Тёмный

മുള്ളിനെ മുള്ളുകൊണ്ടെടുക്കും രാഹുൽ മാജിക് | Cover Story 6 July 2024 

asianetnews
Подписаться 10 млн
Просмотров 112 тыс.
50% 1

മുള്ളിനെ മുള്ളുകൊണ്ടെടുക്കും രാഹുൽ മാജിക് | Cover Story 6 July 2024
#coverstory #sindhusuryakumar #cpm #pinarayivijayan #congress #rahulgandhi #narendramodi #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 312   
@mv2552
@mv2552 6 дней назад
50 വണ്ടിയും 5000 പോലീസുമായി ജനങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന ജനങ്ങളുടെ ദാസൻ 😀 ആരും ചിരിക്കരുത് 😀😀😂
@user-pu5lt1yc8m
@user-pu5lt1yc8m 6 дней назад
😅😅😅😅😅😅😅😅
@drmadhusoodanan
@drmadhusoodanan 6 дней назад
😅
@abdulhmeed4868
@abdulhmeed4868 6 дней назад
കാരണഭൂതത്തെ തിരുത്താൻ ആ രു ണ്ട് ഇവിടെ ? എല്ലാ o ശരിക്കിരണ്ടാം രാജഭരണം കീ ജൈ
@samoommen2177
@samoommen2177 6 дней назад
ഇയാള് അവരുടെ പാർട്ടി കാർ തിരുത്താൻ പോകണ്ട, ഇനി വരാൻ പോകുന്ന പഞ്ചായത്ത് ഇലക്ഷൻ വിണ്ടു ജനം തിരുത്ത് 😂 അതു അണ് ദാസൻ ൻറു ജനം.
@manikunju1342
@manikunju1342 5 дней назад
അൽ ദാസൻ
@abhinandsthampi8900
@abhinandsthampi8900 6 дней назад
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തകൻ മാൻഡ്രേക്ക് വിജയൻ അഥവാ ദാസ വിജയൻ🔥🔥
@pauljoseph2811
@pauljoseph2811 6 дней назад
അഥവാ വിജയദാസൻ.
@abhinandsthampi8900
@abhinandsthampi8900 5 дней назад
​@@pauljoseph2811🤣🤣
@abhinandsthampi8900
@abhinandsthampi8900 6 дней назад
ഇവിടെ നടക്കുന്നത് കമ്മ്യൂണിസം അല്ല എന്നതിന് ഏറ്റവും വലിയ തെളിവാണ് ഒരു കാപ്പാ കേസ് ക്രിമിനൽ പ്രതിയെ ഇവന്മാർ ചെങ്കൊടി കയ്യിലേന്തിയ സ്വീകരിച്ചത്💯💯
@KiranMenon-jy2ed
@KiranMenon-jy2ed 6 дней назад
പുള്ളി ഈ പാർട്ടിയേയും കൊണ്ടേ പോകൂ എന്ന് പ്രതിജ്ഞ എടുത്തിട്ടുണ്ട്
@johngeorge8772
@johngeorge8772 6 дней назад
ഇനി തിരുത്തി മെനക്കെടേണ്ട ഞങ്ങൾ 💪ജനം തുരത്തികൊള്ളാം 🙏
@VideoCounterOnline
@VideoCounterOnline 6 дней назад
അടുത്ത ഇലെക്ഷൻ ഒരു മഹാ തിരുത്തൽ ആയിരിക്കും .......
@user-ug7zo7uk1w
@user-ug7zo7uk1w 6 дней назад
തിരുത്തണ്ട.തുരത്തിയാൽ മതി . ഒരു പ്രത്യേക എക്ഷൻ കാണിക്കണം.
