Тёмный

മുസ്ലിം ലീഗിന്റെ സുതാര്യമായ ഫണ്ടിങ്ങിൽ ഞാനും പങ്കാളിയാകുന്നു. വിജയിപ്പിക്കുക സഹോദരങ്ങളെ 

Rajan Joseph
Подписаться 22 тыс.
Просмотров 99 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 433   
@ShebeebShebeeb-sk2qv
@ShebeebShebeeb-sk2qv 2 месяца назад
മുസ്‌ലിം ലീഗ് ഒരു ചെറിയ പാർട്ടിയാണെങ്കിലും അവർ ചെയ്യുന്ന സേവനങ്ങൾ വളരെ വളരെ വലുതാണ് ഇങ്ങനെ വേദനിക്കുന്നവർക്കുന്ന വരെ ചേർത്തു പിടിക്കുന്ന മറ്റൊരു പാർട്ടിയും ഇന്ത്യയിലില്ല ഈ വീഡിയോ ചെയ്ത താങ്കൾ നല്ല ഒരു സന്ദേശമാണ് ഇതിലൂടെ നൽകിയത് നന്മ വരട്ടെ
@aboobakkerp91
@aboobakkerp91 2 месяца назад
രാജൻ ജോസഫിന്റെ യഥാർത്ഥ അവസ്ഥ പറഞ്ഞപ്പോൾ സങ്കടംവന്നു ..അഭിനന്ദനങ്ങൾ. ദീർഘായുസ്സ്.
@shirm2743
@shirm2743 2 месяца назад
താങ്കളുടെ അവസ്ഥ അറിഞ്ഞപ്പോൾ സങ്കടം തോന്നി, നിങ്ങൾക്ക് നിങ്ങളുടെ സ്വപ്ന ഭവനം സാക്ഷാൽക്കരിക്കട്ടെ
@abdullaak6082
@abdullaak6082 2 месяца назад
എല്ലാം തുറന്ന് .പറയാൻ മടിയില്ലാത്ത ഏക സോഷ്യൽ മീഡിയയിൽ തുറന്ന് പറയാൻ മടിയില്ലാത്ത രാജാൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ.
@anaspottchola1652
@anaspottchola1652 2 месяца назад
എന്നും മുസ്ലിം ലീഗ് കേരള ജനതക്ക് ഒപ്പം നിൽക്കുന്ന പാർട്ടി ആണ് ❤️‍🔥❤️‍🔥❤️‍🔥തീർച്ചയായും സുതാര്യം 👍വിശ്വസിക്കാം
@juraij-b7z
@juraij-b7z 2 месяца назад
പാണക്കാട് തങ്ങൾ nedrthuwam ഒരിക്കലും കലവിന്ന് കൂട്ട് നിൽക്കില്ല എല്ലാവരെയും ചേർത്ത് പിടിക്കുന്ന പാർട്ടിയാണ് ലീഗ് ❤❤❤❤❤❤❤❤❤❤
@imbichikoyathangal6294
@imbichikoyathangal6294 2 месяца назад
കെ ടി ജലീൽ അന്വേഷിച്ചിരുന്ന ഗുജറാത്ത് ഭൂകമ്പം പണ്ട് ലീഗൽ മുക്കിയത്
@KtmAli-w7h
@KtmAli-w7h 2 месяца назад
എന്റെ സ്നേഹിത പാണക്കാട് തങ്ങളും മുസ്ലിം ലീഗും ഇങ്ങനെയാണ് അതുകൊണ്ടല്ലേ ഞങ്ങളൊക്കെ മുസ്ലിം ലീഗ് സിന്ദാബാദ് എന്നു വിളിക്കുന്നത്👍👍👍
@saim8852
@saim8852 2 месяца назад
നന്മ വറ്റാത്ത നിങ്ങളെ പോലുള്ളവരുടെ ഇത്തരം സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുമ്പോൾ തീർച്ചയായും ഒരു പോസിറ്റീവ് എനർജി സമൂഹത്തിൽ ഉണ്ടാകും ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ ♥️❤️❤️
@JaleelKuttiadi
@JaleelKuttiadi 2 месяца назад
അവനെപ്പറ്റി ശരിക്കും പഠിക്കാൻ ശ്രമിക്കുക - അപ്പോൾ മനസ്സിലാവും അവൻ ആരാണെന്ന് തോറ്റു പോകണ്ട
@HassanHassan-ze8cc
@HassanHassan-ze8cc 2 месяца назад
തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ എത്ര ആംബുലൻസ് എത്ര ഡയാലിസിസ് സെന്റർ മുസ്ലിം ലീഗിന്റെ മാതൃക 👍👍
@moithumoidu5326
@moithumoidu5326 2 месяца назад
മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങളെ വീക്ഷിച്ചു സത്യം പറഞ്ഞതിന് അഭിനന്ദനങ്ങൾ ❤
