Тёмный

മുളക് കൃഷി | Mulak krishi in malayalam | chilly cultivation tips malayalam | Prs kitchen krishi 

PRS Kitchen
Подписаться 1,1 млн
Просмотров 167 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@abithajose9061
@abithajose9061 4 года назад
വിത്തിനായി കാത്തിരിക്കുന്നവർ ലൈക്‌ ചെയുന്നു. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@deepamenon5430
@deepamenon5430 4 года назад
Can I get some seeds pls
@deepamenon5430
@deepamenon5430 4 года назад
Where can I send my address
@balanpanikkar
@balanpanikkar 4 года назад
💤👍
@prskitchen7643
@prskitchen7643 4 года назад
@@deepamenon5430 ഇപ്പോ ഇതിൻ്റെ വിത്ത് ആയിട്ടില്ല . മുന്നേ ആയത് മുഴുവൻ 150 പേർക്ക് അയച്ചു ,ഇനി ആവുമ്പോൾ അയക്കാം .അന്നേരം പുതിയ വീഡിയോയിൽ നമ്പർ തന്ന് അഡ്രസ്സ് ഇടാൻ പറയും അപ്പോൾ അഡ്രസ്സ് ഇട്ടാൽ മതി
@balanpanikkar
@balanpanikkar 4 года назад
Can I get some veg. Seedd pl my address, m B.panikkar damodaranivas, vaikkilasseri, vadakara, 673104
@aboobackerkappil7598
@aboobackerkappil7598 3 года назад
കുറച്ചുവിത്ത്അയച്ചുത്തരുമോ അതിനുവേണ്ടിഎന്താ ണ്ചെയ്യേണ്ടത് നല്ല ഇൻഫോർമേഷൻ നന്ദി സഹോദരി
@sreedevimnsreejamn2278
@sreedevimnsreejamn2278 2 года назад
Vithu ayachu tharumo
@ajitharavindran1402
@ajitharavindran1402 2 года назад
Suppr
@ajitharavindran1402
@ajitharavindran1402 2 года назад
Vittuayahujjtarurmo
@ansammajoseph9756
@ansammajoseph9756 Год назад
0:20
@thameempachambala9371
@thameempachambala9371 15 дней назад
​@@ansammajoseph9756m
@sujathacr6159
@sujathacr6159 4 года назад
മുളക കൃഷി വി ജയിക്കാൻ നൽകിയ വിലയേറിയ അറിവുകൾക്ക് നന്ദി.
@radhakrishnannair4499
@radhakrishnannair4499 Год назад
Madam,When are you sending the seeds
@jayanair9781
@jayanair9781 4 года назад
ഒരുപാട് നന്ദി. എല്ലാം വിശദമായി ആവർത്തിച്ചു പറയുന്നത് കൊണ്ട് ഓർത്തു വെക്കാൻ പറ്റുന്നുണ്ട്. എനിക്കും പറ്റുമ്പോൾ കുറച്ചു വിത്തുകൾ അയച്ചു തരൂ.
@naafizzyousuf8389
@naafizzyousuf8389 4 года назад
ചേച്ചി പച്ചമുളക് കാണാൻ നല്ല ഭംഗി ഉണ്ട്.കൊതിയാവുന്നു
@lathavp2028
@lathavp2028 4 года назад
ചേച്ചി ഉണ്ടമുളകിന്റെവീഡിയോ സൂപ്പർ .ചേച്ചിയുടെ അവതരണ രീതിഎനിക്ക്‌ഇഷ്ടമാണ് .കാരണം ഗ്രോബാഗ് ഒരുക്കുന്നത് പലതവണ പറഞ്ഞതാണ് എന്നാലും തൈ നടുമ്പോൾ ഒന്നുകൂടി പറയും .എല്ലാകാര്യങ്ങളും അങ്ങിനെതന്നെ .അതിനാൽ രണ്ടുമൂന്നു വീഡിയോ കാണുമ്പോൾത്തന്നെ പലകാര്യങ്ങളും നമ്മൾ പഠിച്ചിരിക്കും .Thank you. വിത്തു ആയാൽ എനിക്കും അയച്ചു തരണേ ...
