Тёмный

മുല്ലപ്പെരിയാർ കേസിലെ സുപ്രീംകോടതി വിധിയെക്കുറിച്ച് ഡോ. ജോ ജോസഫ് | Dr. Jo Joseph - Mullaperiyar dam 

Marunadan Exclusive
Подписаться 1,3 млн
Просмотров 137 тыс.
50% 1

മുല്ലപ്പെരിയാര്‍;
തമിഴ്‌നാടിനെ മുട്ടുകുത്തിച്ച വിധി
കേരളത്തിന് ആശ്വസിക്കാമോ ?
#mullaperiyardam #keralagovernment #tamilnadu #Dr.JoJoseph #adv.sooraj

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 196   
@mithram2430
@mithram2430 2 года назад
കേരള സർക്കാർ എന്തു ചെയ്യാനാണ്. അഴിമതി മാത്രം കാണിക്കാൻ അറിയൂ. അത് വേണമെങ്കിൽ വളരെ ഭംഗിയായി ചെയ്യും.. ഇവിടെ കുറെ ആണും പെണ്ണും കെട്ടവർ ജയ് വിളിക്കും
@varkeyvm332
@varkeyvm332 2 года назад
Ji mo ui
@omankuttan1876
@omankuttan1876 3 месяца назад
😂​@@varkeyvm332
@ShibuSk-hw4wi
@ShibuSk-hw4wi 2 месяца назад
🎉 mi
@PeterKC-ce3sx
@PeterKC-ce3sx 2 месяца назад
Pp. In Un 5G❤😊​@@varkeyvm332
@PeterKC-ce3sx
@PeterKC-ce3sx 2 месяца назад
😮 in
@cissyantony5088
@cissyantony5088 2 года назад
Big salute to Dr. Jo Joseph and Adv. Russell Joy for your concern about most important problem of Kerala.
@amblieamnile8981
@amblieamnile8981 2 года назад
കാരൃവും കാരണവും ഒന്നും നോക്കിയിരുന്നിട്ട് കാര്യമില്ല. നമുക്ക് പ്രധാനം ലക്ഷങ്ങളുടെ ജീവനാ.,കാലക്രമേണ ഇതങ്ങ് ഇല്ലാതാകാൻ ഉളള വഴി നോക്കുക, ജീവനെക്കാൾ വലുതല്ല കൃഷി
@satheesankrishnan4831
@satheesankrishnan4831 2 года назад
കൃഷി ഇല്ലെങ്കിൽ ജീവനും കാണില്ല എന്ന് ഓർക്കുന്നത് നല്ലത്... മുല്ലപ്പെരിയാറിലെ ചെളി വാരി തിന്നാൽ വിശപ്പ് അടങ്ങും എങ്കിൽ കുഴപ്പമില്ല
@indofright2210
@indofright2210 2 года назад
👍
@ganeshiyer7426
@ganeshiyer7426 2 года назад
Ji
@ganeshiyer7426
@ganeshiyer7426 2 года назад
W
@ramks3282
@ramks3282 2 года назад
എവ്ടെ ... ഞമ്മന്റെ സർക്കാറല്ലെ .... ചെയ്തതുതന്നെ...!! മുഖ്യന്മാർതമ്മിൽ തോളത്തു കയ്യുമിട്ടു അണ്ണൻതമ്പി കളിച്ചുനടക്കുകയല്ലെ ....!!
@thomase.j6739
@thomase.j6739 2 года назад
കേരളം ഉണർന്നു പ്രവർത്തിക്കാ൯.. ആ തെ൯ഡി ഉറക്കമായിട്ട് എത്ര യോ. നാളായി.. ഒന്നേക്കിൽ പൺഡാര൦ ചാകണ൦. അല്ലെങ്കിൽ ആരെങ്കിലും കൊല്ലണ൦.
@babythomas942
@babythomas942 2 года назад
ഇനി തമിഴ്നാടിന്റ മുന്നിൽ നമ്മൾ വിവരം ഇല്ലാത്തവരായി ഇരിക്കരുത്, നമുക്ക് നമ്മുടെ ജനങ്ങളുടെ ജീവനും, ജീവിതവും ആണന്നോർക്കുക 🙏🙏🙏
@binuchirayath
@binuchirayath 11 месяцев назад
അതിന് നമുക്ക് വിവരം ഇല്ലല്ലോ... 😢
@MK-bs9ef
@MK-bs9ef 2 года назад
പിണറായി വിജയൻ ഈ വിധിയും വിറ്റു കാശാക്കും
@SunilKumar-dj6wb
@SunilKumar-dj6wb 2 года назад
നല്ല കഥ ,കേരളം ഉണരാതിരിക്കാനാ സ്റാൻലിൻ സിപിഎം ന്റ്റെ പാർട്ടി ഫണ്ടിലേക്ക് കോടികൾ കൈക്കൂലി കൊടുത്ത്
@balanbalan2680
@balanbalan2680 2 года назад
പണം കിട്ടി യാൽ കമമികൾ എന്തും കൊടുക്കാൻ തയ്യാറാണ് വാങ്ങാൻ ആളുണ്ടെങ്കിൽ കേരളം തന്നെ വിറ്റ് തലയ്ക്കും എന്നിട്ട് അമേരിക്കയിൽ പോയി സെറ്റിലാകും
@pradeepraj9540
@pradeepraj9540 2 года назад
തമിഴ്നാടിന്റെ താൽപ്പര്യത്തിന് അനുകൂലമായേ ഇവിടുത്തെ കക്ഷി രാഷ്ട്രീയക്കാർ നിൽക്കൂ. കാരണം എല്ലാവർക്കും അവിടെ നിന്നും മൂന്നോ നാലോ സീറ്റ്‌ വേണ്ടേ. ദ്രാവിഡ കഴകം വിചാരിക്കേണ്ടേ. കേരളം മുഴുവൻ ഒലിച്ചാലെന്താ. നേതാക്കന്മാർക്ക് ഒക്കെ TN ലും, കർണാടകത്തിലും വിദേശത്തും ഒക്കെ ആസ്തി ഉള്ളതല്ലേ.😢
@shajivarkey950
@shajivarkey950 2 года назад
കണ്ണൂരിൽ പാർട്ടി കോൺഗ്രസിൽ സ്റ്റാലിൻ മുട്ടിൽ നിന്ന് ക്ഷമ ചോദിച്ചിട്ടാണ് പോയത്.