@Alamban_zzz
@Alamban_zzz 2 месяца назад
അങ്ങ് പറഞ്ഞത് 100% ശതമാനം കറക്ട് - ഞാനും എനിക്ക് കഴിയുന്ന വിധം നിങ്ങളുടെ സംസാരം കേട്ട നിമിശം തന്നെ ആ ആപ്പ് വഴി പണം അയച്ചു
@samsungasdh
@samsungasdh 2 месяца назад
വിയോജിപ്പുകൾ രേഖപ്പെടുത്താനുള്ളതാണ് സത്യങ്ങൾ ഉറക്കെ ഉറക്കെ വിളിച്ചു പറയാൻ ഉള്ളതും നന്മകൾ നേരുന്നു പ്രാർത്ഥനകൾ 🤲
@shajahanpullippadam9489
@shajahanpullippadam9489 2 месяца назад
കേരളത്തിനു കൊടുക്കാൻ പറ്റുന്ന നല്ല സന്ദേശം വീഡിയോ ചെയ്തനിങ്ങൾക്ക് അഭിനന്ദനങ്ങൾ ഇന്ന് കേരളത്തിൽ ഏറ്റവും വിശ്വസിക്കാൻ പറ്റുന്ന കാരുണ്യം മുസ്ലിം ലീഗിന്റെ ആപ്പ് തന്നെയാണ് 💚
@aboobackerk.m9789
@aboobackerk.m9789 2 месяца назад
Only creditable relief fund in Kerela presently is Muslim league
@abdulazeeznp
@abdulazeeznp 2 месяца назад
മുസ്ലിം ലീഗിനെ നയിക്കാൻ കഴിവുള്ള നേതാക്കൾ ഉണ്ട്.
@aljooriabdullah4388
@aljooriabdullah4388 2 месяца назад
അഭിനന്ദനങ്ങൾ ബ്രോ താങ്കളുടെ പ്രയാസങ്ങൾ എത്രയും വേഗം തീർത്ത് തരട്ടെ
@abckermar
@abckermar 2 месяца назад
ഒരായിരം നന്ദി എല്ലാം തുറന്നു പറഞ്ഞു മറ്റുള്ളവർക് സഹിക്കില്ല എങ്കിലും
@Exploreindiaseeagain
@Exploreindiaseeagain 2 месяца назад
ഇന്ത്യൻ രാഷ്ട്രീയത്തെ വളരെ ആഴത്തിൽ പഠിച്ചു അതിനെ കുറിച്ച് നല്ലരീതിയിൽ അവതരിപ്പിച്ചു,, മുസ്‌ലിം ലീഗിനെ കുറിച്ച് ഇത്രയും നല്ല രീതിൽ പഠിച്ചു സംസാരിക്കാൻ നിങ്ങൾ കാണിച്ച ആ നല്ല മനസിന്‌ നന്ദി,, എല്ലാവരെയും ചേർത്ത് പിടിക്കാൻ മുസ്‌ലിം ലീഗിനും ഇനിയും സാധിക്കട്ടെ....❤❤👍🏻
@saleemabdul1613
@saleemabdul1613 2 месяца назад
താങ്കളുടെ വിവരണം 100% കറക്റ്റ് 👍🔥🔥🔥👍. Muslim league 👍👌👌👍
@indianlife1
@indianlife1 2 месяца назад
ആട്ടിൻ തോൽ അണിഞ്ഞ ചെന്നായയെ അറിയാതെ പോവരുത് . ഈ മാന്യന്റെ വീഡിയോകൾ ഒക്കെ ഒന്ന് ഓടിച്ചു നോക്കിട്ട് പോരെ ...😂
@aseeskaniyamkandiyil1284
@aseeskaniyamkandiyil1284 2 месяца назад
താങ്കൾ പറയുന്ന യാഥാർത്ഥ്യമായ കാര്യങ്ങൾ എല്ലാവരും ഒന്ന് മനസ്സിലാക്കട്ടെ മുസ്ലിം ലീഗ് സിന്ദാബാദ്
@abdhulnasar671
@abdhulnasar671 2 месяца назад
Ahammadabad
@mahamoodK-g9d
@mahamoodK-g9d 2 месяца назад
He is a horrible poisoner
@hamsamuhammad9348
@hamsamuhammad9348 2 месяца назад
​@@abdhulnasar671Krimikadi
@indianlife1
@indianlife1 2 месяца назад
ആട്ടിൻ തോൽ അണിഞ്ഞ ചെന്നായയെ അറിയാതെ പോവരുത് . ഈ മാന്യന്റെ വീഡിയോകൾ ഒക്കെ ഒന്ന് ഓടിച്ചു നോക്കിട്ട് പോരെ ...😂😂😂
@muhammadaliemechakandy4873
@muhammadaliemechakandy4873 2 месяца назад
ഇദ്ദേഹത്തിന്റെ വീട് പ്രശ്നം ബൈതുൽ റഹ്'മ ഏറ്റെടുക്കണം.
