
@SuhithaMk Месяц назад
Sir....140 MLA"s..... 20 MP 's... India സഖ്യം.... Members.... പിണറായിയും.... സ്റ്റാലിനും... ജനത്തിന്....എന്ത് ഗുണം..??? Modiji.... വിചാരിച്ചാൽ.... മാത്രമേ.... മൂന്നര കോടി... ജനത്തെ രക്ഷിക്കാൻ... കഴിയൂ.... Please... Modiji.. 🙏🙏🙏🙏🙏🙏🙏 Adv. Russel Joy... എത്രയോ... വർഷമായി.... മൂന്നര കോടിക്ക് വേണ്ടി.... ചെയ്യാവുന്നതിന്റെ maximum ചെയുന്നു.... ഞാൻ.... Sign.... ചെയ്തു.... എന്റെ അഭിപ്രായത്തിൽ... മൂന്നര കോടി ജനവും... Sign ചെയ്യണം..... ജനം ഒറ്റക്കെട്ടായി ഇറങ്ങിയാൽ...... പിണറായിയും സ്റ്റാലിനും... ഒന്നും ചെയ്തില്ലായെങ്കിലും.. Modiji എങ്കിലും... ചെയ്യും... എന്ന് വിശ്വസിക്കാം.... ദൈവമേ.... ജനത്തിന്റെ... പ്രാർഥന.... കേട്ട്.... വ്യക്തികളിലൂടെ.... ഇടപെടണമേ.... 🙏🙏🙏🙏 ശ്രീലങ്ക.... ബംഗ്ലാദേശ്.... അവസ്ഥാ....കണ്ടോ...?????? ജനം ഒറ്റക്കെട്ടായപ്പോൾ.....?? തലയ്ക്കു മുകളിൽ..... ഡെമോക്ലാസ്സിന്റെ.... വാൾ... പോലെ..... ഏതു നിമിഷവും എന്തും സംഭവിക്കാം.... ദൈവമേ..... 🙏🙏🙏🙏
@ShamilaShamilaameer
@ShamilaShamilaameer Месяц назад
എന്റെ ഫോണിൽ മാത്രമാണോ youtube തുറന്നാൽ മുല്ലപെരിയാർ വിഷയം മാത്രമേ ഉള്ളൂ
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
E manuzhyane support cheyyan keralathile kurachu pere kanathullu.Rashtriya thimiram badhicha eraliyar kure kazhutha journaliststukalku like adikkum
@GeorgeKutty-nz8xx
@GeorgeKutty-nz8xx Месяц назад
തമിഴ്നാട് ന് ഇനി വെളളം കൊടുക്കില്ല എന്ന് പറയുക, വേറെ വഴി പുറത്തേക്ക് കളയുക
@MullaperiyarMission50000
@MullaperiyarMission50000 Месяц назад
I have started a WhatsApp community to discuss issues related to the Mullaperiyar Dam and to take action for its decommissioning. I have posted the link in my channel's community post as well as in the channel description
@reshmaraj1204
@reshmaraj1204 Месяц назад
ഡീകമ്മീഷൻ മുല്ലപെരിയാർ
@rajeshbadoor
@rajeshbadoor Месяц назад
വയനാട് ഫൂമികുലുക്കം
@sayyedmohammedshuaibab5498
@sayyedmohammedshuaibab5498 Месяц назад
Dam renew chayyunna kaaryam anthankilum theerumanam indoo
@GeorgeKutty-nz8xx
@GeorgeKutty-nz8xx Месяц назад
ജനങ്ങൾക്ക് ഒരു അനക്കവും ഇല്ല
@robinpoulose4473
@robinpoulose4473 Месяц назад
kandariyathavan kondariyum
@anjithaaneesh.o1060
@anjithaaneesh.o1060 Месяц назад
Ellavarum petition sign chyanam ennale enthelnkilum nadakulu😢
@GodlyLovesYou
@GodlyLovesYou 18 дней назад