@Achuthan0559
@Achuthan0559 2 года назад
100 ഉം, 200 ഉം വർഷം മാത്രം സുരക്ഷയുള്ള ഡാമിന് 999 വർഷത്തെ കടപത്രo ഉണ്ടാക്കിയ ബ്രിട്ടീഷുകരുടെ ഒരു കരാർ ഇനിയും മാറ്റി എഴുതി കൂടെ?
@jojivarghese3494
@jojivarghese3494 2 года назад
Thanks for the video
@josephthomas6577
@josephthomas6577 2 года назад
നാടിനോട് സ്നേഹമുള്ള ഭരണാകർത്തകൾ വരണം.
@radhakrishnanv6653
@radhakrishnanv6653 2 года назад
പിന്നെ, സർക്കാർ ഇപ്പൊ ശരിയാക്കും... ആദ്യം k റെയി ൽ എന്നിട്ടെ ഉള്ളൂ എന്തും... കേരളം ശരിയാക്കി ഒരു വഴിക്കാക്കി...
@rajeshkc1749
@rajeshkc1749 2 года назад
🙏🇮🇳🚩തമിഴന്റെ കൈയിൽ നിന്ന് കേരളത്തിലേ മുഖ്യമന്ത്രി പിണറായി വിജയൻ കമ്മീഷൻ വാങ്ങിച്ച സ്ഥിതിക്ക് തമിഴന്മാർക്ക് എതിരെ തിരിഞ്ഞു പ്രവർത്തിക്കുമോ?🤔🙄🤨🧐🙏🇮🇳🚩🚩🚩🚩🚩🚩🚩🚩🚩
@mareeswarank
@mareeswarank 2 года назад
poda
@rajeshkc1749
@rajeshkc1749 2 года назад
@@mareeswarank എവിടെക്ക്?🤔
@padmarajankb3141
@padmarajankb3141 2 года назад
പരമാവധി 120 അടി ജലം മാത്രം സംഭരിക്കുവാൻ അനുവദിക്കുക. അല്ലാതെ പുതിയ അണക്കെട്ട് പണിതാൽ അതിൽ അഴിമതി കാണിക്കും ഇത്രയും കാലം പോലും പുതിയ ഡാം നിലനിൽക്കില്ല.
@psctricks7117
@psctricks7117 2 года назад
കേരളവും തമിഴ് നാടും ഒന്നിച്ച് നിന്ന് - നല്ല ഒരു തീരുമാനം എടുക്കണം മനുഷ്യന്റെ ജീവൻ വച്ച് കളിക്കരുത്
@fraanciskd228
@fraanciskd228 2 года назад
Nammude pratheeksha vijayikkatte...🙏 vijayasamsakal. ..🙋...
@minioommensamuel3579
@minioommensamuel3579 2 года назад
Tunnel ഉണ്ടാക്കി വെള്ളം തമിഴ് നാടിന് വെള്ളം കൊണ്ട് പോകാമല്ലോ... അവർക്ക് വെള്ളം കിട്ടും നമുക്ക് ജീവനും സ്വത്തും നഷ്ടമകില്ല
@sudhashankar6379
@sudhashankar6379 2 года назад
ഹാവൂ.... ആശ്വാസം....ഈ വിഷയത്തെ കേരളമക്കൾ മറന്നു പോകരുത്...ആ തരത്തിൽ കെ റെയിൽ ഓടിപ്പിക്കാനുള്ള പരിപാടി ആണല്ലോ അഹോരാത്രം അവിടെ നടക്കുന്നത് ... എന്തായാലും കഷ്ട്ടപ്പെടുന്ന വർഗ്ഗം വോട്ടർമാരാണ്... നേതാക്കളും മക്കളും ബന്ധുക്കളും അവരെല്ലാവരുടേയും സ്വത്തുക്കളും എല്ലാം സുരക്ഷിതവും, എന്നും നഷ്ടരഹിതവും!!!
@hareeshhareesh7877
@hareeshhareesh7877 2 года назад
കേരള സർക്കാർ ഉണർന്നു പ്രവർത്തിക്കുന്നുണ്ട് സ്വന്തം പോക്കറ്റ് നിറക്കാൻ 😁😁
@woodpeckerart65
@woodpeckerart65 2 года назад
Thank you...