@gracejohn1581
@gracejohn1581 5 дней назад
Good comment
@thomaschacko4189
@thomaschacko4189 6 дней назад
തിരുത്തലല്ല തുരത്തുകയാണു വേണ്ടത്😂😂
@explorer154
@explorer154 5 дней назад
അനുഭവിക്ക് ഈ കാലമാടന് vote ചെയ്ത എല്ലാരും അനുഭവിക്ക്
@georgejoseph5803
@georgejoseph5803 5 дней назад
ജനങ്ങൾ ഇനിയും തിരുത്തണം
@vpbbwip
@vpbbwip 6 дней назад
കാലം തിരുത്തും. രണ്ട് വർഷത്തിന് ശേഷം തിരുത്തിയില്ലെങ്കിൽ സർവ്വനാശം.
@josesebastian7086
@josesebastian7086 5 дней назад
ഒരിക്കലും തിരുത്തരുത് ഒരിക്കലും.... എന്നാലെ കേരളം രക്ഷപെടുകയുള്ളു 😂😂
@jdjr5203
@jdjr5203 6 дней назад
Rahul Gandhi 💙
@ansafanu8501
@ansafanu8501 6 дней назад
ചെറിയ ചെറിയ തന്ത്രങ്ങളെല്ലാം വലിയ വലിയ കുതന്ത്രങ്ങളാണ് ഇപ്പോൾ ചെയ്തിക്കൊണ്ടിരിക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്, ഒരു നുണ 100 പ്രാവശ്യം ആവർത്തിച്ചാൽ അത് സത്യമാകും 100 പേർ ആവർത്തിച്ചാൽ അതിലുപരി സത്യമാകും എന്നാണ് സിപിഎം തന്ത്രം കുതന്ത്രവും!!!!
@areekara974
@areekara974 6 дней назад
രാജാവിനെ തിരുത്താൻ മരക്കഴുതകളാത്ത പ്രജകൾക്കാകും
@user-wo5sz1yt5o
@user-wo5sz1yt5o 6 дней назад
എത്രകാലം പട്ടിയുടെ വാൽ കുഴലിലിട്ടാലും, വാൽപ്പുറത്തെടുത്താൽ അത് വളഞ്ഞുതന്നെയിരിക്കുകയുള്ളു........ 😭😭😭😭
@user-jn8gw2do2u
@user-jn8gw2do2u 6 дней назад
വിജയൻ ഒരിക്കലും തിരുത്തരുത്
@kadarkalathur4695
@kadarkalathur4695 6 дней назад
കാരണഭൂദം തിരുത്തരുദ് ഇങ്ങനെപോയാലേ കാര്യമുള്ളൂ
@krshaji5180
@krshaji5180 6 дней назад
ജനങ്ങളുടെ കാലൻ
@binuvpkl
@binuvpkl 6 дней назад
Rahul ❤️
@muhammedrazi9277
@muhammedrazi9277 6 дней назад
Ldf ന്റെ ഈ ശൈലി ഒരുകാരണവശാലും മാറ്റരുത്.. പ്രത്ത്യേകിച്ച് വിജയൻ ഒട്ടും മാറരുത്....🙏🙏 ഈ ഷൈലിതന്നെ തുടരണം.കാരണം ഈ പ്രസ്ഥാനം പടർന്നു പന്തലിക്കണ്ടേ?????
@generaltopics5936
@generaltopics5936 5 дней назад
ഇനിയും 2 വർഷം കൂടി ഇങ്ങനെ പോകണേ എന്നാണ് പ്രാർത്ഥന..
