ഇന്ന് എല്ലാ കുറ്റകൃത്യങ്ങളും മുസ്ലിങ്ങളുടെ പേരിൽ കെട്ടിവയ്ക്കാൻ നോക്കുക എന്നത് ഇന്നത്തെ ഒരു പ്രവണതയാണ് പക്ഷെ മുമ്പ് ഇങ്ങനെ ഉണ്ടായിരുന്നില്ല. മുസ്ലീങ്ങൾ അവരുടെ മതത്തിൽ നിന്ന് അകന്നതാകാം ഇതിന് കാരണം പ്രവാചകൻ ഇങ്ങനെ ഒരു കാലഘട്ടത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്
Wellwisher, what are you vomiting here???? What is the problem if Muslims get ministers... How they govern is important.. When Muslim kings ruled India there was no freedom fight in India u idiot. When Christian British ruled there was freedom fight. The reason is that Muslim ruers considered the natives as their people while British didn't consider that. Gdo under Muslim rulers were quite high and rich.
🔰1) നിരീശ്വര വാദികളുടെ ഭീകരത വഴി വന്ന വാക്കാണ് Terrorism. A) 👉Terror - Terrorism എന്നീ വാക്കുകൾ ഇംഗ്ലീഷിൽ ഉടലെടുത്തത് പോലും മുസ്ലിംകളുമായ് ബന്ധപ്പെട്ടല്ല. 1789 ൽ ആരംഭിച്ച ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് ലൂയി പതിനാറാമനെ സ്ഥാന ഭ്രഷ്ട്ടനാക്കി അധികാരത്തിലെത്തിയ തീവ്രവിപ്ലവകാരികളുടെ കയ്യാൽ 1793 മുതൽ വിപ്ലവത്തെ ഒറ്റുകൊടുക്കുന്നു എന്നാരോപിച്ച് ആയിരക്കണക്കിന് ഫ്രഞ്ച് പൗരൻമാർ *ഗില്ലറ്റിനുകൾ എന്ന പേരിൽ കുപ്രസിദ്ധമായ വധശിക്ഷാ യന്ത്രങ്ങളിലേക്ക് നയിക്കപ്പെട്ടു. ഈ ഭീകരതയെ കുറിക്കാൻ വികസിച്ച് വന്ന terror - terrorisme എന്നീ ഫ്രഞ്ച് പദങ്ങളിൽ നിന്നാണ് Terrrorism എന്ന വാക്ക് English ഭാഷയിൽ വന്നത്. അപ്പോൾ ഈ 'ഭീകര' വാക്കിൻ്റെ തുടക്കക്കാർ ആരായിരുന്നു എന്ന് മനസ്സിലായല്ലോ. 🔰2)ലോകത്ത് ആദ്യമായ് സായുധ ഭീകര സംഘടനക്ക് തുടക്കമിട്ടത് തന്നെ ക്രിസ്ത്യാനികളാണ്. B)👉 ആധുനിക ലോകത്തെ ആദ്യ ഭീകര സംഘടന തന്നെ ക്രിസ്ത്യൻ - ഐറിഷ് റിപ്ലബിക്കൻ ബ്രദർഹുഡും , സഹോദര സംഘടനയായ അമേരിക്കൻ ഫെനിയൻ ബ്രദർഹൂഡുമാണ്. ഇവരുടെ മാർഗം മാതൃകയാക്കി കൊണ്ടാണ് ലോകത്ത് പിന്നീട് മറ്റ് ഭീകര സംഘടനകൾ മുഴുവനും ഉടലെടുത്തത് എന്നറിയുക. ( ഇവരുടെ ഭീകര ചെയ്തികൾ അനവധിയാണ്. 1818 മുതൽ 1885 വരെ ഇവർ നടത്തിയ 10 ലധികം സ്ഫോടനങ്ങളിൽ നിരവധിയാളുകൾ കൊല്ലപ്പെടുകയും , അനവധിയാളുകളെ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്തു. ഇങ്ങനെ 1920 ലെ ഈസ്റ്ററിന് മുമ്പ് ഒരേ സമയത്ത് മുന്നൂറ് പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചത് , നവംബറിൽ 12 പോലീസുകാരെ പരസ്യമായ് കൊല ചെയ്തത് , ഒൻപത് പേരുടെ മരണത്തിനും 130 പേരുടെ ഗുരുതരാവസ്ഥക്കും കാരണമായ 22 ബോമ്പുകൾ ഒന്നിച്ച് പൊട്ടിച്ച ബ്ലഡി ഫ്രൈഡേ അറ്റാക്ക് , രണ്ടാം എലിസബത്ത് രാജ്ഞിയുടെ അമ്മാവൻ മൗണ്ട് ബാറ്റൺ പ്രഭുവിനേയും മൂന്ന് പേരെയും കൊന്ന 1979 ലെ ബോട്ട് സ്ഫോടനം ... etc ഇങ്ങനെ ഭീകര താണ്ഡവമാടിയ മഹാ ഭീകര ശൃംഖലയായിരുന്നു ഇവർ.) 