@haridasification
@haridasification 2 года назад
Super analysis
@pradeepleon1017
@pradeepleon1017 2 года назад
ഇത്രയും വല്യ ഒരു പ്രശ്നം എന്തു ലകവത്തോടെ ഇവർ കാണുന്നത് എല്ലാം സംഭവിച്ചു കഴിഞ്ഞു അതാണ് ഇതാണ് എന്ന് പറഞിട്ട് കാര്യം ഇല്ലാ
@viswanathancr2801
@viswanathancr2801 2 года назад
good report
@ajip6084
@ajip6084 2 года назад
Sir, ഗവണ്മെന്റ് കൂടുതൽ ശ്രെദ്ധിച്ചു കാര്യങ്ങൾ ചെയ്താൽ നല്ലത്. എന്നാൽ ഞമ്മൾക്ക് സ്റ്റാലിനെ പിണക്കാൻ പറ്റുമോ?... 🙏
@veronicarajan9523
@veronicarajan9523 2 года назад
പിണറായി ഉള്ളിടത്തോളം എന്തെങ്കിലും നടക്കുമോനെ?
@VayiPokan
@VayiPokan 3 месяца назад
🎉Big salute sir
@subashbabu8758
@subashbabu8758 2 года назад
KALICHU KALICHU MULLAPWRIYAR POTTI JANAGAL OZHUKI POKUNNATHU SUPREME COURT KANENDI VARUM
@joseenthanakuzhy2561
@joseenthanakuzhy2561 2 года назад
Very good explanation, information and message . I support, Salute you JO JOSEPH .
@ravikk8655
@ravikk8655 2 года назад
നമുക്ക് ലോക കാരണ ബു ദ നോട്‌ മനമുരുകി പ്രാർത്ഥിക്കാം കുട്ടത്തിൽ ബു ദ ഗണങ്ങളോടും
@sujithanugraham8394
@sujithanugraham8394 2 года назад
ഹലോ സാർ വാങ്ങിയ പൈസയ്ക്ക് നന്ദി കാണിക്കേണ്ടെ
@michaelj4706
@michaelj4706 2 года назад
Dr. JO Joseph.....Great effort....KERALA JANAGAL kku..veandyii....Dr.Jo..Joseph...DId it well....50..lakhs people lives..Thanks doctor.... KERALA JANAGAL ude Vote vangii kayari erunnittu...KERALA JANAGAL lae..kolakku kodukkunna..varkku..JANAGAL life MUNNARIYIPPU....KERALA..JANAGAL lude... Jeevan...Vachu...Kolakkalyii...Nadathunna....Kolayaalee kal..kku..KERALA JANAGAL lude...Munnarigippu...
@indianheritage7839
@indianheritage7839 2 года назад
Kerala is one of the worst states to live...
@replyreply2836
@replyreply2836 2 года назад
....ഈ കപട ലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാ.... എന്ന കവിവചനമോർമിപ്പിക്കുന്ന നിലയിലേക്കാണോ കാര്യങ്ങൾ......??? അല്ലെങ്കിൽ .... തമിഴ്നാട് സ്റ്റാലിൻ 25കോടി കേരളത്തിലെ ഭരണപാര്ടിക്കു നൽകിയത് എന്തിനാണ് .....??? അത് വാങ്ങിയവർ കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് കരുത്താനാകുമോ ....??? അല്ലെങ്കിൽ തന്നെ മാവേലിക്കര രാജകുടുംബം പണ്ടെങ്ങോ നൽകിയ (പിന്നീട്‌ ആ രാജകുടുംബം തന്നെ അത് കേരള രൂപീകരണശേഷം കേരളത്തിന് സൗജന്യമായി നൽകിയിട്ടും --- അതായതു ആ ഭൂമി കേരളീയർക്ക് അവകാശപ്പെട്ടിട്ടും) നൂറ്റാണ്ടുകളുടെ മുൻപുള്ള വെറും പാട്ടക്കരാർ കൈവശം വച്ചുകൊണ്ടു 2ലക്ഷം+ ഏക്കർ (അതോ ഹെക്ടറോ) അത് സ്വന്തം ഭൂമിയാണെന്ന വ്യാജവാദത്തിൽ ഇപ്പോഴും കൈവശം വയ്ക്കുന്നവർക്ക്‌ (വി എസിന്റെ ഭാഷ്യത്തിൽ വെറുക്കപെട്ടവൻ),..... പിന്തുണ നൽകുന്ന നിലവിലെ ഭരണക്കാരിൽ നിന്ന് എന്തെങ്കിലും ന്യായം ലഭിക്കുമെന്ന് അരിയാഹാരം (ഗോതമ്പു കഴിച്ചാലും) കഴിക്കുന്നവർ വിശ്വസിക്കുമോ ....??? പ്രതിപക്ഷ പാർട്ടിയുടെ മുൻ സർക്കാരിന്റെ കാലത്തു മുല്ലപ്പെരിയാറിനെ സംബന്ധിച്ച സെക്രെട്ടറിയേറ്റിലെ ഫയലുകൾ ഉണ്ണികൃഷ്ണൻ എന്നോ മറ്റോ പേരുള്ള ആരോ കോപ്പി ചെയ്തു തമിഴ്നാടിനു നൽകിയെന്നും പത്രവാർത്ത അന്ന് വന്നിരുന്നു .....അതുകൊണ്ടു അന്നുള്ള പല കേസുകളും തമിഴ്നാടിനു അനുകൂലമായ വിധി വന്നിരുന്നു. ചുരുക്കത്തിൽ ഇപ്പോൾ ഭരിക്കുന്നവരും,... പ്രതിപക്ഷവും മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ കേരളീയർക്ക് അനുകൂലമായി എന്തെങ്കിലും ചെയ്യാൻ സാധ്യത ....വിദൂരമായിരിക്കാനാണ് ....
@josephkj426
@josephkj426 2 года назад
Dr. Jo Joseph.