@eldhosemvarghese2918
@eldhosemvarghese2918 5 дней назад
എന്തൊക്കെ പറഞ്ഞാലും സിന്ധു ചേച്ചിയുടെ വാചകം എന്തേ ബോണ്ടജിയെ കണ്ടപ്പോ പുറത്തേക്ക് വരാഞ്ഞത് 🤣
@dasanb.k2010
@dasanb.k2010 6 дней назад
വോട്ട് ചെയ്യുന്നവർ തിരുത്തു൦, മോദിയെ തിരുത്തി
@saseendranm6010
@saseendranm6010 6 дней назад
എന്നെ തല്ലേണ്ട അമ്മാമ ഞാൻ നന്നാവില്ല
@lathe4391
@lathe4391 6 дней назад
തിരുത്തണം.. ജനങ്ങൾ
@naseernaseer3974
@naseernaseer3974 6 дней назад
നിങ്ങൾ തിരുത്തണ്ട ജനങ്ങൾ തിരിത്തിക്കോളും.. കിട്ടാത്ത മുന്തിരി പുളിക്കും ഗോവിന്ദ
@sainudeenpk6861
@sainudeenpk6861 6 дней назад
ജനങ്ങൾ തിരുത്തണം
@m-tlac7913
@m-tlac7913 6 дней назад
തിരുത്താൻ വേണ്ടി പറയുന്ന എല്ലാ അഭിപ്രായങ്ങളും വീണ്ടും വീണ്ടും തിരുത്തും
@Atv104
@Atv104 6 дней назад
“പിണറായിയെ ആര് തുരത്തും” എന്ന് തിരുത്തി വായിക്കാ൯ അപേക്ഷ 😂
@harinedumpurathu564
@harinedumpurathu564 6 дней назад
പിണറായിയുടെ അഛൻ വന്നാലും അയാൾ തിരുത്തില്ല. കാരണം അയാൾ വെട്ടി വന്ന വഴിയിലൂടെത്തന്നെയാ അയാൾ ഇവിടെ വരെ വന്നത്. മരിക്കണംതിരുത്തണം എങ്കിൽ
@wpltv5036
@wpltv5036 5 дней назад
ജനങ്ങൾ തിരുത്തും. അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കുക
@Homei_skills1033
@Homei_skills1033 6 дней назад
ഞങ്ങൾ സഞ്ചരിച്ച വാഹനം എന്ന് ദാർഷ്ട്യത്തോടെ പറയുന്നവർ സഞ്ചരിച്ചത് ജനങ്ങളുടെ വാഹനത്തിലും ചിലവിലും അപ്പോൾ അത് ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങൾക്കില്ലേ ദാസാ..
@yoosufyoosuf7858
@yoosufyoosuf7858 6 дней назад
ഇപ്പോൾ എല്ലാം ജനങ്ങൾ തിരുത്തുന്നുണ്ട് വിജയാ
@ss-fp7vz
@ss-fp7vz 6 дней назад
വിജയൻ അല്ല ദാസൻ 😂
@mbvinayakan6680
@mbvinayakan6680 4 дня назад
തൻ്റെ ദുഷിച്ച ജനദ്രോഹ ഭരണം ശരിയാണെന്ന് വിശ്വസിക്കുന്ന ഒരേ ഒരാളെ ലോകത്ത് ഉള്ളു, അതാണ് മുഖ്യമന്ത്രി പിണറായി വിജയൻ!!😛😛
@chandrasekhar7090
@chandrasekhar7090 5 дней назад
Cover story's analysis is profound, sharp, objective and truthful. Our political situation will continue like this indefinitely. The reason is that we lack right thinking people and bold leaders.
@Dtrx5.234
@Dtrx5.234 5 дней назад
അഹങ്കാരത്തിന് കയ്യും കാലും മുളച്ച ഒരുത്തൻ്റെ കീഴിലുള്ള ഒരു പാർട്ടി ഏങ്ങനെ നേരെയാകാനാണ്. ഇനി ബംഗാളിലെ ഗതി
@RavindranN-nl7ws
@RavindranN-nl7ws 4 дня назад
തിരുത്തേണ്ട തുരത്തിയാൽ മതി
@prabhakarannair1763
@prabhakarannair1763 5 дней назад
സിപിഎം നെ തിരുത്തൽ ആണ് എല്ലാവർക്കും ജോലി. തിരുത്തിയാൽ അവർക്ക് നല്ലത്. ഇല്ലെങ്കിൽ പ്രതിപക്ഷം സന്തോഷിക്കുക അല്ലേ വേണ്ടത്? അടുത്ത ഇലക്ഷന് അവർക്ക് ജയിക്കാമല്ലോ. 😆😆😆
@sanalkumarmc7296
@sanalkumarmc7296 5 дней назад
രക്ഷാപ്രവർത്തനത്തിന് ശേഷം എന്താ നടന്നതെന്ന് സഖാവ് കണ്ടില്ലങ്കിലും കേരളത്തിലെ ജനങ്ങൾ കണ്ടു എന്ന കാര്യം സഖാവിന് ഇപ്പോൾ മനസ്സിലായിക്കാണും
@ajmalmuhammadajmalpp9591
@ajmalmuhammadajmalpp9591 5 дней назад
തിരുത്തിലൊരു തിരുത്തുണ്ട്.... തിരുത്തുകയല്ല തുരത്തുകയാണ് വേണ്ടത് ....
