Тёмный

മുസ്ലിയാരുടെ ഹൽഖിൽ പിടിച്ച സമസ്ത സഹോദരൻറെ ചോദ്യം.. 

VOICE OF ISLAM
Подписаться 2,9 тыс.
Просмотров 7 тыс.
0% 0

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@mohammedmuneerziyafathima6869
@mohammedmuneerziyafathima6869 2 дня назад
❤❤❤മാഷാഅല്ലാഹ്‌ ഈ സമസ്തക്കാരുടെ ഓരോ കള്ള തെളിവിൽ പെട്ട് ഉരുണ്ട് കളിക്കുന്നത് കാണുമ്പോൾ ഈ സ്മസ്താലയം വിട്ട് യഥാർത്ഥ തൗഹീദ് മനസ്സിലാക്കി മുജാഹിത് പ്രസ്ഥാനത്തിലേക്ക് വന്ന എന്റെ മനസ്സിൽ അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം തോന്നുന്നു
@MuhammedAli-s1x
@MuhammedAli-s1x 2 дня назад
സമസ്തമാധമിസ്‌ലാം മദാമ്മല്ല ഷിയാമാധമാണ് യഥാർത്ഥത്തിൽ ഖുർആനെന്താണെന്യെന്നുഹദീസ്‌ണ്ടാണെന്നും പഠിച്ചിട്ടില്ല റസൂലിനെസ്നേഹിക്കുകയെന്നപേരുംപറൻഹി മൂക്കറ്റംതെന്നുനടക്കാണെവർക്കരയുഗയുള്ളൂ റസൂലിനെപിൻപറ്റുകയും വിശ്വസിക്കുകയുമില്ല നബിദിനമൊരുദിവസമേയുള്ളു പിന്നെപളആൾകാരുടേയുംദിനമാണ് അല്ലാഹുവിന്യുംറസൂലിനെയും സ്നേഹിക്കാൻപാടില്ലാത്തദിവസംയേധാന
@KoroMan-n6e
@KoroMan-n6e 2 дня назад
​@@MuhammedAli-s1xവഹാബിസം തീവ്രവാദമാണ്
@AbdulRasheed-zm3jw
@AbdulRasheed-zm3jw День назад
ഗണപതിയെ വിളിച്ചു പ്രാർത്ഥിക്കുന്ന വഹാബികളുടെ ഓരോ കോപ്രായങ്ങൾ
@AbdulRasheed-wv9lh
@AbdulRasheed-wv9lh 2 дня назад
ഇത് കേൾക്കേണ്ട വീഡിയോ തന്നെയാണ് 👌👌
@akrafeeq6120
@akrafeeq6120 2 дня назад
നിങ്ങളുടെ വീഡിയോസ് സത്യം മനസിലാക്കാൻ ഉതകുന്നത് 🥰🥰🥰🥰
@rasheedtk7078
@rasheedtk7078 День назад
എനിക്ക് video കാണുമ്പോൾ മനസ്സിലാകുന്നത് ഉസ്താദുമാർക്ക് വേഷം മാത്രമേയുള്ളു മതപരമായുള്ള അറിവില്ല
@Quranversesonly-1
@Quranversesonly-1 2 дня назад
This video should be shared in all whatsapp groups
@khalidfardangold-di5cp
@khalidfardangold-di5cp 2 дня назад
جزاك الله خير
@musthafapariyadath9402
@musthafapariyadath9402 День назад
മുസ്ലിയാരുടെ ബല്ലാത്ത ജാതി ഉത്തരം - ' ഇനി പേടിക്കണ്ട നബിദിനം മൗലൂദ് ഓതി നടത്താം തെളിവായി - ഇതൊക്കെ എന്തിനാ ദീൻപഠിച്ചത് ???
@muneermuneer7939
@muneermuneer7939 День назад
അൽ ഹംദുലില്ലാഹ് നന്നായിട്ടുണ്ട് 👍🏻
@IbnAbdulKhader32.
@IbnAbdulKhader32. 2 дня назад
ബുദ്ദിയുള്ള സമസ്തകർക് ഇനിയും ആ പിഴച്ച ആശയത്തിൽ നിന്ന് രക്ഷപെട്ടു തൗഹീദ് ഉൾകൊള്ളാൻ ആയില്ലേ.?