@oommencherian614
@oommencherian614 2 года назад
കേരള ജനത താങ്കളോടും ടീമിനോടും കടമ്പെട്ടിരിക്കുന്നു. Thank you. ദൈവം അനുഗ്രഹിക്കട്ടെ. ഇടുക്കി കോട്ടയം എറണാകുളം ആലപ്പുഴ ജില്ലകൾക്കുണ്ടാകുന്ന നാശത്തോടെ കേരളം മുഴുവനായിത്തന്നെ പരിസ്ഥിതിപരമായും കാലാവസ്ഥാപരമായും ഭൂമിശാ സത്രപരമായും ഉപണ്ടാകുന്ന മാറ്റങ്ങൾ കാരണമായി നശിക്കും.
@suryakanti8717
@suryakanti8717 2 года назад
If we don't act fast and follow up immediately, TN will start their activities, ask SC to reconsider and give us double the trouble than before.
@gauridas7838
@gauridas7838 2 года назад
മീനമാസത്തിൽ തുടങ്ങി ഇടിയും മഴയും കൊടുങ്കാറ്റും... ഭയമാകുന്നു...
@ashokanpadmanabhan1840
@ashokanpadmanabhan1840 2 года назад
Kerala Govt. will do nothing favour to kerala people !!!
@pradeepkumarm.p5208
@pradeepkumarm.p5208 2 года назад
Adv. Russel Joy sir ne kurichu eppo onnum kelkunnillallo..
@aniammajacob8640
@aniammajacob8640 2 года назад
സത്യം എന്തു സംഭവിച്ചു ?
@HasnaAbubekar
@HasnaAbubekar 2 года назад
കിട്ടേണ്ടത് കിട്ടിക്കാണും😂😂
@michaelj4706
@michaelj4706 2 года назад
Kolla..RAIL..KADAM..eduthu...undaakkan...evide..Allu..undu...MULLAPERIYAR...issue...Permanent...solutions..JANAGAL lude..VOTE..Vangii...kayari erikkjnnavar..Evide..ennu..KERALA JANAGAL..Chodhikkinnu....Pattillegil..KERALAM .thae..kolakku...kodukkaan..nilklathae...ERAGIPPOKATTAE.. KERALA JANAGAL..PIDICHITAKKANAM..KOLAYALEE..Kala
@kaleshk.k7809
@kaleshk.k7809 2 года назад
മുല്ല പെരിയാർലേയ്ക്കുള്ള നീരൊഴുക്ക് നമ്മുടെ കേരളത്തിൽ നിന്നുമല്ലേ...ആ നീരൊഴുക്ക് നമ്മുക്ക് വേറെ വഴി വിട്ടാൽ അവിടെ വെള്ളം എ ത്തുകയില്ല വെള്ളം അവിടെ ചെന്നാൽ അല്ലേ തമിഴ്നാട് പരിധിയിൽ വരുകയുള്ളു...അവിടെ എത്തുന്നതിനുമുൻപ് ആ വെള്ളം നമ്മുടെ അല്ലേ... അത് എന്ത് ചെയ്യണം എന്ന് നമ്മുക്ക് തീരുമാനിക്കാൻ പാടില്ലേ... അല്ലെങ്കിൽ മുല്ല പെരിയാർ ഡാം എത്തുന്നതിനു മുൻപ് നമ്മുടെ സ്ഥലത്തു ഒരു ഡാം കെട്ടാൻ പറ്റുമോ... അപ്പോൾ നമ്മുക്ക് കുറച്ചു കറണ്ട് ഉണ്ടാക്കി ബാക്കി വരുന്നവെള്ളം അങ്ങോട്ട് വിടാം... ചിലവാണ് അല്ലേ.... K റെയിൽ നമ്മുക്ക് പിന്നെ ചെയാം..... അതിനു വേണ്ടി സ്ഥലം എടുക്കുന്ന ക്യാഷ് കൊണ്ട്. നമ്മുക്ക് ഒരു പുഴ ഉണ്ടാക്കിയാലോ.....
@treasashijo858
@treasashijo858 2 года назад
Pinaray interested in K rail only
@CJ-ud8nf
@CJ-ud8nf 2 года назад
തമിഴന്മാർ പറയുന്നത് ഇനി അവർക്ക് ബാക്കി ബലപെടുത്തലുകൾ സമിതി വഴി സുഖമായി നടത്താം... അങ്ങനെ ഡാം നിലനിർത്താം എന്നാണ്... 🙏🏻😑
@alphonsacherian1015
@alphonsacherian1015 2 года назад
Very big salute to you all🌹🌹
@t-rex6816
@t-rex6816 2 года назад
Pinarayiyude utta suhrth staline vishamipikkunna decision keralam edkkum ennu thonnanundooo,? Pinarayi onnum cheyyilla, tamilnadu jaikum, keralam pathivpole thott kodkkum.
@jayappanvk9796
@jayappanvk9796 2 года назад
Govt is not bothered of the dam affairs, but more keen on k rail. State's bad fate
@Stcglobal
@Stcglobal 2 года назад
എല്ലാം അവർ പറയുന്നതുപോലെ നടക്കും.
@joshikunnel5781
@joshikunnel5781 2 года назад
All the political parties, and the present and past Kerala CMs were and are happy with the commissions they receive/d.
@sandeepmsabu6136
@sandeepmsabu6136 2 года назад
5 divasam aayitt aake comment 143, like 1.5k......Malayalathil irangunna oru potta padathinte trailer nu polum ithilum kooduthal like um comment um undakum. Malayalikalude prathikarana sheshi ethratholam illathayi enn ithil ninnum manassilakum......ellam sambhavichal maathrame ivide ellavarum viswasikku.......