@omanamohandas8385
@omanamohandas8385 2 часа назад
തിരുത്തു വേണ്ടാ, എന്നാലും തുരത്തൊനും പറ്റില്ല അല്ലേ?
@sankarannairm3316
@sankarannairm3316 4 дня назад
കണ്ണുണ്ടായിട്ടുംകാണാത്തവർ കാതുണ്ടായിട്ടുംകേൾക്കാത്തവർ ബുദ്ധിയുണ്ടായിട്ടും ചിന്തിക്കാത്തവർ
@padmasenan557
@padmasenan557 6 дней назад
അഗ്നിവീർ അല്ല... അഗ്നിപഥ് എന്നാണ് ആ പദ്ധതിയുടെ പേര്. അഗ്നിപഥ് അനുസരിച്ചു ചേരുന്ന ജവാന്മാരെ ആഗ്നിവീർ എന്നു പറയും
@rasheedkuruppath4342
@rasheedkuruppath4342 5 дней назад
എനിക്ക് വയ്യ അങ്ങേരെ തിരുത്താൻ , കുറെ ഞാൻ പറഞ്ഞ് നോക്കി , ഒന്ന് നന്നാവൂ , ഒന്ന് നന്നാവൂ , ആര് ? അങ്ങേരോ ? അത് ചിതയോട് കൂടെ എരിഞ്ഞടങ്ങും , ഞാൻ ഇപ്പൊ ഒന്നും മിണ്ടാറില്ല..! 🤭🤭
@rajanpaul3477
@rajanpaul3477 6 дней назад
Don't be fooled lady. Nobody can correct PV, absolutely nobody has the guts to talk against him.
@pramodkris8226
@pramodkris8226 3 дня назад
നാട്ടുകാർക്കു പെൻഷൻ കൊടുക്കാൻ നോക്കു.
@joya.f3591
@joya.f3591 5 дней назад
എനിക്കു ശേഷം പ്രളയം, എന്നു ചിന്തിക്കുന്ന നേതാക്കന്മാരാണ് സിപിഎം ന്റെ നേതൃത്വത്തിൽ. കാൽകീഴിലെ മണ്ണൊലിച്ചു പോകുന്നത് അവർ അറിയുന്നില്ലെന്നു നടിക്കുന്നു. SFI പ്രവർത്തകർ ആവർത്തിച്ചു ചെയ്തു കൊണ്ടിരിക്കുന്ന തെറ്റുകൾ തിരുത്താൻ പോലും കഴിയാത്ത പാർട്ടി സെക്രട്ടറി, എന്തു തെറ്റു തിരുത്തലാണ് നടത്താൻ പോകുന്നത്?
@dileepmankadavu3534
@dileepmankadavu3534 3 дня назад
സിന്ധു പിണറായിയുടെ അഭിമുഖം എടുത്തപ്പോൾ അദ്ദേഹത്തിന് കൊടുത്ത ആഹുമാനം ഉണ്ടല്ലോ, അതുപോലെ ഒന്നും കൂടി ചെയ്തു നോക്ക്. ചിലപ്പോള്‍ തിരുത്തിയേക്കും.