@mshafikli7614
@mshafikli7614 2 месяца назад
രാഷ്ട്രീയ സാമൂഹിക സമുദായിക ഇടങ്ങളിൽ ലീഗിനെ വെല്ലാൻ ഇന്ത്യയിൽ ഒരു പാർട്ടിയുമില്ല.....സ്നേഹമാണെൻ്റെ ലീഗ്...!
@shafeeqali3098
@shafeeqali3098 2 месяца назад
മുസ്ലിം ലീഗ് zindhabadh
@abdulsalamv.1082
@abdulsalamv.1082 2 месяца назад
Kathva found mukkiyathara
@sujanapalts204
@sujanapalts204 2 месяца назад
Poda.cheatagha..
@hannavlog9780
@hannavlog9780 2 месяца назад
മുസ്ലിം ലീഗ് ഏറ്റവും വലിയ മനസ്സുള്ള വലിയ പുണ്യം ചെയ്യുന്ന, മനുഷ്യത്ഹമുള്ള മഹാ മഹാ മഹാ പാർട്ടി
@SainudheenCheerpingal
@SainudheenCheerpingal 2 месяца назад
. വൈറ്റ് കാർഡിന്റെ ഭക്ഷണശാല പൂട്ടിയതിനെ കുറിച്ച് സാർ ഒരു വീഡിയോ ചെയ്യണം രാഷ്ട്രീയ മതഭേദമെന്ന ജനങ്ങളെ നല്ല ഭക്ഷണം കഴിച്ചു നല്ല കഴിഞ്ഞിരുന്ന ഒരു ഭക്ഷണശാല ആയിരുന്നു അത്
@hyderkk4498
@hyderkk4498 2 месяца назад
സാർ അങ്ങയുടെ നല്ല മനസ്സിന് ബിഗ് സല്യൂട്ട്
@nariyamck3328
@nariyamck3328 2 месяца назад
എനിക്ക് ഒരു പാർട്ടിയും ഇല്ല. പക്ഷെ ഇവിടെ കൊടുത്താൽ അത് അർഹതപ്പെട്ട കൈകളിൽ എത്തും
@I5525
@I5525 2 месяца назад
😂
@abdulgafoort.p8067
@abdulgafoort.p8067 2 месяца назад
താങ്കളുടെ എല്ലാ പ്രയാസങ്ങളിൽ നിന്നും അള്ളാഹു കാത്തു രക്ഷിക്കട്ടെ
@yasarpp9548
@yasarpp9548 2 месяца назад
അങ്ങനെ ആദ്യമായിട്ട് താൻ ഒരു നല്ല കാര്യം പറഞ്ഞു 👍👍👍
@musthafamoidu7135
@musthafamoidu7135 2 месяца назад
സത്യം... മഹാനാറിയാണ്
@shafeeqali3098
@shafeeqali3098 2 месяца назад
സൂപ്പർ speach... എന്റെ ലീഗ്... Super
@tabarimbra
@tabarimbra 2 месяца назад
ഒക്കെ ശരിആകും ഞങൾ പ്രാർത്ഥിക്കാം രാജേട്ട ❤❤❤
@rasilulu4295
@rasilulu4295 Месяц назад
ഞാൻ ഒരു കാര്യം പറയാം നിങ്ങളുടെ മനസ് നല്ലതാണെങ്കിൽ പടച്ചതമ്പുരാൻ എത്രയും പെട്ടന്നു ദൈവം തമ്പുരാൻ നല്ലരു വീട് സ്വന്തമായി നൽകട്ടെ 🤲🏾 പാവപെട്ടവർ കൊടുക്കുന്ന ഒരു രൂപയും ഏറ്റവും വലിയ sambavanayanu 👌🏾 ജനങ്ങളെ തമ്മിലടിപ്പിക്കാതിരിക്കുക അത് ചെയുന്നവരെ ദൈവം സംരെക്ഷിക്കില്ല സമൂഹത്തിനു നന്മ ചെയുന്നവരിൽ നമ്മൾ ഉൾപ്പെടണം 🙏🏾
@aydrusaydrus1759
@aydrusaydrus1759 2 месяца назад
ഞാനും പങ്കാളിയായി❤
@ShihabKt-tr8xf
@ShihabKt-tr8xf 2 месяца назад
കവളപ്പാറയിൽ മാതൃക കാട്ടിയത് മുസ്ലിം ലീഗ് ആണ് . പുനരിത വാസം നടത്തി.