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 года назад
The video does not describe what r the main features or directions in the interim order of the Supreme court
@rahultv8739
@rahultv8739 2 года назад
കേരള നിയമസഭ എറണാകുളം ജില്ലയിൽ ആയിരുന്നേൽ എന്നെ ഇതിന് പരിഹാരം കണ്ടേനെ.... അധികാരം ആണല്ലോ എല്ലാത്തിനും മാനദണ്ടം
@thomasjosejosephjose7036
@thomasjosejosephjose7036 2 года назад
You should fight for deciding ownership of the dam. Then only tamilnadu will be forced to pay compensation.
@narayananiyer6415
@narayananiyer6415 2 года назад
Really humanitarian approach of Mr. Sabu is highly appreciated. The most important thing is that Sabu is my friend.
@krishnankuttyk158
@krishnankuttyk158 2 года назад
കാലാകാലങ്ങളിൽ ഉത്തരവാദിത്വം ഉള്ളവർക്ക്, എന്തെങ്കിലും കൈ മടക്ക് കിട്ടിയിട്ടുണ്ടോ? അറിയില്ല!
@ksimongeorge5020
@ksimongeorge5020 2 года назад
999 വർഷത്തെക്ക് അല്ല രാജാവ് കൊടുത്തത്, കേരള സർക്കാരാണ്.
@Lifelinetruth
@Lifelinetruth 2 года назад
തമിഴ്നാട് കേരള ഇലക്ഷനു വേണ്ടി ചെലവഴിച്ച തുകക്ക് പ്രതിഫലം ഉറപ്പാക്കിയിട്ടുണ്ടാകും കേരളം നശിച്ചാലും അത് അവർ നേടും നമ്മൾ നോക്കി നിന്ന് വെള്ളത്തിൽ മുങ്ങും
@Observer75487
@Observer75487 2 года назад
Another individual trying to move a mountain, but the people should come together to make our elected people work for the people.
@johnpaul9233
@johnpaul9233 2 года назад
Very high appreciation for the Herculean task of Dr.Joe Joseph and his team members .
@vineeth4979
@vineeth4979 2 года назад
What shall it profit us. It's blunder. All that he obtained are in the dam Manuel. Decommission mullaperiyar dam as Adv. Russell Joy Sir argued
@rajanpk8297
@rajanpk8297 2 года назад
ബിഗ് സല്യൂട്ട് സാർ സൂപ്പർ അഭിനന്ദനങ്ങൾ
@johnappacherry2670
@johnappacherry2670 2 года назад
Adutha.kalavarshathinu.mikkavarum.mullappariyar.nere.thazheyku.kamazhnadikkum.keralathile.pakuthy.janamgalku.paralokathu.seettdududuukal.orungikkondirikkunnu..ennanu.lakshnamkon
@varadaunni6008
@varadaunni6008 2 года назад
A big salute sir
@aliasmp2109
@aliasmp2109 2 года назад
കേരളം ഉണരില്ല Dr ചേട്ടാ കേരളം ഉണർന്നാൽ ഇവിടത്തെ രാഷ്ട്രീയ ഉദ്യോഗസ്ത മാഭിയക്ക് പണം പോക്കറ്റിൽ വരില്ല .ഒരൊവർഷവും ചാക്കുകണക്കിന് പണമല്ലേ കിട്ടുന്നത് അതുകളയുമോ.
@muraleedharans5947
@muraleedharans5947 2 года назад
Keralathil nalla oru. Ministry. Undayirunnengil namukku Aswasikkamayirunnu.
@BalaKrishnan-ke9ix
@BalaKrishnan-ke9ix 2 года назад
ഇതിൽ നേതാക്കൻമാർക്ക് ഭീമമായ അഴിമതി കമ്മീഷൻ കിട്ട മെങ്കിൽ എല്ലാവരും മുമ്പോട്ടവരുമായിരുന്നു!
@hsvlogs8232
@hsvlogs8232 2 года назад
Etst
@santhosh.gsanthosh.g4572
@santhosh.gsanthosh.g4572 2 года назад
അല്ല ഇത് ശെരി .ഈ ശ്രീധരൻ ..മെട്രോ മാൻ പറഞ സൊലൂഷൻ . അത് നടപ്പിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@vyshakm2821
@vyshakm2821 2 года назад
ഇനി അവിടെ daam panijaal നമ്മൾ മലയാളികൾ pedikendi വരും. സായിപ്പ് panijathu കൊണ്ട ഇത്രെയും നാളും നിന്നെ. കേരള സർക്കാർ പണിഞെങ്കിൽ ഉദ്ഗാടനവും സമാപനവും ഒറ്റ ദിവസം നടന്നേനെ. So daam ini വേണ്ട പൊളിച്ചു കളയുക.