@GEORGEJOSEPH-g9u
@GEORGEJOSEPH-g9u 6 дней назад
ആരാണ് തിരുത്തേടത്, മുഘ്യമന്ത്രി അല്ലാണെങ്കിൽ പിന്നെ ആരു. എന്നാപ്പിന്നെ കോവിണ്ടനായിരിക്കും. എന്റെ കോവിൻഡാ ഒന്നുമില്ലെങ്കിൽ ഇരിക്കുന്ന ഡിറ്റനത്തിനൊരു വെല ഓയില്ലേ അതുകൊണ്ട് ആദ്യം കോവിന്ദന്റെ സ്വ ഭാവം തിരുത്തണം. അതിനുമുന്മ്പ് പിണറായി സ്വാൽ പം മാ റിനിൽക്കട്ടെ. അപ്പോൾ എല്ലാം ശെരി ആകും. പിന്നെ ഉള്ളതിനെ ഒക്കെ ജനം ശെരി ആക്കിക്കോളും. കള്ളത്തരത്തിൽ തുടർ ഭരണംകൊണ്ട് നേടിയതെന്തു, നേടിയതാര്. ഇത് നമ്മൾ പ്രബുദ്ധ കേരളം എന്തിനനുഭവിക്കണം. അപ്പോൾ കാര്യം പിടികിട്ടിയല്ലോ?. കഴകത്തില്ലാത്തവന്മാരെ ഭരണക്രൈം ഏല്പിക്കാതിരികുക. ചിലർക്ക് തൂമ്പ പണി, ചിലർക്ക് കള്ളുചെത്തു മറ്റുള്ളവക്, കണക്കെഴുത്തു, എന്നിത്യാടി പണികൾ അത്രിയുന്ന പോലെ ചെയ്യാൻ അനുവദിക്പടുജനമേ..
@hometv617
@hometv617 6 дней назад
ഹ ഹ ഹ കമ്യുണിസ്റ്റ് പാർട്ടി തിരുത്തുകയോ, തമാശിക്കല്ലേ പ്രബുദ്ധരെ...
@satheschandran3547
@satheschandran3547 2 часа назад
തെറ്റ് എന്താണെന്ന് തിരിച്ചറിവ് ഇല്ലെങ്കില്‍ എങ്ങിനെ തിരുത്തും.
@shijuvelliyara9528
@shijuvelliyara9528 6 дней назад
K . oran ന് തിരിത്താൻ കഴിയാത്തതാ കേരളം തിരുന്നാൽ നോക്കുന്നത്😂
@saheert5887
@saheert5887 6 дней назад
തൽകാലം പിണറായിയെ തിരുത്താൻ നിൽക്കേണ്ട അതിന് ജനങ്ങൾ ഉണ്ട് മോള് പോയി മോദിയെ ഇന്റർവ്യൂ ചെയ്യ്‌.. മോദി ശരിക്കും ഉറങ്ങാറുണ്ടോ ഭക്ഷണം നന്നായിട്ടു കഴിക്കാറുണ്ടോ എന്നൊക്കെ തിരക്കണം മറക്കരുതേ..😂😂😂
@santhysoman2402
@santhysoman2402 4 дня назад
Hats off to Sindhu suryakumar
@user-tc7je9ys3b
@user-tc7je9ys3b 5 дней назад
Sindhu look aayitund❤❤❤
@Madhushan_vlogs
@Madhushan_vlogs 5 дней назад
നിങ്ങൾ ഇന്ന് പറഞ്ഞതല്ല നാളെ പറയുക മാറ്റിമാറ്റി പറഞ്ഞുകൊണ്ടിരിക്കും സിന്ധു സൂര്യകുമാർ നിങ്ങൾ ഇപ്പോൾ മതിയാക്കി പോകു നിങ്ങൾ 2021ൽ എന്താണ് പറഞ്ഞത് അതിനൊക്കെ ക്ലിപ്പ് കിട്ടുമല്ലോ ഒന്ന് പ്ലേ ചെയ്തു നോക്കൂ ഇതാണോ നിങ്ങളുടെ മാധ്യമപ്രവർത്തനം ഒരു വാക്ക് ഉണ്ടല്ലോ നിലപാട് ഇല്ലായ്മ അത് നിങ്ങൾ മാധ്യമപ്രവർത്തകർ ആണ്
@sivadaspc3015
@sivadaspc3015 6 дней назад
Cover Story ❤❤❤❤❤
@fianet2549
@fianet2549 4 дня назад
രാഷ്ട്രിയം=അവസരവാദം. അല്ലാതെ മറ്റൊന്നില്ല. എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്.