@ahmadabbas6969
@ahmadabbas6969 День назад
ഏത് ഗ്രൂപ്പിന്റെ തൗഹീതാണ് ഒറിജിനൽ 8 ഇൽ
@IbnAbdulKhader32.
@IbnAbdulKhader32. День назад
@@ahmadabbas6969 തൗഹീത് ഗ്രൂപ്പിൽ അല്ല സഹോദരാ, ഖുർആൻ സുന്നത്തിന്റെ അദ്ധ്യാപനത്തിൽ ആണ് ഒറിജിനൽ. അത് ഉൾക്കൊണ്ട്‌ ജീവിക്കാൻ റബ്ബ് തുണകട്ടെ.🤲🏻
@alivellengara336
@alivellengara336 2 дня назад
Mashaallah
@rasakperingattil427
@rasakperingattil427 День назад
നമ്പി(സ)അടുത്തവർഷം ജീവിച്ചിരുന്നാൽ നോമ്പ് എടുക്കുമെന്നാണ് പറഞ്ഞത് അപ്പോൾ നമ്പി ( സ) ക്ക് യഥേഷ്ടം അദൃശ്യകാര്യങ്ങൾ അറിയില്ല എന്നും ഇതിൽ നിന്ന് വ്യക്തമാണ് അപ്പൊ ഈ കുമ്പൂരികൾ ജാറത്തിൽ പോയി പൈസ കൊടുത്തത് കൊണ്ടോ പ്രാർത്ഥിച്ചത് കൊണ്ടോ എന്ത് കാര്യം
@haseenajasmine7316
@haseenajasmine7316 День назад
👍🏼👍🏼👍🏼
@rashidvp8847
@rashidvp8847 День назад
ഞാൻ ഈ മുഖാമുഖം കേട്ടിരുന്നില്ല അൽഹംദുലില്ലാ എനിക്ക് ഇത് കേട്ടപ്പോൾ സുന്നി വിശ്വാസം തന്നെയാണ് നൂറുശതമാനം ശരിഎന്ന് ബോധ്യപ്പെട്ടു...
@voiceofislam4455
@voiceofislam4455 День назад
മുടി വെള്ളം നല്ലോണം കുടിച്ചവർക്ക് ദീൻ മനസ്സിലാവില്ല.. അവർക്ക് സംഘടന പക്ഷപാതിത്വം ആണുള്ളത്.. അല്ലാഹുവിനും റസൂലിനും ഒരു വിലയും കൊടുക്കില്ല.. .. നിഷ്പക്ഷ മനസ്സോടെ പ്രമാണമാണ് എനിക്കു വേണ്ടത് എന്ന ചിന്തയോടെ ഒരാൾ സമസ്തക്കാരുടെ സംസാരം കേട്ടാൽ.. അവൻ അന്ന് തൊട്ടു മുജാഹിദ് ആകും.. അങ്ങനെ ആയ ആളാണ് കൂടുതൽ പേരും.
@musthafapariyadath9402
@musthafapariyadath9402 День назад
ഭയങ്കരാ...... ജ് മുഖാമുഖം കേട്ടത് നന്നായി
@rahmakhalid5594
@rahmakhalid5594 День назад
Yennal hrdayam moodappettavarilavum allahi chindikkan anugrahich hidayathilakkatte Aameen
@nissamification
@nissamification День назад
The sound quality could be much better
@MUHAMMEDALI-99.
@MUHAMMEDALI-99. 2 дня назад
Al hamdhu lillaah...
@nasifyahiya6797
@nasifyahiya6797 2 дня назад
Nice clip
@suneeran1762
@suneeran1762 2 дня назад
👍👍👍
@AbulKalam-zh3ev
@AbulKalam-zh3ev День назад
അരിയെത്ര? പയറഞ്ഞആയി😂
@cbnazeer3951
@cbnazeer3951 День назад
നബിദിനാഘോഷം ഒരു ദ അവത്താണ് അത് മുമ്പുള്ള ആരെങ്കിലും ചെയ്യണമെന്നില്ല
@mohammedmuneerziyafathima6869
@mohammedmuneerziyafathima6869 День назад
@@cbnazeer3951 അപ്പൊ ബിത് അത്ത് എന്നാ എന്താ ഒരു ഉതാഹരണം പറയു? കേൾക്കട്ടെ?
