Тёмный

മുഴുപ്പിലങ്ങാട് ബീച്ച് (കണ്ണൂർ) Muzhuppilangad Drive-in Beach, Kannur Vlog  

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 132 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 607   
@yusufkp70
@yusufkp70 5 лет назад
ആ പയ്യന്റെ നല്ല മനസിന്‌ ഒരുപാട് നന്ദി
@dhanushvj5942
@dhanushvj5942 5 лет назад
*KANNUR KAR LIKE ADI*
@azym5088
@azym5088 5 лет назад
എനി മൊതൽ കണ്ണൂർ ഇങ്ങളെ കണ്ണിന്റെ മുമ്പില്.........| KL 13 SUBSCRIBE....LIKE....SHARE.....SUPPORT.....🙏🙏🙏🙏
@godsontime
@godsontime 5 лет назад
@@azym5088 Plz എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ
@azym5088
@azym5088 5 лет назад
@@godsontime അയിനെന്താ..... ചെയ്യാലാ.... ഒന്ന് എന്റേതും ചെയ്തേക്ക്...
@godsontime
@godsontime 5 лет назад
@@azym5088 Done👍👍👍
@rajeshvijayan7417
@rajeshvijayan7417 4 года назад
I will give dislike
@sanoojdevk872
@sanoojdevk872 5 лет назад
Innathe like ningalk alla sujithetta ..beachil plastic idarudh ennu paranja ah Brothernu vendittanu😇♥
@muhammedhaseeb3715
@muhammedhaseeb3715 5 лет назад
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച്
@rameshk7254
@rameshk7254 5 лет назад
ചരിത്രം ഉറങ്ങുന്ന കണ്ണൂരിന്റെ വീഡിയോ നന്നായി ട്ടുണ്ട്.. Thanks sujith
@sreeyeshsree2808
@sreeyeshsree2808 5 лет назад
സുജിത്ത് bro മുഴപ്പിലങ്ങാട് ബീച്ചിനെ കുറിച്ച് പറയുമ്പോൾ ഇങ്ങനെ സിമ്പിളായി പറയരുത് bro ഏഷ്യയിലെ ഏറ്റവുംവലിയ ഡ്രൈവിംഗ് ബീച്ചാണ് മുഴപ്പിലങ്ങാട്. നിങ്ങൾ ഈ വീഡിയോയിൽ പറയുന്നുണ്ട് ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് മൂന്നു കിലോമീറ്ററെങ്കിലും ഉണ്ടാവുമെന്ന്. 7 കിലോമീറ്ററുണ്ട് ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക്. ലോകത്തുതന്നെ ഡ്രൈവിംഗ് ബീച്ചുകളിൽ മുഖ്യ സ്ഥാനമുള്ളതാണ് മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ച്. ഇത് ഞാൻ ഇവിടെ പറയുന്നത് മുഴപ്പിലങ്ങാട് ബീച്ചിനെ പറ്റി അറിയാത്തവർ ഉണ്ടെങ്കിൽ അറിഞ്ഞോട്ടെ എന്ന് കരുതിയാണ് . കുറ്റം കണ്ടുപിടിച്ചതല്ല bro വീഡിയോ പൊളിച്ചു. സുജിത്ത് bro യുടേയും അഷ്റഫ് XL ന്റെയും വലിയ ആരാധകനാണ് ഞാൻ
@rasmilkcghar135
@rasmilkcghar135 5 лет назад
World 4 driving beach
@jashirkannur554
@jashirkannur554 4 года назад