@I5525
@I5525 2 месяца назад
കവള പ്പാറ എത്ര വീട്വെച്ച് കൊടുത്തു പറ 😢
@focusmedia4839
@focusmedia4839 2 месяца назад
​@@I552543 പേർക്ക് വീട് വെക്കാൻ മുസ്ലിം ലീഗ് സ്ഥലം നൽകി 10 പേർക്ക് വീട് വെച്ച് നൽകി
@Salam11911
@Salam11911 2 месяца назад
​@@I5525 വീടുകൾ final stagilaanu... ഉടൻ സമർപ്പിക്കും
@sanuab7515
@sanuab7515 2 месяца назад
താങ്കളുടെ നല്ല മനസ്സിന് നന്ദി. താങ്കൾ ഒരു വൃത്തി കെട്ടപാർട്ടിയിൽ അംഗമായിരുന്നല്ലോ എന്നാലോചിക്കുമ്പോൾ സങ്കടവും👌👍🙏
@aram7117
@aram7117 2 месяца назад
ഒരു പാവപെട്ട ആൾ അമ്പതു ലക്ഷം കൊടുത്തു.. ഒരു സൂപ്പർസ്റ്റാർ ഇരുപതു ലക്ഷം കൊടുത്തു 🙏🌹🤼‍♀️😄🥰താങ്കൾ 11111 രൂപ കൊടുത്തു 🙏
@josecj949
@josecj949 2 месяца назад
Rrരാജൻ ജോസഫ് താങ്കളുടെ ധീരമായ നിലപാടിന്, എന്റെ ആൽമാർത്ഥമായ അഭിനന്ദനങ്ങൾ 🙏🙏പിണറായിയും കൊള്ളക്കാരും ഈ നാടിന്റെഏറ്റവും വലിയ ദുരന്തം....കഴിഞ്ഞ ദുരിതാശ്വാസ നിധിയിൽ സോരൂപ്പിച്ച തുകയുടെ കണക്കുകൾ ഇതുവരെ, പുറത്ത് വിട്ടില്ല.... കാരണം സുതാര്യത ഒട്ടുമില്ല എന്നത് പരമസത്യം.... 😔ഞാൻ ഒരു സി പി എം കാരനാണ്, ദുഃഖമുണ്ട്, പല ചെറ്റത്തരവും കാണുമ്പോൾ... 😔😔
@Pheonix_sisters
@Pheonix_sisters 2 месяца назад
താങ്കളും. വല്ലാതെ രക്ഷപ്പെടും അല്ലാഹു k. Kathu rakshikumarakatte
@MuhammadAli-vv8wj
@MuhammadAli-vv8wj 2 месяца назад
സർ കേരളത്തിൽലക്ഷകണക്കിന് ആള്കാർ ഇന്നു വാടക വീടുകളിലും മറ്റും താമസിക്കുന്നുണ്ട് ഒരു കൂട്ടായ്മ ഉണ്ടാകാൻ ഒരുപാട് ആളുകൾക്ക് ഉപകാരം ആകും
@abidvaliyil
@abidvaliyil 2 месяца назад
ഞാനും കുടുംമ്പവും 11 വർഷമായി വാടക വീട് ട്ടി ലാണ് താമസം
@abbukad5947
@abbukad5947 2 месяца назад
താങ്കൾ തുറന്ന് പറഞ്ഞതിന് നന്ദി .. രക്ഷാ പ്രവർത്തനം നടത്തിയ ലീഗ്, കോൺഗ്രസ്, മാർക്സിസ്റ്, സേവാ ഭാരതി എന്നിവരെ നിങൾ അഭിനന്ദിച്ചു .. എസ്ഡിപിഐ കച്ചവടത്തിനായി പോയത്, രക്ഷാ പ്രവർത്തനത്തിന് അല്ലെന്ന് താങ്കൾ മനസ്സിലാക്കിയ നിലപാട് തുറന്നു പറയുകയും ചെയ്തു.. ഏതെങ്കിലും ഒരു കാലത്ത് നിങൾ കുറച്ചുകൂടി മനസ്സിലാക്കും , അല്ലെങ്കിൽ മനസ്സിലാക്കാതെ തന്നെ നിങൾ മരിച്ചു പോകും.. എന്തായാലും തുറന്ന് പറയുന്നതിന് താങ്ക്സ്
@നൂറേഇലാഹിദിക്ർമജ്ലിസ്
മുഖ്യനും കൂട്ടാളികളും ശ്രദ്ധിക്കണം ഇതിലും അഴിമതി ചെയ്യരുതെ,,,,,,
@ABDUSSAMAD.AK.
