Тёмный

മുല്ലപ്പെരിയാർ തകർച്ചയിലേക്കോ.. MULLAPERIYAR DAM EXPLANATIONS | MALAYALAM | AFWD AFLU 

AF WORLD by AFLU
Подписаться 2,3 млн
Просмотров 873 тыс.
50% 1

This video delves into the contentious issue of the Mullaperiyar dam. We explore its history, construction, and the growing concerns over its safety. The video discusses the ongoing dispute between Kerala and Tamil Nadu, highlighting the potential risks and the need for a long-term solution, including the possibility of decommissioning.
Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1...
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1...
Camera: Canon 200d
amzn.to/2VdxGMF
Tags:
Mullaperiyar Dam, Kerala, Tamil Nadu, Inter-state Dispute, Dam Safety, Earthquake Risk, Seismic Zone, Decommissioning, Water Management, Environmental Concerns, Disaster Management, India, Politics, Social Issues, Public Safety, Engineering, Hydrology, River Management
#getdarkified #afworld #malayalam

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@VTS_
@VTS_ Месяц назад
വയനാട് ഉരുൾപൊട്ടൽ നു ശേഷം കാണുന്നവർ ഉണ്ടോ..?😢
@shanshanu5601
@shanshanu5601 Месяц назад
Mm
@shanshanu5601
@shanshanu5601 Месяц назад
Ondddc
@shinics732
@shinics732 Месяц назад
Und 😢
@saranyanithin9430
@saranyanithin9430 Месяц назад
Yes
@user-bc4de3tm8u
@user-bc4de3tm8u Месяц назад
Yes
@RahnaShahab
@RahnaShahab Месяц назад
independence dayil kaanunnavar undo?👀
@Baazxyy
@Baazxyy Месяц назад
Indallo🫣✅
@naseerabanu4608
@naseerabanu4608 Месяц назад
Yeah 😌
@LusyFernandes
@LusyFernandes Месяц назад
yes😢
@rnxff9048
@rnxff9048 Месяц назад
Yeah
@Sanju_7535
@Sanju_7535 Месяц назад
😮
@RageshRaghu
@RageshRaghu 8 месяцев назад
2024il kanunnavar ndo 👀
@AsifHussain-sz9zm
@AsifHussain-sz9zm 3 месяца назад
Ondddd
@rijunpn3073
@rijunpn3073 3 месяца назад
Ondee
@Hsushshsshz
@Hsushshsshz 3 месяца назад
Undengil vella kolpam undaa
@muhammedsinan4130
@muhammedsinan4130 3 месяца назад
2024
@SAIDALY___0
@SAIDALY___0 3 месяца назад
2023 il ahn njn
@Nightingale143
@Nightingale143 2 года назад
മുല്ലപെരിയാർ പൊട്ടാനും പൊട്ടാതിരിക്കാനും സാധ്യതയുണ്ട് 🙂 എന്തുതന്നെ ആയാലും ബ്രിട്ടീഷ്കാരുടെ നിർമിതികളെ സമ്മതിച്ചേ പറ്റു ⛓️🔩
@Sreelakshmi-hp8by
@Sreelakshmi-hp8by 2 года назад
സത്യം അതുകൊണ്ട് പുതുക്കി പണിയുമ്പോൾ അത്പോലെ വേണം അല്ലാതെ തൊട്ടാൽ പൊട്ടുന്നപോലെ പണിതട്ട് കാര്യമില്ല
@shyamhere1380
@shyamhere1380 2 года назад
പ്ലാൻ ബ്രിട്ടീഷ്കാരുടെ ആണെകിലും പണി എടുത്തത് നമ്മുടെ ഈ പാവം ഇന്ത്യക്കാർ തന്നെ അല്ലെ?
@aml.stream684
@aml.stream684 2 года назад
@@shyamhere1380 but engineers are British 🔥
@ajaycr8519
@ajaycr8519 2 года назад
@@shyamhere1380 താനേ ഉണ്ടാവില്ലലോ ഒന്നും
@ijas_ckd
@ijas_ckd 2 года назад
@@shyamhere1380 Engineer British aayond athil thattipp onnum kaanikkathe pakka aayi cheythu. Nere marich ivde ullor aanel aadhyam swandham pocket nerach baakki ullath kond paniyum. Ividuthe pala roadukalum paalangalum thanne ithin nalla example aan 🤣
@ajithaji7840
@ajithaji7840 2 года назад
മുല്ലപെരിയാർ ഉടനെ പുതുക്കി പണിയാൻ അഭിപ്രായം ഉള്ളവർ ഇവിടെ 👍🏻
@Neostar1st
@Neostar1st 2 года назад
Like veno 😂
@ajithaji7840
@ajithaji7840 2 года назад
@@Neostar1st thannal medikkum 😹
@shahna3942
@shahna3942 2 года назад
Nan palakkad ane🥲
@ajithaji7840
@ajithaji7840 2 года назад
@@shahna3942 അതിന്
@bestusfullaps5348
@bestusfullaps5348 2 года назад
@@shahna3942 Ayinu
@IbrahimA-i7t
@IbrahimA-i7t Месяц назад
മുല്ലപെരിയാർ അടുത്തുള്ള എല്ലാം ആളുകളുടെയും മാറ്റി പുതുക്കി പണിയണം എന്നുള്ളവർ 👍 adi
@user-ug2hl7er2x
@user-ug2hl7er2x 2 года назад
🌺 മുല്ലപെരിയാർ പ്രശ്നത്തിൽ യാതൊരു കാര്യവും ചെയ്യാതെ പ്രളയം വരുമ്പോൾ കിറ്റ് തരുന്ന സർക്കാർ 🌺
@Aleenajohnson972
@Aleenajohnson972 2 года назад
😄😄
@jibinjj7680
@jibinjj7680 2 года назад
Athu seriya 😂
@adnx6039
@adnx6039 2 года назад
Kit entho tharavattilnu edthu tharunnapolaya! Nammalude nikuthi panam kond tharunna sadhanam alle athum nammude avasham .. 💯😹
@user-mr.joker666
@user-mr.joker666 2 года назад
സർക്കാരുകളെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. അതിനു താഴെയുള്ള ജനങ്ങൾ എത്രത്തോളം അതിനെതിരെ ശബ്ദം ഉയർത്തുന്നുണ്ട് എന്ന് കൂടി ചിന്തിക്കൂ. അല്ലാതെ മഴക്കാലം വരുമ്പോഴല്ല mullaperiyarine orkhendath
@_scsebi_
@_scsebi_ 2 года назад
1.16k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
@akhilpa1521
@akhilpa1521 2 года назад
മനുഷ്യ നിർമിതം ആയ ഏതിനും ഒരു കാലാവധി ഉണ്ട്
@Rocky-xk3kt
@Rocky-xk3kt 2 года назад
Sathyam
@dreamworldmydreamland4848
@dreamworldmydreamland4848 2 года назад
ഈ ഭൂമിയിലെ എല്ലാത്തിനും🙏😔
@Nehaa_06
@Nehaa_06 Месяц назад
Ithinde kalavathiyum nammude kaalavathiyum ormich aavande irunna madi
@EwaanZworld
@EwaanZworld Месяц назад
വയനാട് ഉരുൾപൊട്ടല്ലിന് േശഷം കാണുന്നവർ ഉണ്ടോ എന്നെപ്പോലെ....what can we do 😮
@bjofficial3428
@bjofficial3428 3 месяца назад
ജനങളുടെ ജീവനേക്കാൾ വലുതാണ് അധികാരം. നമ്മൾ ഈ കാര്യങ്ങളൊക്കെ നിസ്സാരമായാണ് ഇപ്പോഴും കാണുന്നത്. ഇനിയും നീട്ടി കൊണ്ടുപോയാൽ നമ്മുടെ സഹോദരി സഹോദരന്മാരുടെ ചേതനയറ്റ ശരീരം നമ്മൾ കാണേണ്ടി വരും. നമ്മുടെ നാട്ടിൽ ഒരുപാട് യൂട്യൂബ്ർസ് ഉണ്ട് എല്ലാവരും ഇതൊന്നു സീരിയസ് ആയി എടുത്താൽ. വലിയ ആപത്തിൽ നിന്നും കേരള ജനതയെ രക്ഷിക്കാൻ ആവും