7km ഒന്നും ഇല്ല 4 km ഉള്ളൂ... എന്ന് എന്നും രാവിലെ 6:30am മുതൽ 10km ഓടുന്ന ഈ ഞാൻ😎 ഒപ്പ്‌✍🏻
@rajeshvijayan7417
@rajeshvijayan7417 4 года назад
Enna thalla thalunai
@abdulkadeerm9612
@abdulkadeerm9612 5 лет назад
കണ്ണൂരിലെ നല്ല കാഴ്ചകൾ കാണുവാനായി കാത്തിരിക്കാം 👍👍
@shijithkrishnashijithkrisn2193
കാഴ്ചകളുടെയും... ഭക്ഷണത്തിന്റെയും നാടാണ് കണ്ണൂർ... ഫൈനാസ് അടിപൊളി... 😄😄
@sajeenasubair5913
@sajeenasubair5913 5 лет назад
ഇനിയും ഇനിയും പോകാൻ ഏറെ ഇഷ്ടപ്പെടുന്ന ബീച്ചുകളിൽ ഒന്നാണ് മുഴുപ്പിലങ്ങാട് ബീച്ച്.കന്യാകുമാരി,കോവളം, മുതൽ കേരളത്തിലെ ബീച്ചുകൾ തേടി യാത്രചെയ്യുന്ന ഒരാൾ ആണ് ഞാൻ.വൈകുന്നേരം വേണം പോകാൻ.ഞങൾ മുഴുപ്പിലങ്ങാടു എത്തുമ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള ഒരു സംഘം പ്രായമുള്ളവർ മുതൽ കൊച്ചു കുട്ടികൾ വരെ ഒരെതാളത്തിൽ പാട്ട് പാടി ട്രൈബൽ ഡാൻസ് കളിക്കുന്നു.ഞങ്ങളെയും കൂട്ടി.ഞങ്ങളും അവർ ചെയ്യുന്നപോലെ ഡാൻസും പാട്ടും ബീച്ചിലൂടെ സ്പീഡ് കുറച്ചു വണ്ടി ഓടിക്കലും തിരയില്ലാത്ത കടലിൽ എല്ലാവരും കൂടി തകർത്തു.മറക്കാൻ പറ്റില്ല അത്ര മനോഹര ബീച്ച്.ഇതൊക്കെ തമിഴ് നാടിന്റെയോ കർണാടകയുടെ യോ കയ്യിൽ ആയിരുന്നു എങ്കിൽ അവർ അത് സ്വർഗ്ഗം ആക്കി വിനോദസഞ്ചാര കേന്ദ്രം ആക്കി പണം വാരിയെനെ.നമ്മുടെ നാട്ടിൽ ഒരുപാട് ബീച്ചുകൾ അറിയപ്പെടാതെ ഉണ്ട്. ഞങ്ങളുടെ ആലപ്പുഴയിൽ തന്നെ മനോഹരമായ അധികം വികസനം ഇല്ലാത്ത എത്ര ബീച്ചുകൾ ഉണ്ട് എന്ന് അറിയാമോ.ആലപ്പുഴ വരൂ.
@heerajvk3505
@heerajvk3505 5 лет назад
Kannur kar like ....
@shamsizvibez9925
@shamsizvibez9925 5 лет назад
kallummakka allappa kallummakkayi😀 kannur.... muyappilangad kidu.....
@shaaaabbb
@shaaaabbb 5 лет назад
One and only driving beach in kerala🏖️🚘🏖️🏖️🚘🏖️🚘🏖️🚘🏖️🚘✌️✌️✌️✌️✌️
@neeraj8nrj559
@neeraj8nrj559 5 лет назад
തിക്കോടി drive in ബീച്ച് .. pass വേണ്ട. Speed ലിമിറ്റ് ഇല്ല. 😋😄
@fathimahena6944
@fathimahena6944 5 лет назад
Asias no.1 driving beach in terms of its size
@rashidrash2456
@rashidrash2456 5 лет назад
Only india man
@jitheshvaram7128
@jitheshvaram7128 3 года назад
@@rashidrash2456 asia man
@raim2843
@raim2843 5 лет назад
ചെങ്കൊടി പാറി പറക്കുന്ന കണ്ണൂരിന്റെ മണ്ണ് എന്ന് പറഞ്ഞത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ......
@raim2843
@raim2843 5 лет назад
ഇത് കണ്ണൂരാണ് .....കോയാ ....