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 6 дней назад
സിഡുവിൻ്റെ നാക്കു പക്ഷെ മോഡിജിയുടെ മുന്നിൽ ഒരിക്കൽ പോലും ചോദ്യത്തിനു തയ്യാറായില്ല
@KiranS-e6v
@KiranS-e6v 5 дней назад
മോദിയെ തിരുത്തുന്ന ഇന്റർവ്യൂ നടത്തിയ ആളല്ലേ പിണറായിയുടെ ഇന്റർവ്വ്യൂ വെക്കൂ
@bijijayan6123
@bijijayan6123 6 дней назад
ജനങ്ങളുടെ ദാസനു പിന്നിൽ കണ്ണിലല്ലോ ? മുന്നിലുള്ളതല്ലേ കണ്ടു പറയാനാവു. രക്ഷാപ്രവർത്തനം കണ്ടു, പിന്നെ എന്തു നടന്നു? എനക്കറിയില്ല.
@Commonyou7149
@Commonyou7149 5 дней назад
The only reason for the current pathetic situation of this party is this fellow. Once he gets replaced by someone powerful and visionary, everything will be OK. 😊
@Js-fj5cz
@Js-fj5cz 6 дней назад
2021 ldf ജയിച്ചപ്പോ അന്നത്തെ ഇലക്ഷന് റിസൾട്ട്‌ റിപ്പോർട്ട്‌ ചെയ്ത സഖാവ് സിന്ധു സൂര്യകുമാറിന്റെ ഒരു ആവേശം ഉണ്ടാരുന്നല്ലോ. .അത് മാറി കണ്ടപ്പോൾ ഒരു സുഖം ഉണ്ട് 😌😌
@johnvp3543
@johnvp3543 4 дня назад
👍👍👍👍
@josesebastian7086
@josesebastian7086 5 дней назад
മോഡിയുടെ സംരക്ഷണം ഉള്ള കാലത്തോളം തിരുത്തണ്ട ആവശ്യം ഇല്ല 😎
@praveentsthadathil
@praveentsthadathil 4 дня назад
എന്ന് സ്വന്തം പോസ്കോകേസിൽ ഉൾപ്പെട്ട നടി നടൻമാർ 😂😂😂 ആദ്യം അത് പടിക്ക് എന്നിട്ട് കിടന്ന് കരയു പോസ്ക്കോ നെറ്റേ?
@rajagopal4787
@rajagopal4787 4 дня назад
ദൈവം മനസ്സ് വെച്ചാൽ ഒരു സെക്കന്റ്‌ കൊണ്ട് പിണറായിയെ എന്നത്തേക്കുമായി തിരുത്താം. അതോടെ സിപിഎം മ്മിന് സെപ്റ്റിക് ടാങ്കിൽ നിന്ന് പുറത്തു വരുകയും ചെയ്യാം.
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 6 дней назад
Sindhi ❤soopper mam
@ultimatevideos8407
@ultimatevideos8407 4 дня назад
കതിരെ കൊണ്ട് വളം വച്ചിട്ട് വല്ല കാര്യമുണ്ടോ
@muhammadaliep3455
@muhammadaliep3455 6 дней назад
നല്ല വിലയിരുത്തൽ..അഭിനന്ദനങ്ങൾ..❤
@pularkkalam
@pularkkalam 6 дней назад
മോഡി ഭക്ത സുഖയിരിക്കുന്നോ
@SudhaKumari-tk6gx
@SudhaKumari-tk6gx 6 дней назад
❤❤❤p̊i̊n̊år̊åk̊i̊j̊@̊ẙ❤❤❤
@nairpnc7836
@nairpnc7836 5 дней назад
ഞാൻകണ്ട മാസപ്പടി കൂടി ഒന്ന് അസംബ്ലിയിൽ പറയുമോ ?