🔰3)👉 ലോകത്ത് ആദ്യ ആത്മഹത്യാ ചാവേർ സ്ഫോടനം നടത്തിയത് തന്നെ നിരീശ്വര ഭീകരനാണ്. C)1879ൽ സ്ഥാപിക്കപ്പെട്ട ‘നരോദ്നായ വോള്യ’ (ജനങ്ങളുടെ തീരുമാനം) എന്ന നിരീശ്വര തീവ്രഇടതുപക്ഷ ഭീകര സംഘമാണ് ആദ്യമായി ആത്മഹത്യാസ്ഫോടനം ലോകത്ത് നടത്തിയത്. 1881 മാർച്ച് പതിമൂന്നാം തിയതി ഇഗ്നാറ്റി ഗ്രിവെനെട്സ്കി എന്ന യുവാവ് സാർ അലക്സാണ്ടർ രണ്ടാമൻ ചക്രവർത്തിയെ കൊന്നത് സ്വയം മരിച്ചുകൊണ്ടുള്ള സ്ഫോടനം വഴിയാണ്. ഈ റഷ്യക്കാരനാണ് ലോകത്തിലെ ആദ്യ Suicide Bomber Terrorist എന്നറിയുക. 1983 നും 1999 നുമിടയിൽ നടന്ന അമ്പതോളം ചാവേർ സ്ഫോടനങ്ങളിൽ പകുതിയോളം നടത്തിയത് അവിടെയുള്ള അഞ്ച് മതനിരപേക്ഷ-ദേശീയവാദിയസംഘടനകളായിരുന്നു ഇസ്റാഈൽ ഭീകരവാദവിദഗ്ധനായ യോരാം സ്ക്വിറ്റ്സർ 2000 ഫെബ്രുവരി 21ന് ഇസ്രാഈലിലെ ഹെർസെലിയയിൽ വെച്ച് നടന്ന International Conference on Countering Suicide Terrorism ത്തിൽ വെച്ച് നടത്തിയ പ്രഭാഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. (Schweitzer, Yoram: Suicide Terrorism: Development & Characteristics.) ഇതിന്റെയൊന്നും ഉത്ഭവത്തിന് ഇസ്ലാമുമായോ, മുസ്ലീങ്ങളുമായോ , പുലബന്ധം പോലും ഇല്ല. ജിയോ പൊളിറ്റിക്സിന്റെ ഭാഗമായി ഉണ്ടായി വരുന്ന Terrorism സത്തെ ആ രീതിയിൽ കാണുക.അക്കാദമിക് ലോകമൊക്കെ ഈ വിഷയത്തെ വിലയിരുത്തുന്നത് തന്നെ അങ്ങനെയാണ്. അതെ , ഭീകരതക്ക് മതമില്ല.😊
@wellwisher2676Muslim league is not a communal party bro... They are valuing democracy and secularism....of course there is a collective voting pattern just like Hindus does in the north....but,SDPI and these kinds of so called Muslim intellectuals like Dawood...are the real problem...
@@SeltadamDawood is a problem for sangh and KRISANGH since he stand against HINDU FASCISM. THERE WAS NO SO CALLED TERM ISLAMIC TERRORISM BEFORE 9/11 ATTACKS...ITS A PROPAGANDA..NOW KERALA BLAST IS A REAL EXAMPLE.
I salute you Davood sir. "Out of focus" എന്ന നിങ്ങളുടെ ഈ പരിപാടി വളരെ ഗംഭീരമായിരിക്കുന്നു. എന്തൊരു കൃത്യമായ തുറന്ന വിശകലനം.👌 നികേഷ് കുമാറിനെയും സെബാസ്റ്റ്യൻ പോളിനെയും പോലെയുള്ള കള്ളനാണയങ്ങളെ ശരിക്കും തുറന്നുകാട്ടി. സാധാരണ പറയാറുള്ള പോലെ ഒരു പ്രമുഖ മാധ്യമ സ്ഥാപനം, പ്രമുഖ ചാനൽ, മുഖ്യ ചാനൽ, പ്രമുഖനായ ഒരു മാധ്യമപ്രവർത്തകൻ, പ്രമുഖ എഴുത്തുകാരൻ, ചിന്തകൻ, നിയമജ്ഞൻ എന്നൊന്നും പറയാതെ തുറന്നു തന്നെ പറഞ്ഞു. അങ്ങനെ പറഞ്ഞതിൽ ഒരുപാട് നന്ദിയുണ്ട്..🤝 അങ്ങനെ തന്നെയാണ് വേണ്ടത്. സാധാരണക്കാരായ നിഷ്പക്ഷരായ പൊതുജനം മനസ്സിലാക്കട്ടെ.. ഇവരെക്കുറിച്ച് പഠിക്കട്ടെ.. കാര്യങ്ങൾ ദീർഘവീക്ഷണത്തോടെ നന്നായി മനസ്സിലാക്കുന്നവർ നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ട്.. ഇനിയും കുറച്ച് ആളുകൾ കൂടിയുണ്ട് ഇതുപോലെ തുറന്ന് കാണിക്കപ്പെടാൻ..