@raim2843
@raim2843 5 лет назад
Dear Friend വികസന പച്ച ആയിരിക്കും ...
@dazzler8055
@dazzler8055 5 лет назад
@@dearfriend8330 Onnu pode
@anseeranchi3647
@anseeranchi3647 3 года назад
തലശ്ശേരി നെ ഇത്ര മനോഹരമായി ചിത്രീകരിച്ച നമ്മുടെ മുത്തിന് ഒരായിരം ബിഗ് സലൂട്ട്
@MS-bs1xi
@MS-bs1xi 5 лет назад
ചെങ്കൊടി പാറി പറക്കും കണ്ണൂർ.. ചങ്കൊറപ്പുള്ള സഖാക്കളുടെ നാട് 😍😍 Love from കൊല്ലം ❤❤
@jasilputhanpura6228
@jasilputhanpura6228 5 лет назад
Peedana veeranmaaraaya sakhakkaludeum naad
@jasilputhanpura6228
@jasilputhanpura6228 5 лет назад
@@alphamalluz7422 saghav thani konam kaanich thudangiyallaaa.. 😂 nattel panayam vachillel para.. TPye 51 vetti konnad thettaaayennn.. ! DYFIkaaran peedippichad thettaaayeeenn! 😤
@jasilputhanpura6228
@jasilputhanpura6228 5 лет назад
@@alphamalluz7422 aa dyfikaran cheydad ningalkk thettaaano sharyaaano? Tpye 51 vettiyad thettaano sharyaaano? Atraye choodichullu... 😅
@jasilputhanpura6228
@jasilputhanpura6228 5 лет назад
@@alphamalluz7422 oru rashtriya nettathinum.. Thettine thettenn parayaanulla nattell illaaadhayalloo! Ente name nookki enne league aakkiya ningal vellatha sambhvm thanne..! Vargeeyatha thulayatte!
@ajuc3546
@ajuc3546 5 лет назад
@@jasilputhanpura6228 correct
@adarshn534
@adarshn534 5 лет назад
ചേട്ടാ അടുത്ത തവണ വരുമ്പോൾ 4pm 5pm ടൈം എത്താൻ നോക്കണം അതാണ്‌ ബെസ്റ്റ് ടൈം...വണ്ടി വെള്ളത്തില്‍ ഇറക്കി പണി വാങ്ങാതെ ഇരിക്കാൻ ശ്രമിച്ചത്‌ നന്നായി...ദിവസവും മിനിമം ഒരു 5 വണ്ടി എങ്കിലും ഇങ്ങനെ പണി വാങ്ങിക്കും....അടുത്ത തവണ വരുമ്പോൾ നമ്മളോട് ഒന്ന് പറയണം എന്ന് ഒരു എടക്കാട് ക്കാരന്‍
@krishnaprasadnambiar8926
@krishnaprasadnambiar8926 5 лет назад
ഒപ്പം ഒരു കാടാച്ചിറ കാരനും😀✌️
@rr77in56
@rr77in56 5 лет назад
Oppam oru iritty karanum
@anamikaanami3183
@anamikaanami3183 5 лет назад
edakkad Kari😂😂
@nusaib6092
@nusaib6092 5 лет назад
Oru peralassery kaaranum
@adarshn534
@adarshn534 5 лет назад