ഇത് എന്റെ അവസാനത്തെ കമന്റ് ആയിരിക്കാം. ഇന്ന് date 30/8/24 അങ്ങേക്ക് ഒരായിരം നന്ദി.❤️🌹. ഡാം തകരുമെന്ന് ഉറപ്പാണ്. അത് താങ്കൾ മാത്രമല്ല ഡാമിന്റെ താഴെ താമസിക്കുന്ന സമീപ വാസികളും ആ ഭീകര അവസ്ഥ പറയുന്നു. ഇവിടെ ജനങ്ങൾ ഒരുമിക്കാത്തത് അവരെല്ലാം വരണ്ട ഭൂമിയിൽ ആണല്ലോ. വെള്ളം എവിടെഎന്ന് അവരുടെ ഉള്ളിൽ തോന്നി പോകുന്നു വിഡ്ഢികൾ 😡. 2018 ൽ എന്റെ വീട്ടിൽ വെള്ളം കേറുന്നതിന് തലേ ദിവസം വരെ കണ്ട ഒരൊറ്റ വീട്ടുപകരണങ്ങളും എനിക്ക് തിരിച്ചു കിട്ടാത്ത വിധം നശിപ്പിച്ചു കളഞ്ഞു ഇടുക്കി ഡാമിലെ വെള്ളം. എനിക്ക് ഉണ്ടായ നഷ്ട്ടത്തിൽ നിന്നും പതിയെ കര കേറി വരുമ്പോൾ ആണ് മുല്ലപെരിയാർ ഡാം ഭഷണി.ഇത്രെയും നാൾ കഷ്ടപെട്ടതു പോട്ടെ എന്റെ ഭാര്യയും മകളും ഞാനും അടങ്ങുന്ന എന്റെ ജീവനായ കുടുംബം വെള്ളത്തിൽ മുങ്ങി ചാകാൻ ദൈവമേ ഇടവരുത്തരുതെ എന്ന ഒരു പ്രാർഥനയെ എനിക്കൊള്ളു.
@Minnaminni5704
@Minnaminni5704 Месяц назад
Sir ningal parayunnad sheriyaan but njan ende orabhirayam parayaam
@Minnaminni5704
@Minnaminni5704 Месяц назад
Dam pottiyillenkil thamiznad ad pottikkum urappan samshayam vendaa pinne keralathil chodikan Aarum baaki kaanilla appol keralamenna nadiyil ninnum jalameduth thamizhnad current undaakum urapp ellavarum avaravarude nilanilpp mathramaan nokkunnad ningal paranju ee samsaram veetiln thudaganamenn veetukarum kudubhakarumparayunnu enik vattanenn
@hashibhashib945
@hashibhashib945 Месяц назад
നമുക്ക് ഒന്നോ,രണ്ടോ കേന്ദര മന്ത്രി മാർ ഉണ്ട്‌ avidya?
@nicknameshanu9088
@nicknameshanu9088 Месяц назад
Satyam😢
@user-si6fv6zm7c
@user-si6fv6zm7c Месяц назад
ഈ മനുഷ്യസ്നേഹികളുടെ പിറകിൽ എല്ലാ പേരും അണിനിരക്കുക ബഹുമാന്യനായ ശ്രീ സുരേഷ് ഗോപി അവർകളും ഈ വിഷയത്തിൽ എത്രയും വേഗം ഇടപെടണം
@thomaspaul2287
@thomaspaul2287 Месяц назад
Please ...please let the govt. kerala drain the water from Mullaperiyar dam immediately. Do not ask for permissions and suggestions from any one. Immediate...no time please...OR ask (force) the people to vacate at least from 5 districts immediately...or else Kerala (god's own country) will be no more...this is yet another warning to CPM govt.
@mmsPms-t3f
@mmsPms-t3f Месяц назад
Ithu thakarunath vare igane nilkunath ithu undakiyavarude avasamanu
@satheeshpullippara3427
@satheeshpullippara3427 Месяц назад
ഡാം പണിത ആൾ തമിഴൻ മാർക്ക് കടവുൾ മാതിരി 😂. ഡാം പുതുക്കി പണിയാൻ പറ്റില്ല . അവരുടെ കൃഷി പോവും എല്ലാം പോവും . കേരളത്തിലെക്ക് ഉള്ള പച്ചക്കറി പാൽ .Etc.... എല്ലാം നിക്കും .