🔰1) നിരീശ്വര വാദികളുടെ ഭീകരത വഴി വന്ന വാക്കാണ് Terrorism. A) 👉Terror - Terrorism എന്നീ വാക്കുകൾ ഇംഗ്ലീഷിൽ ഉടലെടുത്തത് പോലും മുസ്ലിംകളുമായ് ബന്ധപ്പെട്ടല്ല. 1789 ൽ ആരംഭിച്ച ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് ലൂയി പതിനാറാമനെ സ്ഥാന ഭ്രഷ്ട്ടനാക്കി അധികാരത്തിലെത്തിയ തീവ്രവിപ്ലവകാരികളുടെ കയ്യാൽ 1793 മുതൽ വിപ്ലവത്തെ ഒറ്റുകൊടുക്കുന്നു എന്നാരോപിച്ച് ആയിരക്കണക്കിന് ഫ്രഞ്ച് പൗരൻമാർ *ഗില്ലറ്റിനുകൾ എന്ന പേരിൽ കുപ്രസിദ്ധമായ വധശിക്ഷാ യന്ത്രങ്ങളിലേക്ക് നയിക്കപ്പെട്ടു. ഈ ഭീകരതയെ കുറിക്കാൻ വികസിച്ച് വന്ന terror - terrorisme എന്നീ ഫ്രഞ്ച് പദങ്ങളിൽ നിന്നാണ് Terrrorism എന്ന വാക്ക് English ഭാഷയിൽ വന്നത്. അപ്പോൾ ഈ 'ഭീകര' വാക്കിൻ്റെ തുടക്കക്കാർ ആരായിരുന്നു എന്ന് മനസ്സിലായല്ലോ. 🔰2)ലോകത്ത് ആദ്യമായ് സായുധ ഭീകര സംഘടനക്ക് തുടക്കമിട്ടത് തന്നെ ക്രിസ്ത്യാനികളാണ്. B)👉 ആധുനിക ലോകത്തെ ആദ്യ ഭീകര സംഘടന തന്നെ ക്രിസ്ത്യൻ - ഐറിഷ് റിപ്ലബിക്കൻ ബ്രദർഹുഡും , സഹോദര സംഘടനയായ അമേരിക്കൻ ഫെനിയൻ ബ്രദർഹൂഡുമാണ്. ഇവരുടെ മാർഗം മാതൃകയാക്കി കൊണ്ടാണ് ലോകത്ത് പിന്നീട് മറ്റ് ഭീകര സംഘടനകൾ മുഴുവനും ഉടലെടുത്തത് എന്നറിയുക. ( ഇവരുടെ ഭീകര ചെയ്തികൾ അനവധിയാണ്. 1818 മുതൽ 1885 വരെ ഇവർ നടത്തിയ 10 ലധികം സ്ഫോടനങ്ങളിൽ നിരവധിയാളുകൾ കൊല്ലപ്പെടുകയും , അനവധിയാളുകളെ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്തു. ഇങ്ങനെ 1920 ലെ ഈസ്റ്ററിന് മുമ്പ് ഒരേ സമയത്ത് മുന്നൂറ് പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചത് , നവംബറിൽ 12 പോലീസുകാരെ പരസ്യമായ് കൊല ചെയ്തത് , ഒൻപത് പേരുടെ മരണത്തിനും 130 പേരുടെ ഗുരുതരാവസ്ഥക്കും കാരണമായ 22 ബോമ്പുകൾ ഒന്നിച്ച് പൊട്ടിച്ച ബ്ലഡി ഫ്രൈഡേ അറ്റാക്ക് , രണ്ടാം എലിസബത്ത് രാജ്ഞിയുടെ അമ്മാവൻ മൗണ്ട് ബാറ്റൺ പ്രഭുവിനേയും മൂന്ന് പേരെയും കൊന്ന 1979 ലെ ബോട്ട് സ്ഫോടനം ... etc ഇങ്ങനെ ഭീകര താണ്ഡവമാടിയ മഹാ ഭീകര ശൃംഖലയായിരുന്നു ഇവർ.) 🔰3)👉 ലോകത്ത് ആദ്യ ആത്മഹത്യാ ചാവേർ സ്ഫോടനം നടത്തിയത് തന്നെ നിരീശ്വര ഭീകരനാണ്. C)1879ൽ സ്ഥാപിക്കപ്പെട്ട ‘നരോദ്നായ വോള്യ’ (ജനങ്ങളുടെ തീരുമാനം) എന്ന നിരീശ്വര തീവ്രഇടതുപക്ഷ ഭീകര സംഘമാണ് ആദ്യമായി ആത്മഹത്യാസ്ഫോടനം ലോകത്ത് നടത്തിയത്. 