Haha
@markcalaway8745
@markcalaway8745 5 лет назад
Nice trip Sir പിന്നെ ചേച്ചിക്ക് ജാഡ ഒന്നും ഇല്ല, ആ കുട്ടിയുടെ 3 opinions കൊള്ളാമായിരുന്നു. അവനും ഒരു big salute
@sarfrasnoushad6195
@sarfrasnoushad6195 5 лет назад
Katta Waiting for Your Video About kannur international airport
@muhammedlisanbinabdulla
@muhammedlisanbinabdulla 5 лет назад
വലിയപറമ്പ ബാക്ക് വാട്ടർ,തേജസ്വിനിപ്പുഴ,ഹൗസ്ബോട്ട്,ചൂട്ടാട് ബീച്ച് പാർക്ക്,വയൽപ്ര ഫ്‌ളോട്ടിങ് പാർക്ക്,ആയിറ്റി-കൊവ്വായി ഗവണ്മെന്റ് ബോട്ട് സർവ്വീസ്(റൂട്ട്:വലിയപറമ്പ ബാക്ക് വാട്ടർ),ഏഴിമല ടോപ്പ് റോഡ് വ്യൂ പോയിന്റ്,ഹനുമാൻ പ്രതിമ ഏഴിമല, ബേക്കൽ കോട്ട,ബേക്കൽ ബീച്ച് പാർക്ക്,റാണിപുരം ഹിൽ സ്റ്റേഷൻ,കാസറഗോഡ്,കാഞ്ഞങ്ങാട്,നീലേശ്വരം,തൃക്കരിപ്പൂർ, പയ്യന്നൂർ,ചീമേനി തുറന്ന ജയിൽ തുടങ്ങി കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒരുപാട് നല്ല നല്ല സ്ഥലങ്ങൾ ഉണ്ട്... എല്ലാം എക്‌സ്‌പ്ലോർ ചെയ്യാൻ ശ്രമിക്കുക എന്ത് ഹെൽപ്പിനും വിളിക്കാം ലിസാൻ 9539223900,8075665820
@prineedo.m1417
@prineedo.m1417 4 года назад
കണ്ണൂർ ഇഷ്ടം.. സ്നേഹിക്കാൻ അറിയുന്നവരുടെ നാട്, സാൽക്കാര പ്രിയരുടെ നാട്, കമ്മ്യൂണിസ്റ്റ് ചുവപ്പരുടെ നാട്.
@zakariyaafseera333
@zakariyaafseera333 5 лет назад
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് മുഴപ്പിലങ്ങാട്‌ ബീച്ച് ആണ് ആണ് നമ്മുടെ കണ്ണൂർ നമ്മുടെ മാത്രം കണ്ണൂർ ❤❤proud to be and kannurian ❤❤
@bachuforever1419
@bachuforever1419 5 лет назад
കണ്ണൂർകാർക്ക് ചെങ്കൊടി ഒരു ഹരമാണ്.....💪💪💪❤ എന്റെ നാട്‌ കണ്ണൂർ
@TatonoMusic
@TatonoMusic 5 лет назад
Thanks again for using my Music! I love your videos!
@sajutvonline
@sajutvonline 5 лет назад
Welcome to Kannur കണ്ണൂരിന്റെ മണ്ണിലേക്ക് സ്വാഗതം
@SF-rp2ni
@SF-rp2ni 5 лет назад
ഇവിടെവരെ വന്നു അല്ലെ ഒന്ന് അറിയികമായിരുന്നു😐... ബീച്ചിൽ നിന്ന് നടക്കേണ്ട ദൂരമേയുളൂ എന്റെ വീട്ടിലേക്
@thajyatrikan
@thajyatrikan 5 лет назад
Hallo baayi. Enikkk kanur... Kaanan pattiya. Sthalangal okke paranju tharumo.. 9020498080 ee mnth avsanam oru solo ..