@maanuztopu667
@maanuztopu667 4 года назад
മുളക് വിത്തിനായി കാത്തിരിക്കുന്നു 😍😍😍😍😍😍
@sarankumarva6775
@sarankumarva6775 3 года назад
ഞാൻ മുളക് കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്ന ആളാണ്. ഇത്ര നല്ല വിശദ വിവരങ്ങൾ തന്നതിന് നന്ദി. ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് ഈ വിഡിയോ വളരെ പെയോജനപ്രദമാണ് താക്സ് ചേച്ചി. നേരിട്ടു കോൺടാക്ട് ചെയ്യാൻ പറ്റുന്ന നമ്പർ ഉണ്ടെങ്കിൽ കുറച്ചുകൂടെ കാര്യങ്ങൾ അറിയണം എന്നുണ്ട്. ചില വെള്ള പ്രാണികളുടെ ശല്യം വരുന്നുണ്ട്, ഇടക്ക് രണ്ടു തൈ വെച്ചപ്പോൾ അറിഞ്ഞതെയാണ്. അന്ന് പുകയില കഷായം ആണ് ഉപയോഗിച്ചത്. പക്ഷെ കായ വളരെ കുറവായിരുന്നു. അതിനെ കുറിച്ചും അറിയണം എന്നുണ്ട്. എന്റെ പേര് saran kumar ചാലക്കുടി അടുത്താണ് വീട്. covid ആയതു കൊണ്ട് പെയിന്റ് പണിയും ഡ്രൈവിങ്ങും തീരെ കുറവാണു. അതായിരുന്നു എന്റെ ഉപജീവന മാർഗം.
@girijabalakrishnan27
@girijabalakrishnan27 4 года назад
ഉണ്ടമുളഗിന്റെ വീഡിയോ കണ്ടു. നന്നായിട്ടുണ്ട്. എനിക്ക് ഉണ്ടമുളകിന്റെ വിത്ത് അയച്ചു തരുമോ ഗിരിജ ബാലകൃഷ്ണൻ 🙏
@bivinp695
@bivinp695 4 года назад
വിത്ത് ആകുന്ന സമയത്ത് എനിക്കും വിത്ത് തരണം ചേച്ചി യുടെ വീഡിയോ ഒത്തിരി നല്ലതും പ്രയോജന പ്രേതവും മാണ്
@shajithapk4257
@shajithapk4257 4 года назад
ഉണ്ടമുളക് ചെറുപ്പം തൊട്ട് വലിപ്പം വരെ ഒരു വീഡിയോ ഇടണം കേട്ടോ
@sasidharsasi3620
@sasidharsasi3620 4 года назад
Feel somewhat onfident to resist my unlucky situations and to proceed with your valuable advice I have made some tomato seeds let me try
@deepaj2976
@deepaj2976 2 года назад
വിത്ത് തരുമോ ചേച്ചി
@adheenashaji8703
@adheenashaji8703 4 года назад
You are giving useful tips. Thank you so much. Can you send me seeds.
@surajvengalam3316
@surajvengalam3316 4 года назад
വിത്തു കിട്ടി ,Thanq so much,
@tastymalayalam1487
@tastymalayalam1487 4 года назад
1stee, 😍😍✌️✌️
@sumikrishna4296
@sumikrishna4296 4 года назад
Ella videosum valare upakarapradhamanu. God bless u chechi.
@hms705
@hms705 4 года назад
പേര് select ചെയ്താൽ വിത്തു കിട്ടും എന്ന് പറയുന്നത് വെറുതെയാണ്. എന്റെ പേര് select ചെയ്തിട്ട് എനിക്കിതുവരെ കിട്ടിയിട്ടില്ല
@Mohammed-bx6xv
@Mohammed-bx6xv 3 года назад
Your version like very much and is helping our garden maintenance thanks.