1881 മാർച്ച് പതിമൂന്നാം തിയതി ഇഗ്നാറ്റി ഗ്രിവെനെട്സ്കി എന്ന യുവാവ് സാർ അലക്സാണ്ടർ രണ്ടാമൻ ചക്രവർത്തിയെ കൊന്നത് സ്വയം മരിച്ചുകൊണ്ടുള്ള സ്ഫോടനം വഴിയാണ്. ഈ റഷ്യക്കാരനാണ് ലോകത്തിലെ ആദ്യ Suicide Bomber Terrorist എന്നറിയുക. 1983 നും 1999 നുമിടയിൽ നടന്ന അമ്പതോളം ചാവേർ സ്ഫോടനങ്ങളിൽ പകുതിയോളം നടത്തിയത് അവിടെയുള്ള അഞ്ച് മതനിരപേക്ഷ-ദേശീയവാദിയസംഘടനകളായിരുന്നു ഇസ്റാഈൽ ഭീകരവാദവിദഗ്ധനായ യോരാം സ്ക്വിറ്റ്സർ 2000 ഫെബ്രുവരി 21ന് ഇസ്രാഈലിലെ ഹെർസെലിയയിൽ വെച്ച് നടന്ന International Conference on Countering Suicide Terrorism ത്തിൽ വെച്ച് നടത്തിയ പ്രഭാഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. (Schweitzer, Yoram: Suicide Terrorism: Development & Characteristics.) ഇതിന്റെയൊന്നും ഉത്ഭവത്തിന് ഇസ്ലാമുമായോ, മുസ്ലീങ്ങളുമായോ , പുലബന്ധം പോലും ഇല്ല. ജിയോ പൊളിറ്റിക്സിന്റെ ഭാഗമായി ഉണ്ടായി വരുന്ന Terrorism സത്തെ ആ രീതിയിൽ കാണുക.അക്കാദമിക് ലോകമൊക്കെ ഈ വിഷയത്തെ വിലയിരുത്തുന്നത് തന്നെ അങ്ങനെയാണ്. അതെ , ഭീകരതക്ക് മതമില്ല.😊
അതിഭീകരം!! ഇത്രയേറെ ദുഖത്തോടെയും രോഷത്തോടെയും വിറങ്ങലിപ്പോടെയും ഇത്രയടുത്തൊന്നും ഒരു ചർച്ച കേട്ടിട്ടില്ല. Hats off to Dawood sahib and Ajims. വലതുപക്ഷത്തിന്റെ ഭീകരതയെപ്പറ്റി വായിച്ചിട്ടുണ്ട്, കുറെയൊക്കെ പല സോഴ്സുകളിൽ നിന്ന് കേട്ടിട്ടുണ്ട്, പക്ഷെ ഇത്രയും സത്യം തുളുമ്പുന്ന ഫസ്റ്റ് ഹാൻഡ് ഇൻഫർമേഷൻ ഈ സബ്‌ജെക്ടിൽ ആദ്യമായായാണ്.
ധീരമായ നിലപാട് സ്വീകരിച്ച് മുന്നേറുന്ന മീഡിയവണ്ണിന് അഭിനന്ദനങ്ങൾ. ഇതര ചാനലുകളുടെ കപടമുഖം പൊളിച്ചടക്കി കാര്യങ്ങൾ വ്യക്തമായി സാധാരണക്കാ ർക്കു പോലും മനസ്സിലാക്കാൻ ഉതകുന്ന OUT OF FOCUS പ്രോഗ്രാം ഏറെ ഉപകാരപ്രദമാണ്. അഭിനന്ദനങ്ങൾ ❤❤
നികേഷിന്റെയും സെബാസ്റ്റ്യാന്റെയും വർഗീയ മുഖം വലിച്ചു കീറിയ ദാവൂദ് സർ നിങ്ങൾ വലിയ സേവനമാണ് കേരള ജനതക്ക് ചെയ്യുന്നത്. ഒരു ദിവസം കഴിഞ്ഞിട്ടും ഒരു ചാനലും "തീവ്രവാദി" എന്ന പദം ഉപയോഗിച്ചില്ല. മറിച്ചാണെങ്കിൽ
ഇതിനു മുൻപൊരു ക്രിസ്ത്യൻ പേര് പറയാമോ.? ഞാനൊരു നൂറു മുസ്ലിം പേര് പറയാം. അപ്പോൾ സ്വാഭാവീകം ആണ് സംശയവും. പിന്നെ ഇതൊരു മുസ്ലിം പേര് ആവാത്തത്തിൽ ഒരുപാട് സന്തോഷം. കാരണം ഇതിൽ അങ്ങനെ ഒരു പേര് വന്നിരുന്നു എങ്കിൽ കേരള സമൂഹം രണ്ടായി തിരിഞ്ഞേനെ. ചിലർക്ക് ഒക്കെ സന്തോഷം ആണെങ്കിലും ഞാൻ ജീവിക്കുന്ന നാട് ആയതുകൊണ്ട് അതിൽ എനിക്കത്ര സന്തോഷമില്ല.....