@sarfrasnoushad6195
@sarfrasnoushad6195 5 лет назад
ചുവപ്പൻ കൊടി പാറിപ്പറക്കുന്ന കണ്ണൂരിന്റെ മണ്ണ് ❤️❤️
@lotuslove4371
@lotuslove4371 5 лет назад
Sarfras noushad that is the only negative
@sarfrasnoushad6195
@sarfrasnoushad6195 5 лет назад
Lotus Love സാരയില്ല , സഹിച്ചാളീ 🙊
@shajuvlogs
@shajuvlogs 5 лет назад
@@lotuslove4371 nthe saghakkalude naduthayya Thalassery
@jinuchandran8587
@jinuchandran8587 5 лет назад
ബീച്ച് റിസോർട്ട് കണ്ണൂരിൽ ആദികടലായി എന്ന സ്ഥലത്തുണ്ട് ( sea shell resort) supper
@jithinpk4282
@jithinpk4282 5 лет назад
നിങ്ങൾ നല്ല ഒരു വെക്തി ആണ് , കുറെ നല്ല കാര്യംങ്ങൾ പറയുന്നു ,വിമർശിക്കാൻ നിൽക്കുന്ന ആളുകൾ ഈ പരുപാടി കാണണ്ട
@TechTravelEat
@TechTravelEat 5 лет назад
Thank you
@lij0076
@lij0076 4 года назад
@@TechTravelEat iam from Thalasery
@xbladeesports924
@xbladeesports924 5 лет назад
Muzhappilangad beach....pwoliiiiiii...😍😍😍😍
@MalaysianVisheshangal
@MalaysianVisheshangal 5 лет назад
1st comment ഇട്ടിട്ടുണ്ട്. വെറുതെ ഒരു രസം
@godsontime
@godsontime 5 лет назад
Plz എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ
@MalaysianVisheshangal
@MalaysianVisheshangal 5 лет назад
@@godsontime ചെയ്‌തു bro
@godsontime
@godsontime 5 лет назад
@@MalaysianVisheshangal Thanks
@kj-ev1nl
@kj-ev1nl 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cO10WQR1rV4.html യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക്
@godsontime
@godsontime 5 лет назад
@@kj-ev1nl Plz എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ
@sameerbovikanam8191
@sameerbovikanam8191 5 лет назад
ക്കാസര്‍ഗോഡ് വന്നാല്‍ ബോവിക്കാനം വരി മടികേരി പോകാം അത്പോലെ റാണിപുരം മലനിരകള്‍ കാണാന്‍ പോകാം സൂപ്പര്‍ സ്ഥലം
@shibilrehman9576
@shibilrehman9576 5 лет назад
പൊന്നരിവാൾ ...
@jamshidmalappuram5512
@jamshidmalappuram5512 5 лет назад
am a big Fan....Sujith Baktan.... എല്ലാ വിഡിയൊസും കാണാറുണ്ട്... whatspilum മററും share cheyyarund.... ഇഷ്ടം... സുജിത്ത് ഭായ്.... LOVE YOU
@shamilashaharu7949
@shamilashaharu7949 5 лет назад
കാറിന്റെ മുമ്പിലുള്ള കണ്ണനെ ആരെങ്കിലും ശ്രദ്ധിച്ചവരുണ്ടോ 😄
@vinoymannodi1934
@vinoymannodi1934 5 лет назад
ഫിനാസ് മുത്താണ്.. കിട്ടിയ chance അവൻ പൊളിച്ചടുക്കി.. വെള്ളത്തിൽ തിരിച്ചിട്ട കല്ലുമ്മക്കായ് വളരുമായിരിക്കും എന്ന innocence വളരെ touching ആയിരുന്നു..
@irshadknr4627
@irshadknr4627 5 лет назад
അങ്ങനെ ഭക്തൻ നാളെ വീണ്ടും കണ്ണൂരിലേക്ക്...
@wsa-tutor9110
@wsa-tutor9110 4 года назад
It's quite fantastic experience to hear from others , speaking good about our place. Have no words to describe the feel.
@littilebird8435
@littilebird8435 5 лет назад
Nammude muzappilagade driving beach pwolikku broooo
@akashmp3270
@akashmp3270 5 лет назад
എന്റെ നാട് ധർമ്മടം .. പൊളിച്ചു സുജിത്തേട്ടാ.... എനിവരുംമ്പോൾ പറയണേ..... മിസ്സായി..... കാണാം
@fayu411
@fayu411 5 лет назад
Kannur il vannathilum ingane ulla videos eduthatgilm valiya santhosham undu .. feeling proud and happy ...