@ABDUSSAMAD.AK. 2 месяца назад
Best Wishes Rajan joshep support Muslim league Fund. Big Salute
@MusthafaMK-w9n
@MusthafaMK-w9n 2 месяца назад
Rajan sir you are fully on the right path. Our late leaders like Bhafaki Thangal and Muhammadu Koya they paved the way for MUSLIM LEAGUE. All support To Muslim League. mKMustafa.
@ummervellery9238
@ummervellery9238 2 месяца назад
താങ്കൾ മലപ്പുറം ജില്ലയെ മനസ്സിലാക്കിയ വ്യക്തി എന്നതിൽ അഭിമാനം തോന്നുന്നു
@emkuttyerumban3049
@emkuttyerumban3049 2 месяца назад
നല്ല പാർട്ടി യാണ് മുസ്ലിം ലീഗ് എല്ലാവരും മുസ്ലിം ലീഗിനെ സഹായിക്കും.അവർ ആളുകളെയും സഹായിക്കും But കൃത്യമായ രീതിയിൽ പിരിവ് പെട്ടെന്ന് നടത്തുന്നത് അഭിനന്ദനാർഹം തന്നെ ഇത് പോലെ ചിലവും ഒരു ആപ് വഴി ചിലവ് വരുന്നത് കൃത്യമായി വരണം.കിണിക്കണം കത്വ..ഉന്നാവ... ഫണ്ട് നമ്മുടെ മുന്നിൽ ഉണ്ട്. ജലീൽ സാഹിബിന് പുറത്ത് പോവാൻ കാരണമായ ഗു ജറാത്ത് ഫണ്ട്... സുതാര്യ ത ജനങ്ങൾ അറിഞ്ഞു. ഇതും അങ്ങനെ. ആവതാരിക്കാൻ എല്ലാവരും പ്രാർത്ഥന നടത്തണേ..
@mohammedkolothumthodi1450
@mohammedkolothumthodi1450 2 месяца назад
Thanks 👍👍👍
@AB-fx7ed
@AB-fx7ed 2 месяца назад
ആപ്പിലൂടെ ഉള്ള പിരിവ് അത് ലീഗ് ന് മാത്രമെ സാധിക്കൂ
@GafoorAni-o2i
@GafoorAni-o2i 2 месяца назад
ആ പിലായതുതന്നെ
@monmon6134
@monmon6134 2 месяца назад
wG ❤❤❤
@azeezyahu2008
@azeezyahu2008 2 месяца назад
നിങ്ങളുടെ നല്ലമനസ്സിന് നന്ദി.... പിന്നെ മുസ്ലിം ലീഗോ മുസ്ലിങ്ങളോ ഇന്ത്യയിൽ എവിടെയും വർഗീയത പഠിപ്പിച്ചിട്ടുമില്ല.. വർഗീയത ചൈതിട്ടുമില്ല നിങ്ങൾ അനുഭത്തിൽ നിന്നും മസ്സിലാക്കിയ k m c c വൈറ്റ് ഗാർഡ് അതുപോലെ മുസ്ലിങ്ങളെ അടുത്തറിഞ്ഞാലേ മനസിലാക്കാൻ കഴിയു.... മലപ്പുറം എന്നാൽ ഭീകരമായി ചിട്രീകരിക്കാനെ പലരും ശ്രമിച്ചിട്ടുള്ളു.., എന്നാൽ മറ്റു ജല്ലയിലെ മുസ്ലിമല്ലാത്തവർ ഇവിടെ ജോലി തേടി വന്നാൽ മലപ്പുറത്ത്‌ സ്ഥലം വാങ്ങി വീടു വെച്ചു കൊണ്ടു വന്നു സ്ഥിര താമസമാകിയ എത്രയോ ആളുകളുണ്ട് ഇവരൊക്കെ മുസ്ലിങ്ങളെ എല്ലാം നേരിൽ കണ്ടു മനസ്സിലാക്കിയിട്ടു മാത്രം......പിന്നെ "n d f '"മുസ്ലികൾക്കു വേണ്ടി അവരൊന്നും ചെയ്തിട്ടില്ല... NDF... പ്രവർത്തകരെ ആക്രമിച്ചവരെ ആക്രമിച്ചു... അതു മൊത്തം മുസ്ലിങ്ങളുടെ തലയിൽ വെക്കാൻ ചിലർ മത്സരിക്കുന്നു.,,ഇതൊക്കെ എന്നാണ് അവസാനിക്കുക......
@manojnisha8254
@manojnisha8254 2 месяца назад
Rajattan,.big..saloot..daivam.kudeyudaum
@PadnevadakepuramAbdullatheef
@PadnevadakepuramAbdullatheef 2 месяца назад
Well done Rajan Joseph I really appreciate your support to vayanad relief for league 🙏 💙 ❤️
@shiyadh3178
@shiyadh3178 2 месяца назад
കുറെ വീഡിയോസ് കണ്ടപ്പോൾ ദേഷ്യം തോന്നിയിരുന്നു but വീടില്ല എന്നു കേട്ടപ്പോൾ സങ്കടം തോന്നുന്നു...