@gametech3192
@gametech3192 4 года назад
ചേച്ചി മുളകിന്റെ വിത്ത് വേണം ഞാൻ എന്റെ വിട് മലപ്പുറം വേങ്ങര പേര് ഷാനിൽ
@padmajagladis1617
@padmajagladis1617 4 года назад
വളരെ നല്ല വീഡിയോ മുളക് കൃഷിയെകുറിച്ചുള്ള അറിവ് തന്നതിനെ നന്ദി പറയുന്നു
@swapnaarun9936
@swapnaarun9936 4 года назад
കായം പ്രയോഗം എല്ലാ ചെടികൾക്കും പറ്റുമോ
@prskitchen7643
@prskitchen7643 4 года назад
പറ്റും ,നല്ലതാണ്
@sasidharsasi3620
@sasidharsasi3620 4 года назад
Very interesting narration Thank u May God bless you for sharing
@2mzone254
@2mzone254 4 года назад
ചേച്ചി എ നിക്ക് വിത്ത് ഒന്ന് അയച്ചു തരാമോ
@pravitharose4872
@pravitharose4872 4 года назад
Avatharanam nannyitundiii....nalla krishi reethikal aanu tto...mulaku vithukal kodukunnundengil...enikku avasyamudu..pls
@faisalfaisalas563
@faisalfaisalas563 4 года назад
ചേച്ചി ഇന്ന് നേരം വൈകിയോ
@prskitchen7643
@prskitchen7643 4 года назад
സ്വൽപം വൈകി
@anfaop2774
@anfaop2774 4 года назад
Super video cheche. Checheede videos ellam oru doubtinum idea varuthathe ellam clear ayitt paranju tharunnund.
@archanamahesh1931
@archanamahesh1931 4 года назад
ചേച്ചി എനിക്ക് എന്തെകിലും വിത്ത് അയച്ചു തരാമോ. ഞാൻ ഒരുപാട് ചോദിച്ചു. തരാമോ ചേച്ചി.
@bijuak5535
@bijuak5535 4 года назад
Anikum vithu ayachu tharamo
@geethababu9274
@geethababu9274 2 года назад
Many more thanks Priyechi for your support and advice to all
@anilaprakash4409
@anilaprakash4409 4 года назад
മുളക് വിത്ത് എനിക്കും വേണമായിരുന്നു, ചേച്ചി മുന്നേ പറഞ്ഞ പ്രകാരം ചെയ്തു. കഞ്ഞിവെള്ളം ചാരവും, നല്ല റിസൾട്ട്‌ കിട്ടി, നന്നായി kaykkunnund, ഒത്തിരി നന്ദി ചേച്ചി, ഉണ്ട മുളക് ഇല്ല ട്ടോ, ഇതിന്റ വിത്ത് തരുമോ
@chandrikadevi9523
@chandrikadevi9523 4 года назад
Nannayirikkunnu. Vithu veanam chandrika. Devi
@sujasasi2480
@sujasasi2480 4 года назад
എല്ലാ വീഡിയോസും കാണാറുണ്ട്. വളരെയധികം ഉപകാരപ്രദമാണ്.മുളക്, പയർ,പടവലം, പാവൽ,വെണ്ട മുതലായവയുടെ വിത്ത് അയച്ചു തരണം. Suja sasi Valiya parampil Niranam north p.o. Thiruvalla.
@valsalababu9478
@valsalababu9478 4 года назад
Wow ! കണ്ടിട്ട് കൊതിയാകുന്നു. Super വിത്ത് പ്രതീക്ഷിക്കുന്നു.
@sivadhathsiva8325
@sivadhathsiva8325 4 года назад
Super chechi,paranju thanna karyangal ellam supera
@almasebastian5820
@almasebastian5820 4 года назад
Nalla othiri tips paranju tharunathin tnx chechi😊
@safeenarahim2871
@safeenarahim2871 3 года назад
വിഡിേയാ കണ്ടു.അടിപൊളി, ഉണ്ടമുളക് വിത്ത് എനിക്കും വേണം
@kishoreks5573
@kishoreks5573 4 года назад
ചേച്ചി വീഡിയോ വളരെ ഉപകാരപ്രദമായി. എനിക്കും വിത്തുകൾ അയച്ചു തരുമോ ? കറുകപ്പട്ട , കൊമ്പൻ വെണ്ട , വള്ളിപ്പയർ , തക്കാളി , മുളക് എന്നിവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ ദയവായി അയച്ചുതരുമോ ?