@milank4087
@milank4087 5 лет назад
Nice vlog brother 😍 Ecosport nte alloy wheel pwlii anu design 🔥
@aswinkumar2207
@aswinkumar2207 2 года назад
Thanks Sujithettaaaa, For making this video
@wigoedk9426
@wigoedk9426 5 лет назад
ടൈറ്റിലി ൽ തെറ്റുണ്ട് മുഴുപ്പിലങ്ങാട് അല്ല മുഴപ്പിലങ്ങാട് (Muzhappilangad)😊👍 5.5 km long Beach😊👍
@mthandan
@mthandan 5 лет назад
hawai chappal ittu vannathu nanaai ...😍😍😍😍 Bhakthanu Pandu pani kittiya lakshanam undallo ,,,😍😍😍😍Pinne achanmareyum veruthe vidilla alle ....😍😍😍
@minimo9515
@minimo9515 5 лет назад
Wow!!!i was wting for this video...beach what a beautiful place!!! 3.5km length neat&clean..hrs we can sit there calm place pure fresh air so many see birds there...nice experience...Thank you for yr concern towards kannur...
@vyshakvyshu2410
@vyshakvyshu2410 5 лет назад
മുഴുപ്പിലങ്ങാട് ബീച്ച് 😍😍😍
@mylifemyfamily9226
@mylifemyfamily9226 5 лет назад
കണ്ണൂരിൽ നിന്നും തിരികെ പോകുമ്പോൾ തിക്കോടി ഡ്രൈവ് ഇൻ ബീച്ചിലേക്കും പോകണം(വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയിലാണ്). അവിടെ ടോൾ ഒന്നും കൊടുക്കണ്ട. ഇഷ്ടം പോലെ ഡ്രൈവ് ചെയ്യാം.
@ap2613
@ap2613 5 лет назад
Kidu😍😍
@sajeerabubacker3039
@sajeerabubacker3039 5 лет назад
ശ്വേതയും കട്ടക്ക് കൂടെയുണ്ട്ട്ടാ ഭക്താ.... സൂപ്പർ combination. ..
@sreelakshmiuthejnambiar1554
@sreelakshmiuthejnambiar1554 5 лет назад
13:36 ile nammala clg bus aa 😎😂
@girishj28
@girishj28 5 лет назад
Nice. നമ്മുടെ സ്വന്തം drive in beach
@SEBVLOGS
@SEBVLOGS 5 лет назад
Super super pwolichuu pwolichuu pwolikkeee
@fazfazil6276
@fazfazil6276 5 лет назад
അടിപൊളി സുജിത്തേട്ട അവിടെ വന്നിട്ടുണ്ട് ഞമ്മൾ എന്നാ രസം ആണ് പിന്നെ പാലക്കയം തട്ട് അതും വ്ലോഗ് ചെയ്യാമായിരുന്നു
@rayeesmuhammad5689
@rayeesmuhammad5689 5 лет назад
P@alakkayam thatt💙✌
@adholokkam1955
@adholokkam1955 5 лет назад
വീഡിയോ അവസാനം പൊളിച്ചു. ഇങ്ങനെ ആയിരിക്കുമെന്ന് ഓർത്തില്ല.... അങ്ങനെ പള്ളിയിൽ പള്ളിയച്ഛനുമായി ഒരു വീഡിയോ കാത്തിരിക്കുന്നു.. 😊
@LinseAntony
@LinseAntony 5 лет назад
Superb video as usual. By the way, Videolinks is the best in all over India for camera accessories.
