Тёмный

മുളന്തണ്ടിൽ കുത്തി ചാടി നേടിയ നേട്ടം...| Kerala State School Sports Meet 

24 News
Подписаться 6 млн
Просмотров 26 тыс.
50% 1

മുളന്തണ്ടിൽ കുത്തി ചാടി നേടിയ നേട്ടം...| Kerala State School Sports Meet

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@Spark-qp8er
@Spark-qp8er 11 месяцев назад
One of the best news which inform us to implemente equality among our students.... Congratulations to 24 team ....🎉
@Mallutracksofkerala
@Mallutracksofkerala 11 месяцев назад
ഒന്നും മാറാൻ പോകുന്നില്ല... അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആ കുട്ടിയുടെ മാഷ്... No 1
@sumaprasad80
@sumaprasad80 11 месяцев назад
കുട്ടികളുടെ ഭാവി ഒന്നും ഒരു കാര്യമല്ല. രാഷ്ട്രീയവും പാർട്ടികളും ആണ് പ്രധാനം.
@harikillimangalam3945
@harikillimangalam3945 11 месяцев назад
ഇപ്പോഴും നമ്മുടെ സ്ഥിതി വളരെ കഷ്ടം തന്നെ. രാഷ്ട്രീയക്കാരുടെ ധൂർത്തി ന് ഒരു കുറവുമില്ല. അതിന്റെ എത്രയോ കുറച്ച് തുക മതി ഇതൊക്കെ ശരിയാക്കാൻ
@pinkman259
@pinkman259 11 месяцев назад
കായിക വകുപ്പിന് അഭിവാദ്യങ്ങൾ 👍🏻
@sarathkrishnan9914
@sarathkrishnan9914 11 месяцев назад
കയ്യിട്ട് വാരി നക്കുന്ന ഉദ്യോഗസ്ഥരും തോൽവി സർക്കാരും ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ....
@rajumondxb
@rajumondxb 11 месяцев назад
for cattle shed they have 45 lakhs to spend
@embracelife4223
@embracelife4223 11 месяцев назад
കേരളം നമ്പർ വൺ ആണല്ലൊ ല്ലൊ ല്ലെല്ലെ
@hibz7410
@hibz7410 11 месяцев назад
Yadhouuu❤️🔥
@sajeevpmsajeevpm5216
@sajeevpmsajeevpm5216 10 месяцев назад
saaramillanne ..keralamalle..keralam v ttal rekshapedum..vijayasamssakal
@salihp.k4491
@salihp.k4491 10 месяцев назад
K. Reyllum. Appakachavadum.... Ethe. Mathramme. Nammu. Nattill. Eppoll. Kittunna... Sathannammmm..... Nanavum... Mannavum.. Ellatha. E. Panjakkallode.. Enthu. Parayan....... Enthayallum.... E. Kayeka. Tharangallkke.... Big. Saloot
@abhilashabhilashabhi5137
@abhilashabhilashabhi5137 11 месяцев назад
40 ലക്ഷം ടെന്നീസിന് അനുവദിച്ചർക്ക് സമർപ്പിക്കാം നമുക്കിത്
@mohammedashiq3393
@mohammedashiq3393 10 месяцев назад
😥❤❤❤❤👍🏻👍🏻
@Aswani118
@Aswani118 10 месяцев назад
🥺💗
@devassykuttygnalian7309
@devassykuttygnalian7309 10 месяцев назад
വെറുതെയല്ല Keralam ഓരോ വർഷവും നാഷണൽ മത്സരങ്ങളിൽ പുറകോട്ട് പോയി കൊണ്ടിരിക്കുന്നത്!
@dragonbooster9377
@dragonbooster9377 11 месяцев назад
സർക്കാരിന് കക്കുന്നതിൽ ആണ് ശ്രെദ്ധ ഇതിലൊന്നും ശ്രെദ്ധ illa