@krishnangovindan1827
@krishnangovindan1827 6 дней назад
പൂച്ചക്ക് മണി കെട്ടണം 👍😀
@iksalim
@iksalim 5 дней назад
സീയമ്മേ സീയമ്മേ ഞങ്ങളോടൊക്കെ ചിരിക്കണേ - സിന്ധു സൂര്യകുമാർ (2021)
@ramachandranp6865
@ramachandranp6865 5 дней назад
2020,21 വിജയം കോവിഡിൻ്റെ ചുളുവിൽ വീട്ടിലെ വോട്ട്, കംബാനിയൻ വോട്ട് മൂലം അടിച്ചെടുത്തത് ആണ്
@nizarudeen7272
@nizarudeen7272 5 дней назад
ക്രിമിനലിസം.... പാർട്ടി, അതായത് പിണറായിസം
@reghunathgopinathan5735
@reghunathgopinathan5735 5 дней назад
Sandhu sooryakumar well done madam.
@Zyx139
@Zyx139 6 дней назад
കിഴവിയുടെ ആയകാലം മൊത്തം വെളുപ്പിക്കൽ ആയിരുന്നു ഇനി തിരുത്തിക്കാൻ ഒന്നും ശേഷി ഇല്ല 😄😄😄
@anoopvv3331
@anoopvv3331 6 дней назад
പിണറായി സിപിഎം ൻ്റെ അടിവേര് മാറ്റിട്ടെ പിണറായി പോകൂ
@priyadeavnpriyadevan2093
@priyadeavnpriyadevan2093 6 дней назад
😊😊
@v.pummer5143
@v.pummer5143 6 дней назад
According to vijayan people should correct. because vijayan is apsalut correct.
@jcadoor204
@jcadoor204 6 дней назад
ജന്മനായുള്ള രക്തത്തിലലിഞ്ഞുചേർന്ന ധാർഷ്ട്യം തിരുത്താൻ പറ്റില്ല. തിരുത്തരുത് ഇങ്ങിനെ തന്നെ പോകട്ട് Cpm കേരള മണ്ണിൽ പിണറായിയിലൂടെ അവസാനിക്കട്ടെ.
@sabeethahamsa7015
@sabeethahamsa7015 6 дней назад
എല്ലാവർക്കും നന്മ നിറഞ്ഞ മനസ്സുമായി ജീവിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു
@prasadgandhi1852
@prasadgandhi1852 6 дней назад
The best interpretation of the media reporter Humbly adv prasadgandhi tvm
@navasmi6029
@navasmi6029 6 дней назад
🎉🎉🎉❤
@manojabraham-pz9gj
@manojabraham-pz9gj 6 дней назад
പണ്ട് കോരൻ എന്ന് പറഞ്ഞ ഒരു കോൺഗ്രെസ്സുകാരൻ എന്റെ പിതാവാണെന്ന് കോൺഗ്രസ്‌ പറഞ്ഞു പരത്തിയില്ലേ ഇപ്പോൾ എന്തായി. 😂😂😂😂
@user-bp5uk8mm2y
@user-bp5uk8mm2y 5 дней назад
പിണറായി സഖാവിനെ തിരുത്താൻ കഴിയില്ല.അദ്ദേഹത്തിന് ഒരു അജണ്ട ഉണ്ട്. അത് നേടാൻ വേണ്ടി എന്തു ചെയ്യും കാരണം ഒന്നു ആലോചിച്ചാൽ മരുമക്നെ എങ്ങിനെ ഉന്നതിയിൽ എത്തിക്കും. പിന്നെ പണം ധാരാളം ഉണ്ട്.പിന്നെ. സപ്പോർട്ടിന് സഖാക്കൾ കൂടെ യൂണ്ട്. ഈ ജന്മം ശ്രമിച്ചാൽ നടക്കില്ല.