@focusmedia4839
@focusmedia4839 2 месяца назад
ഇപ്പൊൾ 7/8/24 6:30pm 8 കോടി കടന്ന് മുന്നോട്ട് മുസ്ലിം ലീഗ് ഫണ്ട് സമാഹരണം
@ajumatris
@ajumatris 2 месяца назад
Aap link എവിടെ...?
@abdullapv855
@abdullapv855 2 месяца назад
ശുദ്ധ മനസ്സിന് ഉടമയായ രാജൻ ജോസഫിന് അഭിനന്ദനങ്ങൾ.
@talksha24
@talksha24 2 месяца назад
ഇവൻ ശുദ്ധനല്ല ഇവൻ തെമ്മാടിയും ക്രിസങ്കിയുമാണ്
@nizara-xm1ff
@nizara-xm1ff 2 месяца назад
ഇവൻ നബിയെ അവഹേളിച്ച് വീഡിയോ ചെയ്യുന്നവൻ ആണ്
@aboobackerk.p9516
@aboobackerk.p9516 2 месяца назад
സത്യം തുറന്ന് പറഞ്ഞ അങ്ങേക്ക് ഒരായിരം നന്ദി
@Dekopon_Tender
@Dekopon_Tender 2 месяца назад
ഇപ്പോൾ 20 കോടിയും കടന്ന് മുന്നോട്ട് 👌💚💚
@abdulnvm125
@abdulnvm125 2 месяца назад
പ്രളയ ഭൂമിയിലെ 4 ദിവസത്തെ ഭക്ഷണ വിതരണം തന്നെ മതി അത് തടഞ്ഞപ്പോൾ പട്ടിണി Kmcc, white guard, CH Center, iuml സിന്ദാബാദ്
@aboobackerpk8406
@aboobackerpk8406 2 месяца назад
Brothrenum thaburanilninnum Nhjnma udagatte palathulli peruvallam thagallude ayizene Nitti tàratte 🤲🏼🤝🏻👍🙏🏼💞
@majeedkozhisheeri7748
@majeedkozhisheeri7748 2 месяца назад
മുസ്ലിം ലീഗ്❤❤❤❤❤
@rabiarabi1541
@rabiarabi1541 2 месяца назад
സിപിഎം അടുത്ത ഇലക്ഷൻ ടൈമിൽ കുറെ കൊണ്ട്പോയി അവരുടേതായി പങ്കിടാനാണ് ഉദ്ദേശം അത് അനുവതിക്കരുത്
@Shameerlatheefi-je9rg
@Shameerlatheefi-je9rg 2 месяца назад
ജയ് മുസ്ലിം ലീഗ്
@sinanmohammed9780
@sinanmohammed9780 2 месяца назад
മുസ്ലിം ലീഗ് എന്ന പാർട്ടി ജാതിയും മതവും നോക്കാതെ എല്ലാവർക്കും വീട് വെച്ച് കൊടുക്കുന്നുണ്ട് എന്റെ നാട്ടിൽ ഒരു ഹൈദവഹരിക്കും ഒരു കല്യാണം നടത്തി കൊടുത്തു ജാതിയും മതവും നോക്കാതെ കുറെ ബന്ധങ്ങൾ പാവപ്പെട്ടവർക്ക് കല്യാണം കഴിച്ചു കൊടുക്കും നടത്തി കൊടുക്കുന്നുണ്ട് ജാതിയും മതം നോക്കിയിട്ടില്ല മുസ്ലിം ലീഗ് മറ്റുള്ളവരുടെ സഹായിക്കുന്നത് വയനാട് വലിയൊരു ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ ജാതിയും മതവും നോക്കിയിട്ടില്ല എല്ലാവർക്കും അവർക്കുവേണ്ടിയുള്ള ഭക്ഷണവും വസ്ത്രവും വീട് വച്ചു കൊടുക്കാം എന്ന് ഉറപ്പു നൽകിയിട്ടുണ്ട് വൈറ്റ് ഗാർഡ് ഭക്ഷണം എല്ലാവർക്കും രാവിലെയും ഉച്ചക്കും നാലുനേരം ഭക്ഷണം കൊടുക്കുമ്പോൾ അത് മുടക്കാൻ ആണ് പിണറായിയുടെ സഖാക്കളുടെയും പരിപാടികളും wg💚💚💚💚💚💚💚💚💚
@veeranpk7604
@veeranpk7604 2 месяца назад
നല്ല ഒരു മനുഷ്യൻ
@naseernaseer3974
@naseernaseer3974 2 месяца назад
ആർക്കും താല്പര്യമില്ല മുഖ്യമന്ത്രീടെ ഫണ്ടിലിടാൻ.. ആട് വിറ്റും കുടുക്ക പൊട്ടിച്ചും.. കെട്ട് താലി പൊട്ടിച്ചും..പ്രളയകാലത്.. കൊടുത്ത വിവരം ജനങൾക്ക് അറിയാലോ ജനം പഠിച്ചു... പിന്നെ വമ്പന്മാർ നൽകുന്നത് അവർക്ക് പിടിച്ചു നിൽക്കണം ... MLA മാർക്കും മന്ത്രിമാർക്കും.. ഫണ്ട്‌ കൊടുത്തൂടെ...