@mudsajil598
@mudsajil598 5 лет назад
സുജിത്തേട്ടാ മുഴുപ്പിലങ്ങാട് ബീച് 2 -3 അല്ല 7km ഉണ്ട് ഇങേ അറ്റം മുതൽ അങേ അറ്റം വരെ
@saho3565
@saho3565 4 года назад
7:05 adipoli👍
@mashoodubaid6137
@mashoodubaid6137 5 лет назад
KL13 നമ്മുടെ നാട്
@shijasms
@shijasms 5 лет назад
All India video katta waiting
@anjanas1514
@anjanas1514 4 года назад
Adipoli adipoliii kidaa
@yoonasmsk5286
@yoonasmsk5286 5 лет назад
ഭക്തൻ സാർ നിങ്ങൾ തിരിച്ചു വരുമ്പോൾ കോട്ടക്കൽ അടുത്തുള്ള തിരൂർ എന്ന സ്ഥലത്ത് വന്നു ഗൾഫ് ബസാർ മാർക്കറ്റ് ഉണ്ട് അതിനെ ഒരു വീഡിയോ ചെയ്യാമോ മൊബൈൽ ഇലക്ട്രോണിക് സാധനങ്ങളുടെ ഒരു വൻ ശേഖരമാണ് അവിടെ
@shanithshanu8976
@shanithshanu8976 5 лет назад
Ente naad
@thajyatrikan
@thajyatrikan 5 лет назад
My location... Tiur. Shaktham
@vignesh.k7503
@vignesh.k7503 2 года назад
Love from muzhaphilaghadh,🤩🥰😍
@shujahbv4015
@shujahbv4015 5 лет назад
Sujith etta Ella videos kanunna aala Nan starting muthal ende sontham nattil Vann video cheydhadhin santhosham good
@justinvarghese6216
@justinvarghese6216 3 года назад
Nice knnur trip
@readymixtechnology5871
@readymixtechnology5871 5 лет назад
സുജിത്ത് ഭായി ഇത് എന്റെ നാടാണ്..
@jayajayakumar6345
@jayajayakumar6345 4 года назад
ഞാൻ പോയിട്ടുണ്ട് നല്ലരസമുണ്ട്
@kripeshm9860
@kripeshm9860 5 лет назад
Kalakki😍😍😍
@mansoonvlogs4866
@mansoonvlogs4866 5 лет назад
കൊള്ളാം നന്നായിട്ടുണ്ട്
@DijoyBalakrishnan
@DijoyBalakrishnan 5 лет назад
welcome to Thazhe Chovva, KANNUR
@sujayknr2260
@sujayknr2260 5 лет назад
നിങ്ങൾ ടൂറിസ്റ്റ് അല്ല.... broooiii... നമ്മൾ കണ്ണൂരുകാരുടെ അതിഥികൾ ആണ്... 💞❤️
@noorieali1458
@noorieali1458 4 года назад
😍😍😍nammale nad
@noushucool6530
@noushucool6530 5 лет назад
super video sujith bhai...
@emmanuels8611
@emmanuels8611 5 лет назад
Sujith Etta video nice ayitu undu Neril Beachil poya oru feeling
@Cherrish7
@Cherrish7 5 лет назад
Realy superb....video.....
@nijila2590
@nijila2590 4 года назад
I am Nijil from EDAKKAD beach nice video
@wigoedk9426
@wigoedk9426 5 лет назад
Don't worry, സുജിത് ഏട്ടാ; ഇത്തിരി വെള്ളത്തിലൊക്കെ ഇറക്കി enjoy ചെയ്തു പൊയ്ക്കോളൂ... വണ്ടി wash ചെയ്യാൻ പേടിക്കണ്ട... അവിടെ (എടക്കാട്) MN Tyre & Service ഉണ്ട്... fully automatic Car washing ആണ് (within 5 minutes) . നല്ല service ആണ് , ഞാൻ അവിടുന്ന് സർവീസ് ചെയ്യാറുണ്ട്...
@SEBVLOGS
@SEBVLOGS 5 лет назад
Mwethaaaa pwolichuu pwolikkeee
@rajeevanpk521
@rajeevanpk521 5 лет назад
കുട്ടികാലത്തേ ഒരു രസമായിരുന്നു,ഓണത്തിനും വിഷുവിനും ബീച്ചിന്‍റേ ഒരററം മുതല്‍ മറ്റേ അററം വരെനടക്കുക എന്നത്.ധാരാളം പേര്‍ കാണും.അന്ന് വണ്ടികള്‍ കുറവായിരുന്നു.ഇന്നും സമയം കിട്ടുബോള്‍ ഈ നടതം ഉണ്ട്. രസമാണ്.നനഞ മണലില്‍ പരശുരാമനോട് തോററ കടലേ എന്ന് കാല്‍ വിരലോണ്ട് എഴുതുക,ഉടന്‍ തിര വന്ന് അത് മായ്കുംപോഴുളള ആ സുഖം വേറേ.ഏഷൃയിലെ ഏററം വലിയ ബീച്ച്,
@Roshintellicherry
@Roshintellicherry 5 лет назад
Keep rocking Kannur.....