@alramzi6122
@alramzi6122 День назад
ഇബ്‌ലീസ് പല കോലത്തിലും വരും എന്നറിയാം
@UvaisP-v6r
@UvaisP-v6r 2 дня назад
@abdurahiman9284
@abdurahiman9284 2 дня назад
ഖുതുബ്യ്യത്ന് ന് മറുപടി പറഞ്ഞില്ല
@ashrafkolakkad5656
@ashrafkolakkad5656 2 дня назад
ഖുത്ത്ബിയത്ത് നബി ദിനത്തേക്കാൾ ദുർഘടം പിടിച്ചതാണ് അതാണ് മറുപടിയില്ലാത്തത്
@rashidvp8847
@rashidvp8847 День назад
​@@ashrafkolakkad5656 ദജ്ജാലിനെ പ്രണയിച്ചവർക്ക് ഇതെല്ലാം അപകടം പിടിച്ചത് തന്നെ, മറുപടി കേൾക്കൂ
@abdullabelliladyabdulla3972
@abdullabelliladyabdulla3972 День назад
മലയാളംഖുതുബയുടെതെളിവ് എവിടെ
@fazi287
@fazi287 2 дня назад
ഈ പൊട്ടൻക് ഒന്നും അറിയില്ല 😂😂😂😂
@fazi287
@fazi287 2 дня назад
നബിതങ്ങൾ ചെയ്യണം എന്നില്ല ആരാ പറഞ്ഞത് മുത്ത് നബി ദീൻ പൂർത്തീകരിച്ചിട്ടില്ല എന്ന് എന്തൊക്കെ കുറക്കുന്നത്
@rashidvp8847
@rashidvp8847 День назад
എങ്കിൽ നബി തങ്ങൾ നാം ഇപ്പൊൾ ഒതുന്ന പോലെ ഖുർആൻ നോക്കി othiyathin തെളിവ് പറ മൊയന്തെ
@voiceofislam4455
@voiceofislam4455 День назад
​@@rashidvp8847നബി തങ്ങൾ അന്ന് ഓതിയ ഖുർആനിൻറെ പ്രതിഫലം ഇന്ന് മൊബൈൽ നോക്കി ഓതിയാലും അതുതന്നെയാണ്. അത് മാറില്ല.. ഭൗതിക സംവിധാനങ്ങൾ ഉണ്ടായതാണ് യാഥാർത്ഥ്യം.. ദീൻ മാറുന്നില്ല.. 1400 വർഷങ്ങൾക്കു മുമ്പുള്ള അതെന്തിനാണ് ഇന്നും.. നബിദിനം മൈക്ക് വന്നതുപോലെ വാച്ച് വന്നതുപോലെ വന്ന ഒന്നല്ല.. അത് ഇസ്ലാമിലേക്ക് കടത്തിക്കൂട്ടിയ ബിദ്അത്താണ്..
@musthafapariyadath9402
@musthafapariyadath9402 День назад
​@@rashidvp8847:നേരെ താഴെ വായിച്ചിട്ട് നിനക്ക് ഇപ്പം മനസിലായ ബഡാ മൊയന്തെ
@mansoormansoorv.k
@mansoormansoorv.k 2 дня назад
നിങ്ങൾ എത്ര വിഭാഗം എത്ര മുജാഹിദ് എതാണ് ശരിപറയണേ😂
@abdulrafeek8082
@abdulrafeek8082 2 дня назад
എന്താ നാ ചങ്ങാതി നീ വിഭാഗം എണ്ണുന്നത് സമസ്തയുടെ ആശയം തെറ്റ് എന്ന് മനസിലായാൽ അതിൽ നിന്നും വിട്ട് നിന്നാൽ പോരെ ഞാനൊക്കെ കൊല്ലങ്ങളായി അങ്ങിനെയാണ്
@luvinkid6801
@luvinkid6801 День назад
ee orotta dialogue kond ethra naal pidich nilkkum.. ningalk ee chodhyangalk onnum oru utharavumille?