@FARZAGROUPFARZA
@FARZAGROUPFARZA 2 месяца назад
ഒക്കെ ശരിയാവും രാജേട്ടാ💚💚💚💚
@abduljaleelpgm7831
@abduljaleelpgm7831 2 месяца назад
സത്യം പറയാൻ ആരേയും ഭയക്കേണ്ടതില്ല.. ദുരിതമനുഭവിക്കുന്നവർ എവിടെയായാലും ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ ഓടിയെത്തുന്നവർ മനസ്സിൽ കരുണയുളളവരാണ്...
@vaisakhshaji8900
@vaisakhshaji8900 2 месяца назад
RAJAN JOSEPH JI👍👍👍👍👍👍👍👍👍👍👍
@SudheerKumar-b1z
@SudheerKumar-b1z 2 месяца назад
രാജൻ ജോസഫിനോട് മാനസീക ഐക്യം രേഖപ്പെടുത്തുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് തെറ്റിദ്ധരിച്ച് സി പി എം ൻ്റെ ഒപ്പം മുപ്പത്തിയഞ്ചു വർഷം പ്രവർത്തിച്ച അനുഭവത്തിൻ്റെയും ദുരനഭവത്തിൻ്റെയും അടിസ്ഥാനത്തിലുണ്ടായതാണ് ഈ മാനസീക ഐക്യം.
@HussainK-gc5nc
@HussainK-gc5nc 2 месяца назад
👍👍👍
@fromcazrod4178
@fromcazrod4178 2 месяца назад
❤🥺💚
@KarunanVp
@KarunanVp 2 месяца назад
മുസ്ലീം ലീഗിന്റെ ഫണ്ട് രൂപീകരണത്തിന് സർവ്വ പിന്തുണയും. എല്ലാവരും കയ്യയച്ച് സംഭാവന ചെയ്യു. നിങ്ങളുടെ ഒരു ചില്ലിക്കാശുപോലും വഴി തെറ്റി ചെലവായി പോകില്ല. സത്യമായിട്ടു കാര്യങ്ങൾ അവതരിപ്പിച്ച രാജൻ ജോസഫിനു നന്ദി രേഖപ്പെടുത്തുന്നു.
@muhammedparamba
@muhammedparamba 2 месяца назад
ലീഗിന്റെ റിലീഫ്.... എന്നും.... വിജയവഴിയിൽ തന്നെ
@fazimon9438
@fazimon9438 2 месяца назад
രാജൻ സാറിന് ഒരായിരം ബിഗ് സലൂട്ട്
@ambdupappa
@ambdupappa 2 месяца назад
ഇപ്പോൾ 14 കോടി 50 lakhs 😍
@AbdulHameed-qj5hj
@AbdulHameed-qj5hj 2 месяца назад
Good speach ✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅
@kaderkader2020
@kaderkader2020 2 месяца назад
Rajettanikk padachavan ellaavidha nanmakalum kodukkatte (aameen)
@sayedalavi3004
@sayedalavi3004 2 месяца назад
മുസ്ലിങ്ങളെ വർഗീയമായി ആക്ഷേപിക്കുന്നതാണ് ഞാൻ കേട്ടിട്ടു ള്ളത്. പക്ഷെ ഇന്നുതാങ്കൾ പറഞ്ഞതും പ്രവർത്തിച്ചതും രണ്ടു കാര്യങ്ങളും വളരെ നന്മയുള്ളത് തന്നെയാണ്. റമസാൻ മാസമായാൽ മാത്രംഎത്രയോ കോടികൾ സക്കാത്താ യിട്ടും, സദാക്കയായിട്ടും,ദാ നമായിട്ടൊക്കെ കൊടുക്കുന്ന ഇന്ത്യയിൽ ഏതു പാർട്ടിയാനുള്ളത്. മുസ്ലിംലീഗ് അല്ലാതെ. അത് താങ്കൾ തി രി ച്ചറിഞ്ഞിരിക്കുന്നു താങ്കൾക്ക് ദൈവം നന്മയും സലാംമത്തും നൽകട്ടെ..