@Charlie_00000
@Charlie_00000 2 года назад
Rassal joy അവരാണ് ഏറ്റവും കൂടുതൽ ഇതിനുവേണ്ടി പോരാടിയത് ഇതിനുവേണ്ടി വാദിച്ചതും ഒക്കെ ഇവരെ കൂടി ഒന്നു ഉൾപ്പെടുത്താമായിരുന്നു🙂😓 ഇപ്പോഴും ആ പാവം കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു നമ്മുക്ക് വേണ്ടി
@thalapathyvijay171
@thalapathyvijay171 2 года назад
Yss😻
@sahalaayyoob7372
@sahalaayyoob7372 2 года назад
💯
@Breathinbreathout-ov4lo
@Breathinbreathout-ov4lo Месяц назад
Hope everything will workout 🙏
@Sreeharii2006
@Sreeharii2006 2 года назад
മുല്ലപെരിയാർ ഡാം നശിക്കാതിരിക്കട്ടെ 🙏🙏
@threefriends3680
@threefriends3680 2 года назад
Please help
@FPP_GAMER
@FPP_GAMER 2 года назад
@@threefriends3680 enthu hlp
@dr.akashfanboy
@dr.akashfanboy 2 года назад
@@threefriends3680 ok
@hpcreations6283
@hpcreations6283 2 года назад
@@threefriends3680 🤣😂😂
@threefriends3680
@threefriends3680 2 года назад
@@dr.akashfanboy please help
@criminalff3467
@criminalff3467 2 года назад
ഇപ്പോഴത്തെ സർക്കാരിന് പോലും ഇതൊന്നുo അറിയില്ല.. അതാണ് നമ്മുടെ AF WORLD 💝
@subincr7322
@subincr7322 2 года назад
😹
@geobenxavier3716
@geobenxavier3716 2 года назад
അത് അഫ്ലൂക്കിട്ടൊരു താങ്ങല്ലേ... 😁🤣
@criminalff3467
@criminalff3467 2 года назад
@@geobenxavier3716 ye alappa
@user-oy4bf5ng7x
@user-oy4bf5ng7x 2 года назад
Poyi google nokhu ella pottanum kittum 🤣🤣🤣
@user-pu1oq4bj4u
@user-pu1oq4bj4u 14 дней назад
Andi
@ajayy_777
@ajayy_777 2 года назад
മുല്ലപെരിയാർ ഡാമിന്റെ കാര്യത്തിൽ കേരള സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല ഡാം തുറക്കുന്നത് തന്നെ തമിഴ് നാടാണ് ❤️😇
@jibinbabu5521
@jibinbabu5521 2 года назад
എന്നാൽ വേറെ ഡാം പണിയണം മിസ്റ്റർ. മുല്ലപെരിയാർ കഴിഞ്ഞു കേരളത്തിൽ തന്നെ സേഫ് ആയിട്ട് ഒരു ഡാം പണിയാവുന്നെ ഉള്ളു. അത് എന്തുകൊണ്ട് ചെയ്യാൻ പറ്റൂല്ല?
@gory6548
@gory6548 2 года назад
@@jibinbabu5521 iyalu nth pottan aanu🙄 ivida puthiya Daminte avashyam nthanu . Tamilnadinte Dam shutter thurannal vellam varunnath keralathilekkanu periyarilek allathe tamil nattilek alla Ath pottiyal nashtam keralathinanu Athinu onnum cheyan ivida aarkkum kazhiyunnilla apozha new dam new dam ivida panithalum mullaperiyar pottiyal keralam illathakille? 😂
@muhammedshuhaib4345
@muhammedshuhaib4345 2 года назад
Tamilnadinte paisa nakkunna njammuda nethakkal nannavatha kalam ithin oru mattam undavilla
@aktech8102
@aktech8102 Год назад
Nammalokke chakum ennurappanu ini athinu vendi wait cheyyam
@Officialpilotof911
@Officialpilotof911 2 года назад
ഇത് എല്ലാ കൊല്ലവും ഉണ്ടാവും മുല്ലപ്പെരിയാർ issue... പക്ഷെ ഇത് പൊട്ടുന്നും ഇല്ല ഇത് പൊട്ടാതിരിക്കാൻ ആരും ഒന്നും ചെയ്യുന്നുമില്ല.....
@something_special_here
@something_special_here 2 года назад
Pottumbo ariya 🥲
@cautionB0SS
@cautionB0SS 2 года назад
Pottathathu kondu payakara vishamam analle
@Officialpilotof911
@Officialpilotof911 2 года назад
@@cautionB0SS enthin🙄
@Officialpilotof911
@Officialpilotof911 2 года назад
@@cautionB0SS എത്ര മനുഷ്യരുടെ ജീവൻ പോവും അത് പൊട്ടിയാൽ....അത് പൊട്ടണം ന്ന് ആരേലും agrahikkuo🙄
@samuelmocks
@samuelmocks 2 года назад
@@Officialpilotof911 ആഗ്രഹിക്കുന്നവർ ond🚶‍♂️
@richujacob6636
@richujacob6636 11 месяцев назад
പൊളിഞ്ഞ റോഡ് നന്നാക്കുന്നില്ല പിന്നെയാ ഡാം 😁
@user-kx1tb5mb5v
@user-kx1tb5mb5v 2 месяца назад
❤😮😢😅aaaa
@vishnu-jr
@vishnu-jr Месяц назад
😅
@Kimjiyu_97
@Kimjiyu_97 Месяц назад
സത്യം
@nikhila7855
@nikhila7855 2 года назад
⭕️മുല്ലപ്പെരിയാറില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മഹാദുരന്തം; പുതിയ ഡാം വേണമെന്ന് കേരളം സുപ്രീംകോടതിയില്‍ ⭕️5 ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് മുല്ലപ്പെരിയാര്‍ ഡാം ഡികമ്മിഷന്‍ ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടു ⭕️മനോരമ ലേഖകൻ OCTOBER 28, 2021
@ahammed_
@ahammed_ 2 года назад
ഇത് ബ്രിട്ടീഷ് കാർ ഉണ്ടാക്കിയത് നന്നായി നമ്മളാണേൽ 5 വർഷം കഴിയുമ്പോ പൊളിഞ്ഞേനെ
@nannuzworld4781
@nannuzworld4781 2 года назад
5 varsham Ninal baghyam
@theatreholic4013
@theatreholic4013 2 года назад
ഇടുക്കിക്കാരൻ ആയത് കൊണ്ട് പറയാം ഇത് പണിഞ്ഞ സായിപ്പിനെ കണ്ടാൽ നീട്ടി ഒരു salute കൊടുക്കണം..... 🔥
@user-gs6tn7mm7u
@user-gs6tn7mm7u 2 года назад
😢😢😢😢
@gory6548
@gory6548 2 года назад
Yes British Brain😍
@SaYu_K
@SaYu_K 2 года назад
Jhon pennyi qwik
@humanbeing5115
@humanbeing5115 2 года назад
Ayal marichitt kollam ethra ayindavum
@jismyjames209
@jismyjames209 2 года назад
ആ വെള്ളം ആവശ്യം ഉള്ളവരുടെ പ്രാർത്ഥന ഉണ്ടാവും നമ്മുടെ കൂടെ 🙏ഞാനും ഒരു എറണാകുളംകാരി ആണ് 🙄 എന്റെ ദൈവമേ കാത്തോണേ എല്ലാരേം 🙏🙏🙏🙏
@amalr9787
@amalr9787 2 года назад
Jismy james nine njan rekshikkam
@jismyjames209
@jismyjames209 2 года назад
@@amalr9787 😄
@Mr.ponjikkara0
@Mr.ponjikkara0 2 года назад
@@amalr9787 bro evideya sthalam
@hpcreations6283
@hpcreations6283 2 года назад
@@amalr9787 😂🤣
@dreamworldmydreamland4848
@dreamworldmydreamland4848 2 года назад
പ്രാർത്ഥന കൊണ്ട് മാത്രം കാര്യമില്ല
@vishnubinu253
@vishnubinu253 2 года назад
താൻ അടിപൊളി ആണ്... ❤
@shameeribrahim367
@shameeribrahim367 2 года назад
മഴക്കാലം വരു൩ോൾ മാത്രം എല്ലാ മൈരുകൾകു൦ ഒരു mullaprriyar dam.
@paginadefandepes4801
@paginadefandepes4801 2 года назад
Govt kollilankii .. nattkarr parayum ...