@shahidkk7644
@shahidkk7644 4 года назад
Supper എനിക്ക് ഒരുപാട് ഇഷ്ട്ടമാ മുളക് കൃഷി കുറേ പാകിയിട്ടുണ്ട് മുളക് ആയിട്ട് photo അയക്കാം
@midhujose4948
@midhujose4948 4 года назад
Chechy....payar vithu kittyy...othiri santhosham...chechy de nalla manassinu orupaadu nandiyum oppam nanmakalum nerunnu...😍😍🙏🙏
@lethannair4387
@lethannair4387 4 года назад
എനിക്ക് പയർ വിത്ത് കിട്ടി thank u so much. ഞാൻ വെണ്ട വിത്ത് നു കവർ അയച്ചിരുന്നു അത് കിട്ടിയില്ല. ചാനൽ നന്നായി പോകുന്നു ഇപ്പൊ കുറച്ചു കൂടി പ്രൊഫഷണൽ ആയതു പോലെ തോന്നുന്നു. Any way keep going on and on...................
@saifgaming1352
@saifgaming1352 2 года назад
Video soooper aayitund
@girijasuku8468
@girijasuku8468 4 года назад
Mulakinda vedio valara upakarapradamayi thanks Girija athangilum oru vith anik tharana madam
@shainaka9520
@shainaka9520 4 года назад
ചേച്ചി വിത്ത് കിട്ടി ഒരായിരം നന്ദി....
@amritha.m.kmithra.r4639
@amritha.m.kmithra.r4639 4 года назад
Chechi orupad pravashyam ayi njan keshakanthiyude vittu chodikkunnu
@nasariyathpv3547
@nasariyathpv3547 4 года назад
Oru nalla arivu kitti thank you Anikk vith ayachu tharane
@rajeevramachandran3648
@rajeevramachandran3648 4 года назад
വിത്തിനായി കാത്തിരിക്കുന്നു സൂപ്പർ വീഡിയോ
@swapnarthampi3748
@swapnarthampi3748 4 года назад
Video kandittu kothiyavunnu , enthu super aayittu cheythu, chechi seed ayachu tharumo,👍❤️❤️❤️
@raziyarazak6383
@raziyarazak6383 4 года назад
Chechi enikk vith kittittaaa. Thank you so much
@azwashafeek3335
@azwashafeek3335 3 года назад
PRS chovanna unda mulkindeyum Vella unda mulkindeyum vaiolt kandariyym valiot mulkindeyum vaiolt kandariyym vith veanam
@aromalmanoj8c955
@aromalmanoj8c955 4 года назад
ഒത്തിരി ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ്
@nimithapk3806
@nimithapk3806 4 года назад
ചേച്ചി... പയർ വിത്തുകൾ കിട്ടിട്ടോ... ഒരുപാട് നന്ദി..,🙏
@rajiraghu5183
@rajiraghu5183 4 года назад
നല്ല ഭംഗിയായി യായി ഇരിക്കുന്നു. ഭയങ്കര സന്തോഷം . Mam വിതാകുമ്പോ തരുവോ. Mam ഇതെല്ലാം കാണുമ്പം avidekku വരാൻ തോന്നുന്നു.
@soumiyarani178
@soumiyarani178 4 года назад
Adi poli presentation liked so much Thank you madam Ee video aaru kandalum mulaku nattu pokum Enickum vithu tharane madam
@maggiestanleysongofabbs6292
@maggiestanleysongofabbs6292 4 года назад
Mulaku so good...enikku vithu venam
@kadamdreams4827
@kadamdreams4827 4 года назад
ചേച്ചി വിത്ത് കിട്ടി.... ഒത്തിരി ഒത്തിരി സന്തോഷം. താങ്ക്സ് ചേച്ചി
@pavithrakrishna6916
@pavithrakrishna6916 4 года назад
Hai chechi nalla bhangiyundu kothiyavunnu ithinte vithanu njan chodichathu tharane
@bijucj2005
@bijucj2005 4 года назад
കൊള്ളാം സൂപ്പർ. എനിക്ക് ഉണ്ട മുളകിന്റെ വിത്തുകൾ അയച്ചു തരാമോ? അഡ്രെസ്സ് P J ആന്റണി പള്ളിപ്പറമ്പിൽ, കാട്ടൂർ പി ഓ, കലവൂർ, ആലപ്പുഴ
@rukkiyac3249
@rukkiyac3249 4 года назад
Ellamulagitte with ayachutharika
@arunkumar-sz7wz
@arunkumar-sz7wz 4 года назад
മുളക് വിത്ത് അയച്ചു തരണേ .നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് .വളരെ ഉപകാരപ്രദമാണ് .എല്ലാവിധ ആശംസകൾ .