@amaldevt2337
@amaldevt2337 Год назад
മുല്ലപെരിയാർ ഡാമിന്റെ കാര്യത്തിൽ മലയാളി ഇനിയും ബോധവാന്മാർ അല്ല. കടൽ നിരപ്പിൽ നിന്നും നിസ്സാര കിലോമീറ്റർ കൊണ്ടാണ് 1300 അടി ഉയരത്തിൽ മുല്ലപെരിയാർ ഡാമിന്റെ പൊസിഷൻ. എന്ന് വെച്ചാൽ ചുമ്മാ കുത്തനെ കീപോട്ട് വെള്ളം ഒഴുകുന്ന അവസ്ഥ. വളരെ സ്റ്റീപ് ആയ ഒരു (sign wave)ഗ്രാഫ് പോലെയാണ് ഈ പൊസിഷനുകളുടെ ജോഗ്രഫി. ഡാം തകർന്നാൽ ഉണ്ടാകാൻ പോകുന്ന അവസ്ഥ അതി ദാരുണമാണ്. അതിനേക്കാൾ ദാരുണമാണ് ഇവിടുത്തെ മുല്ലപെരിയാർ പ്രക്ഷോഭത്തിൽ മുന്നിൽ നിൽക്കുന്ന സംഘടനകളും, വ്യക്തികളും തമ്മിലുള്ള വിഭാഗീയത. മുല്ലപെരിയാർ ആണ് പ്രേശ്നമെങ്കിൽ നിങ്ങൾക് എല്ലാവർക്കും ഒന്നിച്ചു നിന്ന് പ്രവർത്തിച്ചു കൂടെ? ഇത് skb oru ഭാഗത്ത്‌, മുല്ലപെരിയാർ സമര സമിതി ഒരു വശത്ത്, ജോ ജോസഫ്നെ പോലെയുള്ളവർ ഒരു വഴിക്..... കക്ഷി ചേർന്ന് കേസ് നടത്തുന്നതിൽ എന്താണ് പ്രശ്നം? പാലായിൽ കുറച്ചു പേര് ഒരു പ്രെസ്സ് കോൺഫറൻസ് ഒക്കെ നടത്തിയിരുന്നു. ഒന്നിച്ചു നിക്കാനുള്ള വിവരം പൊതു സമൂഹം കാണിക്കാത്ത സ്ഥിതിക്, ഇതിന്റെ അപകടം മനസിലാക്കിയവർ എങ്കിലും അതിനു തയ്യാർ ആവണ്ടേ. പിന്നെ ഇവിടുത്തെ so called യുക്തി വാദികൾ, ഏതോ കമ്മിറ്റി വന്നു ഡാമിന്റെ ചുവരുമ്മേൽ നക്കി നോക്കി ബാലവത്താണ് എന്ന് പറഞ്ഞ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബലവത്താണ് എന്ന് വിശ്വസിക്കുന്ന കുറെ മണ്ടന്മാർ, അവർക്ക് ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുല്ലപെരിയാർ ഡാം സുഭദ്രമാണ് എന്ന് വാദിക്കാൻ ആണ് താല്പര്യം.( ഇന്നോ നാളെയോ പൊളിഞ്ഞില്ലെങ്കി ഇവന്മാരുടെ പുള്ളേരുടെ കാലതെങ്കിലും പൊളിയും എന്ന് ചിന്തിക്കാനുള്ള യുക്തി എങ്കിലും വേണ്ടേ?). സർക്കാർ അതങ്ങനെ,. (നിങ്ങൾ ഇതാരുടെ കണ്ണിലാ ഈ പൊടിയിടാൻ നോക്കുന്നെ.). ഇന്നേ വരെ ഒരു expert committee ഡാം പാർശോധിച്ചിട്ടില്ല, ഒരു സൗണ്ട് resonance ടെസ്‌റ്റോ, sattellite സ്റ്റഡിയോ, നാശ നഷ്ടങ്ങളുടെ കണക്കോ, ഇതിന്റെ അപകട തീവ്രതയെ കുറിച്ചോ ഒരു പഠനവും നടന്നിട്ടില്ല.seizmological പഠനങ്ങൾ നടന്നിട്ടില്ല. അധികാരികളായാലും, മുല്ലപെരിയാർ ഡാമിന്റെ beneficiaries ആയ ആരായാലും, ലോക മാപ്പിൽ ഈ ദുരന്തം അടയാളപ്പെടുത്തുക ഒരു മില്ലിമീറ്റർ നീളത്തിൽ ആകും, പക്ഷെ ഇവിടുത്തെ 50,60 ലക്ഷം മനുഷ്യ ജീവനോട്‌, ജീവിതങ്ങളോട് നിങ്ങൾ കാണിക്കുന്ന അവജ്ഞ മാപ്പ് അർഹിക്കാത്തതാണ്
@chandranmr9344
@chandranmr9344 2 года назад
ഇനിയും കാലാവർഷം വരുമ്പോൾ കൂകി വിളിക്കാടെ പരിഹാരം ഉണ്ടാകാൻ ശ്രമം ഉടനെ വേണം... K rail odichitte ini
@nkunnikrishnankartha6344
@nkunnikrishnankartha6344 2 года назад
Well done, deserves kudos in the interest of public at large
@sarithakrishnan1665
@sarithakrishnan1665 2 года назад
999 പിന്നീട് കേരള സർക്കാർ തിരുത്താതെ തെററ് വരുത്തിയതാണ്
@nirmalmaniramasubramaniyan5550
@nirmalmaniramasubramaniyan5550 2 года назад
Sir I personally I appreciate your well researched subject but sir it's unfortunately our gods own country gone to pig 🐖 Very sad take and take vote I am not against any political party's But pavangal jeevichu poganam that's it
@binumdply
@binumdply 2 года назад
Pigs own country
@muhammedkoolan180
@muhammedkoolan180 2 года назад
ഞാൻ മ ല പ്പു റം ജി ല്ല ക്കാ ര ൻ ആണ്?? സാ ർ?? ഈ ഞ ന ങ്ങ ൾ ക്ക് വേ ണ്ടി വ ളരെ ബു ന്ദി മു ട്ടി?? സാ ർ? താ ങ്ങ ൾ നീ ന്നാ ൾ വാ ഴട്ടെ
@josephkj6425
@josephkj6425 2 года назад
Only decommission mullaperiar dam no compromise
@thomasjosejosephjose7036
@thomasjosejosephjose7036 2 года назад
Lowering the intake is better than new dam. Mullaperiyar dam should become a thadayana.