@ALAN-lv1kt
@ALAN-lv1kt 2 года назад
കേരളത്തിന്റെ ജലബോബ് ann മുല്ലപെരിയാർ 💥
@tgaming3053
@tgaming3053 2 года назад
നമ്മൾ ഇവിടെ സംസാരിച്ചിട്ട് കാര്യം ഇല്ല കളത്തിൽ ഇറകണം അതിനു ആർക്കൊക്കെ ദര്യം ഉണ്ട് പാർട്ടിന്നോ ജില്ലാന്നോ നോക്കാതെ ഒറ്റകെട്ടായി നിക്കാൻ സമയം ഇനിയും കഴിഞ്ഞില്ല
@sasikumarr8974
@sasikumarr8974 2 года назад
I am.
@sivadasan791
@sivadasan791 Месяц назад
Ippo kanunavarundo
@subinpeethamabran2505
@subinpeethamabran2505 2 года назад
ഈ കാര്യത്തിൽ കേരള സർക്കാരിന് ഒന്നും ചെയ്യാൻ ഇല്ല 🙏🏻 ഷട്ടർ തുറക്കണം എങ്കിൽ പോലും അവിടുത്തെ അനുമതി വേണം
@Mr.ponjikkara0
@Mr.ponjikkara0 2 года назад
Enthina avarude anumathi? Onn paranju tharuo 🙏🏻
@subinpeethamabran2505
@subinpeethamabran2505 2 года назад
@@Mr.ponjikkara0 damil mukalil ulla adhikaram muzuvanum avarku ullatha 999 varshathekku athu ullathu konde ane epolum avarude purake nadakkenda gethikedu,
@Mr.ponjikkara0
@Mr.ponjikkara0 2 года назад
@@subinpeethamabran2505 athentha angane
@abid44444
@abid44444 2 года назад
1k ആവാൻ സഹായിക്കുവോ plz hlp🥰❤️😍👍
@nikhila7855
@nikhila7855 2 года назад
മുല്ലപ്പെരിയാർ dam വിഷയത്തിൽ കേരളം വർഷങ്ങളായി സുപ്രീം കോടതിയിൽ കേസ് നടത്തികൊണ്ടിരിക്കുന്നു,👍 നിലവിലെ ഡാം പൊളിച്ചു കളഞ്ഞു പുതിയത് പണിയണമെന്ന് ( *നവംബർ 9/2021)* ൽ കൂടി കേരള സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടതാണ്, പിന്നെ ഇനി ഇതിൽ കൂടുതൽ കേരള സർക്കാർ ഇതിൽ എന്ത് ചെയ്യാനാണ്❓️🧐
@sarinkavil5276
@sarinkavil5276 2 года назад
50 കൊല്ലം expiry പറഞ്ഞ ഈ ഡാം ഇന്ന് 128 കൊല്ലം ആയി..
@ajorobert159
@ajorobert159 2 года назад
Power 😪
@prathyushvp7160
@prathyushvp7160 2 года назад
British power
@anumol3324
@anumol3324 2 года назад
ധന മോഹികൾ ആയ തിരുവിതാംകൂർ രാജകുടുംബം ആണ് ഇതിന് കാരണം
@nithinraj9389
@nithinraj9389 2 года назад
@@anumol3324 njan enta hridhaya raktham kondanu ee kararil oppidunnathu appozhathe king paranjirunnu
@gostmahaan6713
@gostmahaan6713 2 года назад
@@anumol3324???
@ajaycr8519
@ajaycr8519 2 года назад
ബ്രിടീഷുകാർ കുറച് കാലം കൂടെ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ നാട് മുൻപ് തന്നെ വികസിപ്പിക്കുവാൻ കഴിഞ്ഞേനെ..
@ToXiC_PrAtHyAsH
@ToXiC_PrAtHyAsH 2 года назад
💯 mini UK 😆
@user-qr7mf1sj2v
@user-qr7mf1sj2v 2 года назад
100%
@ijas_ckd
@ijas_ckd 2 года назад
Swathanthram Venda. Vikasanam mathi 🥴
@candyman3326
@candyman3326 2 года назад
അത് ശെരിയാ അവർ വികസനം നടത്തിയേനെ അവർ അത് ആസ്വദിക്കും നമ്മൾ അടിമകളും🤣
@Mr.ponjikkara0
@Mr.ponjikkara0 2 года назад
@@candyman3326 athra onnum varilla. Avar konduvannathanu nammal inn anubhavikkunna bhooribhagam karyangalum
@muhammedminhaj3409
@muhammedminhaj3409 2 года назад
അത് നിർമിച്ചത് ഇപ്പോയതെ നേതാക്കന്മാർ അല്ലാത്തത് നമ്മടെ ഭാഗ്യം അവർ കയ്യിട്ട് വാരി അങ്ങനെ ഒരു ഡാം തന്നെ ഉണ്ടവുമായിരുന്നില്ല ബ്രിട്ടീഷ് നിർമ്മിതിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@kroosleftist5840
@kroosleftist5840 2 года назад
അയ്യോ പാലാരിവട്ടം പാലം 🤣🤣🤣
@mallutuber005
@mallutuber005 2 года назад
Idukki dam ennu kettitundo ni😪🤔
@Pain...911
@Pain...911 2 года назад
@@mallutuber005 Best Idukki Dam ആയിട്ടാണോ Mullaperiyar Dam compere cheyyunthh 🙄🙄
@mallutuber005
@mallutuber005 2 года назад
@@Pain...911 athu panithathu British karanno??
@Pain...911
@Pain...911 2 года назад
@@mallutuber005 Idukki Dam പണിതത് KSEB ആണ്
@aura6311
@aura6311 2 года назад
Supreme court rule curve പ്രകാരം totalft 142 അടിയാണ്. ഇപ്പോൾ അയിന്റെ അളവ് 139.45ആയി ഇനിയും ഇയ്ന്റെ പോക്ക് എങ്ങോട്ടന്ന് കണ്ട് അറിയാം നാളെ ഇതിൽ കൂടുതൽ ജലം ഒഴുകി എത്തും എല്ലാം ദൈവത്തിന്റെ കാരുണ്യത്തിൽ ഇനി 🙂🤲🙏🏻
@TOC-qv3ru
@TOC-qv3ru 2 года назад
ആരും പേടിക്കേണ്ട ആവിശ്യമില്ല, മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ അതിൽ നിന്ന് വരുന്ന വെള്ളം നമ്മുടെ കേരള സർക്കാരിന്റെ റോഡുകളിലുള്ള കുഴികളിൽ ശേഖരിക്കപ്പെടും ആ ഒര് രീതിയിലാണ് റോഡ് വികസിപ്പിച്ചിരിക്കുന്നത് ജനങ്ങളുടെ ജീവൻ ഇത്രയും കരുതലോടെ സംരക്ഷിച് പോകുന്ന കേരള സർക്കാരിന്റെ എന്റെ വക ഒര് കുതിരപ്പവൻ......... 😌 *അഴിമതി കി ജയ്*
@sujinshajitha5262
@sujinshajitha5262 2 года назад
5,6 കൊല്ലം മുൻമ്പെകിൽ പാലാരിവട്ടം മാത്രം മതിയായിരുന്നു ഡാമിലെ മുഴുവൻ ജലവും ശേഖരിക്കാൻ
@abdulrasheed1109
@abdulrasheed1109 2 года назад
Vali
@sambhusarath23
@sambhusarath23 2 года назад
കേരളത്തിൽ കടുത്ത മഴ വരുമ്പോൾ മാത്രം മുല്ലപെരിയാർ നെ ഓർക്കുന്ന അധികാരികൾ... ഓർക്കുക എത്ര പേരുടെ ജീവൻ വെച്ചു ഉള്ള കളിയ
@nikhila7855
@nikhila7855 2 года назад
മുല്ലപ്പെരിയാർ dam വിഷയത്തിൽ കേരളം വർഷങ്ങളായി സുപ്രീം കോടതിയിൽ കേസ് നടത്തികൊണ്ടിരിക്കുന്നു,👍 നിലവിലെ ഡാം പൊളിച്ചു കളഞ്ഞു പുതിയത് പണിയണമെന്ന് ( *നവംബർ 9/2021)* ൽ കൂടി കേരള സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടതാണ്, പിന്നെ ഇനി ഇതിൽ കൂടുതൽ കേരള സർക്കാർ ഇതിൽ എന്ത് ചെയ്യാനാണ്❓️🧐
@paginadefandepes4801
@paginadefandepes4801 2 года назад
Adhikarikalaa 😂😂😂😂😂 .. avar marzha kaalam varumborzhum orkaarindonu ariyilaaa , nattkarr mathra parayaarr olluu ,, pinnea continuous flood vanntt oru action adtthatillaa eth vare .. ( TV lu Vann thaliith allandd )
@dreamworldmydreamland4848
@dreamworldmydreamland4848 2 года назад
ലക്ഷക്കണക്കിന്😭😔🙏
@dhoni4429
@dhoni4429 2 года назад
ഞാൻ മുല്ലപ്പെരിയാർ ഡാമിന്റെ അടുത്താണ് താമസിക്കുന്നത്. 5 കിലോമീറ്റർ അകലെയുള്ളൂ. ഇടാം എന്തേലും പറ്റിയാൽ അത് ബാധിക്കുന്ന ഏറ്റവും കൂടുതൽ ഞങ്ങൾക്കാണ്. വെള്ളം തുറന്നു വിട്ടാൽ പോലും ഞങ്ങളുടെ നാട് വെള്ളം കയറി നശിക്കുകയാണ്. പുതിയ ഡാം അല്ലാതെ വേറൊരു പരിഹാരം ഇതിനില്ല. എത്രയും പെട്ടെന്ന് പുതിയ ഡാം പണിതു ഞങ്ങളെ രക്ഷിക്കണം
@Breathinbreathout-ov4lo
@Breathinbreathout-ov4lo Месяц назад
Hope everything will workout 🙏
@SREEJIH_K
@SREEJIH_K 2 года назад
ഒരു ഡാമിന് താഴെ ലക്ഷകണക്കിന് ജനങളുടെ ജീവൻ ആണ് ഉള്ളത് kit Koduthaond karyam Illa 😓
@sandracherollil1876
@sandracherollil1876 2 года назад
Dam nte control tamilnadu nte kayyil aaanu
@susanthms615
@susanthms615 2 года назад
ബിരിയാണി കിറ്റ് ആണേൽ അടിപൊളി ആയേനേം😋
@ajaycr8519
@ajaycr8519 2 года назад
@@sandracherollil1876 ഈ പറയുന്ന കുറച് പേരുടെ വിചാരം ഭരണപക്ഷം ആണ് ടാം നന്നാക്കേണ്ടത് എന്നാണ് 🤣🤣..
