Тёмный

മുസിരിസ് ചർച്ച ഇനി എങ്ങോട്ട്? | Kerala Literature Festival 2018 

DC Books
Подписаться 247 тыс.
Просмотров 6 тыс.
50% 1

M.G.S. Narayanan, Dr. Rajan Gurukkal, P.J. Cherian, Dineshan Vadakkini, Dileep Raj on discussion about Muziris: Where do the
Discussions go from Here?| KLF 2018

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@_truth_finder5378
@_truth_finder5378 4 года назад
Great sounds! 🙏👌👍
@kunjukunjux5385
@kunjukunjux5385 2 года назад
വളരെ വിലപിടിച്ച കാര്യങ്ങളാണ് ഈ ചർച്ചയിൽ പങ്കവച്ചതെന്നു കാണാം ... ഇനി എങ്ങോട്ട് ...??? എങ്ങോട്ടും പോകേണ്ടതില്ല. വില പിടിച്ച പല രേഖകളും (Piece of Potteries vessels ete as explained by Sri. cherian Sir ] കുഴിച്ചെടുത്തതിലൂടെ വലിയൊരു ജനപഥം അധിവസിച്ചിരുന്ന പട്ടണ മാണന്നും, വിദേശ വ്യാപാര ബന്ധo നാത്തിയിരുന്ന ഒരു തുറമുഖ പട്ടണമാണെന്നും അതിലുപരി 2000 ്് വർഷ o മുമ്പും, BC 300 മുതൽ AD 12 വരെ നീണ്ടു നിന്ന ഒരു സംസ്കൃതിയുടെ പരിപ്രേക്ഷ്യമാണെന്നു o സംഘകൃതിയായ "മണി മേഖലമയിലൂടെ ശ്രീ Cherian sir പറഞ്ഞു വച്ചതിന്റെ അർത്ഥമെന്താണ്.?സംഘ ചരിത്രം വെളിച്ചം വീശുന്നതു്.... ഒരു തമിഴക സo സ് കൃതിയുടെ സുവർണ്ണ കാലഘട്ടത്തിലേക്കാണ്... മണിമേഖ ചിലപ്പതികാരം പതിറ്റിപ്പത്ത്. അകനാനൂറ്. പുറനാനൂറ് (പഞ്ച കാവ്യം) ഇവയെല്ലാം പോരെ തെളിവിന്, കേരളത്തിന്റെ അതി ബൃഹത്തായ ചേര സംസ്കാര പൈതൃകത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശാൻ ... അതിനു ഉപോൽബലകമായി ഇപ്പോൾ പട്ടണം ഉൽഘന നത്തിലൂടെ ലഭിച്ച ലക്ഷോപലക്ഷം, ഓട്ടു കഷണങ്ങൾ. എത്ര നാൾ ചരിത്ര രേഖകൾ മറച്ചു പിടിക്കാനാകും? തമസ്ക്കരിക്കാനാകും. ഈ ചേര ചരിത്രത്തെ .. ദ്രാവിഡ സംസക്കാരതത്ത? ബഹു : ചെറിയാൻ സർ എന്തിന് നേരായ്പ റയാതെ പൊതിഞ്ഞു പൊതിഞ്ഞു പറഞ്ഞു വക്കുന്നു....!! നിങ്ങൾ തീരുമാനിക്കു എന്നു പറഞ്ഞു ഒഴിയേണ്ടതുണ്ടോ !
@kunjukunjux5385
@kunjukunjux5385 2 года назад
വഞ്ചി, കൊടുങ്ങല്ലൂർ, മഹോദയപുരം 1 മുസ്സിരിസ് എന്ന് ചരിത്രകാരന്മാർ പറയുന്ന ഈ സ്ഥലം ചേര രാജാക്കന്മാരുടെ (വെരുമാക്കന്മാരുടെ
@kunjukunjux5385
@kunjukunjux5385 2 года назад
തലസ്ഥാനമായിരുന്നില്ലേ? വെള്ളപ്പൊക്കത്തിലോ , മറ്റു അധിനിവേശത്താലോ നശിച്ചു പോയതായി കേട്ടും വായിച്ചും മനസ്സിലാക്കിയിട്ടുണ്ട്. ( ആടു കിടന്നിടത്ത് ഒരു പൂട പോലുമില്ല: യെന്നു പറഞ്ഞ പോലായി. |.. ഇനിയും . ചെറിയാൻ സാർ പറഞ്ഞ പോലെ ഒരു വിശാലമായ ഉൽഖന നം നടത്തിയാൽ ഇതിലും വില െപ്പട്ടത് ലഭ്യമാകും... അതിന് അനുമതി കിട്ടേണ്ടതുണ്ട് .... (എതിർപ്പും കാണും] ഇനി ചിന്തിക്കൂ! ഇനിയെങ്ങോട്ട് -- ? ഇപ്പോഴാണ് ഈ ചർച്ച കാണാന് ഇടയായത്. 🙏❤️🙏
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 2 года назад
Sri. MGS Narayanen is hundreds percent correct and the new so called perverted historians are saying with bias and prejudice and saying senseless words. Musiris is situated on the banks of of the great river Periyar. It is exactly mentioned in the letters of Pliny, Ptolemy and also mentioned in many other ancient literature as well. Musirìs is Musirìs and Pattanem is an another place which shows the antiquity of the ancient Kerala ancestors. Don't waste your time and do some excavation and find out new new facts instead of gossip and useless talk.
@GraceNettikat
@GraceNettikat 5 месяцев назад
തുടക്കത്തിൽ എന്തിനാണ് , മാതൃഭാഷയായ മലയാളത്തിൽ സംസാരിക്കാൻ കഴിയാതേ ആഗ്ലേയ ഭാഷയിൽ സംസാരിക്കുന്നത് .
@vsankarannair1829
@vsankarannair1829 6 месяцев назад
ജനസമ്മർദ്ദം ഹേതുവായി ഘടാദി പാത്രം ഉടഞ്ഞു പോകുന്നേടം പുട ഭേദം. പത്തനം പു ടഭേദനം.
@anilnaroor9128
@anilnaroor9128 4 года назад
കൊടുങ്ങല്ലൂരിന് തെക്ക് കിഴക്കായി പുത്തൻവേലിക്കര എന്ന ഗ്രാമം ഉണ്ട്.ഇവിടെ കടപ്പുറമെന്നും, കപ്പൽ കുളമെന്നും, ചെറുകടപ്പുറമെന്നും പേരുള്ള ,തുരുത്തൂർ പുഴ മുതൽ മാഞ്ഞാലി വരെയുള്ള പ്രദേശങ്ങളിൽ വലിയ മരങ്ങൾ ഭൂമിയിൽ പതിഞ്ഞു കിടക്കുന്നുണ്ട്. 1341 ന് മുമ്പ് സംഘ സാഹിത്യത്തിൽ പറയുന്ന ഓളങ്ങൾ കുറവായ കടൽ ആകാൻ സാധ്യത ഉണ്ട്.
@vnathkp1989
@vnathkp1989 3 года назад
Ithu ottumika theeradhesha pradheshangalilum undu bro
@user-cm3rx6qm9i
@user-cm3rx6qm9i 3 года назад
പറവൂർ
Далее
M. G. S. Narayanan in View Point (Episode 140)
24:47
Просмотров 22 тыс.