@ushadevi-pj7mm
@ushadevi-pj7mm 4 года назад
പ്രിയ..... ഉണ്ട മുളകിന്റെ വിത്ത് അയച്ചു തരാമോ? അവതരണം നന്നായിട്ടുണ്ട്. മുളക് ചെടി കാണാനും ഭംഗിയുണ്ട്. മേൽവിലാസം - ഉഷാദേവി, കൗസ്തുഭം തൊളിക്കോട് പി.ഒ. പുനലൂർ, കൊല്ലം ജില്ല.
@dinshibabk5802
@dinshibabk5802 4 года назад
Hi chechi.. Enik ee mulak vithu venamaayirunu. Athinu vendi njan endaanu cheyyendathu. Chechiyude videos kanaarund. Enikum othiri ishtamanu krishi cheyyan..
@saraswathyvijayan73
@saraswathyvijayan73 4 года назад
ഏറ്റവും നല്ല ടിപ്സ്, സൂപ്പർ
@prajishatk742
@prajishatk742 4 года назад
. പ്രോട്ടി ഗ് മിശ്രീതം പറഞ്ഞു തന്നതിന് Thanks
@mummu.s_kitchen
@mummu.s_kitchen 4 года назад
Mulak vith enik venam. Puthiya potting mix nallathanu. Tomato plantinum nalla valarcha undayirunnu alle.
@busharamuhammad362
@busharamuhammad362 4 года назад
Haaaai super Sahira padikkaparambil
@subaidanoushad3657
@subaidanoushad3657 4 года назад
Enikum vith ayach tharumo
@seenacm8789
@seenacm8789 4 года назад
Priya eanik ella mulakinte vithukal ayachu tharumo priyayude mulak krishi kanditt kothiyavunnu
@mymolmymoo2314
@mymolmymoo2314 2 года назад
Thanks.🌹🌹
@5242761
@5242761 4 года назад
Ethu kollam Enikum veanam vithu
@marypekkuzhiyil3079
@marypekkuzhiyil3079 4 года назад
Very help to my krishi
@annjohn8161
@annjohn8161 4 года назад
ഹായ് എന്ത്‌ ഭംഗിയാണ് മുളക് പിടിച്ചു നിൽക്കുന്നത് കാണാൻ. എനിക്കും കൂടി ഇതിന്റെയും കഴിഞ്ഞ ദിവസം കാണിച്ച തക്കാളിയുടെയും വിത്ത് അയച്ചുതരുമോ?
@sivaachu1993
@sivaachu1993 3 года назад
ഈ മുളകിട്ടു മീൻ കറി വയ്ക്കണം ഹോ ആ മണവും രുചിയും വേറെ ലെവൽ
@rosammamathew812
@rosammamathew812 4 года назад
Good post thank you Cheachi
@prasannamanikandan2896
@prasannamanikandan2896 4 года назад
Ellamulakinteyum vithe ayachu tharumo prasannakumari pranavam umayanalloor p.o perayam kollam
@jeevnamurlidharan2887
@jeevnamurlidharan2887 4 года назад
Please advise when seeds are ready. Thank you sooo much. I live in Tiruppur, Tamilnadu
@baboos2006ify
@baboos2006ify 4 года назад
Unda mulaku super,kurachu seed (vithu) kittumo?
@vimalachandran1691
@vimalachandran1691 3 года назад
ഈ ഉണ്ട മുളകിന്റെ വിത്ത് എവിടെ കിട്ടും
@azwashafeek3335
@azwashafeek3335 4 года назад
PRS kitchen Pala tharathilula mulkindeyum seedum ayachro with ayachoro
@vincyvarghese1312
@vincyvarghese1312 2 года назад
Superbb chechy
@nandinip4318
@nandinip4318 Месяц назад
Ethinte vith ayachu tharumo
@joshilavinod5235
@joshilavinod5235 4 года назад
പ്രോട്ടീൻ മിക്സിന്റെ കൂട്ട് പറഞ്ഞു തന്നതിന് നന്ദി ചേച്ചി. ഈ ഉണ്ടമുളകിന്റെ വിത്ത് അയച്ചുതരണേ ചേച്ചി പ്ലീസ്‌
@devesychakalamatath6790
@devesychakalamatath6790 4 года назад
Very nice veedio chechie .fourth time asking chilly seeds chechie please sent me seeds .because not available seeds here .