@Pain...911
@Pain...911 2 года назад
Mullaperiyar Dam control ചെയ്യുന്നത് Tamil Nadu government ആണ്
@sujinshajitha5262
@sujinshajitha5262 2 года назад
ഈ പറയുന്നവർ kit വാങ്ങാതെയാണോ ഇരിക്കുന്നത്, kerala govt. ന് ഒന്നും ചെയ്യാൻ പറ്റില്ല. കാരണം,999 വർഷത്തേക്ക് tamil nadu ന് പാട്ടത്തിനു കുടുത്തിരിക്കുകയാണ്.മുല്ലപെരിയാർ Dam, ഈ വർഷങ്ങളിൽ Dam പൊട്ടുകയാണെങ്കിൽ Kerala Govt. ന് kit മാത്രമേ കുടുക്കാൻ സാധിക്കത്തുള്ളൂ. പിന്നെ Dam ൽ ഒന്നും ചെയ്യാൻ സാധിക്കില്ല. ഖജനാവിൽ ഒന്നുമില്ലാതെ ഈ 14 ജില്ലയിലും kit കുടുക്കാൻ പിണറായി സർക്കാർക്ക് മാത്രമേ സാധിക്കത്തുള്ളൂ. അല്ലായെങ്കിൽ, ഈ 14 ജില്ലയിലെ എല്ലാ കുടുംബങ്ങളും kit പോയിട്ട് ഒരു കുപ്പി വെള്ളം കുടുക്കാൻ കഴിവുള്ളവൻ മുമ്പിൽ വരട്ടെ!.പിന്നെ Kerala Govt. പറഞ്ഞിട്ടൊന്നുമില്ല കേരളത്തിൽ എന്തു പറ്റിയാലും kit തരാമെന്ന്. Kit ആവശ്യമില്ലാത്തവർ അതു വാങ്ങേണ്ട കേരളത്തിൽ പിന്നേയും പാവപെട്ടവർ ഉണ്ട് അവർക്കുകുടുത്തോളും.
@user-fw9wb4jb5n
@user-fw9wb4jb5n Месяц назад
2099 kanunnavarundo 😂 Mullaperiyar still alive
@Nehaa_06
@Nehaa_06 Месяц назад
😂
@sahadiya-rh5wi
@sahadiya-rh5wi Месяц назад
Time travel cheythathaano😂 aatte mamooty enth parayunnu pulliyude puthiya movie irangiyo😂
@user-fw9wb4jb5n
@user-fw9wb4jb5n Месяц назад
@@sahadiya-rh5wi mommutty eppolum active alle dulqar ente mone ayittu ippo oru padam erangi
@user-jg3qu7ue7g
@user-jg3qu7ue7g 2 года назад
തമിഴ്നാട് വെച്ച കെണിയിൽ കേരളം വീണു. 😢😢😢😢
@anishhaneefa7782
@anishhaneefa7782 2 года назад
മുഖ്യമന്ത്രി കാര്യാലയം ഇടുക്കി ജില്ലയിലോട്ടു മാറ്റിയാൽ പെട്ടെന്ന് കാര്യങ്ങൾക്കു ഒരു നീക്കു പോക്ക് ഉണ്ടാകും
@albinramesh3303
@albinramesh3303 2 года назад
🤣
@madhu24228
@madhu24228 2 года назад
Idukki yil thanne വേണം എന്ന് ഇല്ല ബ്രോ Ernakulam dsrtil എവിടെങ്കിലും മതി
@blackmakerboy5213
@blackmakerboy5213 2 года назад
Avaru ath maattollu allathe dam maattila 🤭🤭onnum cheyanum ponila
@daredevil6052
@daredevil6052 2 года назад
പിന്നെ മുഖ്യൻ മുഴുവൻ യാത്രയിൽ ആയിരിക്കും😂
@gouthamkrishna.k3964
@gouthamkrishna.k3964 2 года назад
🤣🤣🤣🤣🤣
@akashkpillai167
@akashkpillai167 2 года назад
തികഞ്ഞ സ്വാർത്ഥത യാണ് തമിഴ്നാട് ഇക്കാര്യത്തിൽ കാണിക്കുന്നത്..
