Тёмный

മുല്ലപ്പെരിയാർ വിഷയം: കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരിലും വിശ്വാസമുണ്ടെന്ന് സമരസമിതി 

Janam TV
Подписаться 1,2 млн
Просмотров 1,3 тыс.
50% 1

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@gleaming-world1111
@gleaming-world1111 Месяц назад
❤️
@10-akshaykumarab15
@10-akshaykumarab15 Месяц назад
ഡിഎംകെ ഞങ്ങളുടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഡിഎംകെയും അംഗമായ ഇന്ത്യൻ സഖ്യത്തിന് ഞങ്ങൾ വീണ്ടും വോട്ട് ചെയ്യില്ല
@haridaspr3723
@haridaspr3723 Месяц назад
അണക്കെട്ട് നിർമ്മാണ സാങ്കേതിക വിദ്യ ശൈശവാവസ്ഥയിലായിരുന്ന കാലത്ത് ഭൂകമ്പസാധ്യതാ പഠനം നടത്താതെ; നിർമ്മിച്ച എഞ്ചിനീയർ 50 വർഷം കാലാവധി പറഞ്ഞതും ഇപ്പോൾ 129 വർഷം ആയതുമായ മുല്ലപ്പെരിയാർ ഡാം അന്താരാഷ്ട്ര റിലയിബിലിറ്റി സയിന്റിസ്റ്റുകളെ കൊണ്ട് ശാസ്ത്രീയമായി പരിശോധിപ്പിക്കുക. പരിശോധന റിപ്പോർട്ട് പ്രകാരം നടപടി എടുക്കുന്നത് വരെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 110 അടിയായി താഴ്ത്തി നിർത്തുന്നതിന് ബഹുമാനപെട്ട രാഷ്ട്രപതിയ്ക്കും, സുപ്രീംകോടതിയ്ക്കും, കേന്ദ്രഗവണ്മെന്റിനും ഹർജി നൽകുക🙏
@krishnaprasad9015
@krishnaprasad9015 Месяц назад
Decommission Mullaperiyar Dam
@antonythomas1131
@antonythomas1131 Месяц назад
അച്ചൻ പറയുന്നത് കേന്ദ്രത്തിനാണ് ഉത്തരവാദിത്വം എന്നാണ്. കൊള്ളാം. 😊
@jacobvarghese5060
@jacobvarghese5060 14 дней назад
Idukki MP talking about new dam. Intention is very clear. Engineer Shri Sreenivasan Calicut meeting stated minimum 8 years for new dam. Our concern is present day concern. Only solution he suggested is decommission. Central govt.involves and find solutions. Jacob Varghese.Aap
@mohanrailajapatharai2562
@mohanrailajapatharai2562 Месяц назад
ഇടുക്കിയിൽ നിന്നും ഒരു MP അങ്ങ് പാർലമെന്റിൽ പോയിട്ടില്ലേ. അയാൾക്ക്‌ ഇടുക്കിയിലെ ജനങ്ങൾക്കു എന്ത് ചെയ്യുന്നു. അതോ വോട്ടു മാത്രം മതിയായിരുന്നോ. വോട്ടു ചോദിച്ചു vannappol ചോദിക്കണമായിരുന്നു ഞങ്ങളുടെ ജീവന് സ്വത്തിനും സംരക്ഷണം ആര് തരുന്നോ അവർക്കു വോട്ടു കൊടുക്കുമെന്ന്. അപ്പോൾ ആര് പോയാലും രാഷ്ട്രീയം ആണ് വലുത്. അതുകൊണ്ട് ഡാം പൊട്ടിയാൽ അനുഭവിച്ചോ. allenkil ഈ MP ക്കു പാർലമെന്റിൽ ശബ്ദം ഉയർത്ഥമായിരുന്നു. അപ്പോഴും ഇണ്ടി മുന്നയല്ലേ. വരും, വരാതിരിക്കില്ല എന്ന് മനസ്സിൽ ധ്യാനിച്ചു ജീവിക്കുക.
@dhanusai_dhanu
@dhanusai_dhanu Месяц назад
എല്ലാര്‍ക്കും MP mar undallo... sheri akki taran paraa
@iiiiiiiiiiiiiiiiiiiiiiiiii237
@iiiiiiiiiiiiiiiiiiiiiiiiii237 Месяц назад
Eee നാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നാം vote ചെയ്തു ജയിപ്പിച്ചു വിടുന്ന ഇവന്റെയൊക്കെ കാലിൽ പിടിക്കേണ്ട അവസ്ഥയാണല്ലോ കേരളത്തിലെ ജനങ്ങക്ക് ഇന്ത്യയിലെയും സ്ഥിതി ഇത് തന്നെ.
@Gracy_d73
@Gracy_d73 Месяц назад
ഇവിടുത്തെ ഭരണാധികാരികൾ നോക്കിയാൽ പരിഹരിക്കാവുന്ന വിഷയമേയുള്ളു അല്ലാതെ ജനങ്ങളെ ഇങ്ങനെ തെരുവിൽ സമരം ചെയ്യിക്കേണ്ട ആവശ്യമില്ല വോട്ട് കിട്ടാൻ നേരം ഭയങ്കര ചിരിയും സന്തോഷവും പിന്നെ ജെനങ്ങൾ ഇങ്ങനെ കരഞ്ഞുകാല് പിടിച്ചുനടക്കും ഉറക്കം നടിക്കും ഭരിക്കുന്നവർ മുത്തശ്ശൻ അണക്കെട്ട് ആണെന്ന് എല്ലാവര്ക്കും അറിയാം
@Mevinkv
@Mevinkv Месяц назад
Pinarayi veettil irunne nalla sadhya kazhikkum edonnum nokkaade 😂😂😂😂😂
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ #cat
00:38