@devesychakalamatath6790
@devesychakalamatath6790 4 года назад
CD David raj apartment flat no 5 .shanker nager .Kate Galli .dwarka nasik .maharashtra 422011
@sharafali9812
@sharafali9812 4 года назад
മുളകിന്റെ വിത്ത് തരണേ ചേച്ചീ വീഡിയോ ഒത്തിരി ഉബകാര മായി താങ്ക്യൂ ചേച്ചി
@mdsalih.ps.pokakkillath2792
@mdsalih.ps.pokakkillath2792 4 года назад
Thanks
@spicesoflife....8190
@spicesoflife....8190 4 года назад
Chechy...enikum undamulakku vithum venam...
@omanavkorah8785
@omanavkorah8785 4 года назад
മുളക് അതിമനോഹരം
@vilaschandran2023
@vilaschandran2023 3 года назад
അടിപൊളി കൊതിയാകുന്നു
@jus4327
@jus4327 4 года назад
Thankyou aunty
@jacobarakkal2364
@jacobarakkal2364 4 года назад
Hello madam , ee video il kanunnadu madathinte kaigalaano? Nalla aiswaryamulla kaigalaanu,,😜, nalla oru class aanu ketto, Madam krushi vaguppilaano Joli cheyyunadu? Ado veetammyaano? Edaayaalum karyangale kurichu nalla vivaravum bodathodu kruthyatha Ulla aalannu manassilaayi,🙏🏻 pinne we parangya mulagu thaiyude vithu enikku ayachu tharaavo madam, krushiyil thalparyam olladu kondaa chodikunne, speed postilo, allenkil courier vazi ayachaalum madi, adinte payment njyaan ayachhu tharaam, video enikku valare ishtapettu, ente Karnataka Kannada friends ne okke kaanichu, ellaavarum aakaanksha yode kaathirikunnu, Maruvadi pareyanam , thank you madam,
@jacobarakkal2364
@jacobarakkal2364 4 года назад
Madam njyaan uttaram pratheekshichu, ,adu likum chiriyode avasanipikkum ennorthilla, dayavu chaidu ende chodyathinu maruvadi nalkanam ,pls enikku seeds tarulle? Pratheekshayode,,
@anandandoos2043
@anandandoos2043 3 года назад
Chechi edunna videos ellam 👍 aanu eniku ee mulakinte vithu tharavo
@hajarasalam8282
@hajarasalam8282 4 года назад
ok good 👍Enik idhindea seed tarumo
@remanithomas2407
@remanithomas2407 4 года назад
Ellam vedioyum nannayirunnu mulakintayum kesakanthiyudeyum seed ayachutharamo remani Thomas Valiyaparampil cherukulanji po ranni pta dist
@vidhyasuresh4704
@vidhyasuresh4704 4 года назад
Chechi ,all videos are super.Can I get these chilly seeds? What is the procedure ?
@bgm730
@bgm730 9 месяцев назад
Mulak vith kittan valla vayiyy um ndo
@babynoor1253
@babynoor1253 4 года назад
Nalladund
@rjayalekshmi3155
@rjayalekshmi3155 3 года назад
Tc-18/1632 aana edavazhi aramada po thirumala tvm 32 pl give me aruna chilly seed undamulak
@smilemedia9599
@smilemedia9599 4 года назад
Please sent seeds alum kuzhiyattil house tharayittal kondotty po karippur
@user-ho9il4hn4j
@user-ho9il4hn4j 4 года назад
Peruveetil (h) pathukudi chelakkara thrissur
@raheenapk1987
@raheenapk1987 4 года назад
Thank you chechii
@girijanair4791
@girijanair4791 4 года назад
Njan ningalude ella vidieosum kanum
@statuskingdom4096
@statuskingdom4096 4 года назад
Chechy vithe ayal ayachutharumo please
@rajeswarimohan7516
@rajeswarimohan7516 4 года назад
Chachi unda mulaku vithu àyachu taramo? Chachiyude alla vedio um mudangathe kanarundu. Nalla interested vedios anu chachi udathu..., Rajeswari Mohan Vattarambath house Po Arakkinar Kozhikode.
Далее