@Sudevan1822
@Sudevan1822 2 года назад
Bro mullaperiyar alla danger 😂helmet il camara vecha guruthara parikk patum ath aahn etavum valiya danger uff🥵🥵nthoru caring ahn💕🥺feeling proud😌
@nikhila7855
@nikhila7855 2 года назад
മുല്ലപ്പെരിയാർ dam വിഷയത്തിൽ കേരളം വർഷങ്ങളായി സുപ്രീം കോടതിയിൽ കേസ് നടത്തികൊണ്ടിരിക്കുന്നു,👍 നിലവിലെ ഡാം പൊളിച്ചു കളഞ്ഞു പുതിയത് പണിയണമെന്ന് ( *നവംബർ 9/2021)* ൽ കൂടി കേരള സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടതാണ്, പിന്നെ ഇനി ഇതിൽ കൂടുതൽ കേരള സർക്കാർ ഇതിൽ എന്ത് ചെയ്യാനാണ്❓️🧐
@naveens5982
@naveens5982 2 года назад
@@nikhila7855 അതു കേരളം അല്ലാ പറഞ്ഞത് ഒരു അഡ്വക്കേറ്റ് ആണ്
@Sudevan1822
@Sudevan1822 2 года назад
@@nikhila7855 ennatt valathum nadakuodey 😂🥲 roatile kuzhi polum adachu theernittila apola🙂
@nikhila7855
@nikhila7855 2 года назад
@@naveens5982 ♦️മുല്ലപ്പെരിയാറില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മഹാദുരന്തം; പുതിയ ഡാം വേണമെന്ന് കേരളം മനോരമ ലേഖകൻ OCTOBER 28, 2021 11:43 AM IST... ന്യൂഡൽഹി∙ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദുരന്തം ചിന്തിക്കാവുന്നതിനും അപ്പുറത്തായിരിക്കുമെന്ന് സുപ്രീംകോടതിയില്‍ കേരളം. 5 ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് മുല്ലപ്പെരിയാര്‍ ഡാം ഡികമ്മിഷന്‍ ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടു. പുതിയ അണക്കെട്ട് നിര്‍മിച്ച് തമിഴ്‌നാടിന് വെള്ളവും കേരളത്തിലെ ജനങ്ങള്‍ക്കു സുരക്ഷയും ഉറപ്പാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് ആണ് നിലപാട് കോടതിയില്‍ എഴുതി നല്‍കിയത്.. ♦️Link പോസ്റ്റ്‌ ചെയ്യാൻ സാധിക്കാത്തത് കൊണ്ട് ഇടുന്നില്ല
@RGNSTARK
@RGNSTARK 2 года назад
Hoday comedy
@user-uh4ut4uw2j
@user-uh4ut4uw2j 2 года назад
എല്ലാ വീഡിയോ edit ചെയ്യുന്നത് ആരാന്നു പറഞ്ഞു തരുവോ 🔥
@sarinkavil5276
@sarinkavil5276 2 года назад
40 ലക്ഷത്തോളം വരുന്ന ആളുകൾ മരണപെടും ഇത് പൊട്ടിയാൽ.. ഇത്രയും emergency ഇത്രയും danger ആയിട്ടുള്ള ഒരു കാര്യം ഉള്ളപ്പോ സർക്കാർ വേറെ krail മറ്റു project പിന്നാലെ പോവാണ്
@vaishak2111
@vaishak2111 2 года назад
Vikasanam nadakkatte janangal marikkatte😂😂😂😂
@dreamworldmydreamland4848
@dreamworldmydreamland4848 2 года назад
@@vaishak2111 ജനങ്ങൾ ഇല്ലാതെ എന്ത് വികസനം🙏
@sujinshajitha5262
@sujinshajitha5262 2 года назад
Kerala govt. മുല്ലപെരിയാർ വിഷയത്തിൽ ഒന്നും ചെയ്യാൻ സാധികില്ല. പിന്നെന്തിനു ഡാമിന്റെ കാര്യത്തിൽ ആശങ്ക പെടേണ്ടത്. അതുകൊണ്ടാ krail ന്റെ പിന്നാലെ പോയത്.!
@vaishak2111
@vaishak2111 2 года назад
@Kevin Mathew njanum ulpedum
@sz_mp4882
@sz_mp4882 2 года назад
ഇനിയും എത്രനാൾ നമ്മളിങ്ങനെ' ഭാഗ്യം' കൊണ്ട് രക്ഷപ്പെടും!!
@_fun.aada.mwone_
@_fun.aada.mwone_ 2 года назад
*പുതിയ വീഡിയോയുമായി അവൻ വന്നു സൂർത്തുക്കളെ😅💙* *Aflu World❤*
@amrutheshm9475
@amrutheshm9475 2 года назад
🙄Kochupunde
@fakeaccount100yearsago.7
@fakeaccount100yearsago.7 2 года назад
Ethada nee 😂 🥲
@crazyguinessvlogs
@crazyguinessvlogs 2 года назад
ഇതു തടയാനായി ഒരു vazhiyayullu. ജനങ്ങൾക്ക് കുഴപ്പം undakathathra ജലം തുറന്നു വിടാ. പിന്നെ പഴയ ഡാമിൽ നിന്നും കുറച്ചു മാറി പുതിയ ഡാം പണിയാ. അതിനു ശേഷം ചെറിയ അളവിൽ ജലം പഴയ ഡാമിൽ നിന്നും തുറന്നു വിട്ട് ഓരോ ചെറിയ ഭാഗങ്ങളായി പഴയ ഡാം ഒഴുവാക്കി പഴയ ഡാം മുഴുവനായി ഒഴുവാക്കുക. അപ്പൊ പുതിയ ഡാംമും ആവും. ആവശ്യത്തിന് ജലവും പുതിയ ഡാമിൽ sambarikam.ഒരു വലിയ നാശം ഒഴുവാക്കും ചെയ്യാ.
@unnikrishnankm4784
@unnikrishnankm4784 2 года назад
Very informative video 👍
@BibinBabu-sm4zz
@BibinBabu-sm4zz Месяц назад
വയനാട് ഉരുൾപൊട്ടലിന് ശേഷം കാണുന്നവരുണ്ടോ? 😪
@Hiba-b7t
@Hiba-b7t Месяц назад
Und
@sulfiyas520
@sulfiyas520 Месяц назад
# Stand with wayanad 😢💔
@ABU___FF
@ABU___FF 2 года назад
AFLU...🥰💞🖤🖤 ഇരുട്ടിന്റെ രാജകുമാരൻ...🖤🖤🖤🤩
@bettercallsaul9230
@bettercallsaul9230 2 года назад
ബ്രിട്ടീഷുകാർ നന്നായിട്ട് പണിഞ്ഞ ഒരു വിസ്മയമാണ് മുല്ലപെരിയാർ. ഇനി നമ്മൾ പുതിയത് പണിഞ്ഞാൽ അതിലും മികച്ച ഒന്നാവണം അത്..
@MuhammedAbdulrahman-sc5lk
@MuhammedAbdulrahman-sc5lk Год назад
Tamil Nadu samdikkanam new dam undakkane
@vadhya_melam
@vadhya_melam 2 года назад
0:37 mistake 😁👍🏻
@anandhulal9647
@anandhulal9647 2 года назад
ജനങ്ങളുടെ ജീവന് പുല്ല് വില മാത്രം നൽകുന്ന കേരളസർക്കാരും, തമിഴ്നാട് സർക്കാരും, കേന്ദ്രസർക്കാരും
@sujinshajitha5262
@sujinshajitha5262 2 года назад
കഴിഞ്ഞ 3 വർഷംകൊണ്ട് dam decommission ചെയ്യാൻ വേണ്ടി സുപ്രിയം കോടതിയിൽ കേറിയിറങ്ങുന്ന kerala govt.