@rajanpillai8236
@rajanpillai8236 2 года назад
Sahakkalkke Tamilnattil ethra. Hectara sthalam commition Jeyalelitha koduthathe onnanveshikke sare C P M Rajendra M M Maniyathi Jeyachandranathi vimatha sahakkalathi thattippukarathi e t c
@ManojKumar-fh8po
@ManojKumar-fh8po 2 года назад
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@ema28a
@ema28a 2 года назад
April 25 to May 5 . It's too late 😔
@DKMKartha108
@DKMKartha108 2 года назад
നമസ്തേ, Thank you for your intervention! നമ്മുടെ നിയമവിദഗ്ദ്ധർ -- വക്കീലന്മാരും ന്യായാധിപരും മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ സ്വീകരിയ്ക്കേണ്ടത് ജർമ്മനിയുടെയും സ്വിറ്റ്‌സ് സർലൻഡിന്റെയും നിയമ -- അല്ലെങ്കിൽ പരിസ്ഥിതി നിയമ -- പാരമ്പര്യത്തിലെ Vorsorgeprinzip ആണ് = മുൻകരുതൽ തത്വം. എന്നാലേ പുതിയ അണ കെട്ടാൻ കോടതികൾ അനുവാദം നൽകൂ. അപകടം ഉണ്ടാകും മുൻപേ നടപടി എടുക്കാൻ ഇന്നത്തെ നിയമ വ്യവസ്ഥ സമ്മതിയ്ക്കില്ല,,കാരണം അതിൽ മുൻകരുതൽ തത്വം ഇല്ല. സുപ്രീം കോടതി ഇപ്പോൾ പണ്ടെഴുതിയ കരാറിനെയാണ്, സർവ്വപ്രധാനമായി കാണുന്നത്. അവർ കരാറിലൊപ്പിട്ട രണ്ടു സംസ്ഥാനത്തിനും തുല്യ പ്രാധാന്യം കല്പിയ്ക്കുന്നു. കേരളത്തിന്റെ പ്രത്യേക ദുരന്ത സംഭാവ്യത കാണാതെ പോവുകയും ചെയ്യുന്നു. എന്നാൽ Vorsorgprinzip അനുസരിച്ചാൽ, കേരളത്തിൽ ഉണ്ടാകാവുന്ന മഹാ ദുരന്തമാവും ശ്രദ്ധ കേന്ദ്രീകരിയ്ക്കേണ്ട പ്രശ്നം. അത് പരിഹരിയ്ക്കാനുള്ള ഒരു വിധിന്യായം ഉടനടി പുറപ്പെടുവിച്ച ശേഷം, തമിഴ്നാടിനു വെള്ളം എന്ന പ്രശ്‌നമെടുക്കാം, സുപ്രീം കോടതിയ്ക്ക്. മുല്ലപ്പെരിയാറിൽ പുതിയ സംവിധാനം ഉണ്ടാകുംവരെ കർണ്ണാകത്തിൽനിന്നോ ആന്ധ്രയിൽനിന്നോ വെള്ളം വാങ്ങിയ്ക്കുക തുടങ്ങിയ താൽക്കാലിക പരിഹാരം കാണാം. പുതിയ അണ നിർമ്മിച്ചാലുടൻ തമിഴ്‌നാടിന്റെ വെള്ളപ്രശ്നവും തീരും. ഇതാ താഴെക്കാണുന്നതാണ്, അനുയോജ്യമായ നിയമദർശനം. PRECAUTIONARY PRINCIPLE = Vorsorgeprinzip The precautionary principle is an approach to risk management, where, if it is possible that a given policy or action might cause harm to the public or the environment and if there is still no scientific agreement on the issue, the policy or action in question should not be carried out. However, the policy or action may be reviewed when more scientific information becomes available. The principle is set out in Article 191 of the Treaty on the Functioning of the European Union (TFEU). The concept of the precautionary principle was first set out in a European Commission communication adopted in February 2000, which defined the concept and envisaged how it would be applied. The precautionary principle may only be invoked if there is a potential risk and may not be used to justify arbitrary decisions. Examples of where the EU has applied the precautionary principle include its regulatory framework for chemicals (Regulation (EC) No 1907/2006 - known as REACH) and the general regulation on food law (Regulation (EC) No 178/2002).
@joejoseph782
@joejoseph782 2 года назад
Precautionary principle and it's relevance in mullaperiyar dam was argued in great detail by Harish Salve in the supreme court in 2012.But the constitution bench did not buy it.
@DKMKartha108
@DKMKartha108 2 года назад
@@joejoseph782 Thank you for your response and clarification. The Parliament should pass such an environmental law. It will never be unconstitutional because it goes with the fundamental right to life and pursuit of happiness. Once it becomes a law, the SC cannot question it using Contract Law.
@ANILKUMAR-xr5wc
@ANILKUMAR-xr5wc 2 года назад
Cm is going for k rail. Fool didn't see Mullaperiyar dam.
@anupamabinu8810
@anupamabinu8810 2 года назад
I think a tunnel is better than a new dam and keep the water level very low like Sridharan sir told in a vlog.