@gopakumarkizhakkeveedu2536
@gopakumarkizhakkeveedu2536 5 дней назад
എന്താണ് കുട്ടി കഴിഞ്ഞ ലോക്സഭയിൽ ഈ പപ്പു കുട്ടി ഇല്ലായിരുന്നോ annu അരയിരുന്നു അയാളെ ആരാണ് തടഞ്ഞത് നിങ്ങൽ കോൺഗ്രസ് ആണെന്ന് അറിയാം
@mathewthomas5168
@mathewthomas5168 6 дней назад
കേരളത്തിലെ ജനങ്ങൾ തങ്ങളുടെ തെറ്റു തിരുത്തിയാൽ മാറുന്ന പ്രശ്നമെ ഉള്ളു . അല്ലെങ്കിൽ ഈ തെറ്റ് തുടർന്നും ഉണ്ടാവും ....😂😂😂
@velayudhank9279
@velayudhank9279 5 дней назад
ഇയ്യാളെ കണ്ടാൽ സന്ദോഷിക്കുന്നത്, udf ഉം ബിജെപി യും മാത്രമായിരിക്കും
@user-wd7rq9id1q
@user-wd7rq9id1q 6 дней назад
തിരിച്ച് വരും ഇത് യു പി യും ബീഹാറുമല്ല ബുദ്ധീ യുള്ള കേരള മാണ്
@jayantk9696
@jayantk9696 5 дней назад
നേതാക്കന്മാർ ആരും തിരുത്തണ്ട ജനങ്ങൾ തിരുത്തികൊള്ളും. ഈ ഇലക്ഷനിൽ സമ്മതിദായകർ അത് തെളിയിച്ചതാണല്ലോ.
@kunhimoideenchelempettippa5015
@kunhimoideenchelempettippa5015 6 дней назад
First nobody in CPM had courage to advice Pinarayi on his egoistic approach. Now they want but can't
@Optionwriter9
@Optionwriter9 4 дня назад
RG ❤❤❤
@ajithpaliath
@ajithpaliath 5 дней назад
Clozapine എന്നൊരു മരുന്ന് ഉണ്ട്. നല്ല ഫലമാണ്. അദ്യം captain പിന്നെ മാസ്റ്റര്‍..
@jayangnair6324
@jayangnair6324 6 дней назад
ഹിന്ദു എന്തെങ്കിലും ഏറ്റെടുത്തോ എന്ന് സിന്ധു മാതൃഭൂമിയുടെ മാനേജരെവിളിച്ച് ഒന്ന് ചോദിക്കുമോ പ്ലീസ്...
@muralim9277
@muralim9277 6 дней назад
Curse of cpm
@raveendranathmauvungal1909
@raveendranathmauvungal1909 6 дней назад
രക്ഷാപ്രവർത്തനം ഇങ്ങിനെയാണ് പണ്ടും ' എന്നെ അടിക്കാൻ വന്ന ഒരു കൂട്ടം 'അതിൽ ഒരാൾ ഇവനെ ഒന്നും ചെയ്യരുത് എന്ന് പറഞ്ഞ് എൻ്റെ കൈ രണ്ടും പിടിച്ചു. രക്ഷപ്പെടാൻ സാധിച്ചില്ല. നന്നായി നാലുപേർ എന്നെ പെരുമാറി രക്ഷിച്ചു. ഇത് നടന്നിട്ട് 38 വർഷം കഴിഞ്ഞു. ഓർമ്മയിൽ അത് ഇന്നും നില്ക്കുന്നു. രക്ഷാപ്രവർത്തനം ഇന്ന് അല്പം മാറി എന്നു മാത്രം
Далее
ШОКОЛАДКА МИСТЕРА БИСТА
00:44
Просмотров 1,4 млн
100❤️
00:18
Просмотров 1,2 млн
ШОКОЛАДКА МИСТЕРА БИСТА
00:44
Просмотров 1,4 млн