@voiceofislam4455
@voiceofislam4455 День назад
ഞങ്ങൾ എത്രയായാലും.. എല്ലാവരും പ്രാർത്ഥിക്കുന്നത് അല്ലാഹുവിനോട് മാത്രമാണ്.. എന്നാൽ നിങ്ങളുടെ അടിത്തറ തന്നെ പ്രാർത്ഥന അല്ലാഹുവിനോട് മാത്രം എന്നുള്ളത് പിശാചിൻറെ വാദമാണ് എന്നാണ്.. അതുകൊണ്ട് പെട്ടെന്ന് ഷഹാദത്ത് പറഞ്ഞു ഇസ്ലാമിലേക്ക് കടന്നു വരൂ.. തൗഹീദ് ഇല്ലായെങ്കിൽ ഒരു ഇബാദത്തും അല്ലാഹു സ്വീകരിക്കില്ല..
@abufathima3945
@abufathima3945 2 дня назад
Yes, ivarkkokke mansil aulla anacharam, bidhath nirthyal ivark sahikkan avilla allhau ellarkum hidayth nalgate🤲
@fazi287
@fazi287 2 дня назад
എന്തൊക്കെ പറയുന്നു 😢😢😢ഇപ്പോൾ എന്താ ഇവൻ ഇങ്ങനെ ആയി ഒന്നും അറിയുന്നില്ലല്ലോ
@shajiraymond3610
@shajiraymond3610 2 дня назад
സുന്നി ഷിയാ രണ്ടും ഒന്ന് തന്നെ
@NAHASPv-c5o
@NAHASPv-c5o День назад
മുഹറം ഒമ്പതിന് റസൂലുമായി സല്ലല്ലാഹു അലൈവസല്ലംനോമ്പ് നോക്കിയിട്ടില്ല പക്ഷേ റസൂൽ പറഞ്ഞിരുന്നുഞാൻ അടുത്തവർഷംജീവിച്ചിരിക്കുന്നു ഉണ്ടെങ്കിൽമുഹറം ഒമ്പതിന് നോമ്പ് ഞാൻ നോക്കും എന്ന് പറഞ്ഞു അതുതന്നെയാണ് തെളിവ് മൊയ്ല്യാരെ
@rashidvp8847
@rashidvp8847 День назад
ചോദ്യം ചെയ്തിട്ടുണ്ടോ എന്നാണ് കുഞ്ഞാടേ, അതിനാണ് ഉത്തരം പറഞ്ഞത്, മുജ പാതിരിമാരുടെ മൂട്ടിൽ തല വെച്ചാൽ thiriyoola
@voiceofislam4455
@voiceofislam4455 День назад
അടുത്തവർഷം ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ നബിദിനം ആഘോഷിക്കും.. എന്ന് നബി തങ്ങൾ പറഞ്ഞോ?.. ചിന്തിച്ചുകൂടെ?.. എന്തിനാണ് ഈ വാശി.. പെട്ടെന്ന് മരണം വരും.. അന്ന് ചിന്തിക്കാൻ സമയം കിട്ടില്ല.. അതുകൊണ്ട് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ദീൻ പഠിക്കുക... അല്ലാഹു അനുഗ്രഹിക്കട്ടെ
@musthafapariyadath9402
@musthafapariyadath9402 День назад
മുസ്ലിയാർ എന്ത് പറഞ്ഞാലും കേൾക്കാൻ ആളുകൾ ഉണ്ട് പിന്നെന്തും പറയാം ജയിക്കാൻ പറയുന്നു അല്ലാതെ ദീനല്ല - കളവ് പറയുന്നഭയങ്കരാ മരിക്കണ്ടെ
@satharyerumad8104
@satharyerumad8104 День назад
Ningal aadyam otte teemaagu ennitt madi chodyotharam
@jaffergaf5159
@jaffergaf5159 2 дня назад