@wellwisher2676 എന്റെ പൊന്നു വില പുറത്താടുന്ന മോനേ.. മലപ്പുറം എന്ന പ്രദേശത്ത് എല്ലാ പാർട്ടികളും മുസ്ലിം സ്ഥാനാർത്ഥികളെയാണ് നിർത്തുന്നത്.. ഓരോ മണ്ഡലത്തിലും മണ്ഡലത്തിന്റെ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥികളെ നിർത്തുന്നത്... ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ ഒരിക്കലും മുസ്ലിം സ്ഥാനാർത്ഥികളെ കളെ പക്ഷേ ഇങ്ങനെ എന്തെങ്കിലും ഒക്കെ വർഗീയത പറഞ്ഞില്ലെങ്കിൽ ചില പുലയാടി മക്കൾക്ക് ചില തന്തയില്ലാത്ത പുലയാടി മക്കൾക്ക് ഉറക്കം വരുന്നില്ല. കാരണം ഈ പുലയാടി മക്കളാണ് കഴിഞ്ഞ ദിവസത്തെ ബോംബ് സ്ഫോടനത്തിൽ അതിയായ രീതിയിൽ പുലയാടിത്തരം വിളിച്ച് പറഞ്ഞത്.... അവസാനം ഈ പുലയാടി മക്കൾ വിചാരിച്ച പേരുകാരനല്ല സ്ഫോടനം നടത്തിയത് എന്നറിഞ്ഞപ്പോഴേക്കും ഈ പറയുന്ന പുലയാടി മക്കളുടെ ആവേശം ചോർന്നു.... അതോടുകൂടി ഈ പുലയാടി മക്കൾ മൊത്തത്തിൽ അങ്ങ് ഒതുങ്ങി
ഫസ്റ്റ് സംസാരിച്ച അദ്ദേഹം അതീവ രോഷാകുലൻ ആണ് മതേതരര് എന്ന് നാം കരുതുന്നവരുടെ ഉള്ളിൽ ഇത്രത്തോളം വിഷമുണ്ടെന്ന് മനസ്സിലാകുന്ന നിമിഷം സ്വഭാവികമായും നമുക്കെല്ലാം ഉണ്ടായേക്കാവുന്ന അതേ വികാരം ❤
പ്രിയ മുസ്ലിം സഹോദരങ്ങളെ നാം എന്ത് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഒരു കാര്യം സൂക്ഷികാണണം മുസ്ലിം വിരോധികളെ തിരിച്ചറിയാതിരിക്കരുത്. നാം ജാഗ്രത പാലിക്കുക
@@123hariss പൊളിച്ചവർക്ക് നന്നായി കിട്ടിയിട്ടുണ്ട് അതിന്റെ പേരിൽ പിന്നെരു പ്രേശ്നവും ഉണ്ടായിട്ടില്ല എന്ന് ശ്രദ്ധിക്കണം. കാര്യങ്ങൾ എങ്ങനെ നേരിടണം എന്ന് അവർക്ക് നന്നായി അറിയാം അത് അവർ പല തവണ തെളിയിച്ചിട്ടുണ്ട്
നികേഷിന്ടെ നിലനില്പ്പിനു വേണ്ടിയുള്ള കൈകാലിട്ടടിയില് സത്വം നീതി ഇതെല്ലാം ഒലിച്ചുപോകുന്നു ഇതുപോലെ വ്യക്തിത്വം നഷ്ടപ്പെടുത്തി കഞ്ഞി കുടിക്കണോ നികേഷേ സെബാസ്ററൃന് പോൾ ഇപ്പോൾ എടുക്കാ നാണയമാണ് അതും ദീപസ്തംഭം മഹാശ്ചരൃം എനിക്കും കിട്ടണം പണം എന്ന കുഞ്ചന്നംപിയാരാണ്
മുസ്ലിം സമൂഹവും പ്രത്യേകിച്ചും മുസ്ലിം സങ്കടനകളും ഇത്തരം വിഷയങ്ങളിൽ മലയാള വാർത്താ ചാനലുകളിലും സോഷ്യൽ മീഡിയകളിലും ബ്രൈകിങ് ന്യൂസ് ആയി വരുന്ന വാർത്തകൾക്ക് നിജസ്ഥിതി അറിഞ്ഞതിനു ശേഷം പ്രതികരണം നടത്തുക നമ്മുടെ കേരളത്തിലെ ഒട്ടു മിക്ക വാർത്താ ചാനലുകളും സങ്കപരിവാറിനു കീഴ്പ്പെട്ടിരികുന്നു അത് കൊണ്ട് ഇത്തരം ചാനലുകളുടെ വാർത്തകൾ കേട്ട് . കാള പെറ്റു എന്ന് കേൾക്കുംബോഴേക്കും തൊഴുത്ത്ലേക്ക് എടുത്തു ചാടാതെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പഴിചാരി സ്റ്റേജുകളിലും പള്ളി മിംബറിലും കേറി സത്യം എൻതാണ് എന്ന് മനസ്സിലാക്കാതെ പരസ്പരം കുറ്റപ്പെടുത്താതിരിക്കുക ക്രിമിനലുകളുടെയും തീവ്രവാദികളുടെയും വർഗീയവാദികളുടേയും മതം പറയാതിരികുക കളമശേരിയിൽ പ്രാർത്ഥന ഹാളിൽ ഉണ്ടായ സ്ഫോടനം ഒരു കൃസ്ത്യൻ സങ്കടനകളും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റപ്പെടുത്തലുകൾ നടത്തിയിട്ടില്ല അത് നമുക്കും ഒരു പാടമാകട്ടെ തിരിച്ചറിവുകൾ ഉണ്ടാകട്ടെ .
With due respect I request both Ajims and Davood sir to have control on your emotions while telling the truth.i can understand your frustrations . Sometime on emotion you may say any wrong thaht will hit back on you guys...... Full support on out of focus❤
@wellwisher2676That is the wrong concept... In Malappuram only league leads... In other districts Muslims are usually not supporting the league... They may touch Congress or കമ്മ്യൂണിസ്റ്റ്...