@devnand.vrythudevv863
@devnand.vrythudevv863 2 месяца назад
ഇയാൾക്കും ഒരു വീട് ഉണ്ടാകട്ടെ
@jamalcp-n6i
@jamalcp-n6i 2 месяца назад
rajanjoseph:നല്ലത് നല്ലത് എന്ന് ഉറക്കെ പറഞ്ഞ നിങ്ങൾക്ക് അഭിനന്ദനങ്ങൾ
@MohammadAli-ck2ko
@MohammadAli-ck2ko 2 месяца назад
❤kochupartte....valeyakareyagalchayyunnhu..suppar..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤i.u.m.l.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Ansaakka
@Ansaakka 2 месяца назад
നന്മകൾ നേരുന്നു 🎉
@shafeeqali3098
@shafeeqali3098 2 месяца назад
ഞാൻ ഇത് കാണുമ്പോള്‍ 4.5 കോടി കഴിഞ്ഞ്
@musthafamuhammad2202
@musthafamuhammad2202 2 месяца назад
Kodappanakkal Mutha Sadiq Ali Tangal Ummathinte Shabdam
@naserperumal5957
@naserperumal5957 2 месяца назад
വെരി ഗുഡ് സാർ
@nazarcpd5854
@nazarcpd5854 2 месяца назад
അഭിനന്ദനങ്ങൾ 💚💚
@Mummunichu
@Mummunichu 2 месяца назад
Thankalude samsaram abhimanam❤❤❤❤
@abdulrahmanc1850
@abdulrahmanc1850 Месяц назад
നല്ല മനുഷ്യൻ
@Abdulvahab662
@Abdulvahab662 2 месяца назад
❤🌹👍
@nafeesanafeesa73
@nafeesanafeesa73 2 месяца назад
നല്ല കാര്യം മുസ്ലീം ലീഗ്
@hashimkkv8418
@hashimkkv8418 2 месяца назад
കേരളത്തിൽ പ്രതികരിക്കുന്ന ജനങ്ങൾ കുറഞ്ഞു കുറഞ്ഞു വരുന്നു 😢
@AliyappuVazhayil
@AliyappuVazhayil 2 месяца назад
👍👍👍👍👍
@goooootv8851
@goooootv8851 2 месяца назад
I am also donated
@BackerBacker-sx5wf
@BackerBacker-sx5wf 2 месяца назад
👍🏻❤️
@Kenz9037
@Kenz9037 2 месяца назад
👍👍
@IsmailIsmail-cs5vr
@IsmailIsmail-cs5vr 2 месяца назад
❤ 💪
@muhammedmuneernp772
@muhammedmuneernp772 2 месяца назад
Ninghalkanghilum.islamic.releef.manasilakkiyalo.nanni
@babyshahina3185
@babyshahina3185 2 месяца назад
👍
@bimalss9406
@bimalss9406 2 месяца назад
റീ ബില്ഡ് കോയസ് വരും ഇനി ആ ഏരിയയിൽ വേറെയാരും വീടുവയ്ക്കാൻ സർക്കാർ ധനസഹായം കൊടുക്കാതിരുന്നാൽ പോരെ കേരളത്തിന്റെ അവസ്ഥ പാതിരിമാരെ സുഹം അല്ലെ ഗുഡ് നൈറ്റ്‌
@thahir.ap786thahir7
@thahir.ap786thahir7 2 месяца назад
👌
@anverjeddah-bx1we
@anverjeddah-bx1we 2 месяца назад
❤❤❤....❤❤❤❤....❤❤❤❤
@muhammedshahid537
@muhammedshahid537 2 месяца назад
❤❤❤❤
@UsmanA-ck3th
@UsmanA-ck3th 2 месяца назад
മലയാളികളെ 50.കോടി. തികക്കണം. പല തുള്ളി. പെരുവെള്ളം. ഒരു രൂപ പോലും. പാഴാകില്ല. എത്ര ക്യാഷ് നമ്മൾ. പല. വഴിക്ക്. ചിലവാക്കുന്നു.നമ്മൾ അവർക്ക് ചെയ്യുന്ന പുണ്യം
@sanjoserainold3775
@sanjoserainold3775 2 месяца назад
മുൻപ് വീട് വെച്ച് കൊടുക്കാമെന്നു പറഞ്ഞ പിരിച്ച പണവും ഇല്ല വിടും ഇല്ല കേസ് മാത്രം ബാക്കി എന്ത് സുതാര്യത
@sajeerwayanad2706
@sajeerwayanad2706 2 месяца назад
Jospheatta adipoliiiiiiiiiii
@mohamedmsthafam2091
@mohamedmsthafam2091 2 месяца назад
💞💞💞
@najumudheen1233
@najumudheen1233 2 месяца назад
Sathyam purath varatte.
Далее
Шоколад приходит на Землю.
00:23
Просмотров 160 тыс.