ഈ ചോദ്യം ചോദിക്കുന്നവരൊക്കെ സലഫികൾ ആണ് സമസ്തയിൽ ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല
@hashimshuhaid9852
@hashimshuhaid9852 2 дня назад
ആയിട്ടില്ല നാളെ ആയേക്കാം
@ashrafkolakkad5656
@ashrafkolakkad5656 2 дня назад
മുജാഹിദുകൾ സലഫി പള്ളികൾ അടുത്തൊന്നും ഇല്ലെങ്കിൽ മാത്രമേ സമസ്ത പള്ളിയിൽ ജമാഅത്തിൽ പങ്കെടുക്കു.. എന്നാൽ സമസ്തക്കാരായ സാധാരണക്കാർ സമസ്ത പള്ളി അടുത്തുണ്ടെങ്കിൽ പോലും സലഫി പള്ളിയിൽ ജമാഅത്തിൽ പങ്കെടുക്കുന്നു.. കാരണം തമ്മിൽ ഭേദം തൊമ്മൻ അത് തന്നെ
@noufalkozhippuram6722
@noufalkozhippuram6722 2 дня назад
സംശയം ഉണ്ടെങ്കിൽ അന്വേഷിക്കാം അതല്ലേ ചെയ്യേണ്ടത്
@jaffergaf5159
@jaffergaf5159 День назад
@@hashimshuhaid9852 അതിന് എന്ത് സംശയം എന്റെ നാട്ടിലും ഇത് തന്നെയാണ് സ്ഥിതി എന്തെങ്കിലും ഇഷ്കാൽ ചോതിച്ചാൽ സലഫി ആയി
@hashimshuhaid9852
@hashimshuhaid9852 День назад
@@jaffergaf5159 സംശയം വന്നു കഴിഞ്ഞാൽ പിന്നെ അവനെ സലഫി ആക്കുകയെ അവർക്ക് നിർവാഹമുള്ളൂ
@shihabuddeen2037
@shihabuddeen2037 День назад
സുന്നി മുസ്‌ലിയാരുടെ മറുപടി സത്യം തേടുന്ന ഏതൊരാൾക്കും മതിയായതാണ് വഹാബിക്ക് മാത്രം ഇത് ദഹിക്കുന്നില്ല
@musthafapariyadath9402
@musthafapariyadath9402 День назад
ഭയങ്കരാ - നീ എല്ലാം മനസിലാക്കി
@rayyan313rayyan5
@rayyan313rayyan5 2 дня назад
സ്വഹാബികൾ ദീനിൽ തെളിവെല്ലെന്നു നിങ്ങൾ പറയുന്നു എന്നിട്ടിപ്പോ സ്വഹാബികൾ ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുന്നു ഇതുതന്നെ വിരോധാ ഭാസം അല്ലേ സ്വഹാബികൾ ചെയ്തത് നിങ്ങൾ ചെയ്യാൻ തയ്യാറാണെങ്കിൽ ആദ്യം തറാവീഹ് 20 റക്അത്ത് നിസ്കരിക്കാൻ വരൂ ഉസ്മാൻ റളിയല്ലാഹുഅടങ്ങുന്ന വലിയ സമൂഹംനടപ്പിലാക്കിയ ജുമയുടെ രണ്ടാം ഭാഗം നിങ്ങൾ അത് ഒഴിവാക്കി എന്ത് പൊട്ടത്തരമാണ് നിങ്ങൾ സമൂഹത്തിന് പഠിപ്പിക്കുന്നു ദീന് എന്ന് പറയുമ്പോൾ അതിന് അടിത്തറയുണ്ട് അടിത്തറയില്ലാതെ ഏതെങ്കിലും ഒരു ഹദീസിനോ ഒരു ആയത്ത് ആസ്പദമാക്കി ദീൻ പറയലല്ല അടിത്തറ മനസ്സിലാക്കി ആയത്തും അനുസരിച്ച് കൊണ്ട് പറയണം അതിനൊന്നും കഴിയില്ല എങ്കിൽമറ്റവല്ല പണിക്കും പോവലാണ് നല്ലത്.