@firozcaksd6527
@firozcaksd6527 5 лет назад
Super sujit
@sancywanderquest6332
@sancywanderquest6332 5 лет назад
Swetha 😍😊
@hashimthayal1136
@hashimthayal1136 5 лет назад
കാസറഗോഡിൽ ബീച്ച് റിസോർട് ഉണ്ട് , ചിലവ് കുറച്ചു കൂടും . The LALIT Resort & Spa പിന്നെ Taj Bekal Resort & Spa, കാസറഗോഡിലെ പ്രധാന ടൌൺ ആയ കാഞ്ഞങ്ങാടിൽ നിന്നും ഏകദേശം 12 km ദൂരത്തിൽ ആണ് .
@ashinm1392
@ashinm1392 5 лет назад
expecting vlog from kannur Airport.... 😍😍😍....ഭക്തൻ ചേട്ടോയ്.. !!!!!
@goforwardnomattr7472
@goforwardnomattr7472 5 лет назад
Avatharanam nice aan god bless ur family☺☺☺☺
@readymixtechnology5871
@readymixtechnology5871 5 лет назад
തൊട്ടടുത്താണ് ഏഴര ബീച്ച് അവിടെ ബീച്ച് റിസോർട്ട് ഉണ്ട്‌ സൂപ്പർ ആൺ
@ansaralianuansar6036
@ansaralianuansar6036 5 лет назад
Kidu
@aparna.m.r7177
@aparna.m.r7177 5 лет назад
kallummakkayiii😍😍😍😍😍😍
@rinsonvarghese4387
@rinsonvarghese4387 5 лет назад
ഞാൻ ഒരു അങ്കമാലികാരൻ ആണ്... എന്നാലും ചാലക്കുടി പറയാർന്നു... നമ്മുടെ മണി ചേട്ടന്റെ ചാലക്കുടി...
@raheesch631
@raheesch631 5 лет назад
ആഹാ അടിപൊളി 👏👏👍
@preamarajanmkhouse8524
@preamarajanmkhouse8524 5 лет назад
pwolichu
@vichuvlogs7363
@vichuvlogs7363 5 лет назад
Swetha we like u....u r the lucky charm of sujith
@sumishasuresh6482
@sumishasuresh6482 5 лет назад
Swetha superb..etre paavanu🤗
@abhinavsunil2523
@abhinavsunil2523 5 лет назад
Best vlogger in malayalam..😍
@ashifachi4360
@ashifachi4360 5 лет назад
Finas polich ✌️😍 kalumakai🤣
@mechvlog4238
@mechvlog4238 5 лет назад
Nalloru vlog....👌👌👍 Keep going cheettai....
@shammuuus
@shammuuus 5 лет назад
മ്മള് ഡ്രൈവിങ് പഠിച്ച ബീച്ച്.. Yamandan driving Beach
@AjasAS
@AjasAS 5 лет назад
Sujithettoi video nice aayittundu kettoo ... Heavy beach oru dhivasam ponam angott...❤❤❤❤😊😊😊
@shafeekpm9607
@shafeekpm9607 5 лет назад
Sujithetta thumbanail kidilan
@SEBVLOGS
@SEBVLOGS 5 лет назад
Pwolikkeee mwethaaaa
@azmeel7372
@azmeel7372 5 лет назад
Daily waiting for more videos
Далее
Китайка и Пчелке Холодно😂😆
00:21
Murali in Nere chowe - Old Episode | Manorama News
26:17