@rexramosrodriguez8987
@rexramosrodriguez8987 2 года назад
വേനൽ കാലത്ത് ബോംബ് വെച്ച് പൊട്ടിക്കണം അല്ലാതെ വേറെ വഴിയില്ല തമിഴ് നാടിന്റെ സമ്മത്തോടെ ഡാം പുനർനിർമ്മിക്കാൻ പറ്റില്ല
@Mr.ponjikkara0
@Mr.ponjikkara0 2 года назад
Venal kalam aayalum nalloru alavil vellam undakum
@rexramosrodriguez8987
@rexramosrodriguez8987 2 года назад
@@Mr.ponjikkara0 😄😄😄
@ishan2246
@ishan2246 2 года назад
Aflukka background black thenneh aayirunnu nallath 🥺💓
@renjithkuttappan3618
@renjithkuttappan3618 2 года назад
മുല്ലപെരിയാർ ഒരു വശത്തു.. എന്നാൽ ഇന്ന് നമ്മുടെ നാട്ടിൽ വർഷത്തിൽ പ്രളയം വരുന്നത് പുഴയിലെ മണൽ വാരി കളയാത്തത് കൊണ്ട് ആണ്.. പുഴയുടെ ആഴം കുറഞ്ഞു.. മുഴുവൻ ചെളിയും മണലും കൊണ്ട് നിറഞ്ഞിരിക്കുന്നു.. അതുകൊണ്ട് വെള്ളം പെട്ടന്ന് വരുമ്പോൾ പുഴ കരകവിഞ്ഞു ഒഴുകുന്നു.. പ്രളയം ആകുന്നു.. ഇതിനു govt മണൽ വാരാൻ അനുമതി നൽകിയാൽ മതി 👍
@thajunnisa4678
@thajunnisa4678 2 года назад
Corect
@soorajsunil6351
@soorajsunil6351 2 года назад
മണൽ വാരൽ തെറ്റാണ് bro
@renjithkuttappan3618
@renjithkuttappan3618 2 года назад
@@soorajsunil6351 bro. Athalle govt anumathy kodukanm enu parnjath
@renjithkuttappan3618
@renjithkuttappan3618 2 года назад
@shaheena Jahfar താങ്കളുടെ നാട്ടിൽ പുഴയിൽ പിന്നെ എന്താണ് ഉള്ളത്? 🙄
@user-qr7mf1sj2v
@user-qr7mf1sj2v 2 года назад
@shaheena Jahfar പിന്നെ നിന്റെ നാട്ടിലെ പുഴയിൽ കൽക്കരി യാണോ
@rahulnichooz5038
@rahulnichooz5038 Месяц назад
Daa മരിക്കും എല്ലാവരും ഒരുമിച്ചു 💯💯
@muhammedmanshad1435
@muhammedmanshad1435 2 года назад
Ithine kurich eniyum new videos update cheyyanam
@BLKRefleX
@BLKRefleX 2 года назад
Id kand heart edichavar like adi❤️❤️
@Irish89
@Irish89 2 года назад
Buddy u should also include wat were the possible after effects if the dam collapses. Which were the areas affected ? Anyhow the video was too good and informative, Thank u Aflu and team behind
@toxicman3903
@toxicman3903 2 года назад
It effect the whole 3 states makes some tsunami in arabic sea
@abxiknr7974
@abxiknr7974 2 года назад
Last year cheythit und‼️ checkout his channel
@Kairunissa-dt1be
@Kairunissa-dt1be Месяц назад
Wayanad floodin shesham kanunnavar🥲
@Pranav_x3
@Pranav_x3 Месяц назад
Und
@nasarnaser5709
@nasarnaser5709 Месяц назад
Wayanad durandam kainit kanunavar undo
@abinandck5441
@abinandck5441 2 года назад
Aflu Machan nethi palikanam bring back our black 🖤 background 🖤🖤🖤
@harikrishnan.u6187
@harikrishnan.u6187 2 года назад
മഴക്കാലം ആകുബോൾ മാത്രം വരുന്ന ഒരു വലിയ പ്രശ്നം
@Explainer_Nihal
@Explainer_Nihal 2 года назад
ലെ മുല്ലപ്പെരിയാർ : ഞാൻ തിരുമ്പി വന്താച് 😂😂
@mkd1016
@mkd1016 2 года назад
മഴക്കാലം ആയാൽ മാത്രം പൊന്തി വരുന്ന വിഷയം 😌🤣
@sabithsabi7420
@sabithsabi7420 2 года назад
മഴ പെയ്യുമ്പോൾ മാത്രം പൊങ്ങി വരുന്ന ഒരു ചർച്ചാ വിഷയം, അതാണ് മുല്ലപെരിയാർ 💯
@soorajsunil6351
@soorajsunil6351 2 года назад
തമിഴ്നാട് ന് വെള്ളം നമ്മൾ കൊടുക്കണം എന്നാലെ നമ്മുക്ക് അരിയും പച്ചക്കറിയും കിട്ടുള്ളു എന്താല്ലേ 😪
@vighnasudhakar3612
@vighnasudhakar3612 Месяц назад
Ayal statesnu kodukenda vellam koduthirunengil ethupole dam niranju kavinjonnum povilarnu, arkum kodukathe sookshichu vachittu epo enthengilum upakaram undo nasha nashtangal matre ullu. 😢😢😢😢
@ssbloggers2930
@ssbloggers2930 2 года назад
മഴക്കാലം വരുമ്പൾ മാത്രം ഒരു ടൈം പാസ്സ് കഥ 😂😂
@BASSREFLEX-p7j
@BASSREFLEX-p7j 2 года назад
Ath eth minitilum adhava divasathikum sambavikkam 🚫🚫🚫🚫😅😅
@sajadrahman9846
@sajadrahman9846 2 года назад
Aflu ikkaah background idh vendaa 🙃🚶...... black thannee aaaak brooo ✨
@muzammilmuchi1256
@muzammilmuchi1256 Месяц назад
ഞാൻ വയനാട്ടിലാണ് എല്ലാവരും പ്രാർത്ഥിക്കണേ 😢
@EnttekribasanamAmma
@EnttekribasanamAmma 4 месяца назад
ഇപ്പോഴാ ബ്രിട്ടീഷ് കാരോട് ഒരു ബഹുമാനം തോന്നുന്നേ 😍
@me-ty5gy
@me-ty5gy Месяц назад
Watching after wayanad lanslide😢
@sojimonca001
@sojimonca001 2 года назад
ഈ ഡാമിന്റെ ഭാവി ഒന്നെങ്കിൽ തകരും..... മദ്യകേരളം പൂർണമായും രക്തപ്പുഴയാകും കേരളാമെന്ന ഈ സംസ്ഥാന 2/3ആയി മാറും ദശലക്ഷ കണക്കിന് മനുഷ്യർ മരിക്കും... കാരണം ഒരിക്കലും T N ഈ വിഷയത്തിൽ initiative എടുക്കില്ല അവർക്ക് കേരളത്തിലെ ജീവനേക്കാൾ വലുത് വെള്ളമാണ് 999 വർഷം dam നിൽക്കും എന്നാണ് അവർ പറയുന്നത് ..... പിന്നെ supreme കോർട്ട് ഈ കേസ് പരിഗണിച്ചു തീർപ്പ് ആക്കില്ല...... സെൻട്രൽ gov ഈ വിഷയം രണ്ടു സംസ്ഥാനങ്ങളിൽ തമ്മിൽ തീർക്കാൻ പറഞ്ഞു കയ്യൊഴിഞ്ഞു..... ഇനി 🔴🔴🔴നമ്മുടെ സംസ്ഥാന സർക്കാരിന് ആണ് റോൾ പക്ഷെ ഒരിക്കലും നമ്മുടെ state gov ഒന്നും ചെയ്യില്ല കാരണം TN ആയിട്ടുള്ള കോഴ പക്ഷെ അവർ സ്വന്തം നാടിനെ ജനിച്ച മണ്ണിനെ ഒറ്റികൊടുക്കുക ആണ്....നമ്മുടെ സംസ്ഥാനത്തെ ഒരു മുന്നണിയും ഈ പ്രശനം ഉയർത്തി കൊണ്ട് വരില്ല കാരണം ഇവർ ദേശിയ പാർട്ടികളാണല്ലോ TN ലെ മുന്നണിയിൽ നിന്നും സീറ്റ്‌ മേടിച്ചു ദേശിയ എന്ന് പേര് നിലനിർത്തണമല്ലോ....... ഈ പ്രശ്നം എല്ലാം ജില്ലാക്കളെയും നേരിട്ട് ബാധിക്കുന്നില്ല എന്നത് കൊണ്ട് തന്നെ ഇത് ഈ സംസ്ഥാനത്തിന്റെ വിഷയം എന്ന തലത്തിലേക്ക് ഉയരുന്നില്ല എന്നാൽ ഇതിന്റെ deep ലേക്ക് മനസിലാക്കിയാൽ നമ്മുടെ മലയാള നാടിന്റെ അടിവെര് പിഴുതെരിയൻ ശേഷി ഉള്ളതാണ് എന്ന് ആരും മനസിലാക്കുന്നില്ല..... അല്ലെങ്കിൽ മനപ്പൂർവം മൂടി വെക്ക പെടുന്നു ജനങ്ങൾക്ക്‌ എന്തോ തമാശ പോലെയായി മാറ്റുന്നു എന്നാൽ ഇതിന്റെ പരിഹാരം രാഷ്ട്രീയ അടിമത്തം ഇല്ലാതെ ജനങ്ങളെ ഓർമിപ്പിച്ചു ഈ രാഷ്ട്രീയ ക്കാരെ തങ്ങളുടെ vote ലൂടെ കാണിച്ചു കൊടുക്കുക......