@EvaanNm-wl2fg
@EvaanNm-wl2fg Месяц назад
ഒരു കുഴപ്പിക്കുന്ന അഡ്രസ്സും കൊണ്ട് വന്ന് ഇ മെയിൽ ഒക്കെ ചോദിച്ച് നിങ്ങൾക് സിമ്പിൾ ഒന്നും ഇല്ലേ
@jincyjoseph7448
@jincyjoseph7448 Месяц назад
ഞാൻ പറയുന്ന എല്ലാം ശരി. ഏതോ ഒരു വക്കീൽ പറയുന്നക്കെട്ട് പേടിക്കരുത് എന്ന് പറയുന്ന അഖിൽ മാരാർ ഇതു നന്നായി കേട്ടു പഠിക്കു
@95.unnimayarkrishnan
@95.unnimayarkrishnan Месяц назад
😢😢
@Sijojoseph09
@Sijojoseph09 Месяц назад
Tv media pottumo, still
@Stimy538George
@Stimy538George Месяц назад
God namuku kanichu thannittundu....chayyathhathhu namuda kuttam
@Stimy538George
@Stimy538George Месяц назад
Kerala m vannalla paddikku
@dipzz835
@dipzz835 Месяц назад
ഇതൊന്നും പിണറായി വിജയൻ sir അറിയില്ലേ???ഇതിനെ കുറിച്ച് ആൾ andhanu onnum ചർച്ച ചെയ്യാത്തത്???
@santhianand5481
@santhianand5481 Месяц назад
Pinu is enough 😂decorations not needed
@emeraldIssac
@emeraldIssac Месяц назад
പിണറായി ഒന്നു മുന്നിട്ടു ഇറങ്ങി നോക്കട്ടെ. അപ്പോൾ കാണാം കുത്തിയിരുപ്പ് .ഇത് പുതിയ കമ്മീഷൻ അടിക്ക്കാനുള്ള തന്ത്രം ആണ്.. ഇയാൾ കേരളത്തിൻ്റെ വികസനത്തിന് തുരങ്കം വെക്കൂന്നു... കടമെടുക്കാൻ വേണ്ടി ആണ്... കേരളം മുടിക്ക്കും... മുൻപേ എന്തുകൊണ്ട് പറഞ്ഞില്ല... അങ്ങനെ പോകും കുത്തിതിരുപ്പ്.... ഇപ്പോ ജനത്തിൻ്റെ കൂടെ നിന്നാൽ മതി
@thiruselvam-ix8pk
@thiruselvam-ix8pk Месяц назад
😅😅 kayyala yano ressul joy. Scientist 😅
@user-ft6ku8bl4o
@user-ft6ku8bl4o Месяц назад
Damil vellamundangilalle wait and see 😊
@user51897
@user51897 Месяц назад
അതെന്താ bro
@anjalym7434
@anjalym7434 Месяц назад
Aa vellam muzhuvan nee kondoyoo
@venugopal.b8065
@venugopal.b8065 Месяц назад
Eee petition ithuvare complete aayille... Kashyttam thane malayalee... Oru Date para... Jengal roadil irangu... Allathe nammal comment ittu irunal onum nadakkilla ivide...
@iitmallu
@iitmallu Месяц назад
August 15 Mullaperiyar March Share this maximum
@harikrishnan680
@harikrishnan680 Месяц назад
Ini nthenkilum cheythit karyamundo serikum
@amalbasheer5154
@amalbasheer5154 Месяц назад
Dam pottunnath vare samayam und, ethreyum pettann nthelum cheynm
@samsonm.j6556
@samsonm.j6556 Месяц назад
15മീറ്റർ താഴെ തമിഴ്‌നാട്ടിലേക്ക് ഒരു tunnel ഉണ്ടാക്കിയാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളു
@georgestephen.m.r7966
@georgestephen.m.r7966 Месяц назад
സാർ പറയുന്ന ജല ബോംബ് പൊട്ടിയാൽ തമിഴ്നാട്ടിലെ സ്ഥിതി എന്താവും എന്ന് ആലോചിച്ചു നോക്കുക. കേരള സഹോദരങ്ങളെ കൊല്ലാൻ ഒരു പൊട്ടുന്ന ഡാം തമിഴ്നാട് ഗവൺമെൻറ് സൂക്ഷിക്കും എന്ന് കരുതുന്നത് തെറ്റാണ്..നല്ല സൈക്യാട്രിസ്റ്റിനെ കണ്ട് ട്രീറ്റ്മെൻറ് എടുക്കുന്നത് നന്നായിരിക്കും. എൻറെ മലയാളത്തിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക..