@wellwisher2676 Do whatever the heck you want lol. No muslim league people or even the fringe elements like sdpi will ever spew venom like the hindu mahasabha or RSS or BJP does. That is the difference between us and you. You guys are saying vulgar communal statements every other day. Your whole existence is defined by your burning hatred for muslims, while muslims doesn't even think about you lol
@wellwisher2676muslim league is not a fascist organisation like bjp and rss. they never killed anyone. we all know what happened in gujarat manipur odisha. bjp is a curse to this nation.
@wellwisher2676don’t go with the name MUSLIM in Muslim league. First read and understand the agenda why both Muslim League and BJP stands for. Muslim league accepts Indian constitution at first hand whereas BJP doesn’t. They want to wipe out Muslims from India and want to make India a Hindu country. So any Keralaite will not vote for BJP and for that very reason BJP has no MLAs from Kerala. As simple as that.
ഇന്ത്യക്ക് പുറത്തു, മതത്തിന്റെ പേരിൽ, വിഭാഗങ്ങളുടെ പേരിൽ ഒരുപാട് അനിഷ്ട സംഭവങ്ങൾ നടക്കുന്ന ഈ സന്ദർഭത്തിൽ,ഓരോ ഭാരതീയനും, സ്വന്തം മനസ്സിലെ വിശ്വാസങ്ങളിലും, പ്രമാണങ്ങളിലും വർഗീയവിഷം പടരാതിരിക്കട്ടെ എന്നു സർവശക്തനോട് പ്രാർത്ഥിക്കാം.
മനോരമ ഒന്നാംതരം അപസർപക കഥാവീരൻമാരാണ്.മാലിയിൽ നിന്നും ടൂറിസത്തിന് വന്ന മറിയം റഷീദ,നസിയഹസൻ എന്നിവരെക്കുറിച്ചു അടിച്ചു വിട്ഠ അപസർക കഥകൾ യുവാക്കളുടെ ഉറക്കം കെടുത്തുന്ന തായിരുന്നു.പാവംകരുണാകരനെ മൻത്റിസ്ഥാനത്തുനിന്ന്പോലും തെറിപ്പിച്ചു.ആ ചാരക്കേസ് വർണ്ണ ന.
ഭൂമിയിൽ എങ്ങിനെയാണ് മനുഷ്യർ ജീവിക്കുന്നത് അതിനനുസരിച്ചു തന്നെ ആവും ദൈവം തമ്പുരാൻ സ്വർഗം നരകം കൊടുക്കുക എന്തായാലും നീതി കിട്ടുക തന്നെ ചെയ്യും നിരപരാധികൾക്ക് നീതി കിട്ടണ്ടേ ? ആക്രമികൾക്ക് ശിക്ഷയും അപ്പോഴാണ് നീതി, നീതി പോലെ ആവൂ... എന്തായാലും നമ്മുടെ നാടിനെ ദൈവം തമ്പുരാൻ കാത്തു രക്ഷിക്കട്ടെ എന്ന് എപ്പോഴും പ്രാർത്ഥിക്കുന്നു...
ഞാനൊരു കാര്യം ചോദിക്കട്ടെ,ഹമാസ് ആക്രമിക്കുമ്പോൾ മാത്രം തീവ്രവാദവും ഇസ്രായേൽ ചെയ്യുമ്പോൾ അത് ചെറുത്തുനിൽപ്പും ആവുന്നതെങ്ങനെ ? ഹമാസിന് നേരെ തിരിയുന്നതിനു പകരം അവിടെയുള്ള സ്ത്രീകളെയും കുട്ടികളെയും മാത്രം ലക്ഷ്യവെച്ചുള്ള ഈ കൂട്ടക്കുരുതി പിന്നെ തീവ്രവാദമല്ലാതെ മറ്റെന്താണ് ? ഓർമ്മിക്കാൻ ചില ചരിത്രങ്ങൾ കൂടെ : ഒന്നാം ലോക മഹായുദ്ധം ഇസ്ലാം അല്ല പടച്ചു വിട്ടത് (അതുകൊണ്ട് അത് തീവ്രവാദമല്ല ) രണ്ടാം ലോക മഹായുദ്ധവും പടച്ചുവിട്ടത് ഇസ്ലാം അല്ല (അതുകൊണ്ട് അത് തീവ്രവാദമല്ല ) 20 മില്യൺ ആസ്ട്രേലിയക്കാരെ കൊന്നതും മുസ്ലിം അല്ല (അതുകൊണ്ട് അത് തീവ്രവാദമല്ല ) വടക്കേ അമേരിക്കയിൽ നൂറു മില്യൺ ജനങ്ങളെ കൊന്നതും മുസ്ലിംങ്ങളല്ല (അതുകൊണ്ട് അത് തീവ്രവാദമല്ല ) തെക്കേ അമേരിക്കയിൽ 50 മില്യൺ ആളുകളെ കൊന്നതും മുസ്ലിംങ്ങളല്ല (അതുകൊണ്ട് അത് തീവ്രവാദമല്ല ) 180 മില്യൺ ആഫ്രിക്കൻ റൂമികളെ ബന്ദികളാക്കിയത് മുസ്ലിംങ്ങളല്ല (അതുകൊണ്ട് അത് തീവ്രവാദമല്ല ) ഹിരോഷിമയിലും നാഗസാക്കിയിലും ബോംബിട്ടതും മുസ്ലിംങ്ങളല്ല (അതുകൊണ്ട് അത് തീവ്രവാദമല്ല ) ഹിറ്റ്ലറും മുസ്സോളിനിയും മുസ്ലിംങ്ങളായിരുന്നില്ല (അതുകൊണ്ട് അത് തീവ്രവാദമല്ല ) ഫലസ്തീനിലെ ലക്ഷകണക്കിന് ജനങ്ങളെകൊന്നതും ഇറാഖികളെ കൊന്നതും അഫ്ഗാനികളെ കൊന്നതും മുസ്ലിംങ്ങളല്ല (അതുകൊണ്ട് അത് തീവ്രവാദമല്ല ) ഇന്ത്യയിലേക്ക് വന്ന ബ്രിട്ടീഷുകാർ മുസ്ലിംങ്ങളല്ല നമ്മെ അടിമകളാക്കിയതും മുസ്ലിംങ്ങളല്ല എന്തിനധികം ഇന്ത്യയുടെ രാഷ്ട്രപിതാവിനെ കൊന്നതും മുസ്ലിം അല്ല (സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗാന്ധിയെ കൊന്നവനാണ് ) അതായത് ചുരുക്കിപ്പറഞ്ഞാൽ മുസ്ലിം അല്ലാത്തവർ ചെയ്താൽ അതൊരു സാധരണ കുറ്റമാണ് ,മറിച് അതേ തെറ്റ് ഒരു മുസ്ലിം ചെയ്താൽ അത് തീവ്രവാദവും (By German Scholar Thomas Muller) നമ്മൾ ഇന്ത്യക്കാരാണ് ,ഇവിടെ എല്ലാവരും ഒന്നാണ് ,ഐക്യത്തോടെ ജീവിക്കുന്ന നമ്മുടെ ജനതയെ തമ്മിലടുപ്പിച് ചോര ഊറ്റി കുടിക്കാൻ നോക്കുന്ന ചെന്നായ്ക്കളെ തിരിച്ചറിയുക തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ് അതിന് ഒരു കൂട്ടരേ മാത്രം മുൻവിധിയോടെ ആക്രമിക്കുന്നത് മറ്റേ തരം രോഗമാണ്
🔰1) നിരീശ്വര വാദികളുടെ ഭീകരത വഴി വന്ന വാക്കാണ് Terrorism. A) 👉Terror - Terrorism എന്നീ വാക്കുകൾ ഇംഗ്ലീഷിൽ ഉടലെടുത്തത് പോലും മുസ്ലിംകളുമായ് ബന്ധപ്പെട്ടല്ല. 1789 ൽ ആരംഭിച്ച ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് ലൂയി പതിനാറാമനെ സ്ഥാന ഭ്രഷ്ട്ടനാക്കി അധികാരത്തിലെത്തിയ തീവ്രവിപ്ലവകാരികളുടെ കയ്യാൽ 1793 മുതൽ വിപ്ലവത്തെ ഒറ്റുകൊടുക്കുന്നു എന്നാരോപിച്ച് ആയിരക്കണക്കിന് ഫ്രഞ്ച് പൗരൻമാർ *ഗില്ലറ്റിനുകൾ എന്ന പേരിൽ കുപ്രസിദ്ധമായ വധശിക്ഷാ യന്ത്രങ്ങളിലേക്ക് നയിക്കപ്പെട്ടു. ഈ ഭീകരതയെ കുറിക്കാൻ വികസിച്ച് വന്ന terror - terrorisme എന്നീ ഫ്രഞ്ച് പദങ്ങളിൽ നിന്നാണ് Terrrorism എന്ന വാക്ക് English ഭാഷയിൽ വന്നത്. അപ്പോൾ ഈ 'ഭീകര' വാക്കിൻ്റെ തുടക്കക്കാർ ആരായിരുന്നു എന്ന് മനസ്സിലായല്ലോ. 🔰2)ലോകത്ത് ആദ്യമായ് സായുധ ഭീകര സംഘടനക്ക് തുടക്കമിട്ടത് തന്നെ ക്രിസ്ത്യാനികളാണ്. B)👉 ആധുനിക ലോകത്തെ ആദ്യ ഭീകര സംഘടന തന്നെ ക്രിസ്ത്യൻ - ഐറിഷ് റിപ്ലബിക്കൻ ബ്രദർഹുഡും , സഹോദര സംഘടനയായ അമേരിക്കൻ ഫെനിയൻ ബ്രദർഹൂഡുമാണ്. ഇവരുടെ മാർഗം മാതൃകയാക്കി കൊണ്ടാണ് ലോകത്ത് പിന്നീട് മറ്റ് ഭീകര സംഘടനകൾ മുഴുവനും ഉടലെടുത്തത് എന്നറിയുക. ( ഇവരുടെ ഭീകര ചെയ്തികൾ അനവധിയാണ്. 