@savithapillai767
@savithapillai767 11 месяцев назад
Spr
@SajjadsafvantSanjuten-zw9ui
@SajjadsafvantSanjuten-zw9ui 10 месяцев назад
💖
@user-xk5ey9nz1f
@user-xk5ey9nz1f 10 месяцев назад
💪yadhu
@mr.s7559
@mr.s7559 11 месяцев назад
Pole vault stick is different.
@THOMASTHOMAS-ug4ec
@THOMASTHOMAS-ug4ec 10 месяцев назад
AVANTEY. AMMEDEY NO 1
@embracelife4223
@embracelife4223 10 месяцев назад
പഠിച്ചവനും അല്ലാത്തവരും ഇവിടെ മനസ്സിലാക്കുന്നത് രാഷ്ട്രീയം എന്നാൽ കക്ഷിരാഷ്ട്രീയം ആണെന്നാണ്. അതിനപ്പുറത്ത് ചിന്തിക്കാൻ സാധിക്കുന്ന ഒരു തലമുറ എന്ന് വളർന്ന് വരുന്നൊ അന്നേ ശരിയാവു എല്ലാം ...
@jackskankojam
@jackskankojam 11 месяцев назад
He he..oru karyam urappa...Ingane oke anengil oru aduth 50 varshathekku athletics il pacha todilla..
@jackskankojam
@jackskankojam 11 месяцев назад
Oru pole vault polum.undakan aryatha.alkaro...😇😇😇
@Sayoo76
@Sayoo76 11 месяцев назад
സ്പോർട്സിൽ ഹരിയാണയെയും പഞ്ചാബിനെയും ഒക്കെ കണ്ട് പഠിക്കു
@Susil2011
@Susil2011 10 месяцев назад
3 adiyalla...3 metre
@user-dv3vf4dz6p
@user-dv3vf4dz6p 10 месяцев назад
Sk sir രാഷ്ട്രീയ പാര്‍ട്ടി കളുടെ ഇടപെടല്‍ ഇല്ലാത്ത ഒരു മലയാളി സ്പോട്സ് ഏകോപന ഗ്രൂപ്പ് ഉണ്ടാകാന്‍ പറ്റുമോ ? അതിന്‌ ജനങ്ങളുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, പ്രശസ്ത രായ സ്വർണ്ണ ജേതാക്കളെ മുന്നില്‍ കൊണ്ടുവന്ന് ഉത്തരവാദിത്തം കൊടുത്താല്‍ നടക്കുo എന്ന് പ്രതീക്ഷിക്കുന്നു, അങ്ങനെ വന്നാല്‍ മുളയും കുത്തി ചാട്ടവും qualified ആയ വര്‍ക്ക് വിദേശ തു പോയി പരിശീലനം എടുക്കുന്നത് പിന്നെ വിദേശ eventattend ചെയ്യുന്ന തും ഒക്കെ പരിഹരിക്കാന്‍ പറ്റും
@Bradley843
@Bradley843 11 месяцев назад
kerala sports council 👎🏻
@hanidq4381
@hanidq4381 10 месяцев назад
വെറുതെ അല്ല എവിടെയും എത്താത്തത്
@abdulniyastkniyas5008
@abdulniyastkniyas5008 11 месяцев назад
സർക്കാർ എത്രമാത്രം വൃത്തികെട്ടവനാ
@mboithang4448
@mboithang4448 10 месяцев назад
Veeravaadam parayan nammude manthriyundallo....pinnentha 😅😅😅😅naanakkedinte oru mamankam... kastamanu...nanam ketta sarkkar
@reneeshambi5431
@reneeshambi5431 10 месяцев назад
നശിച്ച കേരളത്തിൽ നിന്ന് പോയാൽ ഭാവി നന്നാകും
@happyfootball5574
@happyfootball5574 11 месяцев назад
സ്വന്തം സ്കൂളുകൾ അല്ലെ വാങ്ങുക
@vishnuraj7771
@vishnuraj7771 10 месяцев назад
Govt schoolil govt alle cash kodukandathu
@josekk1080
@josekk1080 10 месяцев назад
MS ഓഫിസിന് 1.72 കോടി വർഷവും വാങ്ങുന്ന വീണ വിജയനെ കണ്ടു പഠിക്കൂ
Далее