@user51897
@user51897 Месяц назад
താങ്കൾ safe zone ജില്ലയിൽ നിന്നല്ലേ പറയുന്നത്.
@saintsiddhartha7955
@saintsiddhartha7955 Месяц назад
Please study the matter completely....
@user51897
@user51897 Месяц назад
@@georgestephen.m.r7966 മുല്ലപെരിയാർ പോയാൽ അതിലും വലിയ കക്കി dam ൽ നിന്ന് അവർ വെള്ളം കൊണ്ടു പോകും.so അവർക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. മുല്ലപെരിയാറിൽ ഒരു കല്ല് അനക്കാൻ പോലും അവർ സമ്മദിക്കാത്തത് മുല്ലപെരിയാർ അവരുടെ തുറുപ്പു ചീട്ട് ആണ് vote ന്റെ കാര്യത്തിൽ.
@georgestephen.m.r7966
@georgestephen.m.r7966 Месяц назад
@@saintsiddhartha7955 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XFsI_A3-Ue8.htmlsi=S-U_dJvY4EmmwE2z
@georgestephen.m.r7966
@georgestephen.m.r7966 Месяц назад
@@saintsiddhartha7955 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XFsI_A3-Ue8.htmlsi=S-U_dJvY4EmmwE2z
@samvarghese9374
@samvarghese9374 Месяц назад
ഡാം പോട്ടില്ലാ . ഇയാള്‍ക്ക് ഇത് വരുമാന മാര്‍ഗ്ഗമാണ് . സംശയം ഉണ്ടേല്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള് നറേനാല്‍ അര്ചിവേസ് പോയി നോക്കിയാല്‍ കിട്ടും
@jincyjoseph7448
@jincyjoseph7448 Месяц назад
ദുരന്തം 🙏
@TheBugs11
@TheBugs11 8 дней назад
Enna parayeda ninte archives nu enna kittiye ennu
@satheeshpullippara3427
@satheeshpullippara3427 Месяц назад
ഡാം 200 വർഷം ഇനിയും നിൽക്കും
@abdulazeez2543
@abdulazeez2543 Месяц назад
വരുന്നത് വരട്ടെ ജനങ്ങളിൽ ഭയം വിതയ്കരുത് നിങ്ങൾ ജനങ്ങൾ വേണ്ടിയാണു വാദിക്കുന്നത് എന്നറിയാം
@user-ow8tw5dh4h
@user-ow8tw5dh4h Месяц назад
നിന്നേ പോലെയുള്ള മൊണ്ണകൾ ആണ് ഈ നാടിന്റെ ശാപം🙏🙏🙏🙏
@sibykj2808
@sibykj2808 Месяц назад
എല്ലാം വെള്ളത്തിൽ പൊക്കോട്ടെ അല്ലേടാ.....
@Arathisukumaran
@Arathisukumaran Месяц назад
Pedippikkunnathalla Nammal Ariyanam kariyagal annu vachu paraunnu
@abdulfaris3676
@abdulfaris3676 Месяц назад
pottatharam parayaledoo
@nizamk2114
@nizamk2114 Месяц назад
പാണ്ടികൾ വല്ലതും തരാം എന്ന് പറഞ്ഞിട്ടുണ്ടോ തന്നോട്..... ഇനി ഉണ്ടേലും മേടിക്കാൻ താൻ ഉണ്ടായിട്ട് വേണ്ടേ...
@Tamilselvanvenceslaus
@Tamilselvanvenceslaus Месяц назад
முல்லைப் பெரியாறு அணை பலமாக உள்ளதாக உச்சநீதிமன்றம் அமைத்த வல்லுனர்களைக் கொண்ட குழு கூறுகிறது மக்களிடையே வீண் வதந்திகளை பரப்பி பயத்தை ஏற்படுத்த வேண்டாம் ஒற்றுமையுடன் வாழ்வோம்
Далее