1818 മുതൽ 1885 വരെ ഇവർ നടത്തിയ 10 ലധികം സ്ഫോടനങ്ങളിൽ നിരവധിയാളുകൾ കൊല്ലപ്പെടുകയും , അനവധിയാളുകളെ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്തു. ഇങ്ങനെ 1920 ലെ ഈസ്റ്ററിന് മുമ്പ് ഒരേ സമയത്ത് മുന്നൂറ് പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചത് , നവംബറിൽ 12 പോലീസുകാരെ പരസ്യമായ് കൊല ചെയ്തത് , ഒൻപത് പേരുടെ മരണത്തിനും 130 പേരുടെ ഗുരുതരാവസ്ഥക്കും കാരണമായ 22 ബോമ്പുകൾ ഒന്നിച്ച് പൊട്ടിച്ച ബ്ലഡി ഫ്രൈഡേ അറ്റാക്ക് , രണ്ടാം എലിസബത്ത് രാജ്ഞിയുടെ അമ്മാവൻ മൗണ്ട് ബാറ്റൺ പ്രഭുവിനേയും മൂന്ന് പേരെയും കൊന്ന 1979 ലെ ബോട്ട് സ്ഫോടനം ... etc ഇങ്ങനെ ഭീകര താണ്ഡവമാടിയ മഹാ ഭീകര ശൃംഖലയായിരുന്നു ഇവർ.) 🔰3)👉 ലോകത്ത് ആദ്യ ആത്മഹത്യാ ചാവേർ സ്ഫോടനം നടത്തിയത് തന്നെ നിരീശ്വര ഭീകരനാണ്. C)1879ൽ സ്ഥാപിക്കപ്പെട്ട ‘നരോദ്നായ വോള്യ’ (ജനങ്ങളുടെ തീരുമാനം) എന്ന നിരീശ്വര തീവ്രഇടതുപക്ഷ ഭീകര സംഘമാണ് ആദ്യമായി ആത്മഹത്യാസ്ഫോടനം ലോകത്ത് നടത്തിയത്. 1881 മാർച്ച് പതിമൂന്നാം തിയതി ഇഗ്നാറ്റി ഗ്രിവെനെട്സ്കി എന്ന യുവാവ് സാർ അലക്സാണ്ടർ രണ്ടാമൻ ചക്രവർത്തിയെ കൊന്നത് സ്വയം മരിച്ചുകൊണ്ടുള്ള സ്ഫോടനം വഴിയാണ്. ഈ റഷ്യക്കാരനാണ് ലോകത്തിലെ ആദ്യ Suicide Bomber Terrorist എന്നറിയുക. 1983 നും 1999 നുമിടയിൽ നടന്ന അമ്പതോളം ചാവേർ സ്ഫോടനങ്ങളിൽ പകുതിയോളം നടത്തിയത് അവിടെയുള്ള അഞ്ച് മതനിരപേക്ഷ-ദേശീയവാദിയസംഘടനകളായിരുന്നു ഇസ്റാഈൽ ഭീകരവാദവിദഗ്ധനായ യോരാം സ്ക്വിറ്റ്സർ 2000 ഫെബ്രുവരി 21ന് ഇസ്രാഈലിലെ ഹെർസെലിയയിൽ വെച്ച് നടന്ന International Conference on Countering Suicide Terrorism ത്തിൽ വെച്ച് നടത്തിയ പ്രഭാഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. (Schweitzer, Yoram: Suicide Terrorism: Development & Characteristics.) ഇതിന്റെയൊന്നും ഉത്ഭവത്തിന് ഇസ്ലാമുമായോ, മുസ്ലീങ്ങളുമായോ , പുലബന്ധം പോലും ഇല്ല. ജിയോ പൊളിറ്റിക്സിന്റെ ഭാഗമായി ഉണ്ടായി വരുന്ന Terrorism സത്തെ ആ രീതിയിൽ കാണുക.അക്കാദമിക് ലോകമൊക്കെ ഈ വിഷയത്തെ വിലയിരുത്തുന്നത് തന്നെ അങ്ങനെയാണ്. അതെ , ഭീകരതക്ക് മതമില്ല.😊
നമ്മുടെയിടയിൽ മതേതരന്മാരെന്ന വലിയ പ്രതിഛായയോടെ തിളങ്ങി നിന്നിരുന്ന രണ്ട് മാധ്യമ പുരോഹിതന്മാരെന്ന് വിശേഷിപ്പിക്കാവുന്നരുടെ പോലും ഉള്ളിൽ നിവേശിക്കപ്പെട്ടിട്ടുള്ള വിഷത്തിന് ഇത്റത്തോളം വിഷമുണ്ടെന്നറിയുന്നത് വല്ലാത്തൊരു വിഷമമുണ്ടാക്കുന്ന ഒരു വിഷയമാണ്
Media one nte sherikkum ee value ee samayamghalilaan thirichariyunnath..thanks for being voice of voiceless...njn ee thudakka kaalam okke orthupoovuaan..samasthakaar okke nallath alla ee pravarthi enn chaappa kutthiyittum avark poolum inn ee chanaliloode bite kodukendi varunnu..deerkadarshiyaya manushyare..thanks for being resilient and responsible.duas and hugs