@ramnathbabu9060
@ramnathbabu9060 2 года назад
അതാണ് ശരിയായ പ്രതിവിധി. തമിഴ് നാട് അണക്കെട്ടിലെ വെള്ളം ടണേൽ വഴി താഴ് വാരത്തിൽ പുതിയ ജല സംഭരണി പണിത് അങ്ങോട്ട് കൊണ്ട് പോയി ആവശ്യനുസരണം ഉപയോഗിക്കണം. Mullapperiyar should keep bare minimum stock
@mxxxxxxm
@mxxxxxxm 2 года назад
👍👍
@rajanp3694
@rajanp3694 2 года назад
ജോസഫ് ഇതിനെ പറ്റി പറയണോ ? അടുത്ത മൺസൂൺ ആകുമ്പോൾ മുല്ലപ്പേരിയറിനു ജന്മം കൊടുത്ത, അമ്മയുടെ മഠി ത്തട്ടിൽ കിടന്ന് അന്ധ്യശ്വാസം വലികും. കെ റെയിൽ പദ്ധതി അതോടെ തീരും. വിധിയെ ആർകെങ്കിലും തടുക്കാൻ പറ്റുമോ. 🌹
@dharmikvew
@dharmikvew 2 года назад
ജനങ്ങളുടെ രക്ഷക്കായി രാജ്യം സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെ ആയിരിക്കണമെന്നും അതിൽ വിജയിക്കാൻ കഴിയുമോ എന്നും ചിന്തിക്കുകയാണ് ഭേദം. ഡാമിന്റെ സുരക്ഷയുടെ കാര്യത്തിൽ രണ്ട് സംസ്ഥാങ്ങൾക്കും താല്പര്യമുണ്ടെന്നു തോന്നുന്നില്ല.
@joykunjuct6439
@joykunjuct6439 2 года назад
ഏതായാലും ഒരു മലയാളി കുടുംബം കൂടി സർവസുഖ സമ്പന്നമാകും
@shajivarkey950
@shajivarkey950 2 года назад
തമിഴ്നാടിനെ മുട്ടുകുത്തിച്ച എന്നുള്ള വീരവാദം 4 മഴപെയ്യുമ്പോഴേ അറിയാം ആരാണ് കമിഴ്ന്നു വീഴുന്നത് എന്ന്.
@ajaykrishna1085
@ajaykrishna1085 2 года назад
Janagallude safety annu eppo important kodukendathu...bharannathikarikal eppazhum kayum ketti noki erikunnu
@gracyjohn9326
@gracyjohn9326 3 месяца назад
Trivandrum is safe 😂😂😂😂
@anilmohandas2463
@anilmohandas2463 2 года назад
Wind speed undenkil kurach windmill gatipich anganeyum vaidhyuthi indakkan pattum. Ramakkelmettil okke ind. Kaatinte gathi pole irikkum. Keralathilot aanu kaat enkil cash kittum.
@aiwwakk7152
@aiwwakk7152 2 года назад
👌👌👌
@santosanto4238
@santosanto4238 Год назад
Varshangalyitusirdamindekaryathilyedapedunuyenitendanjangaludejeevanubheeshaniyayinilkuknadanmimndekaryathiltheerimanamoniumyedukanje
@Mini-z9s
@Mini-z9s Год назад
സാർ പറഞ്ഞതെല്ലാം വളരെ ശെരി ആണ് 👍👍👍
@thresiavm1111
@thresiavm1111 2 месяца назад
സാറിനെ ഈശ്വരൻ ആയുസ് തരട്ടെ . കേരളത്തിന് വേണ്ടി അനുകൂല മായ് ഇടപെട്ടതിനു 🙏🏼🙏🏼🙏🏼🙏🏼🙏🏼
@storiesforchildren4088
@storiesforchildren4088 2 года назад
അന്നത്തെ ചീഫ്ജസ്റ്റിസ് സ്വന്തം നാടിനു ഗുണം ചെയ്യുന്ന വിധി വരുത്തി
@michaelanish4377
@michaelanish4377 2 года назад
Big salute for Dr Joe Joseph sir
@jbem4522
@jbem4522 2 года назад
PINARYI ALREADY MET CM OF TAMIL NADU DURING PARTY CONGRESS SO LET HIM DIRECTLY TALK AND SOLVE IF THEY ARE IN ONE POLITICAL SET UP NOW....
@jesmaltharakan9327
@jesmaltharakan9327 2 года назад
ഈ പ്രശ്നത്തിന് പരിഹാരം കാണണമെങ്കിൽ കേരളത്തിലെ നെറികെട്ട രാഷ്ട്രീക്കാരെ ജനങ്ങൾ ആദ്യം ചൂലെടുത്തു അടിക്കണം
@ashokanpadmanabhan1840
@ashokanpadmanabhan1840 2 года назад
This will turn against kerala by politicians
@reconnectinggamerz8326
@reconnectinggamerz8326 Год назад
ഈ വന്ന് കമന്റിട്ട 167 പേരിൽ ഒരു 60 പേര് ഇതിന്റെ പ്രവർത്തനത്തിന് വേണ്ടി ഇറ ങ്ങോ? ആത്മാർത്ഥമായിട്ട് കമന്റിട്ടതാണെങ്കിൽ ഇറങ്ങ്.... പ്രസംഗിയ്ക്കാൻ 1000 പേരുണ്ടാവും പ്രവർത്തിയ്ക്കാൻ ആരുമില്ല.... ഒരു അര മണിക്കൂർ മീറ്റിംങ്ങ് ന് വിളിച്ചാൽ ആരുമില്ല....
@regikurian4704
@regikurian4704 2 года назад
Good Work Brother, God Bless
Далее