@sumangalasumangala6476
@sumangalasumangala6476 3 месяца назад
2012 മുതൽ ഞാൻ കേൾക്കുന്ന ഒരു പ്രശ്നം ഓരോ മഴക്കാലത്തും. ഇത് പൊട്ടുന്നത് വരെ അധികാരികൾ ഒന്നും ചെയ്യില്ല..... പൊട്ടിയാൽ അവർക്കു എന്ത്..😢
@geethahariharan4405
@geethahariharan4405 2 года назад
വിധി വരുമ്പോഴേക്കും ഇവിടെ ലക്ഷക്കണക്കിന് ആൾക്കാർ മരിച്ചിരിക്കും. ലുലുമാൾ, മെട്രോ റെയിൽ ഹൈകോർട്ട് എല്ലാം നാമവശേഷമാകും. 🙏
@unnikuttan438
@unnikuttan438 2 года назад
പിന്നെ ലുലു മെട്രോ അതിലും കൂടുതൽ എത്രെ വീടുകൾ പോവും 🙂
@user-hv1fq2uk6b
@user-hv1fq2uk6b 2 года назад
അത് മാത്രമോ കേരളം തന്നെ ഉണ്ടാവില്ല.5 ജില്ല 😔 ഞാൻ കൊല്ലം കാരൻ ആണ് എങ്ങനാ സംഭവിച്ചാൽ അത് കാണാൻ നിക്കുവാ പിന്നെ ഞങ്ങൾ ജീവിച്ചു ഇരുന്നിട്ട് കാര്യം ഉണ്ടോ ഒന്നും സംഭവിക്കാതിരിക്കാൻ 🙏🙏🙏🙏 ദൈവമേ കാത്തു കൊള്ളുക ഞങ്ങളുടെ സഹോദരങ്ങൾ
@ajithekkss8560
@ajithekkss8560 3 месяца назад
മുല്ലപ്പെരിയാറിന്റെ മുകളിൽ നിന്നുകൊണ്ട് കാണുന്നവർ ഉണ്ടോ 👍🏾👍🏾
@sarinkavil5276
@sarinkavil5276 2 года назад
6 ജില്ലകളിൽ ഉള്ള ആളുകൾ മരണപെടും. തലയും വാലും മാത്രം ആയ കേരളം ആക്കി എടുക്കോ സർക്കാരെ.. ഇപ്പോഴേ ഡാം foreign dam experts test ചെയ്യിച്ച റിപ്പോർട്ട്‌ courtil കൊടുക്ക് pls.
@hareeshbabu1557
@hareeshbabu1557 Месяц назад
Please save kerala i am from andra . Please save beautiful kerala
@dreamsdesign1115
@dreamsdesign1115 2 года назад
Russell joy sir full detailed aayittu ithinepatti nirantharamayi samsarichu kondirikkunna aalaanu adhehathinte valiyoru idapedal ithilund.adheham paranjapole janangal munnittirangiyale ithiloru theerumanam undakullu.allenkil kit vangendi varum...
@Amal-rh1kl
@Amal-rh1kl 2 года назад
Bro kate yupne kurichu oru video chey🙂
@cheeeeeeeetah
@cheeeeeeeetah 2 года назад
ശെരിക്കും മുല്ലപെരിയാർ ഡാം കൊല്ലത്തു ആയിരുന്നു വരേണ്ടത്.. 😁പിന്നെ ഒരു അണ്ണാച്ചികളും കേരളത്തിലോട്ടു കേറില്ല 😌🚶‍♀️
@blackblaze9881
@blackblaze9881 2 года назад
😂😂😂
@deletesettan9285
@deletesettan9285 2 года назад
Athenna
@reshmatvm9311
@reshmatvm9311 2 года назад
പൊട്ടിയാൽ കൊല്ലം ത്തെ യും ബാധിക്കും
@imzareng8587
@imzareng8587 2 года назад
ഓരോ മഴക്കാലം വരുമ്പോഴും ഓർക്കും 🔥
@Leoverse-es5cm
@Leoverse-es5cm 3 месяца назад
Oru mazhakaalath ath pottum. Athaan 2024 mazha kaalam
@Willys_vlogz
@Willys_vlogz 2 года назад
Bro big fan from kerala
@karthikleo6250
@karthikleo6250 2 года назад
bro Large Hadrone Collider ine kurich oru video cheyyo plzz
@vishnuc677
@vishnuc677 2 года назад
Bro black background mathi🤗 ഇരുട്ടിന്റെ രാജാവ്❤️
@smitha_
@smitha_ Месяц назад
Thank you very much
@SakalakalaVideos3th
@SakalakalaVideos3th 2 месяца назад
ചേട്ടാ ഇതേപോലത്തെ ഡാം അതിന്റെ ഫ്രണ്ടിൽ അതായത് ഒരു 200 മീറ്റർ ഫ്രണ്ടിലായി ഇതിനേക്കാൾ കുറച്ചുകൂടെ ഭാരത്തിൽ കെട്ടിക്കൂടെ അങ്ങനെ കെട്ടുന്നുണ്ടെങ്കിൽ ഇത് തകർന്നാൽ കൂടി അതിന്റെ ഫ്രണ്ട് ഇപ്പൊ നിനക്കുമല്ലോ 😊
@jaikmathew6513
@jaikmathew6513 2 месяца назад
അത് കൂടുതൽ അപകടം ഉണ്ടാക്കും.ഡാം ഇപ്പോഴേ weakest point il ആണ് നിൽക്കുന്നത്.അപ്പോൾ അവിടെ പുതിയ ഡാമിന്റെ കൺസ്ട്രക്ഷൻ വർക്ക് തുടങ്ങിയാൽ അത് കൂടുതൽ pressure ഉണ്ടാക്കുകയും ഡാം പൊട്ടുകയും ചെയ്യും
@Cheenkannijosefromdubai
@Cheenkannijosefromdubai 2 года назад
Bro aaa pazhaya black background mathi athaanu adipoli💖
@gireeshg2523
@gireeshg2523 2 года назад
കാശ്മീർ ഫയൽ സിനിമയെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ? യാഥാർത്ഥ്യവും സിനിമയും തമ്മിലുള്ള വ്യത്യാസം.
@MuhammedAbdulrahman-sc5lk
@MuhammedAbdulrahman-sc5lk Год назад
Ath veanda
@ashwinvlogs6396
@ashwinvlogs6396 2 года назад
ഇനി മുല്ലപ്പെരിയാർ നെ പറ്റി ഒരു സിനിമ കൂടി ഇറങ്ങും എന്നു തോനുന്നു 😁
@Jokuttan_Joseph
@Jokuttan_Joseph 2 года назад
Bro anganne oru film undd ennu thonnunu
@HeWhoRemains616
@HeWhoRemains616 2 года назад
After seeing this video I feel so motivated it changed my whole life Now I'm successful person. I got 10 Olympic gold medals, 6 Oscars, 7 Noble Prizes awards. Next year I'm planning to buy moon. It's all happening because of you. Thank you so much...
@ardra___4821
@ardra___4821 2 года назад
Anakk dam paniyan olla motivation ano kittiyath.. Chumma irikkuvanel panitho nallatha 🗿🙂
@Ash-yp2sw
@Ash-yp2sw 2 года назад
@@ardra___4821 😂😅
@mohammedthalib
@mohammedthalib 2 года назад
Thank you for the information ❤️
@user-cq7gh8dt5y
@user-cq7gh8dt5y 2 года назад
🥴
@mubeena3966
@mubeena3966 Месяц назад
Eppolathey mullaperiyar nte avastha onn detail ayi video edo bro 2024!
@albinramesh3303
@albinramesh3303 2 года назад
ഇത്രയും സുരക്ഷിതമല്ലാത്ത ഡാം നിലനിൽക്കുമ്പോൾ കയ്യും കെട്ടി നിൽക്കുന്ന കേരള സർക്കാരിന് എന്റെ അഭിവാദ്യങ്ങൾ 🤬
@commantolimachan123
@commantolimachan123 2 года назад
Onn poda. നിനക്ക് ഒക്കെ എന്തു അറിയാം.. ഈ കാര്യത്തിൽ കേരള സർക്കാരിന് ഒന്നും ചെയ്യാൻ പറ്റില്ല
@jesonjames6970
@jesonjames6970 2 года назад
@@commantolimachan123 nee ahno parayune??... This is buisness
@Jyoth__ish
@Jyoth__ish 2 года назад
@@jesonjames6970 ഈ വിഷയം സർക്കാർ ഒന്നും ചെയ്യാൻ പറ്റില്ല പോയി news കേൾക്കും
@sahallll__0012
@sahallll__0012 2 года назад
Kerala sarkarin onnum cheyyan pattila thamil nadinte nilapad anusariche pattu keralathin athil ninn vellam edukam currentin athre ollu entha bro onnum ariyathe mattullavare kuttam pryunne😊
@jesonjames6970
@jesonjames6970 2 года назад
@@Jyoth__ish supreme court ill case nadakundelo athelum minister represent akundo, illa karanam avark onum nashtapedila, pne
@Charlie_00000
@Charlie_00000 2 года назад
Kate yap കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🥵🥵🥵🥵 വളരെ നിഗൂഢമായ ഒരു കാര്യമാണ്
@v_cutzz768
@v_cutzz768 2 года назад
Bro... PONNIYIN SELVAN Story video ചെയ്യാമോ? 🔥⚡️
@top-g2427
@top-g2427 2 года назад
999 വർഷത്തേക്ക് കരാർ പോലും....ഇനി വരാനുള്ള ജനതയെക്കുറിച്ചോ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിചൊ മുൻകൂട്ടിയൊന്നു ചിന്തിക്കുക്ക പോലും ചെയ്യാതെ പ്രവർത്തിച്ച ശുദ്ധ മണ്ടത്തരം...പറഞ്ഞിട്ടും കാര്യമൊന്നുമില്ല ...രാജാവല്ലേ എതിർത് പറയാനോ ശബ്ദമുയർത്തുകയോ ചെയ്താൽ പിന്നെ തല കാണില്ല....പണ്ടെങ്ങോ ഒരു രാജാവിന്റെ എടുത്തുച്ചാട്ടത്തിന്റെയും ദീർഘവീക്ഷണമില്ലാത്ത പ്രവർത്തിയുടെയും അനന്തര ഫലം ഇപ്പോഴുള്ള ജനതയും ഇനി വരാനിരിക്കുന്ന പത്ത് തലമുറയും അനുഭവിക്കണം.