@Sinjunixon
@Sinjunixon 2 дня назад
ഞങ്ങൾ സ്വഹാബത്തിന്റെ മദ്ഹബിലാണ് അല്ലാതെ ശിയാ സമസ്തയുടെ മദ്ഹബിലല്ല . തറാവീഹ് 20 നെ സലഫികൾ ഹറാമാകിയിട്ടില്ല . നിസ്ക്കരിക്കുന്നത് എതിരുല്ല എന്നാൽ നബി 11 റക്അത്താണ് നിസ്ക്കരിച്ചത് അതാണ് ശ്രേഷഠമായ സുന്നത്ത് അതിന് സലഫികൾ പ്രാധാന്യം നൽകന്നു
@voiceofislam4455
@voiceofislam4455 День назад
തറാവീഹ് നമസ്കാരവും, ഖുതുബയിലെ രണ്ടാം ബാങ്കും,, ഇതെല്ലാം തൗഹീദ് ഉള്ളവർക്കിടയിലുള്ള ചർച്ചയാണ്.. നിലവിൽ നിങ്ങൾക്ക് ആ ചർച്ചയിൽ പ്രസക്തിയില്ല.. ആദ്യം പ്രാർത്ഥന അല്ലാഹുവിനോട് മാത്രമാക്കുക.. തൗഹീദ് ഉൾക്കൊള്ളുക.. അല്ലാഹുവിൽ മാത്രം ഭരമേല്പിക്കുക... ശേഷം ഇസ്ലാമിൻറെ ഉള്ളിലുള്ള ചർച്ച നടത്തുക..
@musthafapariyadath9402
@musthafapariyadath9402 День назад
തറാവീ ഹ്കാര്യംമനസിലായോ - ? കോയെ
@cbnazeer3951
@cbnazeer3951 День назад
ഇബാദത്തായ ദുആ അല്ലാഹുവിനോട് മാത്രം എന്നു പറഞ്ഞാൽ അത് മനസ്സിലാക്കാം ഇബാദത്ത് അല്ലാത്ത ദുആ ആരോടും ആവാ ം​@@voiceofislam4455
@jafarmusliyar3365
@jafarmusliyar3365 День назад
മറുപടി വളരെ കറക്റ്റ് .വഹാബികൾമുമ്പ് നബിദിനം ആഘോഷിച്ചിരുന്നത് ഏത് തെളിവിന് അടിസ്ഥാനത്തിലായിരുന്നു
@akkuakbar1461
@akkuakbar1461 2 дня назад
തങ്ങൾ പരമ്പര ഇല്ല... ഔലിയാക്കന്മാരെ കാണിക്കാൻ ഇല്ല..... തമ്മിൽ തമ്മിൽ ആദർശത്തിന് മേൽ മാറ്റിപ്പറയുന്ന വിഭാഗം......... അതാണ് വഹാബിസം..........
@faseelajamalfasi2652
@faseelajamalfasi2652 День назад
നിങ്ങളിൽ അല്ലാഹുവിന്റെ ഔലിയാകളുണ്ടോ? നിങ്ങളുടെ ഔലിയാകളെ വേണ്ട
@AshrafKm-d7s
@AshrafKm-d7s День назад
😂😂😂തങ്ങൾ അബൂലഹബ്. പാരമ്പര്യം മുശ്രിക്ക് ഇതാണ് കേരളത്തിലെ സുന്നി😂
@voiceofislam4455
@voiceofislam4455 День назад
സമസ്ത ആദർശം ഉൾക്കൊണ്ട ഒരാൾക്ക് അല്ലാഹുവിൻറെ ഔലിയാക്കൾ ആവാൻ സാധ്യമല്ല.. മറിച്ച് പിശാചിൻറെ ഔലിയാക്കൾ ആവാൻ സാധിക്കും..
@musthafapariyadath9402
@musthafapariyadath9402 День назад
ക്വുർആനിൽ രണ്ട് ഔലിയാക്കളെ പറയുന്നുണ്ട് അല്ലാഹുവിൻ്റെ ഔലിയാക്കളും പിശാചിൻ്റെ ഔലിയാക്കളും - നീ ഏത് ഔലിയാക്കളെക്കുറിച്ചാണ് പറയുന്നത് -- മണ്ടാ. ക്വുർആൻ അർഥം പഠിക്ക് എന്നിട്ട് ജയിക്ക് സ്വർഗം നേട്
Далее
очень грустно 😭
00:12
Просмотров 71 тыс.
ПЛАН ПРОТИВОДЕЙСТВИЯ МЕДВЕДЮ.
00:28
очень грустно 😭
00:12
Просмотров 71 тыс.