@aura6311
@aura6311 2 года назад
എന്റെ പൊന്നു ബ്രോ രാജാവല്ല ഈ കരാർ ഒപ്പിട്ടത് തിരുവികുർ രാജാവിന് ഇയ്നോട് എതിർപ്പാർന്നു. അവസാനം അച്യുത മേനോൻ പറയണേ മന്ത്രി ആണ്‌ 999വർഷത്തെ കരാർ അംഗീകരിച്ചത്
@Sreelakshmi-hp8by
@Sreelakshmi-hp8by 2 года назад
സത്യം ആ രാജാവിനെ തല്ലികൊല്ലണമായിരുന്നു
@top-g2427
@top-g2427 2 года назад
@@aura6311 രാജാവിന്റെ അറിവില്ലാതെ അല്ല സുഹൃത്തെ ഇത് നടന്നത്
@aura6311
@aura6311 2 года назад
@@top-g2427 ഇതിനെ കുറിച്ച് റിസർച്ച് ചെയ് അന്നേരം മനസിലാവും
@SaYu_K
@SaYu_K 2 года назад
രാജാവ് ഒന്നും അല്ല ബ്രോ..അന്നത്തെ മൂലം തിരുനാൾ ഇതിന് എതിരായിരുന്നു.. ബട്ട്‌ രാജാവിനൊന്നും അന്ന് പവർ ഉണ്ടായിരുന്നില്ല.. ബ്രിട്ടീഷ് മേൽ കൊയ്മ അംഗീകരിച്ച ഒരു രാജ്യം ആയിരുന്നു ട്രാവൻകോർ.. അതുകൊണ്ട് രാജാവ് ഫോഴ്‌സ്ഡ് ആയിരുന്നു.. പിന്നേം കുറ്റം പറയണം എന്നുണ്ടെങ്കിൽ മുഖ്യമന്ത്രി അച്യുതമേനോനെ കുറ്റം പറയാം.. കരണം ഇന്ത്യ സ്വതന്ത്ര്യം ആയപ്പോൾ ബ്രിട്ടീഷ് കാർ ഒപ്പുവെച്ച എഗ്രിമെന്റ് എല്ലാം അസാധു ആകും എന്ന് ഇന്ത്യ ഗവണ്മെന്റ് പ്രഖ്യാപിച്ചു.. അതുമൂലം 1970 ഇൽ ഈ എഗ്രിമെന്റ് പുതുക്കേണ്ട അവസ്ഥ വന്നു.. അന്ന് കണ്ണും പൂട്ടി ഒപ്പിട്ട ആളാണ് അച്യുതമേനോൻ.. 😅
@nikhila7855
@nikhila7855 2 года назад
മുല്ലപ്പെരിയാർ dam വിഷയത്തിൽ കേരളം വർഷങ്ങളായി സുപ്രീം കോടതിയിൽ കേസ് നടത്തികൊണ്ടിരിക്കുന്നു,👍 നിലവിലെ ഡാം പൊളിച്ചു കളഞ്ഞു പുതിയത് പണിയണമെന്ന് ( *നവംബർ 9/2021)* ൽ കൂടി കേരള സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടതാണ്, പിന്നെ ഇനി ഇതിൽ കൂടുതൽ കേരള സർക്കാർ ഇതിൽ എന്ത് ചെയ്യാനാണ്❓️🧐
@manuhyan
@manuhyan 2 года назад
അതെ ബ്രോ ഇനി മുല്ല പെരിയാർ ഡാം പൊളിച്ചു കളയാൻ തമിൾ നാട് സർക്കാരിനെ കഴിയു അവർ അത് ചെയ്യില്ല അവിടത്തെ ജനങ്ങൾ സമ്മതിക്കില്ല കുറെ ആളുകൾക്കു അറിയാം ഡാമിന്റെ പ്രശ്നം അവർക്ക് അത് പൊളിച്ചു മാറ്റാൻ സമ്മതം ആണു കേരളത്തിലെ കുറെ പേരുടെ ജീവൻ ഭീഷണി ഉള്ള ഡാം പൊളിക്കണം എന്ന് അവിടത്തെ കുറെ പാവ പെട്ട മനുഷ്യർ പറയുന്നുണ്ട് ബട്ട്‌ വേറെ കുറെ ആളുകൾ പറയുന്നത് ഡാം പൊളിച്ചാൽ അവർക്ക് വള്ളം കിട്ടില്ല തമിൾ നാട്ടിലെ ഒരുപാട് സഥലങ്ങളിലേക് കുടി വെള്ളം ആയിട്ടും കൃഷി അതിനു എല്ലാം വെള്ളം ആ ഡാമിൽ നിന്നാണ് വെള്ളം ഇല്ലാണ്ട് ആയാൽ അവിടെ വെള്ളം കുടിക്കാൻ കിട്ടണ്ട കുറെ പേര് മരിക്കും എന്ന് അവരും പറയുന്നു ഡാം പൊളിച്ചു മാറ്റിയില്ലേൽ നമ്മളെ കൂട പിറപ്പുകൾക്കു ആബ തു ആണു ഇതിൽ ഇനി ചെയ്യാൻ പറ്റുന്നത് തമിഴ് നാട് സർക്കാരിനും അവിടത്തെ ജനങ്ങൾക്കും anu
@hrlzgodzilla5276
@hrlzgodzilla5276 2 года назад
Nov 9 thinu munne oru 2 dhivasam munb anno bro Kerala sarkar ee problem arinath?
@Tojizenin78645
@Tojizenin78645 2 года назад
They should equally divide the electricity units
@keralayoutubesupport2973
@keralayoutubesupport2973 2 года назад
മുല്ലപെരിയാർ എന്ന പേര് എങ്ങനെ വന്നു എന്ന് കൂടെ പറയാമായിരുന്നു 💞💞💞
@CJ-ud8nf
@CJ-ud8nf 2 года назад
മുല്ലയാർ... പെരിയാർ....
@MFJ_Talks
@MFJ_Talks 2 года назад
മുല്ലയാർ എന്ന പെരിയാർനദിയാണ് ഈ അണക്കെട്ടിനാൽ തടഞ്ഞുനിറുത്തിയിട്ടുള്ളത്. ഈ രണ്ടുപേരുകളിൽനിന്നാണ്, അണക്കെട്ടിന്റെ പേരിന്റെ ഉത്ഭവം. തിരുവിതാംകൂറിലെ ഏറ്റവും നീളംകൂടിയ നദിയായതുകൊണ്ടാണ്, പെരിയാറിന് ഈ പേരു ലഭിച്ചത്. ധാരാളം മുല്ലച്ചെടികളുടെ ഇടയിലൂടെ ഒഴുകുന്നതുകൊണ്ടാവാം രണ്ടാമത്തെ നദിക്കു മുല്ലയാറെന്ന പേരുവന്നതെന്നു രേഖപ്പെടുത്തിയിരിക്കുന്നു.
@keralayoutubesupport2973
@keralayoutubesupport2973 2 года назад
@@CJ-ud8nf ok👍
@keralayoutubesupport2973
@keralayoutubesupport2973 2 года назад
@@MFJ_Talks 👍👍👍💞
@Mr.ponjikkara0
@Mr.ponjikkara0 2 года назад
@@MFJ_Talks tnkx 🔥
Далее